Kalabhavan mani Last Stage Show | Maninadam | Kalabahvan mani with Nadirsha

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ค. 2016
  • Watch Kalabhavan mani Stage Show Maninadam Kalabahvan mani with Nadirsha stageshow Naadan Pattukal..SHOW CONTACT 9895464362 - RED IDEAZ EVENTS
    www.redideaz.com
    👉 like and follow on facebook at / santhoshmahie1
    my second channel pls subscribe : / @stagevisualmedia

ความคิดเห็น • 2.6K

  • @udhayankumar9862
    @udhayankumar9862 8 หลายเดือนก่อน +155

    എത്ര കേട്ടാലും മതി വരാത്ത കലാഭവൻ മണിയുടെ ഈ പ്രോഗ്രാം വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ ഹായ് അടി ഒരു ലൈക്ക് 🙏🙏

    • @maheshwarangopalan348
      @maheshwarangopalan348 12 วันที่ผ่านมา

      ❤😂❤

    • @maheshwarangopalan348
      @maheshwarangopalan348 12 วันที่ผ่านมา +1

      🎉

    • @user-re8zp9iv8d
      @user-re8zp9iv8d 10 วันที่ผ่านมา

      ​@@maheshwarangopalan348pp😊😊😊😊😊😊😊😊😊😊. 😅 by ab

    • @praveenshambu7537
      @praveenshambu7537 5 วันที่ผ่านมา

      ​@@maheshwarangopalan348😅:vv:😅😅😅😅😅😅:vvvvvvcc😮cccc

  • @sanjusachuvibes6795
    @sanjusachuvibes6795 3 ปีที่แล้ว +44

    പറയാൻ വാക്കുകൾ ഇല്ല മണിച്ചേട്ടാ ... 150 വയസ് വരെ ഈ ഭൂമിയിൽ ജീവിക്കേണ്ടതായിരുന്നു .. ഒരുപാട് കുടുംബത്തിന്റെ ആശ്വാസദയാകാൻ അങ്ങേക്ക് ഒരുകോടി പ്രണാമം ...... അങ്ങ് സ്വർഗത്തിൽ ദൈവത്തിന്റെ വലതു ഭാഗത്തു ഇരിക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു 🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @shamaln1580
    @shamaln1580 ปีที่แล้ว +2

    2023ൽ കാണുന്നവർ ഉണ്ടോ

  • @murshidmlp6997
    @murshidmlp6997 3 ปีที่แล้ว +46

    എത്ര വർഷം കടന്ന് പോയാലും സിനിമയിലെ സൂപ്പർ തരാം മണി ഏട്ടൻ തന്നെ

  • @retheeshraj2213
    @retheeshraj2213 3 หลายเดือนก่อน +6

    തിരിച്ചു വന്നിരുന്നെങ്കിൽ എന്നന്നുംമനസിൽ മരിക്കാത്ത ഓർമകളുമായി മണിച്ചേട്ടൻ

  • @kaleshcn5422
    @kaleshcn5422 2 ปีที่แล้ว +99

    ഇതുപോലെ സ്റ്റേജ് കയ്യിലെടുക്കാൻ കഴിവുള്ള ഒരു കലാകാരൻ വേറെയില്ല..മണിച്ചേട്ടൻ ❤

  • @divya7589
    @divya7589 4 หลายเดือนก่อน +7

    എന്നിക്ക് സങ്കടം വരുന്നു😢😢

  • @user-em3km4yb3p
    @user-em3km4yb3p 5 หลายเดือนก่อน +23

    മണി ചേട്ടൻക് വെണ്ടി ഒരു ലൈക്‌ ❤‍🔥 മണി ചേട്ടൻ പൊളിയാണ്

  • @hashimnn8896
    @hashimnn8896 4 ปีที่แล้ว +121

    നമ്മുടെയൊക്കെ മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ഈ മുഖം. ലോകാവസാനം വരെ ഈ മുത്തിൻ റെ നല്ല മനസ്സിനെ ഓർക്കണം

  • @Manju-cq6zd
    @Manju-cq6zd 5 ปีที่แล้ว +77

    മണി ചേട്ടാ ഇത്രയും പെട്ടെന്നൊരു വിയോഗം അത് മനസിനെ പറഞ്ഞു ഫലിപ്പിക്കാൻ കഴിയുന്നില്ല, വന്ന വഴി മറക്കാത്ത ഈ കലാകാരൻ അടുത്ത ജന്മമെങ്കിലും മണി ചേട്ടന്റെ അടുത്ത സുഹൃത്തായി ജനിക്കാൻ ഞാൻ ആഗ്രഹിക്കുന്നു മണി ചേട്ടാ

  • @milan007....4
    @milan007....4 4 ปีที่แล้ว +219

    മണിച്ചേട്ടന്റെ സൗണ്ട് എപ്പോം കേട്ടാലും അറിയാതെ കണ്ണ് നിറയും.. 😰😰
    ചേട്ടൻ മരിച്ചിട്ടില്ല നമ്മുടെ അടുത്ത് തെന്നെ ഉണ്ട് എന്നൊരു തോന്നലാണ്
    ചേട്ടൻ സ്വന്തം ആരോഗ്യം നോക്കിയില്ല..
    ആ കാരണത്താലാണ് ഇന്നും നമ്മുടെ കണ്ണ് ചേട്ടൻ നനയിക്കുന്നത്..നമ്മൾ സ്വയം സങ്കടപെടുന്നതും

  • @thoufeeqpappu4901
    @thoufeeqpappu4901 3 ปีที่แล้ว +52

    മണിച്ചേട്ടനെ കാണണമെന്ന് ഞാൻ കുറെ ആഗ്രഹിച്ചു പക്ഷെ അത് നടന്നില്ല 😭😭😭😭😭 "മിസ് യു മണിച്ചേട്ടാ"

  • @Facemash100
    @Facemash100 5 ปีที่แล้ว +40

    വന്ന വഴി മറക്കാത്ത ചുരുക്കം ആളുകളിൽ ഒരാൾ ....😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐👍

    • @rajisuthan
      @rajisuthan 2 หลายเดือนก่อน

      ..

