സുരേഷ്‌ ഗോപിയുടെ തീരാവേദന | Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 123

  • @janakiramdamodar
    @janakiramdamodar 4 หลายเดือนก่อน +116

    സുരേഷ് ഗോപി ഏട്ടന്ന് ഏറ്റവും അനുയോജ്യമായ ആളാണ് രാധിക ചേച്ചി. 🥰❤️🥰❤️മക്കളെ ഒരിക്കലും നഷ്ടപെടരുത്. ഇല്ലാത്തവർക്കുള്ള സങ്കടം എന്തായിരിക്കും 😢😭😭😭

  • @valsalanair6566
    @valsalanair6566 4 หลายเดือนก่อน +329

    നഷ്ട്ടപെട്ടവർക്ക് ഒരിക്കലും ആ വേദന മാറില്ല.

  • @anukumar449
    @anukumar449 4 หลายเดือนก่อน +33

    ഈശ്വരന്റെ അരികിൽ നിന്ന് ആ കുഞ്ഞു അച്ഛന് വേണ്ടി പ്രാർത്ഥിക്കുന്നു..എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ഒരുപാട് കാലം സന്തോഷത്തോടെ ജീവിതത്തിൽ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @SujaDas-sv4rb
    @SujaDas-sv4rb 4 หลายเดือนก่อน +2

    ഏട്ടൻ ഇദ്ദേഹത്തിന്റെ മക്കൾ പുണ്യം ചെയ്തവർ ആണ് ഇദ്ദേഹത്തെ അച്ഛനായി കിട്ടാൻ അവർ പുണ്യം ചെയ്തിട്ടുണ്ട് ഞാൻ ഒരിക്കൽ പോലും ഇദ്ദേഹത്തെ കണ്ടിട്ടില്ല കുട്ടിക്കാലം മുതൽ എന്റെ ഇഷ്ട്ടപ്പെട്ട hero അതെന്റെ ഏട്ടൻ തന്നെ വാക്കുകളാൽ പറഞ്ഞറിയിക്കാൻ അസാധ്യം അത്രേം ഇഷ്ട്ടം ഏട്ടനെയും ഫാമിലിയെയും ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഏട്ടനും ഫാമിലിക്കും ഉണ്ടാവട്ടെയെന്ന് ആത്മർത്ഥമായി തന്നെ ഭാഗവാനോട് പ്രാർത്ഥിക്കുന്നു ❤🙏🏻

    • @padmajavijayakumar3608
      @padmajavijayakumar3608 3 หลายเดือนก่อน +1

      ആ കുട്ടി അവരുടെ കുടുംബത്തിൽ തന്നെ ജനിച്ചിട്ടുണ്ട് അല്ലെങ്കിൽ ജനിക്കും❤

  • @Usha.J-ei8xy
    @Usha.J-ei8xy 4 หลายเดือนก่อน +5

    🥺അതെ,, ദൈവം തന്നു ദൈവം എടുത്തു ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ .... 🤲🙏❤️❤️❤️

  • @ponnujose780
    @ponnujose780 4 หลายเดือนก่อน +2

    എല്ലാ സൗഭാഗ്യങ്ങളും ഉണ്ടങ്കിലും, ഒരു തീരാ ദുഃഖം ദൈവം നൽകും. അത് ഈശ്വരനോട് കൂടുതൽ അടുക്കാൻ വേണ്ടിയാണു.. ജീവിതത്തിൽ സുഖവും ദുഖവും ഉണ്ടല്ലോ. എല്ലാം ദൈവത്തിൽ അർപ്പിച്ചു മുന്നോട്ടുപോവുക എല്ലാ ഐശ്വരോയങ്ങളും ഉണ്ടാകും 🙏🏼🙏🏼🙏🏼

  • @rajeshiyer6597
    @rajeshiyer6597 9 หลายเดือนก่อน +64

    Most beautiful wife & most successful wife

  • @lathikamadhusoodanan5256
    @lathikamadhusoodanan5256 4 หลายเดือนก่อน +38

    ഏത് വേർപാടും ഒരിക്കലും മറക്കാനാവാത്തതാണ്. എന്നാലും എന്നാലുംജീവിതം സന്തോഷ പൂർവംകൊൺട് പോവുക❤

