എല്ലാരേയും അടപടലം നാറ്റിച്ചു വിട്ടു !!!🤣🤣🤣 Unni Balakrishnan | Arun kumar | Smruthy Paruthikad Troll

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024
  • #reportertv #malayalamtroll #sujayaparvathy #unnibalakrishnan #smruthyparuthikad #arunkumar #hariyanaelection2024 #troll

ความคิดเห็น •

  • @ramyaushas3030
    @ramyaushas3030 2 หลายเดือนก่อน +343

    ഇവരുടെ യഥാർത്ഥ മധ്യമ ധർമ്മം ഈ ഒരൊറ്റ ദിവസം കൊണ്ടു മനസ്സിലായി.

    • @Radhakrishnan3225-dr5ws
      @Radhakrishnan3225-dr5ws 2 หลายเดือนก่อน

      E kunnakale madhyamalravarthakar ennallavolikkendathu

    • @jayaprakashks6684
      @jayaprakashks6684 2 หลายเดือนก่อน

      ഇവരെ മാധ്യമപ്രവർത്തകർ എന്ന് വിളിക്കരുത്.
      തീറ്റയ്ക്ക് വേണ്ടി, മാമാ പണിയെടുത്ത് ജീവിക്കുന്ന തൊഴിലാളികൾ എന്ന് പറയണം😂😂

  • @vipinnr9003
    @vipinnr9003 2 หลายเดือนก่อน +392

    ബുദ്ധിയുള്ളവർക്ക് അറിയാം രാജ്യം മോദി വന്നതിനു ശേഷം ഉണ്ടായ മാറ്റം. പപ്പു എന്ന് വെറുതെ അല്ല വിളിക്കുന്നത്.😂

  • @VinodVinod-yq6nx
    @VinodVinod-yq6nx 2 หลายเดือนก่อน +760

    കുറെ ട്രോൾ കണ്ട് ചിരിച്ചു എന്നിട്ടും ഒര് തൃപ്തി കിട്ടുന്നില്ല 😂😂

    • @vijayalakshmik3456
      @vijayalakshmik3456 2 หลายเดือนก่อน +17

      Sathyam enikkum troll kanditum mathiyaunnilla

    • @VinodVinod-yq6nx
      @VinodVinod-yq6nx 2 หลายเดือนก่อน

      @@vijayalakshmik3456 ഞാൻ ഇപ്പോൾ റിപ്പോർട്ടർ ചാനലിലെ അന്റോയുടെ വിശദീകരണം കേൾക്കുവാണ്

    • @Anilkumar-xj4er
      @Anilkumar-xj4er 2 หลายเดือนก่อน +22

      Nammlk ഒരു മാസത്തേക്ക് ടൈം പാസ് ആയീ 😂😂😂😂😂😂

    • @drshiburaj287
      @drshiburaj287 2 หลายเดือนก่อน +11

      Exactly 😂😂😂

    • @SmilingCheese-in9nk
      @SmilingCheese-in9nk 2 หลายเดือนก่อน +3

      ❤❤

  • @പൈതൃകംട്രെഡിഷണൽഹോംസ്
    @പൈതൃകംട്രെഡിഷണൽഹോംസ് 2 หลายเดือนก่อน +67

    മൂന്നു കോമഡി തരങ്ങൾക്കും അഭിവാദ്യങ്ങൾ ഒപ്പം ആദരാഞ്ജലികൾ

  • @Vpmna
    @Vpmna 2 หลายเดือนก่อน +127

    ത്രിപുര വിജയത്തിന് ശേഷം ചിരിപ്പിച്ച റിസൾട്ട്‌ 😀😂😂😂

  • @poornimamenon6732
    @poornimamenon6732 2 หลายเดือนก่อน +122

    എത്ര കണ്ടിട്ടും മതിയാവുന്നില്ലല്ലോ.... Best comedy 🎉

  • @nandakumarp5306
    @nandakumarp5306 2 หลายเดือนก่อน +167

    ശ്രീജിത് പണിക്കർ പറഞ്ഞത് വളരെ ശരിയാണ്.ഇത്രയാം നല്ല ഒരു കോമഡി പ്രോഗ്രാം ഇത് വരെ കണ്ടിട്ടില്ല. നമ്മുടെ മ പ്രാ കൽ തന്നെ ആണ് real comedy സ്റ്റാർസ്

    • @somansekharan6162
      @somansekharan6162 2 หลายเดือนก่อน +3

      100% ശെരി ആണ്.

  • @J-sh4xc
    @J-sh4xc 2 หลายเดือนก่อน +643

    വ്യാജകർഷക സമരം നടക്കുമ്പോൾ യഥാർത്ഥ കർഷകർ ഹരിയാനയിലെ ഗോതമ്പുപാടത്ത് താമര വിത്തുകൾ നടുകയായിരുന്നു സൂർത്തുക്കളെ😂

  • @yogyan79
    @yogyan79 2 หลายเดือนก่อน +74

    കുത്തിതിരിപ്പ് വേണ്ട വിധം ഒത്തില്ല😂😂😂
    ഭാരതത്തെസ്നേഹിക്കുന്ന...🇮🇳🇮🇳🇮🇳🙏
    നാം ഒന്ന് ....🇮🇳🇮🇳🇮🇳🙏
    ഇത് നമ്മുടെ ഭാരതം🇮🇳🇮🇳🇮🇳🙏
    ജയ് ഭാരത്🇮🇳🇮🇳🇮🇳🙏
    ജയ് മോദിജി🇮🇳🇮🇳🇮🇳🙏

    • @AParmar-z4k
      @AParmar-z4k 2 หลายเดือนก่อน +1

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 หลายเดือนก่อน +2

      ജയ് ജയ് ബിജെപി

  • @jagdish55255
    @jagdish55255 2 หลายเดือนก่อน +35

    വീണ്ടും വീണ്ടും കാണാൻ ചിരിക്കാൻ പറ്റിയ വീഡിയോ

  • @SAMBASIVANPS
    @SAMBASIVANPS 2 หลายเดือนก่อน +630

    മുന്ന് മരവാഴ കൾ നിക്കുന്ന കാഴ്ചകണ്ടാൽ എന്തൊരു ഭംഗിയാണ്

    • @randomcraft9973
      @randomcraft9973 2 หลายเดือนก่อน +6

      Maravazha😂😂😂😂😂

    • @ധർമ്മാ-ണ7ഞ
      @ധർമ്മാ-ണ7ഞ 2 หลายเดือนก่อน +8

      മതേതര വഴിഞ്ഞൊഴുകുന്ന മാപ്രകൾ

    • @SenthilRaja-zd5lq
      @SenthilRaja-zd5lq 2 หลายเดือนก่อน

      😂

    • @SidhardhanKP
      @SidhardhanKP 2 หลายเดือนก่อน

      Maravaazhakal ennupolum parayaan pattilla marappattikal ennu venam parayaan...