  • @omanamohan4577
    @omanamohan4577 4 หลายเดือนก่อน +3

    പാട്ടു കേട്ടു കരഞ്ഞുപോയി 🙏😭

  • @renumadhu7214
    @renumadhu7214 9 หลายเดือนก่อน +3

    മരിക്കുന്നില്ല മണി. ഇന്ന് നമ്മളിലൂടെ ജീവിക്കുന്നു

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +24

    നല്ല ഒരു മനുഷ്യൻ എനിക്ക് വളരെ ഇഷ്ടമാണ് കലാഭവൻ മണി ചേട്ടനെ
    അദ്ദേഹത്തിന്റെ പാട്ടുകളും , അഭിനയവും , മിമിക്രിയും അതിലും ഗംഭീരം... നായകൻ , വില്ലൻ , കോമഡി , സ്വഭാവ നടൻ എല്ലാം ഒന്നിനൊന്നു മെച്ചം ...😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️🥰🥰🥰🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
    ആ ചിരിയും അതിലും ഗംഭീരം....❤️❤️❤️❤️❤️😢😢😢

    • @sasiak1975
      @sasiak1975 4 หลายเดือนก่อน

      ❤❤❤️❤️❤️

  • @RajeshKumar-lg3rk
    @RajeshKumar-lg3rk 5 ปีที่แล้ว +665

    കാലം 1998.....എന്റെ വീട് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയാണ്.... അന്ന് കായലിന്റെ അക്കരെ ശ്രീ കലാഭവൻ മണിയുടെ ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്നു... അദ്ദേഹം പാട്ടു പാടിക്കൊണ്ട് പശുവിനെ കുളിപ്പിക്കുന്ന രംഗമായിരുന്നു..... ഏതാണ്ട് മുക്കാൽ കിലോമീറ്റർ ഞാൻ നീന്തി ഷൂട്ടിംഗ് സ്ഥലത്തു ചെന്നു..... യാതൊരു ജടായുമില്ലാതെ ആ മനുഷ്യൻ ഓടി എന്റെയടുത്തു വന്നു... ഒരുപാടു കാര്യങ്ങൾ ചോദിച്ചു..... മനസ്സിൽ നന്മയുള്ള അദ്ദേഹത്തിനെക്കുറിച്ചുള്ള ചാലക്കുടിക്കാരൻ ചങ്ങാതി മനസ്സിനെ ശരിക്കും സ്പർശിച്ചു.....

  • @satheeshmm2588
    @satheeshmm2588 4 ปีที่แล้ว +222

    ഈ കറുമ്പൻ ആളൊരും കുറുമ്പനാ😍😍😍😘
    മണി ചേട്ടൻ ഇഷ്ടം 😍😍😍

  • @user-qe5on1ro8x
    @user-qe5on1ro8x 3 ปีที่แล้ว +61

    ഇപ്പൊ ഇല്ലന്ന് ഓർക്കുമ്പോ സങ്കടം 😢😢😢
    മലയാളികളുടെ തീരാ നഷ്ട്ടം 🥺🥺🥺

  • @sajanshekhars5713
    @sajanshekhars5713 4 ปีที่แล้ว +70

    ഇതാണ് നമ്മുടെ മണിച്ചേട്ടൻ... 💓
    ഇതുപോലെ ആർക്കും ആവാൻ കഴിയില്ല.... 😔

  • @ansarymh5552
    @ansarymh5552 5 ปีที่แล้ว +622

    ജാട നിറഞ്ഞ മലയാളി നടന്മാരുടെ ഇടയിൽ ലളിതനായി ,വിനയം കൈ വിടാതെ ജിവിച് നനമ്മളെ കുടുകുടാ ചിരിപ്പിച്ച മണിച്ചേട്ടാ .....ഒരിക്കലും മറക്കില്ല നിങ്ങളെ ....എന്നെന്നും നിങ്ങളുടെ ഓർമയിൽ ...

  • @naseemnaseem1616
    @naseemnaseem1616 3 ปีที่แล้ว +19

    Manichettante chalakudikkaran changathi enna cinema കണ്ടപ്പോൾ കരഞ്ഞുപോയി മണിച്ചേട്ടൻ മരിച്ചുപോയെങ്കിലും മണിച്ചേട്ടന്റെ സ്നേഹം ഇപ്പോഴും ഇവിടെ ഉണ്ട് മണിച്ചേട്ടനെ ഇപ്പോഴും സ്നേഹിക്കുന്നവർ മണിച്ചേട്ടന്റെ fans