  • @joonuparvanammedia7461
    @joonuparvanammedia7461 4 หลายเดือนก่อน +2

    ഞങ്ങളും. ഇങ്ങനെയാണ്.. വീട്ടിൽ സദ്യ കഴിക്കാൻ വിളിക്കും... വരാൻ പറ്റിയില്ലെങ്കിൽ കൊണ്ട് കൊടുക്കും.അവർക്ക് വല്ല്യ ഇഷ്ടമാണ് സാമ്പാർ ഒക്കെ.... അതേപോലെ പെരുന്നാളിന് ഞങ്ങളും പോകും.. നോമ്പ് സമയത്ത് അവരുടെ വീട്ടിൽ നോമ്പ് തുറ നടത്തുമ്പോൾ സ്പെഷ്യൽ പലഹാരങ്ങൾ ഒക്കെ ഞങ്ങളുടെ വീട്ടിൽ എത്തും.... അവിടുത്തെ കുട്ടികൾ readymade കിട്ടുന്ന ഇപ്പോഴും മൈലാഞ്ചി പറിയ്ക്കാൻ ഞങ്ങളുടെ വീട്ടിൽ വരും... എല്ലാരും ഇങ്ങനെ സ്നേഹിച്ചു കഴിഞ്ഞാൽ എന്ത് നല്ലതാണ് 🥰

  • @mollyjames7990
    @mollyjames7990 4 หลายเดือนก่อน +4

    ദൈവം: തന്നു : ദൈവം എടുത്ത ദൈവത്തിൻ്റെ: നാമം മഹ്ത്തപ്പെടട്ടെ.....🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 4 หลายเดือนก่อน +121

    ഞാൻ ഓർക്കുന്നു സുരേഷ്‌ഗോപി സാറിന്റെ എല്ലാമക്കളെ ക്കാളും ഐശ്വര്യം ഉള്ള മോൾ ആയിരുന്നു.. മനോരമ പത്രത്തിൽ വലിയഫോട്ടോ ഉണ്ടായിരുന്നു.. ഞാൻ അന്ന് 7ൽ പഠിക്കുന്നു

    • @Zemma-YOUTUBE
      @Zemma-YOUTUBE 4 หลายเดือนก่อน +4

      ഞാൻ 8ലും പഠിക്കുന്നു

    • @HaseeenasulthanaHaseenazaheer
      @HaseeenasulthanaHaseenazaheer 4 หลายเดือนก่อน +2

      Njan 6 ilum padikkunnu

    • @newstaer5179
      @newstaer5179 4 หลายเดือนก่อน

      എന്നായിരുന്നു ..... അത് Date ഇല്ലല്ലോ.... ഉണ്ടെങ്കിൽ ഞാനും പറയാമായിരുന്നു ഞാൻ എന്ത് ചെയ്യുകയായിരുന്നു എന്ന്....

    • @nishraghav
      @nishraghav 4 หลายเดือนก่อน +1

      രാധികയെ പോലെ ആയിരുന്നു ലക്ഷ്മി മോൾ

    • @Zemma-YOUTUBE
      @Zemma-YOUTUBE 4 หลายเดือนก่อน

      @@nishraghav സത്യമാണോ

  • @mohanpmohanp2630
    @mohanpmohanp2630 3 หลายเดือนก่อน +1

    🌹❤👌👍🙏

  • @ponnu_ammu_thakku
    @ponnu_ammu_thakku 4 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤

  • @RenjiniSivaprasad
    @RenjiniSivaprasad 4 หลายเดือนก่อน +1

    ❤❤❤❤❤

  • @vineedvinu6101
    @vineedvinu6101 7 หลายเดือนก่อน +6

    ❤❤❤👍👍👍😘😘😘

  • @MukeshLakshmanGiriMKP
    @MukeshLakshmanGiriMKP 4 หลายเดือนก่อน +4

    Ne poyirunno SG♥️ yude makalude kallyanathinu "ne poyi ennu karuthunnu ponnu mol Lakshmi♥️appooppan SG♥️♥️♥️

  • @Thanksalot24
    @Thanksalot24 6 หลายเดือนก่อน +4

    🙏🙏

  • @smilebedhel7377
    @smilebedhel7377 4 หลายเดือนก่อน +8

    ❤ഭാര്യമാരെ കണ്ടാലറിയാം ഭർത്താക്കന്മാരുടെ കരുതലും സ്നേഹവും❤

    • @sheejaps3782
      @sheejaps3782 4 หลายเดือนก่อน

      💯 but, eallavarkum aa Bhagyam ellya...

