ഈ പ്രോഗ്രാം കണ്ടിട്ട് കണ്ണീർ ധാരധാരയായി ഒഴുക്കിയ വരും സ്ത്രീകളോട് വൃത്തികെട്ട രൂപത്തിൽ പെരുമാറുന്ന വർക്കെതിരെ ശക്തമായ നടപടി വേണമെന്നും അഭിപ്രായമുള്ളവർ like ചെയ്യുക
ആരാ ഈ dislike അടിക്കുന്നത് 😠😠 ചേച്ചിക്ക് oru ബിഗ് salute കൊടുക്കണം ആ reporter എന്തൊക്കെ പറഞ്ഞിട്ടും ചേച്ചി വളരെ nannayi സംസാരിക്കുന്നു എല്ലാവരെയും bhahumanikkunnu
പെരുവിളിക്കുന്നില്ല അമ്മേ കരയരുത് ഞങ്ങൾ ഉണ്ട് കൂടെ പ്രതികരിക്കണം അതിശക്തി യായി ഉള്ള് കരഞ്ഞു കൊണ്ട് ഞങ്ങളെ പൊട്ടി ചിരിപ്പിക്കാൻ എങ്ങനെ കഴിയുന്നു നിങ്ങളെ ഒഴുവാക്കിആരുവന്നാലും ഈ പ്രോഗ്രാം വിജയിക്കില്ല കാരണം ഞങ്ങൾ ആരും ഈ പ്രോഗ്രാം കാണില്ല ഞാൻ പറഞ്ഞ വാക്കിനോട് സപ്പോർട്ട് ചെയ്യുന്നവർ ലൈക് ചെയ്യൂ ആ ഫാമിലിയിലെ എല്ലാ വരും അതിൽ തന്നെ വേണം അപ്പോഴേ ഉപ്പും മുളകും പരിപാടി യാവു അമ്മയെ ഒത്തിരി ഇഷ്ട്ടമാണ് സർ ഇങ്ങനെ ഉപദ്രവിക്കുന്നവരെ നേർക്ക് കർശന നടപഡികൾ എടുക്കേണമേ എന്ന് വിനീദ മായി അപേക്ഷിക്കുന്നു എന്ന് subash
നിഷാ 🙏🙏🙏mol👌ആ സീരിയലിൽ അഭിനയിക്കുകയില്ല, ജീവിക്കുകയാണ്. എന്നാൽ ഇന്ന് മോളുടെ യാതന നിറഞ്ഞ കണ്ണുനീർ കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി. ഒരു കുടുംബം പുലർത്താൻ സ്ത്രീകൾ പാടുപെടുമ്പോൾഇത്തരം പിശാചുക്കളെ നേരിടാനുള്ള കരുത്തുഈശ്വരൻ തരട്ടെ. പള്ളുരുത്തി ക്കാരി യെന്ന ഒരു സ്നേഹം മോളോടുണ്ട്. മക്കൾക്കുവേണ്ടി ശാന്തവും, സമാധാനവുമായി ജീവിക്കുക. ഇവന്റെയൊക്കെ മുന്നിൽ തോറ്റുകൊടുക്കരുത്. എല്ലാ നന്മകളും നേർന്നു കൊള്ളുന്നു. സത്യം ജയിക്കട്ടെ!🙏🙏🙏🥰🥰🥰🌹
ഞാൻ നിഷ ചേച്ചിയുടെ അയൽവാസി.... മുറചെറുക്കനുമായുള്ള ഇഷ്ടവിവാഹത്തിലുള്ള കുട്ടികളാണ് അവരുടേത്.. ചെറുപ്പം മുതലുള്ള കഷ്ടപാടുകൾക്ക് ഒടുവിൽ ജീവിതം പച്ചപിടിച്ച് വരുന്നതേയുള്ളു പള്ളുരുത്തിയുടെയും പ്രേക്ഷകരുടേയും പൂർണപിന്തുണ....
ഇതെനിക്ക് മനസിലായില്ല. നീലു ചേച്ചി മുറച്ചെറുക്കനെയാണോ കെട്ടിയത്. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. വേറൊരു വീഡിയോയിൽ, നീലുചേച്ചിയെ ഭർത്താവ് ഉപേക്ഷിച്ചു പോയെന്നാ കേട്ടത്.
പാവം ചേച്ചി... സങ്കടം തോന്നുന്നു, ഇത്രെയും സങ്കടം ഉള്ളിൽ ഒതുക്കി ആയിരുന്നു ഇത്രെയും കാലം നമ്മളെ ചിരിപ്പിച്ചു കൊണ്ടിരുന്നത്, ഒരിക്കൽ പോലും നമ്മൾക്ക് അതു തോന്നിയിട്ട് ഇല്ല .സ്വന്തം അമ്മയെ പോലെ സ്നേഹമാ എനിക്ക് pls don't cry love you
ഇത്രേയൊക്കെ മോശമായി പെരുമാറിയിട്ടും..അയാളെ ഉണ്ണികൃഷ്ണൻ സാർ എന്ന് വിളിക്കാൻ നീലുച്ചേച്ചി കാണിച്ച ആ മനസുണ്ടല്ലോ..അതുമാത്രം മതി നമ്മുടെ ചേച്ചിയുടെ നിഷ്കളങ്കത മനസിലാക്കാൻ..ഈ കണ്ണീരിന്റെ വില നീ കൊടുകണ്ട വരും ഉണ്ണികൃഷ്ണൻ സാറേ
പ്രിയ സഹോദരി നിഷേ...... വളരെ വേദനയോടെയാണ് സഹോദരിയുടെ വാക്കുകള്‍ കേട്ടത്. താങ്കള്‍ മികച്ച കലാകാരിയാണ്. കുടുംബം പോറ്റാനായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന ആരായാലും വെറുതെ വിടരുത്. മാനസിക പീഢനത്തിന് സമാധാനം പറയിക്കണം. ''ഉപ്പും മുളകും'' എന്ന പ്രോഗ്രാം ഇത്രയും ജനകീയമാകാന്‍ മുഖ്യകാരണം നിങ്ങള്‍ അഭിനേതാക്കളുടെ കഴിവുതന്നെയാണ്... ഒരു തൊഴില്‍ എന്ന നിലയില്‍ അഭിനയത്തെ നോക്കി കാണുന്ന സഹോദരിമാരോട് മാന്യത കാണിക്കാത്തവന്‍ അവരുടെ തൊഴില്‍ മതിയാക്കി വീട്ടിലിരിക്കണം.... എല്ലാ സ്ത്രീകളെയും വീട്ടിലിരിക്കുന്ന ഭാര്യയായി കാണാന്‍ ശ്രമിക്കുന്ന അധമന്മാരെ ഉത്തവാദിത്വമുള്ള സ്ഥാനത്ത് വച്ചതുതന്നെ തെറ്റാണ്..... '' കലാകാരികള്‍ തങ്ങള്‍ക്ക് അടിമപ്പെട്ടാലേ ഈ ഫീല്‍ഡില്‍ നിലനില്‍പ്പുള്ളൂ...'' എന്ന മിഥ്യാധാരണ ഇവര്‍ മാറ്റണം. ആ കാലമൊക്കെ പോയെന്നും അഭിനയം തൊഴിലാക്കി മാറ്റയതുകൊണ്ട് തങ്ങളുടെ ശരീരം നരാധമന്മാരുടെ മുന്നില്‍ കാഴ്ച വയ്ക്കേണ്ടതല്ലെന്നും അവര്‍ക്ക് മനസിലാക്കി കൊടുക്കണം.... ഇങ്ങനെ കരഞ്ഞു തളരേണ്ടതല്ല നിഷയുടെ ജീവിതം... ആത്മബലം കൈവിടരുത്.... ഈശ്വരന്‍ നല്ലതേ വരുത്തു..... എല്ലാവിധ ഐശ്വര്യങ്ങള്‍ക്കായും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചുകൊണ്ട്...... സ്നേഹപൂര്‍വ്വം....
