How to drive in Hump/Driving tips part-311

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2020
  • Humb pràctice in driving

ความคิดเห็น • 303

  • @anukumar5672
    @anukumar5672 3 ปีที่แล้ว +143

    wow super ക്ലാസ് ഇനീം എന്തിനാണ് ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിക്കുന്നത് എന്ന് പോലും ചിന്തിച്ചു പോയി.അത്രക്കും ക്ലിയർ ക്ലാസ് ആണ് താങ്ക്സ് broooo

    • @anukumar5672
      @anukumar5672 3 ปีที่แล้ว +18

      എത്ര രൂപ കൊടുത്തു പഠിച്ചാൽ പോലും ഇത്രേം നന്നായി പഠിക്കാൻ പറ്റുമോന്നു തോന്നുന്നില്ല great Dear BRo

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 ปีที่แล้ว +8

      🙏😍

    • @jinujose3525
      @jinujose3525 3 ปีที่แล้ว +1

      Ennittum odikkan polum kooduthal tharoollaaa

    • @jinujose3525
      @jinujose3525 3 ปีที่แล้ว +2

      7500 roopakku 4 km😁

    • @swapnasubhash4108
      @swapnasubhash4108 3 ปีที่แล้ว

      Q

  • @mohamedhaneefapichan2186
    @mohamedhaneefapichan2186 3 ปีที่แล้ว +82

    എനിക്ക് ഇപ്പോൾ 61 വയസ്സുണ്ട്. Licence എടുത്ത് കുറെ കാലം വണ്ടി ഓടിച്ചില്ല. സ്വന്തമായി വണ്ടി ഉണ്ടായിട്ടും ഓടിക്കാൻ ധൈര്യം ഉണ്ടായിരുന്നില്ല. താങ്കളുടെ classes വളരെ ഉപകാരപ്രധമാണ്. ഞാനിപ്പോൾ തിരക്കില്ലാത്ത സമയങ്ങളിൽ മാത്രം സ്വന്തമായി വണ്ടി ഓടിക്കാറുണ്ട്.

  • @chandrasekharantp1445
    @chandrasekharantp1445 3 ปีที่แล้ว +35

    ഈ ക്ലാസ് എനിക്ക് വളരെയേറെ ഉപകാരപ്പെട്ടു. ഇതൊന്നും എനിക്ക് ഡ്രൈവിംഗ് ക്ലാസിൽ പോലും കിട്ടിയിട്ടില്ല. വളരെ വളരെ നന്ദി സർ.

  • @praveenpeethambaran8522
    @praveenpeethambaran8522 3 ปีที่แล้ว +6

    വാഹനം എടുക്കാൻ പോകുന്ന എന്നെ പോലുള്ളവർക്ക് താങ്കളുടെ വീഡിയോസ് വളരെ ഉപകാരമാണ്.

  • @philoskitchen
    @philoskitchen 5 หลายเดือนก่อน +1

    Very informative useful video well explained in detail

  • @faihazayyan6980
    @faihazayyan6980 ปีที่แล้ว +5

    എന്റെ എപ്പോഴും ഉള്ള tention humb കാണുമ്പോഴാണ്. 👍👍doubt തീർന്നു

  • @vikastulsi
    @vikastulsi 2 ปีที่แล้ว +2

    2005 തൊട്ടു car ഓടിക്കുന്നതാണ് ഞാൻ.. താങ്കൾ പറയുന്ന പല കാര്യങ്ങളും ഞാൻ ആലോചിക്കുമ്പോ അതേ രീതിയിൽ ആണ് ചെയ്യുന്നത്.. പക്ഷെ അത് കാല ക്രമേണ സ്വാഭാവികമായി ശീലം ആയതാണ്..
    ഇതാണ് ടെക്‌നിക്കലി ചെയ്യുന്നത് എന്ന് താങ്കളുടെ വിവരണം കേൾക്കുമ്പോൾ മാത്രമാണ് തിരിച്ചറിയുന്നത്...
    ഇപ്പോൾ വണ്ടി ഓടിച്ചു തുടങ്ങുന്നവർക്ക്‌ ഈ videos തീർച്ചയായും ഉപകാരപ്രദം ആകും..

