സ്ത്രീകൾക്ക്🚗കാർ ഡ്രൈവിങ്ങിൽ എക്സ്പേർട്ടാകാം ഒരു ദിവസം കൊണ്ട്|How To Drive A Car/Driving Tutorial🚗

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • സ്ത്രീകൾക്ക് 🚗കാർ ഡ്രൈവിങ്ങിൽ എക്സ്പേർട്ടാകാം ഒരു ദിവസം കൊണ്ട്|How To Drive A Car| Driving Tutorial
    *GOODSON KATTAPPANA*
    Thanks for watching----Love you all
    **Please follow**
    My Facebook Page
    / goodson-kattappana-105...
    My Whatsapp 6238277741
    My Instagram page
    www.instagram....

ความคิดเห็น • 430

  • @moneymakinghobbies5487
    @moneymakinghobbies5487 2 หลายเดือนก่อน +31

    ഞാൻ ലൈസെൻസ് എടുത്തിട്ട് 14 ആയിരുന്നു ഇടക്ക് ഒക്കെ കാർ എടുത്തു പുറത്തു പോകുമായിരുന്നു പക്ഷേ ഭർത്താവ് ഗിഫ്റ്റ് ആയി ഹോണ്ട ഡിയോ (സ്കൂട്ടർ ) എടുത്തു തന്നതോടു കൂടി കാർ ഡ്രൈവിംഗ് ഞാൻ ഉപേക്ഷിച്ചു. പിന്നെ എടുക്കാൻ ആയി പേടി തുടങ്ങി. കാർ ഡ്രൈവിംഗ് ജീവിത്തിൽ അത്യാവശ്യം ആയി വന്നു പിന്നെ ഒന്നും നോക്കിയില്ല ഗുഡ്സൺ സാറിനെ കണ്ടു സംസാരിച്ചു 2,3 ദിവസത്തിനുള്ളിൽ ക്ലാസ്സ്‌ കിട്ടി തുടങ്ങി. ഇപ്പൊ നന്നായി ഡ്രൈവ് ചെയ്യാൻ പറ്റുന്നുണ്ട്. പിന്നെ ഒരു പ്രത്യേക കാര്യം. വളരെ സൗമ്യമായി ക്ലാസ്സ്‌ തരുന്ന ഒരാളാണ് ഗുഡ്സൺ സാർ. വളരെ ക്ഷമ ഉള്ള ഒരാൾ. ഞാൻ ആദ്യം പഠിച്ചത് എറണാകുളത്തു ഒരു സ്കൂളിൽ ആയിരുന്നു. പിന്നീട് വേറെ ഒരു ഡ്രൈവിംഗ് സ്കൂളിൽ പ്രാക്ടീസ് ചെയ്യാൻ പോയി പക്ഷേ അവിടെ എനിക്ക് അത്ര പറ്റിയില്ല. പക്ഷേ ഗുഡ്സൺ സാറിന്റെ അടുത്ത് ഡ്രൈവ് ചെയ്യുമ്പോ നമുക്ക് നല്ല കോൺഫിഡന്റ് കിട്ടും. എന്റെ പ്രധാന പ്രശ്നം ഗിയർ ഷിഫ്റ്റിംഗ് ആയിരുന്നു അതെല്ലാം മാറി ഒരുപാട് സന്തോഷം, അഭിമാനം 🙏🙏🙏.

    • @goodsonkattappana1079
      @goodsonkattappana1079  2 หลายเดือนก่อน +2

      😊🙏

    • @chithram5450
      @chithram5450 2 หลายเดือนก่อน

      @@goodsonkattappana1079 sir nte സ്ഥാപനം എവിടെ ആയിട്ടാണ്, place

    • @sarathsaru2730
      @sarathsaru2730 หลายเดือนก่อน

      👌

    • @mohd___nabeel541
      @mohd___nabeel541 4 วันที่ผ่านมา

      Malappurem class eduth taro

    • @reshmav.s5667
      @reshmav.s5667 3 วันที่ผ่านมา +1

      Njn licence edtht 10yrs ay.aa timil try cheytharunnu odikan but pedi😢.ipo just vndum try cheyyanam enn thonni you tubil motivation nokkiyapo ee class anu vanne.ini padichitte baki karyamullu😊😊super class

