ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വഴങ്ങിയില്ലെങ്കില്‍ പിന്നെ കാത്തിരിക്കുന്നത് പീഡനം: സിസ്റ്റര്‍ ജസ്മി | Sister Jesme | Part 2

แชร์
ฝัง
  • เผยแพร่เมื่อ 16 มิ.ย. 2020
  • FOLLOW us on Instagram
    / mediamangalam
    LIKE us on Facebook
    / mediamangalam
    Subscribe To Media Mangalam
    / mediamangalam
    #SisterJesme

ความคิดเห็น • 605

  • @JJ-jt8ie
    @JJ-jt8ie 3 ปีที่แล้ว +34

    OMG! She taught me English at St.Mary’s. A great teacher! A genuinely great person too

  • @sumangeo5933
    @sumangeo5933 3 ปีที่แล้ว +232

    സുകൃതം ചെയ്യാൻ, നന്മചെയ്യാൻ ധൈര്യം വേണം.
    ഈ അഭിമുഖത്തിലെ ഏറ്റവും ശ്രദ്ധേയമായ നിരീക്ഷണം.

    • @dignamaria3375
      @dignamaria3375 3 ปีที่แล้ว +2

      Its true

    • @shiboosjourney7408
      @shiboosjourney7408 3 ปีที่แล้ว +8

      ശരിയാ... സരിതാ നായരും, സ്വപ്നയും, ജോളിയും അങ്ങനെ എത്രയെത്ര പേർക്ക് എന്തൊരു ധൈര്യമാ ...

    • @Helen.5k
      @Helen.5k 3 ปีที่แล้ว +10

      @@shiboosjourney7408 രണ്ടു തരം ധൈര്യ മുണ്ട്..നല്ലതും ചീത്തയും

    • @gracethompson2505
      @gracethompson2505 3 ปีที่แล้ว

      Suman Geo 🛢.

    • @amonnoma1370
      @amonnoma1370 3 ปีที่แล้ว +2

      ഇതു സത്യം ആണ്

  • @deepthydevassypulickal
    @deepthydevassypulickal 3 ปีที่แล้ว +11

    During my college days at വിമല, I have got so many books , bookmarks, cards etc named Jesmy, from Library. I respect her for her knowledge. I have heard that she was such a wonderful lecturer

  • @alinasimon7720
    @alinasimon7720 3 ปีที่แล้ว +157

    ഞാൻ എനിക്ക് കന്യാസ്ത്രീ ആവണം എന്നൊക്കെ പണ്ട് പറയുമായിരുന്നു..annokke അമ്മച്ചി അതിനെ എതിർക്കുകയും ചെയ്തിരുന്നു...പിന്നീട് ഞാനും വിചാരിച്ചു നന്മ ചെയ്യാൻ കന്യാസ്ത്രീ ആവേണ്ട ആവശ്യം ഇല്ല...നല്ലൊരു നന്മ നിറഞ്ഞ ഹൃദയം മാത്രം മതി എന്ന്....എന്ന് ഞാൻ കന്യാസ്ത്രീ ആവാൻ പോവാതിരുന്നത് വളരെ നന്നായി എന്ന് എനിക്ക് ഇന്നത്തെ കാലത്ത് തോന്നുന്നു😁

    • @ansar3078
      @ansar3078 3 ปีที่แล้ว +6

      Povatathu nanay🖒

    • @thangamstephen4856
      @thangamstephen4856 3 ปีที่แล้ว +3

      There are sisters who went for charity service after gaining degree in medicine and such professionals. They are from good family. Not just as getting service from the Catholics Sapha.. Why don't u talk about that?

    • @sreedevis4198
      @sreedevis4198 3 ปีที่แล้ว +2

      Same thought 😍

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว +2

      God Bless .

    • @nanthukb..373
      @nanthukb..373 3 ปีที่แล้ว +2

      താൻ അഭിമാനത്തോട ജീവിക്ക

  • @seemaj5605
    @seemaj5605 3 ปีที่แล้ว +106

    She is innocent. Telling truth

    • @shilavarghese4192
      @shilavarghese4192 3 ปีที่แล้ว +5

      Absolutely she was my English poem teacher......a great human being.....

    • @nahalbasith3187
      @nahalbasith3187 3 ปีที่แล้ว

      @@shilavarghese4192 you are blessed

  • @joshyjoseph8703
    @joshyjoseph8703 3 ปีที่แล้ว +20

    ഇങ്ങനെ ഒരു കുപ്പായത്തിന്റെ ആവശ്യം ഇല്ല. മനസ് ൽ നന്മ ഉണ്ടായിരുന്നാൽ മതി

  • @babunutek6856
    @babunutek6856 3 หลายเดือนก่อน

    അനീതിക്കെതിരെ ശബ്ദിക്കുവാൻ പൗരോഹിത്യ ചൂഷണങ്ങൾക്കെതിരെ നിലകൊള്ളുവാൻ സത്യസന്യസ്തർക്ക് ദൈവം ധൈര്യം ദാനമായി നൽകട്ടെ

  • @shabnathekkepurath874
    @shabnathekkepurath874 3 ปีที่แล้ว +51

    ഞാനും one and half years job ആവശ്യത്തിന് വേണ്ടി ഒരു കോൺവെന്റ് അണ് താമസിച്ചിരുന്നത്..അവിടെ നല്ല sisters ന്നെയും very cruel ആയ sisters ന്നെയും ഞാൻ കണ്ടൂ...പിന്നെ അസം ചെറിയ പെൺകുട്ടികളെ കൊണ്ട് വന്നു അടുക്കള പണി എന്ന് പറഞ്ഞു ഭയങ്കര കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്...

    • @aswanianil8799
      @aswanianil8799 3 ปีที่แล้ว +4

      Njanum 7,8 yrs studies nu vendi chila convent hostls il thamasichittund. Ithupole narakam pidcha sthalam... Valare froud aayittulla sistersne kandittund.. Muttathu kinarullond palathum kandillennu nadichittund.

  • @renoldthomas
    @renoldthomas 3 ปีที่แล้ว +20

    ഈ കന്യാസ്ത്രീ പറയുന്നത് ശരിയാണ്, ഇവർ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു, ചോദിക്കുന്നു, സംസാരിക്കുന്നു...... കത്തോലിക്കാ സഭയുടെ പുരോഹിത വർഗ്ഗം സുഖിച്ചു ജീവിക്കുന്നവർ ആണ്, അവരെ വലതു പക്ഷം സംരക്ഷണം നൽകുന്നു. ഇടതു പക്ഷത്തെ പേടി ആണ്......👏👏👏👏

    • @Ammuzz245
      @Ammuzz245 3 ปีที่แล้ว

      Ys.....

    • @happysoul8147
      @happysoul8147 3 ปีที่แล้ว +2

      ഇപ്പോൾ പിണറായിയും സഭയുടെ പടിവാതിലുകൾ നിരങ്ങുന്നുണ്ട്.....

  • @aarathianil1487
    @aarathianil1487 3 ปีที่แล้ว +20

    Such a bold lady!! 🤝

  • @elsimohan7677
    @elsimohan7677 3 ปีที่แล้ว +123

    AbhayaSister Neethi kittiyathinu Sesham Kanunnavar like

  • @gigisheby4323
    @gigisheby4323 3 ปีที่แล้ว +28

    Now we listen you sister, u r a true women...

  • @shereenaabdulkhadar8274
    @shereenaabdulkhadar8274 3 ปีที่แล้ว +34

    അവരുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്... Also intellectual talk

    • @lillijoseph5835
      @lillijoseph5835 2 ปีที่แล้ว

      നല്ല രസം ഉണ്ട് അല്ലേ ഷെറീനാ അവളുടെ ഉള്ളിലെ കാമം അവൾ പറയുന്നുവെമംറും വേശ്യ 'ഒരാൾ മോശമാണെന്നു കണ്ടാൽ ആ ,വഴി പോകരുതു് നീലൂസിഫർ ആണ് ഈശോ ഇടെയുള്ളവർ ധാരാളം കണ്ടിട്ടുണ്ട് നിന്നെക്കാൾ പുണ്യവതികളാണ് സൗമ്യ 1 ജിജ്യ അതുപോലെ പവിത്രത നഷ്ടപ്പെടാതിരിക്കാൻ മരണം വരിച്ചു. നിൻ്റെ ഈ പ്രസംഗം നന്നണമില്ലേ നിനക്ക് ഢൂ??ള്ളവ

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 ปีที่แล้ว

      @@lillijoseph5835
      Hai lilli
      Enthanu manacilayilla

  • @khalidolakoat2370
    @khalidolakoat2370 3 ปีที่แล้ว +42

    "സന്യാസം ഞാൻ പറഞ്ഞതല്ല നിങ്ങൾക്ക് അത് പാലിക്കാൻ കഴിയുന്നുമില്ല "എന്ന് ദൈവം പറഞ്ഞതായി ഞാൻ വായിച്ചിട്ടുണ്ട്, അതല്ലേ സത്യം...

    • @mufasareinfield2989
      @mufasareinfield2989 3 ปีที่แล้ว

      Angane ondo

    • @salihussan8198
      @salihussan8198 3 ปีที่แล้ว +3

      സന്യാസം ദൈവത്തിലേക്കാണ്
      ദൈവത്തിന്റെ മണവാട്ടിമാർ തന്നെ വിഡ്ഢിത്തം ആണ്.. ദൈവം ആണോ പെണ്ണോ അല്ല... ആണിനെയും പെണ്ണിനേയും സൃഷ്ടിച്ചത് ദൈവം ആണ്.. ബുദ്ധി ഉപയോഗിക്കു.. ഇസ്ലാം പഠിക്കു

  • @jacobmundenchira9336
    @jacobmundenchira9336 3 ปีที่แล้ว +6

    ധൈരൃമുള്ള sisters ഉൺടാകട്ടെ

  • @challengevedio5571
    @challengevedio5571 3 ปีที่แล้ว +4

    ഇതു പോലെ തന്നെ സെമിനാരികളിലും അച്ചൻമാർ ഉണ്ട്..

