Completely satisfied with Punch ❤ Safety 🩵 Comfort 🩵 body weight Space Milege (15-23) എല്ലാംകൊണ്ടും 100% സംതൃപ്തി തന്ന വണ്ടി.. Using for past 1.5 years. N ❤
I’ve been using the Tata Punch CNG for the past two months and am thoroughly satisfied with its performance. The CNG tank can be filled for just ₹740, providing a range of approximately 230 km on highways and 180 km on regular roads. It’s a cost-effective and efficient choice!
Punch Petrol ഉപയോഗിക്കുന്നു ദീർഘയാത്രയ്ക്കു പറ്റിയ വാഹനം സുഖകരമായ യാത്ര നല്ല Ground clearance സുരക്ഷയുടെ കാര്യത്തിൽ മുന്നിൽ യാത്രയിൽ സുരക്ഷയില്ലായെങ്കിൽ വാഹനം വാങ്ങിയിട്ടു കാര്യമില്ല
എനിക്ക് സഫാരി ഉണ്ട്. XZA+ ഡാർക്ക് എഡിഷൻ ... സൂപ്പർ സർവീസ് (Trivandrum Motors). ഒരു പരാതിയും ഇതുവരെ പറയാനില്ല.. വണ്ടിക്കും അങ്ങിനെ തന്നെ (55k mileage)...
CNG all kerala available ane also tamilnadu, karnataka CNG fill cheyyunnath pressure koduthane high pressure Incase pressure variation or tank complaint tank will be blast Pottiyal tank ethe vazhik povum enne ariyilla so for a safty of the passengers Fill cheyyumpol purath erangi nikkan parayunnath athe kond ane😊
ചില വാഹനങ്ങളിൽ തൈ സപ്പോർട്ട് കൊടുക്കാത്ത എന്താണെന്ന് ഞാൻ ഒരു പത്തുകൊല്ലം മുൻപേ ആലോചിക്കുന്നതായിരുന്നു മാരുതിയുടെ പല വാഹനങ്ങളിലും ഇത് തീരെ ഇല്ലായിരുന്നു അതേസമയം ടാറ്റയുടെ വിസ്റ്റ അടക്കമുള്ള പല വാഹനങ്ങളിലും തൈ സപ്പോർട്ട് ഉണ്ടായിരുന്നു ഇപ്പോൾ ഞാൻ ചിന്തിക്കുന്നത് മൂന്നുനിര സീറ്റുകൾ ഉള്ള വാഹനങ്ങളിൽ എന്തുകൊണ്ടാണ് മൂന്നാം നിലയിൽ ടൈ സപ്പോർട്ട് കൊടുക്കാത്തത് എന്ന് മൂന്നാം റൂഫിനെ ഉയരം കുറവാണെങ്കിലും സീറ്റിൽ ചന്തി ചേരുന്നിടത്ത് സീറ്റ് താഴ്ത്തിയും തുടകളിലേക്ക് വരുംതോറും അതായത് കാലുമുട്ടിന്റെ ഭാഗത്തൊക്കെ സീറ്റ് പൊക്കിയും നിർമിച്ചാൽ ഇത് പരിഹരിക്കാവുന്ന കാര്യമല്ലേ ഉള്ളൂ പക്ഷേ മിക്ക വാഹന നിർമ്മാതാക്കളും മൂന്നാം നിലയിൽ സപ്പോർട്ടിന് പ്രാധാന്യം എന്തുകൊണ്ട് കൊടുക്കുന്നില്ല
പണ്ട് ഗ്യാസിലോടുന്ന വാഹനത്തെ പേടിച്ചു നോക്കി നിൽക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ മാറിത്തുടങ്ങി CNG കാറുകളുടെ പ്രധാന കുഴപ്പം അതിന്റെ ബൂട്ട് സ്പേസ് കുറവായിരിക്കും..
