സിസ്റ്റര്‍ മരണപ്പെട്ടു എന്ന വാര്‍ത്തയില്‍ നിന്ന് വിധി വരെ, അന്ന് അഭയയുടെ ഉറ്റവര്‍ ഞങ്ങളോട് പറഞ്ഞത്
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- #asianetnews #MalayalamLiveNews
സിസ്റ്റര്‍ മരണപ്പെട്ടു എന്ന വാര്‍ത്തയില്‍ നിന്ന് വിധി വരെ, അന്ന് അഭയയുടെ ഉറ്റവര്‍ ഞങ്ങളോട് പറഞ്ഞത്
Abhaya case Timeline so far
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
റിപ്പോര്‍ടര്‍ നന്നായി ചോദ്യങ്ങള്‍ ഉന്നയിച്ചു. 1993ല്‍ കാണിച്ച ആ ധീരതയ്ക്ക് അഭിനന്തനങ്ങള്‍
Puliye asianet onu kanikandatarunu.alu puliyaa
ഇപ്പോൾ പുള്ളിയുടെ അഭിപ്രായം ചോദിക്കണമായിരുന്നു
Sathymm👍👍
Correct
NEELAN SIR
പോലീസുകാരനെ ഇന്റർവ്യൂ ചെയ്ത ആ റിപ്പോർട്ടർ ആരാണ്. അയാൾക്ക് ഇരിയ്ക്കട്ടെ ഒരു കുതിരപ്പവൻ!
അദ്ദേഹം നീലൻ ആണ്
Ath Viswasam allaa sathyam aanu...
പോലീസ് കാരനെ കണ്ടാൽ അവനെ അടിക്കണം എന്ന് തോന്നുന്നവർ ലൈക് അടിക്കു ഇവനെ പൊലുള്ളവനെ പോലീസിൽ പോലും കയറ്റരുത്
അവന്റെ കരണക്കുറ്റിക്കിട്ട് 2 പൊട്ടിക്കാൻ തോന്നുന്നു
Adichal. Pora. Avnta. Kalum. Layou. Waddanam
Alappilcnupadamalanam.. Atharya.. Nalapoilce. Evdaudu.. Avntakubthinaaduthittu.. Addasaittu.. JIl
Pokanm
. Eganatha.
Kurachu
. Crimanalpoiclludu
: എനിക്കും പോലീസിനെ :അടിക്കാൻ തോന്നുന്ന
👊👊👊👊
ഇന്റർവ്യൂ ചെയുന്ന ആൾ real journalist ഇപ്പോൾ ഉള്ള ഒരാൾക്ക് പോലും ഇങ്ങനെ ഒരു talent ഇല്ല. Great
Yes.. 👍👍
yes
Carat 👍
അന്നുള്ള journalist എത്രയോ നന്നായി ജോലി ചെയുന്നതിന്റെ തെളിവ്.
Yes thts great
ആ റിപ്പോർട്ടറിന്റെ ചോദ്യത്തിന് ആ പോലീസ്‌കാരന്റെ കള്ളത്തരം പൊളിക്കാൻ ഉള്ള കഴിവുണ്ട് 👏👏Hatsofffffff
കാശുവാങ്ങി കൊലപാതകം ആത്മഹത്യയാക്കിയ മൈക്കിൾ എന്ന പോലീസുകാരനെ കയ്യിൽകിട്ടിയാൽ രണ്ടു പൊട്ടിക്കണം എന്ന് തോന്നുന്നവർ ലൈക്ക് അടിക്കൂ..
Ayal suicide chrythille
@@arjunmp8459 തെളിച്ചു നശിപ്പിച്ച ഇൻവെസ്റ്റിഗേഷൻ ഓഫീസർ അഗസ്റ്റിനാണ് ആത്മഹത്യ ചെയ്തത്.
Kerala police uyir and anthas... 🙏
അവർക്ക് മുകളിൽ ഉള്ളവരെ പേടി കാണില്ലേ അവരും മനുഷ്യരല്ലേ
@@unnikrishnanunnikrishnang9017 Ana police panik nikkaruthh... Aarem pedikandatha pani vere indd
ഇത്രയും മോശമായ ഒരു പോലീസ് കാരനെ ഇതിന് മുമ്പ് കണ്ടിട്ടില്ല. അയാൾ നുണ പറയുകയാണെന്ന് കേൾക്കുന്ന എല്ലാവർക്കും മനസിലാകും
32: 1992 ലും ഇത്രയും സ്ത്രീകൾ ഇതിനെതിരെ ശബ്ദം ഉയർത്തിയത് കണ്ടപ്പോ അത്ഭുതവും അഭിമാനവും തോന്നുന്നു ...♥
കള്ളം പറയുന്ന പോലീസ് ഉദ്യോഗസ്ഥനെ നോക്കി ധൈര്യത്തോടെ കിടിലൻ ചോദ്യങ്ങൾ ചോദിക്കുന്ന ജേർണലിസ്റ്റ് കിടുവാണ്...