  • @vijeshvijayan1852
    @vijeshvijayan1852 4 ปีที่แล้ว +480

    ഒരുപാട് നടന്മാർ മരിച്ചു ആരും കരഞ്ഞില്ല പക്ഷെ ഒരു നടൻ മരിച്ചപ്പോൾ കേരളം മുഴുവൻ കരഞ്ഞു അതാണ് ഞങ്ങളുടെ മണിച്ചേട്ടൻ എന്റെ കണ്ണ് അടയുന്നവരെ മനസ്സിൽ മണിച്ചേട്ടൻ

    • @riyas2728
      @riyas2728 3 ปีที่แล้ว +6

      Manichettan marichu ennu vishvasikkan kaziyunnila

    • @seenathseenath4243
      @seenathseenath4243 3 ปีที่แล้ว +2

      OK

    • @seenathseenath4243
      @seenathseenath4243 3 ปีที่แล้ว +3

      Misiriya😍😍🙈🤭🤔

    • @unnikrishnanvrindhatop9609
      @unnikrishnanvrindhatop9609 3 ปีที่แล้ว

      th-cam.com/video/_WNHgFEXcK8/w-d-xo.html💕💞

    • @monussvlogs8977
      @monussvlogs8977 3 ปีที่แล้ว +4

      Ethu പോലെ ഇനി ആര മരിച്ചാലും ethu പോലെ ഒരു വിങ്ങല്‍ വരില്ല

  • @ab_x_hi
    @ab_x_hi 3 ปีที่แล้ว +339

    2020 ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ. ലൈക്

  • @syedHUSSAIN-wi2ou
    @syedHUSSAIN-wi2ou 5 ปีที่แล้ว +178

    സ്റ്റേജിൽ ഇത്രെയും എനർജിയുള്ള ഒരു കലാകാരനും ഇത് വരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകാനും പോകുന്നില്ല മണിചേട്ടാ എത്ര അപരന്മാര് വന്നാലും മണി ചേട്ടന് തുല്യം മണി ചേട്ടൻ തന്നെ

  • @nithinrajesh2319
    @nithinrajesh2319 ปีที่แล้ว +21

    എപ്പോളും മണി ചേട്ടന്റെ പാട്ടു കേൾക്കുമ്പോൾ കണ്ണിൽ നിന്നും വെള്ളം വാർത്തവർ ആരും ഇല്ലാ

  • @anjanaanjana7203
    @anjanaanjana7203 4 ปีที่แล้ว +103

    Nammaliloode Mani chettan innum jeevikunnu .lle anengil oru like 😭😭😭😭

  • @rasheedear2882
    @rasheedear2882 4 ปีที่แล้ว +3053

    ഈ മുത്ത്‌ ഒന്ന് തിരിച്ചുവന്നെങ്കിൽ എന്നാഗ്രഹിക്കുന്നവർ ഉണ്ടോ

    • @krishanadaskrishnadas3912
      @krishanadaskrishnadas3912 4 ปีที่แล้ว +62

      മലയാളത്തിന്റെ മണി മുത്ത്‌ 😔😔😔😔😔😔

    • @D-SigN2
      @D-SigN2 4 ปีที่แล้ว +34

      He is in heart of Malayalees

    • @dhanalakshmi21110
      @dhanalakshmi21110 4 ปีที่แล้ว +24

      1000 vattam.

    • @gopivv8248
      @gopivv8248 4 ปีที่แล้ว +14

      Yes

    • @nishathpm8819
      @nishathpm8819 4 ปีที่แล้ว +13

      20.4.2020 nu

  • @mohammedkoya8460
    @mohammedkoya8460 4 ปีที่แล้ว +121

    മണിയുടെ പുരോഗതിയിൽ അസൂയ പൂണ്ടവരാണ് ആ നല്ല മനുഷ്യനെ കൊന്നത്

  • @najeebsp2541
    @najeebsp2541 4 ปีที่แล้ว +336

    പടച്ചവൻ അങ്ങനെയാണ് നല്ല മനുഷ്യരെ പെട്ടെന്ന് തിരിച്ചു വിളിക്കും മലയാളികളുടെ തീരാ നഷ്ടം😢😢😢

    • @ramsadmhd4781
      @ramsadmhd4781 4 ปีที่แล้ว +1

      Ii

    • @zainulabid2736
      @zainulabid2736 4 ปีที่แล้ว +1

      യുടെ യിൽ യിൽ g

    • @zainulabid2736
      @zainulabid2736 4 ปีที่แล้ว +1

      ർ ഖ ആ ഇ ആന്റി മതി മതി

    • @najeebsp2541
      @najeebsp2541 4 ปีที่แล้ว +1

      @@zainulabid2736 പാവം പൊട്ടൻ ആണ് തോന്നുന്നു പടച്ചവൻ കാത്ത് രക്ഷിക്കട്ടെ

    • @noushad.s4759
      @noushad.s4759 3 ปีที่แล้ว +1

      Muhsina

  • @bhaskarlal5728
    @bhaskarlal5728 2 ปีที่แล้ว +2

    മണിച്ചേട്ടൻ പാവങ്ങളുടെ ഈ ശ്വരൻ

  • @meeramksanandan3025
    @meeramksanandan3025 4 ปีที่แล้ว +54

    ഒരിക്കലും മറക്കാനാവില്ല ആദ്യമായി അറിയാതെ കണ്ണ് നിറഞ്ഞത് മണിയുടെ മരണമാണ് സന്മനസുള്ളവൻ നന്മയുള്ളവൻ .. ദൈവത്തിൻറെ സ്വന്തം ..എത്ര കണ്ടാലും കേട്ടാലും മതിയാവില്ല