  • @SanthoshKumar-xy3zm
    @SanthoshKumar-xy3zm 3 ปีที่แล้ว +3

    Valuable information eta...Thank you

  • @abdulsalamsalam8071
    @abdulsalamsalam8071 3 ปีที่แล้ว +1

    സൂപ്പർ ക്ലാസ്സ്‌....
    മറ്റാർക്കും ഇത്രയും വിശദമായി ക്ലാസ്സ്‌ എടുക്കാൻ കഴിയില്ല....
    അഭിനന്ദനങ്ങൾ...

  • @binimathew384
    @binimathew384 3 ปีที่แล้ว +1

    Thank you Sajeesh for useful advice

  • @neethupaul1573
    @neethupaul1573 3 ปีที่แล้ว +1

    Vry good infrmtns👍🤗

  • @SABIKKANNUR
    @SABIKKANNUR 3 ปีที่แล้ว +9

    സൂപ്പർ വീഡിയോ ബ്രോ എല്ലാർക്കും വളരെയധികം ഉപകാരം ആവുന്ന നല്ലൊരു അറിവ് തന്നെയാണിത് 😍😍😍✌️

  • @vmadhavakamath2097
    @vmadhavakamath2097 3 ปีที่แล้ว +6

    THANK YOU SAJEESH GOVINDAN. I HAVE LEARNED FROM YOUR WELL EXPLAINED TIPS OF CAR DRIVING. YOU ARE REALLY A VERY GOOD TRAINER FOR BIGINERS OF CAR DRIVING.

  • @rahiyanathmp6408
    @rahiyanathmp6408 3 ปีที่แล้ว +2

    Excellent class sir. Thank you sir

  • @mablemolbiju808
    @mablemolbiju808 3 ปีที่แล้ว

    Thanks bro,your explanation is super.Now got the idea.thank you so much.

  • @chandrababud8790
    @chandrababud8790 3 ปีที่แล้ว +4

    സജീഷ്.. ഹമ്പിനുമീതെ ഡ്രൈവിംഗ്.... 🌺🌺അഭിനന്ദനങ്ങൾ സുഹൃത്തേ... 🌻🌻🌻🌻

  • @MohammedAli-ch2cz
    @MohammedAli-ch2cz 3 ปีที่แล้ว +3

    Thank you, very useful advice.

  • @aansk4553
    @aansk4553 3 ปีที่แล้ว

    Professional driving teaching..ithanu..

  • @josephca7441
    @josephca7441 3 ปีที่แล้ว

    Very good class..
    Thanks

  • @manjusumangaly4359
    @manjusumangaly4359 3 ปีที่แล้ว +1

    Good information sir thank you

  • @sijibinu4035
    @sijibinu4035 3 ปีที่แล้ว

    Good information thank you so much

  • @devakumarivelukkutty1941
    @devakumarivelukkutty1941 3 ปีที่แล้ว

    👌👌👍👍👏👏Good explanation

  • @sathiyapalankalarikkal3740
    @sathiyapalankalarikkal3740 2 ปีที่แล้ว

    Vey informative ... Thank you😊

  • @Cdn00
    @Cdn00 2 ปีที่แล้ว +5

    Thank you sir... കുറെ നാളായിട്ടുള്ള സംശയം ആയിരുന്നു...അതിപ്പോ തീർന്നു... thank you so much 🤗😊

  • @mohandas1917
    @mohandas1917 9 หลายเดือนก่อน

    Thank you very much .വളരെ ലളിതമായി മനസ്സിൽ ഉറപ്പിക്കുവാൻ രീതിയിലുള്ള അവതരണം.

  • @mathewvarghese4094
    @mathewvarghese4094 3 ปีที่แล้ว

    ഡ്രൈവിംഗ് തിയറി ഇതിൽ കൂടുതൽ വ്യക്തമാക്കാൻ കഴിയില്ല. നന്ദി സഹോദരാ.