Correct
Ys
Journalist neelan
100%
ഇൗ അടുത്ത കാലത്ത് ഒരുപള്ളിയിലെ അച്ഛൻ കിണറ്റില് വീണു kidannille?അത് എന്തേ തെളിയാതത്? അതും ആത്മഹത്യ എന്നായത് എങ്ങിനെ?
കള്ളം പറയുന്ന പോലീസുക്കാരനെ കൊഴപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യം കാണിച്ച journalist 🙌🙌.
തലയ്ക്കു അസുഖമുള്ളത് ഇങ്ങേർക്കാണെന്ന് കാണുന്ന ആർക്കും മനസിലാകും. 'യഥാർത്ഥ വട്ടൻ മൈക്കിൾ..'
സത്യം
💯😂
This police body language itself telling that he is a big crook
aaa iyal ithenth pottana ellem pottatharavum open aayi newsil parayunne .
Ayal ippazhum ondo ento
പോലിസ് കാരന്റെ മുഖത്തേക്ക് അടിക്കാൻ താൽപ്പര്യം ഉള്ളവർ കൈ യ് പോക്കുക്ക
ആ ഗാന്ധിയൻ അപ്പച്ചനോട് എന്തോ ഒരു സ്നേഹം തോന്നുന്നു..
Sathyam . Adheham jeevich erippundo
Enikkum thoni
@@rizwukabi7991 NO..KE MAMMEN
എനിക്കും തോന്നി
മൈക്കിൾ നെ രണ്ടു കൊടുക്കാൻ തോന്നിയവർ ഉണ്ടോ
Sarikkum
Am
സത്യം എനിക്ക് രണ്ടു എണ്ണം ആ പോലീസ് ക്കാരനെ കൊടുക്കാൻ തോനുന്നു
Kidappu rogi aye jeevikkunnu..cheytha papathinu deivam sherikku koduthu.
Ayalippo jeevichruppundo
പോലീസുകാരന് കൈയ്ക്കൂലി കിട്ടി എന്ന് വിശ്വസിക്കുന്നവർ ലൈക്ക് അടി
No doubt athenne aavum sambhavichath
Mr Mikkel...
Oru samsayavum venda vangittonde
Urappalle
ഇരുട്ട് കണ്ടപ്പോ ഡിപ്രഷൻ ആയി പോലും.
ഇയാളെ വിധിക്കു ശേഷം ഇന്റർവ്യൂ ചെയ്യണം എന്ന് താല്പര്യം ഉള്ളവർ like
ചത്തോ ആവോ
One old age. Father told that is more than enough. This proof
Athinavan chathu kanum
ഇയാള് ജീവനോടെ ഉണ്ടോ
Fraud
Pls interview this inspector after 28yrs
ഇതിലെ പോലീസുകാരനോട് ചികഞ്ഞ് ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകൻ എല്ലാ മാധ്യമപ്രവർത്തകർക്കും ഒരു മാതൃകയാണ്. ഡീറ്റൈലായി പഠിച്ച് ചോദ്യം ചെയ്യുന്നു.
Exactly. ആ മാധ്യമപ്രവർത്തകന്റ്റെ ചോദ്യം വളരെ കൃത്യവും വ്യക്തവുമാണ്. കള്ളൻ മൈക്കളിന്റ്റെ കിളി പോയി
Ayyale Policekaran bhaaki vachittundo aavo?
Crt
Madyama pravarthakan anu case anweshichathenkil police karan ulpade ipo jail kidannene 😇
Michel vikki ahn utharam paranjath😠.avn chathannavo
Vintage Asianet ❤ ഒരു റിപ്പോർട്ടർ പോലീസുകാരന്റെ കളവ് പൊളിച്ചടുക്കുന്നു ...
ഈ മൈക്കിലിന്റെ സാമ്പത്തികം,കുടുംബത്തിൽ ആർക്കെങ്കിലും അതിനുശേഷം ജോലി കിട്ടിയിട്ടുണ്ടോ എല്ലാം അന്വേഷണം നടത്തണം.
Is that police still alive, if yes he should end up the same way as abhaya died
Verytrue
മൈക്കിളിനെ question ചെയ്യുന്ന journelist ഒരേ പൊളി..
