സ്വാദിഷ്ടമായ കടലക്കറി ഉണ്ടാക്കുന്ന വിധം 😋 | Kadala Curry Kerala Style | Village Spices

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #kadalacurry #villagespices #simplekadalacurry

ความคิดเห็น • 699

  • @shyleshvasan6282
    @shyleshvasan6282 2 ปีที่แล้ว +8

    ചേട്ടാ ശരിക്കും ഇഞ്ചി വേണ്ടെന്നു വെച്ചതാണോ? ഞങ്ങൾ ഇഞ്ചിയും ഇടാറുണ്ട്.. എന്തായാലും ഇതുകൂടി ഒന്നു പരീക്ഷിക്കാം ✌

  • @sheelasunil8737
    @sheelasunil8737 2 ปีที่แล้ว +155

    താങ്കളുടെ പാചകം അപാരം തന്നെ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👏🏻👏🏻👏🏻

  • @sreenitcr810
    @sreenitcr810 2 ปีที่แล้ว +241

    ഒരു വിധത്തിലും ഒരു ജാടയും ഇല്ലാതെ മര്യാദയോടെ സംസാരിക്കുന്നതും , അവതരിപ്പിക്കുന്നതുമംകൊണ്ടും കാണാനും കേൾക്കാനും ഒരു തൃപ്തിയുണ്ട്. 👍

    • @jishnumanu2086
      @jishnumanu2086 ปีที่แล้ว +12

      ഈ ചേട്ടനെ കണ്ടുപഠി ക്കണം അവതരണം. Verygood. ഇതാവണം അവതരണം.

    • @jishnumanu2086
      @jishnumanu2086 ปีที่แล้ว +2

      👌

    • @jishnumanu2086
      @jishnumanu2086 ปีที่แล้ว +4

      ഈ രീതി മാറ്റാതെ തുടരുക

    • @leelabiju8186
      @leelabiju8186 ปีที่แล้ว +2

      @@jishnumanu2086 qlLLlllllll0

    • @seemasunil2720
      @seemasunil2720 ปีที่แล้ว

      @@jishnumanu2086 aaa👍

  • @sheenasheena4985
    @sheenasheena4985 2 ปีที่แล้ว +8

    അല്പം . ഇഞ്ചി കൂടി ചേർത്തായിരുന്നേൽ രുചി ഒന്നുംകൂടെ കുടിയേനെ ഞാൻ ഇതുപോലെയാണ് കടല ക്കറി വയ്ക്കാര്

  • @santhoshmt2190
    @santhoshmt2190 2 ปีที่แล้ว +477

    അവിചാരിതമായി കണ്ടതാണ് ചേട്ടൻ്റെ വീഡിയോ .... പക്ഷേ താങ്കളുടെ നിഷ്ക്കളങ്കവും ആത്മാർത്ഥവുമായ സംസാരം കേട്ടപ്പോൾ എല്ലാ വീഡിയോയും കാണാൻ തുടങ്ങി ..... ചേട്ടന് നന്മ വരട്ടെ ......

  • @sandhyap3309
    @sandhyap3309 2 ปีที่แล้ว +54

    ഒത്തിരി സ്നേഹത്തോടെ ഒരു കോട്ടയം കാരി.ഇടിയപ്പം അടിപൊളി ആരുന്നേ 😋😋😋😋😋 എല്ലാ videos കാണാറുണ്ട് 👌👌

  • @pradiipsv7655
    @pradiipsv7655 5 หลายเดือนก่อน +2

    ചെറിയ കടലയിൽ ഉപ്പിട്ട് വേവിച്ചാൽ പെട്ടന്ന് വേകില്ല ഇക്കാ..