എല്ലാം അടിപൊളി.... 3 സിലിണ്ടർ ഉള്ള കാർ എത്ര നമ്മൾ പൊക്കിപറഞ്ഞാലും അത്ര നല്ലതല്ല.... അതും വലിയ ബോഡിയും വെച്ച്....5 ആൾ ഇരുന്നാൽ കയറ്റം അത്ര പെട്ടെന്ന് കയറാൻ പറ്റില്ല.... എന്നാലും സിറ്റിയിൽ മാത്രം ഓടുന്നവർക്ക് വലിയ ബുദ്ദിമുട്ടില്ലാതെ കൊണ്ട് നടക്കാം.... മിനിമം 4 സിലിണ്ടർ എങ്കിലും ഒരു കാറിന് വേണം....
Tata Motors, though the car is superb but you have to set the price aggresively. Should start pricing from 4.99 lacs. You need not to worry about Tiago sales. You should focus to kill the competetor by aggresive pricing. Tata, Punch is a great car who can kill the sales of: Ignis, Spresso, Swift, WagonR, Magnite, Kiger, KUV100, Celerio.....if you set the price right. Be practical Tata....All the best.
ബൈജു ചേട്ടാ, എല്ലാരും ഇലക്ട്രിക് നു പിറകെ പോകാതെ ഇത് പോലുള്ള alternative fuel/ hybrid വാഹനങ്ങൾ ഇനിയും കുറച്ചു കാലത്തേക്ക് കൂടി ഉപയോഗിക്കേണ്ടിയിരിക്കുന്നു. EV എല്ലാവർക്കും സ്യൂട്ടബിൾ ആവുകയില്ല എന്ന് മാത്രമല്ല ഒരുപാട് പോരായ്മകളും ഉണ്ട്.
LUXON നല്ല service ആണ് 🎉🎉🎉
Completely satisfied with Punch ❤
Safety 🩵
Comfort 🩵
body weight
Space
Milege (15-23)
എല്ലാംകൊണ്ടും 100% സംതൃപ്തി തന്ന വണ്ടി.. Using for past 1.5 years. N ❤
I’ve been using the Tata Punch CNG for the past two months and am thoroughly satisfied with its performance.
The CNG tank can be filled for just ₹740, providing a range of approximately 230 km on highways and 180 km on regular roads.
It’s a cost-effective and efficient choice!
സത്യസന്ധമായിട്ട് കാര്യങ്ങൾ അറിയണം എങ്കിൽ baiju തന്നെ പറയാം 👍🏻👍🏻👍🏻 ബാക്കിയെല്ലാം വെറുതെ വിടൽസ് റിവ്യൂസാ
Content with cars alle best 🙂
@@XYZ-qb5gc athe
Content with cars onnu kand noku
@@XYZ-qb5gc leven blah bah .. onnum aryathilla
Unda Ashanti veruthe thallum promotionum mathrame ullu
Punch Petrol ഉപയോഗിക്കുന്നു ദീർഘയാത്രയ്ക്കു പറ്റിയ വാഹനം സുഖകരമായ യാത്ര നല്ല Ground clearance സുരക്ഷയുടെ കാര്യത്തിൽ മുന്നിൽ യാത്രയിൽ സുരക്ഷയില്ലായെങ്കിൽ വാഹനം വാങ്ങിയിട്ടു കാര്യമില്ല
Punch CNG👍🏼🔥
Lexon tata സർവീസ് കിടുവാണ് 🔥👌🏻
ഗുഡ് മോണിംഗ് ചേട്ടാ ❤
എനിക്ക് സഫാരി ഉണ്ട്. XZA+ ഡാർക്ക് എഡിഷൻ ... സൂപ്പർ സർവീസ് (Trivandrum Motors). ഒരു പരാതിയും ഇതുവരെ പറയാനില്ല.. വണ്ടിക്കും അങ്ങിനെ തന്നെ (55k mileage)...
👍
Evidayanu
CNG all kerala available ane also tamilnadu, karnataka
CNG fill cheyyunnath pressure koduthane high pressure
Incase pressure variation or tank complaint tank will be blast
Pottiyal tank ethe vazhik povum enne ariyilla so for a safty of the passengers
Fill cheyyumpol purath erangi nikkan parayunnath athe kond ane😊
Those who knows how to make a well engineered car completely should know how to service it too
Service Koodi Onnu Ok Aayal Sangathi Adipoly Thanne 👌👌👌👌
അടിപൊളി.. 👌👌👌
Service ൻ്റെ കാര്യം മാറ്റി നിർത്തിയാൽ കണ്ണുംപൂട്ടി എടുക്കാവുന്ന വണ്ടി❤
Safety ആണോ
@@Sujithnair009 യാത്ര സുഖവും suspension നും ആണു main
Service better anu eppom
@@arunvijayan4277 service nte kaarym maati nirthaan patilallo😄
@@Sujithnair009 safety
Features
Interior & exterior look
Mileage
എല്ലാം നല്ലതല്ലേ...