ആ police പ്രതികളെ സംരക്ഷിക്കുവാണോ but ഇന്റർവ്യൂ ചെയ്യുന്ന ആൾ പൊളിക്കുന്നുണ്ട്
ഒടുവിൽ സത്യം തെളിഞ്ഞു 🙏
എങ്കിലും ആ പോലീസിനെ ശിക്ഷിച്ചില്ല
വർഗീസ് പി തോമസ് സാറിനിരിക്കട്ടെ ഈ അവസരത്തിൽ നമ്മുടെ ഒരു ബിഗ് സല്യൂട്ട്
സിനിമയിലെ വില്ലൻ പോലീസ്‌കാരെ പോലെ തന്നെ 😠😠
ആ ഗാന്ധിയൻ അപ്പൂപ്പൻ ശരിക്കും ഒരു നല്ല മനുഷ്യൻ തന്നെ ..... നല്ല സംസാരം
സത്യം ജയിച്ചു..28 വര്ഷങ്ങള്ക്കു ശേഷം വിധി വന്നു.. പ്രതികൾ കുറ്റക്കാർ നാളെ ശിക്ഷ വിധിക്കും.. ദൈവം ഉണ്ട്.. അഭയ സിസ്റ്റർ അത്മശാന്തി നേരുന്നു...
N ithinghane neelum
Justice Delayed is Justice Denied :
28kollam apo Daivam ilarnu le.
Kurach credit engilum sheriayi anveshichavark koduthude..
ദൈവം ഉണ്ടല്ലേ..? ഇത്രയും നാൾ ദൈവം ഉറക്കമായിരുന്നല്ലേ..?
എന്തിനാണ് കൊലപ്പെടുത്തിയത് അറിയുമോ
@@blackenemythoughts9125 Fatherum Kannayasthriyum thammail ulla avihitham abhaya kandu, athpurath ariyatherikan avare konnu..
പോലീസുകാരന് മാനസിക രോഗമാണെന്ന്
ഇപ്പോൾ മനസിലായി
😁
സത്യം 😂😂😂
അവനെ ഉണ്ടല്ലോ ചട്ട വരിന് അടിക്കണം...... കാശും വാങ്ങി aavan ഉളുപ്പില്ലാതെ കഥ ഉണ്ടാക്കിരിക്കുന്ന.......... അവൻ കാരണം അവന്റ ഫാമിലിക് പോലും വില kodhukila ആരും....
Valare valare seri Ann
ഈ പോലീസ് ക്കരൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടേണം..
ആദ്യം പോലീസിനേ നല്ല ശിക്ഷ കൊടുക്കണം
Enthu paranariyanu ivanokke chatho thaoly
athmahathya cheythu
E പോലീസ് കാരൻ ജീവിച്ചിരിപ്പുണ്ടോ
@@ajuthomas9955 Ivan ipolm palayil ndu
@@shihabmp8005 No adh veroru police officer aanu..iyal ipolm jeevanode ndu
ഇനിയെങ്കിലും മഠത്തിൽ ചേർക്കാൻ വേണ്ടി പാവം പെൺകുട്ടികളെ ബലിയാടാക്കരുത്
Well said,if you want you can.But a proper job(either professional course or skilled or post graduation)should be required for the respected candidate.
അടുക്കളയിൽ വെച്ച് ഇരുട്ട് കണ്ടപ്പോൾ തോന്നി ഒന്ന് ആത്മഹത്യ ചെയ്തേക്കാം എന്ന്.......സത്യത്തിൽ ഇയാളുടെ തലക്കല്ലെ അസുഖം?
Police karana mentally problem. Atha engane eyaal parayunnu. Kasunalla vannam kittikkanum.
കോടികൾ... കിട്ടിക്കാണും പറ നാറി.
Thalayk asugam ollavare policil edukoo 🤦🏻♀️ Evana oke ntha cheyyande para naarii
satyam eyale oke aarano police lu eduthe 😡😡 e pulli epozhum jeevichiripundo undelu eyalem shishikkanam aareyokeyo rakshikan vendiyanu ayal parayane ennu parayane kekumbove manassilakum
പൊലിസിനെ വിടരുത്
പോലീസുകാരനെ ഇന്റർവ്യൂ ചെയ്യുന്നആൾ പൊളി 👌
ആരെയോ സംരക്ഷിക്കണം ഉദ്ദേശം വെക്തമായി police നന്നായി അഭിനയിക്കുന്നുണ്ട്
Correct
Ivanu kooli daivam kodukkum oru Katha parachil. Iyalude Mahalo ammayo sister ayirikkanam
ആ പോലീസ് കാരൻ ചെറ്റയുടെ സംസാരം kettitt എനിക്ക് തന്നെ ചൊറിഞ്ഞു വരുന്നു... പാവം ആ റിപ്പോർട്ട് കാരനെ സമ്മതിക്കണം.. ഈ ശവത്തിനെ ഇത്രയും നേരം സഹിച്ചതിനു 🙏
ഒരു രക്ഷയുമില്ല ഈ documentry. ഇന്നത്തെ കാലത്തെ ഒരു ചാനലിനും സ്വപ്നം കാണാൻ പറ്റാത്ത standard..!! Hats of to the entire crew..