  • @Lilly-ph6dv
    @Lilly-ph6dv 3 ปีที่แล้ว +42

    എനിക്ക് പറയാനുള്ളത് സിസ്റ്റർമാർ ഇല്ലാതായാൽ ലോകം നരകം ആയി മാറും എന്നാണ്. ഓട്ടിസം ബാധിച്ച ഒരു കുട്ടി ഉണ്ട് എനിക്ക്. പല സ്ഥലങ്ങളിൽ അവന്റെ ചികിത്സാക്കായി പോവുമ്പോ അവിടെയെല്ലാം സിസ്റ്റർമാരാണ് സ്വന്തം മകനെ പോലെ എന്റെ മൂന്ന് വയസ്സുകാരനെ നോക്കുന്നത്. ഒരു സ്കൂളിലും ചേർക്കാൻ പറ്റാതിരുന്നപ്പോൾ സ്നേഹത്തോടെ ഒരു Cbse സ്കൂളിൽ അഡ്മിഷൻ തന്നു വിഷമിക്കണ്ട അവൻ മിടുക്കൻ ആവും എന്ന് പറഞ്ഞത് സ്കൂളിന്റെ പ്രിൻസിപ്പൽ കൂടി ആയ സിസ്റ്റർ ആണ് . അതിനു മുൻപ് അവൻ therapy ചെയ്യാൻ പോയിരുന്നത് ബുദ്ധിമാന്ന്യം ഉള്ള കുട്ടികൾ പഠിക്കുന്ന സിസ്റ്റർമാരുടെ ഒരു സ്ഥാപനത്തിൽ. ഇനിയും പറയാനുണ്ട് ഒരുപാടു അനുഭവങ്ങൾ. ജെസ്മി പറഞ്ഞതുപോലെ സന്യാസം ആഗ്രഹിക്കാതെ മറ്റു പലതിനും വേണ്ടി വരുന്ന കുറെ അച്ചന്മാരും സിസ്റ്റർമാരും കാരണം ആണ് പ്രശ്നങ്ങൾ എല്ലാം. നല്ല അച്ചന്മാരും സിസ്റ്റർമാരും ചെയുന്ന സേവനങ്ങൾ കൂടെ ഇല്ലാതാക്കാൻ ഈ ചെകുത്താൻ കൂട്ടം നോക്കുന്നു!!!

    • @akhilzachariah8253
      @akhilzachariah8253 3 ปีที่แล้ว +3

      നല്ലവർ വളരെ കുറച്ചു മാത്രം...

    • @shaibythomas8689
      @shaibythomas8689 3 ปีที่แล้ว

      Sathyamaanu ningal paranjathu

    • @ranju1091
      @ranju1091 3 ปีที่แล้ว

      @@shaibythomas8689 athe sathyam

    • @sathidevi6657
      @sathidevi6657 3 ปีที่แล้ว +1

      Yes,ethu systethinum cheettha Peru undakkaan Kure alavalathikal

    • @sarithachathannkutty314
      @sarithachathannkutty314 3 ปีที่แล้ว +1

      Ningal parannathu theerthum sariyanu brother. Nan kandhittulla kanniya sthrikal ellavarum 100 % perfect aanu. Oru koottam alukal parayyunnathu kettu onnum vilichu parayaruth.

  • @saranyaraj1623
    @saranyaraj1623 3 ปีที่แล้ว +16

    Bheerutham nallaperum ore pathayil ha haha chankuttamullavar aneethikal kandal ethirkkum big salute mam👍❤️👍🔥🙏🙏🙏

  • @ganeshg793
    @ganeshg793 3 ปีที่แล้ว +4

    very dignified way of speaking 🙏

  • @shihabmullasheri5526
    @shihabmullasheri5526 3 ปีที่แล้ว +25

    എത്ര സ്ത്രീകളെയാണ് ഇവർ തകർത്തത്

  • @jaseejasee4603
    @jaseejasee4603 3 ปีที่แล้ว +7

    ഓരോ edavakayilum ഉള്ള njanaghal അച്ഛമാരെയും സിസ്റ്റേഴ്സണെയും വളരെ ശ്രതിക്കുന്നവരാണ്

    • @nanthukb..373
      @nanthukb..373 3 ปีที่แล้ว

      Mm..kollam nallathu Kannu thattaruthaa..

  • @jacksonjohn1605
    @jacksonjohn1605 3 ปีที่แล้ว +341

    ആരും മ0ത്തിലേക് മകളെ വിടരുത്. നരക കവാടം ആണ് അത്

    • @Lilly-ph6dv
      @Lilly-ph6dv 3 ปีที่แล้ว +36

      എനിക്ക് പറയാനുള്ളത് സിസ്റ്റർമാർ ഇല്ലാതായാൽ ലോകം നരകം ആയി മാറും എന്നാണ്. ഓട്ടിസം ബാധിച്ച ഒരു കുട്ടി ഉണ്ട് എനിക്ക്. പല സ്ഥലങ്ങളിൽ അവന്റെ ചികിത്സാക്കായി പോവുമ്പോ അവിടെയെല്ലാം സിസ്റ്റർമാരാണ് സ്വന്തം മകനെ പോലെ എന്റെ മൂന്ന് വയസ്സുകാരനെ നോക്കുന്നത്. ഒരു സ്കൂളിലും ചേർക്കാൻ പറ്റാതിരുന്നപ്പോൾ സ്നേഹത്തോടെ ഒരു Cbse സ്കൂളിൽ അഡ്മിഷൻ തന്നു വിഷമിക്കണ്ട അവൻ മിടുക്കൻ ആവും എന്ന് പറഞ്ഞത് സ്കൂളിന്റെ പ്രിൻസിപ്പൽ കൂടി ആയ സിസ്റ്റർ ആണ് . അതിനു മുൻപ് അവൻ therapy ചെയ്യാൻ പോയിരുന്നത് ബുദ്ധിമാന്ന്യം ഉള്ള കുട്ടികൾ പഠിക്കുന്ന സിസ്റ്റർമാരുടെ ഒരു സ്ഥാപനത്തിൽ. ഇനിയും പറയാനുണ്ട് ഒരുപാടു അനുഭവങ്ങൾ. ജെസ്മി പറഞ്ഞതുപോലെ സന്യാസം ആഗ്രഹിക്കാതെ മറ്റു പലതിനും വേണ്ടി വരുന്ന കുറെ അച്ചന്മാരും സിസ്റ്റർമാരും കാരണം ആണ് പ്രശ്നങ്ങൾ എല്ലാം. നല്ല അച്ചന്മാരും സിസ്റ്റർമാരും ചെയുന്ന സേവനങ്ങൾ കൂടെ ഇല്ലാതാക്കാൻ ഈ ചെകുത്താൻ കൂട്ടം നോക്കുന്നു!!!

    • @aleenajoseph3430
      @aleenajoseph3430 3 ปีที่แล้ว +8

      @@Lilly-ph6dv neritariyavunnathu kondu parayuva a kunjinte photos kanichu evidunokke cash medikunnundennu onnu anoshichere

    • @Lilly-ph6dv
      @Lilly-ph6dv 3 ปีที่แล้ว

      @@aleenajoseph3430 Che enthuvado ithu? 1 crore kodukamennu paranjalum arum cheyyillatha karyangalado sisters cheyunnathu. Ivide ente kunjine patti ingane parayan thonniya manassundallo athu sherikkum oru kallu thanne. Ingane onnum parayaruthu ketto arodum.

    • @DarrylStephen
      @DarrylStephen 3 ปีที่แล้ว +7

      @@Lilly-ph6dv aa sisters BSC nursing padichu normal nurses aayaal thaangalude kunjinodu different aayi perumaarumaayirunno. Sisters aayathu kondu maathramaanu avarkku nannaayi paricharikkaan kazhiyumnathu ennaano thaankal parayunnathu.
      Ingane nalla manassulla eathoraalkkum eathoru religion nte purathu ninnum ee nalla pravarthikal kaanikkaamallo.

    • @Lilly-ph6dv
      @Lilly-ph6dv 3 ปีที่แล้ว

      @@DarrylStephen Sister ayathukondu mathramanu avarku nalla karyangal cheyan sadichathu ennu njan paranjillallo? Oru nurse avarude duty time kazhinjal veettil pokum. Cheyyunna joliku sambalam kittiyillengil kattilil kidakunna rogiye marannu samaram cheyyan povum. Pakshe yadharthathil Yesuvine snehichu rogiyil Yesuvine kanunna oru sister povilla. Yesuvine paricharikunna pole rogiye paricharikum. Avideyanu difference. Onnu manushikavum mattathu dhaivikavum aya sneham anu.

  • @sunnykarippumannil4103
    @sunnykarippumannil4103 3 ปีที่แล้ว +195

    ബിഷപപുമാരുടെ, അച്ചെന്മാരുടെ, കന്യാസ്ത്രീകളുടെ ഏതു കുറ്റത്തിനും ഓശാന പാടാൻ ആൾക്കാർ ഉള്ളത് കൊണ്ട് വീണ്ടും വീണ്ടും ഇതൊക്കെ നടക്കും.

    • @rashidmohamed2705
      @rashidmohamed2705 3 ปีที่แล้ว +3

      കന്യാസ്ത്രീ / കർത്താവിനുള്ള മണവാട്ടി എന്നത് തന്നെ മനുഷ്യപ്രകൃതിക്ക് യോജിക്കാത്തതാണ്. മനുഷ്യന് വികാര വിചാരങ്ങൾ എന്നത് വിശപ്പും ദാഹവും പോലെ മനുഷ്യരിൽ ഊട്ടപ്പെട്ട ഒരു സത്യമാണ്. പ്രായപൂർത്തിയായ പെൺമണികളെയാണ് ബിഷപ്പുമാരുടെ ഇടയിലേക്ക് വിടുന്നത് അതും കല്യാണം പോലും കഴിക്കാത്തവരുടെ ആലയത്തിലേക്ക്...!
      ഒരു സത്യം പറയട്ടെ; ബിശപ്പുമാർ കരുതിക്കൂട്ടി ഉണ്ടാക്കിയ ഒരു കെണിയാണ് സത്യത്തിൽ ഈ കന്യാസ്ത്രീകൾ എന്ന സങ്കൽപം.