  • @ushakumarys4803
    @ushakumarys4803 2 ปีที่แล้ว +72

    ചമയങ്ങളൊന്നുമില്ലാത്ത രുചിക്കൂട്ട് തനി നാടൻ അന്തരീക്ഷം നാവിൽ വെള്ളമൂറുന്ന കടലക്കറി ചേട്ടൻ പെട്ടെന്ന് കോടി തികക്കും Best wishes

  • @a.s.m.arelaxing523
    @a.s.m.arelaxing523 2 ปีที่แล้ว +2

    അണ്ണച്ചി, അസ്സലാമുഅലൈക്കും. അവൽ വിളയിക്കുന്നത് കാണിച്ചു തരാമോ. ഞാൻ ഓപ്പറേഷന് പോകുന്നതിന് മുൻപ് പിള്ളേർക്ക് ഉണ്ടാക്കി വെക്കാനാ. വേറെ ആരും ഇല്ല. ഇന്ന് തന്നെ വീഡിയോ ഇടാൻ പറ്റുമോ.

  • @sunandavasudevan8174
    @sunandavasudevan8174 ปีที่แล้ว +44

    സൗമ്യ സ്വഭാവം 🙏🙏👏👏

  • @mohandas.k.ppeethambaran6157
    @mohandas.k.ppeethambaran6157 ปีที่แล้ว +172

    കറിയേക്കാൾ രുചിയുണ്ട് സഹോദന്റെ അവതരണത്തിന്…🌹🌹🌹🌹🙏🙏🙏🙏

  • @jaferthangaljafer1775
    @jaferthangaljafer1775 2 ปีที่แล้ว +1

    ഇടത്ത് കൈ ഭക്ഷണം സാമ്പിൾ നോക്കി 👎വലഡ് കയ്യിൽ ഭക്ഷണം കഴിക്കാൻ സാമ്പിൾ നോക്കാനും

  • @ItzMeAmaluz
    @ItzMeAmaluz 2 ปีที่แล้ว +12

    ഞാനും ഇങ്ങനെ തന്നെയാ വെയിക്കുന്നത്.... കൊഴുപ്പ് കിട്ടാൻ കടല തന്നെ അരച്ച് ചേർക്കും 😁സൂപ്പർ ഇക്കാ ❤️

    • @jojinjames2319
      @jojinjames2319 6 หลายเดือนก่อน

      Kozhupp kittan kurach velichenna chertha pore😀😂😂😂

  • @kottarakkarakkaran2492
    @kottarakkarakkaran2492 2 ปีที่แล้ว +3

    ചേട്ടാ പ്രവാസികൾക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന കുറച്ചു ചോറിന് പറ്റിയ കറികൾ പോസ്റ്റ് ചെയ്യണേ 🙏🙏🙏

  • @sujakarthika6184
    @sujakarthika6184 2 ปีที่แล้ว +31

    തിന്നാൻ കൊതിയായി. ചേട്ടൻ്റെ വീട്ടിലുള്ളവർക്ക് നല്ല ഫുഡു കഴിക്കാലൊ അല്ലെ 😍😍😍😍😍😍😍

  • @pappanvlog7283
    @pappanvlog7283 2 ปีที่แล้ว +20

    Innu muthala videos kandu thudagiyee.... Ippo subscribe cheythu... Nikku uncle ne othiri ishtayi tto... Aa avatharanam.... Iniyum munnott nannayi pokanam... Daivam anugrahikkatte 😇😇😇😇

  • @thankamaniganesh9505
    @thankamaniganesh9505 ปีที่แล้ว +9

    പാവം ചേട്ടൻ 🙏മനുഷ്യനെ നിന്ന നിൽപ്പിൽ കൊല്ലുന്ന ഈ നാട്ടിൽ ഇങ്ങനെ യും ഒരു പാവം ശുദ്ധനായ മനുഷ്യൻ.. 🙏🙏കടലാ കറി വെച്ച് നോക്കാം...

    • @Rest-P8e
      @Rest-P8e 2 หลายเดือนก่อน

      Chettan pavam unnumalla Muslims aarum pavam allae Quran parayunnathe full killing story, take care ,

  • @unnikrishnanmenon4178
    @unnikrishnanmenon4178 ปีที่แล้ว +2

    Items when getting added if shown as caption it will be usefull for seniors with audibility problems thank u .(...iam 79)

  • @devarajangopalan5790
    @devarajangopalan5790 ปีที่แล้ว +5

    ഞാൻ ചെയ്തു നോക്കി. അടിപൊളി ആയിട്ടുണ്ട്‌. Thanks.