നന്മകൾ നേരുന്നു. ....
ഞാൻ luxon ടാറ്റാ കോന്നി, പത്തനംതിട്ട ഇൽ ലാസ്റ്റ് 3 സർവീസ് ചെയ്തു നല്ല service ആണ്. Advisor മാരു കിടു ആണ് ❤❤❤❤
Baiju chettan poli
Safety ആണ് ഇവന്റെ മെയിൻ 🔥
Athe odiyal alle pedikkendu..
😂😂😅@@Memory_Reboot420
@@Memory_Reboot420 താങ്കളുടെ വണ്ടി ഓടാത്തതിന് PUNCH നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല 😂😂
ഇപ്പോൾ ഓട്ടോമൊബൈൽ vlog എടുക്കുന്നവരുടെ ഒരു main location ആയി മാറി ഈ സ്ഥലം
Where is this place? Location please
Tiagoyilum , Tigorilum automatic icng und..punchil itheppo varum?
Exteril automatic cng vannirunel oru 4 cylinder refined engine kittumayrunu..safety lag aakum
Tatayil hybrid engine varumo?
Hybrid engine ulla vahanagalil cng install cheyyan Pattumo?
ചില വാഹനങ്ങളിൽ തൈ സപ്പോർട്ട് കൊടുക്കാത്ത എന്താണെന്ന് ഞാൻ ഒരു പത്തുകൊല്ലം മുൻപേ ആലോചിക്കുന്നതായിരുന്നു മാരുതിയുടെ പല വാഹനങ്ങളിലും ഇത് തീരെ ഇല്ലായിരുന്നു അതേസമയം ടാറ്റയുടെ വിസ്റ്റ അടക്കമുള്ള പല വാഹനങ്ങളിലും തൈ സപ്പോർട്ട് ഉണ്ടായിരുന്നു ഇപ്പോൾ ഞാൻ ചിന്തിക്കുന്നത് മൂന്നുനിര സീറ്റുകൾ ഉള്ള വാഹനങ്ങളിൽ എന്തുകൊണ്ടാണ് മൂന്നാം നിലയിൽ ടൈ സപ്പോർട്ട് കൊടുക്കാത്തത് എന്ന് മൂന്നാം റൂഫിനെ ഉയരം കുറവാണെങ്കിലും സീറ്റിൽ ചന്തി ചേരുന്നിടത്ത് സീറ്റ് താഴ്ത്തിയും തുടകളിലേക്ക് വരുംതോറും അതായത് കാലുമുട്ടിന്റെ ഭാഗത്തൊക്കെ സീറ്റ് പൊക്കിയും നിർമിച്ചാൽ ഇത് പരിഹരിക്കാവുന്ന കാര്യമല്ലേ ഉള്ളൂ പക്ഷേ മിക്ക വാഹന നിർമ്മാതാക്കളും മൂന്നാം നിലയിൽ സപ്പോർട്ടിന് പ്രാധാന്യം എന്തുകൊണ്ട് കൊടുക്കുന്നില്ല
Punch❤
Nice punch car
പണ്ട് ഗ്യാസിലോടുന്ന വാഹനത്തെ പേടിച്ചു നോക്കി നിൽക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ മാറിത്തുടങ്ങി CNG കാറുകളുടെ പ്രധാന കുഴപ്പം അതിന്റെ ബൂട്ട് സ്പേസ് കുറവായിരിക്കും..
Baiju Cheettaa Super 👌
Service tata ippo mechappettu varunnundo?
Cute punxh ❤
Tata punch cng mileage is awesome ❤❤❤
Punch ❤❤❤❤
When can we expect kylaq review???????