    • @Anil-e1d5o
      @Anil-e1d5o 2 หลายเดือนก่อน

      😂😂

  • @ReghunathanK-x3q
    @ReghunathanK-x3q 2 หลายเดือนก่อน +292

    മൂന്ന് കോമഡി അവതാരങ്ങളുടെ ആവേശം കണ്ടു കേരളം ഞെട്ടീ.

    • @kalamohanan4898
      @kalamohanan4898 2 หลายเดือนก่อน +5

      മനോരമയും ഒപ്പം ഉണ്ടായിരുന്നു

    • @rajeshc.p5930
      @rajeshc.p5930 2 หลายเดือนก่อน

      24 ചാനൽ എന്താ പിന്നിലായിരുന്നോ ശ്രീകണ്ഠൻ നായർ ഹാഷ്മി 😂​@@kalamohanan4898

  • @murali9966
    @murali9966 2 หลายเดือนก่อน +980

    മറ്റൊരു സംസ്ഥാനത്തും ഇതുപോലത്തെ ചളിമാപ്രകൾ ഇല്ല..

    • @savithrinair8105
      @savithrinair8105 2 หลายเดือนก่อน +55

      ഈ ചളി മാപ്രകൾ സത്യത്തിൽ ഭാരതത്തിൻറ ശത്രു തന്നെ 😂

    • @SAVERA633
      @SAVERA633 2 หลายเดือนก่อน +1

      ഇവർ വീണ്ടും വീണ്ടും തെളിയിക്കുന്നു.. ഇവർ ശെരിക്കും മണ്ടന്മാരായ മാപ്രകൾ ആണെന്ന് 😂😂😂. അല്ലെങ്കിൽ ദ്രുവ് റാട്ടിയേ പോലുള്ള പോഴന്മാരെ തലയിൽ ചുമന്ന് നടക്കുമോ 😂😂

    • @bhat3159
      @bhat3159 2 หลายเดือนก่อน

      Mallu മാധ്യമങ്ങൾക്കു ബിജെപി (ഹിന്ദു )വിരോധം മൂത്ത് മാധ്യമ ധർമം തന്നെ മറന്നു പോയ അവസ്ഥയാണ്. എല്ലാം കൊങ്ങി മങ്കി മാധ്യമങ്ങൾ ആണ്

    • @ifchaw
      @ifchaw 2 หลายเดือนก่อน +21

      Aru paranju Rajdeep Sardesai evarekalum oru padi mukalilanu

    • @nikhil_p41
      @nikhil_p41 2 หลายเดือนก่อน

      അയ്യോ തമിഴ്നാട്ടിലെ ചില വാണങ്ങളെ കാണണം. സെന്തിൽവേൽ, കാർത്തികൈ സെൽവൻ, മാതേഷ് എന്ന മൂന്ന് എ- ക്ളാസ് വാണങ്ങളുണ്ട്. ഇതിൽ ആദ്യം പറഞ്ഞവൻ മോദി മൂന്നാമതും അധികാരത്തിൽ വന്നാൽ, കേരളത്തിലോ തമിഴ് നാട്ടിലോ ബിജെപിക്ക് ഒരു സീറ്റ് എങ്കിലും കിട്ടിയാൽ ട്രെയിനിന് തല വെയ്ക്കും എന്ന് ലൈവ് ചാനൽ ചർച്ചയിൽ പറഞ്ഞവനാണ്.
      ഇലക്ഷൻ റിസൾട്ടിൻ്റെ പിറ്റേ ദിവസം ലീവ് എടുത്ത് ഫാമിലിയോടൊപ്പം ഊട്ടിക്ക് ടൂർ പോയി. ഇവൻ്റെ ഫേസ്ബുക്ക് സ്റ്റാറ്റസ് കണ്ട് സംഘികൾ ഊട്ടിയിൽ നിന്നും വന്നവനെ കോയമ്പത്തൂരിൽ തടഞ്ഞ് ട്രെയിൻ ടൈംടേബിളിൻ്റെ കോപ്പി സമ്മാനിച്ചു. അന്ന് വെല്ലുവിളിച്ച പോലെ 24 മണിക്കൂറിനകം മരിക്കണം, നീ മരിച്ചിട്ട് ശവവും കൊണ്ട് നിൻ്റെ കുടുംബം ഇവിടുന്ന് പോയാൽ മതി എന്ന് പറഞ്ഞു. അവസാനം പോലീസ് വന്ന് അറസ്റ്റ് ചെയ്തു നീക്കി.

  • @abhijitha1034
    @abhijitha1034 2 หลายเดือนก่อน +62

    ആദ്യമൊക്കെ എന്തൊരു ആവേശം ആയിരുന്നു 😂

  • @ThilaKVasavan
    @ThilaKVasavan 2 หลายเดือนก่อน +34

    അവസാനമായപ്പോൾ ടോയ്‌ലെറ്റിലേക്ക് ഓടുന്നുണ്ടായിരുന്നു ഒന്ന് പൊട്ടി കരയാൻ. 😄

  • @SasiCk-i1q
    @SasiCk-i1q 2 หลายเดือนก่อน +480

    സത്യം പറഞ്ഞാൽ ഞാൻ റിപ്പോർട്ടർ ടീവി അവതരാകരുടെ മുറവിളി കണ്ട് ചിരിച്ചു പോയി😂

    • @wonderworld3399
      @wonderworld3399 2 หลายเดือนก่อน +13

      മൊട്ടയുടെ 'ഹി ഹ' ഡയലോഗാണ് മാസ്റ്റർ പീസ് 😁

    • @harimukundan2908
      @harimukundan2908 2 หลายเดือนก่อน

      @@wonderworld3399 you should watch 24 hasmi as well മുറവിളി കണ്ട് ചിരിച്ചു പോയി

    • @prasannann2449
      @prasannann2449 2 หลายเดือนก่อน

      BJP ലീഡ് ചെയ്തപ്പോൾ അത് വരെ തിളച്ചുമറിഞ്ഞ മൊട്ടയുടെയും പരുത്തിക്കുരുവിൻ്റെയും വിളറി ചമ്മിയ മുഖം കണ്ട് ചിരിച്ച് വശം കെട്ടുപോയി എന്തൊരാവേശമായിരുന്നു