  • @msnair9200
    @msnair9200 ปีที่แล้ว +21

    സഹോദരാ താങ്കളുടെ അവതരണം വളരെ വളരെ മികച്ചതാണ് .അഭിനന്ദനങ്ങൾ മുന്നോട്ട് മുന്നോട്ട് പോകട്ടെ ഈ ഷോ.👍👍👍

  • @sureshp.n3070
    @sureshp.n3070 ปีที่แล้ว +11

    ഒരു വീഡിയോ കണ്ടപ്പോൾ എല്ലാ വീഡിയോയും കാണാൻ തോന്നുന്നു ജാഡയില്ലാത്ത അവതരണം വളരെ നന്ദി സഹോദരാ

  • @asokantv4620
    @asokantv4620 2 ปีที่แล้ว +6

    ഒരു നിഷ്കളങ്കമായ അവതരണം .ചിരി ഉണ്ടാകുന്നതു എല്ലാം സുപ്പർ ഐറ്റംസ്. എല്ലാ നന്മകളും നേരുന്നു

  • @bijunisha6212
    @bijunisha6212 2 ปีที่แล้ว +2

    ചേട്ടാ പാചകം സൂപ്പറാ ഞാൻ വീണു കാൽ ഓടിഞ്ഞു സർജറി കഴിഞ്ഞു കിടക്കുന്നു സുഗമായത്തിനു ശേഷം ചേട്ടന്റെ പാചകം പരിഷീക്കാൻ

  • @Heleenamn2718
    @Heleenamn2718 2 ปีที่แล้ว +3

    ഇടിയപ്പം ഉണ്ടാക്കിയപ്പോ ഞാൻ വിചാരിച്ചതാ കടലക്കറിയുടെ കാര്യം പറയണമെന്ന്. എന്തായാലും ഉണ്ടാക്കി കാണിച്ചത് ഉപകാരമായി 😃.

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 ปีที่แล้ว +51

    കടല കറി കണ്ടാലേ അറിയാം രുചി 👍🙏😄.. സൂപ്പർ ഇക്ക 🌹👌

  • @rajipillai6064
    @rajipillai6064 2 ปีที่แล้ว +21

    കടല കറി ഉണ്ടാക്കി കാണിച്ചതിന് സന്തോഷം ഞാനും ആഗ്രഹിച്ചിരുന്നു. നന്നായിട്ടുണ്ട്. അതു പോലെ ചെയ്തു നോക്കാം😁👌

  • @sandrasara5201
    @sandrasara5201 ปีที่แล้ว +8

    ചേട്ടന്റെ നിഷ്കളങ്ക അവതരണം കാണുമ്പോൾ ഇന്ന് തന്നെ ഉണ്ടാക്കി നോക്കാൻ തോന്നുവാണ്.. എല്ലാ അനുഗ്രിഹങ്ങളും ഉണ്ടാവട്ടെ.

  • @seenathomas3835
    @seenathomas3835 2 ปีที่แล้ว +3

    🍇 Grape wine kanikkamoo.. Christmas varuvallee

  • @sreejup2912
    @sreejup2912 2 ปีที่แล้ว +1

    ചേട്ടാ നന്നായിട്ടുണ്ട് 5സ്റ്റാർ ഫെസിലിറ്റി ഇല്ലാത്ത ഇതാണ് ഞങ്ങള്ക്ക് ഇഷ്ടം
    സോയാബീൻ റോസ്‌റ് ഒന്ന് കാണിക്കാമോ

  • @BindhumolMol.S
    @BindhumolMol.S ปีที่แล้ว +1

    ചേട്ടാ പാചകം നന്നായിട്ടുണ്ട് സൂപ്പർ ഞാൻ കറി ഉണ്ടാകുമ്പോൾ ഇഞ്ചി ചേർക്കാറുണ്ട് കേട്ടോ....