  • @rejithashibu4594
    @rejithashibu4594 3 ปีที่แล้ว

    Good class more informative

  • @shibushibu6354
    @shibushibu6354 3 ปีที่แล้ว +1

    Many many thanks
    God bless you.. Ningalkulla arivu
    Share cheyyunnath arivillathavark valare upakaaramaanu

  • @ambilysatheesan2545
    @ambilysatheesan2545 2 ปีที่แล้ว +1

    Very useful 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @muhammedriswin9758
    @muhammedriswin9758 3 ปีที่แล้ว +1

    Realy helpful thank you

  • @bindhuprasad2656
    @bindhuprasad2656 3 ปีที่แล้ว +3

    Thank You ഇന്ന് എനിക്ക് തോന്നിയ ഒരു confusion ആയിരുന്നു ഇത് very good class Thank you very much

  • @ashkenasijomangan8233
    @ashkenasijomangan8233 3 ปีที่แล้ว

    You are too good in this keep it up

  • @jijo5721
    @jijo5721 3 ปีที่แล้ว +10

    അപരിചിതനിലെ മമ്മൂട്ടി ലുക്ക്‌ 😜

  • @chithrasreeparvathy2038
    @chithrasreeparvathy2038 3 ปีที่แล้ว

    All videos are informative and usefull.. thanks

  • @ansammasebastian4954
    @ansammasebastian4954 2 ปีที่แล้ว +1

    Lots of thanks.Gd bless you abundantly

  • @abduabdu2980
    @abduabdu2980 3 ปีที่แล้ว

    Wah ..sooper class

  • @maheswarimenon1611
    @maheswarimenon1611 3 ปีที่แล้ว

    Informative thanks

  • @bijupak
    @bijupak 2 ปีที่แล้ว +1

    എന്റെ സംശയതിന് മറുപടി കിട്ടി.. Thank you

  • @kuttykrishnanmankara3599
    @kuttykrishnanmankara3599 3 ปีที่แล้ว

    Super video
    Thanks a lot

  • @praveenkumar-qo1kc
    @praveenkumar-qo1kc 2 ปีที่แล้ว +1

    I was doing the same mistake.now I got the idea .Thank u

  • @COMMERCECLASSROOM1
    @COMMERCECLASSROOM1 2 ปีที่แล้ว

    Many Many thanks... Very nice class

  • @dreamzzzhappy2264
    @dreamzzzhappy2264 3 ปีที่แล้ว

    മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി 🙏

  • @hariwelldone2313
    @hariwelldone2313 3 ปีที่แล้ว +1

    Good information

  • @shalubabu8520
    @shalubabu8520 3 ปีที่แล้ว

    വളരെ ഉപകാരമുള്ള ഒരു video... thanx bro... ❤😪

  • @bhargavia5508
    @bhargavia5508 3 ปีที่แล้ว

    Useful👍

  • @sajithamanoj1421
    @sajithamanoj1421 3 ปีที่แล้ว +1

    very useful 🙏

  • @bhaskarannair4140
    @bhaskarannair4140 9 หลายเดือนก่อน

    നല്ല വിശദീകരണം. ഇനി ധൈര്യമായി തനിയെ വണ്ടി എടുക്കാൻ തോന്നുന്നു.

  • @panapandal
    @panapandal 3 ปีที่แล้ว

    Bhai kurachu doubts undu.4th gear nte speedil 2nd gear ariyathe ittupoyal ithu avarthichal engine matto prblm varuo.athupole vandi 2nd gear mattu gearilo kuthi kuthi nilkkunathum engine bathikko.plz rply tharane

  • @shobhaviswanath
    @shobhaviswanath 3 ปีที่แล้ว

    Avt vandiyil aanengil entha cheyyuka??
    Athinu park function illallo

  • @raghuvv6306
    @raghuvv6306 ปีที่แล้ว

    Very nice learning..