    • @OpGaming-cl1ij
      @OpGaming-cl1ij 2 หลายเดือนก่อน +1

      😂😂😂😂😂😂

  • @pushparajanks9767
    @pushparajanks9767 2 หลายเดือนก่อน +188

    ജനങ്ങൾ ആണ് വോട്ട് ചെയ്യു ന്നത്.. നിങ്ങളല്ല.....??????!!!!!!

  • @MANIKANTANJL86
    @MANIKANTANJL86 2 หลายเดือนก่อน +122

    മൂന്ന് ത്രികാല ജ്ഞാനികൾക്കും അഭിനന്ദനങ്ങൾ !

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 หลายเดือนก่อน +1

      മുടി ഉള്ളവരും മുടി ഇല്ലാത്തവനും എന്തൊരു കോമഡി

  • @SunilKumar-ln3du
    @SunilKumar-ln3du 2 หลายเดือนก่อน +25

    ടെൻഷൻ വരുമ്പോൾ ഇടയ്ക്കിടെ ഈ ന്യൂസ്‌ കാണുകയാണിപ്പോൾ എന്റെ പണി 😂😂😂

    • @anjalyarasu3232
      @anjalyarasu3232 2 หลายเดือนก่อน +2

      Same njanum daily kaanum. Evaruke karachil kelkkumbol oru manasugham 😂

  • @sreekumarpssreekumarps576
    @sreekumarpssreekumarps576 2 หลายเดือนก่อน +33

    ജീവിതത്തിൽ അന്നത്തെ ദിവസമാണ് ഇത്രയും കൂടുതൽ ചിരിച്ച ഒരു ദിവസം 😂

  • @vipinvijayan9088
    @vipinvijayan9088 2 หลายเดือนก่อน +210

    കേരളത്തിലെ മാപ്രകൾ മാധ്യമാവർത്തകരല്ല മറില്ല രാഷ്ട്രീയ പ്രവർത്തകരാണ് , അവർ അവരുടെ രാഷ്ട്രീയം നിഷ്പക്ഷത ചമഞ് ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കുന്നു 💯👍

    • @lathishkanaranlathishkanar1137
      @lathishkanaranlathishkanar1137 2 หลายเดือนก่อน

      Yes.. അതാണ് യാഥാർഥ്യം.. ഇവന്മാർ നിഷ്പക്ഷ മുഖമൂടി അണിയുകയാണ്..
      ആവേശം കണ്ടാൽ അറിയാം...ജനങ്ങൾ മണ്ടന്മാർ ആണെന്നാണ് വിചാരം. 😅

    • @sibeekumar8237
      @sibeekumar8237 2 หลายเดือนก่อน +2

      അർബൻ നെക്സലുകൾ...

    • @sudhirg9383
      @sudhirg9383 2 หลายเดือนก่อน

      This time they themselves proved as paid journalists.

  • @krishnakumar-um5ie
    @krishnakumar-um5ie 2 หลายเดือนก่อน +214

    വാർത്താ അവരാതകർ!! വ്യക്തി രാഷ്ട്രീയം ജനത്തിനേ അറിയിക്കാൻ ആണോ ന്യൂസ്ചാനൽ???

  • @maheshk5761
    @maheshk5761 2 หลายเดือนก่อน +213

    വാർത്ത കേട്ട് ആദ്യമായി ചിരിച്ച് പണ്ടാരമടങ്ങി.....മാപ്രകളെ ഇതുപോലെ ഇനിയും ചിരിപ്പിക്കണ്ണെ....

    • @dachoozzvlogs5730
      @dachoozzvlogs5730 2 หลายเดือนก่อน

      Congress party aanu media budhikal ennu vicarichaal vare support cheyyunna maprakalum Mancha budhikal thanne😅😅😅😅😅

  • @rajum6870
    @rajum6870 2 หลายเดือนก่อน +33

    ഞാനിപ്പോഴും കണ്ടുകൊണ്ടയിരിക്കുന്നു

  • @VavaSureshOfficial
    @VavaSureshOfficial 2 หลายเดือนก่อน +18

    എൻറെ പൊന്നു അരുൺ സാറേ നാണമില്ലേ ഇങ്ങനെ മാറിമാറി പറയാൻ

    • @jayadevank8223
      @jayadevank8223 2 หลายเดือนก่อน

      സാറോ.. ഏതു poo...

    • @dhimantdonear7284
      @dhimantdonear7284 หลายเดือนก่อน

      ഇവനെയെല്ലാം ആരെന്നു വിളിക്കുന്നത് നാണക്കേട് ക്ഷണിച്ചു വരുത്തലാകും...

  • @rajendranviswanath1493
    @rajendranviswanath1493 2 หลายเดือนก่อน +262

    ഹ ഹ ഹ ഹ ചിരിച്ചു ചിരിച്ചു മരിച്ചു.

  • @Shamsudheen1
    @Shamsudheen1 2 หลายเดือนก่อน +321

    ആഘോഷിക്കാൻ രാവിലെ തന്നെ ചാക്കിൽ കയറി എത്തിയ താത്തമാരുടെ നല്ല മനസ്സ് കാണാതെ പോകരുത് 😂😂😂

    • @Bosscat57
      @Bosscat57 2 หลายเดือนก่อน +4

      👍🏻

    • @skkkurup
      @skkkurup 2 หลายเดือนก่อน +9

      സ്മൃതിയെ ആണോ ഉദ്ദേശിച്ചത് !