  • @athusworld5541
    @athusworld5541 2 ปีที่แล้ว +1

    Ikkaa kadala curry polichuttoo .. vedio kandappol enikum kadala curry kazhikkan thonnii enitt vegam thanne kadala vellathilityuu .. nale breakfast nu ithupole kadala curry undakkam 🤪

  • @mohammedbasheergmc9579
    @mohammedbasheergmc9579 ปีที่แล้ว +1

    السلام عليكم ورحمه الله وبركاته ما شاء الله ما شاء الله تبارك الله الحمد لله الحمد لله جزاكم الله خير صحه والعافيه ان شاء الله انت انت اهلي ان شاء الله الصحه والعافيه يطول امورك الله يهديك ان شاء الله الله يهديك ان شاء الله السلام عليكم ورحمه الله وبركاته جزاكم الله خير👍👍👍👍👍👍👍🌷🌷🌷🌷🌷

  • @souminimini5197
    @souminimini5197 2 ปีที่แล้ว +1

    അര ക്കാൻ മേടിച്ചു കൊണ്ട് പോകുന്ന നസീർ ന്റെ ശ്രീമതി യോട് സ്നേഹം പങ്കു വക്കുന്നു ഓണത്തിന് സെറ്റ് സാരി യുടുത്തു നല്ല ഭംഗി യായിരുന്നു ട്ടോ കടല കറി ഇഷ്ടമായി

  • @jobin6131
    @jobin6131 2 ปีที่แล้ว +2

    Evida അരിപൊടി ആണ് ചേർക്കുന്നത്

  • @prasannathomasthomas5920
    @prasannathomasthomas5920 2 ปีที่แล้ว +1

    സൂപ്പർ മര തവി. വാലിന് നല്ല നീളം ഉണ്ട്‌ പിടിച്ചു ഇളക്കാൻ. കടലക്കറി സൂപ്പർ വായിൽ വെള്ളം വരുന്നു. പുട്ടും, കടലയും ok നാളെ ഞാൻ വെക്കും. 👍🏽👍🏽👍🏽

  • @jayasree4257
    @jayasree4257 2 ปีที่แล้ว +10

    കടല വെള്ളത്തിൽ ഇട്ടപ്പോൾ ആണ് ഇത് കണ്ടത്. ഏതായാലും ഇതുപോലെ ഉണ്ടാക്കാം. ഏട്ടനും കുടുംബത്തിനും എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🙏🌹🌹

    • @asokkumartk3719
      @asokkumartk3719 2 ปีที่แล้ว +3

      ഞാൻ പോയി കടല വെള്ളത്തിൽ ഇടട്ടെ 🥰🥰🥰🥰

  • @archanasoman976
    @archanasoman976 ปีที่แล้ว +5

    കാണുബോൾ തന്നെ അറിയാം സൂപ്പർ കടല കറി ആണ് 👍👍👍👍👍👍

  • @maathumaathu8194
    @maathumaathu8194 ปีที่แล้ว +1

    Ellavarum subscribe cheyyoo. Nalla oru manushyan. Variety cooking also.

  • @ashaph1318
    @ashaph1318 2 ปีที่แล้ว +1

    Nazeerikka kadalacurry super ayeeto .kaanumpolthanne ariyaam nalla testiyaayirikkumenne.ekka pathirikkulla oru vejcurry kaanikkamo.non kazhikkathavarkkuvendi oru variety tastanathine nattil oru friendinde Kalyanathinupoyappol kazhichittunde. Oru variety manamaanathine.

  • @sivanandanas2228
    @sivanandanas2228 2 ปีที่แล้ว +1

    ഞാൻ എത്ര ഉണ്ടാക്കിയാലും ശരിയാകാത്ത ഒരു ഐറ്റം ആണ് കടലക്കറി

  • @sudhagokul3682
    @sudhagokul3682 2 ปีที่แล้ว +1

    ചേട്ടാ ചിക്കൻ പെരട്ട് വീഡിയോ ഇടാമോ

  • @aqsa4694
    @aqsa4694 2 ปีที่แล้ว +2

    ഹായ് ഇക്കാ, ഞാൻ കടലക്കറി വെക്കുന്നത് തേങ്ങാപ്പാലിലാണ്, പിന്നെ തേങ്ങ ചിരണ്ടാൻ മടിയുള്ളപ്പോൾ ഇങ്ങനേം വെക്കും, രണ്ടും നല്ല ടേസ്റ്റ് ആണ് ട്ടോ ❤️❤️