    • @akshaisuresh4772
      @akshaisuresh4772 3 ปีที่แล้ว

      @@rashidmohamed2705 👍 Ella mathathium undu sthteekale thaxhithikettanu kure niyamangal. E parudhayum lohayumokke eduthu kathikkanam

  • @neelima1995
    @neelima1995 3 ปีที่แล้ว +4

    Njngalude collegeile english subjct eduthirunnu sistr jesmi..nannayi sister...thiruvasthram nanma cheyyan avasyamilla ennu sister theliyichu

  • @angelannette7695
    @angelannette7695 3 ปีที่แล้ว +4

    As a Christian i sincerely wish all priests/sisters to be given the right to marriage. So that the exploitation ends. Also our country should consider same sex marriages. These are big leaps. Very sad that these things are going on inside the community, the crimes... Such a shame. This is what makes me away from churches. I believe in Jesus Christ, I don't have to be a catholic or a protestant to believe him. I really appreciate your openness sister. I learnt in a convent school and i understand what you are saying. That 1%... I believe it's true

  • @sangeetha.m7557
    @sangeetha.m7557 3 ปีที่แล้ว +101

    Njan oru convent school l aanu padichathu,etavum cruel aaya sisters nu aanu njan avide kandittullathu.

  • @django9494
    @django9494 3 ปีที่แล้ว +9

    അച്ഛന്മാർക്കു സുഖമാണ് " They get Variety with no responsibility"

  • @jennytomy5807
    @jennytomy5807 3 ปีที่แล้ว +112

    ബുദ്ധിമതിയായ മിടുക്കിയായ സിസ്റ്റർ

    • @nanthukb..373
      @nanthukb..373 3 ปีที่แล้ว +1

      Agina parayn ulla karanum enthanu...

    • @remolove6275
      @remolove6275 3 ปีที่แล้ว

      @@nanthukb..373 . Video muzuvan kanu. Manda

  • @ravindranathan6683
    @ravindranathan6683 3 ปีที่แล้ว +18

    Yes sister compasion is our goal to reach god

  • @rosed8462
    @rosed8462 3 ปีที่แล้ว +11

    The problem is nuns are starting their life at the age of 15-16. From that age, they always trained to be obedient to the authorities. That makes them fragile and coward. That is not their problem, but the training they are getting at than tender age. What need to do is changing the rules that girls can join only after 22 years. Most nuns are doing great work for the society by taking care of poor, orphans, special needs kids, old and sick people etc, who are abandoned even by their own family. There are issues everywhere, but that doesn't mean that you need to abolish that system. You need to try to correct that system. I have seen that most nuns are immature as they are starting this closed life at the age of 15-16. That is what church needs to do now.

  • @alfiyasvlog5227
    @alfiyasvlog5227 3 ปีที่แล้ว +102

    ദൈവത്തിലേക്ക് മടങ്ങൂ പുരോഹിതരേ ഒഴിവാക്കു

    • @dontwait5608
      @dontwait5608 3 ปีที่แล้ว +6

      True

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว +2

      Oru പള്ളി ക്ക്അടുത്ത് എന്തിനാണ്
      കോൺവെന്റ്

    • @nanthukb..373
      @nanthukb..373 3 ปีที่แล้ว +1

      യത്ര ചിലവ ഉണ്ടാവാതിരിക്കാൻ

    • @jinishnelson2596
      @jinishnelson2596 3 ปีที่แล้ว +1

      അച്ഛന്മാരുടെയും മെത്രാൻ ടെയും ലൈംഗിക കളിപ്പാട്ടങ്ങൾ ആയി മാറുകയാണ് പല സമയത്തും സിസ്റ്റർ സ്‌

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว +1

      @@jinishnelson2596 ever ശരിക്കും ക്രിസ്തുവിന്റെ മാർഗ്ഗം അല്ല കേട്ടോ.

  • @kuruvilamathew8051
    @kuruvilamathew8051 3 ปีที่แล้ว +200

    ഈ അടിമ പണി നിർത്തി മനുഷ്യർ ആയി ജീവിക്കു.

    • @amonnoma1370
      @amonnoma1370 3 ปีที่แล้ว +2

      അവർക്ക് ജീവിക്കാൻ വക വേണ്ടേ

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว +7

      Marriage ചെയ്യു ജിവിതം. കുടുംബം തന്നെയാണ് യേശു ക്രിസ്തു
      ആഗ്രഹിക്കുന്നത്

    • @designertown4594
      @designertown4594 3 ปีที่แล้ว +6

      കുരുവിളേ...ഇത് പണ..സമ്പാധന മാർഗമാണ്.. ഇതിൽ ദൈവത്തിന്റെ അംശം പോലുമില്ല..

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว +5

      2020 അവസാനത്തെ കിണറ്റിൻ വെള്ളം കോരാൻ രാത്രി പോയ കോൺവെന്റ് student Divia p John Malankara Catholic
      Case മുക്കി. എത്രയോ പെൺ കുട്ടികൾ
      കൊല്ലപ്പെട്ടു..

    • @KMujeeb6
      @KMujeeb6 3 ปีที่แล้ว +2

      Sisters നെ കൊണ്ട് പണിയെടുപ്പിച്ച് പണമുണ്ടാക്കുന്ന അനുസരണ proverty methods, similar to corporate strategies

  • @Neelakannan777
    @Neelakannan777 3 ปีที่แล้ว +7

    She was my principal and english lecturer

    • @jikkukmathew4211
      @jikkukmathew4211 3 ปีที่แล้ว

      Which colleague

    • @Neelakannan777
      @Neelakannan777 3 ปีที่แล้ว

      @@jikkukmathew4211 St. Marys college thrissur

    • @jikkukmathew4211
      @jikkukmathew4211 3 ปีที่แล้ว

      @@Neelakannan777 how is she?? A good principal??

    • @Neelakannan777
      @Neelakannan777 3 ปีที่แล้ว

      @@jikkukmathew4211 yes

  • @subhashparo5505
    @subhashparo5505 3 ปีที่แล้ว +13

    കുറ്റങ്ങളും ചോദ്യങ്ങളുമായി വരുന്നവർക്ക് മുൻപിൽ പൊളിച്ചു വച്ചു കൊടുക്കും പിന്നെ ആരും മിണ്ടില്ല

  • @parvathydeviparvathy3052
    @parvathydeviparvathy3052 3 ปีที่แล้ว +98

    എന്തൊക്കെയാണ്ഈകേൾക്കണത് എന്നിട്ടുംഇനിയുപെൺകട്ടികൾകന്യാസ്തീകളാകാൻമാതാപിതാക്കൾസമ്മതിക്കുന്നുണ്ടോ

    • @ranju1091
      @ranju1091 3 ปีที่แล้ว

      Ath oru nercha alle

    • @lasithae6830
      @lasithae6830 3 ปีที่แล้ว

      9

    • @celinajoseph8611
      @celinajoseph8611 3 ปีที่แล้ว +2

      @@ranju1091 nercha chilarku chila pearents kettichu vidano nivaarthiyillathavar convent ileku ayakum

    • @ranju1091
      @ranju1091 3 ปีที่แล้ว +1

      @@celinajoseph8611 onnum ariyatha parents aakum alle

    • @joykm5005
      @joykm5005 3 ปีที่แล้ว

      @@ranju1091 poverty is one reason.

  • @againstwar9919
    @againstwar9919 3 ปีที่แล้ว +25

    അവിവാഹിതരായ ഏത് മനുഷ്യനും ചെയ്യും.. ഇവരെ വിവാഹം കഴിക്കാൻ അനുവദിച്ചാൽ തീരുന്ന പ്രശ്നമാണ് ഇതെല്ലാം. ജനാധിപത്യ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ ക്രൂരമായ ആശയമാണ് ബ്രഹ്മചര്യം . യാതൊരു സ്നേഹവും ദയയും തൊടടുതീണ്ടിയിട്ടില്ലാത്ത ദൈവത്തിനെ ഈ ക്രൂരത പ്രീതിപ്പെടുത്തുകയുള്ളൂ.

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว

      Adrian 11 is last married Pope Catholic in church. Jowan is Feamale pope Catholic
      Have any doubt please watch u tube thank you.

  • @maheedevicg4102
    @maheedevicg4102 3 ปีที่แล้ว +5

    Valiya Sathyam🙏🙏

  • @JACOBG-hd2yc
    @JACOBG-hd2yc 3 หลายเดือนก่อน

    / ഞാൻ ഒരു മത വിശ്വാസിയല്ല എന്നാലും പറയട്ടെ സിസ്റ്റർക്കു വളരെ അപകർഷത ബോധമുണ്ട്. മന:ശാസ്ത്രജ്ഞന്മാർ പറയുന്നു. തങ്ങൾ ലൈംഗിക ഇരയാണന്ന് പറയുന്നതിൽ ഒരു തരം സാഡോ മെസോക്കിസ്റ്റ് സുഖം അനുഭവിക്കുന്നു നുണ പറയുക, ആത്മവഞ്ചന നടത്തുക ഇതിന് ഇവർക്കുമടിയില്ല. സത്യസന്ധരായ പല സ്ത്രീ ളും ഇക്കാര്യം സമ്മതിക്കാറുണ്ട്. അപ്പോൾ സ്ത്രീയാണ് സ്ത്രീയുടെ ശത്രു എന്ന് പറഞ്ഞു അവരെ ഭയപ്പെടുത്തി നിശബ്ദരാക്കും.ഏതു രംഗത്തായാലും പല അതി സുന്ദരികളായ. സ്ത്രീകളും പുരുഷന്മാരെപ്പറ്റി വളര ആത്മാർത്ഥമായി നല്ല അഭിപ്രായ o പറയുകയും ആത്മവിശ്വാസം കുറഞ്ഞ സ്ത്രീകൾ അവന്മാർ തുറിച്ചു നോക്കുന്നു എന്നും മറ്റും തട്ടിവിട്ടം.

