പച്ച മാങ്ങാ വാങ്ങുമ്പോൾ ഈ കറി ഒന്നുണ്ടാക്കി നോക്കു 😋 | Pacha Manga Curry Recipe | Village Spices

แชร์
ฝัง
  • เผยแพร่เมื่อ 8 ธ.ค. 2022

ความคิดเห็น • 801

  • @villagespices
    @villagespices  ปีที่แล้ว +150

    ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️

    • @salamshameera1517
      @salamshameera1517 ปีที่แล้ว +8

      എപ്പഴേ ചെയ്തു ഇക്കാ

    • @saraladevi8216
      @saraladevi8216 ปีที่แล้ว +5

      ​@@salamshameera1517 bu

    • @elizebaththomas8097
      @elizebaththomas8097 ปีที่แล้ว +2

      P0p

    • @surendrannair4740
      @surendrannair4740 ปีที่แล้ว +2

      @@salamshameera1517 àààààààààaàaaààààààààààaaaaàaààààààààààààaàaààààààààaààaààààààaàaàààààààààaàààààààaàààààaààààààaàaa

    • @greeshmajsnair6013
      @greeshmajsnair6013 ปีที่แล้ว

      Rtf
      111
      ,. I love you

  • @jayasreevinod830
    @jayasreevinod830 ปีที่แล้ว +157

    നിഷ്കളങ്കരായ മനുഷ്യർ.ഒത്തിരി ഇഷ്ടം
    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @jayavallip5888
    @jayavallip5888 4 หลายเดือนก่อน +16

    എന്തായാലും ഇക്കയ്ക്കു ഒരു ലൈക്‌ 👍❤️ഭാര്യയെ സപ്പോർട്ട് ചെയ്യുന്നുണ്ട്. രണ്ടുപേർക്കും ബിഗ് സല്യൂട്ട് 👍❤️❤️

  • @dhanyaviswanathan3425
    @dhanyaviswanathan3425 ปีที่แล้ว +50

    ചേച്ചിയോട് സത്യസന്ധമായ സ്നേഹം ഉണ്ട് ചേട്ടന്
    ഉള്ളത് ഉള്ളതുപോലെ പറഞ്ഞു
    എന്നും ഈ സ്നേഹം നിലനിൽക്കട്ടെ

  • @arunbabu9961
    @arunbabu9961 ปีที่แล้ว +16

    Super കറി. രണ്ടാളും കൊള്ളാം. 👍🏻👍🏻

  • @fathimashoukathali5418
    @fathimashoukathali5418 ปีที่แล้ว +24

    മാങ്ങാ കറി സൂപ്പർ ട്രൈ ചെയ്തു നോക്കട്ടെ 👍👍👍👍

  • @shobha9370
    @shobha9370 ปีที่แล้ว +21

    നല്ല സ്നേഹമുളള ഭാര്യയും ഭർത്താവും🥰🥰🥰

  • @sreejithmohan8396
    @sreejithmohan8396 ปีที่แล้ว +43

    സൂപ്പർ ചേട്ടാ, അവതരണം ഒരു രക്ഷയും ഇല്ല 👏എല്ലാ ആശംസകളും എന്റെയും ഭാര്യയുടെയും😊

  • @UnniKrishnan-wq7ze
    @UnniKrishnan-wq7ze ปีที่แล้ว +14

    സാധാരണക്കാരന്റെ കറി, അടിപൊളി

  • @user-rz2yz7ke9h
    @user-rz2yz7ke9h หลายเดือนก่อน +2

    നിഷ്കളങ്കനായ ഒരു ഇക്കാ.. അതിനു ചേർന്ന ഒരു ഇത്തയും..
    രണ്ടുപേരും സന്തോഷത്തോടെ കുടുംബമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏♥️♥️♥️

  • @aathisht.j3010
    @aathisht.j3010 ปีที่แล้ว +87

    ഇക്കാ സൂപ്പർ മാങ്ങകറി, 👌😍രണ്ടു പേരും എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ.

  • @balakrishnanbalu2803
    @balakrishnanbalu2803 4 หลายเดือนก่อน +4

    എന്തൊരു ആത്മാർത്ഥതയാണ്. നല്ല അടുപ്പം തോന്നിയ്ക്കുന്ന അവതരണം...