  • @chithram5450
    @chithram5450 2 หลายเดือนก่อน +7

    ഒന്നും പറയാനില്ല, അവസാനം വരെ കണ്ടു, നന്നായിട്ട് മനസിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നുണ്ട്. ഒത്തിരി helpful ആണ്. ഇനിയു നല്ല video പ്രതീക്ഷിക്കുന്നു 🙏

  • @babyp1842
    @babyp1842 7 หลายเดือนก่อน +26

    ഞാൻ 53 വയസ്സായ വീട്ടമ്മ വീട്ടുകാര റയി തെ 19 ദിവസം കൊണ്ട് കാർ Driving പഠിച്ച് ലൈസൻസ് കിട്ടി വീട്ടിൽ കാണിച്ച മോനും ഭർത്താവും വണ്ടി തരില്ല അത്യാഗ്രഹമാന്ന് വണ്ടി ഓടിക്കാൻ പക്ഷെ 😪😪😪😪😪 സ്ക്രട്ടർ ഓടിച്ച് നിവൃതിയായും നടന്നു പോവുന്ന

    • @naannynpodees3256
      @naannynpodees3256 9 วันที่ผ่านมา

      ന്റെ അവസ്ഥയും same ആണ്. മകൻ വണ്ടി തരില്ല. ലൈസെൻസ് എടുത്തിട്ട് 6yrs ആയി. ഇതുപോലെ vedios കാണുന്നതാണ് ഇഷ്ടം.

  • @NasiAnsha
    @NasiAnsha หลายเดือนก่อน +4

    Thank you. Nannayit manassilayi driving ini 5 classudiye enik ullu kurach day aayi poyit ellam marann poyirunn ee vedio kandappol ellam orma vannu nice presentation😍

  • @siddiqedv04
    @siddiqedv04 8 หลายเดือนก่อน +32

    വളരെ നല്ല രീതിയിൽ ഡ്രൈവിംഗ് ക്ലാസ് പറഞ്ഞുകൊടുക്കുന്ന താങ്കൾക്ക് വളരെയധികം നന്ദി

  • @tintujojo2543
    @tintujojo2543 6 หลายเดือนก่อน +5

    പെട്ടന്ന് എല്ലാം മനസിലാകുന്ന രീതിയിലാണ് സർ ക്ലാസ് നൽകുന്നത്
    താങ്ക്യു .: സർ

  • @Haanz-t7c
    @Haanz-t7c 8 หลายเดือนก่อน +15

    താങ്ക്യു സർ.. ഒരുപാട് നല്ല ഇൻഫർമേഷൻ ഷെയർ ചെയ്തതിനു

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv 8 หลายเดือนก่อน +19

    നല്ലൊരു മാസ്റ്റർ god blessyou

  • @SaranayaPrajesh
    @SaranayaPrajesh 9 หลายเดือนก่อน +14

    ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി 👌👌👌👌👌👌

  • @The_crafty_teddy
    @The_crafty_teddy 9 หลายเดือนก่อน +9

    Useful video.. Ithreyum detail aayi oru sir um paranjhu tharilla👍👍driving classinu pokunnathinu munp sir-nde video kaanarund😊frnds num share cheythittund🥰

  • @ajithamolkp6977
    @ajithamolkp6977 4 หลายเดือนก่อน +6

    Super class നല്ല രീതിയിൽ പറഞ്ഞു thank you sir.