  • @sajanvarghesethadathil5433
    @sajanvarghesethadathil5433 3 ปีที่แล้ว +2

    Ningalku sabhaye krusicha kasu kittum alle arenkilum nirbandhichu vittathavam daivam aa sthreeyodu kschamikkatte

  • @subhashparo5505
    @subhashparo5505 3 ปีที่แล้ว +27

    കുട്ടികളെ പ്രത്യേകിച്ച് ചെറുപ്പം പ്രായമുള്ള സ്ത്രീകളെ ഇങ്ങനെ പറഞ്ഞ് അയക്കുന്നവർ ഇനിയെങ്കിലും ആലോചിക്കുക കർത്താവിന് മണവാട്ടി വേണമെങ്കിൽ അത് കർത്താവ് കണ്ടുപിടിക്കും അല്ലാതെ ഈ പേരും പറഞ്ഞു കുരുതികൊടുക്കരുത് ഒരു പെൺകുട്ടികളുടെയും പ്രത്യേകിച്ച് കല്യാണം കഴിക്കാത്ത അച്ഛന്മാർ ഉള്ള സ്ഥലത്തേക്ക്

    • @pramod4741
      @pramod4741 3 ปีที่แล้ว +1

      Biological needs/temptation നിയന്ത്രിക്കാൻ കഴിയാത്ത നിരവധി ആളുകൾ ആ വിശുദ്ധ വസ്ത്രത്തിനുള്ളിൽ ഇനിയുമുണ്ട് ഏറെ. അവർ സത്യസന്ധരാവുക. വിശുദ്ധ വസ്ത്രമണിയാതെ ലൗകിക ജീവിതത്തിൽ പ്രവേശിക്കുക. യേശുവിനെ, സഭയെ, പൊതുജനങ്ങളെ വിഡ്ഢികളാക്കി അവരുടെ ശാപം ഏറ്റു വാങ്ങാതിരിക്കുക..👍💐💐💐

  • @saranyaak3328
    @saranyaak3328 3 ปีที่แล้ว +5

    കന്യാസ്ത്രി ആകാൻ ചെന്നപ്പോൾ അവിടെ പിശാചാണ് അവിടെ അച്ഛന്റെ വേഷം കെട്ടിനിന്നത് അവർക്കുണ്ടായ അനുഭവങ്ങൾ അവർ പറയുന്നത് ധൈര്യമുള്ളവർ ആയതു കൊണ്ടാണ് പക്ഷെ ഈ കേൾക്കുന്നവർ കുറച്ച് പേർ ഇത് ആസ്വദിക്കയാണ് എല്ലാത്തിനും ദൈവം പണി കൊടുത്തല്ലൊ മുഖം മറച്ച് നടക്കുകയാണെല്ലോ എല്ലാം

  • @dontwait5608
    @dontwait5608 3 ปีที่แล้ว +4

    Vellayum vellayum itta palliyile ahhande bali adukalanu sisters ... arum mindaruthu chennayakalanu fathers

  • @manascherkala
    @manascherkala 3 ปีที่แล้ว +16

    ദയവ് ചെയ്ത് ആരും ഇവരെ ഇന്റർവ്യൂ ചെയ്യരുത്. നിഷ്കളങ്കയായതു കൊണ്ട് എല്ലാം തുറന്ന് പറഞ്ഞു കുഴിയിൽ ചാടും

  • @josephantony8462
    @josephantony8462 3 ปีที่แล้ว +1

    Great interviewer. Congrats.

  • @subair5753
    @subair5753 3 ปีที่แล้ว +6

    ✋ ഈ വിഷജന്തുക്കളിൽ നിന്ന് പാവം കന്യാസ്ത്രീ മാരെ രക്ഷിക്കാൻ കർത്താവിന് വരെ കഴിയുന്നില്ല.. പിന്നെയാകുറച്ച് സന്യാസിനി മാർക്ക് കഴിയുന്നത്?.✨✨

  • @wanderlust-4k
    @wanderlust-4k 3 ปีที่แล้ว +4

    Orupadu per nallavarumundu....❤️

  • @yolo5845
    @yolo5845 2 ปีที่แล้ว +2

    നന്മ ചെയ്യാൻ സിസ്റ്റർ ആകേണ്ട ആവിശ്യമില്ല... ദൈവവിശ്വാസം വസ്ത്രത്തിൽ അല്ല മനസും പ്രവൃത്തിയുമാണ്

  • @user-to9sq4xu1v
    @user-to9sq4xu1v 3 ปีที่แล้ว +41

    സ്നേഹം എന്താണ് എന്ന് ലോകത്തിന് പഠിപ്പിച്ച മതമാണ് ക്രിസ്തു മതം

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว +13

      അതിനു ഉള്ളിൽ ക്രിസ്തു ഇല്ലാത്ത ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ആയി.

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว +3

      പൊടേേ

    • @Jm-do8jq
      @Jm-do8jq 3 ปีที่แล้ว +6

      @@thankachanjoseph9720 സത്യം

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว +3

      Ephesians 4 -17.
      Now I this say and testify in the Lord.
      that you must no longer walk as the gentiles do. inthe futility of their mind's
      18 They are darkened in their understanding alienated from the life of God because of the ignorance that is in them due to their hardness of heart.

    • @aneeshnv7136
      @aneeshnv7136 3 ปีที่แล้ว +2

      Padippichu ennullathu sathyamanu, pakshe padippichonnum arum padichilla..

  • @sarathchandrank3104
    @sarathchandrank3104 3 ปีที่แล้ว +5

    👍

  • @ak18101
    @ak18101 3 ปีที่แล้ว +37

    പരോഹിത്യം യേശു വിധിച്ചതല്ല. ദൈവ പ്രീതിക്കുവേണ്ടി അവർ സ്വയം വിധിച്ചതാണ്. ഈജിപ്തിൽ സന്യാസ ജീവിതം ആരംഭിച്ചു. പല പരീക്ഷണങ്ങൾ. നടത്തി. ഒന്നിച്ചുറങ്ങുക ഒന്നിച്ചു കുളിക്കുക. അവസാനം എല്ലാം പരാജയപെട്ടു. കാലങ്ങളായി മഠങ്ങൾ അച്ചന്മാർക് കാമദാഹം തീർക്കാനുള്ള ഒരു വേശ്യാലയം .
    മനുഷ്യ പ്രകൃതിക്ക് വിരുദ്ധമാണ്
    പൗരോഹിത്യം. അതിനാൽ അത് പരാജയപ്പെടുന്നു. വിദേശങ്ങളിൽ കന്യാസ്ത്രീകൾ കുറവായതിനാൽ കേരളത്തിൽ നിന്നു കയറ്റി അയക്കുന്നു.
    പര പുരുഷ ബന്ധമില്ലാതെ ഒരു വേശ്യയെ പോലെ ജീവിക്കാൻ ആഗ്രഹിക്കാത്ത പെൺ കുട്ടികൾ
    ഈ ജീവിതം തെരഞ്ഞെടുക്കാതിരിക്കുക. അത് മാത്രമേ രക്ഷയുള്ളൂ. അച്ചന്മാർ എന്ത് തോന്നിവാസം ചെയ്താലും സഭ അവരുടേ രക്ഷക്ക് എത്തും.
    പാവം സ്ത്രീകൾ അച്ചന്മാരുടെ ഭാരം നെഞ്ചിലേറ്റി ജീവിക്കുക.
    ഫ്രാങ്കോ വ്യഭിചാര കേസിനു എന്ത് സംഭവിച്ചു എന്ന് നമുക്ക് അറിയാം.
    മഠത്തിൽ പീഠനം നടക്കുന്നില്ലെന്നു കമന്റ് ഇട്ട അച്ചായന്മാരെ നിങ്ങൾ അന്വേഷിച്ചു സത്യം കണ്ടെത്തുക.
    സഭയിലെ എല്ലാ നിയമങ്ങളും പുരുഷൻ ആധിപത്യമാണ്. സ്ത്രീകൾ വെറും അടിമകൾ മാത്രം.

    • @sebastianjoseph6764
      @sebastianjoseph6764 3 ปีที่แล้ว +5

      ഹലോ സഹോദര നിന്റെ വീടും കുടുംബവും ആദ്യം ശരിയാക്കി എന്നിട്ട് വിമർശിക്കു. നിന്റെയും നിന്റെ മതത്തിന്റയും മഹത്വം ജാമിതാ ടീച്ചർ ശരിക്കും വിവരിക്കുന്നുണ്ട്. ആദ്യം നിന്റെ കണ്ണിലെ തടി കഷ്ണം എടുത്ത് മാറ്റൂ എന്നിട്ട്ടു അന്യന്റെ കണ്ണിലെ കരടെടുക്കു.

    • @sthishkumar1496
      @sthishkumar1496 3 ปีที่แล้ว +3

      Satym

    • @adriandavid4057
      @adriandavid4057 3 ปีที่แล้ว +8

      @@sebastianjoseph6764 ഉള്ളത് പറഞ്ഞതിൽ എന്താണ് തെറ്റ്

    • @isaimmanuel6570
      @isaimmanuel6570 3 ปีที่แล้ว +1

      തനിക്കു തെളിവുണ്ടോ ഈശോ പൗരോഹ ത്യം സ്ഥാപിച്ചിട്ടില്ല എന്ന്. ആദ്യം അറിയുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കു

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว +4

      @@sebastianjoseph6764 ഇസ്ലാം സനൃാസം അനുവദിക്കുന്നില്ല (.വൃഭിചാരം പാപമായതുകൊണ്ടാണ് രണ്ടാം വിവാഹവും വിധവാവിവാഹവും അനുവദിച്ചത്.)
      ഇസ്ലാമതം വൃഭിചാരികളെ സംരകഷി്ിക്കില്ല.റോഡുവക്കിലെ മദ്രസയില്‍ തോണ്ടിയാല്‍ നാട്ടുകാര്‍ ഇടപെടും.(ഇതുവരേ കൊന്നു കിണറ്റില്‍ ഇട്ടിട്ടില്ല.)
      കനൃാസ്ത്രീകള്‍ക്ക് സ്വന്തം ശമ്പളം പോലും കൊടുക്കൂല.മുസ്ീം സ്ത്രീീകള്‍ ടൂറൂപോകുന്നു.ബിരിയാണി വച്ച് നാടാകെ വിതരണം .കുട്ടുകാരെയും ബന്ധുക്കളേയും സന്ദര്‍ശിക്കും.സംരക്ഷിക്കും.(അവള്‍ക്ക് സ്വത്ത് ഇഷ്ടമുള്ള രീതിയില്‍ കെെകാരൃം ചെയ്യാം.)
      മുസ്ലിങ്ങള്‍ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ആക്കാറില്ല.
      ജാളൃത ചാണക പ്രീണനം പറയുന്നതല്ല ഇസ്ലാം.യേശവും മുഹമ്മദും ഒരേ ദെെവത്തെയാണ് ആരാധിച്ചത്.

  • @Huidgysk.s7053
    @Huidgysk.s7053 3 ปีที่แล้ว +3

    Sister thanks

  • @radhakrishnanmayalil7046
    @radhakrishnanmayalil7046 3 ปีที่แล้ว +48

    24 unlike means 24 Francos

    • @user-lv5iz5sp5v
      @user-lv5iz5sp5v 3 ปีที่แล้ว +1

      Never ivar parayunne aellam sathyam alla

  • @gigisheby4323
    @gigisheby4323 3 ปีที่แล้ว +13

    ഇതൊക്കെ കാണുമ്പോൾ സാധാരണക്കാർ എത്രയോ ഭാഗ്യവാന്മാർ എത്രയോ പുണ്യപെട്ടവർ
    When priest and nuns do and support sin, they are questioning or underestimating the power of Holy Mass, how sad it is.

