അവരെന്നെ കൊല്ലും',ഭീഷണിപ്പെടുത്തി മൊഴി മാറ്റാൻ ശ്രമമെന്ന് ബലാത്സംഗക്കേസിലെ സാക്ഷിയായ കന്യാസ്ത്രീ

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ബിഷപ്പിനെതിരായ ബലാത്സംഗ കേസിൽ മൊഴിമാറ്റത്തിന് സമ്മർദ്ദമെന്ന്
    സാക്ഷിയായ കന്യാസ്ത്രീ ഏഷ്യാനെറ്റ് ന്യൂസിനോട്. ബിഷപ് ഫ്രാങ്കോയ്ക്കെതിരായി മൊഴികൊടുത്തതിന്‍റെ പേരിൽ തന്നെ മാനസിക മായി പീഡിപ്പിക്കുന്നുവെന്നും സിസ്റ്റർ ലിസി വടക്കേയിൽ പറയുന്നു.
    മഠത്തിനുള്ളിൽ തടങ്കൽ ജീവിതമാണെന്നും
    തന്നെ മാനസിക രോഗിയാക്കാൻ ശ്രമം നടക്കുന്നുവെന്നും സിസ്സ്റ്റർ ലിസി പറഞ്ഞു.
    Read More: www.asianetnew...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewstv #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 2K

  • @philipdevasia5505
    @philipdevasia5505 5 ปีที่แล้ว +85

    വളരെ വേദന കരമായ അവസ്ഥയിലൂടെയാണ് സിസ്റ്റർ കടന്നുപോകുന്നത് എന്നുള്ളത് ഇന്ന് ലോകം മനസ്സിലാക്കുന്നു. വിശ്വാസജീവിതത്തിൽ വിശുദ്ധി നിലനിർത്താൻ സാധിക്കാത്ത വിശ്വാസികളും, പുരോഹിതന്മാരും, സന്യാസികളും, സന്യാസിനികളും, ക്രൈസ്തവസഭയെ നാശത്തിലേക്കാണ് കൊണ്ടുപോകുന്നത്. എങ്കിലും യേശുകർത്താവിന് എന്ത് ചെയ്യണം എന്ന് അറിയാം. സിസ്റ്ററിന് കർത്താവ് സമാധാനം നൽകട്ടെ. യേശുവിൻറെ സമാധാനം സിസ്റ്ററിന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @koshytharakan6633
      @koshytharakan6633 3 ปีที่แล้ว

      God is watching every events concerning this evil design of the hierarchy,when GODs wrath is poured out everyone involved will oing to taste the Fire in the HELL. Here in this world they may escape. GOD's judgement is 100% sure for all of them involved.

  • @rosammajoseph3920
    @rosammajoseph3920 3 ปีที่แล้ว +56

    She revealed everything innocently.This is what is expected from a nun.God bless you.

  • @joycg7085
    @joycg7085 3 ปีที่แล้ว +128

    ദൈവത്തെയോർത്തു ഒരു സഹോദരിമാരെയും മഠത്തിൽ വിടരുത്... കള്ളന്മാരുടെ ഗുഹയാണ് സഭ. കാട്ടാളന്മാർ.

  • @SJ-uq9nv
    @SJ-uq9nv 5 ปีที่แล้ว +367

    സഭയിലെ പുഴുക്കുത്തുകളെ പുറത്തു കൊണ്ടുവരുവാൻ സത്യസന്ധമായി മൊഴി കൊടുക്കുവാൻ സിസ്റ്റർ കാണിച്ച് ഈ ധൈര്യത്തിന് അഭിനന്ദനങ്ങൾ

    • @simonchalissery581
      @simonchalissery581 3 ปีที่แล้ว +5

      The status of nun is equivalant that of erstwhile devadasi, without any human rights and privileges amen.

    • @misiriyam3901
      @misiriyam3901 3 ปีที่แล้ว +1

      M

    • @bhaskaranedakkom1243
      @bhaskaranedakkom1243 3 ปีที่แล้ว

      സിസ്റ്റർ കാനോനിക ലെഖ
      നങ്ങളും കൂടി വായിക്കണ മായിരുന്നു. വിശേഷിച്ചും
      കൊറീന്ത്യർക്കെഴുതിയ കത്തുകൾ.

    • @thattiljose7438
      @thattiljose7438 3 ปีที่แล้ว

      @@simonchalissery581 Wear wear,go saba

  • @sujathadevibs6982
    @sujathadevibs6982 3 ปีที่แล้ว +29

    Sister,ദൈവം എന്നും ഇപ്പോഴും എപ്പോഴും സത്യത്തിൻ്റെ കുടെയാണ്. ഇപ്പോഴും നമ്മൾ അതുതന്നെ അല്ലേ കണ്ടത്.

  • @Nikhil_George
    @Nikhil_George 5 ปีที่แล้ว +42

    I salute ur boldness....We are with you.... Prayers and support from Chikmagalur, Karnataka...

  • @celinjohn4179
    @celinjohn4179 3 ปีที่แล้ว +86

    ഇതുപോലെ എത്രയോ മറഞ്ഞിരിക്കുന്ന ജീവിക്കുന്ന വിശുദ്ധ സഭയിലുണ്ട് പുറത്തേക്കു കൊണ്ടുവരണം സത്യമുള്ളവരെ ഗോഡ് അനുഗ്രഹിക്കും

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว

      ADHE...KONDALLAY...PAALA..BISHAPE...NAARKOTE...KONDE...VANNADHE...SWAYAM..RAKSHAKE...ORU..MAARGAM..OK🤣🤣🤣🤣🤣🤣🤣😂😂😂🙉🙉🙉🙉🙉🤣🤣

  • @rejijoseph8816
    @rejijoseph8816 3 ปีที่แล้ว +456

    സിസ്റ്ററെ മരിക്കേണ്ടി വന്നാലും സത്യത്തിൽ ഉറച്ചു നിൽക്കണം.
    മൊഴി മാറ്റി പറയരുത്.

  • @jamesjoseph7636
    @jamesjoseph7636 3 ปีที่แล้ว +602

    കന്യാസ്ത്രീ ആകാൻ വിടുന്ന മാതാപിതാക്കാൻ കേട്ട് പഠിക്കുന്നത് നല്ലതായിരിക്കും🙏🙏🙏🙏🙏🤔

    • @premkumarb2277
      @premkumarb2277 3 ปีที่แล้ว +4

      Yes...👍

    • @shabanashabana8480
      @shabanashabana8480 3 ปีที่แล้ว +6

      s

    • @georgekuttypaulose1583
      @georgekuttypaulose1583 3 ปีที่แล้ว +37

      പിച്ചതെണ്ടാൻ വിട്ടാലും, കുഞ്ഞുങ്ങളെ മഠത്തിൽ വിടരുത്.

    • @MARYPJPHP
      @MARYPJPHP 3 ปีที่แล้ว +4

      Family lifel prashnangal undaakubol ini aarum vivaham kazhikaruth ennu parayunnathu sheriyaano?

    • @sajigeorge6190
      @sajigeorge6190 3 ปีที่แล้ว

      @@premkumarb2277 they to try it to u root tut us to trtputtttptuy y try the t

  • @sonydavisvlogs
    @sonydavisvlogs 3 ปีที่แล้ว +9

    സിസ്റ്റർ ന്റെ കൂടെ ദൈവം ഉണ്ട്..സത്യത്തിന്റെ മാർഗത്തിൽ കൂടെ പോവുക അമ്മെ...ദൈവം അനുഗ്രഹിക്കും..

  • @justinna9310
    @justinna9310 5 ปีที่แล้ว +67

    ധൈര്യമായിരിക്കുക ' കർത്താവു കാത്തുകൊള്ളും. Amen

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว

      Naarkot..Bishappinay..Kandaal..poray...🤣🤣🤣🤣🤣🤣🤣

    • @chithambaranpd7227
      @chithambaranpd7227 2 ปีที่แล้ว +1

      ഫ്റാങ്കോമുളക്കൻ പാവം കന്യാസ്ത്രീകളെ പീഡിപ്പിച്ചത് കർത്താവ് കണ്ടില്ല.

    • @muhammadIsmail-ph7mg
      @muhammadIsmail-ph7mg 2 ปีที่แล้ว +1

      കല്യാണം കഴിച്ചിരുന്നു എങ്കിൽ ഭർത്താവ് കാത്തുകൊള്ളും എന്നു പറയാമായിരുന്നു ഇപ്പോൾ കർത്താവ് ലീവിലാണ്

  • @geethageetha6284
    @geethageetha6284 2 ปีที่แล้ว +7

    സത്യവും നീതിയും നടപ്പാക്കേണ്ട ഒര് വിഭാഗം ഇങ്ങനെയായാൽ എവിടെയാണ് ധർമ്മം ജയിക്കുക. മനസ്സും ശരീരവും ഈശ്വരനിൽ അർപ്പിച്ച ഈ സന്യാസിനിക്ക് നീതിപീഠമാണ് ഈശ്വരനായി വരേണ്ടത്. അവരുടെ മനസ്സും ശരീരവും അകാലത്തിൽ വാർദ്ധക്യം ബാധിച്ചിരിക്കുന്നു.🙏

  • @aneesudheen6160
    @aneesudheen6160 5 ปีที่แล้ว +208

    സിസ്റ്റർ,
    ഞാൻ ഒരു ക്രസ്ത്യാനിയല്ല, പക്ഷെ ഞങ്ങൾ സിസ്റ്ററമ്മക്കൊപ്പമുണ്ട്. ഞങ്ങൾ മനസ്സിലാക്കിയ ഈശോയുടെ യഥാർത്ഥ മണവാട്ടിയാണ് അമ്മേ നിങ്ങൾ.