    • @DevuYc
      @DevuYc 2 หลายเดือนก่อน +8

      Ala hoori a 😂

  • @santhoshkg3978
    @santhoshkg3978 2 หลายเดือนก่อน +293

    സ്മൃതിയുടെ മുഖഭാവം കാണുമ്പോൾ ചിരി വരുന്നു😁😁😁

    • @gopikrishnan-c7k
      @gopikrishnan-c7k 2 หลายเดือนก่อน +1

      സീരിയസ് ആണ്

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 หลายเดือนก่อน

      പരത്തിക്കുരു പൊട്ടി

  • @KumarCk-t5i
    @KumarCk-t5i 2 หลายเดือนก่อน +11

    നല്ല മാധ്യമ ധർമ്മം

  • @ENVDEVAN
    @ENVDEVAN 2 หลายเดือนก่อน +19

    Best comady... really appreciate it

  • @princealex9115
    @princealex9115 2 หลายเดือนก่อน +173

    അടിച്ച് അണ്ണാക്കിൽ കൊടുത്തു😁😁.. മോദി 🥰

  • @narayananvishnu4205
    @narayananvishnu4205 2 หลายเดือนก่อน +82

    ചിരിച്ച് പണ്ടാരമടങ്ങി

  • @VishnuG-ow3oi
    @VishnuG-ow3oi 2 หลายเดือนก่อน +206

    പരുത്തി കുരു ഏറ്റവും വല്യ അഹങ്കാരി

    • @somansekharan6162
      @somansekharan6162 2 หลายเดือนก่อน +15

      101% Correct

    • @BaburajBabu-m1w
      @BaburajBabu-m1w 2 หลายเดือนก่อน +13

      പരുത്തിക്കുരു. പുണ്ണാക്കും കൂടി കഴിച്ചാൽ ഇതുപോലെ ഉണ്ടാവും 😂😂😂

  • @anilprabha6865
    @anilprabha6865 2 หลายเดือนก่อน +9

    ചിരിച്ച് മടുത്തു

  • @harimh4728
    @harimh4728 หลายเดือนก่อน +6

    നല്ല ടെൻഷൻ വരുമ്പോൾ ഇതിട്ട് കണ്ടുകഴിഞ്ഞ് വളരെ ശാന്തമായിരിക്കുംമനസ്

  • @Smkku-h2q
    @Smkku-h2q 2 หลายเดือนก่อน +484

    ഇത്ര ഉളുപ്പില്ലാത്ത ഒരു വർഗ്ഗം വേറൊരു വിഭാഗത്തിൽ ഉണ്ടാകില്ല
    അത്ര മോശമാണ് കേരളത്തിലെ മാധ്യമ പ്രവർത്തകർ

    • @unnusvlog8632
      @unnusvlog8632 2 หลายเดือนก่อน +13

      നക്കുവാൻ കിട്ടുന്നതിന് നന്ദി കാട്ടണ്ടേ

    • @sathianambady8851
      @sathianambady8851 2 หลายเดือนก่อน +7

      101%

    • @SubramanianP-q8u
      @SubramanianP-q8u 2 หลายเดือนก่อน +4

      Mamakal avarude kulathozhil athi bhangiyayi cheyyunnu

    • @OpGaming-cl1ij
      @OpGaming-cl1ij 2 หลายเดือนก่อน +1

      😂😂😂😂😂😂😂

    • @RamdasCheraparambil
      @RamdasCheraparambil 2 หลายเดือนก่อน +2

      Absolutely right

  • @prasoonov6830
    @prasoonov6830 2 หลายเดือนก่อน +93

    മാധ്യമങ്ങളുടെ റിപ്പോർട്ടർമാരുടെ അവസ്ഥ കണ്ടു ചിരിച്ചു 😂😂😂😂 ഇങ്ങനെ ചിരിച്ച ദിവസം ഉണ്ടായിട്ടില്ല

  • @bijutvm-oe7nf
    @bijutvm-oe7nf 2 หลายเดือนก่อน +40

    എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല, വീണ്ടും കാണുന്നു

  • @jeevanmadavana
    @jeevanmadavana 2 หลายเดือนก่อน +16

    ബംഗ്ലാദേശ് v/s ഇന്ത്യ ക്രിക്കറ്റ്‌ മത്സരത്തിൽ ബാഗ്ലാദേശികളുടെ ആഹ്ലാദപ്രകടനം ഈ അവസ്ഥയിൽ കണ്ടിട്ടുണ്ട്

  • @esnarayanan2499
    @esnarayanan2499 2 หลายเดือนก่อน +12

    ഒരു പറ്റിയുടെ രോദനം😂😂😂😂😂😂😂
    ജയ്‌ ബിജെപി....
    ജയ്‌ മോദിജി....

  • @MeghanadVettamalayil
    @MeghanadVettamalayil 2 หลายเดือนก่อน +1065

    😂😂😂😂 ന്യൂസ്‌ ചാനൽ കണ്ടു ഏറ്റവും കൂടുതൽ ചിരിച്ച ദിവസം ആണു ഇന്നലെ

    • @georgepx8521
      @georgepx8521 2 หลายเดือนก่อน +33

      ഞാനും ഹ.. ഹഹ.. ഹ..

    • @indhubalakrishnan8277
      @indhubalakrishnan8277 2 หลายเดือนก่อน +20

      സത്യം

    • @surendrankochukudiyil7343
      @surendrankochukudiyil7343 2 หลายเดือนก่อน +29

      Modiji Sooper power Big salute

    • @kanakanm7148
      @kanakanm7148 2 หลายเดือนก่อน

      ഹൂ ഡ പോയിട്ട് ഒരു പൂ..പോലുമില്ല

    • @prasadkgnair5552
      @prasadkgnair5552 2 หลายเดือนก่อน +53

      ഗോതമ്പ് പാടം, ഹൂഡയുടെ തേരോട്ടം, പപ്പുവിന്റെ പടയോട്ടം, ജാട്ടു വർഗം കർഷക സമരം ഗുസ്തി മത്സരം എന്തൊരു ബഹളമായിരുന്നു.😂

  • @rajumonrajuraju9778
    @rajumonrajuraju9778 2 หลายเดือนก่อน +142

    തൃശ്ശൂര് ഇലക്ഷൻ നടക്കുമ്പോൾ ഈ ഉണ്ണി സാർ..... ഇതുപോലെ പറഞ്ഞിരുന്നു സുരേഷ് ഗോപി ജയിക്കുംമെങ്കിൽ ഞാൻ ഈ പണി നിർത്തും എന്ന് ഇയാൾ ഈ പണി ഇനി കൊണ്ടുനടന്നിട്ട് കാര്യമില്ല 🙏

    • @Hariphone
      @Hariphone 2 หลายเดือนก่อน +7

      അയാൾക്കറിയാവന്ന പണി സ്വയം ഇളിഭ്യനായും ജനത്തിനെ ചിരിപ്പിക്കുക എന്നാണ് ..