Very true
Athe
സത്യം
ആണുങ്ങളെ പോലെ മാധൃമ(പവര്‍ത്തനം നടത്തിയ കാലം ഏഷൃാനെറ്റിനുണ്ടായിരുന്നല്ലേ..
Yes
സത്യം
👍
Yes
Interviews valare better aayirinnu.. I'm surprised
ക്രിസ്തുമാസിന് രണ്ടൂ നൾ ബക്കിനിൽക്കെയാണ് ഈ വിജയ വധി വ ന്നത് ഒരുപാട് സന്തേഷം 🎅🎅
Aaha daivathinte thirumanamaayirikum athu x-mas
. .
പാകിസ്ഥാനിലും ഇൻഡോനേഷ്യയിലും ഈജിപ്തിലും ഇറക്കിലും സിറിയയിലും ക്രിസ്മസ് ആഘോഷങ്ങൾ പള്ളിയിൽ നടക്കുമ്പോൾ തീവ്രവാദികൾ പള്ളിയിൽ വന്ന് മനുഷ്യ ബോംബായി പൊട്ടിത്തെറിക്കാറുണ്ട് ഇവിടെ പൊട്ടിത്തെറിക്കാൻ ആളില്ലാത്തതുകൊണ്ട് ഒരു ഉടായിപ്പ് വിധിയിലൂടെ ക്രൈസ്തവരുടെ സന്തോഷം കെടുത്താൻ ശ്രമിക്കുന്നു
Podo sathyam jayikate.thanne polullavan mar allandu sister abayaku neethi kittiyathil lokathu ulla ella christiansum ahladikunnu.ayaldu oru unaka comparison
ജോമോൻ പുത്തെൻ പുരക്കൽ , ദൈവത്തിന്റെ പ്രതിപുരുഷൻ. കുറ്റം തെളിയിക്കാൻ സ്വന്തം ജീവിതം ബാലികഴിച്ച വലിയമനുഷ്യൻ.
ആത്മഹത്യ എന്ന് സ്ഥാപിക്കാൻ പോലീസിന് എന്ത് ഉത്സാഹമായിരുന്നു..🙄
ക്രിസ്ത്യൻ പോലീസുകാർക്ക്. (സഭ വിശ്വസിക്കൾ )
ആ പോലീസ് ഏമാനെ ഇപ്പോൾ ഒന്ന് കയ്യിൽ കിട്ടിയെങ്കിൽ ..
@@badrulmuneer8000 pala il ond.... 85 vayss ond
@@btkautomotive ജീവനോടെ ഉണ്ടോ ഇപ്പോഴും ആരേലും പോയ് ഒന്ന് പറയണം ഏമാനോട് ഇന്നത്തെ ഈ വിധി.. സത്യം ഒരിക്കലും മൂടി വെക്കാൻ കഴിയില്ല എന്നും
@@badrulmuneer8000 ellam tv il oode kanunnondavum 😂
അയാളെ പോലീസ് എന്നാണോ കള്ളൻ എന്നാണോ വിളിക്കേണ്ടത് ? ഇങ്ങനെ ഒരാള് പറയുന്നത് സിനിമയിൽ ഒക്കെ കണ്ടിട്ടുണ്ട് ... സമ്മതിച്ചു 🙏🙏
മൈക്കിൾ :ഞങ്ങൾക്ക് ഇതു രണ്ടിന്റെയും ആവശ്യമില്ലാരുന്നു..അല്ലാതെ തന്നെ conclustion ൽ എത്തി..
അതുപിന്നെ അങ്ങനല്ലേ വരൂ..
ഒരു പൊടികുഞ്ഞിനെ ഈ interviw കാണിച്ചാൽ അതിനു പോലും മനസിലാവും മൈക്കിൾ പറയുന്നത് കള്ളത്തരം ആണെന്ന്..
എന്റെ അഭിപ്രായത്തിൽ മൈക്കിൾ ജീവിച്ചിരിക്കുന്ന നിലയ്ക്ക് അയാളെയും കേസിൽ പ്രതി ചേർക്കണം
അയാൾ ആത്മഹത്യാ ചയ്തു
@@aydin12368 eppo?ennale fir il undarunnallo🙄
S correct
@@aydin12368 ജീവിച്ചിരിപ്പുണ്ട്
@@aydin12368 athmahathya cheythath ayalalla inqst krthimam katiya police aanu
ഇതൊക്കെ ഡിസ്‌ലൈക്ക് അടിച്ചത് കൈകൂലി മേടിച്ച പോലീസ്കാരന്റെ ബന്ധുക്കളാണോ 🙄
ശെരിയാ 😂😂😂
അല്ല.. സിസ്റ്റർ സ്റെഫ്ഫി ഫാൻസ് 👎
സിസ്റ്റർ വെടി ഫാൻസ് 😁
കൃസംഘികളും കെന്നടി ഫാന്‍സും.