    • @rosilycj4498
      @rosilycj4498 3 ปีที่แล้ว +2

      Sister you are very true to our Jesus Christ. They are protect IMAGE . Don't worry you will succeed in your way be bold we all are with you God bless u

    • @Starkitchen69
      @Starkitchen69 3 ปีที่แล้ว +1

      സിസ്റ്റർ സത്യം ജയിക്കണം കൈ വിടരുത് ഇനി മരിച്ചാലും ഇവരെ പിടിക്കാമല്ലോ കുറ്റ വാളികളെ. തിരയണ്ട

    • @jaisybenny7126
      @jaisybenny7126 3 ปีที่แล้ว

      സി.ലിസി എൻ്റെ ഒരു ഫ്രണ്ടാണ്. നല്ല പാവം എന്നു പറഞ്ഞാൽ ശരിക്കും പാവം. ഒരു സഹോദരി/സ്ത്രീ എന്ന നിലയിൽ ലൂസി എന്ന കള്ള പിശാചിൻ്റെ കള്ള കരച്ചിലിൽ വീണുപോയതിൻ്റെ അനന്തരഫലങ്ങൾ എല്ലാവരും കാണുക !!!!!!അതാണ് അതു മാത്രമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. എത്രയെത്ര നിരപരാധികളാണ്‌ പേരെടുത്ത് പറഞ്ഞ് പീഢനമേൽക്കുന്നത് ?? ലൂസി അവളുടെ കുടുംബത്തിനും മOത്തിനും സഭയ്ക്കും മുഴുൻ തീരാകളങ്കമാണ്, കരടാണ്. അവൾ സാത്താൻ്റെ ഏജൻറാണ്. അവൾ മൂലം എത്രയോ പേർ സത്യം തിരിച്ചറിയാതെ, നിരപരാധ ജീവിതങ്ങളെ കല്ലെറിയുന്നു. വിവേചനാ ശക്തി എന്ന ഒരു സംഗതി ഉണ്ട്. അതില്ലാത്തവരെല്ലാം ലൂസി യെപ്പോലുള്ളവരുടെ പാട്ടിലാകും. ദയ നല്ലതാണ്. പക്ഷേ എല്ലാവരോടും പാടില്ല. കുറവിലങ്ങാട് മഠത്തിലേക്ക് ക്ലാസ്സെടുക്കാൻ പോയതുമുതലാണ് സി .ലിസിയുടെ ജീവിതം തരിപ്പണമായത്.

    • @jaisybenny7126
      @jaisybenny7126 3 ปีที่แล้ว

      സിസ്റ്റർ എൻ്റെ നല്ല ഫ്രണ്ടാണ്.പറയുന്നതെല്ലാം ശരിയാണ്. സത്യമാണ്, പക്ഷേ................
      ലൂസി എന്ന നയവഞ്ചകിയുടെ വഞ്ചന ഈ സിസ്റ്റർ മനസ്സിലാകാതെ പോയത് ആണ് അഥവാ ലൂസിയുടെ ഫ്രാങ്കോ എന്ന ആ നല്ല (ഞാൻ വീണ്ടും പറയുന്നു, നല്ല പിതാവ്) പിതാവിനെ കുറിച്ചുള്ള അപകീർത്തി കഥകൾ മുഴുവൻ വിശ്വസിച്ച പാവം എൻ്റെ ഫ്രണ്ട് സി.ലിസിക്കു പറ്റിയല്ലോ എന്നോർത്ത് എനിക്ക് വിഷമമുണ്ട്.

    • @ismacreativeworld5070
      @ismacreativeworld5070 2 ปีที่แล้ว

      @@jaisybenny7126 നീയും പെണ്ണാണല്ലോ അല്ലേ?

  • @MrSumeshkumar
    @MrSumeshkumar 3 ปีที่แล้ว +27

    ഇത്രയും സത്യസന്ധയായ ഒരാളെ ഞാൻ ഇതു വരെ കണ്ടിട്ടില്ല അഭയയ്ക്ക് ഉണ്ടായ വിധി ഉണ്ടാകാതെ സൂക്ഷിക്കണം. നട്ടെല്ലുള്ള നസ്രാണികൾ ഉണ്ടെങ്കിൽ ഇപ്പോൾ പ്രതികരിയ്ക്കണം ഇവരെ സംരക്ഷിയ്ക്കണം.

    • @rejinavarkey6234
      @rejinavarkey6234 2 ปีที่แล้ว

      നട്ടെല്ല് ഉള്ളവരെ ഒക്കെ ദൈവം നേരത്തെ കൊണ്ടുപോയി.ഇപ്പൊൾ കള്ളന് കഞ്ഞി vekkunnavaraanu അധികവും.ഇതിനിടയിൽ നല്ലവരും ഇല്ലെന്നല്ല.

  • @muhammmedbava6779
    @muhammmedbava6779 3 ปีที่แล้ว +79

    ഈ സിസ്റ്റരിനെ എല്ലാ വരും സഹായിക്കണം.ഇവരുടെ സഹായത്തിന് സർവ്വ ശക്തനായ ദൈവം രക്ഷിക്കട്ടെ ആമീൻ

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว +1

      Paala..Bishappum..Kelkkunnundaavo...😅😅😅😅😅😅😅

  • @mikhaelscaria2714
    @mikhaelscaria2714 5 ปีที่แล้ว +6

    You are my Sister, Your are my Mother, You are the pearl of Catholics we thousands of thousands with you one day the truth will reveal, I wish to meet Dear Sister, I will support you and your family.

  • @smithafernandez3070
    @smithafernandez3070 5 ปีที่แล้ว +155

    കുപ്പത്തൊട്ടിലെ മണിക്ക്യം പോലെയാണ് സിസ്റ്റർന്റെ സത്യസന്ധത. ഈശോ രക്ഷകൻ തന്നെയാണ്... സിസ്റ്ററിന്റെ വേദനക്ക് ഉടനെ മറുപടി ഉണ്ടാകും

    • @reenageorge6240
      @reenageorge6240 3 ปีที่แล้ว

      Sr enthina ethra kashtappett sabhayil thudarunnath kashtam. Ningalk pokan padille

    • @mlaugusthy6310
      @mlaugusthy6310 3 ปีที่แล้ว

      Thakkaly,Thavedesykakal

    • @mlaugusthy6310
      @mlaugusthy6310 3 ปีที่แล้ว

      പ്ര।an കാ ക്യൂ ത്തിച്ചികൾ

  • @sree4607
    @sree4607 5 ปีที่แล้ว +140

    അയ്യോ എന്റെ ഭഗവാനെ എന്തൊക്കെയാ ഈ കേൾക്കുന്നത് കരച്ചിലുവന്നിട്ട് വയ്യ അമ്മ കരയുന്നതിലും ഇരട്ടി വേദന എനിക്ക് വന്നു ഭഗവാനെ ഗുരുവായൂരപ്പ ഈ അമ്മയെ കാത്തോളണേ എന്റെ കൃഷ്ണ ഈ അമ്മയുടെ കൂടെ എപ്പഴും കാണണേ

    • @christybabychen8960
      @christybabychen8960 3 ปีที่แล้ว +4

      പാവം സിസ്റ്റർ . ദൈവം അവരെ ഉയർത്തും അൽമിയ മായി

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว +48

    സിസ്റ്റർനന്നായിരിക്കട്ടെ സിസ്റ്ററെ കാണുമ്പോഴേ ഒരു പാവമാണെന്നു അറിയാം

  • @sijisiju7695
    @sijisiju7695 5 ปีที่แล้ว +203

    സത്യസന്ധത ഉള്ള ഒരു സ്ത്രീ

  • @ignatiusdavid7397
    @ignatiusdavid7397 5 ปีที่แล้ว +141

    Sr Lissy, be bold. People of Kerala is with you.

    • @merrymeridian9372
      @merrymeridian9372 5 ปีที่แล้ว +1

      What are we doing to help?

    • @geeyes45
      @geeyes45 5 ปีที่แล้ว

      @@merrymeridian9372 പിന്നെ...ഹെൽപ്പ്..ഇവിടെ വന്നു ഒരു പോസ്റ്റ്..പറ്റുമെങ്കിൽ നാല് തെറി...

  • @daya8479
    @daya8479 3 ปีที่แล้ว +23

    This Sister is so sincere n innocent 🙏🙏 🙏

    • @alicepaul1206
      @alicepaul1206 2 ปีที่แล้ว +2

      Our Jesus loves sincere heart, God is with you, stand he will help you

  • @jaimolsunil4588
    @jaimolsunil4588 5 ปีที่แล้ว +95

    മഠങ്ങൾ അടച്ചു പൂട്ടുന്ന കാലം വിദൂരമല്ല...

    • @geeyes45
      @geeyes45 5 ปีที่แล้ว

      Even in west vocations are increasing...

    • @geeyes45
      @geeyes45 5 ปีที่แล้ว

      Anganeyaano.... -

    • @goldibhaiyagujjar7718
      @goldibhaiyagujjar7718 5 ปีที่แล้ว +3

      Oho takkol kittiyo?🤣🤣🤣🤣

    • @sreenath4631
      @sreenath4631 3 ปีที่แล้ว +2

      മഠം ഒകെ ബിസ്സിനെസ്സ് അല്ലെ.. പെണ്ണ് പിടിയൻ അച്ചന്മാർ..