ഇത് നീലുവിന്റെ കഥ. ഇങ്ങനെ എത്ര പേർക്ക് ഇത് പോലത്തെ അനുഭവങ്ങൾ ഉണ്ടാകും. നിശബ്ദ മായി കണ്ണീർ പൊഴിക്കുന്ന സഹിക്കുന്ന എത്ര പേർ ഉണ്ടാകും. ഈ മേഖലയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന. അല്ലെങ്കിൽ അന്വേഷിച്ചു നടക്കുന്ന. അല്ലെങ്കിൽ തയാറെടുക്കുന്ന എല്ലാ വനിതകളും ഈ എപ്പിസോഡ് നിർബന്ധമായും കാണണം. നിങ്ങൾക്ക് ഒരു മുൻകരുതലാണ് ഇത്
നന്നായി കൊണ്ടുപോയിരുന്ന ഉപ്പും മുളകിനെ സീരിയൽ േപാലാക്കി കുറേ പുതിയ കഥാപാത്രങ്ങളെ കൊണ്ടുവന്നു ഹൊറർ സീരിയലാക്കി അധോലോകവും പ്രശ്നങ്ങളും മാത്രം. ഏതു കൊച്ചു കുട്ടിക്കും കാണാൻ പറ്റുന്ന നിലവാരമായിരുന്നു. മുടിയനേം കളഞ്ഞു. വാലുംമൂടുമില്ലാത്ത കഥയുമായി ബോറിങ്ങ്😢😢😢
പാവം നീലു അമ്മ കാണുമ്പോൾ ഒരു നടി.. ഒരായിരം നൊമ്പരങ്ങൾ ഉള്ളിലൊതുക്കി. പാവംഅമ്മ. മോൾക്ക് വേണ്ടി... ജീവിക്കുവാ.. കണ്ണ് നിറഞ്ഞു വരുവാ എന്റെ ഈ അമ്മേടെ കരച്ചിൽ കണ്ടിട്ട്....
I am a woman and I understand a single mother's situation in our society. Nisha Mam you are the strongest and you have al your fan's full support and love. More and more power and success to you ❤
ചേച്ചി....വളരെ ധൈര്യമായി മുൻപോട്ടു പോകു...പ്രേക്ഷകർ ചേച്ചിയുടെ കൂടെ ഉണ്ട്....ഒരുപാട് വേദന ഉള്ളിലൊതുക്കി അഭിനയിച്ചു....ഈ പ്രോഗ്രാം കേരള കരയാകെ വൻ ഹിറ്റ് ആയി...ഇത് തന്നെ ചേച്ചിയുടെ ഒരു വലിയ വിജയമാണ്.....ചേച്ചി സ്ത്രീ ശക്തിയുടെ ഒരു പ്രതീകമാണ്....Love you so much....ഇനി കരയല്ലേ....എന്നും ഉപ്പും മുളകിന്റെ കൂടെ സന്തോഷത്തോടെ ചേച്ചി ഉണ്ടാകുവാൻ സർവേശ്വരണോട് പ്രാർത്ഥിക്കുന്നു.....
Flowers Tv മാനേജ്‍മെന്റിനു ഈ കാര്യത്തിൽ നടപടി എടുക്കാമായിരുന്നു. Publicity മാത്രം അവർ നോക്കിയാൽ പോര. ഇങ്ങനെയുള്ളകാര്യങ്ങളിൽ ഉത്തരവാദിത്വം കാണിക്കണം. മോശം administration.
നിഷ ചേച്ചി ഇത് നിങ്ങൾ നേരത്തെ പുറത്തുകൊണ്ടു വരേണ്ടതായിരുന്നു. സ്ത്രീകളെ ഇതുപോലെ മാനസികമായി പീഡിപ്പിക്കുന്നവർ എല്ലാ മേഖലയിലും ഉണ്ട്. ശ്രീകണ്ഠൻ നായരുടെ നിലപാടിനോട് യോജിക്കുന്നു. ഇതുപോലുള്ള മാനസികസമ്മർദ്ദങ്ങളിൽ വീണുപോകാതെ സ്ത്രീകൾ ധൈര്യപൂർവ്വം മുന്നോട്ടു വരണം സമൂഹമെന്നും അവർക്കൊപ്പമായിരുക്കും. തലമുറകൾ ഒക്കെ മാറി, പുരുഷന്മാർക്ക് നാണക്കേടുണ്ടാക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ല.
ഞങ്ങൾ കൂടെയുണ്ട് ചേച്ചി... സ്ത്രീകളോട് മോശമായി പെരുമാറുന്നതിനെ എതിർക്കുക... നീലു ചേച്ചി ഇല്ലാത്ത ഉപ്പും മുളക് എന്ന പ്രോഗ്രാം ഞങ്ങൾ കാണില്ല... we are with you neelu chechii... 💪
നീലു ചേച്ചി നിങ്ങൾ ആണ് യഥാർത്ഥ hero. ചേച്ചി നിങ്ങൾ ഒരിക്കലും ഒറ്റക്ക് അല്ല ആര് ഒറ്റ പെടുത്തിയാലും ഞങ്ങൾ പ്രേക്ഷകർ കൂടെ ഉണ്ട് ചേച്ചി. ഇങ്ങനെ എല്ലാം സഹിച്ചു കൊണ്ട് ഞങ്ങൾ ചിരിപ്പിച്ച ചേച്ചി നിങ്ങൾ ആണ് real hero. നിങ്ങൾ ഇനി ഉപ്പും മുളകിലും ഇല്ലെകിൽ ഞങ്ങൾ പ്രേക്ഷകർ ഇത് ഇവിടെ വെച്ച് നിർത്തും .