  • @devanarayanan2836
    @devanarayanan2836 8 หลายเดือนก่อน +83

    താങ്കൾ എന്തു നന്നായി ഓരോ കാര്യവും പറഞ്ഞു തന്നു, വളരെയധികം നന്ദി

  • @nandhukannan8968
    @nandhukannan8968 9 หลายเดือนก่อน +11

    നിങ്ങളുടെ ക്ലാസ് നല്ലപോലെ ഉപകരിച്ചു ഇന്ന് ഞാൻ ഡ്രൈവിംഗ് ടെസ്റ്റ് പാസായി

  • @sudheersudheer967
    @sudheersudheer967 2 หลายเดือนก่อน +1

    Thankyou sir ennente moonnu class kayinjhu puthuyhaayi padikkunnorkk valari ubhagaaramulla class aanu sirinte ❤oru paadishtaayi thank you❤

  • @rafeeks3862
    @rafeeks3862 6 หลายเดือนก่อน +6

    നല്ലത് പോലെ മനസിലാകുന്നു thanks

  • @hayamariyam3787
    @hayamariyam3787 2 หลายเดือนก่อน +2

    എനിക്ക് സാർ ന്റെ vidios ഉപകാരപ്പെടാറുണ്ട്, കാർ ഓടിക്കണമെന്നു ആഗ്രഹമുണ്ട്, അത്യാവിശം ആണ്.

  • @teamchilambattam.2023
    @teamchilambattam.2023 3 หลายเดือนก่อน +1

    വളരെ നല്ല ക്ലാസ്സ്‌ക്ലാസ്സ്‌, നല്ല രീതിയിൽ പറഞ്ഞു തന്നു

  • @nasheedamubarak8250
    @nasheedamubarak8250 3 หลายเดือนก่อน +1

    nalla class,, kurachu kandadhinu shesham driving padikkaan pokaamennu vijaarichu cheetha kelkkaan vayya

  • @SunithaRatheesh-w8z
    @SunithaRatheesh-w8z 10 วันที่ผ่านมา +1

    4 പ്രാവശ്യം ഞാൻ ടെസ്റ്റിന് പോയി രണ്ടാമത്തെ പ്രാവശ്യമാണ് H കിട്ടിയത് റോഡ്ടെസ്റ്റ് തോറ്റുപോയി ഇനി 5 മത്തെ ടെസ്റ്റ്‌ അടുത്ത മാസമാണ് അതിനെങ്കിലും കിട്ടിയാൽ മതിയായിരുന്നു 😢

  • @serahmariyamkurian6943
    @serahmariyamkurian6943 7 หลายเดือนก่อน +12

    ഒരു സംശയം, വണ്ടി നിർത്തുമ്പോൾ ആദ്യം ക്ലച്ച് ചവിട്ടിയാൽ പെട്ടെന്ന് സ്പീഡ് കൂടില്ലേ.. ബ്രേക്ക്‌ ചെവിട്ടി കഴിഞ്ഞല്ലേ ക്ലച്ച് ചവിട്ടേണ്ടത്

    • @chippyangels5416
      @chippyangels5416 5 หลายเดือนก่อน

      Same doubt sir

    • @lakshmimanoj1937
      @lakshmimanoj1937 3 หลายเดือนก่อน

      Yes

    • @Diya-sq5uv
      @Diya-sq5uv 2 หลายเดือนก่อน

      Axiletor chavittiyalalle speedil pokuva?

    • @Dr.Motive24
      @Dr.Motive24 2 หลายเดือนก่อน +2

      Slow speed anenkil... First clutch chavittaam
      High speed pokunna vandi anenkil first break then clutch

  • @manjushgangadharan4718
    @manjushgangadharan4718 6 หลายเดือนก่อน +3

    Can you please share a video regarding automatic car driving for beginners.
    Thank you

  • @greeshmaajesh6081
    @greeshmaajesh6081 4 หลายเดือนก่อน +2

    നിർത്തുമ്പോ break ചവിട്ടിയിട്ടല്ലേ clutch ചവിട്ടേണ്ടത്...? അല്ലേൽ വീണ്ടും വണ്ടി ഉരുളില്ലേ

