BRAND NEW 2025 TRIBER RXL LIMITED EDITION MALAYALAM REVIEW - ഇതുപോലെ ഒരു ഓഫർ ഇനി ഉണ്ടാവില്ല. SURE.😳

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 19

  • @Ashmi.v-uk5mg
    @Ashmi.v-uk5mg หลายเดือนก่อน +6

    അഭിനന്ദനങ്ങൾ ഈ വീഡിയോയ്ക്. എന്ത് മനോഹരമാണ് ഈ വാഹനം പിന്നെ വില, 7സീറ്റർ എല്ലാം തികഞ്ഞൊരു ഓൾ റൗണ്ടർ 👌. റെനോയുടെ ഏത് വണ്ടിയും കിടിലം തന്നെയാണ്.

    • @autoparty242
      @autoparty242 หลายเดือนก่อน

      ഇലട്രിക്കൽ comblait കൂടുതലാ

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr หลายเดือนก่อน +1

    ❤ value for money 🎉❤ vehicle ❤

  • @cklittlehouse4521
    @cklittlehouse4521 หลายเดือนก่อน +4

    റെനോ ട്രൈബർRXZ ഞാൻ വാങ്ങിയിട്ടുണ്ട്. നല്ല സൂപ്പർ വണ്ടിയാണ്❤

  • @shivanandan5827
    @shivanandan5827 23 วันที่ผ่านมา +1

    6 വർഷമായി ഇക്കോസ്പോർട് ഉപയോഗിക്കുന്നു ഈ അടുത്ത് ഞാനും triber എടുത്തു
    നല്ല വണ്ടി ആണ്
    ഫാമിലി യൂസിനു ബെസ്റ്റ് ആണ്

  • @Kahpar365
    @Kahpar365 2 วันที่ผ่านมา +1

    Eee vandi 2025 model alla mone.. 2023 annu

  • @haneefkhan9188
    @haneefkhan9188 11 วันที่ผ่านมา +1

    Triber amt എങ്ങനുണ്ട്

  • @nissarmm6000
    @nissarmm6000 หลายเดือนก่อน +1

    1200cc എൻജിൻ ആയിരുന്നെങ്കിൽ പൊളിച്ചേനെ

    • @akhildharani7679
      @akhildharani7679 หลายเดือนก่อน

      Njn odikununde 1000 cc ayitupolum vandida Valive nallathane this price It can become a super car.

  • @sidheeqpm1046
    @sidheeqpm1046 หลายเดือนก่อน +1

    Bro......ethil CNG kittumoo...?(Kiger)

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  หลายเดือนก่อน +1

      CNG 2025 Varum ennu oru information thannirunnu.. 💫

  • @FalimyVlogs.
    @FalimyVlogs. หลายเดือนก่อน +1

    2025 aano

  • @SreerajTecH
    @SreerajTecH หลายเดือนก่อน +2

    റെനോ സത്യം പറഞ്ഞാൽ പൊട്ടന്മാർ ആണ്
    ഒരു ടർബോ എഞ്ചിൻ കൊടുത്തിരുന്നു എങ്കിൽ ഈ സെഗ്മെന്റിൽ മാഗ്നെറ്-പഞ്ച്-ഒന്നും ആരും വാങ്ങില്ല
    മിനിമം മാസം 10k യൂണിറ്റ് വിൽക്കാമായിരുന്നു
    എല്ലാം നല്ലതാണ് എൻജിൻ ഒഴിച്ച്

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  หลายเดือนก่อน +1

      KIGER TURBO ഉണ്ട്... 📌

    • @SreerajTecH
      @SreerajTecH หลายเดือนก่อน +1

      @ Kiger undu but 7 seater alla