  • @shaheenanv4976
    @shaheenanv4976 4 หลายเดือนก่อน +51

    എന്തൊക്കെ നേടിയാലും അതൊരു തീരാ വേദനയായി തന്നെ തുടരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ദുരന്തം ആയിപ്പോയി അത് 😮

  • @bibingeorge9666
    @bibingeorge9666 4 หลายเดือนก่อน +2

    ഇത് ഓരോ പ്രാവശ്യവും ഓർമ്മിപ്പിക്കുമ്പോൾ ഒരു കാര്യം എല്ലാവരും ഓർക്കണം ആ കാർ ഓടിച്ചിരുന്ന വ്യക്തി ഇന്നും ഇത് കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സമാധാനം പോകും അദ്ദേഹത്തിന്റെ മനോ നില തെറ്റും അറിഞ്ഞുകൊണ്ട് ആരും ഇത് എനിക്ക് തോന്നുന്നില്ല അറിഞ്ഞുകൊണ്ട് ചെയ്തതാണ് എന്ന് തോന്നുന്നില്ല അറിഞ്ഞുകൊണ്ട് ഒരു ഡ്രൈവർമാരും ഒരു ജീവനെയും അപകടത്തിൽ പെടുത്തത്തില്ല

  • @parvathy.s8270
    @parvathy.s8270 4 หลายเดือนก่อน +1

    Sureshettan ettavum thakarnnu ninna nimishangal ayirunnu.😢😢😢😢😢

  • @sujakumari3068
    @sujakumari3068 7 หลายเดือนก่อน +4

    🙏🙏🙏🌹

  • @SreekalaSreekala-eh6wf
    @SreekalaSreekala-eh6wf 4 หลายเดือนก่อน +1

    🥰🥰🥰❤️❤️❤️😘😘

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 4 หลายเดือนก่อน +1

    Ettan ❤❤❤

  • @somanpc4870
    @somanpc4870 4 หลายเดือนก่อน +1

    Grj🎉🎉

  • @shajuravi8866
    @shajuravi8866 4 หลายเดือนก่อน +2

    😍😥😥😥

  • @GouthamkrishnaJ
    @GouthamkrishnaJ 4 หลายเดือนก่อน +8

    Suresh Gopi oru nalla achan ann

  • @IndiranMohan
    @IndiranMohan 4 หลายเดือนก่อน +1

    🙏😘

  • @anithagg5993
    @anithagg5993 4 หลายเดือนก่อน +1

    😮😢🙏

  • @mayaputhukkattu
    @mayaputhukkattu 4 หลายเดือนก่อน +1

    ഈ കാര്യങ്ങളൊക്കെ എല്ലാവർക്കും അറിയുന്നതല്ലേ. പിന്നെ എന്തിനാണ് ഇപ്പോ വീണ്ടും അതൊക്കെ പോസ്റ് ചെയ്യുന്നത്. അവർക്ക് ഒരിക്കലും അതു മറക്കാൻ ആവില്ല. നിങ്ങളൊക്കെ ഇങ്ങനെ പോസ്റ് ചെയ്യുമ്പോൾ അവരെ വീണ്ടും വിഷമിപ്പിക്കുവല്ലേ?

  • @teresa29810
    @teresa29810 5 หลายเดือนก่อน +31

    Lakshmi molude karyam njanum sankadathode orkum.