  • @joicethampy5529
    @joicethampy5529 3 ปีที่แล้ว +20

    V don't hv any mediator our god is everything..

    • @philogeorge2561
      @philogeorge2561 3 ปีที่แล้ว

    • @philogeorge2561
      @philogeorge2561 3 ปีที่แล้ว

      Ss
      P...

    • @bennymukalel8722
      @bennymukalel8722 3 ปีที่แล้ว

      ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മധ്യസ്ഥൻ ഒരുവൻ.മനുഷ്യനായ ക്രിസ്തു തന്നെ. 1 tim 2.5

    • @bbestvideos5868
      @bbestvideos5868 3 ปีที่แล้ว

      Yeshu oru madya varthi daivam alla

  • @TheMediaPlus
    @TheMediaPlus 3 ปีที่แล้ว +10

    കൊണ്ഗ്രെസ്സ് ഇനി ഒരിക്കലും അധികാരത്തിൽ വരരുത്

  • @dangerbiskt9822
    @dangerbiskt9822 3 ปีที่แล้ว +3

    Vazhakku parayal ee adhikari sisters nte prathyekadha aannu. Schoolil chila kuttikalodum engane chayyum. Mattu students nte munpil vachu vazhakku parayum. Nallathu chaithalum ethu thanne. Chila kuttikal onnum allathakki theerkum.ithine adhijeevichal midukkaravum. Veettil ninnum avar ottapeduthunna kuttikale support chayyanam.parents kuttikalumayi aduppam undavanam.

    • @Happy-sf6xg
      @Happy-sf6xg 3 ปีที่แล้ว +1

      True nte schoolilum undarunu oru pisachu. Awarku pawapettathum karuthathum catholic allathorumaya studentsine ishtam allarunnu.
      But vere sisters undarunnu. Pawam aarunu. But ee sisterine awarkum pediyarunu

    • @hiba.p6723
      @hiba.p6723 3 ปีที่แล้ว

      Same

  • @hajarakk5525
    @hajarakk5525 2 ปีที่แล้ว +1

    ❤️❤️

  • @cillamariamjohn240
    @cillamariamjohn240 3 ปีที่แล้ว +1

    Enem ulla kalam penmakkal oru bharam ayi thonnunna mathapithakal orikalum madathilotte vitte chumadhalayil ninnum rekshapedanda.avare vallo veetu joliyum cheythe jeevicholum.athorthe njngale pedikanda😑

  • @puhusseryminny4629
    @puhusseryminny4629 3 ปีที่แล้ว +2

    അറിവില്ലായ്മയുടെ കാലഘട്ടo ദൈവം പൊറുക്കും. തിരുസഭയിലെ തെറ്റുകൾ ഏറ്റെടുക്കാൻ ദൈവം ഉണ്ട്. നിങ്ങൾ ആരെക്കൊണ്ടും പാപം ചെയ്യിക്കല്ലേ.

    • @rinuthomas6754
      @rinuthomas6754 3 ปีที่แล้ว +4

      ഉവ്വ് ദൈവം ഏറ്റെടുത്തെങ്കിൽ എന്തിനാണ് ഫ്രാങ്കോയെ നിയമത്തിനു മുൻപിൽ കൊണ്ടുവന്നെ.

    • @ameeshiaamyzz9729
      @ameeshiaamyzz9729 ปีที่แล้ว

      Fool minny

  • @jacobcc9514
    @jacobcc9514 ปีที่แล้ว

    ഓ! എന്റെ ദൈവമേ, യേശുവേ, അങ്ങ് നിഷ്ക്കളങ്കരായ ഈ റോമൻ കത്തോലിക്കരെ കൈവിട്ടുകളഞ്ഞത് എന്തിനാ കർത്താവേ ! അതുകൊണ്ടല്ലേ :
    ഈ പാവങ്ങൾ പ്രതിമകളും ചുമന്ന് അതിനകത്ത് ഇരിക്കുന്നയാളോട് ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്നു ആവർത്തിച്ച് ആവർത്തിച്ച് ഇങ്ങനെ പറഞ്ഞു കൊണ്ട് വെടിയും പടക്കവുമായി നടക്കുന്നത്.
    അതുകൊണ്ടല്ലേ കർത്താവേ :
    അങ്ങ് സകലത്തിനും മതിയായവനായി കൂടെയുണ്ട് , ഞാൻ നിന്റെ ഹൃദയത്തിൽ വസിക്കാം നിന്റെ ഏതു പ്രയാസ സമയത്തും എന്നെ ഒന്നു വിളിച്ചാൽ മതി ഞാൻ നിന്നെ സഹായിക്കാം ഞാൻ നിനക്കു വേണ്ടിയല്ലേ കുരിശ്ശിൽ മരിച്ചത്, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നെല്ലാം പറഞ്ഞിട്ടും. അതൊന്നും വിശ്വസിക്കാതെ, നീ അങ്ങോട്ടുമാറി നിൽക്ക് ഞങ്ങൾ നിന്റെ അമ്മയോടും നിന്റെ സ്നേഹിതന്മാരിൽ ചിലരോടുമെല്ലാം ഞങ്ങൾക്കുവേണ്ടി നിന്നോടു പ്രാർത്ഥിക്കണമേ എന്നു പ്രാർത്ഥിച്ചോളാം എന്ന് പറഞ്ഞുകൊണ്ട് നടക്കുന്നത്!
    അതുകൊണ്ടല്ലേ കർത്താവേ :
    യാതൊന്നിന്റെയും പ്രതിമകൾ നിർമ്മിക്കുകയോ അവക്കു മുമ്പിൽ പ്രണമിക്കുകയൊ ആരാധിക്കുകയൊ ചെയ്യരുത് എന്നു കർശനമായി വിലക്കിയിരിക്കുന്ന രണ്ടാം പ്രമാണം ബഹു.Constantine ചക്രവർത്തിയുടെ കാലം മുതൽ വെട്ടിമാറ്റിയിട്ട് മോഹിക്കരുത് എന്ന പത്താം പ്രമാണം മുറിച്ചു രണ്ടാക്കിയിട്ട് പത്തുതികച്ചുകൊണ്ട്
    ഈ തട്ടിപ്പ് ആരും അറിയാതിരിക്കാൻ ബൈബിൾ വായിക്കുന്നതും കയ്യിൽ കൊണ്ടു നടക്കുന്നതും വീട്ടിൽ സൂക്ഷിക്കുന്നതും നിരോധിച്ചുകൊണ്ട് മഹറോൻ എന്ന കഠിന ശിക്ഷ കൊണ്ടു മുദ്രയിട്ടിരുന്നത്.
    അതുകൊണ്ടല്ലേ കർത്താവേ :
    ഞങ്ങളുടെ മാതാപിതാക്കന്മാർ ദൈവവചനം വായിക്കുവാനോ യേശുവേ സ്തോത്രം, ഹലേലുയ്യാ എന്നൊക്കെ ഇന്നത്തേതു പോലെ ഒന്നു പറയുവാനൊ അവസരം ലഭിക്കാതെ മരണ നേരത്തു പോലും രണ്ടാം പ്രമാണം ലംഘിച്ചുകൊണ്ട് ചാവ ദോഷത്തിൽ മരണമടയുവാൻ ഇടയായത്. ഇന്നത്തെ കത്തോലിക്കാ ബൈബിൾ പണ്ഡിതന്മാർ അവരോട് എന്ത് ആശ്വാസം പറയും.
    അതുകൊണ്ടല്ലേ :
    ഇന്ന് ബൈബിൾ തുറന്നു കിട്ടിയിട്ടും ഗ്രഹിക്കുവാൻ കഴിയാതെ , അപ്പ പ്രവ. 2:38 അനുസരിക്കാതെ ക്രിസ്ത്യനിയാകുവാൻ കഴിയുകയില്ല എന്ന വെളിച്ചം ലഭിക്കാതെ അതെല്ലാം ആളെ പിടിക്കുവാനുള്ള പെന്തോകളുടെ തന്ത്രമാണെന്നു പറഞ്ഞ് തറവാടി ക്രിസ്ത്യാനികൾ എന്നഭിമാനിച്ചു കൊണ്ട് നിത്യനാശത്തിനായി ജീവിക്കുന്നത്!
    ഇന്നത്തെ കത്തോലിക്കരുടെ ചെറുപ്പകാലത്തും അവരുടെ മാതാപിതാക്കളുടെ കാലത്ത് തലമുറ തലമുറയായും പെന്തോകളെ ഓടിച്ചു വിട്ടു കൊണ്ടിരുന്നിട്ട് ഇന്നിപ്പോൾ പെന്തോകളെ കോപ്പിയടിച്ച് ഗംഭീര പ്രസംഗങ്ങളും യേശുവേ സ്തോത്രവും ഹല്ലേലൂയ്യായും ഒക്കെ ആയി നിൽക്കുന്നതുപോലെ നാളെ അപ്പ.പ്രവ.2:38 അനുസരിക്കണം എന്ന വെളിച്ചം ലഭിച്ചാൽ അതിനു മുൻപ് മരിച്ചു പോകുന്നവരെ എങ്ങനെ ആശ്വസിപ്പിക്കും!! റോമൻ മതം വിഴുങ്ങിക്കളഞ്ഞതിനാൽ അതിനകത്ത് ആത്മിക അടിമത്തിൽ കിടന്നു വിലപിക്കുന്ന അപ്പൊസ്തലിക സഭ, ഒരു പുറപ്പാടിനായി നിലവിളിക്കുമ്പോൾ പുറപ്പാട് ഇന്നും സാദ്ധ്യമാണെന്നും എന്നാൽ പഴയതുപോലെ ഒരു മോശെയുടെ നേതൃത്വത്തിൽ കൂട്ടമായിട്ടല്ല, ഒറ്റക്കൊറ്റക്ക് അ.പ്രവ. 2:38 അനുസരിച്ചു കൊണ്ട് യേശുവിനോടു ചേരാം എന്നും പരിശുദധാത്മാവ് നിരന്തരം ഉപദേശിച്ചു കൊണ്ടിരുന്നിട്ടും അത് പെന്തോകൾക്ക് കീഴ്പെടലാകും എന്ന ദുരഭിമാനം മൂലം അതിലും ഭേദം അടിമത്തം തന്നെയാണെന്നു നിശ്ചയിക്കുന്ന റോമൻ കത്തോലിക്കർക്ക് മന:പൂർവ്വമായി അൽപം വെളിച്ചം നൽകരുതോ കർത്താവേ.
    മുൻപു കാലത്ത് പ്രാർത്ഥന എന്നു പറഞ്ഞാൽ സ്വർഗ്ഗസ്ഥനായ പിതാവേ.... + നന്മ നിറഞ്ഞ ....... + പിതാവിനും പുത്രനും ..... മാത്രമായിരുന്നിടത്തു നിന്ന് ഇന്ന് പെന്തോകളെ കോപ്പിയടിച്ചിട്ടാണെങ്കിലുംപ്രാർത്ഥനയും ആരാധനയുടെ ഭാവങ്ങളുമൊക്കെ ഉണ്ടെങ്കിലും ആത്മാവിലും സത്യത്തിലും ഉള്ള ആരാധനയിലേക്കു പ്രവേശിക്കുവാൻ കഴിയാതെ തടസ്സമായി അ.പ്രവ: 2:38 നിൽക്കുന്നല്ലൊ കർത്താവേ ! ഞങ്ങൾ അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു. മടുത്തു പോകാതെ ഫലം ലഭിക്കുവോളം പ്രാർത്ഥിക്കണമെന്ന് ലൂക്കൊ. 18:1-8 ൽ അങ്ങ് ഉപദേശിച്ചിട്ടുണ്ടല്ലൊ കർത്താവേ . അങ്ങേക്കു ദയതോന്നി പ്രതിമകളാലും ദുരഭിമാനത്താലും ബന്ധിക്കപ്പെട്ടുകിടക്കുന്നവരുടെ ഹൃദയം തുറന്ന് പുറപ്പാടിനുളള ധൈര്യം പകരണമേയെന്നും പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കേണമേ