  • @jishaanoop9001
    @jishaanoop9001 ปีที่แล้ว +34

    നല്ല അവതരണം 👍 സൂപ്പർ. ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കും

  • @rajeevsebastian8742
    @rajeevsebastian8742 ปีที่แล้ว +4

    എന്ത് കറി വെക്കും എന്ന് ചിന്തിച് ഇരിക്കുമ്പോള ഇത് കണ്ടത്. ഈ ചാനൽ ആദിയമായി കാണുവാണ്. Avatharanavum, ഡ്രാസും, എന്താരിക്ഷവും എല്ലാം നാടൻ. നമ്മുടെ കാർനോൻ മാര് പറഞ്ഞു തരുമ്പോലെ.

  • @snehachandran6570
    @snehachandran6570 ปีที่แล้ว +7

    സൂപ്പറായിട്ടുണ്ട് 😋😋😋

  • @pushpalathavt3048
    @pushpalathavt3048 ปีที่แล้ว +1

    അടിപൊളി മാങ്ങാകറി ആണല്ലോ...

  • @gayathridevi4722
    @gayathridevi4722 ปีที่แล้ว +8

    Adipoli recipie. Try cheythu, ellavarkum eshttamayi. Thanks for the recipie 😘

  • @jinujinz992
    @jinujinz992 ปีที่แล้ว +6

    ഉണ്ടാക്കി നോക്കി ....
    വളരെ നന്നായിട്ടുണ്ട് ... സൂപ്പർ 👍👍👍👍👍👍👍👍👍👍, 👌👌👌👌👌👌👌👌👌👌

  • @junaida424
    @junaida424 2 หลายเดือนก่อน +1

    മാങ്ങ കറിയും, അവതരണവും അടിപൊളി 👍🏻

  • @Zohra846
    @Zohra846 ปีที่แล้ว +5

    നന്നായിട്ടുണ്ട് നസീർ 👌👌

  • @safiyasaleem3171
    @safiyasaleem3171 ปีที่แล้ว +3

    അടിപൊളി കറി എല്ലാം നല്ല Subar നല്ല അവതരണം

  • @fathimamajeed2140
    @fathimamajeed2140 ปีที่แล้ว +3

    രണ്ട് പെരും അവസാനം രുചി നോക്കിയപ്പോൾ എന്റെ വായിൽ നീരോഴുകി. നല്ല കറി.

  • @elizabethjohn8315
    @elizabethjohn8315 ปีที่แล้ว +112

    പാവം ഇക്കാ, അതിനേക്കാൾ പാവമായ ഇത്തായും 😘😘

  • @bijupappachan4720
    @bijupappachan4720 ปีที่แล้ว +3

    ഹ സൂപ്പർ മാങ്ങ കറി ❤❤❤👍👍🌹🌹

  • @raniyajas4500
    @raniyajas4500 ปีที่แล้ว +1

    അടിപൊളി കറി സൂപ്പറായിട്ടുണ്ട്

  • @yogeshachari3492
    @yogeshachari3492 ปีที่แล้ว +29

    സ്വാദിഷ്ടമായ നല്ല കറി 👌

  • @sinidevasyasini7405
    @sinidevasyasini7405 ปีที่แล้ว +2

    Kothi
    Varunnnnu
    Super
    Mango
    Currry

  • @philominajohn9950
    @philominajohn9950 ปีที่แล้ว +11

    ചേട്ടൻ തുടങ്ങി യപ്പോൾ തന്നെ തൃപ്തിയായി 👌👍

  • @Gopikagopy1783
    @Gopikagopy1783 ปีที่แล้ว +2

    വളരെ നല്ല നിഷ്കളങ്കമായ അവതരണം ഇഷ്ട്ടപെട്ടു

  • @beenammamathew259
    @beenammamathew259 ปีที่แล้ว +53

    നല്ല അവതരണം. നല്ല നാടൻ പാചകരീതി. അഭിനന്ദനങ്ങൾ! അന്നമ്മചേടത്തിയുടെ പാചകവീഡിയോപോലെ തെറ്റിപിരിയാൻ ഇവിടെ മൂന്നാമത് ഒരാൾ ഇല്ലാത്തത് നന്നായി. ആരുമായും സഹകരിക്കാൻ വയ്യാത്ത കാലം. " പണം ആളെക്കൊല്ലിയാണെന്ന്" പാക്കനാർ പറഞ്ഞത് എത്രസത്യം!