  • @bilalmohammed9417
    @bilalmohammed9417 4 ปีที่แล้ว +247

    മരിച്ചിട്ടും നമ്മുടെ ഒക്കെ മനസ്സിൽ മരിക്കാത്ത കലാകാരൻ😭😍

  • @priyaretheesh5598
    @priyaretheesh5598 6 ปีที่แล้ว +191

    എന്തിനാ മണിച്ചേട്ടഇത്രയും പെട്ടന് ഈ ലോകത്തോടു വിടപറഞ്ഞു പോയത്

  • @santhoshmk3852
    @santhoshmk3852 ปีที่แล้ว +8

    മരണം മനുഷ്യനാണ് ഇതുപോലുള്ള കലാകാരൻ ഒരിക്കലും മരിക്കില്ല

  • @thanussworld8190
    @thanussworld8190 2 ปีที่แล้ว +2

    Njaan karanju poyii mani chettaaa😙😙😘😘😚😚.orikkalum marakkilla...miss youuuu😙😙😙😘😘😘

  • @ROBOTECH369
    @ROBOTECH369 5 ปีที่แล้ว +68

    "ഉടപുഴ പിന്നെ ങ്ങാൻ കണ്ടിട്ടില്ല" എന്ന അവസാന ലൈൻ അറമ്പറ്റിപോയല്ലോ... എത്ര നല്ല മനുഷ്യനായിരുന്നു ചേട്ടൻ 😭😭

  • @azipop_bgm
    @azipop_bgm 3 ปีที่แล้ว +79

    *💞😔2021 കാണുന്നവർ ഉണ്ടോ😔💞*

  • @praveenkichu3501
    @praveenkichu3501 2 ปีที่แล้ว +12

    ഇതൊക്ക കാണുബോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും.

  • @abeeshputhiyedath9617
    @abeeshputhiyedath9617 4 หลายเดือนก่อน +13

    നിലക്കാത്ത മണിനാദം ❤️❤️❤️ഒന്നു നേരിട്ട് കാണണമെന്ന് ഉണ്ടായിരുന്നു. കഴിഞ്ഞില്ല 😢മണിച്ചേട്ടന്റെ ശബ്ദം കേൾക്കുമ്പോ ഇപ്പൊ സങ്കടം സഹിക്കാൻ കഴിയില്ല... മരിച്ചാലും മറക്കില്ല മുത്തേ.. ❤️❤️❤️❤️❤️❤️😢😢

    • @vanajasadananandan4763
      @vanajasadananandan4763 4 หลายเดือนก่อน

      ചാലക്കുടിക്കാരുടെ പുഴയോരം പോലും ഈ മണിനാദം കേൾക്കാൻ കാതോർത്തിരിക്കുമ്പോൾ - യാലക്കുടിക്കാരെ ഈ സാധാരക്കാരനായ ഈ മണിനാദത്തെ മറക്കരുതേ - ആ കുടുംബത്തേയും

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 4 หลายเดือนก่อน

      ❤❤❤😢

  • @nejumukeezhalath4201
    @nejumukeezhalath4201 4 ปีที่แล้ว +676

    ആളുകളുടെ സ്നേഹം മാത്രം ,ആഗ്രഹിച്ച കലാകാരൻ, എത്ര കാലം കഴിഞ്ഞാലും ഈ മണി നാദം ആർക്കും മറക്കാനാവില്ല

  • @avlog8518
    @avlog8518 3 ปีที่แล้ว +220

    മണിനാദം 💓💖💖 മുഴങ്ങുന്നുണ്ട് ഇന്നും ഈ മണ്ണിൽ. മരിച്ചിട്ടില്ല!!!ഉണ്ട് ഓരോ മനസ്സിലും.

  • @ffgamer4724
    @ffgamer4724 3 ปีที่แล้ว +8

    മണി ച്ചേടന്റ Fan's അടി like

  • @vyshnak8015
    @vyshnak8015 2 ปีที่แล้ว +70

    Suppar 👏👏👍👍👌👌 ഒരിക്കലും മറക്കാൻ കഴിയാത്ത നടൻ കലാഭവൻ മണി ദാനം

  • @harisdq2092
    @harisdq2092 9 หลายเดือนก่อน +14

    കുറെ അനുഭവിച്ചവനെ നല്ലൊരു മനുഷ്യനാവാൻ കഴിയുകയുള്ളു ❤

  • @user-ox5jx1sl9m
    @user-ox5jx1sl9m 9 หลายเดือนก่อน +24

    ഒരിക്കലും മറക്കാൻ പറ്റാത്ത കലാകാരൻ. സ്നേഹം മാത്രമേ ഈ കലാകാരനെ പറ്റി ഓർക്കാൻ ഉള്ളു.. ഭയയുള്ള വ്യക്തിയാണ് ഇദ്ദേഹം.

    • @geethakrishnan8311
      @geethakrishnan8311 8 หลายเดือนก่อน

      ഒരിക്കലും മറക്കാത്ത മുത്ത 1 ണ്

  • @sreelalbabu6614
    @sreelalbabu6614 2 ปีที่แล้ว +2

    മണിച്ചേട്ടൻ മരിച്ചെന്നു വിശ്വസിക്കുന്നവർ ഉണ്ടോ...

  • @sadiqsadiq3929
    @sadiqsadiq3929 4 ปีที่แล้ว +322

    2020മാർച്ചിൽ കാണുന്നവരുണ്ടോ

  • @premg516
    @premg516 4 ปีที่แล้ว +274

    2020 ആരുണ്ട് ?