    • @reviewhumanities8258
      @reviewhumanities8258 3 ปีที่แล้ว

      കിളവൻ തന്റെ മക്കളെ farango മാകാനുള്ള സൈക്കോളജിക്കൽ moov

  • @antonymalayatoortips7346
    @antonymalayatoortips7346 3 ปีที่แล้ว +211

    കർത്താവെ ഇതൊന്നും നീ കേൾക്കുന്നില്ലേ. നീ എത്ര നാള് മിണ്ടാതിരിക്കും 🙏🙏🙏🙏🙏🙏🙏🙏🙏

    • @iamgk6605
      @iamgk6605 3 ปีที่แล้ว +5

      🤣🤣🤣

    • @karthikmj1236
      @karthikmj1236 3 ปีที่แล้ว +4

      Karthavine vilikanda avsym illa manushyre ningal satyam thirichariyu

    • @SunFlower-md7ho
      @SunFlower-md7ho 3 ปีที่แล้ว +7

      ഈ കർത്താവിന്റെ പേരിലാണ് ഇവർ പാവങ്ങളെ പീഡിപ്പിക്കുന്നതു്. എന്തു കർത്താവ്

    • @sherlyshaji1848
      @sherlyshaji1848 3 ปีที่แล้ว +4

      Karthave did not say anyone to join madam and suffer through out their life.

    • @user-st9po4tz9z
      @user-st9po4tz9z 3 ปีที่แล้ว +3

      എന്ത് കർത്താവ് ഏത് കർത്താവ് ....
      ഈ പറയുന്ന കർത്താവിന്റെ നല്ല ഇടയനാണെന്ന് വിശ്വസിക്കുന്ന .
      ഫ്രാങ്കോ മുളക്കൽ സഹപ്രവർത്തകയോടൊത്ത് കോട്ടൂരി കൊച്ചിന്റെ അച്ഛനാവാൻ നോക്കിയ കോട്ടൂരി ... പിതുക്കൽ : .......
      അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത എത്ര നാറികൾ ..

  • @smithakrishnan1882
    @smithakrishnan1882 3 ปีที่แล้ว +69

    കുറെ പിതാക്കന്മാരും അമ്മമാരും ..... ഇത് അധോലോകത്തെക്കാൾ ഭീകരം......

    • @mabilrablraphe983
      @mabilrablraphe983 3 ปีที่แล้ว

      1000000%correct

    • @subramanniannk9610
      @subramanniannk9610 3 ปีที่แล้ว

      Ms.sreelakshmi
      അപ്റിയ സത്യം പറയരുത് എന്ന ാണല്ലൊ.

    • @seenajoseph3341
      @seenajoseph3341 2 ปีที่แล้ว

      Correct

  • @molseythomas1460
    @molseythomas1460 5 ปีที่แล้ว +21

    Hugs, love and prayers to dear Sister 🙏🏻You sound so genuine 🙏🏻May God heal all the blind in our church to see the truth 🙏🏻

    • @aktp1974
      @aktp1974 3 ปีที่แล้ว

      ഇപ്പോൾ എവിടെ യാ ഈ സിസ്റ്റർ ഞാൻ സഹായികാം

  • @kallufoodtravels.1768
    @kallufoodtravels.1768 3 ปีที่แล้ว +17

    Sister salute you... God is great.. Don't worry.. You win..

  • @radhikasunil9280
    @radhikasunil9280 3 ปีที่แล้ว +106

    ആരും മക്കളെ കനൃസ്ഺതിയാക്കാൻ വിടാതെ ഇരിക്കുക......മകളോട് സ്നേഹം ഉണ്ടെങ്കിൽ.....

    • @freethinker9268
      @freethinker9268 3 ปีที่แล้ว +11

      ബ്രഹ്മചാര്യം... മനുഷ്യൻ സ്വന്തം ശരീരത്തോടെ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത.

    • @jijojoseph6789
      @jijojoseph6789 2 ปีที่แล้ว +1

      Good

    • @treesamathew9593
      @treesamathew9593 2 ปีที่แล้ว

      @@freethinker9268
      M

    • @drildaphonseputhumana139
      @drildaphonseputhumana139 2 ปีที่แล้ว

      This is utter nonsense Now a days we are getting enough and more Whatever medical treatment available we are getting Perhaps more than what certain people give to their parents. Domestic needs are well taken care of.

    • @nishasanthosh1530
      @nishasanthosh1530 ปีที่แล้ว

      സത്യം 😢😢😢

  • @anujasuresh1177
    @anujasuresh1177 3 ปีที่แล้ว +27

    ഇനി ഈ പാവത്തിനെ കൂടി ദ്രോഹിച്ചു കൊന്നു കേസ് ഒഴുവാക്കാൻ നോക്കുവാ ഈ നാശങ്ങൾ.😔😔

  • @janammaswamy370
    @janammaswamy370 3 ปีที่แล้ว +101

    ശരിയാണ് സിസ്റ്റർ . താങ്കളോടു കാട്ടിയത് അനീതിയാണ് സത്യത്തിനു കൂട്ടുനിന്ന താങ്കളെ ദൈവം കൈവിടില്ല🙏🙏🙏 എന്നും സത്യം മാത്രം ജയ്ക്കുകയുള്ളു

    • @tharatc263
      @tharatc263 3 ปีที่แล้ว

      m5

    • @tharatc263
      @tharatc263 3 ปีที่แล้ว

      nab
      t t

    • @tharatc263
      @tharatc263 3 ปีที่แล้ว

      6 meeratips. meeratips

    • @sosammathomas1525
      @sosammathomas1525 2 ปีที่แล้ว

      Believe in Christ. Do not obey worldly advice.trurh is very important.

    • @avengersteam580
      @avengersteam580 2 ปีที่แล้ว

      🙏🙏🙏🙏🙏👍👍👍👍

  • @athiramanoj144
    @athiramanoj144 3 ปีที่แล้ว +314

    ദൈവം സത്യമാണെങ്കിൽ ഈ അമ്മയുടെ കണ്ണീരിന് എല്ലാരും എണ്ണി എണ്ണി കണക്ക് പറയേണ്ടി വരും.

    • @royal4541
      @royal4541 3 ปีที่แล้ว +4

      @sindhuraj d വളരെ ശരി! ഇനിയും ഇത്തരം വിവരങ്ങൾ ജനതക്കായ് കൈമാറണം. അഭിനന്ദനങ്ങൾ! !

    • @fathimariyana926
      @fathimariyana926 3 ปีที่แล้ว

      Ingane kanya stree kale drohikkunnavarkkethire police case register cheyyathatanda

    • @athiramanoj144
      @athiramanoj144 3 ปีที่แล้ว +1

      @sindhuraj d yes enikkum angane thonnunnu. Manushyar cheyyendidath manushyar thanne venam

    • @sapereaudekpkishor4600
      @sapereaudekpkishor4600 3 ปีที่แล้ว

      ദൈവം സത്യം അല്ലെങ്കിൽ !

    • @soniyachacko9830
      @soniyachacko9830 3 ปีที่แล้ว +1

      @sindhuraj d llllll

  • @jessythobiyas4122
    @jessythobiyas4122 3 ปีที่แล้ว +274

    സത്യത്തിനു വേണ്ടി നിലനിൽക്കു... കർത്താവ് നിങ്ങളോട് കൂടെ ഉണ്ടാകും 🙏🙏🙏🙏

    • @rameshpn9992
      @rameshpn9992 3 ปีที่แล้ว +13

      ഏതു കർത്താവ് , അതുക്കും മേലയാണ് Franco mulakkal . തെറ്റ് ചെയുന്ന ആരെയെങ്കിലും ദൈവം ശിക്ഷിച്ചിട്ടുണ്ടോ , അതിനു കോടതി വേണം . അത് നന്നായിട്ടു അറിയുന്നവരാണ് പുരോഹിത വർഗം .ഇതെല്ലാംസഹിച്ചു ഇപ്പോഴും കുറെ എണ്ണം ഇപ്പോഴും അവിടെ ഉണ്ടല്ലോ , പണം മതി എല്ലാവര്ക്കും

    • @ramakrishnanmylatt6957
      @ramakrishnanmylatt6957 3 ปีที่แล้ว +6

      ദൈവവിശ്വാസവും മതവിശ്വാസവും വേണം അധികമാകകരുത്

    • @rameshpn9992
      @rameshpn9992 3 ปีที่แล้ว +4

      @@ramakrishnanmylatt6957 വിശ്വാസത്തിനു അളവുണ്ടോ, I mean by weight, time, litre, size etc
      വിശ്വാസം ഇല്ലെങ്കിൽ എന്തെങ്കിലും കുറവുണ്ടോ ജീവിതത്തിൽ.

    • @jaisybenny7126
      @jaisybenny7126 3 ปีที่แล้ว +1

      ലൂസിപിശാചിൻ്റെ കെണിയിൽപെട്ട പാവം സി.ലിസി ഒരു നല്ല സിസ്റ്ററും എൻ്റെ ഒരു നല്ല ഫ്രണ്ടുമാണ്... ഞാൻ ഈ സിറ്റററിനു വേണ്ടി പ്രാർത്ഥിക്കുന്നു .വിവേകം എന്ന വിശേഷ ദാനം ഉപയോഗിക്കാതെ പോയതിൻ്റെ ഫലമാണ് ഈ സിസ്റ്റർ ഇന്നനുഭവിക്കുന്ന ദുരന്തം അല്ലാതെ വിലക്കിയവരല്ല കുറ്റക്കാർ.