Location nannayittund
Punch rocks
വാച്ചിങ് ❤️❤️❤️
എല്ലാം അടിപൊളി.... 3 സിലിണ്ടർ ഉള്ള കാർ എത്ര നമ്മൾ പൊക്കിപറഞ്ഞാലും അത്ര നല്ലതല്ല.... അതും വലിയ ബോഡിയും വെച്ച്....5 ആൾ ഇരുന്നാൽ കയറ്റം അത്ര പെട്ടെന്ന് കയറാൻ പറ്റില്ല.... എന്നാലും സിറ്റിയിൽ മാത്രം ഓടുന്നവർക്ക് വലിയ ബുദ്ദിമുട്ടില്ലാതെ കൊണ്ട് നടക്കാം.... മിനിമം 4 സിലിണ്ടർ എങ്കിലും ഒരു കാറിന് വേണം....
🍁.. 🔥
Nice video 😊
Nexon Cng review cheyane
Any chance of automatic transmission for punch icng
Present ❤❤
Spare tyre undo autho puncture kit aano?....
❤❤
Enth kond cngyil automatic irangunila?
Front fog lamp orennam alle kathunullu
Alamcode to kallambalam 3 petrol pump CNG und
പെട്രോൾ വണ്ടിയുടെ പുള്ളിംഗ് കിട്ടുമോ ബൈജു ചേട്ടാ
ഒരു cng മോഡലിനും അത് കിട്ടില്ല
കൊട്ടാരക്കര വഴി പോകുമ്പോൾ valakom mercy ഹോസ്പിറ്റലിന്റെ അടുത്ത് ഉണ്ട് വലിയ തിരക്ക് ഇല്ല ☺️
Sir, Lexon service കൊള്ളാമോ?
ബെറ്റർ സർവീസ് ആണ് ഞാൻ 4 സർവീസ് ചെയ്തു
Tata Motors, though the car is superb but you have to set the price aggresively. Should start pricing from 4.99 lacs. You need not to worry about Tiago sales. You should focus to kill the competetor by aggresive pricing.
Tata, Punch is a great car who can kill the sales of: Ignis, Spresso, Swift, WagonR, Magnite, Kiger, KUV100, Celerio.....if you set the price right.
Be practical Tata....All the best.
Tata do not like to compramise on certain aspect to increase sale it seems, which i think is a good thing.
Tata punch is still one of the top selling cars since launched its Always there in the top 10 sales chart.
Swift is now costlier than tata ,base varient
Nice
Namaskaram
ബൈജു ചേട്ടാ. സൺറൂഫ് ഉള്ള വാഹനം sanroof opan ആയ സമയത്ത് porathu നിന്ന് വാഹനം ലോക്ക് അകാൻ പറ്റുമോ...
Right fog lamp kathunillalo
Punch new car mileage engane und phase 2 arelum onnu update cheyyane use chyunnavar undel
Normal 15 to 17. Highway 17 +
Getting normal 15-17 for petrol
20+ on highways..
Tata yude vandi anel company pararyunna mileage enna Maruti yude vandi anale Biju N Nayar parayunna mileage.oru Indian company ye itrayum chaviti taytaruth mr papadam vangne better anu tatayude vandi edukune jeevan bakki undakum❤
Hai
എന്റെ വാഹനം tiago ev ലോങ്ങ് range ആണ്
Misty morning
XVU 700 ax7 video Cheyo 2024 model car
എവെന്മാർ നന്നാവില്ല എന്നതിന്റെ തെളിവ് ആണ് ആ ഫ്രണ്ടിൽ കാണുന്ന ഒരു ലൈറ്റ് കത്താതെ കിടക്കുന്നത് 🤪😢
Enthu kondanu cng carukalil power alpam kurachu vakkunnathu
ബൈജു ചേട്ടാ, എല്ലാരും ഇലക്ട്രിക് നു പിറകെ പോകാതെ ഇത് പോലുള്ള alternative fuel/ hybrid വാഹനങ്ങൾ ഇനിയും കുറച്ചു കാലത്തേക്ക് കൂടി ഉപയോഗിക്കേണ്ടിയിരിക്കുന്നു. EV എല്ലാവർക്കും സ്യൂട്ടബിൾ ആവുകയില്ല എന്ന് മാത്രമല്ല ഒരുപാട് പോരായ്മകളും ഉണ്ട്.