  • @rafeeqpuliyath1608
    @rafeeqpuliyath1608 5 ปีที่แล้ว +1212

    എത്ര വലിയവനായിട്ടും അഹങ്കാരത്തിന്റെ ഒരംശം പോലും ഇല്ലാതിരുന്ന മനുഷ്യ സ്നേഹി.......

  • @cobragaming1576
    @cobragaming1576 2 ปีที่แล้ว +12

    💙 മണി ചേട്ടൻ അന്നും ഇന്നും എന്നും ജനഹൃദയങ്ങളുടെ മനസ്സിൽ ഒരു മായാത്ത മുദ്രയായി പതിപ്പിക്കണം മണി നാദം നിലച്ചിട്ടില്ല 💙😘🌹🌹🌹🌹

  • @chakka12343
    @chakka12343 10 หลายเดือนก่อน +10

    കണ്ണീരോടെ അല്ലാതെ ഇനി മണിച്ചേട്ടന്റെ പാട്ടുകൾ കേൾക്കാൻ പറ്റില്ല 🥺😭😫🙏🏼

  • @anoopsapu5746
    @anoopsapu5746 4 ปีที่แล้ว +12

    മണി ചേട്ടൻ മലയാളികളുടെ മനസ്സിൽ ഇന്നു എന്നും ഉണ്ടാകും

  • @delightsofmusic.6113
    @delightsofmusic.6113 5 ปีที่แล้ว +225

    ഞാൻ കരഞ്ഞു പൊയി മണി ചേട്ടാ എന്റെ മനസ്സിൽ എന്നും ഉണ്ട്

  • @user-ho5pi4ft3q
    @user-ho5pi4ft3q ปีที่แล้ว +6

    മരിക്കാതെ മണിച്ചേട്ടൻ ജീവിക്കുന്നു നമ്മുടെ മനസ്സിൽ 👍👍👍

  • @neethujinesh1708
    @neethujinesh1708 2 ปีที่แล้ว +10

    ഈ ലോകത്ത് ഒരിക്കലും മരിക്കരുത് എന്ന ആഗ്രഹിക്കുന്ന ഒരേയൊരു നടനേ ഉള്ളൂ. അത് നമ്മുടെ മണിച്ചേട്ടനാണ്. എന്നെങ്കിലും തിരിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒരേയൊരു നടനേ ഉള്ളൂ. നമ്മുടെ മണിച്ചേട്ടൻ

  • @ukakshaukkash9886
    @ukakshaukkash9886 5 ปีที่แล้ว +195

    ഞാൻ ഒരു മുസ്ലിം പള്ളിയിലെ ഇമാം ആണ് പൊതുവെ സിനിമ ഇങ്ങനെ കണ്ടെ പ്രോ ഗ്രാമ് കാണാറില്ല പക്ഷെ മണിച്ചേട്ടന്റെ പ്രോ ഗ്രാമ് എനിക്ക് വല്ലാത്ത ഇഷ്ട്ടമാണ് പ്രത്യേഗിച്ച് നാടൻ പാട്ട് ഇദ്ധേഹം മരിക്കുന്ന സമയത്ത് ഞാൻ ചാലക്കുടി പള്ളിയിൽ ആയിരുന്നു നല്ല വെക്തിയായിരുന്നു പാവം

    • @abduljaleel9279
      @abduljaleel9279 4 ปีที่แล้ว +1

      Gun

    • @zainulabid2736
      @zainulabid2736 4 ปีที่แล้ว

      ആ സ്റ

    • @roopeshk8824
      @roopeshk8824 3 ปีที่แล้ว +1

      എല്ലാം കാണണം എടോ നമ്മൾ എല്ലാം ഒന്നല്ലേ ദൈവം നമ്മളെ സന്തോഷിപ്പിക്കാൻ വേണ്ടി ഓരോന്ന് ഉണ്ടാക്കുന്നത് അതിനെയൊന്നും അവഗണിക്കരുത്. നമുക്ക് ഇഷ്ടപെട്ടത് കാണുക ഇഷ്ടപെട്ടത് ചെയ്യുക അപ്പോ പ്രകൃതിക്കും നമ്മെ ഇഷ്ടമാകും

    • @thahaali2596
      @thahaali2596 3 ปีที่แล้ว

      Mediaone

    • @ushak.n2983
      @ushak.n2983 3 ปีที่แล้ว

      M;