  • @sindhuramakrishna4540
    @sindhuramakrishna4540 ปีที่แล้ว +1

    നല്ല വീഡിയോ.. രണ്ടുപേരും നല്ല ഐക്യം ❤️❤️❤️

  • @tomymathew2249
    @tomymathew2249 ปีที่แล้ว +2

    ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കട്ടെ 👌👌 അടിപൊളി കറി 👌👌👍

  • @muhammedkutty547
    @muhammedkutty547 ปีที่แล้ว +1

    പുളി മാങ്ങാ കറി സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്ദി

  • @prasannaneelakantan8708
    @prasannaneelakantan8708 ปีที่แล้ว +6

    നല്ല കറി, എനിക്ക് ഇഷ്ടമുള്ളത് 👍

  • @mollythomas6215
    @mollythomas6215 ปีที่แล้ว +53

    അതു തന്നെ, കിടുക്കാച്ചി കറി 😍

  • @chitrarajipc2028
    @chitrarajipc2028 ปีที่แล้ว +11

    മാങ്ങാകറി ❤❤❤👌🏻👌🏻👌🏻

  • @jessyjoy4392
    @jessyjoy4392 ปีที่แล้ว +4

    കറി കഴിച്ച പോലെ തോന്നി വായിൽ വെള്ളം വന്നു നല്ല അവതരണം 👌👌👌👌👍👍👍🙏🥭🥭🥭🥭🥭🥭🥭🥭🥭

  • @sheejasineeshsineesh
    @sheejasineeshsineesh ปีที่แล้ว +2

    സൂപ്പർ കറിയാണ് ട്ടോ. ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ട്ടമായി. Thanks.

  • @thejachandran4936
    @thejachandran4936 9 หลายเดือนก่อน +3

    കറി കൊള്ളാം ഇഷ്ടപ്പെട്ടു❤

  • @leenasajeev644
    @leenasajeev644 ปีที่แล้ว +6

    നല്ല പാചകം.. നിഷ്കളങ്കമായ നല്ല അവതരണം'.. ഈശ്വരൻ അനുഗ്രഹി യ്ക്കട്ടെ...

  • @indunc6327
    @indunc6327 ปีที่แล้ว +16

    നല്ല നാടൻ സ്റ്റൈൽ അവതരണം 👍🏻👍🏻

  • @sanjaysaji6754
    @sanjaysaji6754 ปีที่แล้ว +8

    മാങ്ങാ കറി 😋😋

  • @srivishnumayaainbangalore1834
    @srivishnumayaainbangalore1834 ปีที่แล้ว +2

    Nalla Super Avatharanam Ikka Mass Aanuu

  • @babupvchavakad7652
    @babupvchavakad7652 ปีที่แล้ว +4

    ഇക്ക നിങ്ങളുടെ സംസാരം അടിപൊളിയാണ് നിങ്ങടെ പരിപാടികളും അതിൽ ഉപകരനാണ് ഇക്കാക്ക് നല്ലതുമാത്രം വരുത്തട്ടെ