ഉണ്ണികൃഷ്ണൻ.. ചെ.. മോശം . അവനെ പോകണം അവന്റെ അഫിയാസം ഇങ്ങനെ കണ്ണടച്ചാൽ അത് ഒരുപാട് സ്ത്രീകളുടെ ജീവിതം തന്നെ നശിക്കാൻ കാരണം ആകും. So ഇവന് അർഹമായ ശിക്ഷ തന്നെ നൽകണം
പാവം ചേച്ചി... മനസ്സിൽ ഒന്നുമില്ല... ഒരുപാട് സങ്കടപ്പെടുന്നു.... സീരിയലിൽ മാത്രമല്ല... ഭർത്താവ് ഇല്ലാതെ ജീവിക്കുന്ന കുടുംബം പുലർത്തണം എന്ന് കരുതി പലതും കണ്ടില്ല കേട്ടില്ല എന്ന് വിചാരിച്ചുമാന്യമായി ജീവിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ തന്നെയാണ് ഇതൊക്കെ..... സാരമില്ല ചേച്ചി.... ചേച്ചിയുടെ കൂടെ ഞങ്ങൾ എല്ലാരും ഇണ്ടാവും....
ചേച്ചി കരഞ്ഞപ്പോൾ എന്റെ അമ്മ കരയുന്ന പോലെ തോന്നി 😒☹️ ആ ഡയറക്ട്രറോഡ് പോവാൻ പറ 😡😡😡😡😡😡 പുല്ലൻ 😡😠🤨🤨ചേച്ചി കരയാതെ എനിക്ക് സഹിക്കാൻ പറ്റാത്ത പോലെ😔😔 love u chechi 🤗😘😘😘😘😘😘😘😘😘😘😘😘😘
Love you aishu anti❤❤💕💕💕💕💕👍😘👍👍👍😘😘😘 Athiye pole ullavar e lokathu kuravano anti❤💕💕💕r U cutt ❤❤💕 💕💕💕💕💕 💕💕💕💕💕💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 😘😘😘😘😘😘😘 😍😍😍😍😍😍😍😍 🎉🎉🎉💓💓💓💓💓💓💓💓💝💝💝💝👌💝💐💐♥♥♥♥
Nisha, really a simple, humble Talented & Down to earth Characteristic & most Matured Artist, among the False imaging field of Filmy world. She never blaming anyone , in her whole interview. Always thinking positively & straight about others. Even the people who are insulting her, she doesn't want to blame them., and consider it as, due to her unluck. She suffered a lot in her personal Life, & even in her work place. Sacrifices a lot, for bringing her family and children in a safe position. Nisha, you are great, Beautiful and Sweet and also Talented Artist. God may shower his blessings on you always, especially your favourite Guruvayurappan will be with you, to safe- guard you.
മക്കൾക്ക് വേണ്ടി അവരുടെ ഭാവി ഓർത്തു എല്ലാം സഹിച്ചു നിന്ന ചേച്ചിക്ക് ബിഗ് സല്യൂട്ട്
Sreekandan sir angayk action edukan enthe ithra delay
@@sudhasaji9570 👍
Vere enthakke Joli und...
Magalk bharthaville karyangal nokan
❤️❤️♥️♥️♥️
നമ്മളെ നീലു ചേച്ചി കളുടെ ഫാൻ അരക്കെ ഉണ്ട് ഒരു ലൈക്
Mannancherry alle
Aunty u shall get justice for sure
Please use goodwords thomacha
@@lissysaju3241
why ,what bad word did I use
@@epicsince9933 some. Thomas read. Not. Very baf
ചേച്ചി ചേച്ചിപോയാൽ ഫ്ലവർസിന്റെ rating തന്നെ പോവും ഇപ്പോൾ chechi ആണ് താരം കരയരുത് നീലു fans like here
100%
Mm
Write
ഒരു സ്ത്രീയുടെ ലൈഫിനെക്കാൾ വലുതല്ല flowers ചാനലിന്റെ rating മണ്ണാകട്ട
@@ashttami9606
00
നിഷ ചേച്ചി ദൈര്യമായി മുന്നോട്ട് പോകു ഞങ്ങൾ കൂടെ ഉണ്ട് എന്നും
നിലു ചേച്ചീനെ പുറത്താക്കി കഴിഞ്ഞാൽ ആരൊക്ക ഉപ്പും മുളകും കാണും കാണാത്തവർ like അടിക്കൂ
Kanaan padilla
nelu chechi poli
Neelu chechi oyivayal mathramalla uppum mulakithe ethangilum oru angam porathayalum nan kanilla
kaanilla....
Pinne ndhina a show
ആരും ഇല്ല എന്ന വിഷമം വേണ്ട ചേച്ചി ഉപ്പും മുളകും പ്രേക്ഷകർ ഉണ്ടാകും ചേച്ചിടെ കൂടെ
Junaid Junaid Kp
God
God
Arms inmarmanwes by
b hi
Junaid Junaid Kp athanee Njangall und oppam
Neelu chechi fans like adikk
2020 , neelu chechi is right
ഇത്രയും നല്ല മനസുള്ള സ്ത്രീയെ വിഷമിപ്പിച്ചവൻ കലാകാരൻ അല്ല. അവനെ ഒഴിവാക്കണം.
അതെ വളരെ അധികം ശരിയാണ്
ഇവൾ vediyannu
Eggane pryn thonnii😢@@rathindas461
ഈ പ്രോഗ്രാം കണ്ടിട്ട് കണ്ണീർ ധാരധാരയായി ഒഴുക്കിയ വരും സ്ത്രീകളോട് വൃത്തികെട്ട രൂപത്തിൽ പെരുമാറുന്ന വർക്കെതിരെ ശക്തമായ നടപടി വേണമെന്നും അഭിപ്രായമുള്ളവർ like ചെയ്യുക
🤳
Theerchayaayum
@@rrrockzzz2637 Bharthavillathe veettukaryangalum jolikaryavum kondupokan orupadu budhimuttundakum.ithinupurake pokan neram kittilla.positivayi chinthikan sramikku please.chechi nammude veettiloruvalanu.
who give you a
Like adichal nadapadi edukko ithin ethire?😏
ആരാ ഈ dislike അടിക്കുന്നത് 😠😠 ചേച്ചിക്ക് oru ബിഗ് salute കൊടുക്കണം ആ reporter എന്തൊക്കെ പറഞ്ഞിട്ടും ചേച്ചി വളരെ nannayi സംസാരിക്കുന്നു എല്ലാവരെയും bhahumanikkunnu
Dislike adichavar ithu kandu vishamichittaavum...Allaathe Neeluammmaye bahumaanikkathathukondalla.
@@jaisammababu3668 njan chechi എല്ലാരെയും ബഹുമാനിക്കുന്നു എന്ന് ഉദ്ദേശിച്ചത് മുഴുവനും വായിക്കൂ please..
Daiyaractoranu dislikadichadhu.