  • @seenaseena8840
    @seenaseena8840 5 ปีที่แล้ว +168

    ദൈയിവം നല്ലവരെ നേരത്തെ വിളിക്കു നമ്മുടെ മണി ചേട്ടനനെയും കൊണ്ടുപോയി

    • @manivanumanivenu667
      @manivanumanivenu667 4 ปีที่แล้ว +1

      വീക്നെസ് മുതലെടുത്തു ആരൊക്കെയോ

    • @rincyjerin4336
      @rincyjerin4336 2 ปีที่แล้ว

      @@manivanumanivenu667 5

  • @nikhilkannan9094
    @nikhilkannan9094 2 ปีที่แล้ว +10

    മലയാള സിനയുടെ തീരാ നഷ്ട്ടമാണ് നമ്മുടെ മണിച്ചേട്ടൻ 🌹💖🌹💖🌹💖🌹💖🌹💖🌹💖🌹💖🌹💖🌹💖🌹

  • @sufiyanfaris.c5827
    @sufiyanfaris.c5827 3 หลายเดือนก่อน +48

    2024 il kelkunnavar undenki like 😢

    • @alivebird4
      @alivebird4 2 หลายเดือนก่อน +1

      നേരിട്ടു കണ്ടു മറക്കില്ല

    • @anjanashaji6160
      @anjanashaji6160 2 หลายเดือนก่อน

      @@alivebird4 ഉണ്ട്

    • @nasiruppala5368
      @nasiruppala5368 29 วันที่ผ่านมา

      Innum kandu

    • @LissyAbraham-ms4sn
      @LissyAbraham-ms4sn 25 วันที่ผ่านมา

      ❤😊​@@anjanashaji6160

    • @MadhaviPP-jv7xn
      @MadhaviPP-jv7xn 7 วันที่ผ่านมา

      ❤❤ www​@@alivebird4

  • @musthafapk3098
    @musthafapk3098 5 ปีที่แล้ว +89

    മണി ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്

  • @sathishnirmalkrishna5311
    @sathishnirmalkrishna5311 4 ปีที่แล้ว +141

    മറക്കില്ല ഈ മണിനാദം ഈ മലയാള ലോകം....... .... ..

  • @vinuvg2670
    @vinuvg2670 3 ปีที่แล้ว +9

    നമ്മുടെ മനസ്സിൽജീവിക്കുന്നു നമ്മുടെ മണിച്ചേട്ടിനെ ഓർമ്മകൾ

  • @vrindhavancable
    @vrindhavancable 6 ปีที่แล้ว +649

    മണിച്ചേട്ടന്റെ ഈ പാട്ടുകൾ സന്തോഷം വന്നാലും ദുഃഖം വന്നാലും
    കേൾക്കാൻ പറ്റിയ പാട്ടുകൾ

    • @abdulnujoom507
      @abdulnujoom507 5 ปีที่แล้ว +4

      Mapiilaa

    • @subramaniyanthadathil4480
      @subramaniyanthadathil4480 5 ปีที่แล้ว +3

      Sunil Kumar 8

    • @muhammedriyaska4276
      @muhammedriyaska4276 5 ปีที่แล้ว +1

      Correct.....

    • @hamsak7182
      @hamsak7182 5 ปีที่แล้ว +2

      Sunil Kumar.

    • @jitht6257
      @jitht6257 5 ปีที่แล้ว +5

      മരിക്കില്ല മണിക്കുട്ടാ ഒരിക്കലും ഞങ്ങളുടെ മനസിന്നെ

  • @naaaz373
    @naaaz373 4 ปีที่แล้ว +48

    മലയാളി ഉള്ള കാലത്തോളം ഈ മണിനാദം നിലക്കില്ല ❤️

  • @nithinshakthi1080
    @nithinshakthi1080 2 ปีที่แล้ว +10

    മണിച്ചേട്ടൻ പാടിയ പാട്ടുകൾ അത് മണിച്ചേട്ടൻ പാടുന്ന feel അത് ഒരിക്കലും മറ്റാരും പാടിയാൽ കിട്ടില്ല ❣️❣️...

  • @ivinesh
    @ivinesh 3 ปีที่แล้ว +61

    കലാഭവൻ മണി ഒരാഘോഷമായിരുന്നു .....കണ്ണുനീരിന്റെ ഉപ്പും , സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാധുര്യവും കലർന്ന ഒരാഘോഷം .....

  • @user-ng1wd4yp7m
    @user-ng1wd4yp7m 5 ปีที่แล้ว +527

    2019ൽ കാണുന്നവർ ഉണ്ടോ

  • @resmik9945
    @resmik9945 ปีที่แล้ว +1

    2023കാണുന്നു മറക്കാൻ പറ്റുന്നില്ല മണി ചേട്ടനെ

  • @UshaPk-wp6np
    @UshaPk-wp6np 5 หลายเดือนก่อน +4

    എനിക്ക് ഈ പാട്ട് കേട്ട് കരഞ്ഞു പോയ്‌ മണിയേ കണ്ടപ്പോൾ നല്ലവരെ ദൈവം വേഗം കൊണ്ടുപോകും 🙏🙏🙏👍👍👍😘😘

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 4 หลายเดือนก่อน

      😢👍🥺

  • @AkshayThrishivaperoor
    @AkshayThrishivaperoor 7 ปีที่แล้ว +124

    എത്തിപ്പിടിക്കുവാൻ എത്തുകില്ലെങ്കിലും ...എന്നും ഞാൻ ഓർക്കും നിൻ സ്നേഹമെല്ലാം ...
    മിന്നുന്നതെല്ലാം പൊന്നെന്നു കരുതാതെ നിൻമോഹജാലം ഞാൻ ഓമനിക്കാം ...