  • @chandrasenantvm6947
    @chandrasenantvm6947 ปีที่แล้ว +3

    കറി കണ്ടപ്പോഴെ നാവിൽ കപ്പലോടുന്നു. സൂപ്പർ. സൂപ്പർ

  • @suchithraparu3268
    @suchithraparu3268 ปีที่แล้ว +1

    ചേട്ടന് സിനിമയിൽ അഭിനയിച്ചുടെ സത്യം കളിയാക്കിയതല്ല നല്ല രസം ഉണ്ട് അവതരണം 👌👌 👏

  • @gracythampi7662
    @gracythampi7662 ปีที่แล้ว +6

    നല്ല കറി 👍🏻

  • @reshmaap9257
    @reshmaap9257 10 หลายเดือนก่อน +2

    സൂപ്പർ മാങ്ങക്കറി👌

  • @VijayKumar-dn6nh
    @VijayKumar-dn6nh ปีที่แล้ว +5

    Adipoli curry 👌👌👌👌👌👍. Try cheyyum

  • @annaann7610
    @annaann7610 ปีที่แล้ว +7

    Soooper കറി ❤❤

  • @philominajob4163
    @philominajob4163 ปีที่แล้ว +9

    Adipoli very tasty curry

  • @sreedevi5888
    @sreedevi5888 ปีที่แล้ว +17

    തക്കാളി കറി വെച്ചു നോക്കി സൂപ്പർ ആയിരുന്നു 😋

    • @arathisunil757
      @arathisunil757 ปีที่แล้ว +2

      ഞാനും വെച്ചു super

    • @geethakrishnan9857
      @geethakrishnan9857 ปีที่แล้ว

      Yesss super💜

    • @afiiixq
      @afiiixq ปีที่แล้ว

      Supper

    • @subhadratp157
      @subhadratp157 ปีที่แล้ว

      Super kari super avatharanam👌🏻👌🏻🌹

    • @subhadratp157
      @subhadratp157 ปีที่แล้ว +1

      രണ്ടുപേരും കൂടിയുള്ള പാചകം എനിക്ക് വളരെ ഇഷ്ട്ടം

  • @rajipillai6064
    @rajipillai6064 ปีที่แล้ว +22

    അടി പോളി,മാങ്ങ കറി,മാങ്ങ, പുളി,നെല്ലിക്ക ഇതൊക്കെ കാണുമ്പോൾ തന്നെ വാ യിൽ വെള്ളം വരും. ഇപ്പോ തന്നെ അ ഒരു അനുഭവത്തിൽ ആണെ 😋👌🤗

  • @omanatomy5917
    @omanatomy5917 ปีที่แล้ว +9

    മാങ്ങാ കറി ഒക്കെ സ്ഥിരം ഉണ്ടാക്കുന്നതാണ് എന്നാലും നസീർ ബ്രദർ ആ പൊടികൾ ചട്ടിക്കുള്ളിലേക്ക് ഇടുന്നതു കാണാൻ പ്രത്യേക രസമാണ്.👍👍👍
    സംസാരം കേൾക്കാൻ ആണ് ഞാൻ വരുന്നതുതന്നെ.

    • @amminikv1618
      @amminikv1618 ปีที่แล้ว

      Super chatta njanum undakum❤❤❤

    • @anchacko1
      @anchacko1 ปีที่แล้ว

      ഈ ചേട്ടൻ ഏതു നാട്ടുകാരനാണ് ? സംസാരം കേൾക്കാൻ നല്ല രസം 😅

  • @backerkaqatar4941
    @backerkaqatar4941 ปีที่แล้ว +1

    നല്ല കറി പൊന്നാര നസീറെ പൊളിച്ചു അവതരണം ഒന്നും പറയാനില്ല നിങ്ങക്ക് പറ്റിയ ഭാര്യ തന്നെ ഇങ്ങനെ തന്നെ സന്തോഷത്തോടെ ഇരിക്കട്ടെ ആയുരാരോഗ്യവും ദീർഘായുസ് നേരുന്നു ഒന്നും വെച്ച് nokkam

  • @nimmybenny2122
    @nimmybenny2122 ปีที่แล้ว +4

    നല്ല അവതരണം. കേട്ടോ
    . ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @simipaul9822
    @simipaul9822 ปีที่แล้ว +5

    All time favourite...manga Kari...super👏👏👏👏

  • @nisharajiv2725
    @nisharajiv2725 9 หลายเดือนก่อน +1

    Nalla rasam kandirikkan, Nalla avatharanam, Pinne nadan curry athinte thanimayil thanne cheyyunnu. No modification. All the very best to you both.

  • @podiyammasunny3215
    @podiyammasunny3215 ปีที่แล้ว

    Super try cheythu nokam manga kutumbol

  • @ushamohan6571
    @ushamohan6571 3 หลายเดือนก่อน

    നല്ല oru കറി ആണ് പച്ചമാങ്ങാ കറി ഞാൻ ഉണ്ടാക്കി നോക്കി 👌👌👌thank you sir

  • @ChandranPk-ih8cv
    @ChandranPk-ih8cv 6 หลายเดือนก่อน +1

    നല്ലൊരു രുചി ഉള്ള മാങ്ങാ കറി. നന്നായി ഭായ്. ഞങ്ങൾ കോട്ടയം കാർ മാങ്ങയും ഉണക്ക മീനും ചേർത്ത് ഇത് പോലെ കറി വെക്കാറുണ്ട്. താങ്ക് യു ഭായ്. 🙏🙏🙏👍

  • @shajimols4717
    @shajimols4717 ปีที่แล้ว +1

    അടിപൊളി മാങ്ങാ കറി

  • @sobhasatheeshbabu6742
    @sobhasatheeshbabu6742 ปีที่แล้ว +2

    👌കറി നിങ്ങൾ രണ്ടാളും 👌🥰

  • @marymalamel
    @marymalamel ปีที่แล้ว +1

    നല്ല കറിയാട്ടോ Best Wishes

  • @jayasree4257
    @jayasree4257 ปีที่แล้ว +16

    മാങ്ങാ കറി 👌🏾ഏട്ടനും കുടുംബത്തിനും എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🙏🌹🌹