@@babuvr8332 😂
Chechi orikkalum pokaruth pls chechinde pakaram aar vannalum chechiyavilla
പെരുവിളിക്കുന്നില്ല അമ്മേ കരയരുത് ഞങ്ങൾ ഉണ്ട് കൂടെ പ്രതികരിക്കണം അതിശക്തി യായി ഉള്ള് കരഞ്ഞു കൊണ്ട് ഞങ്ങളെ പൊട്ടി ചിരിപ്പിക്കാൻ എങ്ങനെ കഴിയുന്നു നിങ്ങളെ ഒഴുവാക്കിആരുവന്നാലും ഈ പ്രോഗ്രാം വിജയിക്കില്ല കാരണം ഞങ്ങൾ ആരും ഈ പ്രോഗ്രാം കാണില്ല
ഞാൻ പറഞ്ഞ വാക്കിനോട് സപ്പോർട്ട് ചെയ്യുന്നവർ ലൈക് ചെയ്യൂ ആ ഫാമിലിയിലെ എല്ലാ വരും അതിൽ തന്നെ വേണം അപ്പോഴേ ഉപ്പും മുളകും പരിപാടി യാവു അമ്മയെ ഒത്തിരി ഇഷ്ട്ടമാണ്
സർ ഇങ്ങനെ ഉപദ്രവിക്കുന്നവരെ നേർക്ക് കർശന നടപഡികൾ എടുക്കേണമേ എന്ന് വിനീദ മായി അപേക്ഷിക്കുന്നു എന്ന് subash
👍👍👍
👍👍
ഈ സഹോദരിയുടെ കൂടെ ഞങ്ങൾ എന്നും ഉണ്ടാവും അതായത് ഈ അമ്മ
Subash Kuttan Asia net live news
Asianetlive news
നിഷാ 🙏🙏🙏mol👌ആ സീരിയലിൽ അഭിനയിക്കുകയില്ല, ജീവിക്കുകയാണ്. എന്നാൽ ഇന്ന് മോളുടെ യാതന നിറഞ്ഞ കണ്ണുനീർ കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി. ഒരു കുടുംബം പുലർത്താൻ സ്ത്രീകൾ പാടുപെടുമ്പോൾഇത്തരം പിശാചുക്കളെ നേരിടാനുള്ള കരുത്തുഈശ്വരൻ തരട്ടെ. പള്ളുരുത്തി ക്കാരി യെന്ന ഒരു സ്നേഹം മോളോടുണ്ട്. മക്കൾക്കുവേണ്ടി ശാന്തവും, സമാധാനവുമായി ജീവിക്കുക. ഇവന്റെയൊക്കെ മുന്നിൽ തോറ്റുകൊടുക്കരുത്. എല്ലാ നന്മകളും നേർന്നു കൊള്ളുന്നു. സത്യം ജയിക്കട്ടെ!🙏🙏🙏🥰🥰🥰🌹
നീലു ചേച്ചി കരയുമ്പോൾ നമ്മുടെയൊക്കെ അമ്മ കരയും പോലെ ഫീൽ ചെയ്യുന്നു... love you chechi..
ശെരിയാ സങ്കടം തോന്നി
Aysha Najiya
പരമ ചെറ്റ ഉണ്ണി കൃഷ്ണൻ 😡😡
നീലു ചേച്ചി ഇസ്‌തം 💪🏻
Neelu karayala 😢😢😢
dey dey dey mathiyade avante oru oola centi adi
ഏതവമ്മാരാ👎 അടിച്ചത് ഇങ്ങനേം ഉണ്ടോ എല്ലാവരും പിന്തുണക്കുക👍അടിക്കു എല്ലാവരും നീലുചേച്ചി ഞങ്ങളുണ്ട് കൂടെ 💝💝💝💝💝💖💗💗💗💕💕💕
P
Yes💯
അങ്ങനെ പറഞ്ഞു കൊടുക്ക് മുത്തേ
എനിക്ക് ലൈക് തരൂ
@@sheamus7080 .
ശരിക്കും ആ കണ്ണ് നിറഞ്ഞപ്പോൾ ഞാനും കരഞ്ഞു. ഒരു നാഥന്റ സഹായം ഇല്ലാതെ കുടുംബം പുലർത്താൻ ഒരമ്മ എന്തോ രെ സഹിക്കണം.
😭😭😭
The
ഞാനും 😭
Orupadu sahikanam oru samoohathil ore penninu otakk kudumbam poatan orupad sahikendivarem samooham mothathil avarea ottapedethum anganeyanu nammudea society
@@PriyaPriya-fi8uf satyam
നീലു ചേച്ചി,
തളരരുത്, തകരരുത് . ശക്തമായി മുന്നോട്ട് പോകുക .you will get justice-
നിഷ ചേച്ചി ഉപ്പും മുളകും പ്രോഗ്രാമിൽ നിന്നും മാറിയാൽ ഞാൻ കാണില്ല ആ പ്രോഗ്രാം, ചേച്ചി കരയല്ലേ ഞങ്ങൾ കൂടെയുണ്ട്
Yes
Sandhya Vp Vp
Njanum
Sandhya Vp Vp paithal
coconutoil
Neelu chechi yellatha upum mulakum kannila annullavar like addee
Chachi karayalla
Free
Free
ഞാൻ
What to discuss? Why should we discuss? പ്രത്യേകിച്ച് അഭിമാനത്തിനും കുടുംബത്തിനും വലിയ പ്രാധാന്യം നൽകുന്ന ഒരു പെണ്ണാണ് നീലു അമ്മ എന്നത് കൊണ്ട്
ഞാൻ നിഷ ചേച്ചിയുടെ അയൽവാസി....
മുറചെറുക്കനുമായുള്ള ഇഷ്ടവിവാഹത്തിലുള്ള കുട്ടികളാണ് അവരുടേത്..
ചെറുപ്പം മുതലുള്ള കഷ്ടപാടുകൾക്ക് ഒടുവിൽ ജീവിതം പച്ചപിടിച്ച് വരുന്നതേയുള്ളു
പള്ളുരുത്തിയുടെയും പ്രേക്ഷകരുടേയും പൂർണപിന്തുണ....
Spr actars uppu mulakum
All the best chechi
Neelu chechi divorced aavan karanam ntha?
ഇതെനിക്ക് മനസിലായില്ല. നീലു ചേച്ചി മുറച്ചെറുക്കനെയാണോ കെട്ടിയത്. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. വേറൊരു വീഡിയോയിൽ, നീലുചേച്ചിയെ ഭർത്താവ് ഉപേക്ഷിച്ചു പോയെന്നാ കേട്ടത്.
Inm.
സ്ത്രീ കളോ ട് മരിയതാ ക് പെരുമാറാൻ അറിയാത്തവർ മനുഷ്യൻ അല്ല
ഒരാളുടെ മുന്നിലും കരയരുത്.നിഷയെ ഞങ്ങൾക്ക് ഒരു പാട് ഇഷ്ടമാണ്.
pulli ipol evidannu ariyamo??
Chakapazham director😴😴
പാവം
@@asnaskitchen1274 tea
ഒരു പെണ്ണ് പബ്ലിക് ആയിട്ട് ഇങ്ങനെ കരയണമെങ്കിൽ അത്രയ്ക്ക് അവൾ സാഹിച്ചിട്ടുണ്ടായിരിക്കേണം.
സല്യൂട്ട് to നീലു ചേച്ചി 😢☺️
Umaskichen
സൃഷ്ടാവ് എപ്പോഴും നമ്മുടെ കൂടെ ഉണ്ട്
ഈ അമ്മയ്ക്കു വേണ്ടി ലൈക്
Nisha, my favourite actor. I love you
@@omanaraveendran3865 ĺv😅😂.