  • @shifanasabith
    @shifanasabith 2 หลายเดือนก่อน +3

    Parayumpol manassilakunnund pakshe cheyyumpol thettunnu

  • @riyaworld6812
    @riyaworld6812 5 หลายเดือนก่อน +1

    ഞാൻ ഇന്ന് മുതൽ വണ്ടി സ്വന്തമായി ഓടിക്കാൻ pokaan😍

  • @MuhammedSinan-s6n
    @MuhammedSinan-s6n 8 หลายเดือนก่อน +8

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് കാർ ഓടിച്ചു നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്ന വീഡിയോ

  • @shabeenashoukath2020
    @shabeenashoukath2020 7 หลายเดือนก่อน +1

    പുതിയ subscriber ❤️ഏറ്റവും മികച്ച class

  • @arzaqzaaq2765
    @arzaqzaaq2765 9 หลายเดือนก่อน +5

    Ente veedu gate el ninnu road leku cheriya oru irakkam aanu. Porathatjinu oru turning um und... Athu kondu car angine road el ku irangi kittum nu oorthu bayangara tension aanu. 1year aayyi liscence kittiyit ithu vare gate nu puratheku irakki nokkan pattiyitilla.. Two wheeler simple aayi edukkum..

  • @savitarinku6772
    @savitarinku6772 8 หลายเดือนก่อน +3

    Enthina first gear ittit car park cheiyendath? Y not neutral?

  • @SASyuiiojj
    @SASyuiiojj 5 วันที่ผ่านมา +1

    Ank confus ann yallam car padikan nalle agraham inddd😢

  • @goldentouch57
    @goldentouch57 8 หลายเดือนก่อน +3

    Geer changing aayirunnu pedi video kandappol easiness thonnunnu Thankyou

  • @Naruto-c3d
    @Naruto-c3d 6 หลายเดือนก่อน +3

    Valare nannayi paranju thannu❤

  • @lijicmathew1373
    @lijicmathew1373 3 หลายเดือนก่อน +1

    Ithu nokikondu padikan pattilla practical vanam

  • @seemacb5160
    @seemacb5160 8 หลายเดือนก่อน +1

    നന്നായി മനസിലായി ഞാൻ അടുത്ത മാസം ഡ്രൈവിംഗ് പഠിക്കാൻ പോകുന്നു.... കുറച്ചു ഐഡിയ കിട്ടി 👍👍👍👍

  • @Fousia-y9g
    @Fousia-y9g 9 หลายเดือนก่อน +4

    Nalla class 🎉

  • @sangeethasanghamitra1529
    @sangeethasanghamitra1529 9 หลายเดือนก่อน +2

    Nice explanation... Happy New year sir

  • @SaleenaT-p5y
    @SaleenaT-p5y 5 หลายเดือนก่อน +2

    Very useful for beginners thank you very much

  • @Irelanddreamsfeba
    @Irelanddreamsfeba 5 หลายเดือนก่อน +1

    Vandi nirthunnadh brake and clutch alle....clutch and brake allalo

  • @Rising_Star345
    @Rising_Star345 3 หลายเดือนก่อน +2

    Good class sir

  • @JayaSankar-ds2kd
    @JayaSankar-ds2kd 5 หลายเดือนก่อน +1

    എന്റെ ഒരു സംശയം ടെസ്റ്റിനു കയറുമ്പോൾ ഹാൻഡ് ബ്രേക്ക് ഉപയോഗിക്കണ്ടേ

  • @shyniravindran8707
    @shyniravindran8707 3 หลายเดือนก่อน +2

    Superb

  • @sajinimathew4030
    @sajinimathew4030 8 หลายเดือนก่อน +1

    ഓട്ടോമാറ്റിക് nitte വീഡിയോ ഇടമോ നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്
    Thank U Sir 🙏❤️

  • @sreenamanoj689
    @sreenamanoj689 9 หลายเดือนก่อน +5

    Enik e month last anu test 2016 il h two time fail ayadanu ippo veendum driving start cheydu e pravasyam enkilum test passavanam ennu agraham und sir. Sir nte videos njan kanarund valare useful anu