  • @prakashshini5594
    @prakashshini5594 3 ปีที่แล้ว +14

    ഇനി ആർക്കും ദൈവവിളി ഉണ്ടാവാതിരിക്കട്ടെ

  • @Maya-th8dk
    @Maya-th8dk 3 ปีที่แล้ว +19

    സത്യം. Sister Stephy, ഫ്രാങ്കോ മുളക്കൽ ഇവർക്കെതിരെ വിശ്വാസികളും സഭയും ഒന്നും പറയില്ല. Sister Lucy, sister Jesmy ഒക്കെ സഭക്കും വിശ്വാസികൾക്കും പ്രശ്നം ആണ് 😣
    അച്ഛന്മാര് ജോലി ചെയ്‌താൽ ശമ്പളം അവരുടെ pocket ഇൽ. Sisters ജോലി ചെയ്‌താൽ അത്‌ സഭക്ക്. കഷ്ടം!

  • @AbdulSamad-sl7er
    @AbdulSamad-sl7er 3 ปีที่แล้ว +1

    ingane oru sampradaayam thettaanu,praya poorthi aayaal vivaham kayikkanam.

  • @mohammedaslam6396
    @mohammedaslam6396 3 ปีที่แล้ว +6

    Jasmi sister Qur'an paribasha vayikkuu athile Jesus mother meriy kurichu paryunnathe kellku
    Jesus aroodayirinnu prarthichath yannu kannu

    • @divyaanoop1947
      @divyaanoop1947 3 ปีที่แล้ว +1

      Quran malayalathil kittuo??

    • @sthishkumar1496
      @sthishkumar1496 3 ปีที่แล้ว +2

      divya anoop
      ആട് മേയ്ക്കാൻ പോകുന്നോ ?

    • @foodiezzz4097
      @foodiezzz4097 3 ปีที่แล้ว +1

      @@divyaanoop1947 theerchayayum kittum.. quran malayalam paribhasha und..

    • @veena154
      @veena154 3 ปีที่แล้ว +1

      @@sthishkumar1496 😄😆 nthina bro ingane choikkunne....chumma onnu vaayichoonnum paranj ntha...athil ezhuthiyirikkunne nthanennu ariyallo...

    • @sthishkumar1496
      @sthishkumar1496 3 ปีที่แล้ว

      Veena P
      😃😃😃

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +61

    കണ്ണു തുറക്കൂ വിശ്വാസികളേ😋

  • @Linjujoseful
    @Linjujoseful 3 ปีที่แล้ว +4

    May God Judge u jesmi,. Each of ur word itself will judge u.

  • @reethathomas6321
    @reethathomas6321 ปีที่แล้ว

    പാവം സിസ്റ്റർ ജെസ്മി, യേശുക്രിസ്തുവിനെ കൂടുതൽ സ്നേഹിക്കാൻ മഠത്തിൽ ചേർന്നതാണ്. അവിടുത്തെ ക്രൂരതകൾ കണ്ട് സഹിച്ച് മനം മടുത്തു ഇറങ്ങിപ്പോന്നു. നന്മ ചെയ്യാനുള്ള ധൈര്യം സിസ്റ്ററിന് ഉള്ളതുകൊണ്ടാണ് അത് സാധിച്ചത്. പറഞ്ഞത് ശരിയാണ് ഭയമുള്ളതുകൊണ്ടാണ് നല്ല പേര് മിക്കവാറും പേർ സമ്പാദിക്കുക. പൗലോസ് ശ്ലീഹായും യോഹന്നാനും ഒഴികെ ബാക്കി എല്ലാവരും വാഹിതരാണ്. അവരെല്ലാം വിവാഹിതരായി. യേശുക്രിസ്തു ഭൂമിയിലേക്ക് വന്നത് ഒരു പ്രത്യേക ലക്ഷ്യം സാധിക്കാനാണ്. ദൈവത്തെ മനുഷ്യർ അക്കാര്യത്തിൽ അനുകരിക്കേണ്ടതില്ല. അതുകൊണ്ടാണ് അവരൊക്കെ വിവാഹിതരായത്. യേശുവിന്റെ കൂടെ നിന്നവർ വിവാഹം കഴിച്ചുകൊണ്ട് മാതൃക കാണിച്ച എങ്കിൽ ഇവരെന്തിനാണ് വിവാഹം വിലക്കുന്നത്. ഇഷ്ടമില്ലാത്തവർ വിവാഹം കഴിക്കണ്ട. അതിന് മഠത്തിൽ ചേരേണ്ടത് എന്തിനാണ് .. അതിനകത്ത് കിടന്ന് ശ്വാസം മുട്ടുന്നത് എന്തിനാണ്
    സിസ്റ്റർ ജെസ്മി പോലെ സ്വതന്ത്രമായി ജീവിച്ചു കൂടെ .റോമിലെ രാജാക്കന്മാർ ക്രിസ്ത്യാനിയായപ്പോൾ കുടിയേറി വന്നതാണ് ഈ നാടകം ഒക്കെ.. അത് ഇന്നും മനുഷ്യനെ വേട്ടയാടുന്നു. അടുത്ത ജനറേഷൻ എങ്കിലും സ്വതന്ത്രമായി ചിന്തിക്കട്ടെ. സിസ്റ്റർ ജെസ്മി നിങ്ങൾ ഒരു നല്ല ദൈവത്തിന് ഇഷ്ടപ്പെട്ട ദൈവത്തിന്റെ മടിയിൽ ഇരിക്കുന്ന ഒരു വിശുദ്ധയാണ്. ഞാൻ നിങ്ങളെ അങ്ങനെയാണ് കാണുന്നത്. 👍👍🙏🙏❤️❤️❤️❤️🌹🌹🌹🌹♥️🥰🥰🥰🥰🥰

  • @sathidevi6657
    @sathidevi6657 3 ปีที่แล้ว +20

    Jesus & Me is enough.Why sisters,Mother superior,brothers,bishops,Pope etc.?

  • @idiculajacob7882
    @idiculajacob7882 3 ปีที่แล้ว +27

    കത്തോലിക്ക രേ, നിങൾ നിങ്ങളുടെ കുഞ്ഞുങ്ങളെ കർത്താവിൽ വളർത്തുക. സഭയിലും ബിശോപ്പിലും കുംബസ്സരത്തിലും വളർത്ത്തിരിക്കുക. അല്ലെങ്കിൽ കത്തോലിക്ക സഭ വിട്ടു പോവുക. മാർത്തോമ്മാ സഭ വളരെ ഭേദം ആണ്. സന്യാസിനി സിസ്റ്റം ഇപ്പൊ ഇല്ല. അച്ഛൻ കുമ്പസാരം ഇല്ല. ബിഷപ്പിന്റെ അരി കിൽ ഒച്ചാണിച്ച് നിൽക്കണ്ട. അവനവന്റെ ജോലി നോക്കി ജീവിക്കാം.

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว

      Anjàli poul testimony watch Google pls
      Glory to God FR Joseph manakkal & FR Crispin kochikkaran kappuchin Sabha FR RAFFI KARAKKAD testimony
      Watching Google thank you.

  • @m.haroonrasheed3731
    @m.haroonrasheed3731 3 ปีที่แล้ว +26

    DON'T SEND DAUGHTERS TO CONVENTS TO BE SYSTERS .

  • @vishnuudayan31
    @vishnuudayan31 4 ปีที่แล้ว +10

    Aamen njn ennu vayichapol mamine thiranju. Abhimanam thonni urannu parajaa dairyathinu. Ee thalamura ningalkoppamanu.

  • @seraphicmessenger7881
    @seraphicmessenger7881 3 ปีที่แล้ว +1

    Good Book of God that we must consider ...there you are mistaken

  • @alfred286
    @alfred286 10 หลายเดือนก่อน

    നിനക്കൊക്കെ വഴി പിഴച്ചു നടക്കണം, അതിനു മറ്റുള്ളവരെ പഴിക്കുന്നത് എന്തിനാണ് 👍 ഒരാൾ ശരീരത്തു അനുവാദം കൂടാതെ കയറി പിടിച്ചാൽ അത്തിനൊടു no പറയാനുള്ള അർജ്ജ്വം പോലും ഇല്ലാത്ത നിനക്കൊക്കെ പറ്റിയ പണിയല്ല സാനിയാസം 👍
    നിനക്ക് പറ്റിയ പണി ഇങ്ങനെ ഇവിടെ ഇരുന്നു കുറ്റം പറയുക മാത്രം. പഴയ ഓരോ ജന്മങ്ങൾ 👍

  • @swethachakki996
    @swethachakki996 3 ปีที่แล้ว +14

    Enthoke aayalum entha iniyum orupaad penkutikal convent il poy cherum.enit valla kenatilum pondhum

  • @johnjainy
    @johnjainy ปีที่แล้ว

    ഇപ്പോഴും നിങ്ങൾ ഭീരു തന്നേ

  • @BabuBabu-jn6vl
    @BabuBabu-jn6vl 3 ปีที่แล้ว +16

    ദേവദാസി സംമ്പ്രദായം ക്രിസ്ത്യാനികൾക്കും ഉണ്ടോ ?