സിനിമാ ഫീൽ ഡിൽ എല്ല ഞരമ്പുരോഗികളാണ്@@AbdulMajeed-pn3wd
പാവം ചേച്ചി... സങ്കടം തോന്നുന്നു, ഇത്രെയും സങ്കടം ഉള്ളിൽ ഒതുക്കി ആയിരുന്നു ഇത്രെയും കാലം നമ്മളെ ചിരിപ്പിച്ചു കൊണ്ടിരുന്നത്, ഒരിക്കൽ പോലും നമ്മൾക്ക് അതു തോന്നിയിട്ട് ഇല്ല .സ്വന്തം അമ്മയെ പോലെ സ്നേഹമാ എനിക്ക് pls don't cry love you
renjith rr 0
renjith rr
renjith rr Enthinane ithrakkathikam avare kashtapeduthunnathe
Pavm nisha
Pavam ini karayippikkaruthe😭😭😭
Neeluchechiki നീതി കിട്ടണം. ഒരുപാട് വിഷമം തോന്നി ഇത് kanappo
ഇത്രേയൊക്കെ മോശമായി പെരുമാറിയിട്ടും..അയാളെ ഉണ്ണികൃഷ്ണൻ സാർ എന്ന് വിളിക്കാൻ നീലുച്ചേച്ചി കാണിച്ച ആ മനസുണ്ടല്ലോ..അതുമാത്രം മതി നമ്മുടെ ചേച്ചിയുടെ നിഷ്കളങ്കത മനസിലാക്കാൻ..ഈ കണ്ണീരിന്റെ വില നീ കൊടുകണ്ട വരും ഉണ്ണികൃഷ്ണൻ സാറേ
Sathyam
ഉണ്ണി കൃഷ്ണനെ പറഞ്ഞിട്ടു കാര്യമില്ല ഒറ്റ തന്തക്കു പിറക്കാത്തത്തിന്റെ കുഴപ്പമാണ്
Athe...enikum thoni
ശെരിയാണ് കഷ്ട്ടം
Sammayikanam
പ്രിയ സഹോദരി നിഷേ......
വളരെ വേദനയോടെയാണ് സഹോദരിയുടെ വാക്കുകള്‍ കേട്ടത്. താങ്കള്‍ മികച്ച കലാകാരിയാണ്. കുടുംബം പോറ്റാനായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന ആരായാലും വെറുതെ വിടരുത്. മാനസിക പീഢനത്തിന് സമാധാനം പറയിക്കണം. ''ഉപ്പും മുളകും'' എന്ന പ്രോഗ്രാം ഇത്രയും ജനകീയമാകാന്‍ മുഖ്യകാരണം നിങ്ങള്‍ അഭിനേതാക്കളുടെ കഴിവുതന്നെയാണ്... ഒരു തൊഴില്‍ എന്ന നിലയില്‍ അഭിനയത്തെ നോക്കി കാണുന്ന സഹോദരിമാരോട് മാന്യത കാണിക്കാത്തവന്‍ അവരുടെ തൊഴില്‍ മതിയാക്കി വീട്ടിലിരിക്കണം.... എല്ലാ സ്ത്രീകളെയും വീട്ടിലിരിക്കുന്ന ഭാര്യയായി കാണാന്‍ ശ്രമിക്കുന്ന അധമന്മാരെ ഉത്തവാദിത്വമുള്ള സ്ഥാനത്ത് വച്ചതുതന്നെ തെറ്റാണ്..... '' കലാകാരികള്‍ തങ്ങള്‍ക്ക് അടിമപ്പെട്ടാലേ ഈ ഫീല്‍ഡില്‍ നിലനില്‍പ്പുള്ളൂ...'' എന്ന മിഥ്യാധാരണ ഇവര്‍ മാറ്റണം. ആ കാലമൊക്കെ പോയെന്നും അഭിനയം തൊഴിലാക്കി മാറ്റയതുകൊണ്ട് തങ്ങളുടെ ശരീരം നരാധമന്മാരുടെ മുന്നില്‍ കാഴ്ച വയ്ക്കേണ്ടതല്ലെന്നും അവര്‍ക്ക് മനസിലാക്കി കൊടുക്കണം....
ഇങ്ങനെ കരഞ്ഞു തളരേണ്ടതല്ല നിഷയുടെ ജീവിതം... ആത്മബലം കൈവിടരുത്.... ഈശ്വരന്‍ നല്ലതേ വരുത്തു..... എല്ലാവിധ ഐശ്വര്യങ്ങള്‍ക്കായും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചുകൊണ്ട്...... സ്നേഹപൂര്‍വ്വം....
നീലുഅമ്മകരയുമ്പോൾ കൂടെകരയുന്നമക്കൾ ഒരുപാട്ഉള്ളപ്പോൾ ആഅമ്മ ഒരിക്കലും തനിച്ചാവില്ല........
Look
👍👍👍
Kurachu over ayi
ജനങ്ങൾ കൂടെയുണ്ട് നിഷ ചേച്ചി ❤️🥰
ഇത് നീലുവിന്റെ കഥ. ഇങ്ങനെ എത്ര പേർക്ക് ഇത് പോലത്തെ അനുഭവങ്ങൾ ഉണ്ടാകും. നിശബ്ദ മായി കണ്ണീർ പൊഴിക്കുന്ന സഹിക്കുന്ന എത്ര പേർ ഉണ്ടാകും. ഈ മേഖലയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന. അല്ലെങ്കിൽ അന്വേഷിച്ചു നടക്കുന്ന. അല്ലെങ്കിൽ തയാറെടുക്കുന്ന എല്ലാ വനിതകളും ഈ എപ്പിസോഡ് നിർബന്ധമായും കാണണം. നിങ്ങൾക്ക് ഒരു മുൻകരുതലാണ് ഇത്
Lock down timil ith kanunnor undo
Yes
Yes
Yes
Yes
Yes
ഇ ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് . ത്യാഗങ്ങൾ സഹിച്ചു മുന്നോട്ടു പോകാൻ സാധിക്കട്ടെ....
നന്നായി കൊണ്ടുപോയിരുന്ന ഉപ്പും മുളകിനെ സീരിയൽ േപാലാക്കി കുറേ പുതിയ കഥാപാത്രങ്ങളെ കൊണ്ടുവന്നു ഹൊറർ സീരിയലാക്കി അധോലോകവും പ്രശ്നങ്ങളും മാത്രം. ഏതു കൊച്ചു കുട്ടിക്കും കാണാൻ പറ്റുന്ന നിലവാരമായിരുന്നു. മുടിയനേം കളഞ്ഞു. വാലുംമൂടുമില്ലാത്ത കഥയുമായി ബോറിങ്ങ്😢😢😢
സ്ത്രീകളെ ആ ക്രമിക്കുന്നവരെ ഏത്ര ഉന്നതർ ആണെങ്കിലും അവരെ തള്ളിക്ക ളയാൻ എല്ലാവരും തയാറാകണം. അവരുടെ പടം നമ്മൾ നിരോധിക്കണം.