ഈ പോലീസ് കാരൻ പറയുന്ന പല കള്ളങ്ങളും ഇന്റർവ്യൂ നടത്തുന്ന ആള് പൊളിക്കുന്നുണ്ട്.
Aalde chodyam kelkkumbo thanne police nte mukath oru pedi pole indarnn nnu thonniyo? Interview cheyunna aalde chodyam kettu vellam irakkindarnn
@@sreedevin.n472 correct
Yes yes
Arkum ingane oru anubhavam undakallu. Pavam kudumbam
Jaba Jaba parayunnund..murder anennu angerku oru samshayavum ella.eppo samshayam mariyo avo..kallatharathinu kootu ninna Mickle anubhavikkum.
ഞാൻ ജനിച്ചപ്പോ തൊട്ട് കേൾക്കുന്ന കേസ് ആണ്, വിധി വന്നതിൽ ഒരുപാട് സന്തോഷം.
njaan 2 aam class il padikkumbol nadana sambhavam eppol ente mol 4 aam class aavan pokunu
സത്യം!!!!!!!!😍
ഞാൻ ജനിച്ചിട്ട് ഇല്ല 😌
ഞാൻ ജനിക്കുന്നതിനു തൊട്ടു മുൻപുള്ള വർഷം
Kudoos to the asianet reporter, who dealed with that police officer.....
👌👌 ശെരിക്കും ലോക്ക് ആക്കി
ആ പോലീസ്‌കാരനെ ആദ്യം തല്ലിക്കൊന്നിരുന്നെങ്കിൽ ഈ കേസ് ഇത്രയും നീണ്ടുപോകില്ലാരുന്നു...
Sathyam
ഇതൊക്കെ കേൾക്കുമ്പോഴും കാണുമ്പോഴുമാണ് ഞാൻ ഒരു ജഡ്ജിയാകാനും പ്രസിഡന്റ് ആകാനും ഒക്കെ ആഗ്രഹിക്കുന്നത്.
എല്ലാം കിളി കിളി പോലെ പറയുന്ന സാറിന് ഇടക്ക് ഇടക്ക്. മാത്രം ഓർമ പോകുന്നു.
നാറി
കെ. ടി. മൈക്കിള്‍... നീ ഒരിക്കലും സമാധാനമായി മരിക്കില്ല... അനുഭവിക്കണം നീ...
അയാൾ മരിച്ചു പോയി
@@veenarajesh4003 എപ്പോൾ?
@@veenarajesh4003 മരിച്ചത് അഗസ്ത്യന്‍ ആണ്. ആത്മഹത്യ.
eppazhe chori pidichu erikkayannu athu ini kustam akum chakilla
Big salute to the journalist who interviewed the police officer...
അടക്ക രാജൻ ചേട്ടൻ ഫാൻസ്. പുള്ളി മാസാണ്
Kola massa......
Pinnallathe
ഏതു രീതിയിലാണ് അദ്ദേഹം മാസ് ആകുന്നത് കോടികൾ വേണ്ട എന്ന് അദ്ദേഹം പറഞ്ഞു എന്ന് പറയുന്നു ഇന്റർവ്യൂ കഴിഞ്ഞ് അദ്ദേഹം കള്ളുകുടിക്കാൻ കാശ് വെചെ എന്നും പറയുന്നു
ഇന്ന് ആ സന്തോഷ വിധി കേൾക്കാൻ സി.അഭയയുടെ മാതാപിതാക്കൾ ഇല്ലല്ലോ... എന്നത് നമ്മുടെ ഓരോരുത്തരുടെയും ഏറ്റവും വലിയ ദുഃഖമാണ്
Avar maricho
@@minimol697 aaa
റിപ്പോർട്ടർ സൂപ്പർ, ഇങ്ങനെ വേണം ഒരു മാധ്യമ പ്രവർത്തകൻ
K. T. Michael നെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരിക. പോലീസ് കള്ളനെങ്കിൽ കോടതി ഇടപെടുക.
വാങ്ങിയ കൈക്കൂലിക്ക് എന്തൊരു ആത്മാർഥതയുള്ള പോലീസുകാരൻ. ☹️
പോലീസ് കള്ളനും
കള്ളൻ സത്യവാനുമായ കേസ്
28 വർഷങ്ങൾ.