    • @anithanair9655
      @anithanair9655 4 หลายเดือนก่อน

      ഞാനും😢

  • @praseelasasi5547
    @praseelasasi5547 9 หลายเดือนก่อน +2

    ♥️♥️♥️👍👌👍😘😘😘

  • @stanlycheruvathoor5955
    @stanlycheruvathoor5955 4 หลายเดือนก่อน +2

    ഐ ലവ്

  • @arunkumarks2096
    @arunkumarks2096 4 หลายเดือนก่อน +1

    😢🙏

  • @sheejaps3782
    @sheejaps3782 4 หลายเดือนก่อน +1

    Eallam Vidhiyanu pakshe, pinnju kunjungaleyum kondulla yatrakal kazhivathum ozhivakkuka, atyavashyam allenkil... 🙏

  • @JincyVargees-nb2db
    @JincyVargees-nb2db 4 หลายเดือนก่อน +3

    😢

  • @SunithaKrishnan-vk8co
    @SunithaKrishnan-vk8co 5 หลายเดือนก่อน +2

    🎉🎉🎉

  • @FareedaNP
    @FareedaNP 5 หลายเดือนก่อน +3

    👍

  • @somanpc4870
    @somanpc4870 4 หลายเดือนก่อน +1

    Duynf🎉🎉

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp 4 หลายเดือนก่อน

    റോ൦കാക് അഥവാ റോമാക് ദ൪ശന൦
    ചതയ൦ നക്ഷത്രത്തിൽ ദ്വിതീയ
    തിഥിയിൽ മരണ൦ സ൦ഭവിക്കാ൦
    കൃഷ്ണ ഭദ്രപഥ൦ നവമി
    രോഹിണിയിൽ
    മരണ൦ നേരിടു൦
    നല്ലതിനായി പ്രാ൪ത്ഥിക്കുക

  • @shihanashehan860
    @shihanashehan860 9 หลายเดือนก่อน +18

    കേട്ട് കേട്ട് വയ്യേ

    • @MdAbdulla-m4b
      @MdAbdulla-m4b 9 หลายเดือนก่อน +1

      ആ പെൺ കുട്ടി മരിച്ചതോ..?

    • @shihanashehan860
      @shihanashehan860 9 หลายเดือนก่อน +3

      @@MdAbdulla-m4b മരിച്ച കുഞ്ഞിന്റെ കാര്യമല്ല ഞാൻ പറഞ്ഞത് അല്ലാതെയുള്ള പുള്ളിയുടെ ഹിസ്റ്ററി കേട്ട് മടുത്തുന്ന പറഞ്ഞെ

    • @krishnamp2521
      @krishnamp2521 4 หลายเดือนก่อน

      ​@@shihanashehan860Oooopavam sechy

    • @vichu1244
      @vichu1244 4 หลายเดือนก่อน

      മലപ്പുറത്തു സുഡാപ്പികളെ ജയിപ്പിച്ചു വിടുന്ന കണ്ടു ഞങ്ങൾക്കും വയ്യേ

    • @vichu1244
      @vichu1244 4 หลายเดือนก่อน

      മലപ്പുറത്തു സുഡാപ്പികളെ ജയിപ്പിച്ചു വിടുന്ന കണ്ടു ഞങ്ങൾക്കും വയ്യേ

  • @bijuthomas9253
    @bijuthomas9253 4 หลายเดือนก่อน

    വാ പൊളിച്ചു സംസാരിക്കുമ്പോൾ അളകനന്ദ എന്നൊരു പാവം പിടിച്ച സ്ത്രീ ജീവിച്ചിരിപ്പുണ്ട് ഒരു ഒരു മാലാഖ അതുകൂടി ഓർക്കണം

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp 4 หลายเดือนก่อน

    ദശരഥ് ദശരഥ് കുല൦

  • @MukeshLakshmanGiriMKP
    @MukeshLakshmanGiriMKP 4 หลายเดือนก่อน

    SG♥️ ku vendi recording kodutha ninte name enthanu ? Than unmarried ano atho married

  • @rajutdaniel7738
    @rajutdaniel7738 4 หลายเดือนก่อน +1

    ❤❤😂🙏🙏

  • @ShobhamShobham-vk2ud
    @ShobhamShobham-vk2ud 4 หลายเดือนก่อน +3

    Ponnumakkale nashtapedunnathinte , athu orikkalum namme vittupovilla, theeranovai ennum nammude ormayil undavum😢😢

  • @sreedharankutty2565
    @sreedharankutty2565 4 หลายเดือนก่อน

    Aa kunjinte akaala viyogam orkkumpol nenchu vingunnu.Paavom pettennu polinju poyallo😢😢😢😢😢😢