Sathyam
Nilu
Chechiye ishtam ullavr like adi
Adichu
Adich
Sthiram comment
Adichu
Avan kolanum broo . Chache iya pavan alla broo avan valilu akanum broo
പാവം നീലു അമ്മ കാണുമ്പോൾ ഒരു നടി.. ഒരായിരം നൊമ്പരങ്ങൾ ഉള്ളിലൊതുക്കി. പാവംഅമ്മ. മോൾക്ക് വേണ്ടി... ജീവിക്കുവാ.. കണ്ണ് നിറഞ്ഞു വരുവാ എന്റെ ഈ അമ്മേടെ കരച്ചിൽ കണ്ടിട്ട്....
I am a woman and I understand a single mother's situation in our society. Nisha Mam you are the strongest and you have al your fan's full support and love. More and more power and success to you ❤
1
Nneyoke peedipikapedam thunijirangiyathalle anubhavicho
Ivan dtbe
ചേച്ചിയിൽ ഞങ്ങൾക്ക് ഞങ്ങടെ അമ്മയെയാണ് feel ചെയ്യുന്നത് .അതിലെ എല്ലാ അംഗങ്ങളും ഉണ്ടങ്കിലേ അത് ഉപ്പും മുളകും ആകുന്നുള്ളു .
ചേച്ചിയോടൊപ്പം 100000... പേരുണ്ട്
ഇനി കരയരുത്
എന്റെ കുഞ്ഞനിയനും സങ്കടമായി
ganum
+
@@rahula2703 . Km kmg
ഞങ്ങളുണ്ട് ചേച്ചിയുടെ കൂടെ
Nilu karayaruth dairymai munnot pokanam
സൂര്യൻ ഇല്ലാത്ത ലോകം പോലെയാണ്. നീലു ഇല്ലാത്ത ഉപ്പും മുളകും.. 😍😍😍
ഉണ്ടയാ......
ഉലക്കയാ.....
Chali adikathe podey 😁
നല്ല മനസ്സുള്ള actress.. ദൈവം അനുഗ്രഹിക്കട്ടെ..
സത്യസന്ദമായ കണ്ണുനീരിനു ശക്തിയുണ്ട് സത്യം
Super
Curect
നീലു വിഷമിക്കണ്ട ബാലുവിനെയും എനിക്ക് വലിയ ഇഷ്ടം ആണ് നിങ്ങൾ രണ്ടു പേരും ഇല്ലെങ്കിൽ ഉപ്പും മുളകും കൊള്ളൂല
Hi
Sheriya
Hmm⭐
Ya really
Yes
നീലു ചേച്ചി തളരരുത് നമുക്കൊരു stand ഉണ്ട് അത് വിട്ട് നിൽക്കരുത് ഞങ്ങൾ ഉണ്ട് കൂടെ uppum mulakum fans💪
നീലു ചേച്ചി ഫാൻസ് like ade
Neelu Amma Uyirrrrr 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻😘😘😘😘😘😘😘😘😘😘😘😘😘😘😘
@K E R A L A B O Y koyi....... ba.... ba..... ba..... ba
@@salmanfaris3700 🤣🤣🤣😂
നീലു amma 😘😘😘😘😘
👍👍
Bro pulli ipol evidannu ariyamo??
Chakapazham director😴😴
Strong and genuine lady !!!!!!
Heart breaking when she is crying 😷
ശരിക്കും പറഞ്ഞാൽ ഒരു അമ്മയുടെ സ്ഥാനം. സപ്പോർട്ട് ചേച്ചി. ഞങ്ങളുണ്ട് കൂടെ. ഈ സപ്പോർട്ട് ചെയ്യുന്നവർ ഇവിടെ ലൈക് അടിക്ക്. 👍👍
ചേച്ചിയേയും കുടുമ്പത്തെയും ദൈവ ധാരാളമായി അനുഗ്രഹിക്കട്ടെ
പാവം ഒരു അമ്മ തന്റെ പെൺമക്കൾക്ക് വേണ്ടി എത്ര ത്യാഗം സഹിക്കുന്നു...
Yes Correct
It is true motherhood is the hardest and greatest thing
Yes🌝
YES it's true
😰
നീലു ചേച്ചി ഇല്ലാതെ ഉപ്പും മുളകും ഇല്ല....
Correct
@@mohammedhashim492 കരയരുത് ചേച്ചീ
Yes
😢
ഇവർ ഇല്ലാതെ ഉപ്പും മുളക്കും വേണ്ടാ
നീലു ചേച്ചി എനിക്കും അമ്മയെ പോലെയാണ്,അമ്മയെ പറഞ്ഞാൽ ഒരു മകനും ഇഷ്ട്ടപെടില്ല,അത് ഉണ്ണി മറക്കണ്ട
amma ilove you
Ayyayyo bhayangara prathikaranam. amma ammoomma ammayi amma
Ivar ithre oke sankadam ullil othukki nammale chiripikunu😢❤
മാതൃത്വത്തെ സ്‌ക്രീനിൽ മാത്രമല്ലാതെ ജീവിതത്തിലും കാണിച്ചു മക്കൾക്കു വേണ്ടി ജീവിച്ച നീലു ചേച്ചി നിങ്ങളാണു യഥാർത്ഥ ഹീറോ
Nan ii comment idan vanna pozha ii comment kande. Neelu amma nangall kude ondd
Orphan and t
5 paerae vedi vechu konnavantae Mon nadathunna channel...athil irunnanu kannuneer varuthunnatho, koode abhinayikkunnavanum ayi living together nadathunna sthreeyum..adipoli va povaam
5
Ppppppppppppppppppppppppppp
ചേച്ചി....വളരെ ധൈര്യമായി മുൻപോട്ടു പോകു...പ്രേക്ഷകർ ചേച്ചിയുടെ കൂടെ ഉണ്ട്....ഒരുപാട് വേദന ഉള്ളിലൊതുക്കി അഭിനയിച്ചു....ഈ പ്രോഗ്രാം കേരള കരയാകെ വൻ ഹിറ്റ് ആയി...ഇത് തന്നെ ചേച്ചിയുടെ ഒരു വലിയ വിജയമാണ്.....ചേച്ചി സ്ത്രീ ശക്തിയുടെ ഒരു പ്രതീകമാണ്....Love you so much....ഇനി കരയല്ലേ....എന്നും ഉപ്പും മുളകിന്റെ കൂടെ സന്തോഷത്തോടെ ചേച്ചി ഉണ്ടാകുവാൻ സർവേശ്വരണോട് പ്രാർത്ഥിക്കുന്നു.....
Sneha V (
പാവം ചേച്ചി
Sneha V9.
My number 7560992623
നല്ലവണ്ണം മനസ് വേദനിച്ചിട്ടുണ്ട്
അല്ലെങ്കിൽ ഇങ്ങനെ കാര്യങ്ങൾ പറയുമ്പോൾ വിതുമ്പി കരയില്ല
കൽബാണ് കേരളം എന്റെ കേരളം sheriyanu paavam
കൽബാണ് കേരളം എന്റെ കേരളം 'll yalm
കൽബാണ് കേരളം എന്റെ കേരളം
Felt sad to hear about Neelu"s sad experience. Don't worry madam.....
പുതിയ ഡയറക്ടർ വന്നതിനു ശേഷം ഇവിടെ വന്നവർ ഉണ്ടോ...
