Renault Triber RXZ, Moon Light Edition 2024 Malayalam full review | Most affordable 7 seater India

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 60

  • @geno_tech_vlogs
    @geno_tech_vlogs  2 หลายเดือนก่อน +4

    Sorry i forgot to show the colors of the car in the video. You can check out this link for color options.
    www.91wheels.com/cars/renault/triber/colours?DSA-Renault-Triber-Traffic-Traffic&matchtype=&device=m&campaignid=20484258409&loc_physical_ms=9154774&network=g&keyword=&placement=&loc_interest_ms=&gad_source=1&gclid=Cj0KCQjwyL24BhCtARIsALo0fSCCRxDkPcFxSPUDJ_uBDPdnoE2QQ2fKvPJlfP_OY-yEhVwso-KDd2QaAuofEALw_wcB

  • @abinnedumprathvarghese-heb8399
    @abinnedumprathvarghese-heb8399 2 หลายเดือนก่อน +15

    Hi bro. ഞാൻ 2 Weeks ആയുള്ളൂ RXZ AMT വാങ്ങിട്ട് . നിങൾ പറഞ്ഞത് പോലെ ഏറ്റവും worth ആയിട്ടുള്ള ഒരു വാഹനം . ഒരു ഫാമിലിയിലെ 7 പേരുണ്ടെങ്കിൽ സുഖമായി ട്രാവൽ ചെയ്യാം . വാഹനത്തിൽ വലിയ ഇൻവെസ്റ്റ്മെന്റ് ചെയ്യുന്നതിൽ അല്ല കാര്യം അതിൽ വേണ്ടാ ബേസിക് ഫെയ്ച്ചേഴ്സ് പോലും ആഡോൺ ചെയ്യാതെ ഉള്ള മോഡൽസ് ആണ് നമ്മൾ കാണുന്നത് നിറത്തിൽ കൂടുതലും . ആ സ്ഥാനത്തു Renault വിജയിച്ചു . ഇത്‌ ഞാൻ പറയാൻ കാരണം 17 വർഷമായി ഗൾഫിൽ Toyata yaris,Fortuner and currently Nissan X trail use ചെയുന്ന ആളാണ് .കേരളത്തിൽ മുൻപ് സേഫ്റ്റി വലിയ കാര്യമാക്കാറില്ല ഒരുവിധം റോഡുകൾ എല്ലാം വളരെ മോശം ആയിരുന്നു . ഇപ്പോൾ അങ്ങനെ അല്ല . So we prefer always safety vehicles .

    • @nellu30
      @nellu30 2 หลายเดือนก่อน +2

      Mileage for amt?

    • @Malabari-tech
      @Malabari-tech 2 หลายเดือนก่อน +2

      Safe onnum alla. Ertigenakkalum safe aanu athra maathram. Ertiga GNCAP 1star.. Triber 2 star

    • @nithinjoseph3001
      @nithinjoseph3001 2 หลายเดือนก่อน

      On road price

    • @jyothishkp1160
      @jyothishkp1160 2 หลายเดือนก่อน

      ​@@Malabari-tech Triber 4 star rating

    • @Malabari-tech
      @Malabari-tech 2 หลายเดือนก่อน

      @@jyothishkp1160 athu 2021.. dhe ippo paryumbol latest parayanam...31 July 2024 GNCAP report vayikku

  • @sarath324
    @sarath324 2 หลายเดือนก่อน +10

    30 ലക്ഷം വില ഉള്ള ഇന്നോവ crysta യെക്കാളും safe ആണ് 4star safety ഉള്ള ഈ വാഹനം. പിന്നെ 10ലക്ഷത്തിൽ താഴെ വിലക്ക് high പെർഫോമൻസ് വേണം എന്ന് പറയുന്നവരോട് ഒന്നും പറയാനില്ല.