    • @balankulangara
      @balankulangara 2 หลายเดือนก่อน

      എന്തു സാറ് വെറും നാറ്റ പൂ

    • @YoyoMkd-wp2sz
      @YoyoMkd-wp2sz 2 หลายเดือนก่อน +2

      അല്ലെങ്കിലും അവന്റെ പണി വേറെ അല്ലെ

  • @ngeetha5100
    @ngeetha5100 2 หลายเดือนก่อน +161

    കേരള മാധ്യമ പ്രവർത്തകരുടെ വെപ്രാളം കണ്ടു ചിരിച്ചു കരഞ്ഞു പോയ ല്ലോ

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 หลายเดือนก่อน

      ഇവർ മാധ്യമ പ്രവർത്തകരോട് പാർട്ടി അനുഭാവികളോ

  • @KrishnanValil
    @KrishnanValil 2 หลายเดือนก่อน +18

    ഉണ്ണീബാലകൃഷ്ണൻ താങ്കൾ ഈ ജോലി നിർത്തി വല്ല കാലി കച്ചവടം ചെയ്യത് കൂടണം

  • @athulkrrishna9529
    @athulkrrishna9529 2 หลายเดือนก่อน +8

    സൂപ്പർ എഡിറ്റിങ്

  • @Annbabu
    @Annbabu 2 หลายเดือนก่อน +135

    സ്മൃതി മൃതി ആയി...
    ഉണ്ണി മണ്ണുണ്ണി ആയി..
    അരുൺ ഓന്തോ അരണയോ ആയി..
    ഹാഷ്മി വെറും ആഷ്.... അർഹിച്ച കാലം കാത്ത് വച്ച എട്ടിൻ്റെ പണി..ആകെയുള്ള നിരാശ ഒന്നിനും ഉളുപ്പില്ലാത്തത് കൊണ്ട് ജീവനോടെ ഇതിങ്ങളെ ഇനിയും കാണേണ്ടി വരും എന്നതാണ്..

  • @vipinvijayan9088
    @vipinvijayan9088 2 หลายเดือนก่อน +143

    പ്രവചന സിംഹം പോൾ നീരാളിക്ക് ഒരു എതിരാളി അതാണ് ചുണ്ണി വാലകൃഷ്ണൻ 😅😂😂😂

  • @sarandivakaran3396
    @sarandivakaran3396 2 หลายเดือนก่อน +623

    ഇത്രയും അധികം ആളുകൾ ഒരു വ്യക്തിയെ അല്ലെങ്കിൽ പാർട്ടിയെ അധിക്ഷേപിക്കുന്നുണ്ടെങ്കിൽ, ഭയക്കുന്നുണ്ടെങ്കിൽ അവർ എന്തോ നല്ലത് ചെയ്യുന്നുണ്ടെന്നാണ് നമ്മൾ കരുതേണ്ടത്.

    • @thenightwalker5323
      @thenightwalker5323 2 หลายเดือนก่อน +24

      Correct 💯

    • @madhavant9516
      @madhavant9516 2 หลายเดือนก่อน +11

      Exhibition of stupidity - over confidence, hatred towards Modiji and BJP. 😂😂😂

    • @lakshmiharidas8380
      @lakshmiharidas8380 2 หลายเดือนก่อน +24

      അരുൺ ഇങ്ങനെ പക്ഷം പിടിക്കല്ലേ,,, ആരും,, ഇങ്ങനെ ചെയ്യല്ലേ,,, നിങ്ങൾ സ്വയം വിഡ്ഢി എന്ന് വിളിച്ചു പറഞ്ഞു

    • @alibaba-of-pinraai
      @alibaba-of-pinraai 2 หลายเดือนก่อน

      ​@@lakshmiharidas8380അവരെന്തു പറഞ്ഞിട്ടെന്തു കാര്യം.. ഖേരള ത്തിലെ വലിയ വിഭാഗം മാ പ്രകളും പമ്പര വിഡ്ഡികളും അങ്ങേയറ്റം അഹങ്കാരികളും, രാജ്യദ്രോഹികളും മാത്രം ആണെന്ന് ഖേരള ത്തിലെ ജനങ്ങൾക്കറിയാം... ഇവർ പറയുന്ന കേട്ടാൽ ഇന്ത്യയി ലെ ജനങ്ങളുടെ വോട്ടവകാശത്തിൻ്റെ ഫലം ഇവരാണ് തീരുമാനിക്കുന്നതെന്നു തോന്നും.....!!!

    • @nithin84
      @nithin84 2 หลายเดือนก่อน +3

      @@madhavant9516kazhinja 60 varsham congress enthanu cheythathu?

  • @krishnathottupura
    @krishnathottupura 2 หลายเดือนก่อน +11

    എന്നിട്ട് പരുത്തി കാട് പോയി പരുത്തി കൃഷി തുടങ്ങി ഹരിയനയിൽ....