  • @jayadevi914jaya4
    @jayadevi914jaya4 5 ปีที่แล้ว +152

    മരിക്കില്ല ഒരിക്കലും........ എന്നും ജീവിക്കും മലയാളികളുടെയ് മനസ്സിൽ

  • @pavithrapavithrajagan2514
    @pavithrapavithrajagan2514 ปีที่แล้ว +1

    ഒരിക്കൽ പോലും ഒന്ന് നേരിട്ട് കാണാൻ പറ്റിയില്ലല്ലോ മണിയേട്ടാ ഇന്നും എന്റെ മനസ്സിൽ ജീവിക്കുന്നു ഒരിക്കലെങ്കിലും മണിയേട്ടൻ വിശ്രമിക്കുന്ന ഇടം ഒന്ന് കാണണം എന്നൊരാഗ്രഹം സാധിക്കും എന്ന് വിശ്വസിക്കുന്നു

  • @rasheedrasheedmanoor7338
    @rasheedrasheedmanoor7338 9 หลายเดือนก่อน +2

    പോയപ്പോളാണ് മനസിലായട് ഇത്രേം നല്ലൊരു മണിമുത്താണെന്നു തോന്നിയവരുണ്ടോ

  • @sivanakalur5290
    @sivanakalur5290 4 ปีที่แล้ว +222

    കഴിവുകൊണ്ട് മാത്രം ഉയർന്ന് വന്ന കലാകാരൻ...കരച്ചിൽ വരുന്നു. 😢

    • @priyagiri7143
      @priyagiri7143 3 ปีที่แล้ว +1

      Sathyam

    • @BlUeFf-xb3yw
      @BlUeFf-xb3yw 3 ปีที่แล้ว +2

      @@priyagiri7143 h

    • @divyar790
      @divyar790 3 ปีที่แล้ว +2

      @Savad Savad on

    • @sarithaks3424
      @sarithaks3424 2 ปีที่แล้ว

      , സോഷ്യൽ മീഡിയയിലെ പരിപാടികൾ കാണുമ്പോഴും അല്ലാതെയും, എവിടെയെങ്കിലും ഒരു ഫോട്ടോ കണ്ടാൽ പോലും ഇന്നും കണ്ണീരോടെയല്ലാതെ ഓർക്കാനോ, മറ്റൊരാളോട് പങ്കുവെക്കണോ കഴിക്കാറില്ല എന്നുള്ളതാണ് സത്യം മണിച്ചേട്ടൻ നിങ്ങൾ മരിച്ചിട്ടില്ല ഞങ്ങളുടെയെല്ലാം ഓർമ്മകളിലൂടെ നിങ്ങൾ ഇന്നും ജീവിക്കുന്നു 🙏🙏🙏😔😔😭😭😭

    • @ponnammabhargavi9417
      @ponnammabhargavi9417 2 ปีที่แล้ว

      🌹🙏🙏🙏😂❤😄

  • @editzz193
    @editzz193 4 ปีที่แล้ว +116

    ഐ ലവ് യു മണിച്ചേട്ടാ 💞💞💞ഐ മിസ്സ്‌ യു 😢😢🙏

  • @aradhyavarghese1013
    @aradhyavarghese1013 ปีที่แล้ว

    ഇനി ഒരു ജന്മം ഉണ്ടകിൽ അത് eee മാനുഷിന്റെ അനിയത്തി ആയിട്ട് ആവണം 🙏🏻

  • @valla1990
    @valla1990 11 หลายเดือนก่อน +4

    True talent Kalabhavan mani sir.. Love from Tamilnadu

  • @sinansinuz9475
    @sinansinuz9475 4 ปีที่แล้ว +537

    2021 കാണുന്നവർ ഉണ്ടാക്കിൽ നീലം പൂഷികോ

    • @D-SigN2
      @D-SigN2 4 ปีที่แล้ว +3

      അത് ചേട്ടന്ന്‌ കോടുത്തോള

    • @nithyaraju975
      @nithyaraju975 4 ปีที่แล้ว +3

      ഛ o

    • @D-SigN2
      @D-SigN2 4 ปีที่แล้ว +3

      പറ്റൂലെ ❓❔

    • @jineeshaj7006
      @jineeshaj7006 4 ปีที่แล้ว +2

      2020 may

    • @malayalamrockz6303
      @malayalamrockz6303 4 ปีที่แล้ว +2

      ❤️❤️❤️❤️❤️

  • @mathewvarghese9801
    @mathewvarghese9801 4 ปีที่แล้ว +14

    മലയാള ഭാഷ ഉള്ളടത്തോളം കാലം കലാഭവൻ മണിയുടെ ശബ്ദം നിലനിൽക്കും

  • @prabhakumari6212
    @prabhakumari6212 2 หลายเดือนก่อน +5

    തിരുച്ചു വരാൻ ആഗ്രഹിക്കുന്നവർ കേരളത്തിൽ എല്ലാവർക്കും ആഗ്രഹമാണ് മുത്ത് സ്വർണ്ണം തന്നെ

  • @afyanblog3118
    @afyanblog3118 ปีที่แล้ว +87

    2023ഇൽ കാണുന്നവർ ഇണ്ടോ

  • @asiff1130
    @asiff1130 4 ปีที่แล้ว +49

    2019 lum mani chettante video kanunnavarundo miss you mani chetta

  • @paulsoneldhose3964
    @paulsoneldhose3964 3 ปีที่แล้ว +5

    മണി പോയാലും പാട്ട് ഈ ലോഹം വിട്ട് പൊകില്ല 😢😢😢😢😢

  • @user-us7on1kp4o
    @user-us7on1kp4o 3 หลายเดือนก่อน +2

    ഒത്തിരി ഒത്തിരി ഇഷ്ടമായിരുന്നു മണി ചേട്ടനെ ഇപ്പോഴും ആ ഇഷ്ടം മനസ്സിൽ സൂക്ഷിക്കുന്നു

  • @ashiqp254
    @ashiqp254 4 ปีที่แล้ว +31

    2020 il marchil kanunnavar like chay

  • @lusifur6663
    @lusifur6663 5 ปีที่แล้ว +94

    ഞാൻ മരിച്ചാലും മറക്കില്ല മണി ചേട്ടാ
    😢😢😢😢😢😢😢

  • @ashrafchakkalan7965
    @ashrafchakkalan7965 7 ปีที่แล้ว +520

    മരിച്ചിട്ടും മരിക്കാത്ത ഓർമ്മകളുമായ് നമ്മുടെ സ്വന്തം മണിച്ചേട്ടൻ..