    • @pv9311
      @pv9311 2 ปีที่แล้ว +4

      @@jaisybenny7126 ഇതെല്ലാം കേട്ടിട്ടും ഈകള്ളത്തരത്തിൻ കൂട്ട് പറയുന്ന വ്യത്തികെട്ട മതവും ഗന്ധങ്ങളും കന്യകരെന്നു പറയാറുള്ള കുറേ തള്ളച്ഛികളും എന്തൊരു വ്യത്തികെട്ടമതം കഷ്ട്ടം സത്യം പറഞ്ഞതിന് കൂട്ടംചേർന്ന് ആക്രമിക്കുന്ന മതം ദൈവത്തിന്റെയല്ല ഒരിക്കലും

  • @treesachacko2063
    @treesachacko2063 3 ปีที่แล้ว +48

    This sister is very innocent, big salute to you dear

  • @jayanck395
    @jayanck395 3 ปีที่แล้ว +25

    സിസ്റ്റർ നമിക്കുന്നു 🙏🙏🙏

  • @radhikasunil9280
    @radhikasunil9280 3 ปีที่แล้ว +94

    എഺത വർഷം നിയമയുദ്ധം ചെയ്തതാണ് അഭയകേസ് വിജയിച്ചത്....
    ഇതും അത് പോലെ വർഷം എടുത്താലും വിജയിക്കും.....

    • @jisemma2795
      @jisemma2795 2 ปีที่แล้ว +1

      എങ്കിലും ഒരു അടക്ക കള്ളൻ വേണ്ടി വന്നു ആ കേസ് ജയിക്കാൻ 🥰🥰😃

  • @binithaannthomas
    @binithaannthomas 5 ปีที่แล้ว +22

    Bold lady..I'm proud of you mother ❤❤❤❤❤

  • @radhikasunil9280
    @radhikasunil9280 3 ปีที่แล้ว +41

    ഇവരെ ഇനി മഠത്തിലെ ആഹാരം കഴിക്കാതെ നോക്കണം സഹോദരങ്ങൾ.....അല്ലെയെങ്കിൽ വല്ല മരുന്നും കൊടുത്ത് ഭാഺന്തി ആക്കും...

    • @rosammajoseph3920
      @rosammajoseph3920 3 ปีที่แล้ว

      That's a fundamental truth

    • @mathewphilip4522
      @mathewphilip4522 2 ปีที่แล้ว

      FRANKO, YOU CRUCIFIED JESUS AGAIN, YOUR FATE WILL MORE HORRIBLE THAN UDAHS

  • @thomasjoseph1873
    @thomasjoseph1873 5 ปีที่แล้ว +17

    2 തിമൊഥെയൊസ്
    3:12 എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.
    3:13 ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നു വരും.
    2 തിമൊഥെയൊസ് 3:9 അവർ അധികം മുഴുക്കയില്ല; മേല്പറഞ്ഞവരുടെ ബുദ്ധികേടു എല്ലാവർക്കും വെളിപ്പെട്ടതുപോലെ ഇവരുടെ ബുദ്ധികേടും വെളിപ്പെടും.
    ഫിലിപ്പിയർ
    4:6 ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.
    4:7 എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.
    God bless you Sister.

  • @beenajoseph.
    @beenajoseph. 3 ปีที่แล้ว +158

    പാവം, ദൈവ ഭയമുള്ള നല്ല ഒരു സിസ്റ്റർ 🤗

    • @antonyalbert3297
      @antonyalbert3297 3 ปีที่แล้ว +2

      Ji

    • @philomonthomas1283
      @philomonthomas1283 3 ปีที่แล้ว +2

      യേശു കാക്കും

    • @pv9311
      @pv9311 2 ปีที่แล้ว +1

      ആഭയമില്ലാത്ത കുറേ മണവാട്ടി മണവാളൻമാരും ക്ലാ ക്ലാ ക്ലാ ക്ലീ ക്ലീ ക്ലീ ക്ലൂ ക്ലൂ ക്ലൂ

  • @hakkeemparappurath1954
    @hakkeemparappurath1954 3 ปีที่แล้ว +21

    കർത്താവ് നിങ്ങളോട് കൂടെയുണ്ട്

  • @vsn2024
    @vsn2024 3 ปีที่แล้ว +367

    ഈ കന്യാസ്ത്രീ പറയുന്നതിൽ ഒരു വാക്ക് പോലും അസത്യമല്ല. ഇവരെ വേദനിപ്പിച്ച എല്ലാവനും ജയിലിൽ പോകണം.

  • @devussharmi6676
    @devussharmi6676 5 ปีที่แล้ว +296

    പ്രിയപ്പെട്ട സിസ്റ്റർ, താങ്കളെ ദൈവം കാത്തു രക്ഷിക്കും... സത്യം ജയിക്കും... ഞങ്ങൾ അങ്ങേയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം...

    • @chithambaranpd7227
      @chithambaranpd7227 5 ปีที่แล้ว +4

      Devus Sharmi
      ഒരുപ്രാർത്ഥനയ്ക്കും ഭലമില്ലന്നു ഇനിയങ്കിലും മനസ്സിലാക്കൂ സിസ്റ്റർമാരേ. ഇതുനല്ലപോലെ മനസ്സിലാക്കിയിട്ടാണ് ഫ്രാങ്കോ ഇത്രക്കു മനുഷ്യപ്പറ്റില്ലാതെ പെരുമാറുന്നത്.ഇനിയെങ്കിലും യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ ശ്രമിക്ക്

    • @daviesmary5124
      @daviesmary5124 5 ปีที่แล้ว

      l

    • @geeyes45
      @geeyes45 5 ปีที่แล้ว +2

      സത്യം ജയിക്കണം...

    • @gracethomas2740
      @gracethomas2740 3 ปีที่แล้ว +1

      സിസ്റ്റർ യഥാർത്ഥമായി പുറത്തിറങ്ങി ശക്തിയുള്ള സുവിശേഷത്തിലെ വക്താവായി മുന്നോട്ടുപോയാൽ ഈശോ തന്നെ പുലർത്തി കൊള്ളും അവിടുന്ന് ഒരു നാളും അനാഥയായി വിടുന്ന ദൈവമല്ല

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว

      YENNIRINNAALUM...PAALA..BISHAPPE...IDHONNE...KELKUNNADHE...AYAALKE..NANNE...OK🤣🤣🤣🤣🤣🤣🤣🤣🤣

  • @jessyjoseph4388
    @jessyjoseph4388 3 ปีที่แล้ว +114

    എത്രയോ ഉന്നതമായ വാക്കുകൾ...ഈ സിസ്റ്ററമ്മ സഭയെ നവീകരിക്കും..

  • @abdulrasheedk2720
    @abdulrasheedk2720 3 ปีที่แล้ว +239

    പാവം ഈ സിസ്റ്റർ എത്ര വിഷമിക്കുന്നുണ്ട് , എല്ലാം ശരിയാകും സിസ്റ്റർ വിഷമിക്കരുത്😢🙏🏼

    • @cicilysebastian9996
      @cicilysebastian9996 2 ปีที่แล้ว

      Sister parayunnath santhamanu. Pashe sasham sanyhayam alla.

    • @surendrankv9680
      @surendrankv9680 2 ปีที่แล้ว

      ദൈവം രക്ഷിക്കാതിരിക്കില്ല

  • @radhikasunil9280
    @radhikasunil9280 3 ปีที่แล้ว +55

    സഭ കളളൻമാർക്ക് കൂട്ട്....നല്ലവരെ പീഡിപ്പിച്ച് കഷ്ടപ്പെടുത്തുന്നു.....ഇതിനെതിരെ വിശ്വസി കൂട്ടായ്മ ഉണ്ടാകണം....

  • @binithomas8594
    @binithomas8594 5 ปีที่แล้ว +135

    Sister വിഷമിക്കണ്ട,ദെെവം എന്നൊരാൾ ഉണ്ടെങ്കിൽ സത്യം തെളിയും,എത്ര വിഷമമുണ്ടായാലും sister ഇനി മാറരുത്,ഉറച്ചു നിൽക്കണം,

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว

      EDHAAN..SABAYUDAY..STORY....PAALA...BISHAPINNE..ARIEKKANAY...☝️☝️☝️☝️☝️☝️☝️

  • @mollyjohn589
    @mollyjohn589 3 ปีที่แล้ว +8

    You are standing for God. He is always holding you in his holy hands. Heartfelt touches

  • @bennyj.m1328
    @bennyj.m1328 3 ปีที่แล้ว +8

    സത്യം ജയിക്കും... ഞങ്ങൾ അങ്ങേയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം...

    • @chithambaranpd7227
      @chithambaranpd7227 2 ปีที่แล้ว

      എല്ലാം അറിയുന്ന ദൈവം നതി നടപ്പാക്കാന്‍ മുട്ടിപ്പായി പ്രാർദ്ധിക്കുന്നതിന്റ ആവശ്യം എന്താണ്..... 🤣

  • @shiny.mathew3116
    @shiny.mathew3116 3 ปีที่แล้ว +26

    ഈ സിസ്റ്റർ നു വചനം അറിയാം.എല്ലാരും പഠിച്ചിരുന്നേൽ...