  • @shyjisivi6008
    @shyjisivi6008 2 หลายเดือนก่อน +1

    Thankyou sir. God bless you

  • @shanihameed9763
    @shanihameed9763 6 หลายเดือนก่อน +1

    Kayattam kerumbol Gear 5th il ninnum neutral il vannu 2nd idaan pattuvooo

  • @bhadransreedharan2434
    @bhadransreedharan2434 6 หลายเดือนก่อน +1

    Thankal nannayi oro karyangalum paranju thannu

  • @dhanyasworld7378
    @dhanyasworld7378 6 หลายเดือนก่อน +1

    Hi bro
    ഒരു doubt, ഇറക്കം ഇറങ്ങുമ്പോള്‍ break koduth Slow akkumallo അപ്പോൾ clutch kodukkano

  • @sujatomy5738
    @sujatomy5738 8 หลายเดือนก่อน +2

    God bless you dear mone

  • @KumarikumariKumari-u7x
    @KumarikumariKumari-u7x 2 หลายเดือนก่อน

    Thanks🙏🏾🙏🏾🌹🌹നല്ലവണ്ണം മനസിലാക്കി പറയുന്നു 👍🏾

  • @JasmineJ90
    @JasmineJ90 18 วันที่ผ่านมา

    It’s not possible to be expert driver in one day. It comes only with experience.

  • @sujathak8171
    @sujathak8171 9 หลายเดือนก่อน +3

    Very good super. Class ,👍👍👍

  • @shanthylukose9293
    @shanthylukose9293 9 หลายเดือนก่อน +2

    Great. Keep it 🙏up . Super class.

  • @rajirlalpv3076
    @rajirlalpv3076 6 หลายเดือนก่อน +1

    നല്ല class thank u

  • @jaisykg767
    @jaisykg767 3 หลายเดือนก่อน +1

    Super class

  • @Shanamsheza..
    @Shanamsheza.. 3 หลายเดือนก่อน +2

    12:10

  • @MajeeK-jx9ns
    @MajeeK-jx9ns 5 หลายเดือนก่อน +1

    100% helpfull ..sir🙂

  • @ishanarameesh9277
    @ishanarameesh9277 6 หลายเดือนก่อน +1

    Video helpful aanu. Thank u

    • @goodsonkattappana1079
      @goodsonkattappana1079  6 หลายเดือนก่อน

      Ok

    • @ishanarameesh9277
      @ishanarameesh9277 6 หลายเดือนก่อน

      @@goodsonkattappana1079 coorg il ulla road il driving padikkumbol chetante videos palappozhum upakaram aayitund.

  • @mumthasaslam4639
    @mumthasaslam4639 6 หลายเดือนก่อน +1

    താങ്ക്സ് സർ വളരെ നന്നായിട്ടുട്ട്

  • @neethupm2979
    @neethupm2979 7 หลายเดือนก่อน +1

    Useful video..... good explanation ❤

  • @binithakishan2580
    @binithakishan2580 6 หลายเดือนก่อน +1

    Chappal idathe odichu padikamo

  • @reena5052
    @reena5052 2 หลายเดือนก่อน +1

    Kattapanayil xlass undo

  • @swalihshamseeshamseer2421
    @swalihshamseeshamseer2421 6 หลายเดือนก่อน +1

    Valav engane edukam

  • @lalyjames850
    @lalyjames850 9 หลายเดือนก่อน +1

    Very useful video congratulations 🙏

  • @lifestyleofsreemoli9476
    @lifestyleofsreemoli9476 2 หลายเดือนก่อน

    Sir practice ചെയ്യതു തരുമോ

  • @rejithak2897
    @rejithak2897 4 หลายเดือนก่อน

    Class.very.simple...clear..