  • @sreelekha70
    @sreelekha70 2 หลายเดือนก่อน +9

    ഹൂട അല്ല കൂട ആയിരുന്നു 😅😅😅😅

  • @dhaneshdevan3525
    @dhaneshdevan3525 2 หลายเดือนก่อน +202

    സ്മൃതി കുടുംബത്തിലെ മരണവിവരം അറിയിക്കുന്നപോലെ ആണ് BJP യുടെ ഭൂരിപക്ഷം അറിയിക്കുന്നത് 😂😂😂

    • @rebel_reform
      @rebel_reform 2 หลายเดือนก่อน +17

      അവളുടെ ദുഃഖത്തിൽ പങ്കുചേരുന്നു 🤭🤭

    • @sreekumarsreekumar2425
      @sreekumarsreekumar2425 2 หลายเดือนก่อน +12

      Yes smrithiyude achan chatha pole

    • @rebel_reform
      @rebel_reform 2 หลายเดือนก่อน +2

      @@sreekumarsreekumar2425 😂😂

    • @jaihanuman007
      @jaihanuman007 2 หลายเดือนก่อน +1

      😂​@@rebel_reform

    • @Saaarish
      @Saaarish 2 หลายเดือนก่อน

      തന്ത ചത്താലും ഇത്ര ദുഖം കാണില്ല ഈ മാധ്യമ ചെറ്റകൾക്ക്

  • @PrashanthCk-q2f
    @PrashanthCk-q2f 2 หลายเดือนก่อน +81

    ഉച്ചവരെ ചിരിയും കളിയുമായിരുന്ന ന്യൂസ് സ്റ്റുഡിയോസ് ഉച്ചക്ക് ശേഷം 😂😂😂

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 2 หลายเดือนก่อน +127

    ഇന്നലെ സുജയാ പാർവതി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി..
    എന്ന ഈ 3 എണ്ണം പിന്നെ വാ തുറക്കില്ലായിരുന്നു 😂😂😂

  • @npvenugopal
    @npvenugopal 2 หลายเดือนก่อน +9

    ഷെയിം റിപ്പോർട്ടർ

  • @athulkrrishna9529
    @athulkrrishna9529 2 หลายเดือนก่อน +13

    ഉണ്ണി താൻ ഇത്തിരി മുൻപ് പറഞ്ഞത് ഇങ്ങനെ അല്ലല്ലോ ഇത്തിരി ഉളുപ്പ്

  • @rahulp808
    @rahulp808 2 หลายเดือนก่อน +365

    ഹൂഡ കിടന്നിടത്ത് പൂട പോലും ഇല്ല......😂😂😂😂

    • @unnimenonsuresh9452
      @unnimenonsuresh9452 2 หลายเดือนก่อน +6

      😂😂

    • @rockkyammuh
      @rockkyammuh 2 หลายเดือนก่อน +5

      😂😂😂😂

    • @vijeeshvijeesh7370
      @vijeeshvijeesh7370 2 หลายเดือนก่อน +3

      😂😂😂😂😂

    • @lekhamenon07
      @lekhamenon07 2 หลายเดือนก่อน +2

      😂😂

    • @rajansv1
      @rajansv1 2 หลายเดือนก่อน +2

      😂😂😂😂😂😂❤

  • @sunil-cp1ih
    @sunil-cp1ih 2 หลายเดือนก่อน +267

    ലൈവിൽ സുജയ ഇല്ലായിരുന്നോ..... ഉണ്ടങ്കിൽ രണ്ടിനെയും കാലെവാരി നിലത്തടിചേനെ 😄🙏

    • @crazypetsmedia
      @crazypetsmedia 2 หลายเดือนก่อน +7

      Sujaya ഇല്ലായിരുന്നു

    • @KaleshkumarAmmoos-zk7qs
      @KaleshkumarAmmoos-zk7qs 2 หลายเดือนก่อน +4

      😂😂😂😂

    • @Rajesh-i2c6o
      @Rajesh-i2c6o 2 หลายเดือนก่อน +2

      😂😂😂😂😂

    • @Jamrujam
      @Jamrujam 2 หลายเดือนก่อน +1

      👍

    • @bindhumohan5811
      @bindhumohan5811 2 หลายเดือนก่อน +4

      Sathyam

  • @ramyaushas3030
    @ramyaushas3030 2 หลายเดือนก่อน +93

    കേരള ജനതയെ വിഡ്ഡികളാക്കുന്നു പണ്ട് വാർത്തകൾ കാണാൻ പറയും വിവരം ഉണ്ടാവാൻ പക്ഷേ ഇപ്പോൾ വർത്ത കണ്ടാൽ വിവരം ഇല്ലാതാവുന്നു.

    • @unniputhiyadam
      @unniputhiyadam 2 หลายเดือนก่อน +5

      വളരെ ശരിയാണ്.. ന്യൂസ് കാണൽ നിർത്തി. മലയാള മാധ്യമ പ്രവർത്തനം വിവരം കെട്ട തറകൾ നടത്തുന്നതാണെന്ന് മനസിലായി. പുറത്തെ ലോകത്തെക്കുറിച്ച് ഒരു വിവരവുമില്ല.

    • @sathyadasraman1361
      @sathyadasraman1361 2 หลายเดือนก่อน

      ഈ ചീഞ്ഞ മൊട്ട, പരുത്തി, ഉണ്ണി നാറിയെ പിടിച്ചു പുറത്താക്കാൻ ഉടമകൾ തയ്യാറാകണം

    • @OpGaming-cl1ij
      @OpGaming-cl1ij 2 หลายเดือนก่อน

      😂😂😂😂😂😂😂😂

    • @sree3270
      @sree3270 2 หลายเดือนก่อน

      News comedy reporter.

  • @libinnambiar9969
    @libinnambiar9969 2 หลายเดือนก่อน +9

    ജയ്ഹിന്ദ് ചാനൽപ്പോലും ഇങ്ങനെ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നകാര്യം സംശയമാണ് 🤣🤣

  • @bindulall7457
    @bindulall7457 2 หลายเดือนก่อน +4

    പച്ചാസ് പച്ചാസ് 😂😂😂😂😂എല്ലപെർക്കും ചിരിക്കാം 😂😂😂😂

  • @divakaranmk9557
    @divakaranmk9557 2 หลายเดือนก่อน +83

    ഇത്രയും വൃത്തികെട്ട മാധ്യമപ്രവർത്തനം. തീരെ വിവരമില്ലാത്ത നുണ മാത്രം പറയുന്ന ഇവരെ ജനം കല്ലെറിയുന്ന കാലം വരും