  • @jacksonjoseph1446
    @jacksonjoseph1446 3 ปีที่แล้ว +62

    അഭയ കേസിന് ശേഷം കാണുന്നവര്‍ക്ക് ഉണ്ടോ?? ലെെക്കാനുള്ള ഇടം

  • @rajmohan4904
    @rajmohan4904 5 ปีที่แล้ว +42

    ലോകത്തിലെ ഒരു മതങ്ങളും ഇവരെപോലെ നാറിയിട്ടില്ല

    • @mmmmmmm2229
      @mmmmmmm2229 3 ปีที่แล้ว

      ഏത് മതം നല്ലത് എല്ലാമതങ്ങളും ഇതൊക്കെ തന്നെയാണ്

  • @arshadaziz304
    @arshadaziz304 5 ปีที่แล้ว +59

    കേട്ടിട്ട് ഒരുപാട് വിഷമം തോനുന്നു സിസ്റ്ററോട്.. സത്യം പറഞ്ഞതിന്റെ പേരിൽ എങ്ങനെ ക്ഷിശിക്കരുത്... ഞാൻ ക്രിസ്ത്യൻ മതത്തിൽ പെട്ട ആളല്ല എന്നിട്ടുപോലും പൊതുവെ പള്ളിയിലെ സിസ്റ്റേഴ്സ്മാറും അച്ചന്മാരും ഒരുപാട് ദയ ഉള്ളവരും സ്നേഹനൊമ്പന്നരും ആണെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്....
    ആരെങ്കിലും ഇവർക്ക് വേണ്ട സംരക്ഷണം ഏറ്റെടുക്കണം..
    എന്തായാലും ഈ സിസ്റ്ററുടെ ധീരദയെ അഭിനന്ദിക്കുന്നു...

  • @sajeevjoseph5773
    @sajeevjoseph5773 3 ปีที่แล้ว +22

    പണ്ടേ എനിക്ക് ഭൂരിഭാഗം കന്യാസ്ത്രീകളെയും അച്ചൻ മാരേയും ഇഷ്ടമില്ല. അതിന് വ്യക്തമായും കാരണവുമുണ്ട്. എല്ലാവരുമല്ല എങ്കിലും.

    • @sollythomas5799
      @sollythomas5799 2 ปีที่แล้ว

      Sathiyamanu achanmarilum sistermarilum pakka frodukal ondu

  • @sujithextremexu
    @sujithextremexu 3 ปีที่แล้ว +95

    ഇവരുടെ വിശ്വാസത്തിന്റെ ആഴം കാണുമ്പോൾ ദൈവ വിശ്വാസി അല്ലാത്ത എനിക്ക് വരെ കണ്ണുനീർ വരുന്നു. ഇവർക്ക് ഇവരുടെ ദൈവം ശക്തി കൊടുക്കട്ടെ!!

    • @kkvalsalan1320
      @kkvalsalan1320 2 ปีที่แล้ว

      എന്രെ സഹോദി താന്കളെ ദൈവം രക്ഷിക്കുഠ എന്നാശിക്കുകയാണ്. ഇത്രയുഠവലിയ ഒരു മനസിനു ഉടമയായ സിസ്റ്ററിനു ദൈവം കൂട്ടുണ്ടകുഠ ഉറപ്പ്.......kkv

    • @cicilyav8298
      @cicilyav8298 2 ปีที่แล้ว

      Ppp

    • @maryvk7733
      @maryvk7733 ปีที่แล้ว

      ​@@kkvalsalan1320 .

    • @vinayakr-tr6hz
      @vinayakr-tr6hz ปีที่แล้ว

      ​🎉🎉🎉🎉❤😮😮😮😢

    • @joythomas8813
      @joythomas8813 ปีที่แล้ว

      ​@@vinayakr-tr6hzll

  • @vahidapoovi1551
    @vahidapoovi1551 3 ปีที่แล้ว +77

    ഇതു പോലെ പൗരോഹിത്യാതെ ഭയന്ന് നീറിപുകഞ്ഞു ജീവിതം തീർത്ത എത്ര ജന്മങ്ങൾ ഉണ്ടാകും പാവം

    • @annrosesebastian2938
      @annrosesebastian2938 2 ปีที่แล้ว +2

      ക്രിസ്തുവിന്റെ വേദനയിൽ പങ്കാളികളാകുവാൻ വേണ്ടിയാണ് ഓരോരുത്തരും സന്യാസം സ്വീകരിക്കുന്നത്. സഭയുടെ ശിരസ്സ് യേശുക്രിസ്തുവാണ് ' . Franko അല്ല. മനുഷ്യൻ ചെയ്യുന്ന പാപങ്ങൾ ഏറ്റെടുത്ത് കുരിശിൽ മരിച്ച് അഥവാപാപത്തിന് മരിച്ച് വിജയശ്രീലാളിതനായി ഉയിർത്തെഴുന്നേറ്റ് ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന, വീണ്ടും വരുവാനിരിക്കുന്ന യേശുക്രിസ്തുവിനെ പ്രതി സിസ്റ്റർ എല്ലാം ക്ഷമിച്ചാൽ സിസ്റ്ററിന് ഒരു വിശുദ്ധയായി ദൈവതിരുമുമ്പിൽ വിലസാം . സിസ്റ്റർ സഹിച്ച ഈ സഹനങ്ങളെല്ലാം ലോകത്തിനു മുമ്പിൽ വെളിപ്പെടുത്തിയപ്പോൾ അത് ദൈവതിരുമുമ്പിൽ വിലയില്ലാതായിപ്പോയില്ലേ. ഇത് സിസ്റ്റർ ഇരന്നു മേടിച്ച സഹനമാണ്. ആവശ്യമില്ലാതെ. ലോകത്തിന്റെ കൈയടി കിട്ടിയിട്ടുണ്ടാവാം. അതാണ് സിസ്റ്ററിനുള്ള പ്രതിഫലം'. അതുകൊണ്ട് തീർന്നു. ഇനി ദൈവത്തിൽ നിന്ന് ഒന്നും പ്രതീക്ഷിക്കരുത്. മൗനമായി ഇത് സഹിച്ചിരുന്നുവെങ്കിൽ ദൈവത്തിൽ നിന്നും പ്രതിഫലം ലഭിച്ചേനേ. അതാണല്ലോ വിശുദ്ധരുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
      .Franko തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അതിന് ഈശോ എന്തു പിഴച്ചു. Franko യ്ക്ക് ഉള്ള ശിക്ഷ ദൈവം കൊടുത്തു കൊള്ളും. അത് തെളിയിക്കാൻ നമ്മളാരും മുതിരണ്ട .
      തെറ്റിനെ ന്യായീകരിക്കുകയല്ല. വിവാഹം കഴിഞ്ഞ എത്രയോ സ്ത്രീകളും പുരുഷന്മാരും വ്യഭിചാരികളായി ജീവിക്കുന്നു. അത് പാടുള്ളതാണോ .പിന്നെ എന്തിനാണ് സന്യാസസമൂഹത്തെ മാത്രo ഇത്രമാത്രം കല്ലെറിയുന്നത്. അവരും മനുഷ്യരാണ്. ഈശോയുടെ വിഷമം ഓർത്ത് എഴുതിപ്പോയതാണ്. എന്റെ അഭിഷിക്തരെ തൊട്ടു പോകരുത് എന്ന് ബൈബിളിൽ ഒരു വാക്യമുണ്ട്. അവർക്കുള്ള ശിക്ഷ ഞാൻ കൊടുത്തു കൊള്ളാം എന്ന് . നമ്മൾ അതിന്റെ പിന്നാലെ പോകേണ്ട കാര്യമുണ്ടോ സിസ്റ്ററേ :

  • @josephjohn5864
    @josephjohn5864 5 ปีที่แล้ว +27

    Such a heartbreaking declaration and confession in front of camera is the biggest evidence for this case. If the conscience of our public do not respond to such cruelty and corruption in our congregation and society it is better to be animals.

    • @prasannamv7104
      @prasannamv7104 2 ปีที่แล้ว +2

      എന്നിട്ടും!!!!

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 5 ปีที่แล้ว +16

    Where is human rights commission,police,govt,..honourable high court please take up the matter and give justice to this sister

  • @aswinramachandran
    @aswinramachandran 5 ปีที่แล้ว +41

    Such a strong lady. whole world is witnessing what is being done to you. we are here for you with complete support

    • @bennyjoseph9641
      @bennyjoseph9641 5 ปีที่แล้ว

      നാണമില്ലേ സ്ത്രി ? നീ പറഞ്ഞു ഫലിപ്പിക്കയാണ് .കള്ള പ്രസംഗം പറഞ്ഞു പറ്റിക്കാൻ പഠിച്ചു .നിനക്ക് അഭിഷേകം ഉണ്ടോ ?!! ആരു പറഞ്ഞു ?സ്വന്തം മോനകുത്തി മറ്റുള്ളവരെ മണപ്പിച്ചു സ്വയം നാറടി .നീ കണ്ടോ ഫ്രാങ്കോ ചെയുന്നദ് ?ബലാൽ സംഗം ??