  • @JinshaMahin-h8t
    @JinshaMahin-h8t 6 หลายเดือนก่อน +1

    Reverse gear paranjillalo please explain 😊

  • @ushasasikumar1604
    @ushasasikumar1604 6 หลายเดือนก่อน +1

    Nanayit parju tharunud

  • @BencyJoshy-cz1ec
    @BencyJoshy-cz1ec 5 หลายเดือนก่อน +1

    May Lord Jesus bless you🙏

  • @nizashajahan5154
    @nizashajahan5154 9 หลายเดือนก่อน +4

    പ്ലീസ് ഈ സ്റ്റിറിങ് കൺഡ്രോൽ ഒന്നു വിശദീകരിക്കാമോ

  • @sobhajoseph1722
    @sobhajoseph1722 5 หลายเดือนก่อน +1

    Nalla class

  • @Ja_si_m_
    @Ja_si_m_ 6 หลายเดือนก่อน +1

    നല്ല class

  • @Sj6f967
    @Sj6f967 6 หลายเดือนก่อน +1

    Useful video thanks

  • @saleemsana6244
    @saleemsana6244 9 หลายเดือนก่อน

    ഞാൻ നിങളെ വീഡിയോ എപ്പോഴും കാണാറുണ്ട് 12ക്ലാസ് ഡ്രൈവിങ് കഴിഞ്ഞു കുറച് ലീവ് എടുക്കണ്ടേ സാഹചര്യം ആയതുകൊണ്ട് ലീവ് എടുത്തു ഓരോ കാര്യങ്ങളും മറക്കാതിരിക്കാൻ വീഡിയോ എപ്പോഴും കാണാറുണ്ട് മാർച്ച് വരെ ലേർണിംഗ് Date അതിന്റെ മുന്നേ പോയി ബാക്കി ക്ലാസ് Compleat ആക്കണം വേഗം ലൈസൻസ് കിട്ടാൻ പ്രാർത്ഥിക്കണേ 🙏നിങളുടെ ഓരോ വിഡിയോസും കോൺഫിഡൻസ് തരുന്നുണ്ട് ...ഇനിയും Use Ful Videos Send ചെയ്യണടോ 👍❤️

  • @jamshithamuneer8210
    @jamshithamuneer8210 3 หลายเดือนก่อน +1

    👍🏻👍🏻👍🏻

  • @sreedeviprathap3838
    @sreedeviprathap3838 5 หลายเดือนก่อน +1

    നല്ല ക്ലാസ്

  • @vanajasambhan896
    @vanajasambhan896 8 หลายเดือนก่อน +1

    Super class 👍

  • @sheejamthomas8252
    @sheejamthomas8252 8 หลายเดือนก่อน

    GoD bless you abundantly 🙌 🙏

  • @agithavp4220
    @agithavp4220 7 หลายเดือนก่อน +1

    Super class thank you

  • @ReenaMathew-m3k
    @ReenaMathew-m3k 9 หลายเดือนก่อน

    ഗിയർ ഷിഫ്റ്റ് ചെയ്യുമ്പോൾ 1 2 3 4 5 അങ്ങനെ ചെയ്യാൻ പറ്റുള്ളൂ അതോ ഒന്ന് ഇട്ടിട്ട് മൂന്നിടാൻ പറ്റത്തില്ലല്ലോ വണ്ടി പുതിയ വണ്ടി ഞാൻ എടുത്തതാണ് ആ പുതിയ വണ്ടിയിൽ എടുക്കുമ്പോൾ ആൾട്ടോ കെയർ പുതിയ വണ്ടി വണ്ടിയെടുക്കുമ്പോൾ തന്നെ ഓഫ് ആയി ഓഫ് ആയി പോകുന്നു ടെൻഷൻ കൊണ്ട് പക്ഷേ അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ

    • @sheenadam8677
      @sheenadam8677 7 หลายเดือนก่อน

      ഗിയർ പൊസിഷൻ അനുസരിച്ചു സ്പീഡ് ആക്കാവൂ, പിന്നെ ക്ലച്ച് half ക്ലച്ച് പിടിച്ചു മൂവ് ആക്കണം, full കാൽ എടുത്താൽ വണ്ടി നിന്ന് പോകും