  • @SAHIL-mc6li
    @SAHIL-mc6li 3 ปีที่แล้ว +5

    Chetta super pwoli video 😍😍👌

  • @neerajgaming7423
    @neerajgaming7423 3 ปีที่แล้ว

    Main road il ninnum side rodil kerambam chilappam vandi off akunnu athine Patti parayamo

  • @akunamatata6818
    @akunamatata6818 3 ปีที่แล้ว

    very great...thanks n wishes from a new subscriber..

  • @Amarnath2k2
    @Amarnath2k2 3 ปีที่แล้ว

    Very useful 🔥❤️

  • @nasnafoodandvlog2134
    @nasnafoodandvlog2134 3 ปีที่แล้ว

    Your videos are very useful.

  • @abhijithvp199
    @abhijithvp199 2 ปีที่แล้ว

    Highwayil varunna hump engane handle cheyyum? Mikkavarum lorry, truck okke backil muttich varumbo. Hump irangi kazhinj oru 40 vare enkilum pettenn ethukem venam. Practice aano

  • @rajalakshmynarayanan9980ddmddk
    @rajalakshmynarayanan9980ddmddk 2 ปีที่แล้ว +1

    4 sideilottum road Ulla cheriya kavala, keyari varunath nalla kayatamulla road, avdennu engane leftilottu valakkum

  • @salam4389
    @salam4389 3 ปีที่แล้ว +2

    എന്റെ ഏറ്റവും വല്ല്യ കൺഫ്യൂഷൻ ഇതായിരുന്നു. ഇപ്പൊ clear ആയി. Thank u boss. Bike നും same ട്രിക്ക് തന്നെയല്ലേ use ചെയ്യേണ്ടത്?

  • @gauri6055
    @gauri6055 3 ปีที่แล้ว +7

    No words to say ..
    U r simply awesome..
    Ningal oru nalla teacher mathramalla oru University thanneyanu...
    Licence kittiyittu 10 years ayittu oru divasam polum car steering kaikondu thodan polum sramikatha oralayirunnu njan, lock down period sarikkum crisis thanneyayirunnu, health service staff ayathukaranam orudivasam polum dutyku ethathirikan pattillayirunnu, so orikal koodi pazhaya mashinte aduthu poyi onnu koodi refresh cheyyan vendi, but , valiya difference onnum undayilla, appozhanu ningalude videos kanunnathu, ithrayum Kalam thottadutha district il ninnum train nte time nokki, manikoorukalolam railway station il wait cheythu hospital ethunna doctor aaya njan innu swayam car odichu pokunnund,120 kms daily (up & down) , athinu ningalodu enganeya thanks parayendathennariyilla, ente manassil ningal aanente guru, manasukondu ningalku gurudakshina vechittanu Ella divasavum njan car start cheyyunnath, ningal paranjutharunna tips ellam njan apply cheyyarund, orkumpozhekum kaiyum kaalum virakumayirunna njan innu ethra confident ayittanu car odichu pokunnathennu eniku polum viswasikan pattunnilla, njan ningale nerittu vilichu ee karyam parayanam ennu vicharichirunnathanu, pakshe, ippol thonni athiniyum parayathirikunnath nandikedanennu..so, thanks for everything.... thanks a bunch for ur valuable tips...

  • @manjunm4084
    @manjunm4084 2 ปีที่แล้ว +1

    സൂപ്പർ ക്ലാസ്സ്‌ 👍sir ❣️thankuuu

  • @animalfeeds2330
    @animalfeeds2330 3 ปีที่แล้ว +1

    Bro..എല്ലാ വാഹനങ്ങളിലും coolent oil ഒന്നാണോ അതോ എല്ലാ വാഹനത്തിനും പ്രത്യേകം ഒാരോ ബ്രാന്ട് ഉണ്ടോ. ഞാൻ സെക്കന്ട് ഒരു സൂപ്പര്‍ എയ്സ് വാങ്ങി അതില്‍ കൂള്‍ എന്ട് ഒഴിക്കണ്ടത് എവിടെയാണെന്ന് അറിയൂല്ല ഏതാണ് ഒഴിക്കണ്ടതെന്നും അറിയില്ല അറിയുന്നവര്‍ പറഞ്ഞു തരുമോ???