  • @christybabychen8960
    @christybabychen8960 3 ปีที่แล้ว +66

    ഇ സിസ്റ്ററിനെ കൂടുതൽ ഇഷ്‌ടം തോന്നുന്നു പാവം സർ വേറൊരു അൽഫോൻസാ ആണ്

    • @acharujacob9897
      @acharujacob9897 2 ปีที่แล้ว

      Keep ur female dignity

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว

      E..NILAK...PEEDIPICHITTAANO...PAALA..BISHAPINDAY...NAARKOTE..VOICE...🤣🤣🤣🤣🤣🤣🤣🤣

  • @renukaraghunathan1410
    @renukaraghunathan1410 5 ปีที่แล้ว +46

    ഞാൻ ഒരു ക്രിസ്ത്യൻ അല്ലെങ്കിലും ഇതു കേട്ടപ്പോൾ വളരെ വിഷമം തോന്നി. സത്യം പറയുന്നവരെ അടിച്ചൊതുക്കുന്ന സഭയോ. ഈശ്വരൻ തന്നെ ഇവരുടെ വിഷമങ്ങൾ കാണട്ടെ.സത്യം വിജയിക്കട്ടെ.

  • @umasreenivasan7471
    @umasreenivasan7471 5 ปีที่แล้ว +89

    സത്യത്തിനും നീതിക്കും oru വിലയും കൽപ്പിക്കാത്ത ആ മഠത്തിൽ നിന്നും രക്ഷ പ്പെടാൻ നോക്കുക!!

  • @shajinkt5788
    @shajinkt5788 3 ปีที่แล้ว +55

    ദൈവത്തിന്റെ മണവാട്ടിയെന്ന ഓമനപ്പേരിൽ അടിമകളായി ജീവിക്കേണ്ടി വരുന്ന ഒരു പാവം സ്ത്രീയുടെ നിസ്സഹായതയുടെ നേർസാക്ഷൃം ഹിറ്റ്ലറുടെ പീടന കൃംപുകളെ ഓർമിപ്പിക്കുന്നു

  • @josephjoseph297
    @josephjoseph297 5 ปีที่แล้ว +45

    Sister, don't misunderstand the term obedience. It doesn't mean to be a slave of superiors. Sister, I respect your spirit of good heart...

    • @sararose7662
      @sararose7662 5 ปีที่แล้ว +1

      U R right

    • @josephjohn5864
      @josephjohn5864 5 ปีที่แล้ว +1

      joseph joseph . Sorry Joseph Franco needs obedience in birth dress.

    • @annrosesebastian2938
      @annrosesebastian2938 2 ปีที่แล้ว

      സിസ്റ്ററിന്റെ തീക്ഷ്ണതയും സത്യസന്ധതയും എല്ലാം നല്ലതാണ്. എന്നാൽ ഒരു കാര്യം മറന്നു പോകരുത്. മഗ്ദലനാ മറിയത്തോട് ക്ഷമിച്ച് അവരെ വിശുദ്ധയാക്കി മാറ്റിയ വനാണ് യേശു ക്രിസ്തു . അതുപോലെ ഒരവസരം ഫ്രാങ്കോയ്ക്കും കിട്ടി എന്ന് വിചാരിച്ച് ക്ഷമിക്കുക .

  • @joyvattakunnel12
    @joyvattakunnel12 3 ปีที่แล้ว +27

    കേരള കത്തോലിക്കാ സഫ പിരിച്ചു വിടണം. പക്കാ kriminalsu അണ്

    • @thomasca7395
      @thomasca7395 3 ปีที่แล้ว

      ഇതാണോവി.ശുദ്ധസഭ

  • @minixaviermini
    @minixaviermini 3 ปีที่แล้ว +41

    കന്യാസ്ത്രീ മഠങ്ങൾ അടച്ചു പൂട്ടണം.നിയമം മൂലം നിരോധിക്കണം.

  • @roshinisatheesan562
    @roshinisatheesan562 3 ปีที่แล้ว +14

    ദൈവ പുത്രിയെ ഈശ്വരൻ രക്ഷിക്കും അമ്മ വിഷമിക്കരുത്

  • @rajmohan4904
    @rajmohan4904 5 ปีที่แล้ว +21

    ഇത്രയും ദുഷ്ടത ചെയ്ത സ്രീകളെ സിസ്റ്റർ അമ്മ എന്നൊരിക്കലും വിളിക്കരുത്, "അമ്മ" എന്ന വാക്കിന് വലിയ അർത്ഥം ഉണ്ടല്ലോ

  • @Human-sg5cd
    @Human-sg5cd 3 ปีที่แล้ว +130

    ഈ സിസ്റ്റർ ഇപ്പോൾ എവിടെയാണ്..അവരുടെ അവസ്ഥ എന്താണ്....വളരെ സങ്കടകരം.

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว +2

      PAALA...NAARKOTE...BISHAPINNE..ARIYUM...OK🤣🤣🤣🤣🤣

  • @akhiljoseph6301
    @akhiljoseph6301 3 ปีที่แล้ว +32

    പാവം സിസ്റ്റർ 🙏ദൈവം കൂടെയുണ്ട്

  • @Ardra007
    @Ardra007 3 ปีที่แล้ว +4

    😭😭😭 god bless u, prarthikam njangal . Sisternte samsarathil thanne namuk ellavarkum മനസ്സിലാക്കാവുന്നതേയുള്ളൂ അവരുടെ നിരപരാധിത്വം . Sister nod ക്രൂരത കാണിച്ച എല്ലാവർക്കും നല്ല ശിക്ഷ കിട്ടണം .

  • @anilkumar-xy2lw
    @anilkumar-xy2lw 5 ปีที่แล้ว +61

    ഇത് ഭീകര മനുഷൃാവകാശ ലംഘനവുമാണ്..

    • @reviewhumanities8258
      @reviewhumanities8258 3 ปีที่แล้ว

      പാവപ്പെട്ട വാഴ്ങ്ങാത്ത സ്ത്രീകളെ പീഡിപ്പിക്കൽ... 😠😠😠😠😠

  • @sonymanu9863
    @sonymanu9863 3 ปีที่แล้ว +27

    ഈ sister ഇപ്പോൾ എവിടെയാണ്
    പാവം

  • @ponnuvava2301
    @ponnuvava2301 2 ปีที่แล้ว +8

    വിഷമിക്കല്ലേ അമ്മേ 🙏🌹🌹🌹🌹🌹

  • @hellobrother2782
    @hellobrother2782 3 ปีที่แล้ว +45

    പാവങ്ങൾ. ബൈബിളുമായോ യേശുവുമായോ ഒരു ബന്ധവുമില്ല.

    • @tenypaul7922
      @tenypaul7922 3 ปีที่แล้ว

      സഹന०

    • @hellobrother2782
      @hellobrother2782 3 ปีที่แล้ว +3

      @@tenypaul7922 എന്തിന് സഹനം?
      ഒരാൾക്ക് നല്ലതെന്ന് തോന്നുന്നതൊക്കെ മതമാക്കിയാലുള്ള കുഴപ്പമാണിത്. പ്രമാണത്തിലുണ്ടെങ്കിൽ ശരി. ഇല്ലെങ്കിൽ പ്രശ്നമാണ്. മനുഷ്യരൊക്കെ വികാരമുള്ളവരാണ്. അത് അടക്കി വെച്ചാൽ ഇതു പോലുള്ള പ്രശ്നങ്ങളുണ്ടാകും. യേശു പഠിപ്പിച്ചിട്ടില്ല സന്യാസം.

    • @apremm.d5934
      @apremm.d5934 3 ปีที่แล้ว +2

      @@hellobrother2782. മത്തായി 19: 12 (holy Bible) യേശു പറഞ്ഞു:എന്തെന്നാല്‍, ഷണ്‌ഡരായി ജനിക്കുന്നവരുണ്ട്‌; മനുഷ്യരാല്‍ ഷണ്‌ഡരാക്കപ്പെടുന്നവരുണ്ട്‌; സ്വര്‍ഗ്‌ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്‌ഡരാക്കുന്നവരുണ്ട്‌. ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ.

  • @nisarinsinisarinsi6268
    @nisarinsinisarinsi6268 3 ปีที่แล้ว +16

    അല്ലാഹ് പാവം അമ്മ 😭സഹിക്കാൻ പറ്റുന്നില്ല ഈ അമ്മ നെ കാത്തോളണേ 🤲🤲🤲

  • @sree4607
    @sree4607 5 ปีที่แล้ว +91

    അമ്മേ അമ്മയെ ഓർത്തു അഭിമാനം തോന്നുന്നു അമ്മക്ക് എല്ലാ സത്യവും തുറന്നുപറയിക്കുന്നത് യേശു തന്നെയാ ശബ്ദം മാത്രമേ അമ്മയുടെ ഒള്ളു ബാക്കി മുഴുവനും അമ്മ വിളിക്കുന്ന യേശുവിന്റെ ശക്തിയാണ്

    • @desmonaron4819
      @desmonaron4819 5 ปีที่แล้ว +2

      പാവം സിസ്റ്റർ കർത്താവേ കാത്തു കൊള്ളണേ

    • @mikhaelscaria2714
      @mikhaelscaria2714 5 ปีที่แล้ว

      Saranam Ayyappa, I like your comment

    • @geeyes45
      @geeyes45 5 ปีที่แล้ว

      സിസ്റ്റർ ഇപ്പോൾ ഉണ്ടോടാ

  • @phkamal7579
    @phkamal7579 2 ปีที่แล้ว +10

    യൂദാസുകൾക്ക് ശക്തമായ ശിക്ഷ ഉണ്ട് സിസ്റ്റര്‍ക്ക് ദൈവത്തിന്റ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്റാത്തിക്കുന്നു