Salini Shajikumar
Director maariya
മാറിയോ?? 🤔
ആ എപ്പിസോഡ് ഞാൻ കണ്ടില്ല ☹️
Illa
ചീത്ത ഡയറക്ടറേ മാറ്റൂ ശ്രീകണ്ഠൻ സർ. ഈ ചേച്ചി ഉള്ളതുകൊണ്ടാണ് ആ സീരിയൽ ഞാൻ കാണുന്നത് നാച്ചുറൽ അഭിനയമാണ് ചേച്ചിയുടേത്.
പാവം നീലു ചേച്ചി ഇത്ര
വേദന ഉണ്ടായിരുന്നു എന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല
തൻറെ കുട്ടികൾക്ക് വേണ്ടി എത്ര കഷ്ടപ്പെട്ട് ജീവിക്കുന്നു😢😢
Bro pulli ipol evidannu ariyamo??
Chakapazham director😴😴
ഇവൾ വെടി annu
Nillu chachi uppum mulakill nin puvaruth please
പാവം ചേച്ചി..
@@stijomathew5193 mm
അത്രയധികം സഹിച്ച് ട്ടാണ് നീലു ചേച്ചി ഇങ്ങനെ പറഞ്ഞത്
Flowers Tv മാനേജ്‍മെന്റിനു ഈ കാര്യത്തിൽ നടപടി എടുക്കാമായിരുന്നു. Publicity മാത്രം അവർ നോക്കിയാൽ പോര. ഇങ്ങനെയുള്ളകാര്യങ്ങളിൽ ഉത്തരവാദിത്വം കാണിക്കണം. മോശം administration.
Sajan Jos
നിഷ ചേച്ചി ഇത് നിങ്ങൾ നേരത്തെ പുറത്തുകൊണ്ടു വരേണ്ടതായിരുന്നു. സ്ത്രീകളെ ഇതുപോലെ മാനസികമായി പീഡിപ്പിക്കുന്നവർ എല്ലാ മേഖലയിലും ഉണ്ട്. ശ്രീകണ്ഠൻ നായരുടെ നിലപാടിനോട് യോജിക്കുന്നു. ഇതുപോലുള്ള മാനസികസമ്മർദ്ദങ്ങളിൽ വീണുപോകാതെ സ്ത്രീകൾ ധൈര്യപൂർവ്വം മുന്നോട്ടു വരണം സമൂഹമെന്നും അവർക്കൊപ്പമായിരുക്കും. തലമുറകൾ ഒക്കെ മാറി, പുരുഷന്മാർക്ക് നാണക്കേടുണ്ടാക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ല.
8
Sreekandan sir it hurts church am edukumo...?
ഉണ്ണികൃഷ്ണ കണ്ടം വഴി ഓടിക്കോ ചങ്കുറപ്പുള്ള ഉപ്പും മുളകും ഫാൻസ് ഉണ്ട് 😠
നിഷ ചേച്ചി നമ്മളുണ്ട് 👍
You,are,Greate,Medam
We all are with you Nisha Chechi be strong we will be there for you
Yep💗💓💝💟💛💜
അയാൾ എന്തൊരു ചെറ്റയാണ്
ഉണ്ണികൃഷ്ണ ഡാ പരനാറി ഇനി മേലാൽ ഈ ജാതി പണി കാണിച്ചാൽ സ്ത്രീകളുടെ കയ്യിൽ നിന്ന് ചൂട് നീ അറിയും
നിലുവിനെ മാറ്റരുത് 😔😔 uppum💕മുളകും നിന്ന്
ഒരു കലാകാരിക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാട്ട ഇത്തരം സംവിധായകരെ ചവിട്ടി പുറത്താക്കാൻ ആളില്ലേ
എപ്പോഴും ചിരിച്ചു കാണുന്ന ചേച്ചി കരഞ്ഞപ്പോൾ എന്തോ ഒരു വിഷമം നല്ലത് മാത്രം വരട്ടെ
ഞങ്ങൾ കൂടെയുണ്ട് ചേച്ചി... സ്ത്രീകളോട് മോശമായി പെരുമാറുന്നതിനെ എതിർക്കുക... നീലു ചേച്ചി ഇല്ലാത്ത ഉപ്പും മുളക് എന്ന പ്രോഗ്രാം ഞങ്ങൾ കാണില്ല... we are with you neelu chechii... 💪
നീലു വിഷമിക്കേണ്ട.. ഞങ്ങളുണ്ട് കൂടെ 👍👍
ഡയറക്ടറെ മാറ്റി പുതിയ ഡയറക്ടറെ വയ്ക്കാൻ ശ്രീ കണ്ഠൻ സാർ മുൻകൈയെടുക്കണം.
ഞാൻ നിഷചേച്ചിക്കൊപ്പം
VISWACYBER PLUS
നീലു ചേച്ചി നിങ്ങൾ ആണ് യഥാർത്ഥ hero. ചേച്ചി നിങ്ങൾ ഒരിക്കലും ഒറ്റക്ക് അല്ല ആര് ഒറ്റ പെടുത്തിയാലും ഞങ്ങൾ പ്രേക്ഷകർ കൂടെ ഉണ്ട് ചേച്ചി. ഇങ്ങനെ എല്ലാം സഹിച്ചു കൊണ്ട് ഞങ്ങൾ ചിരിപ്പിച്ച ചേച്ചി നിങ്ങൾ ആണ് real hero. നിങ്ങൾ ഇനി ഉപ്പും മുളകിലും ഇല്ലെകിൽ ഞങ്ങൾ പ്രേക്ഷകർ ഇത് ഇവിടെ വെച്ച് നിർത്തും .
👍
Unniy
ഉണ്ണികൃഷ്ണൻ.. ചെ.. മോശം . അവനെ പോകണം അവന്റെ അഫിയാസം ഇങ്ങനെ കണ്ണടച്ചാൽ അത് ഒരുപാട് സ്ത്രീകളുടെ ജീവിതം തന്നെ നശിക്കാൻ കാരണം ആകും. So ഇവന് അർഹമായ ശിക്ഷ തന്നെ നൽകണം
നീലുചേച്ചി ഇല്ലെങ്കിൽ ഉപ്പും മുളകും ഞങ്ങൾക്ക് വേണ്ട
ലൗ യൂ ചേച്ചീ
Love you chechi ❤️❤️❤️
Aaaa chachi
Dad
😍
പണ്ട് നിഷ അമ്മ ദാ ഇപ്പോൾ മുടിയൻ ചേട്ടൻ😢
Satyam 🥲😑
നിഷേച്ചി തിരിച്ചുവന്നതിൽ സന്ദോഷം..... We will with you 😍വിഷമിക്കണ്ട.....
Sachu Sachu h
Paavam karanjupoi
Sachu Sachu
Neeluvina nallahuvaralle allam nan makanu param nisha
max game BrooS.NINO mannamon amat maayasma samur 2,0 me som gone, 205.
chechi don't cry.we all love you and support you
Can one of you pls tell me why she cried? I dont follow malayalam but watch uppum mulagum just for her and Balu...