  • @JijilaManoj-vn3ji
    @JijilaManoj-vn3ji 6 หลายเดือนก่อน

    പഠിച്ച് ലൈസൻസ് കിട്ടിയിട്ട് 17 വർഷയി പക്ഷെ ഇപ്പോഴും പേടിയാ എടുക്കാൻ

  • @leelarkurup2789
    @leelarkurup2789 7 หลายเดือนก่อน

    Very good description. 17:49

  • @dencydanial3089
    @dencydanial3089 6 หลายเดือนก่อน +1

    Nice explanation

  • @niphinmathew8197
    @niphinmathew8197 หลายเดือนก่อน +1

    Thanks

  • @muhsinanoufal1898
    @muhsinanoufal1898 4 หลายเดือนก่อน +1

    Thank you bro

  • @Days_with_sanaah
    @Days_with_sanaah 9 หลายเดือนก่อน +4

    വളരെ നല്ല അവതരണം

  • @SANTHAMMAGEORGE-d1m
    @SANTHAMMAGEORGE-d1m 8 หลายเดือนก่อน +2

    Spr

  • @isas9051
    @isas9051 8 หลายเดือนก่อน

    കുറേ വർഷം ആയി പഠിക്കാൻ ആഗ്രഹിക്കുന്നു.... ഇതുവരെ നടന്നില്ല

  • @shamnayoosuf2004
    @shamnayoosuf2004 หลายเดือนก่อน

    Licence kittytum sir class kanunna njan😅

  • @HaseenaM-dm9sb
    @HaseenaM-dm9sb 6 หลายเดือนก่อน +1

    Tnks

  • @pogba6krishnaveani893
    @pogba6krishnaveani893 3 หลายเดือนก่อน

    Thanks so much 👍

  • @almasmuhammed9037
    @almasmuhammed9037 5 หลายเดือนก่อน +1

    Useful 👌

  • @MariesMathai
    @MariesMathai 8 หลายเดือนก่อน +1

    സൂപ്പർ

  • @julysebastian3635
    @julysebastian3635 8 หลายเดือนก่อน +1

    Please explain automatic car

  • @Radhatn8687
    @Radhatn8687 8 หลายเดือนก่อน +1

    Good teacher 🙏🙏🙏

  • @rinsheenaparakkal9472
    @rinsheenaparakkal9472 2 หลายเดือนก่อน

    ഇറക്കത്തിൽ കേള്ച് ബ്രികും വേണോ..

  • @fathimabathool7042
    @fathimabathool7042 8 หลายเดือนก่อน

    Varale upakaarappettu

  • @ambkids4396
    @ambkids4396 9 หลายเดือนก่อน +3

    സൂപ്പർ ക്ലാസ്സ്‌ ❤❤❤

  • @selinmaryabraham3932
    @selinmaryabraham3932 4 หลายเดือนก่อน +1

    👌👌❤

  • @minnaminung5679
    @minnaminung5679 8 หลายเดือนก่อน

    സീറ്റ് അഡ്ജസ്റ്റ് ചെയ്യാൻ അറിയില്ല എവിടെയാണ് അഡ്ജസ്റ്റ് ചെയ്യേണ്ടത്

    • @sheenadam8677
      @sheenadam8677 7 หลายเดือนก่อน

      സീറ്റിന്റെ താഴെ ക്ലാമ്പ് പോലെ ഒരു സാധനമുണ്ട്, റൈറ്റ് ഹാൻഡ് സ്റ്റീറിങ്ങിൽ പിടിച്ചു ലെഫ്റ്റ് ഹാൻഡ് കൊണ്ട് ആ കമ്പിയിൽ പിടിച്ചു മുന്നോട്ടു വലിച്ചാൽ സീറ്റ്‌ അഡ്ജസ്റ്റ് ചെയ്യാൻ പറ്റും

  • @FousiyaRiya-d5l
    @FousiyaRiya-d5l 6 หลายเดือนก่อน +7

    Enik cherup kaalil idubol currect aayi onnum control kittunnilla cherup illathe odikkumbol aanu kittunnath Angane cheyyunnath thettano.. test n angane cherup illathe odichaal fail aavumo nirbandham indo cherup itt thanne padikkaan

  • @Ifx_cfx
    @Ifx_cfx 2 หลายเดือนก่อน +1

    Good class 👍🏾