  • @rijim.p7907
    @rijim.p7907 5 ปีที่แล้ว +16

    അമ്മേ കരഞ്ഞു കൊണ്ടല്ലാതെ അമ്മയുടെ വാക്കുകൾ കേൾക്കാൻ
    ഒരുസ്ത്രീ ക്കും കഴിയില്ല. ഞങ്ങളാരും പി സി ജോർജ്ജിന്റെ കൂടെയല്ല എല്ലാവിശ്വാസികളും പീഡിപ്പിക്കപ്പെട്ടവരുടെ കൂടെത്തന്നെയാണ് നിങ്ങൾക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നറില്ല. ഇത്രയെങ്കിലും അമ്മ ധൈര്യം കാണിച്ചല്ലോ. വിശ്വാസികൾക്ക് വേണ്ടത്ത ആളാണ് ഫ്രാങ്കോ. അയാളെ സപ്പേട്ട്ചെയ്യുന്നവരെ തീരിച്ചറിയുന്നുമുണ്ട് . ഇവരെ ശിക്ഷിച്ച്. സഭയെ വീണ്ടെടുക്കേണ്ടത് ഓരോ വിശ്വാസികളുടെയും ക്രിസ്തീയ ധർമ്മമാണ്. എല്ലാ സ്ത്രീകളും നമ്മുടെ മക്കൾക്കുവേണ്ടി വരും തലമുറക്കുവേണ്ടി കൈകോർക്കണം.സഭയിലെ അധികാരങ്ങൾ എല്ലാം ഇത്തരം സമാനമായ വ ചെയ്യുന്നുണ്ടോ. ഉണ്ടാവാം. അവരും പിടിക്കപ്പെടുമെന്നഭയമാണ് ഫ്രാങ്കോയെക്ക് എതിരെ നിൽക്കാൻകഴിയാത്തത്. സമൂഹം നിങ്ങളുടെ കൂടെയാണമ്മേ അനുഭവിച്ചത് നിങ്ങളാണ് ധൈര്യത്തേടെ തന്നെ ഇരിക്കുക . ഒരു ചെറിയ അഭിപ്രായം കൂട്ടി ചേർക്കുവാ അച്ചൻമാരാകാൻ പഠിക്കുന്നവരുടെ ഉടുപ്പിടൽ ചടങ്ങിന്റെ ഒരു ഭാഗമായി അവരുടെ ലിംഗം മുഴുവനായി ഛേദിച്ച് കളയൂന്ന ചടങ്ങുണ്ടാകണം. എങ്കിൽ സഭ രക്ഷപെടും തീർച്ച. വേറൊരു പരിഹാരം ഇതിനില്ല.

  • @christybabychen8960
    @christybabychen8960 3 ปีที่แล้ว +48

    നല്ല സംസാരം ആർക്കും മുഷിപ്പ് തോന്നാത്ത വിധം

  • @abdullatheefk482
    @abdullatheefk482 3 ปีที่แล้ว +8

    എന്തിനാ സിസ്റ്ററേ ഇങ്ങനെ അനുഭവിക്കുന്നു പെട്ടെന്ന് രക്ഷപ്പെട്ടോളൂ.

  • @rajmohan4904
    @rajmohan4904 5 ปีที่แล้ว +65

    ഞങ്ങൾ ജലന്തരിൽ പോയി ഫ്രാങ്കോയെ പിടിച്ചു അടിച്ചവന്റെ കുരുപൊട്ടിക്കാൻ തയ്യാറാണ്. സിസ്റ്റർ be bold

    • @ponnuponnu7688
      @ponnuponnu7688 2 ปีที่แล้ว

      കർത്താവിൻ്റെ മണവാട്ടി കൾ തമ്മിൽ ഉള്ള വോര്യം പേക്കൂത്തും 'ഇതാണ് കന്യാസ്ത്രിമഠം' കഷ്ടം

    • @daisyjacquiline2579
      @daisyjacquiline2579 2 ปีที่แล้ว

      Then go

  • @sujayar4606
    @sujayar4606 3 ปีที่แล้ว +83

    കഷ്ട്ടം ഇത് എന്ത് എരണം കെട്ട പണിയാണ്...ആരെയും ഇങ്ങനെ ദ്രോഹിക്കരുത്

  • @eyeyes6280
    @eyeyes6280 5 ปีที่แล้ว +84

    എത്ര വ്യക്തമായി കാര്യങ്ങൾ പറഞ്ഞു ഇതിനൊരു പരിഹാരം നീതി ഇവ വേണ്ടേ ഉണരൂ കേരളം

    • @user-kj9ep1th5s
      @user-kj9ep1th5s 5 ปีที่แล้ว +8

      ഇവരെ മാനസിക രോഗിയാക്കുനവരെ സമ്മതിക്കണം
      എത്ര ക്ലിയർത്തയിട്ടാണ് എല്ലാം പറയുന്നത്
      ഇവരെ കൊല്ല്ൻ ശ്രമിക്കുണവരെ നിങ്ങrക്ക് മാപ്പില്ല

    • @geeyes45
      @geeyes45 5 ปีที่แล้ว +1

      @@user-kj9ep1th5s ആരാ ഇവരെ മാനസിക രോഗിയാക്കിയത്..? പറയൂ..

    • @lusyshomeforsolutions5180
      @lusyshomeforsolutions5180 5 ปีที่แล้ว

      Ini aarum sisterhood nu pokaruthu

    • @geeyes45
      @geeyes45 5 ปีที่แล้ว

      @@lusyshomeforsolutions5180 ഹ ഹ ഹ ഹ

    • @user-kj9ep1th5s
      @user-kj9ep1th5s 5 ปีที่แล้ว

      @@lusyshomeforsolutions5180 ദുഷ്ടന്മാരാണ് മതദൈവത്തിന്റെയാളുകൾ കൊള്ളക്കാർ
      ഞാൻ മതം ദൈവം വിട്ടു
      അവരെ വെറുക്കുന്നു

  • @smithakrishnan1882
    @smithakrishnan1882 3 ปีที่แล้ว +223

    പാവം ...... ഈ സിസ്റ്റർ പറയുന്ന ഓരോ വാക്കും സത്യമാണെന്ന് കേട്ടാൽ തന്നെ അറിയാം... ഇതെന്ത് പീഡനം ആണ് ...... കഷ്ടം

    • @chackomc3511
      @chackomc3511 3 ปีที่แล้ว +12

      എനിക്കറിയാം ഈ സിസ്റ്ററിനെ ചെറുപുഴ യിൽ വച്ച് ഞാൻ സിസ്റ്ററിന്റെ ധ്യാനം കൂടി ആത്മീയ ചൈതന്യം തുളുമ്പുന്ന ധ്യാനം
      ഒരിക്കലും സിസ്റ്ററ്റിന് കളവ് പറയാൻ പറ്റില്ല
      ലിസി സിസ്റ്ററേ ഞാൻ ഇന്ന് ജപമാല ചെല്ലി കാഴ്ചവയ്ക്കാം ദൈവം സമുദ്ധമായി കൃപ ചൊരിയട്ട

    • @avgeekemmanuel.4128
      @avgeekemmanuel.4128 3 ปีที่แล้ว +4

      @@chackomc3511 *She is a living Saint.*

    • @teenasunny6389
      @teenasunny6389 2 ปีที่แล้ว

      🙏🙏

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว +1

      PAALA...BISHAPPINNE...ONNE...KELPIKKANAY...😂😂😂😂😂😂

    • @lissymathew9773
      @lissymathew9773 2 ปีที่แล้ว

      😥😥

  • @Mehmoodyahya
    @Mehmoodyahya 3 ปีที่แล้ว +14

    ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകൾ. സിസ്റ്റർ ലൂസി വടക്കേയിലിനൊപ്പം എന്നും......

  • @salisaalii5019
    @salisaalii5019 5 ปีที่แล้ว +286

    പാവം സിസ്റ്റർ ആരും കൊല്ലാതിരുന്ന മതിയായിരുന്നു

    • @geeyes45
      @geeyes45 5 ปีที่แล้ว +2

      ഇവര് ചത്തൊടീ

    • @meaconautomation7358
      @meaconautomation7358 3 ปีที่แล้ว +2

      @@geeyes45 നീ പോടാ

    • @josephaugustin4343
      @josephaugustin4343 3 ปีที่แล้ว +1

      മിക്കവാറും സഭയിലെ ഗുണ്ട അച്ഛന്മാരും, "kanya"സ്ത്രീകളും ചേർന്ന് അതിനെ കൊല്ലും

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว

      NAARKOTE...KOLLAADHIRUNNAAL.....CHAANCE..OK🤣🤣🤣🤣🤣🤣🤣😂😂😂🤣🤣🤣

    • @renjithpr1170
      @renjithpr1170 2 ปีที่แล้ว

      @@geeyes45 നിങ്ങൾക്കും പങ്കുണ്ടോ

  • @sureshmarkose213
    @sureshmarkose213 5 ปีที่แล้ว +134

    സഭയ്ക്കുള്ളിൽ സത്യത്തിനു വേണ്ടി നില കൊള്ളുക എന്നത് എത്ര ദുസാധ്യമാണ്....