  • @amruthaskumar3344
    @amruthaskumar3344 3 ปีที่แล้ว +18

    LDF❤️

  • @mathewk.joseph9988
    @mathewk.joseph9988 3 ปีที่แล้ว +17

    Well she quit the convent for the wellbeing of other sisters.

  • @sc-ch9be
    @sc-ch9be 3 ปีที่แล้ว +1

    Brave girl.....,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @akhilzachariah8253
    @akhilzachariah8253 3 ปีที่แล้ว +6

    Sister❤️

  • @divyahanilal3811
    @divyahanilal3811 3 ปีที่แล้ว +30

    പേഴ്സണാലിറ്റി എന്ന് പറഞ്ഞാൽ ഇതാണ്

  • @omanaasokan8198
    @omanaasokan8198 3 ปีที่แล้ว +4

    പള്ളിയിൽ അച്ഛൻ മാരെ മാത്രം പോരെ... എന്തിനാണ് കന്യാസ്ത്രീകൾ ഉള്ളത്... ഇനി മുതൽ പള്ളികളിൽ അച്ഛൻമാർ മാത്രം മതി എന്ന് വയ്ക്കുക കന്യാസ്ത്രീകളെ ഒഴിവാക്കുക... എന്തിനാണ് ഇങ്ങനെ ഒരു നിയമം ഒക്കെ ഇനിയെങ്കിലും മാറ്റിക്കൂടെ... പള്ളികളിൽ കുർബാന അർപ്പിക്കാൻ അച്ഛന്മാരും കപ്യാരും മാത്രം മതിയല്ലോ...

  • @jabedkhan2409
    @jabedkhan2409 3 ปีที่แล้ว +37

    ബുദ്ധിമതിയായ സ്ത്രീ

  • @babusebastian139
    @babusebastian139 3 ปีที่แล้ว +13

    നിങ്ങൾക്ക് ധൈര്യമുണ്ടോ ബൈബിൾ പൂർണ്ണമായും അനുസരിച്ചു ജീവിക്കാൻ? കാരണം ഇന്ന് കാണുന്ന കത്തോലിക്ക സഭ ബൈബിന് തീർത്തും വിരുദ്ധമായി നിലകൊള്ളുന്നു. പുരോഹിതൻ ഏക ഭാര്യയുടെ ഭർത്താവായിരിക്കണം, മക്കളെ ദൈവഭയത്തിൽ വളർത്തുന്നവരും ആയിരിക്കണം. Ma'am നിങ്ങൾ അനുഷ്ടിക്കുന്ന വൃത്തമൊന്നും ബൈബിൾ ഉപദേശങ്ങൾക്ക് വിരുദ്ധമാണ്. അതുകൊണ്ട് നിങ്ങളൊക്കെ പീഡിപ്പിക്കപ്പെടുന്നതും അച്ഛൻമാർ പീഡിപ്പിക്കുന്നതും തുടർന്ന് കൊണ്ടേയിരിക്കും. അനുഭവിച്ചോളൂ..

  • @thresiahaldane6486
    @thresiahaldane6486 3 ปีที่แล้ว +13

    What is his ?
    All.sisters are like this?you have freedom to come out and choose ur life
    Nonsense
    Christ did not say to suffer like this and not to side for the wrong

    • @MABINBABY
      @MABINBABY 3 ปีที่แล้ว +1

      Adyam മുഴുവനും കേൾക്കൂ ചേച്ചി! Enatt vimarshikku!

  • @abhimath1683
    @abhimath1683 3 ปีที่แล้ว +1

    Dhairyam elllavarkkkum undaaakan prarthickaaam

  • @loveforyouyou
    @loveforyouyou 3 ปีที่แล้ว +2

    കന്യാസ്ത്രീകളെ പീഡിപ്പിക്കലാണ് വൈദീകരുടെ പരിപാടി അല്ലേ?????????........... ഇപ്പം എല്ലാം മനസിലായി കെട്ടോ........ പൊതുജനങ്ങൾക്ക് ഇപ്പം എല്ലാം പിടികിട്ടി കെട്ടോ.......... സന്യാസി സന്യാസിനി ആകാൻ വേണ്ടിയാണ് പോകുന്നത് എന്ന് പറഞ്ഞു പോകുന്നതൊക്കെ വ്യഭിച്ഛരിക്കാനാണ് പോകുന്നത് അല്ലേ......... ഇപ്പം പിടികിട്ടി കെട്ടോ.............. ഒളിപ്പിച്ചൊന്നും വെക്കേണ്ട കെട്ടോ.............. ഉം........ ഉം................ നടക്കട്ടെ........ നടക്കട്ടെ.............കന്യാസ്ത്രീകളാണ് മനസ് തുറന്നു സംസാരിക്കുന്നതു. വൈദീകർ വായ തുറക്കുന്നില്ല...... സ്വയം നിയന്ത്രിക്കാൻ കഴിയാത്തവർ എന്തിനാണ് ഈ പണിക്കു വരുന്നത്???? രണ്ടു കല്യാണം കഴിച്ചു ഇടതു കയ്യിൽ ഒന്നും വലതുകയ്യിൽ ഒന്നും പിടിച്ചുകൊണ്ടു ഡിസ്കോ ഡാൻസ് ആടി കൊണ്ട് തെരുവിലൂടെ ജോളിയ പോകാമല്ലോ.......... മതി. മതി.

  • @bepositive2018
    @bepositive2018 3 ปีที่แล้ว +9

    സിസ്റ്റർ പറഞ്ഞ ഒരഭിപ്രായം തെറ്റാണ്. നന്മ ചെയ്യാൻ ധൈര്യമൊന്നും വേണ്ട നല്ല മനസ്സുണ്ടായാൽ മതി.

  • @reshmaramachandran4932
    @reshmaramachandran4932 3 ปีที่แล้ว +2

    Enth jeevitham anithu? Pavangal..daivathinte kootil ithanu avastha enkil,daivam nammalude aduth kadakshikumo? Matham(religion) oru business alle..
    Daivathil ningal viswasikunnu enkil,veetil irunnu pray cheyuka..allathe kunju makkale ithupole convent ilotu ayachu torture cheyathirikuka

  • @shihabudeenshihab3962
    @shihabudeenshihab3962 3 ปีที่แล้ว +10

    കാറുവാങ്ങി വ്രതം തെറ്റിച്ചു ,ഇനി അനുസരിക്കണം ,അതിന് ഈ കാറല്ല .....

  • @treesajoseph8240
    @treesajoseph8240 3 ปีที่แล้ว

    U are right 💯 percent.
    This is what happening in every convent.
    We have one exp of our own person

  • @basheeraquat8672
    @basheeraquat8672 3 ปีที่แล้ว

    AARANU SISTERUDE DAIVAM

  • @alicegeorge4692
    @alicegeorge4692 3 ปีที่แล้ว

    Ente experience anusarichu mikka superiors ayittullavaranu adyam papakaramaya avasthayileku chayunnathu. Karanam mattullavar ellavarum avarude keezhil, avare anusarikkunnavar, visitors aru vannalum kandu samsarikunnavar. Alle chinthichu noku. Avare arum thanne athra checku check cheykayillalo. Karanam avare bhayannu kazhiyunnavarum kanum. Ennal chila avasarangalil avarumayi thettiyittullavar avare watchu cheyum. Anganeyulla avasarangalil ivarude thettu nokikondirikum. Avideyanu mikkappozhum moshamayathu velichathu varunnathu. Ente experience njan ivide parayunnilla. Mother Generiline ok nere ethirthu avidethanne ninnittu varshangal kazhinju enikishtamulla sisterine Therenjedukkappettappol njan swayam avidam upekshichayalanu. Indiayil allennu mathram. Samanamaya karyam.

  • @Jaguargmail1982
    @Jaguargmail1982 3 ปีที่แล้ว +2

    സോഷ്യൽ മീഡിയ എത്രമേ വളർന്നിട്ടില്ലങ്കിൽ ഇതൊക്കെ എങ്ങനെ ലോകം അറിയുന്നെ...

  • @abulbishre3263
    @abulbishre3263 3 ปีที่แล้ว +20

    സത്യമാണൊ ...... ഇതൊക്കെ ???