    • @rr-lq7ww
      @rr-lq7ww 2 ปีที่แล้ว

      Repues

  • @sivanandanas2228
    @sivanandanas2228 2 ปีที่แล้ว +4

    കല്യാണ സ്ഥലത്ത് കിട്ടുന്ന സോയാബീൻ ഫ്രൈ ഒന്ന് ഉണ്ടാക്കി കാണിക്കണം

    • @rr-lq7ww
      @rr-lq7ww ปีที่แล้ว

      Hhbdgdggddgdhxhhdhdbbgxgdvvxggxguxhxhxhxbbxxbxbhxgxvxxvxbxbxbxhxhxhhxggdgdxhxhbdbbgdhhdhfhfhfhbfhfhhdgdghdhhddhdhdhhddhhddhhhxhxhxhxhxxhxxhxhxhxhhxxhgdandhvdhdhhdvddhdhdhdhdhhdhdhdhdxhdhhdhddhhdhdhdbccbcbbxxbxbxbbxbcbcncnccmccncjcbcbcbxhxhgxbxbbxhdhxxbbxnnxxnxnnxbxhxbxbbxhhxbxbxhxhxhxhnxjxxjjxjx bxhxxhjxxj Mohxhxjjxjjxxjxj nxhxhxb hxhxxhxb

  • @madanmohan1914
    @madanmohan1914 ปีที่แล้ว +1

    സൂപ്പറാണ് ഇപ്പോ ഈ ചാനൽ മാത്രമെ കാണുന്നുള്ളു തൃപ്തിയായി ഉണ്ടാക്കാം

  • @jubydominic6237
    @jubydominic6237 2 หลายเดือนก่อน +1

    യാദൃശ്ചികമായി ആണ് ചേട്ടന്റെ ഈ കറി ഞാൻ കണ്ടത്. ഞാൻ തേങ്ങാപ്പാൽ ഒഴിച്ച് ആണ് കടല കറി വച്ചുകൊണ്ട് ഇരുന്നത്. പക്ഷേ ഇവിടെ ആർക്കും അത് ഇഷ്ടമല്ല. അതുകൊണ്ട് ഞാൻ കടലക്കറി വയ്ക്കാറില്ല. പക്ഷേ ഇത് കണ്ട ശേഷം ഞാനിത് വെച്ചുനോക്കി. നല്ല ടേസ്റ്റ്. പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ല ഇവിടെ ഇപ്പം ആഴ്ചയിൽ മൂന്നുദിവസം കടലക്കറിയാണ്.thank u chetta.

  • @kurianbasileldosekelvinbas4118
    @kurianbasileldosekelvinbas4118 ปีที่แล้ว +19

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു🙂😋😋😋

  • @shubhadakhatoo1254
    @shubhadakhatoo1254 2 หลายเดือนก่อน +1

    I'm from Maharashtra...I like kerala recipes..I came across your channel when I was searching for authentic kadla curry recipe..I liked your preparation and I have made in the someway..wow..it has turned out so well..enjoyed with malabari Parathas.. Thanks so very much..

  • @edwinsimon3255
    @edwinsimon3255 ปีที่แล้ว

    മച്ചാനെ എന്നോട് ക്ഷമിക്കണം
    ഞാൻ അങ്ങയുടെ എല്ലാ പ്രോഗ്രാമും കാണാറുണ്ട് പക്ഷേ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ല ലൈക് ചെയ്തിട്ടില്ല അതിനാണ് ഞാൻ ആദ്യമേ ഒരു ക്ഷമ ചോദിച്ചത് തങ്ങളുടെ എല്ലാ പാചകങ്ങൾ വളരെ മനോഹരം ആയതിനാൽ മറന്നുപോകുന്നത് ആണ് ഇനി ഒരിക്കലും ഉണ്ടാകത്തില്ല
    ആയതിനാൽ
    അതിനുപകരം ഞാൻ 25 പേർക്കും ഷെയറും ചെയ്തു കൊടുത്തിട്ടുണ്ട് ഞാനും സബ്സ്ക്രൈബ് ചെയ്തു ലൈക്കും ചെയ്തിട്ടുണ്ട് ഇനിയും വളരെ നന്നായിട്ടുണ്ട് ഓരോ വാചകങ്ങളും പുതിയ പുതിയതായിട്ട് വരട്ടെ വളരട്ടെ ഇനിയും ഉയരങ്ങളിലേക്ക്
    എന്ന് ആശംസിക്കുന്നു