  • @NeenuSunil-d3u
    @NeenuSunil-d3u 9 หลายเดือนก่อน +15

    മതി ഒന്ന് വിട്ടു പിടി കഷ്ടം

    • @vichu1244
      @vichu1244 4 หลายเดือนก่อน

      Poda sudappi vaaname

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp 4 หลายเดือนก่อน

    7 MUKHY RUDRAKSHAM
    ശനിയന്ത്ര൦

  • @RathyVakkayil
    @RathyVakkayil 4 หลายเดือนก่อน

    ലക്ഷ്മിടെ ഭംഗി ,ആർക്കും ,കിട്ടിട്ടില്ല

  • @sunirachel1000
    @sunirachel1000 9 หลายเดือนก่อน +13

    Ithin oru antham ile

    • @asyakk
      @asyakk 6 หลายเดือนก่อน

      Lcoclv❤ hvmjbmmvjll fohoiilnnn m ngkljdy1234567800😢lbkmbbbn m

  • @sajithasajeev8414
    @sajithasajeev8414 4 หลายเดือนก่อน +1

    😒😒🙏

  • @shajuravi8866
    @shajuravi8866 4 หลายเดือนก่อน

    Nashtangalude vedana anubavichavarkke ariyooo...😢😢😢

  • @sheeladevan8726
    @sheeladevan8726 9 หลายเดือนก่อน +109

    ഒന്നിച്ച് ജീവിച്ചു തുടങ്ങുന്നതിനു മുൻപ് തന്നെ ആ സന്തോഷ വാർത്ത വന്നു അതെങ്ങിനെ സംഭവിച്ചു എന്റെ മോളെ കഷ്ടം

    • @divyachandran7676
      @divyachandran7676 9 หลายเดือนก่อน

      Ath vivaham kazhinju snehichu jeevitham thudangunad munpe pregnant aayi enanu

    • @SuRya-sx4tw
      @SuRya-sx4tw 9 หลายเดือนก่อน

      🤭

    • @lekhasreejith4606
      @lekhasreejith4606 9 หลายเดือนก่อน

      😮😅

    • @shanavas.kcfidha6930
      @shanavas.kcfidha6930 9 หลายเดือนก่อน

      😂

    • @manjum3740
      @manjum3740 4 หลายเดือนก่อน

      😂😮🙆🏾‍♀️🤔

  • @SusheelaSusheela-ym6se
    @SusheelaSusheela-ym6se 4 หลายเดือนก่อน

    Sureshgopiyude😢dukhame😮ningalkariyo😢

  • @geethakrishnangeethakrishn814
    @geethakrishnangeethakrishn814 4 หลายเดือนก่อน +1

    Nannavoollannuvacha entha cheyyika🤔kashttam

  • @pets-eo2vf
    @pets-eo2vf 9 หลายเดือนก่อน +3

    കഷ്ട്ടം

  • @SunilKumar-yr7ip
    @SunilKumar-yr7ip 4 หลายเดือนก่อน +1

    നിങ്ങൾക്ക് ഒന്നും വേറെ ഒരു പണിയില്ല

  • @issaccj2746
    @issaccj2746 4 หลายเดือนก่อน

    ഇവളുടെ സംസാരം കേട്ടാൽ പേടി ആവുമല്ലോ

  • @rafeeqpcrafeeqpc161
    @rafeeqpcrafeeqpc161 4 หลายเดือนก่อน +7

    ജനിച്ചാൽ മരണം ഉറപ്പാ... എത്ര കാലമായി ഈ കുട്ടിയുടെ മരണം പല മീഡിയകളിലും പല വട്ടം കേൾക്കുന്നു. പലരുടെയും മരണപ്പെട്ടത് എല്ലാം അവർക്ക് പ്രിയപ്പെട്ടവർ തന്നെ. എല്ലാം മറക്കാൻ ശ്രമിക്കണം. കാലങ്ങളോളം ഒരു മരണവും പറഞ്ഞ് നടക്കേണ്ടത്തില്ല. അത് പണക്കാരുടേതയാലും പാവങ്ങളുടേത് ആയാലും, സെലിബ്രിറ്റികളുടെ ആയാലും..