  • @sreekumarinair9545
    @sreekumarinair9545 ปีที่แล้ว +1

    Adipoli kandappozhe vayil vellamoorunnu.😋

  • @bindhuajith8801
    @bindhuajith8801 ปีที่แล้ว +11

    അടിപൊളി കറി 🥰

  • @salomyprasad9225
    @salomyprasad9225 ปีที่แล้ว +19

    കൊള്ളാം 👌👌👌
    വെള്ളം വിഴുങ്ങി വിഴുങ്ങി ഒരു പരുവമായി 🤣🙏🙏🙏😍😍❤️❤️

  • @minikrishna9346
    @minikrishna9346 12 วันที่ผ่านมา

    നല്ല അവതരണം... നാളെ ഉണ്ടാക്കി നോക്കും..

  • @lathaani8560
    @lathaani8560 ปีที่แล้ว

    Kandappole ishttayu undakki nokkatte👌🏻

  • @rajanrajan.p6324
    @rajanrajan.p6324 ปีที่แล้ว +4

    നല്ല സ്നേഹമുള്ള ചേട്ടനാണെന്നു തോന്നുന്നു. വീഡിയോ ഇഷ്ടമായി 👌🏻👌🏻👌🏻❤️❤️❤️

  • @littleflower4472
    @littleflower4472 ปีที่แล้ว +1

    Shamlla ethaaa manga curry kollatto 😍😍😍

  • @indirasiva7599
    @indirasiva7599 ปีที่แล้ว

    സൂപ്പർ മാങ്ങാ കൂട്ടാൻ ഞാൻ ഉണ്ടാക്കി 👌👌

  • @kunjukunjuz9793
    @kunjukunjuz9793 ปีที่แล้ว +1

    അടിപൊളി.. ഞാനും ഉണ്ടാക്കി നോക്കാം... അവതരണം നല്ല രസം ഉണ്ട്..🥰

  • @akahaymv7294
    @akahaymv7294 ปีที่แล้ว

    Endhaa parayuaa video kanumbol thanne bayangara oru sandhosham🤗❤️

  • @usharajan6159
    @usharajan6159 5 หลายเดือนก่อน

    ഇക്ക കറി കാണുമ്പോൾ തന്നെ കൊതിയാകുന്നു 👍🏻

  • @nadasreekribhahari4607
    @nadasreekribhahari4607 ปีที่แล้ว +15

    I had never seen such a simple person. Great. Your recipes are super.

  • @Afibisharu
    @Afibisharu ปีที่แล้ว

    Super... Try cheydhu.... Adipoli

  • @bindus.5685
    @bindus.5685 ปีที่แล้ว +1

    ഇക്കാ അടിപൊളിയല്ലേ 👌👌👍👍🙏🙏❤️❤️

  • @prasannakumari8029
    @prasannakumari8029 ปีที่แล้ว +1

    Nalla sughayo manga curry super

  • @sufeenahussain6828
    @sufeenahussain6828 ปีที่แล้ว

    😍ഞാൻ അൽഹംദുലില്ലാഹ് നല്ലത് പോലെ ഫുഡ്‌ ഉണ്ടകും അത് ഞാൻ കൊടുക്കുന്ന എല്ലാവരും നല്ലത് എന്ന് പറയും .സത്യത്തിൽ നല്ല ഹാപ്പി വരാറുണ്ട്എനിക്ക് . ഇപ്പോൾ ഈ കാണിച്ചു തരുന്ന കറി എല്ലാം ഉണ്ടാകുന്നുണ്ട് അത് എല്ലാം മാഷാ അല്ലാഹ് എല്ലാം അടിപൊളി ആകുന്നുണ്ട്.. അൽഹംദുലില്ലാഹ് ഇത് എല്ലാം വീട്ടിൽ ഇന്ന് എന്ത് കറി ഉണ്ടാകും എന്ന് ആലോചിച്ചു കൊണ്ട് ആണ് ഈ ചാനലിൽ വന്ന് നോക്കിയ അത് എനിക്ക് ഹാപ്പി ആയി കറി എല്ലാം അടിപൊളി ആണ് അൽഹംദുലില്ലാഹ്

  • @sundarisundari2180
    @sundarisundari2180 ปีที่แล้ว

    ഞാൻ മാങ്ങാ കറി വെക്കാൻ തുടങ്ങാനുള്ള ട്ടോ ഞാൻ ബീഫ്‌ ഫ്രൈ ഉണ്ടാക്കിയിരുന്നു സൂപ്പർ ആണ് ട്ടോ നല്ല അവതരണം നന്ദി ഇക്കാ