  • @sarathkumar9046
    @sarathkumar9046 2 ปีที่แล้ว +2

    കുറച്ചു കടല വെള്ളത്തിൽ ഇട്ടിട്ട് വരാം

  • @annaann7610
    @annaann7610 2 ปีที่แล้ว +1

    ചേട്ടാ ഇഞ്ചി ചേർത്തില്ലാരുന്നോ

  • @kalasunder6818
    @kalasunder6818 2 ปีที่แล้ว +1

    Ellarum sukham aayi irikkunu chetta, ente veetil...
    Kadala curry preparation orupaadu ishtam aayi, njaan try cheyyum...

  • @DileepKumar-of4vn
    @DileepKumar-of4vn 2 ปีที่แล้ว +1

    എല്ലാരും കമെന്റ് ഇടുന്നുണ്ട് 🌹🌹🌹🥰🥰🥰🥰🥰🥰

  • @nirmalachacko8034
    @nirmalachacko8034 ปีที่แล้ว

    Thankalude. Vinayam kandanu njan. Subscribe. Cheyyunat food. Adipoly

  • @indhunair8117
    @indhunair8117 2 ปีที่แล้ว +2

    Njanum engane aanu kadala curry undakunnathu cheta..Super.... all the best

  • @rajeshkr1603
    @rajeshkr1603 2 ปีที่แล้ว +1

    Ikka baturayum chenamasalayum undakki kanikkamo

  • @muralidasm8781
    @muralidasm8781 ปีที่แล้ว +1

    ഏട്ടന്റെ ഇളം പുഞ്ചിരിയാണ് എനിക്ക് ഇഷ്ടപ്പെട്ടത്🙏 കടലക്കറി സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ🌹👍👍👍👍👍

  • @anusinu28
    @anusinu28 2 ปีที่แล้ว +2

    ഞാനും ഒരു പാലക്കാരിയാ. നോക്കിയിരുന്ന കറി

  • @BindhumolMol.S
    @BindhumolMol.S ปีที่แล้ว

    ചേട്ടാ പാചകം നന്നായിട്ടുണ്ട് സൂപ്പർ ഞാൻ കറി ഉണ്ടാകുമ്പോൾ ഇഞ്ചി ചേർക്കാറുണ്ട് കേട്ടോ...

  • @Anjanavlogsandrecipies
    @Anjanavlogsandrecipies 9 หลายเดือนก่อน

    Kadala curry kku thank you pakshe nails( nakham) kandittu thonni othiri smoking cheyyum ennu 😮… pls ningade shareerathil oxygen koranju varunnente lakshanam aanu 🙏🏼… kudumbaangalkkum njangalkkum ningale ingane healthy recipes ittu kaanikkanam - pls quit smoking 🙏🏼

  • @sajiew
    @sajiew ปีที่แล้ว

    താങ്കൾ എപ്പോഴെങ്കിലും ഹോട്ടൽ സ്വന്തമായി നടത്തിയിട്ടുണ്ടോ

  • @shijilalibu8493
    @shijilalibu8493 2 ปีที่แล้ว +4

    എന്റെ പൊന്നോ പൊളിച്ചു.. കാണാൻ അതിലേറെ ഭംഗി.. ❤️❤️❤️🥰🥰🥰🥰👍🏽

  • @sreekuttyshinil4365
    @sreekuttyshinil4365 2 ปีที่แล้ว +6

    Thank u chetta.naale thanne try cheyyum ee kadala curry

  • @raghavanraghavan7601
    @raghavanraghavan7601 ปีที่แล้ว

    ബിരിയാണി നെയ്ച്ചോർ ചിക്കൻ കറി പാർട്ടി video ഒന്നും കാണുന്നില്ല

  • @mablejoykurisingal
    @mablejoykurisingal 2 ปีที่แล้ว +1

    Vedio last wk aahnu adyay kandae..aadyathe vedio kanda annu thanne subscribe cheythu..ipo njan oru big fan ahnuto...keep going. Full support 😍 love from Germany 😍