  • @sudhamurugesan4876
    @sudhamurugesan4876 3 ปีที่แล้ว

    Very useful tips thanks sajeesh etta

  • @sudhikottery9007
    @sudhikottery9007 3 ปีที่แล้ว +1

    3 hump varumpol enthu cheyyanam ennu paranjilla
    3 hump varumpol ethu gear venam ethnu nallathu ennu parayamo

  • @panapandal
    @panapandal 3 ปีที่แล้ว +1

    Humpum athine thuradannu kayattavum vannal 2nd gear enganeya povande ...plz rply .....

  • @thomastomy9334
    @thomastomy9334 3 ปีที่แล้ว +1

    Nice tips

  • @SANMEDIASTATUS
    @SANMEDIASTATUS 3 ปีที่แล้ว

    Naamal 4 ഗിയറിൽ varunnu appo humb und appo ഏതു ഗിയറിൽ hambu കയറണം

  • @shijupvkshiju3841
    @shijupvkshiju3841 3 ปีที่แล้ว +3

    Hump കയറുമ്പോൾ വണ്ടിയുടെ അടിഭാഗം ഇടിക്കുന്നുണ്ട്.. വളവും humpum കൂടി ആണ്. അതുകൊണ്ട് എപ്പോളും off ആകുന്നും ഉണ്ട്. എന്ത് ചെയ്യും

  • @MARIANS441
    @MARIANS441 6 หลายเดือนก่อน +1

    Thanku so much for your valuable 😊video

  • @jishaprem3183
    @jishaprem3183 3 ปีที่แล้ว

    Super vidio 👌👌👌👌👌

  • @mathewtkunnel
    @mathewtkunnel 3 ปีที่แล้ว

    very good advice

  • @remanimohan4768
    @remanimohan4768 ปีที่แล้ว

    Clear class, thanks ❤

  • @paulima9088
    @paulima9088 3 ปีที่แล้ว +1

    Good Information

  • @bijimk338
    @bijimk338 3 ปีที่แล้ว

    Full cluch കൊടുക്കുമ്പോൾ break. എത്ര യാണ് കൊടുക്കേണ്ടത് സെക്കന്റ്‌ ഗിയർ ആകുമ്പോൾ അതാണ് എനിക്ക് അറിയാത്തത് ഒന്ന് പറഞ്ഞു തരുമോ pls

  • @bhaskarmp5994
    @bhaskarmp5994 3 ปีที่แล้ว +3

    In some places there could be more than two humps in a spot. In that place we must go in first gear only. Otherwise vehicle may shake oddly, and pasengers may feel very uncomfortable.

  • @vigorouscomments8462
    @vigorouscomments8462 3 ปีที่แล้ว +23

    *പെയിന്റ് അടിക്കാത്ത സൈൻ ബോർഡുകളും ചിലയിടത് സൈൻ ബോർഡുകൾ ഇല്ലാത്തതും ആണ് ഇവിടുത്തെ ശാപം*

  • @sreejamohan6855
    @sreejamohan6855 2 ปีที่แล้ว

    Super tip anu sir....enik ee oru karyam matram problem ayirunnu...clear ayi..innu nannayi odichu..off ayilla..thankyou👍

  • @hasinam6202
    @hasinam6202 3 ปีที่แล้ว

    Sir hump kayattathil kittiyal ndh cheyyanam ?