60Litrre tankil ethra kg CNG fill cheyyam pattum baijuetta
9kg to 11kg
Lexus ES 300h review Pls
ആ പെങ്കൊച്ചിന്റെ പൈസ ആ skoda തിരിച്ചു കൊടുത്തോ എന്തേലും തീരുമാനം ആയോ?
Skoda allalo..Malayalam motors alle pattichath..athinte owner aan kodukendath
@@Mhh-il7yxസ്കോടക്കും പങ്കുണ്ട്
@@Mhh-il7yx Skodakkanu kooduthal responsibility. Because they recommended the showroom to contact.
@@faizalsamad But cash pattichath Malayalam motors alle..
Tata okke kure paisa erinjittundu..karanam kure sale Kylaq kondu pokum…dealer was the issue not the brand
Kia sonet diesel automatic review
🔥🔥😍
CNG AUTOMATIC ഉണ്ടോ
Tiago ഉണ്ട്
👍👍👍👍
Still maruti is good at it
🖤🖤
മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക CNG പമ്പുകളിലും തിരക്ക് കുറവാണ്
ഒരൊറ്റ വാഹനം പോലും ക്യു നിൽക്കുന്നത് കണ്ടിട്ടില്ല
👍
5:41 എവിടെയോ ഇടിച്ചിട്ടുണ്ട് കൂടാതെ വൈറ്റ് എടുത്താൽ ഉള്ള പ്രധാന പ്രശ്നം ടാർ സ്പോട്ട് ആണ് അത് ഇതിൽ എടുത്ത് 5:43 കാണിക്കൂന്നുണ്ട്
@@Sujithnair009 athinu?
Skoda tatip yendi?
🎉
❤
Punch EV is best. 🎉🎉🎉🎉🎉🎉 Electric ⚡⚡⚡⚡⚡⚡⚡
❤️👍
Sales vacancy kku vannavane service sectionilekku recruit cheyyunna company ane 😂
😊
പെട്രോൾ ടാങ്ക് കപ്പാസിറ്റി എത്ര എന്ന് പറഞ്ഞില്ല.
3:12
ഒരു fog light പ്രവർത്തനരഹിതം ആണൊ. അതോ ആവശ്യം ഉളള ലൈറ്റ് മാത്രം ഓൺ ചെയ്യാൻ പറ്റുന്ന ഫീച്ചർ ആണൊ🤔
2 ലൈറ്റും ഒരുമിച്ച് പ്രവർത്തിക്കുക ഇല്ലെ???
Ithinte amt varumo😢😢
Cng കിട്ടാൻ ആണ്
Hibrid petrol 50 km technology ഉണ്ടായിട്ടും അതും ഒരു സ്വപ്നം മാത്രം
സേഫ്റ്റി ആഗ്രഹിന്നവർക്കുള്ള വണ്ടി
Punch is super but what about the tata service.....
❤❤❤❤❤❤❤❤❤❤❤❤
Safety problem undu twincilinder cng
Front harrier same
പുറത്തുനിന്നു CNG ഫിറ്റ് ചെയ്തു തരുന്ന നല്ല ഒരു ഷോറൂമിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു😊
Smart move thottada njan 30000 run cheythu no complaint
Fog lamp ഒന്നേ കത്തുന്നുള്ളു.
Typical tata😂
പെട്രോൾ വാഹനം വാങ്ങിക്കുന്നതിലും നല്ലത് ഇപ്പോൾ ഇലക്ടിക്ക് പിന്നെ സിഎൻ ജീ ടാറ്റയുടെ വണ്ടി കൂടി ആവുമ്പോൾ പൊളിക്കും
Service കൂടി പറയാമായിരുന്നു 😂
Ath paranja engna aalkar vangune😂
Hiiii❤
Performance ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലക്ക് CNG എടുക്കുന്നത് നിരാശപെടുത്തില്ലേ???
പൊട്ടിത്തെറിക്കുമോ 🥶🥶🥶🥶
CNG യിൽ AMT ഉണ്ടോ?
Tiago യിൽ ഉണ്ട്, ഇതിൽ ഉണ്ടോ എന്ന് അറിയില്ല
ഇല്ല
Fog lamp not working 😞