  • @rubykdavid7508
    @rubykdavid7508 2 ปีที่แล้ว +1

    ചേട്ടന്റ ചിരി കണ്ടപ്പോൾ തന്നെ subscribe ചെയ്തു കെട്ടോ 😀😀

  • @chithrasuresh3427
    @chithrasuresh3427 2 ปีที่แล้ว +10

    ഹാവൂ. സൂപ്പർ.veg dish കൾ ഓരോന്നായി പോരട്ടെ👍👍👌👌👏👏

  • @Yuvicraftz
    @Yuvicraftz ปีที่แล้ว

    Iyalude curry onnum taste Ulla.entho njan Kozhikode aayathukondayirum

  • @subinsubisubi6450
    @subinsubisubi6450 2 ปีที่แล้ว +4

    അപ്പൊ നാളെ പുട്ടും കടലയും 👌👌👌

  • @shivaraman5396
    @shivaraman5396 ปีที่แล้ว

    Njan..puttine..ethupoleya..vakkare
    Nalikera.kothhe...edarilla
    Kaduke..varakkarila

  • @eda-mone-
    @eda-mone- 2 ปีที่แล้ว +1

    Chatta pottato bonda recipe edumo

  • @graceyaugustine1395
    @graceyaugustine1395 3 หลายเดือนก่อน

    Brother cooking is in super ,brother great cooker and Shep of kea model taste food.congranulation and best wishes.very good patients and tasty cooker Allovesand likes feel tasty your curry .lwill eat with "poote'"Thanku

  • @Vibilasanthosh1987
    @Vibilasanthosh1987 2 ปีที่แล้ว +1

    Oru receipiyum try cheyyande chettante samsaram mathram kelkkan varunna njan

  • @kunjudaniel1068
    @kunjudaniel1068 ปีที่แล้ว

    Samsaaram tv sachinte aano enjkke phone no. Onnu taramo enikku cooking nannayi ariyam veronninum alla njan oru dialysis patient aanu youtube onnum tudangan enikarilla enne onnu sahayikamo? Enikku 62 age undu pls reply.

  • @mathewvarghese3001
    @mathewvarghese3001 2 ปีที่แล้ว +1

    100k adikkaan paranju adichu. Eni 200k adikkum Vegam kto. 🥰. Ee style l potte😍

  • @kabeerahammed9371
    @kabeerahammed9371 ปีที่แล้ว

    കടല കറി ചൊറിനോടൊപ്പം കഴിച്ചൂടെ എന്റെ ഒരു സംശയം ആണ്

  • @elizabethkuruvilla241
    @elizabethkuruvilla241 9 วันที่ผ่านมา

    Pressure Cooker aadyame weight idaruthu. Steam vannathinu sesham weight iduka

  • @LekshmiPraveen-hg2ih
    @LekshmiPraveen-hg2ih 3 หลายเดือนก่อน

    ഈ ചേട്ടനെ അല്ലെ മോഹൻലാൽ follow cheyunne 👌🏻🥰

  • @rajiyesodharan1502
    @rajiyesodharan1502 2 ปีที่แล้ว +2

    അടിപൊളി .ഇക്കാ പറയും പോലെ കിടുക്കാച്ചി.