    • @azeezassainar1869
      @azeezassainar1869 7 ปีที่แล้ว +1

      ashraf chalk Alan

    • @farooksulu9739
      @farooksulu9739 6 ปีที่แล้ว +1

      ashraf chakkalan

    • @ponnuvava2269
      @ponnuvava2269 6 ปีที่แล้ว +1

      ashraf chakkalan

    • @arunchandran6533
      @arunchandran6533 5 ปีที่แล้ว

      Marichennu ulkkollan pattanilla

    • @amalbabu2048
      @amalbabu2048 5 ปีที่แล้ว

      @@arunchandran6533 Sathyam.... Aa kalakarante maranam ippazhum ulkollan pattanilla...

  • @user-qc2di7nq3p
    @user-qc2di7nq3p 2 หลายเดือนก่อน +1

    കലാഭവൻ മണിക്ക് പകരം മാറ്റിവയ്ക്കാൻ ഇന്ത്യയിൽ മറ്റൊരു കലാ കാരൻ ഇല്ല.

  • @bosseditions7916
    @bosseditions7916 3 ปีที่แล้ว +5

    Mani chettans katta fans like adi

  • @sivaprasad9529
    @sivaprasad9529 ปีที่แล้ว +3

    മണിച്ചേട്ടാ നിങ്ങൾ നമ്മളിൽ ഒരാൾ ആണ് സത്യം,ഒരിക്കലും ജനഹൃദയങ്ങളിൽ നിന്നും നിങ്ങളുടെ ഓർമ ഒരിക്കലും ഒരിക്കലും മായില്ല,തലമുറകൾ തലമുറകൾ നിങ്ങളെ ഓർമിക്കും😘😘😘

  • @afzaljaleel1460
    @afzaljaleel1460 2 ปีที่แล้ว +4

    മലയാളികൾ stand up comedy എന്താണെന്ന് അറിയുന്നതിന് മുമ്പേ അത് നടത്തി വിജയിപ്പിച്ചിരുന്നു മണി ചേട്ടൻ

  • @vppradeepkumar2818
    @vppradeepkumar2818 10 หลายเดือนก่อน +1

    മറക്കില്ല ഒരിക്കലും ഈ മണിനാദം ഒരിക്കലും തിരിച്ചു വരാത്ത ലേകേതാക് മണ്മറഞ്ഞു പേയി

  • @jinujinu4363
    @jinujinu4363 3 ปีที่แล้ว +1

    2021 ൽ കാണുന്നവർ

  • @sidheeksidhi9087
    @sidheeksidhi9087 5 ปีที่แล้ว +16

    മരണം വരെ എന്നും ഓർമ്മയിൽ ഉണ്ടാകും മണിച്ചേട്ടാ

  • @nuwais7
    @nuwais7 5 ปีที่แล้ว +30

    ദൈവം സ്വർഗ്ഗത്തിലേക്ക് കൊണ്ട് പോയതാണ് ഈ മഹാ മനുഷ്യനെ

  • @Keralamessboy
    @Keralamessboy 2 ปีที่แล้ว +5

    മണിച്ചേട്ടൻ ഇപ്പോളും ജീവിച്ചിരിപ്പുണ്ടേൽ ഇനിയും എത്രയോ സിനിമകളും എത്രയോ നാടൻ പാട്ടുകളും ഇന്നും നിലക്കാതെ ഉണ്ടാകുമായിയിരുന്നു. സാധാരണക്കരേ കണ്ടുപിടിച്ചു സഹായിക്കുന്ന വരെ ദൈവം നേരത്തെ കൊണ്ടുപോകും 🥺

  • @hiddencuber2250
    @hiddencuber2250 9 หลายเดือนก่อน +3

    This man has no haters ❤

  • @aswanthappu2275
    @aswanthappu2275 5 ปีที่แล้ว +3

    ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നതും സ്‌നേഹിക്കുകയും ചെയ്ത മനുഷ്യനാണ് മണി ചേട്ടൻ

    • @annups8172
      @annups8172 5 ปีที่แล้ว +1

      Kalbhan mani super song
      th-cam.com/video/kSeqOshtzaE/w-d-xo.html

  • @aswinsuresh506
    @aswinsuresh506 5 ปีที่แล้ว +40

    മണിച്ചേട്ടാ... ഈ പരിപാടി നടക്കുന്നത് ഞാൻ പഠിച്ചിറങ്ങിയ സ്കൂളിൽ ആണെന്നതിൽ ഞാൻ എന്നും അഭിമാനിക്കുന്നു... ചില ചുമതലകൾ ഉള്ളതുകൊണ്ട് അന്ന് പരിപാടി മുഴുവൻ കാണാൻ സാധിച്ചില്ല എന്നതാണ് എന്റെ എല്ലാ കാലത്തെയും സങ്കടം... ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ എനിക്ക് സമ്മാനിച്ച ആ സ്കൂൾ കാലഘട്ടം ഇനി തിരിച്ച് വരില്ല... 😥😩😞