  • @fasifas1896
    @fasifas1896 ปีที่แล้ว +3

    ഈ കറി പിറ്റേ ദിവസം കഴിച്ചാലുണ്ടല്ലോ ........ സൂപ്പർ ആണ്
    ഞാൻ ഉണ്ടാക്കാറുണ്ട്

  • @nikhil.s5913
    @nikhil.s5913 ปีที่แล้ว +7

    ചേട്ടാ ഞാൻ ഈ കറി ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു 💞💞

  • @beenasanthosh5074
    @beenasanthosh5074 ปีที่แล้ว +5

    ഒത്തിരി ഇഷ്ടായി ❤

  • @jayanthi3340
    @jayanthi3340 ปีที่แล้ว +4

    Wife ne Kanan nalla bhangi.
    Eppozhum chiricha mugham.
    God bless you.

  • @jamesjose5650
    @jamesjose5650 ปีที่แล้ว

    സൂപ്പർ എന്തായാലു ഇനി ഇങ്ങനെ ഒന്നു ചെയ്തു നോക്കാം

  • @preetaprasad9144
    @preetaprasad9144 ปีที่แล้ว

    നല്ല അവതരണം. കാണുമ്പോൾ തന്നെ കഴിക്കാൻതോന്നുന്നു

  • @alexandervd8739
    @alexandervd8739 ปีที่แล้ว +9

    How simple to make mango 🥭 curry. Thank you🌹 for introducing.Add Coconut , ചെറിയ ഉള്ളി, ജീരകം, Veluthulli as മേമ്പൊടി. കാടുകു, vatal, ഉള്ളി, kariveppila, uluva added. aha, wonderful✨😍✨😍

  • @chitravlogs1515
    @chitravlogs1515 ปีที่แล้ว +6

    സൂപ്പർ കറി ചേട്ടാ അതുപോലെ
    പൈനാപ്പിൾ പുളിക്കറി അതും സൂപ്പർ

    • @bku1969
      @bku1969 ปีที่แล้ว

      Hu Babu by mo CT ni CT CT hul ni

  • @binzbabu6227
    @binzbabu6227 ปีที่แล้ว

    നല്ല മാങ്ങാ കറി 👍🏻🥰

  • @aneeshanand2950
    @aneeshanand2950 ปีที่แล้ว +21

    നല്ല അവതരണം 😍❤❤

  • @sheelamadhu1468
    @sheelamadhu1468 ปีที่แล้ว +3

    നല്ല അവതരണം 👍👍

  • @prassannasnair4300
    @prassannasnair4300 2 หลายเดือนก่อน

    ആത്മാർഥത ഉള്ള് സൂപ്പർ അവതരണം.നല്ല ഒരു വെറൈറ്റി മാങ്ങ കറി.

  • @jayasreep5712
    @jayasreep5712 ปีที่แล้ว +2

    👏👏നല്ല ടേസ്റ്റ് തോന്നുന്നു 🥰

  • @sreedevi5888
    @sreedevi5888 ปีที่แล้ว +4

    പച്ചമാങ്ങാ കറി അടിപൊളി യാണ് ഒരു ഉണക്ക മീൻ വരട്ടു കൂടി ഉണ്ട് എങ്കിൽ 😋😋ചോറിനു മറ്റൊന്നും വേണ്ട

    • @hajarap1170
      @hajarap1170 ปีที่แล้ว

      ശോ,,, ഞാൻ നോമ്പ്പെടുത്ത് കൊണ്ടാ ഇത് കാണുന്നെ. എന്നെ കൊതിപ്പിച്ചു കൊല്ല് 😂

  • @haseenashaji3240
    @haseenashaji3240 ปีที่แล้ว

    Aslammu alikum nalla supper manga curry

  • @padmajaprakash9441
    @padmajaprakash9441 ปีที่แล้ว

    സൂപ്പർ കറിയാണ് ഞാൻ വയ്ക്കാറുണ്ട് നല്ല ടേസ്റ്റാണ്

  • @haju8147
    @haju8147 ปีที่แล้ว

    നല്ല കറി' എനിക്ക് ഒത്തിരി ഇഷ്ഠപ്പെട്ടു.

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 21 วันที่ผ่านมา

    അടിപൊളി കറി 👍👍👍
    ഇത്തയുടെയും ഇക്കയുടെയും സ്‌നേഖം എന്നും ഇതുപോലെ ഉണ്ടാകുവാൻ ഈശ്വരൻ അനുഗ്രെഹിക്കെട്ടെ