  • @KarupuKRupu
    @KarupuKRupu 11 หลายเดือนก่อน

    சேட்டன் அவர்க்கு நமஸ்காரம் நிங்க கடலைக்கறி நன்றாக உள்ளது

  • @semithajayadas3719
    @semithajayadas3719 2 ปีที่แล้ว +1

    ഞാനിങ്ങനെ വയ്ക്കാറുണ്ട്. നല്ലതാണ്

  • @deepadavid2588
    @deepadavid2588 ปีที่แล้ว +1

    Chetta super indhu undaki adi poli

  • @anumodkumar5933
    @anumodkumar5933 2 ปีที่แล้ว +8

    Nice

  • @hemalathasadukkala
    @hemalathasadukkala 2 ปีที่แล้ว +1

    Kadala curry vslare nannayittund

  • @shaheershaheer6642
    @shaheershaheer6642 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി Super ആയിരുന്നു നല്ല രുചി

  • @jayalatha1476
    @jayalatha1476 4 หลายเดือนก่อน

    Liked your talk and innocent face even ithatha is also good. I don't mis your video. Superb

  • @vichithrarajesh7910
    @vichithrarajesh7910 2 ปีที่แล้ว +1

    ikkaa cheithu nookaa too

  • @vijayalakshmig7595
    @vijayalakshmig7595 2 ปีที่แล้ว +1

    Kidikachi kari

  • @sinduramachandran3564
    @sinduramachandran3564 ปีที่แล้ว +2

    നല്ല അവതരണം..വായിൽ vellamoorurunnu. Thank you.👍

  • @gourishankaram2230
    @gourishankaram2230 2 ปีที่แล้ว +5

    Thank you so much.. ❤️❤️❤️very nice presentation..

  • @anujar2598
    @anujar2598 2 ปีที่แล้ว +2

    Njan chettan vechathupole kadalakkari undakki super ayirunnu🥰🥰♥

  • @minideva731
    @minideva731 2 ปีที่แล้ว +4

    Kathirunna recipe ayirunnu 👌👌👌👌👌

  • @sarammapeter9402
    @sarammapeter9402 4 หลายเดือนก่อน

    Super കറി, തേങ്ങ അരച്ചാരുന്നു കോഴുപ്പ് ആക്കുന്നത്,കോഴുപ്പിന് ഇങ്ങനെ ചൈയുന്നത് അറിയില്ലാരുന്നു.വളരെ നല്ലത്

  • @sundaranramakrishnan6144
    @sundaranramakrishnan6144 ปีที่แล้ว

    പാചകം 👌👌 👍👍, ഒരു നിർദേശം പൊടിയുപ്പിന് പകരം കല്ലുപ്പ് ഉപയോഗിക്കു, കാരണം ഇന്ന് തൈറോട് മിക്കപേർക്കും ഉണ്ട് കാരണം പൊടി ഉപ്പാണ്, പണ്ട് കല്ലുപ്പാ ഉപയോഗിച്ചിരുന്നത്, അന്ന ആ ർക്കും തൈറോയ്ഡ് അധികം വന്നിട്ടില്ല 😊

  • @vipithavipu831
    @vipithavipu831 2 ปีที่แล้ว +1

    പാലപ്പം ഉണ്ടാക്കി കാണിക്കാമോ?

  • @thankamanipillai3085
    @thankamanipillai3085 2 ปีที่แล้ว +1

    താങ്കളുടെ എല്ലാ വിഡിയോയും വളരെ നല്ലതാണ്

  • @benishk.thankachan4238
    @benishk.thankachan4238 2 ปีที่แล้ว +1

    Machane oru fish biriyani kanikumo

  • @mariammageorge3339
    @mariammageorge3339 2 ปีที่แล้ว +2

    Njanum kozhippinu kadala arachu cherkum. Supertaste. Adipoli👍🏼

  • @sindhup8508
    @sindhup8508 2 ปีที่แล้ว +1

    Hi kadala curry super aduthapravasham ethupolay curry undakam

  • @ajithasaji9520
    @ajithasaji9520 ปีที่แล้ว +1

    നിഷ്കളങ്കനായ മനുഷ്യൻ. ഒത്തിരി സ്നേഹത്തോടെ ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു

  • @PrajiLiji
    @PrajiLiji 24 วันที่ผ่านมา

    ചേട്ടാ, ഇങ്ങനെ തന്നെ അല്ലെ എല്ലാവരും വെക്കുന്നത് എന്തന് പുതുമ