നീലു ചേച്ചി ഹീറോ ആടാ ഹീറോ 😍😍
ആരും ഇല്ലാത്ത വിഷമം വേണ്ട ഞാൻ ഉണ്ട് കൂടെ 👍ധൈര്യ മായി മുന്നോട്ട് പോകു 👍❤
നീലു ചേച്ചി കരഞ്ഞത് കണ്ടപ്പോൾ കൂടെ കരഞ്ഞുപോയി. ഇങ്ങനെ കരഞ്ഞവർ like അടിച്ചേ
ശെരിക്കും
Pinnelah
Lesham ulup
Ninakokke like venno nan tharado😂😂
Da neyyokke ethada like illenkil ninaku Ari vevooley
പാവം ചേച്ചി... മനസ്സിൽ ഒന്നുമില്ല... ഒരുപാട് സങ്കടപ്പെടുന്നു.... സീരിയലിൽ മാത്രമല്ല... ഭർത്താവ് ഇല്ലാതെ ജീവിക്കുന്ന കുടുംബം പുലർത്തണം എന്ന് കരുതി പലതും കണ്ടില്ല കേട്ടില്ല എന്ന് വിചാരിച്ചുമാന്യമായി ജീവിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ തന്നെയാണ് ഇതൊക്കെ..... സാരമില്ല ചേച്ചി.... ചേച്ചിയുടെ കൂടെ ഞങ്ങൾ എല്ലാരും ഇണ്ടാവും....
Uppu illathe mulagu undayittu karayam illa athu mole aayirikum chechi poyal uppum mulagil ninnu
aju Haju correct
.
Hi
നീലു ചേച്ചിയുടെ വർത്തമാനം കേട്ട് സഹിക്കാൻ പറ്റുന്നില്ല, കരഞ്ഞു പോയി ഞാൻ.
True
Really 😔
ചേച്ചിയമ്മയെ ഒരുപാട് ഇഷ്ട്ട 😘😘😘😘😘😘😘😘😘😘😘😘😘😘
ഉപ്പും മുളകും നീലിമ ഇല്ലെങ്കിൽ അമ്മ മരിച്ച വീട് പോലെ ആ അമ്മക്ക് ബദലായി വേറെ ഒരു അമ്മയെ ഒരിക്കലും അനുവദിക്കരുത് നീലു ഇല്ലെങ്കിൽ കഥ നിർത്തിവെക്കണം
Njagal ellarum und chechi kude ..lv u
ഈ കണ്ണീരിനു ഉത്തരം പറയണം MR.ഉണ്ണികൃഷ്ണൻ സാറേ .
നീലുചേച്ചി കട്ടസപ്പോർട്ട് 💪💪
നിഷചേച്ചി കരഞ്ഞ സമയത്തൊക്കെ ഞാനും അറിയാതെ കരഞ്ഞു പോയി😰😰
😰😰ഞാനെങ്ങനെയാ
😖😩
S U B A I R P A T H O O R ഈങ്ങാപ്പുഴ തനിക്ക് വട്ടായത് കൊണ്ടാണ്
അതെ സത്യം ഞാനും 😓😓
പാവം നിലു ചെച്ചി നിലു ചെച്ചി ഫാൻ ലൈക് 😭😭
മൊയ്ല്യാർ ആണല്ലേ
Pavam neelu chechi😭
She is a very good Actress
Love u chechii😘
U r a bold lady
Each tym karachil start cheyymbolum ariyaatha...karayalle karayalle nn paranj poyi....😭
ചേച്ചി സങ്കടപ്പെടല്ലേ ഞങ്ങൾ ഉണ്ട്
I love chechi
നീലു ചേച്ചീനെ ഇഷ്ടമുള്ളവർ like അടി
കഴിവുള്ള താരങ്ങളെ അവരുടെ കഴിവിനെയാണ് ആദരിക്കേണ്ടത്...ശരിയെന്നു പറയുന്നവര്‍ പോസിറ്റീവ് ലൈക് തരൂ...
Damayanthi
COVID- സമയത്ത് കാണുന്നവർ ആരൊക്കെ....❤️
ചേച്ചി കരഞ്ഞപ്പോൾ എന്റെ അമ്മ കരയുന്ന പോലെ തോന്നി 😒☹️ ആ ഡയറക്ട്രറോഡ് പോവാൻ പറ 😡😡😡😡😡😡 പുല്ലൻ 😡😠🤨🤨ചേച്ചി കരയാതെ എനിക്ക് സഹിക്കാൻ പറ്റാത്ത പോലെ😔😔 love u chechi 🤗😘😘😘😘😘😘😘😘😘😘😘😘😘
Poli
Ah athe
Love you aishu anti❤❤💕💕💕💕💕👍😘👍👍👍😘😘😘
Athiye pole ullavar e lokathu kuravano anti❤💕💕💕r
U cutt
❤❤💕
💕💕💕💕💕
💕💕💕💕💕💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
😘😘😘😘😘😘😘
😍😍😍😍😍😍😍😍
🎉🎉🎉💓💓💓💓💓💓💓💓💝💝💝💝👌💝💐💐♥♥♥♥
Nanum ithine cherunuu
@@thazkiyalatheef7776 the
She is a good actress and as a woman she is great...
Correct
കേസ് കൊടുക്ക് ചേച്ചി അവന്റെ ജീവിതം ഇനി ജയിലിൽ ആവട്ടെ
Nisha, really a simple, humble Talented & Down to earth Characteristic & most Matured Artist, among the False imaging field of Filmy world. She never blaming anyone , in her whole interview. Always thinking positively & straight about others. Even the people who are insulting her, she doesn't want to blame them., and consider it as, due to her unluck. She suffered a lot in her personal Life, & even in her work place. Sacrifices a lot, for bringing her family and children in a safe position. Nisha, you are great, Beautiful and Sweet and also Talented Artist. God may shower his blessings on you always, especially your favourite Guruvayurappan will be with you, to safe- guard you.
നമ്മടെ നീലു ചേച്ചിയുടെ ഫാൻസ് ആരൊക്കെ ഉണ്ട് ഒരു ലൈക് തരൂ
Chechi illankil pinne uppum mulakum onninum kollilla chechi❤️❤️❤️❤️
നീലു എന്ന ക്യാരക്ടറെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്
നീലു ഇല്ലാത്ത ഉപ്പും മുളകും
ഞങ്ങൾ കാണില്ല
A ver innocent mother! God bless her mentally and physically.
ഇന്റർവ്യൂ ചെയ്യുന്നയാൾ emotion വരുന്ന സെൻസിറ്റീവ് questions repeat ചെയ്യുന്നു. അങ്ങനെയാണോ ഇന്റർവ്യൂ ചെയ്യുക
Anchor van Durandamayi maranu... Pullikaran ore karyangal thanneyanu pinnem pinnem actually chodikunne
Chettaya. Aa nari. Avante qstns
Pullikaran same karyam thanne repeat cheyunu.. manapoorvam cheyunna pole..
pulayaadimon kulamaakkaan nokkukayaa
@@aswathyjose3405 Abhilash vellathum aarnel nannayane