    • @Malabari-tech
      @Malabari-tech 2 หลายเดือนก่อน +2

      2 star aanu GNCAP

    • @geno_tech_vlogs
      @geno_tech_vlogs  2 หลายเดือนก่อน +2

      🤘🏼

    • @VimalKumar-nu7lf
      @VimalKumar-nu7lf หลายเดือนก่อน

      ​@@Malabari-techpinne 4 star parayunnatho

    • @Malabari-tech
      @Malabari-tech หลายเดือนก่อน

      @@VimalKumar-nu7lf Google undallo .. latest nokku.. annu 4star kittyaarnnu... Ippozhathe latest manadhandam vachu 2 aanu

  • @mithiunthampuran707
    @mithiunthampuran707 หลายเดือนก่อน +5

    ഞാൻ ഈ ഓണത്തിന് തിരുവല്ലയിൽ നിന്നും വണ്ടി എടുത്തു. ... Renoult kwid ആയിരുന്നു ആദ്യ വണ്ടി. .. അത് എക്സ്ചേഞ്ച് ചെയ്ത് എടുത്തു. ... വണ്ടി nice item. ... സ്പേസ് ഉണ്ട്, പവർ ഉണ്ട്, ലൂക്ക് ഉണ്ട്, ഓടിക്കാൻ നല്ല ഫീലും. ... ഈ വിലയിൽ ഇതിലും നല്ല വണ്ടി കിട്ടില്ല. ...ആകെ ഉള്ള നെഗറ്റീവ് ഇതിലെ ടച്ച്‌ ഡിസ്പ്ലേ ആണ്. ..android alla. ... ബാക്കി എല്ലാം കിടു ❤❤❤

    • @geno_tech_vlogs
      @geno_tech_vlogs  หลายเดือนก่อน +1

      ഗുഡ് റിവ്യു

    • @wilsonvarghese2979
      @wilsonvarghese2979 หลายเดือนก่อน

      999 cc ആണ്. 3 cylinder മാത്രമേ ഉള്ളു. അതിന്റെ കുഴപ്പം ഒന്നും feel ചെയ്തില്ലേ

  • @FAISALRASI-s3h
    @FAISALRASI-s3h 2 หลายเดือนก่อน +1

    Athyavashyam chavitti polich odikathe family ayitt decent ayi kondu nadakam
    Angane nadannal traffficil oru 14 or 15 highwaysil oru 18 or 19 max 20 okke mileage kittum rpm oke set akki odichal
    3 varshmai upayogikunnu kodukunna cashinulla muthal und sure
    Pinne idukan pokunnorude shradhak.1.2 liter engine optionil start cheyunna duster 7 seater or 5 seater varunnud ❤❤❤

    • @geno_tech_vlogs
      @geno_tech_vlogs  2 หลายเดือนก่อน

      Time edukkum

    • @FAISALRASI-s3h
      @FAISALRASI-s3h 2 หลายเดือนก่อน

      @@geno_tech_vlogs adutha August il ennu parayunnu

  • @essatiljotiljo8092
    @essatiljotiljo8092 2 หลายเดือนก่อน +1

    I am a proud owner of Triber since 2020

  • @rajeevcp1659
    @rajeevcp1659 13 วันที่ผ่านมา

    Second birthday December2 ന് ആയിരുന്നു എന്റെ triber rxz ന്റെ ❤

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr 2 หลายเดือนก่อน

    Nice . presentation 🎉Camera & editing ❤

  • @NBR773
    @NBR773 7 วันที่ผ่านมา

    രണ്ട് വർഷമായി ഈ വണ്ടി ഉപയോഗിക്കുന്നു. 7 പേർക്ക് സുഖമായി പോവാൻ ക്വാളിറ്റിയുള്ള സുരക്ഷിതമായ ഏറ്റവും വിലക്കുറവുള്ള അടിപൊളി 7 സീറ്റർ വാഹനം

  • @jacksonpeter9628
    @jacksonpeter9628 2 หลายเดือนก่อน +4

    Oru 1.2 4 cyl engine undarnel it'd been a great one

    • @geno_tech_vlogs
      @geno_tech_vlogs  2 หลายเดือนก่อน +1

      Yes appo prize marum bro

  • @ilam9088
    @ilam9088 2 หลายเดือนก่อน +1

    Adjustble headrest കൂടി കൊടുക്കായിരുന്നു , front both seat ന്,,,

  • @essatiljotiljo8092
    @essatiljotiljo8092 2 หลายเดือนก่อน +1

    I think you withdrew the yesterday video due to some corrections
    Anyway good to understand that corrections
    Still one correction that is not 9 inch screen 8 inch only
    Some key features you still didn’t mentioned
    Smart key door lock feature, AC separate cooling unit etc…