എല്ലുകൾ പോലും ദ്രവിച്ചുകാണും.😔
പക്ഷെ ആ ആത്മാവ് പോരാടി ഇതുവരെ.`അഭയ ´ ഇത്രയും സങ്കടപെടുത്തുന്ന മറ്റൊരു പേരില്ല എന്റെ മനസ്സിൽ.
Sathyam..
എന്തായാലും സത്യം jayichallo,, സത്യമേവ ജയതേ
True....
Avar purathirangiyille pinneyum
ഇന്ന് എങ്ങാനും ആയിരുന്നേൽ പോലീസു ഏമാനെ ചാനൽ വലിച്ചു കീറി കൊട്ടയിൽ ആക്കിയേനെ 😂😂
രാജൻ P ദേവിനെ പ്പോലും തോൽപ്പിക്കുന്ന അഭിനയം .
റിപ്പോർട്ടറിന്റെ ചോദ്യങ്ങൾ കൊള്ളാം.. ഓരോന്ന് എണ്ണിപ്പെറുക്കി ചോദിക്കുമ്പോൾ പോലീസ്കാരൻ ഒന്ന് പരുങ്ങുന്നുണ്ട്.
നല്ല പരുങ്ങൽ ഉണ്ട്
അടുക്കളയില്‍ ചെല്ലുമ്പോ Depression ഉണ്ടാകാന്‍ Depression എന്താ തിന്നുന്ന സാധനം വല്ലതുമാണോ Sire........
Enik adukalayil kayariyal appol kinatil chadan thonnum....a Michael nod chodichal chilappol ethinu marunnu kittumayirikkum
ഇരുട്ട് കണ്ടപ്പോൾ ഡിപ്രെഷൻ വന്നു എന്നല്ലേ അയാൾ പറയുന്നേ🙄
Machanee serious ayitt oru kariyam kaanumbo chirippikathe😂😆
😂😂😂😂😂😂
Pettannu adukalayil vannapol agu thonni enne
ഈ michael ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ? ഉണ്ടെങ്കിൽ വീണ്ടും ഒരു ഇന്റർവ്യൂ എടുക്കുമോ.
മരിച്ചു പോയി
@@veenarajesh4003 nannayi undenkil janam konnene
@@veenarajesh4003 noo.. V V augustine aane marichath he commited suicide,
ee mikhael paand pidich kidap aney
ഇവൻറെ മക്കളെ ആരെങ്കിലും കൊന്നിട്ട് ഡിപ്രെഷൻ ആയി ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞാൽ മതി
മൈക്കിളിന്റെ ഇന്റർവ്യൂ എടുത്ത റിപ്പോർട്ടർ 🔥🔥🔥🔥🔥🔥
Neelan
ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ. He was a real journalist 👌
Yes
ഇപ്പൊൾ ഇങ്ങനെ ഉളളവർ കുറവായി വരുന്നു
അന്നേ സത്യം മനസ്സിലാക്കിയ ചില അച്ചന്‍ മാരും ഉണ്ടായിരുന്നു അപ്പോൾ... അവരെ ഒക്കെ സഭ നിശബ്ദം ആക്കി കളഞ്ഞു കാണും.
Yes
@@mariyafrancis4465 പൂച്ച മരിയ നല്ല ഉറക്കമാണല്ലോ.. 😂
പാവം പോലീസ് മാമൻ, എന്തോരം കഷ്ട്ടപെടുന്നു പാവം. ആത്മഹത്യയാണ് എന്ന് വരുത്തി തീർക്കാൻ. താങ്കൾക്കും ഇല്ലേ മാമ കുടുംബവും കുട്ടികളും..😡😡😡😡
ഞാൻ ജനിക്കുന്നതിനു മുമ്പേയുളള കേസ്
njnm
Njanum
Njanum
ഞാൻ ജനിച്ച് 16ആം ദിവസം നടന്ന സംഭവം.
Njanum
ഈ KT മൈക്കൾ എന്താ പറയുന്നേ. സാധാരക്കാരന് മനസിലാവും ശുദ്ധ കള്ളത്തരം ആണെന്ന്
Yes he is a lier
കണ്ണിന്റെ ചലനം നിരിക്ഷിച്ചു നോക്കുക പച്ചകളഉം പറയുന്ന കഥാകൃത്തായ പോലിസ്കാരൻ കൈകൂലിക്കാരൻ
പാവം അച്ഛൻ,അമ്മ...😭 നീതികിട്ടിയതിൽ സന്തോഷം!!
but അച്ഛൻ മരിച്ചു
ഈ പോലീസുകാരന്റെ സംസാരം കേട്ടാൽ തോന്നും അയാൾ നേരെത്തെ ആത്മഹത്യാ ചെയ്തിരുന്നുവെന്ന് 🤮
ഇവൻ കള്ളനാr
Yes....😡😡😡
He died long back.