  • @jatech574
    @jatech574 2 ปีที่แล้ว +2

    Very clear
    Thanks

  • @rajesh3619
    @rajesh3619 3 ปีที่แล้ว

    Chila bagathu humb aryuka koodeuilla. Sign board um undavarilla..angine enganum vandi ninnalo bakilulla vandikarude horn adiyund nammalentjo kolapathakam cheytha pole.. thanks chetta ithu polulla valuble information tharunnsthinu

  • @shameerelathur2863
    @shameerelathur2863 2 ปีที่แล้ว

    റെയിൽവേ ക്രോസ്സിൽ full ക്ലച്ച് ചവിട്ടി breake adgust ചെയ്ത് പോവുമ്പോൾ ക്ലച്ച് തൈമാനം വരുമോ

  • @deepagangadharan9817
    @deepagangadharan9817 3 ปีที่แล้ว

    Very good👍

  • @sangeethakr2946
    @sangeethakr2946 ปีที่แล้ว +1

    autumatic ca karyangal koodi ithupole parayumo? ellam automatic ayi change akumo? hump kayarumpol

  • @jishaabhi8448
    @jishaabhi8448 3 ปีที่แล้ว

    Very gud

  • @rajagopalnair7897
    @rajagopalnair7897 ปีที่แล้ว

    Palayidathum sign board undavarilla. Appol enthu cheyyum.

  • @Bellammas_World
    @Bellammas_World 3 ปีที่แล้ว

    Suuper
    Thank you sajeesh❤️

  • @mishamisha7788
    @mishamisha7788 3 ปีที่แล้ว +4

    സജി ബ്രൊ നിങ്ങളുടെ ക്ലാസ്സ്‌ നേരിട്ട് കിട്ടാൻ വഴി ഉണ്ടോ എങ്ങനെ കിട്ടും pls റിപ്ലൈ കാസറഗോഡ് എവിടെ യാണ് വീട് ഞാൻ പയ്യന്നൂർ ആണ് പ്ലീസ് റിപ്ലൈ

  • @nithinnozwheeler4901
    @nithinnozwheeler4901 3 ปีที่แล้ว +1

    Thanks chetta🥰🥰🥰🙏

  • @solyjoseph3879
    @solyjoseph3879 3 ปีที่แล้ว

    Athine drivingil 1/4bhagam Alle padipikunnathe

  • @lijiboby408
    @lijiboby408 3 ปีที่แล้ว +1

    ഞാൻ ഒരുപാട് തപ്പിയ ഒരു വിഷയം ആയിരുന്നു ഹംപ് . Thank you

  • @vasantharamesh1639
    @vasantharamesh1639 3 ปีที่แล้ว

    Very well said!!

  • @josephgeorge3623
    @josephgeorge3623 3 ปีที่แล้ว

    Very good class

  • @rahiyanathmp6408
    @rahiyanathmp6408 3 ปีที่แล้ว +6

    Oru adyaapaka class edukunnadpole feel cheyyunnu, good

  • @sajeevgopalan6286
    @sajeevgopalan6286 3 ปีที่แล้ว +1

    4th ninnu nere 2nd aakan pattumo

  • @lukumanulhakeem1250
    @lukumanulhakeem1250 3 ปีที่แล้ว

    ഗിയർ change ചെയ്യേണ്ട സ്പീഡ് ലിമിറ്റ് നെ കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @aneeshaneesh7344
    @aneeshaneesh7344 ปีที่แล้ว

    Supper class...thank u

  • @aswathyss1902
    @aswathyss1902 2 ปีที่แล้ว

    Nammuk half cluch eduthaal back tier kerulle chetta

  • @mufeedamufi5407
    @mufeedamufi5407 3 ปีที่แล้ว +2

    Roadil kayatam und. Humbum und enthu cheyum

  • @sulfathmanaf3889
    @sulfathmanaf3889 ปีที่แล้ว +1

    This video is especially help for ladies...

  • @sinan606
    @sinan606 2 หลายเดือนก่อน +1

    Thanks

  • @bentom1575
    @bentom1575 3 ปีที่แล้ว

    മലയോരമേഖലയിൽ വലിയ കയറ്റമുള്ള,മുന്നിൽ വളവുള്ള റോഡിൽ, വണ്ടി off ആയി, വണ്ടി റീസ്റ്റാർട്ട് ചെയ്യതിട്ടും, വലിച്ചു കയറുന്നില്ല, എന്തു ചെയ്യും?