    • @geno_tech_vlogs
      @geno_tech_vlogs  2 หลายเดือนก่อน +1

      😝 please adjust bro… anyway i have a lot of things to study from you. Amazing. Keep in touch through insta. My insta id is geno tech vlogs

  • @Kerala_Festive_Journey
    @Kerala_Festive_Journey 2 หลายเดือนก่อน +2

    ❤ nice car

  • @vivekmavivekkottol3175
    @vivekmavivekkottol3175 2 หลายเดือนก่อน +1

    Nice

  • @muhammedsharifp6662
    @muhammedsharifp6662 หลายเดือนก่อน

    Is it available in CNG?

  • @haris.pni538
    @haris.pni538 หลายเดือนก่อน

    Hi
    Bro kunnakulam service undo

  • @shajiuv5642
    @shajiuv5642 2 หลายเดือนก่อน +3

    3 വർഷമായി കൂടെയുണ്ട്

    • @geno_tech_vlogs
      @geno_tech_vlogs  2 หลายเดือนก่อน

      🙌🏻

    • @AnishPk-f1z
      @AnishPk-f1z 2 หลายเดือนก่อน +1

      എങ്ങനെ ഉണ്ട് ബ്രോ വണ്ടി

  • @muhammadashrafcachirappura3079
    @muhammadashrafcachirappura3079 2 หลายเดือนก่อน +3

    ഞാൻ ഉപയോഗിക്കുന്നു❤

    • @Malabari-tech
      @Malabari-tech 2 หลายเดือนก่อน

      Bro vibration engineya?? Ride comfort in bad roads?? Njan full confused aanu.. ethu vaanganam ennu

    • @AnishPk-f1z
      @AnishPk-f1z 2 หลายเดือนก่อน

      എങ്ങനെ ഉണ്ട് ഉപയോഗിച്ചിട്ടെ

    • @geno_tech_vlogs
      @geno_tech_vlogs  2 หลายเดือนก่อน

      Please share the feedbacks

  • @rajeshrajan449
    @rajeshrajan449 27 วันที่ผ่านมา

    ഇതിന് പുറകിലത്തെ ഡോറിൽ സ്പീക്കർ ഉണ്ടോ

    • @vijuparakkil
      @vijuparakkil 23 วันที่ผ่านมา

      ഉണ്ട്

  • @manu-dk6dv
    @manu-dk6dv 2 หลายเดือนก่อน +1

    ആരും വാങ്ങല്ലേ ഇതിന്റെ 1.2 പെട്രോൾ വരുന്നുണ്ട് കുറച്ചു വെയിറ്റ് ചെയ്ത് അതെടുക്കു

    • @AkhilThankacahen
      @AkhilThankacahen 2 หลายเดือนก่อน

      ഉള്ളതാണോ

    • @tijuthomas3
      @tijuthomas3 2 หลายเดือนก่อน

      വരില്ല 😅

    • @SalishS-o3l
      @SalishS-o3l 2 หลายเดือนก่อน

      Varuvoo ?

    • @AnilKumar-sj1pi
      @AnilKumar-sj1pi หลายเดือนก่อน

      കമ്പി നീന്ന് അറിയിപ്പ് വന്നോ😁

    • @vadakkanriyas
      @vadakkanriyas หลายเดือนก่อน +1

      അങ്ങനെ വരുന്നുണ്ടെങ്കിൽ പ്രൈസ് നല്ല cheinge ഉണ്ടാകും

  • @AnishPk-f1z
    @AnishPk-f1z 2 หลายเดือนก่อน

    Price എത്ര ആണ്

    • @geno_tech_vlogs
      @geno_tech_vlogs  2 หลายเดือนก่อน

      Videoyil ulla nodelinu 10.2 lakh aprox