  • @O50603bharath
    @O50603bharath 2 หลายเดือนก่อน +61

    സ്‌മൃതിയുടെ ശബ്ദം ഇടറുന്നുവോ 😄😄😄😄

    • @MohanMohan-pb2fz
      @MohanMohan-pb2fz 2 หลายเดือนก่อน

      Hmairi

    • @magicframes11
      @magicframes11 2 หลายเดือนก่อน

      അവളുടെ അച്ഛൻ ചത്ത ദിവസം അല്ലെ 😂😂

    • @sree3270
      @sree3270 2 หลายเดือนก่อน

      😂😂

  • @Ajithajith-h4h
    @Ajithajith-h4h 2 หลายเดือนก่อน +50

    😅😅😅മാപ്രകൾ 😅😅🙏🙏🙏.. ഇനി ഞാൻ ചിരിക്കാനായിട്ട് കോമഡി ചാനലുകൾ കാണില്ല.. 😅😅👌 ഈ മാപ്രകളുടെ വോട്ട് അവലോകനങ്ങൾ കണ്ടാൽ മതീലോ 👌👌😅.. വാർത്താ ചാനലുകളിലെ സൂപ്പർ കോമഡി താരങ്ങളായി ഇവർ വിലസും ഇനിയുള്ള കാലം 👌👌 ഭാവിയുണ്ട് 💪💪💪

  • @Albert-kv4hf
    @Albert-kv4hf 2 หลายเดือนก่อน +9

    രാഹുൽ തരംഗം ജെട്ടിക്കുള്ളിൽ മാത്രം ആയിരുന്നു 😂😂

  • @pradeeepkumarvenugopal4822
    @pradeeepkumarvenugopal4822 2 หลายเดือนก่อน +4

    Extraordinary compilation!!
    Thank you so much. Great entertainer.😂😂😂
    How corrupted the modern day media has become. Unbelievable.

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 2 หลายเดือนก่อน +96

    കർഷക സമരം ചാനലിൽ മാത്രം

  • @aflease
    @aflease 2 หลายเดือนก่อน +27

    ചിരിച്ചു ഒരു വഴിക്കായി😂😂😂😂😂

  • @STORYTaylorXx
    @STORYTaylorXx 2 หลายเดือนก่อน +70

    കോമാളിത്തരം കാണിച്ചും റൈറ്റിങ് കൂട്ടാനുള്ള അവരുടെ തന്ത്രം മികച്ചത് തന്നെ പക്ഷേ മാധ്യമപ്രവർത്തനം എന്ന നിലയിൽ വളരെ ദയനീയം

  • @haridasvelayudhan7167
    @haridasvelayudhan7167 2 หลายเดือนก่อน +2

    പ്രവർത്തിക്കണം പ്രവർത്തിക്കുന്നവർക്ക് വിജയമുണ്ടാവും 🙏

  • @edamullasudhakaran7876
    @edamullasudhakaran7876 หลายเดือนก่อน +2

    എല്ലാ മാപ്രകളും നഗ്‌നരായി

  • @tulsianil8471
    @tulsianil8471 2 หลายเดือนก่อน +55

    അതുശരി അപ്പോൾ പപ്പു അമേരിക്കയിൽ പോയത് ഹരിയാനക്കാരെ കാണാൻ ആണ് അല്ലേ. എന്നാൽ എന്റെ പ്രധാന മന്ത്രി അമേരിക്കയിൽ പോയത് എല്ലാ ഇന്ത്യക്കാരെയും കാണാൻ ആയിരുന്നു അറിയാമാ.

  • @muralidharan6391
    @muralidharan6391 2 หลายเดือนก่อน +42

    പപ്പു എന്ന് വിളിപിച്ചവരെക്കൊണ്ട് വീണ്ടും പപ്പു എന്ന് വിളിപിച്ചു മഹാൻ പപ്പു

  • @Sudhakar.kannadi
    @Sudhakar.kannadi 2 หลายเดือนก่อน +171

    😂😂😂ഇത്രയേറെ ചിരിച്ച ഒരു ന്യൂസ് ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല😂😂😂😂എൻ്റമ്മോ നാൻ സിരിച്ചു സത്തു😂😂😂😂പാവം പപ്പു😂😂😂😂😂😂

    • @praveenm6744
      @praveenm6744 2 หลายเดือนก่อน +2

      🤣🤣🤣

  • @ManiKandan-b8v
    @ManiKandan-b8v 2 หลายเดือนก่อน +3

    പറഞ്ഞു പറഞ്ഞു കൈവിട്ടു പോയി 😭😭😭😭

  • @dileepcherukara952
    @dileepcherukara952 2 หลายเดือนก่อน +6

    പരുത്തി 🌹🌹റി ക്ക് അവസാനം ആദ്യം ചിലച്ച സൗണ്ട് പോലും ഇല്ല

  • @Suni-eo7gl
    @Suni-eo7gl 2 หลายเดือนก่อน +48

    ഇത്രയേ ഉള്ളൂ കേരളത്തിലെ മാധ്യമപ്രവർത്തനം ഉത്തമ ഉദാഹരണം

  • @Shamsudheen1
    @Shamsudheen1 2 หลายเดือนก่อน +148

    മാമ മാധ്യമങ്ങൾ മൊത്തത്തിൽ ശശി 😂😂😂

  • @SurajKamikaze
    @SurajKamikaze 2 หลายเดือนก่อน +52

    ഇതുപോലത്തെ ന്യൂസ്‌ ചാനലുകൾ ഇവിടെ കേരളത്തിൽ മാത്രംഒള്ളുന്നുതോനുന്നു

  • @shyammanoharan3567
    @shyammanoharan3567 2 หลายเดือนก่อน +2

    Ha ha ha! Very well compiled! I feel so sorry for these 'kind of journalists'!!!

  • @ManojKumar-dz3lz
    @ManojKumar-dz3lz 2 หลายเดือนก่อน +4

    ഹിന്ദുക്കൾ എല്ലാം തിരിച്ചറിയാൻ തുടങ്ങി അവർ ഒരുമിച്ച് നിന്നു അതൊരു മഹാശക്തിയായി മാറി ആ ശക്തിക്ക് ഒരു അധിപൻ ഉണ്ട് അതാണ് എന്റെ ഭാരതപുത്രൻ മോദിജി

  • @sahyan3298
    @sahyan3298 2 หลายเดือนก่อน +206

    BJP ലീഡ് ചെയ്യാൻ തുടങ്ങുമ്പോ ഉണ്ണി. : നിങ്ങൾ റിപ്പോർട്ട്‌ പറഞ്ഞോണ്ട് ഇരി ഞാൻ കോൺഗ്രസ്‌ ഓഫീസിൽ പോയി ജിലേബി കളയുന്നതിനു മുന്നേ തിന്നിട്ട് വരാം...