@@sarigamee7997 Really?
I don't think he's dead.🤔
ആ പോലീസുകാരൻ നേരിട്ട് കണ്ടത് പോലെ ആണ് സംസാരിക്കുന്നത് .അയാളുടെ ഇപ്പോളുള്ള അഭിപ്രായം എന്താണോ?
എത്ര വർഷം കഴിഞ്ഞാലും സത്യം അറിയാവുന്ന ഒരാളെങ്കിലും ഭൂമിയിൽ അവശേഷിക്കും. സത്യം മറച്ചു വെക്കാൻ പറ്റും പക്ഷെ ഇല്ലാതാക്കാൻ പറ്റില്ല.
This officer is a big shame to the whole police department..
Who's this police dog 🐶
Afcause
വേറെ ഏത് ചാനൽ ഉണ്ട് അന്ന് ഇതൊക്കെ അന്വേഷിച്ച് report ചെയ്യാന്‍..Asianet only. 👍👍😇
റിപ്പോർട്ടർ : പരിശോധിക്കാനായി നിങ്ങള് പോലീസ് നായയേ കൊണ്ടുവന്നില്ലേ..?
മൈക്കിൾ : അതിന് പകരം ഞാനുണ്ടായിരുന്നല്ലോ..
നായയുടെ വില കളയാൻ
Dogs are good.Not like this cruel people
How did he even pass the police test! Such nonsense! Useless police!
ഈ പോലീസ് ഉദ്യോഗസ്ഥൻ ലഭിച്ച പ്രതിഫലത്തിനു നന്ദിയോടെ തിരക്കഥ എഴുതി .
14:50 ആ പോലീസ് പൊട്ടനോട് ചോദ്യം ചോദിക്കുന്ന റിപ്പോർട്ടറിനെ പിടിച്ചു പോലീസ് ആക്കിയിരുന്നേ അന്ന് തന്നെ കേസ് തെളിയിച്ചു കയ്യിൽ കൊടുത്തേനേല്ലോ🙄
Sathyam
Sathyam
ഫിലിം ഇൽ കാണുന്ന വില്ലൻ പോലിസി ന്റെ അതേ ലുക്ക് 🙄
സത്യം
എന്താ ഫിലിം name
@@latheefmudikkode1934 സ്പടികം ജോർജ്,കീരിക്കാടൻ,ഭീമൻ രഗു
Ys correct
@@chanku3286 good
അച്ഛന്റേം അമ്മടേം ഒന്നും സങ്കടം കാണാൻ കൂടി പറ്റണില്ല, എത്ര നീതി കിട്ടിയാലും അന്നവർ അനുഭവിച്ച വേദന.....🙏
Sathyam
Ennavar illa
കർത്താവു വിവാഹം കഴിക്കാത്ത ആളാണെന്ന് അറിയാം പിന്നെന്തിനു കർത്താവിന് മണവാട്ടിമർ
ഇൗ പോലീസ് കാരൻ ജീവിച്ചിരിപ്പുണ്ട് എങ്കിൽ. ഇയാളുടെ എല്ലാ ആനുകൂല്യങ്ങളും നിർത്തണം. കേസ് അട്ടിമിക്കുന്നതിന് കൂട്ടുനിന്ന കുറ്റത്തിന് ശിക്ഷികണം.
Athaee
Athe
അയാൾ suicide ചെയ്തു .
@@chinnuchinnu5801 ഇല്ല .. ജീവനോടുണ്ട് .. CBI അയാൾകെതിരെ അന്വേഷണം തുടങ്ങാൻ അപ്പീൽ കൊടുക്കുന്നുണ്ട് ഉടനെ
Vry true
ആാാ ഹോസ്റ്റലിലെ പെണിന്റെ ഒരു ഇളി അടിച്ച് ചേപ്പാ പൊട്ടിക്കാൻ തോന്നി
അതേ ഇത്ര serious കാര്യം
Avlkoke ellm ariyam.. swantham sabaye manakedil ninn rakshikn vendi onnum parayathatha
അതെ
Sharikkum
ഈ പോലീസ് കാരൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ആയാളെ ശിക്ഷിക്കണം.
Ayal suicide cheythille
Venam
He committed suicide
ചോദിക്കട്ടെ ഇവൻ അവസാനം സത്യം ബോധ്യപെടുത്തിയിരുന്നോ??.
Maikkal eppolum unde.marichittilla
ഈ പോലീസ്കാരൻ പറയുന്നത് കേട്ടിട്ട് കരണക്കുറ്റി നോക്കി ഒരെണ്ണo കൊടുക്കാൻ തോന്നിയത് എനിക്ക് മാത്രം ആണോ😡😡😡
Enikum
Respect to that journalist who interviewed that policeman... !!..