    • @vichu1244
      @vichu1244 4 หลายเดือนก่อน

      നിനക്ക് അങ്ങനെ തോന്നും.... അത് സുരേഷ് ഗോപി ആയതു കൊണ്ട് ആണ്‌... അല്ലേൽ ആ മീൻ പൊടി മീൻ എന്ന് കോണച്ച കമന്റ്‌ ഇട്ടു ഇരുന്നേനെ നീ

  • @janardhananv6678
    @janardhananv6678 4 หลายเดือนก่อน +1

    vivahathinu munne thanne gharbiny ayi enna vartha ethy enno

  • @bridgetgeorge1423
    @bridgetgeorge1423 4 หลายเดือนก่อน +1

    Sureh dirnte phone no tharumo

  • @MukeshLakshmanGiriMKP
    @MukeshLakshmanGiriMKP 4 หลายเดือนก่อน

    Ne married ano? atho married kazhinju divoiced ayo..entha ninte avastha totally nite storry ninte ee voice ponnotte..okey

    • @UshaDutt-d1x
      @UshaDutt-d1x 4 หลายเดือนก่อน

      അവടെ അമ്മയായിരിക്കും ഭർത്താവിനൊപ്പം ജീവിക്കുന്നതിന് മുൻപ് ഗർഭിണിയായത്..

  • @LailaMuhammed-i8c
    @LailaMuhammed-i8c 4 หลายเดือนก่อน +1

    😂

  • @Narthanam407
    @Narthanam407 4 หลายเดือนก่อน

    ngne nth apakadam patty aahn aah kunj marichth

  • @jijojohn3771
    @jijojohn3771 9 หลายเดือนก่อน

    Enna chu gopi vattan

  • @ushaajith4604
    @ushaajith4604 9 หลายเดือนก่อน +4

    അവർ നേരത്തെ പരിപാടി ഒപ്പിച്ചു

  • @josephjoe-q8d
    @josephjoe-q8d 9 หลายเดือนก่อน

    achoda oonaapichitenda

  • @snehasan9349
    @snehasan9349 9 หลายเดือนก่อน +6

    Onnu nirthedii

  • @mskalim8409
    @mskalim8409 9 หลายเดือนก่อน +2

    Joliyo cheyyilla pokkiritharam parachilinu oru kurvum illa

  • @vineeshvineesh3362
    @vineeshvineesh3362 4 หลายเดือนก่อน

    പാവം😢😢😢

  • @shirasmohammed3901
    @shirasmohammed3901 9 หลายเดือนก่อน +4

    എന്തൊരു സ്റ്റോറി ആണ്.....

  • @abdussaleemthazethallasser948
    @abdussaleemthazethallasser948 9 หลายเดือนก่อน +12

    കുട്ടികൾ മരിച്ച മാതാപിതാക്കൾ ഈ ലോകത്ത് ഒരുപാട് ഉണ്ട് ഇവൻ മാത്രമല്ല ഉള്ളത്

    • @pink35day5
      @pink35day5 4 หลายเดือนก่อน +1

      Ohh.. atheyo

    • @UshaDutt-d1x
      @UshaDutt-d1x 4 หลายเดือนก่อน

      ആണോ?

    • @mvinayak7103
      @mvinayak7103 4 หลายเดือนก่อน +1

      Uyyo Putiya ariv💀👏

    • @yes_me_am6647
      @yes_me_am6647 4 หลายเดือนก่อน

      Odra thayoli

  • @ushapreman9036
    @ushapreman9036 4 หลายเดือนก่อน

    ❤❤❤

  • @krishnakumarms994
    @krishnakumarms994 4 หลายเดือนก่อน

    🙏

  • @sushamakrishnan3313
    @sushamakrishnan3313 4 หลายเดือนก่อน +2

    ❤❤❤❤❤

  • @priyadarshinikm2614
    @priyadarshinikm2614 4 หลายเดือนก่อน +1

    ❤❤

  • @valsalam4605
    @valsalam4605 4 หลายเดือนก่อน

    🙏🙏🙏

  • @കൈലാസ്നായർ
    @കൈലാസ്നായർ 4 หลายเดือนก่อน

    🙏🙏🙏