    • @sureshkumarpillai7484
      @sureshkumarpillai7484 2 หลายเดือนก่อน +5

      Ivanu, Unnikku, patiyathu matey pani aanu

    • @Wormhole13
      @Wormhole13 2 หลายเดือนก่อน

      ചോണ്ണി ബലാഷ്‌ന നിനക്ക് ചെരക്കാൻ പൊയ്ക്കൂടെ 🤭🤭

  • @prasanthkaripuzha5332
    @prasanthkaripuzha5332 2 หลายเดือนก่อน +79

    മാപ്രകളെ നിങ്ങൾ ഇനിയെങ്കിലും ഒരു കാര്യം ഓർത്താൽ നല്ലത് നിങ്ങൾ അല്ല vote ചെയ്യുന്നത് ഇവിടത്തെ ജനങ്ങൾ ആണ്. അവര് എന്ത് ചെയ്യുന്നു എന്നത് നിങ്ങൾ എങ്ങനെ predict ചെയ്യും.

  • @SasiKumar-qc5jr
    @SasiKumar-qc5jr 2 หลายเดือนก่อน +50

    ഈ മരവാഴകളുടെ അവതരണ o കണ്ട് നിഷ്പരായ പലരും BJP അനുകമായി മാറി😅

  • @fr.antonioignatiusmartin5470
    @fr.antonioignatiusmartin5470 2 หลายเดือนก่อน +1

    Vazha unniii😂😂😂😂

  • @VijayaKumar-bj2ni
    @VijayaKumar-bj2ni 2 หลายเดือนก่อน +6

    ഹരിയാനയിൽ ഒരു പുട പോലും ഇല്ല 🤣

  • @krislee7791
    @krislee7791 2 หลายเดือนก่อน +79

    ഇടക്ക് കണ്ടു, രാജകീയം രാഗാ....
    ഹോ.. ഭയങ്കരം..😂
    ഇവരൊക്കെ റിട്ടയർ ചെയ്യുന്നതിന് മുൻപ് സന്തോഷിക്കാൻ എന്തെങ്കിലും കിട്ടുമോ...😂

  • @Kalabhairava9770
    @Kalabhairava9770 2 หลายเดือนก่อน +84

    9:50 സ്മൃതിയുടെ തൊണ്ട വരണ്ടു പോയി പാവം. ഇവർ നല്ലൊരു മാധ്യമപ്രവർത്തക അല്ല.

  • @FriendAJAY
    @FriendAJAY 2 หลายเดือนก่อน +38

    സമൃതിയും ഉണ്ണിയും എന്‍റെമ്മൊ എ.നാാാ ഡയലോഗ് ആയിരുന്നൂ😂😂😂😂😂😂

  • @pillaithampi9627
    @pillaithampi9627 25 วันที่ผ่านมา

    എത്ര കണ്ടാലും മതിവരില്ല 😂😂

  • @lasnasajesh2516
    @lasnasajesh2516 2 หลายเดือนก่อน +2

    Live ആയിപ്പോയതോണ്ട സ്മൃതി പൊട്ടിക്കരയാതെ കഷ്ടപ്പെട്ട് പിടിച്ചു നിന്നത്

  • @smedia4116
    @smedia4116 2 หลายเดือนก่อน +45

    ഇത്രയും കൃത്യമായ് പ്രവചിക്കുന്ന ജ്യേത്സ്യൻന്മാർ സ്വപ്നങ്ങളിൽ മാത്രം

  • @rajeshvp1529
    @rajeshvp1529 2 หลายเดือนก่อน +99

    മാമാ മാധ്യമങ്ങളുടെ ഗതികേട് അമ്പും വില്ലും ' മിഷിയൻ ഗണ്ണ് 😂

  • @kiransha944
    @kiransha944 2 หลายเดือนก่อน +45

    ഇതിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് ആന്റി സോഷ്യൽ ഇലമെന്റ് ചാനലിന്റെ മോട്ടേടെ അവതരണത്തിനാണ് 😅😅😅😅

    • @sivank4943
      @sivank4943 2 หลายเดือนก่อน

      Srijith polichu

    • @sivank4943
      @sivank4943 2 หลายเดือนก่อน

      Reporter only one genuine person sujaya Parvati

  • @pradeepc3786
    @pradeepc3786 2 หลายเดือนก่อน +1

    😀😀👍👍

  • @sukumarvakkayil4476
    @sukumarvakkayil4476 2 หลายเดือนก่อน +5

    ബുദ്ധിയില്ലാത്ത മാപ്രകൾ .😂😂😂😂😂😂

  • @praveenkumarv3256
    @praveenkumarv3256 2 หลายเดือนก่อน +55

    എടാ ഉണ്ണി, മോട്ടേ പരുത്തി, നിങ്ങൾക്കൊന്നും പറ്റിയ പണി ഇതല്ല 🥱

  • @pramodkumarkj1164
    @pramodkumarkj1164 2 หลายเดือนก่อน +64

    കുത്തിത്തിരിപ്പ് മുട്ട, നട്ടെല്ലില്ലാത്ത ഉണ്ണി, പാഷാണം സ്മൃതി, നല്ല കോമ്പിനേഷൻ, ഇവരെ കോമഡി ഷോയിൽ ഉൾപ്പെടുത്തണം...

    • @SabuMathew-d3y
      @SabuMathew-d3y หลายเดือนก่อน

      Sainaide motta thayo#li

  • @shinojaa9665
    @shinojaa9665 2 หลายเดือนก่อน +25

    6.09 ഇപ്പൊ ഇങ്ങനെ ആയോ.. ഇതുവരെ ഇങ്ങനെ അല്ലല്ലോ പറഞ്ഞത് 😂😂😂😂

  • @bijuraveendranathan8629
    @bijuraveendranathan8629 2 หลายเดือนก่อน +2

    This is the Real Comedy show!!!!!
    Thanks guys, you are awesome!!!!!!

  • @jaysankar8024
    @jaysankar8024 2 หลายเดือนก่อน +1

    😊😊😊