Very true.. This world needs reporters like him. Hope he got enough recognition.
ആ പോലീസ് ഉദ്യോഗസ്ഥൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടങ്കിൽ ദയവായി ഒരു അഭിമുഖം കൂടി എടുക്കുക. പണം വാങ്ങിച്ചു കേസ് അട്ടിമറിക്കാൻ ശ്രമിച്ച ക്രിമിനൽ...
@@thecanindians nannai
No, he is alive, innale Asianetil kaanichirunnu
@@thecanindians No adh augustine aanu..iyal ipol palayil ndu
@@sharonmanuel1044 ano sry
Huge respect to that journalist who raised questions like a real investigator. 🙏🏻🙏🏻
ഈ പോലീസ് കാരനെ ജീവപര്യന്തം ശിക്ഷിക്കണം. ഇവൻ കഥ ഉണ്ടാക്കുന്നതാണെന്ന് ഏത് പൊട്ടനും മനസ്സിലാക്കാം
പോലീസുകാരനെ ഇന്റർവ്യൂ ചെയ്ത ചേട്ടൻ ഇപ്പോൾ ഏഷ്യാനെറ്റിൽ ഉണ്ടോ?
Aged aayi.. journalist neelan sir.. pullide interview asianet news kodukkunnund..
🤣🤣
Asianet nallavare ellam oyivakiyitt 4 years ayi🤣🤣
ഈ പോലീസ് പറയുന്നതിലും നന്നായിട്ട് ഈ റിപ്പോർട്ടർ ഈ കേസ് പഠിച്ചിട്ടുണ്ട്. ഇരുട്ടു കണ്ടപ്പോൾ ചത്തേക്കാം എന്നു തോന്നിയെന്നു...
Manasil thalolicha swapnam polum...
Fridge കാണുംപോള് depression undayennu....എന്നിട്ട് കിണറ്റിലേക്ക് ഊറ്ന്നിറങ്ങി...നല്ല കഥ 😁😁
പോലീസ് കാര ഒരു കപ്പ് സുപ്പ് എടുക്കട്ടെ 😂ജോളി special
ഇത് തെളിയിക്കാൻ വേണ്ടി എന്തിനായിരുന്നു ഈ 28 വർഷം ഈ വിവരമില്ലാത്ത പോലീസ് കാരന്റെ വാക്കുകൾ മാത്രം മതിയായിരുന്നല്ലോ ഇത് കൊലപാതകം ആണെന്ന് മനസിലാക്കാൻ 😡
correct
Correct
💯
ഇതെന്ന പോലീസ് ആണ്.. പുള്ളി പറയുന്നത് കള്ളവാണെന്ന് ഏത് മനുഷ്യനും മനസിലാകും
ഈ പോലീസ് കാരൻ ഇങ്ങനെ ആണെങ്ങിൽ ഭൂമി പരന്നത് ആണെന്ന് വരുത്തി തീർക്കുമല്ലോ😡😡😡
വിധി വന്നതിനു ശേഷം പോലീസ് ചേട്ടൻ ഇതൊന്നു പോയി കാണു...🤣
അഭയയുടെ ആത്മഹത്യ വിവരണം നടത്തിയ ആ പോലീസ് ഉദ്യോഗസ്ഥൻ ഇതുപോലെ എത്രയോ കേസുകൾ അന്വേഷിച്ചുട്ടുണ്ടാകും..പേടിക്കണം ഇവരെ
ഇങ്ങനെയുള്ളവരെ നിയമത്തിൻ മുമ്പിൽ കൊണ്ടുവരണം
പൊതുജനത്തിന്റെ ചെലവിൽ ശമ്പളം യൂണിഫോം മറ്റാനുകൂല്യങ്ങൾ വാങ്ങുന്ന ഇവരുടെ കൂറ് ഇപ്പോഴും ചില മുതലാളിമാരോടും രാഷ്ട്രീയക്കാരോടും മത നേതാക്കളോടും ആണ്.
ആ micle എന്ന് പറഞ്ഞ നന്ത ഇല്ലാത്ത police കാരനെആദ്യമെ ഒന്നു കൊടുത്തർ ന്നമെങ്കിൽ അവൻ ഇതിന്റെ പുറകിൽ ആരൊക്കെ ഇണ്ട് എന്ന് പറയുമായിരുന്നു😠
The way the reporter questions the police officer is really brilliant!
😡😡😡😡അയ്യോ... അടുക്കളയിൽ ചെന്നപ്പോൾ ഡിപ്രെഷൻ...... 😃😃😃ഇനി മുതൽ നമ്മൾ അടുക്കളയിൽ പോവരുതേ.........