    • @geeyes45
      @geeyes45 5 ปีที่แล้ว +3

      7034 പേരിൽ രണ്ടെണ്ണം പാഴ്...

    • @geeyes45
      @geeyes45 5 ปีที่แล้ว

      ബുധനാ...?

    • @rajeevanv6955
      @rajeevanv6955 3 ปีที่แล้ว

      @@geeyes45 🤔

    • @reviewhumanities8258
      @reviewhumanities8258 3 ปีที่แล้ว

      സത്യം.. ഒറ്റപ്പെടുത്തി.. kറൂഷിക്കും.... കാലന്മാർ 😡😡😡

  • @SunFlower-md7ho
    @SunFlower-md7ho 3 ปีที่แล้ว +17

    ജനങ്ങൾ ഇപ്പോഴെങ്കിലും അറിയണം ക്രൈസ്ത്യവ സഭ എന്നാൽ എന്താണന്നു

  • @NoOne-uv2if
    @NoOne-uv2if 3 ปีที่แล้ว +52

    ഇപ്പോ ഇത്രയും നല്ല സിസ്റ്റേഴ്സ് വിരളം

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว +1

      ADHE..KONDALLAY...NAARKOTE...ACCHAAYAN...MATTAVANDAY...THALAILE...KETTI..VEKKAAN..NOKUVA..👅👅👅👅👅👅🤣🤣🤣

  • @user-cv4fe1fp6v
    @user-cv4fe1fp6v 5 ปีที่แล้ว +104

    ഈ പാവങ്ങളുടെ സങ്കടം ആരും കാണുന്നില്ലേ..... Sister lucy പറയുന്നതും ശരി തന്നെ. ഇത്ര പ്രായം ഉള്ള സിസ്റ്ററോട് ഇങ്ങനെ ക്രൂരത എന്തിനാണ്

    • @janathacowfarm7674
      @janathacowfarm7674 9 หลายเดือนก่อน +1

      ഈ പാവങ്ങളെ കാണുമ്പോൾ സങ്കടം തോന്നും എന്ത് ചെയ്യാൻ പറ്റും നമുക്ക് കേൾക്കുന്നവർ ഊ കാണുന്നവർ ഊ പെൺകുട്ടികളെ ഈ വേലയ്ക്കു വിടാതിരിക്കുക

  • @sruthisreedharan703
    @sruthisreedharan703 5 ปีที่แล้ว +44

    Great respect and regard to this Sister....
    Whenever a single person opposes a system ,whatever it is,religion or politics or anything...
    It takes huge courage and backbone to fight again the system....

    • @mathewvarghese495
      @mathewvarghese495 5 ปีที่แล้ว +1

      3

    • @tinus542
      @tinus542 5 ปีที่แล้ว +1

      Athe chettaa daivathilninnu vannavan daivathinte ishtam niravettum bhalamo jeevan nashtappeduthi nithyajeevan nedum.. snapakayohannan karthavinu vazhiyorukkan vannu.. Avan vilichuANALI SANTHATHIKALE... Ponnara serum athu thanne cheythu

    • @lordsyroy4083
      @lordsyroy4083 ปีที่แล้ว

      Pavam sister oh Lord please help, ippol evide aanu sister, be dare don't worry, Jesus Christ, Mary mother will with you and our prayers with you

  • @mariamsunny4371
    @mariamsunny4371 5 ปีที่แล้ว +43

    എല്ലാവിധ പ്രശ്നങ്ങൾക്ക് നടുവിലും ദൈവത്തെ അനുസരിക്കാനുള്ള ഉറച്ച നിലപാട് ക്രിസ്ത്യാനികൾക്ക് മാത്റുകാപരം.

    • @chithambaranpd7227
      @chithambaranpd7227 5 ปีที่แล้ว +1

      Mariam Sunny
      വകതിരിവില്ലാത്ത കുറെ കുഞ്ഞാടുകൾ. സഭക്ക്വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കുറെ നിരപരാധികൾ കണ്ണീരൊഴുക്കുന്നു.
      കേട്ടിട്ടു സങ്കടം തോന്നുന്നു.

    • @abbasputhiyottupoyil7833
      @abbasputhiyottupoyil7833 2 ปีที่แล้ว

      ഇത്രയും ക്രൂരതകൾ ചെയ്യുന്നത് സിസ്റ്റർ അത് സഹിച്ച് പുണ്യം നേട ട്ടേ എന്ന് കരുതിയാവും. അങ്ങിനെ ക്രൂരത ചെയ്യുന്നവർക്കും പുണ്യവാളന്മാരാവാം. നല്ല മതം!

  • @joyzeeon8551
    @joyzeeon8551 5 ปีที่แล้ว +102

    ഇനി ആരും പെൺമക്കളെ ഈ പണിയ്ക്കു വിടല്ലേ :iiii

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว +1

      Paala..Bishapinik...Arechaal..Nannaairunnay...😃😃😃😃😃😃

  • @linukurian4582
    @linukurian4582 3 ปีที่แล้ว +4

    Dear sister May God protect you from all the evil ones 🙏🙏

  • @itzgrandtwo3169
    @itzgrandtwo3169 5 ปีที่แล้ว +8

    വനിതാ സംഘടനകളോട് ഒരു വാക്ക്.... സഹോദരിമാർ ഈ ദൈവ പുത്രിയെ എത്രയും പെട്ടെന്ന് സന്ദർശിക്കണം.. നിങ്ങളുടെ എല്ലാ സഹായവും അവർക്കു കൊടുക്കണം... ഇല്ലെങ്കിൽ നിങ്ങൾ വലിയ പാപികളാകും...സ്വർഗസ്ഥനായ പിതാവേ... ഈ സഹോദരിക്ക് കൂട്ടായിരിക്കേണമേ... അവർക്കു മാനസിക സൗഖ്യവും സമാധാനവും കൊടുക്കേണമെ......

  • @dondevassy8391
    @dondevassy8391 5 ปีที่แล้ว +187

    പ്രാക്ക് മേടിക്കരുത് ആരായാലും , കരിഞ്ഞു പോകും ഇവരുടെ കണ്ണുനീർ വീണാൽ .

    • @geeyes45
      @geeyes45 5 ปีที่แล้ว

      താങ്കൾ എന്തറിയുന്നു....

    • @ardraramachandran4005
      @ardraramachandran4005 3 ปีที่แล้ว +11

      @@geeyes45 താൻ ഫ്രാങ്കോ യുടെ അമ്മാവനാണോ??എല്ലാ comment ലും കേറി reply ഇടുന്നുണ്ടല്ലോ

    • @reviewhumanities8258
      @reviewhumanities8258 3 ปีที่แล้ว +4

      RKG. പെരട്ട കെളവൻ.. thaan പണ്ട് ഫ്രാങ്കോ ആയിരുക്കും അല്ലേ കിളവാ.. 😠😠😠😠

    • @meenakshikkutti
      @meenakshikkutti 3 ปีที่แล้ว +1

      Rkg perilum neyyi.avanu nayyi alpam kooduthalaa. dushta nari.kollakkarkum peedanaveeranmarkum osana padan comments box I'll kayari irangunnu.chi

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว +1

      Naarkot...Bishapinne...onne..ariekkanay..🤣🤣🤣🤣🤣🤣

  • @shibu4331
    @shibu4331 5 ปีที่แล้ว +172

    ഇവന്മാരുടെയൊക്കെ ധൈധര്യവും, പ്രജോധനവും കൂടാൻ കാരണം, എന്ത് തെമ്മാടിത്തരം ചെയ്താലും പ്രതികരിക്കാത്ത സ്വന്തം കുഞ്ഞാടുകൾ തന്നെയാണ്.

    • @geeyes45
      @geeyes45 5 ปีที่แล้ว +1

      സത്യമുള്ള കാര്യത്തിന് ആളുകൾ കൂടെ നിൽക്കും... വേഷം കെട്ടിന് ആരുമുണ്ടാവില്ല.. കുറേ ആക്ടിവിസ്റ്റുകൾ കാണും.....

    • @josephjohn5864
      @josephjohn5864 5 ปีที่แล้ว +1

      Shihabus . It is a clear secret that 90 percent of these faithfuls are as corruptive as these clergy, so father so son!

    • @matthachireth4976
      @matthachireth4976 5 ปีที่แล้ว +1

      @@josephjohn5864 ,It is true.

    • @goldibhaiyagujjar7718
      @goldibhaiyagujjar7718 5 ปีที่แล้ว +1

      Apool sventam wife undayittum praaya poortiyavata penkuttiye kaattil kondupoy peedippichitt Anya samstanat poy jeans itt vesham Mari olichu nadanna ustad kunjadukalkk vendiyayirunno??atu telinja case alle atu aadyam nookk .Atanu koodutal tett karanam ayal wife neyum kudumbhateyum koodi chadichu itu seriyanonnu nokkitt chadi purappedam aadyam kodati parayatte ok

    • @geeyes45
      @geeyes45 5 ปีที่แล้ว +1

      ഒരു ഇന്നോവയായാലോ

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว +24

    അൽഫോൻസാമ്മയെ നിത്യ രോഗി ആക്കിയതല്ലേ

  • @cosmichuman287
    @cosmichuman287 3 ปีที่แล้ว +15

    sister lissi great respect

  • @shellyfernandes5455
    @shellyfernandes5455 3 ปีที่แล้ว +7

    നല്ല സിസ്റ്റർ ഇതാണ് യഥാർത്ഥ സിസ്റ്റർ