    • @jinishnelson2596
      @jinishnelson2596 3 ปีที่แล้ว +2

      തീർച്ചയായും 200% സത്യമാണ്

  • @malayalyjoker9452
    @malayalyjoker9452 3 ปีที่แล้ว +4

    ഇതും മറുനാടനെ പോലത്തെ ഒരു മഞ്ഞ മാധ്യമമാണ്, ഇത് കാണുന്നതു കൊണ്ടാണ് നിങ്ങളെ പോലുള്ള ആളുകളാൽ തെറ്റിദ്ധരിക്കപ്പെടുന്നത്. മറുനാടൻ ഒരു മഞ്ഞ Online മാധ്യമമാണ്.
    സഭാ വിരുദ്ധ പ്രവർത്തനങ്ങളുംമായി നടക്കുന്ന വട്ടോളിയല്ല കത്തോലിക്കാ സഭയുടെ വൈദീകർക്ക് എന്ത് നിഷ്ടയെന്നു തീരുമാനിക്കേണ്ടത്. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രഹ്മചര്യം ആചാരിക്കാൻ തുടങ്ങിയ സുറിയാനി ക്രിസ്ത്യാനികൾ മുഴുമവൻ സഭ വിട്ടു പോയാലും കത്തോലിക്കാ സഭയിലെ അച്ചൻമാർ ബ്രഹ്മചാരികളായിത്തന്നെ നിലനിൽക്കും. ദൈവത്തിന്റെ വിശുദ്ധ സഭയെ കഴിഞ്ഞ 2000 വർഷമായി യേശു സംരക്ഷിച്ചു. അന്തി വിധിയിൽ യേശു വാന മേഖങ്ങളിൽ വരുവോളം ഈ സഭ തലയുയർത്തി ത്തന്നെ നിൽക്കും. ഈ സഭയെ പീടിപ്പിച്ച റോമാ സാമ്രാജ്യവും, ചരിത്രത്തിലെ ചക്രവർത്തിമാരും, രാജക്കൻമാരും തകർന്നടിഞ്ഞു. സഭ ഇപ്പോഴും നിലനിൽക്കുന്നു, ക്രിസ്തുവിന്റെ പരിശുദ്ധയായ മണവാട്ടിയായിത്തന്നെ. ഫ്രാങ്കോയെ പോലെ ഈ സഭയിൽ നുഴഞ്ഞു കയറിയ ചില അനർഹരും, വട്ടോളിയെ പോലുളള സഭാ വിരുദ്ധരുദ്ധരായ ചില ഞാഞ്ഞൂലുകളേയും കണ്ട് സഭയെ തകർക്കാമെന്ന് മനക്കോട്ട കെട്ടുന്ന അദർമ്മികളായ പിശാച്ചുകൾ മനസ്സിലാക്കട്ടെ അത് വെറും അതിമോഹമാണേന്ന്. ISIS ന്റെയും, സഭാ വിരുദ്ധരുടെയും അച്ചാരം പറ്റി സഭയ്ക്കിതിരെ വ്യാജ വാർത്ത ചമയ്ക്കുകയും, അർദ്ധ സത്യങ്ങൾ പെരുപ്പിച്ചു കാണിക്കുകയും ചെയ്യുന്ന മാധ്യമ പിംമ്പുകൾ തിരികല്ലിൽ വന്നിടിച്ച് വെറും ദൂളിയാകാൻ ശ്രമിക്കുകയാണ്. അഭയയെന്ന കത്തോലിക്കാ സഭയെ സ്നേഹിച്ച മാലാഖയെ സഭയുടെ അകത്തുള്ള കളളൻമാരോ, പുറത്തുനിന്നു വന്ന കള്ളനോ അഭായപെടുത്തിയിട്ടുണ്ടങ്കിൽ ഈലോകത്തിലും , മാനസാന്തരപ്പെടുന്നില്ലങ്കിൽ പരലോകത്തും ശിക്ഷ അനുഭവിക്കട്ടെ. ഇതിന്റെ പേരിൽ ക്രിസ്തുവിരുദ്ധരും, സഭയോടു സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ലൂസി, വട്ടോളി, തുടങ്ങിയ സഭാവിരുദ്ധരായ ചില ഞാഞ്ഞൂലുകളും അവരെ കേന്ദ്രീകരിച്ച് സെൻഷണൽ ന്യൂസുകൾ തപ്പി തടക്കുന്ന ചില കച്ചവട മാധ്യമങ്ങളും, സഭയെ സംമ്പന്ധിച്ച നെഗറ്റീവു വാർത്തകൾ ആഘോഷമാക്കുന്നതും, കാര്യ പ്രസക്തങ്ങളായ സഭ ചെയ്യുന്ന നന്മകൾ മനപൂർവ്വം തമസ്ക്കരിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കത്തോലിക്കാ സഭ പോലെ ഇന്ന് ലോകരാജ്യങ്ങളിലെ മനുഷ്യ നന്മക്കായുള്ള ഏതൊരു സ്ഥാപനത്തിനും മുന്നേ സഞ്ചരിച്ച് 2000 വർഷത്തേ പാരമ്പര്യമുള്ള കത്തോലിക്കാ സഭ, ഇന്നാകെ കുത്തഴിഞ്ഞ ഒരു സംവിധാനമാണ് എന്ന് വരുത്തിത്തീർക്കാൻ ചില മാധ്യമങ്ങളിൽ നിന്നും സഭാവിരുദ്ധരുടെ കൂട്ടങ്ങളിൽനിന്നും ആസൂത്രിത ശ്രമങ്ങൾ നാക്കുന്നുണ്ട്. ഇന്ന് ലോകത്തു അമ്മയുടെ ഉദരത്തിൽ വച്ചു നടക്കുന്ന ഭ്രൂണഹത്യമുതൽ മനുഷ്യന്റെ ബഹിരാകാര സ്വപ്നങ്ങളോടുവരെ കത്തോലിക്കാ സഭയ്ക്ക് വ്യക്തമായ കഴ്ചപ്പാടും നിലപാടുകളും ഉണ്ട്. സത്യത്തിനും, നീതിക്കും, മാനവരാശിയുടെ നന്മയ്ക്കും വേണ്ടി നില നിലകൊള്ളുന്ന ആ നിലപാടുകൾ സഭ എവിടെയും ഉറക്കെ പ്രഘോഷിക്കുകയും ചെയ്യും. സഭ ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ ധാർമ്മി മൂലങ്ങളിൽ അസൂയ പൂണ്ട അബോഷനും, ഉത്തനേഷ്യയും നിയമമാക്കണമെന്ന് ആഗ്രഹിക്കുന്നവർ, സ്വവർഗ്ഗ വിവാഹവും, വിവാഹ മോചനവും, പരസംഘവും ക്രിസ്ത്യൻ സമൂഹത്തിലും സാധാരണ മാക്കണമെന്ന് ആഗ്രഹിക്കുന്ന അനാർക്കിസ്റ്റുകളുടെ വ്യാമോഹം നടപ്പക്കാൻ കത്തോലിക്കാ സഭ വലിയൊരു തടസ്സമാണ്. കത്തോലിക്കാ സഭയും, അച്ചൻ മാരും ഇത്തരം മാനവരാശിക്കപമാനമായ കൊള്ളരുതായ്മകൾക്കെതിരെ എന്നും നെഞ്ചു വിരിച്ചു നിൽക്കും. അച്ചൻ മാരിലെ ചിലരുടെ കൊളളരുതായ്മകൾ ചൂണ്ടിക്കാണിച്ച് ഞങ്ങളും നിങ്ങളേപ്പോലെയാണെന്ന് ആക്ഷേപിക്കാം, മാധ്യമങ്ങളിൽ പാണന്റെ പാട്ടു പോലെ പാടിനടക്കാം പക്ഷേ അത്, വെടിക്കൊട്ടുകാരന്റെ മകനെ ഉടുക്കുകൊട്ടി പേടിപ്പിക്കാംമെന്ന വ്യാമോഹമാത്രമണ്. ക്രൂരമായ മതപീടനങ്ങൾ അധിജീവിച്ച, അനേകായിരം രക്ത സാക്ഷികളുള്ള ഈസഭയുടെ കാൽച്ചുവട്ടിൽ തകർന്നടിഞ്ഞ റോമാ സാമ്രാജ്യമടക്കമുള്ള, ഈലോകത്തിന്റെ കുഝശക്‌തികളെ സാക്ഷിയാക്കി ക്രിസ്തു വീണ്ടും പറയുന്നു, "ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്‌ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല.
    മത്തായി 16 : 18", ആകയാൽ ഈ സഭയെ സംരക്ഷിക്കുന്നത് വെറും അബലരായ മനുഷ്യരല്ല, യേശുവിന്റെ ശക്തമായ കരങ്ങളാണ് എന്ന് മനസ്സിലാക്കിക്കൊള്ളുക. ഈ ലോകത്തിന്റെ സന്തകികളുടെ സഭയ്ക്കെതിരെയുള്ള ജൽപ്പനങ്ങൾ വെറും ജല രേഖകളാകും. സഭ, ക്രിസ്തു വീണ്ടും വരും വരെ നിലനിൽക്കും, ബ്രഹ്മചാരികളായ ക്രിസ്തുവിന്റെ പുരോഹിതരും.

  • @newhope0014
    @newhope0014 2 ปีที่แล้ว +1

    പാലാ വിശപ്പ് ഇതൊക്കെ മറച്ചുവെക്കാൻ ആണ് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്

  • @babusebastian139
    @babusebastian139 3 ปีที่แล้ว +11

    ഫ്രാങ്കോ bishop അല്ല സ്വഭാവം കൊണ്ട് "അമ്പല ക്കാളയെപ്പോലെയാണ്

    • @sindhuthannduvallil8855
      @sindhuthannduvallil8855 3 ปีที่แล้ว +1

      ബ്രദർ .അമ്പലക്കാള കളെ ആരും ഉപദ്രവിക്കില്ല അത് തിരിച്ചും .വാക്കുകൾ !!!!

    • @sindhuthannduvallil8855
      @sindhuthannduvallil8855 3 ปีที่แล้ว

      കാളകൾ കേൾക്കേണ്ട അവന്റെ കാര്യത്തിന് തീരുമാനം ആകും

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 2 ปีที่แล้ว

    ഒരു മദർ ത്രേസ്യ,, അൽഫോൻസാ, എവ്‌ പ്രസ്യ, മറിയം ത്രേസ്യ,, ഏലിയാസ് അച്ചൻ, കുറെ അധികം വിശുദ്ധന്മാർ, വിശുദ്ധകൾ ഇവരൊക്കെ സഭയിലെ വ്യഭിചാരത്തിന് ഡിപ്ലോമ എടുത്തല്ല ആ സ്ഥാനത്തെത്തിയത്.. അവരുടെ കാലത്തും അച്ഛന്മാരുണ്ടായിരുന്നു...നിങളുടെ കുടുംബത്തിൽ ആർക്കെങ്കിലും വീഴ്ച പറ്റിയാൽ, കുടുബത്തിന്റെ പതനം കാണാൻ കൊതിക്കുന്നവരെ കുട്ട് പിടിച്ചു സമൂഹത്തിലിറങ്ങി കുടുംബത്തെ മുഴുവൻ ചെളിവാരി എറിയുമോ നിങ്ങൾ..എല്ലാമതത്തിലും തെറ്റുകാർ ഉണ്ട്.. എന്നാൽ അവർ ആരെങ്കിലും നിങളെപ്പോലെ ചാനലുകൾ നിരങ്ങി നാക്കപ്പിച്ചയും വാങ്ങി സ്വന്തം സമുദായത്തെ താറാടിച്ചു കാണിച്ചത് നിങ്ങൾ കണ്ടോ... കാരണം അവർ നിങ്ങളെപ്പോലെ വിവരദോഷികൾ അല്ല.. ഇന്റർവ്യൂ നടത്തുതുന്ന അവർക്ക് തന്നെ ഉള്ളിൽ നിങ്ങളോട് പരമ പുച്ഛമാണ്....

  • @harrisubaidulla8909
    @harrisubaidulla8909 3 ปีที่แล้ว +1

    U r beyond Words Jasmi Sister