നല്ല നിമിഷങ്ങൾ മാത്രം ഓർമ്മയിൽ സൂക്ഷിക്കുക / നിങ്ങൾ ഞെട്ടരുത് / Motivational Video / Inspirational

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • We may have so many sweet memories in our life and there may be some bitter experiences too. I suggest you to keep those sweet memories only. YOU ONLY can make your life HAPPY. Enjoy your life.
    നല്ല നിമിഷങ്ങൾ മാത്രം ഓർമ്മയിൽ സൂക്ഷിക്കുക, നിങ്ങൾ ഞെട്ടരുത്, Motivational Video, Inspirational video,

ความคิดเห็น • 297

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 11 หลายเดือนก่อน +32

    ഇതുപോലെ ഉള്ള അനുഭവം പലർക്കും ഉണ്ടാക്കുന്നുണ്ട്... ഒരുകാര്യം മനസ്സിലാക്കണം.. നമ്മുടെ പ്രവൃത്തി ഒന്നും ഇച്ഛിക്കാതെ ആവണം... മക്കളെ വളർത്തി വിവാഹം കഴിച്ചു കഴിഞ്ഞാൽ.. അവരുടെ വഴിക്കു വിട്ടേക്കണം... നന്മുടെ മനസിന്‌ കിട്ടുന്ന സന്തോഷം ആസ്വദിച്ചു ജീവിക്കുക...... നമ്മുടെ ജീവൻ കൊടുത്തു വളർത്തിയ മക്കൾ എന്നേലും ഏതേലുംവിധത്തിൽ നമ്മളെ തള്ളി പറയും കരുതിയിരിക്കുക.. കിട്ടിയ സ്നേഹം, കരുതൽ, ഇതിനു ദൈവത്തിനു നന്ദി പറയുക.... 🙏🙏🙏

    • @FUN_MEDIA5
      @FUN_MEDIA5 11 หลายเดือนก่อน

      Makkalavalartheyvaluthaakkeyaal.ammayappanmaaranokkaandathumakkalaayerekkanamkaaranam.makkalaallaamkoduthuvalartheyathallapurathullamakkalavalarthaanonnuchaithellallo.makkaludakadamamakkalchayyanamathenuputheyaneyamamkonduvaranam

    • @aleyammamc4584
      @aleyammamc4584 2 หลายเดือนก่อน

      Very good idea collagen sathcathil. Ganu oro anfathanu

  • @ajithat9999
    @ajithat9999 วันที่ผ่านมา

    നിങ്ങളെ ദൈവം എന്നും നല്ല ആരോഗ്യം തന്ന് അനുഗ്രഹിക്കട്ടെ. എല്ലാവർക്കും നല്ലത് പറഞ്ഞു കൊടുക്കുന്നതിന്ന് സാധിക്കട്ടെ.

  • @susammageorge5253
    @susammageorge5253 5 หลายเดือนก่อน +5

    താങ്കളുടെ സംസാരം ആദ്യമായിട്ടാണ് കേൾക്കുന്നത്. അധികം പേർക്കും ചിന്തിക്കാനുള്ള അവസരം നൽകുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @jayasrees937
    @jayasrees937 11 หลายเดือนก่อน +13

    ഇതുപോലെയുള്ള ധാരാളം മക്കളെയും മാതാപിതാക്കളെയും എനിക്ക് അറിയാം.ഇത്രയും സ്വാർഥത ഉള്ള തലമുറ.

  • @thankamanijayaprakash6047
    @thankamanijayaprakash6047 ปีที่แล้ว +29

    മാം പറഞ്ഞതെല്ലാം സത്യങ്ങൾ മാത്രം, പക്ഷെ ഇന്നത്തെ generation ന് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല........ Thankyou mam. ❤❤

    • @baguysarmah6006
      @baguysarmah6006 5 หลายเดือนก่อน

      Gold and practical advises lire is changer and changing more and more must adopt.

  • @mariprasanna5522
    @mariprasanna5522 11 หลายเดือนก่อน +19

    ഇത് പോലെ മരുമകൾ വന്നപ്പോൾ ഞാനും കേട്ടിട്ടുണ്ട് ഇപ്പോൾ പ്രത്യേകം താമസിക്കയാണ്. വല്ലാ ഴം വരും അതു മതി അകന്നിരിയുന്നത് നല്ലതാണ് ദൈവം മാറ്റം വരുത്തും എന്ന് വിശ്വാസിക്കന്നു.

  • @ShylajaBasheer-mm9go
    @ShylajaBasheer-mm9go 11 หลายเดือนก่อน +4

    എല്ലാം ഒറ്റക്ക് അങ്ങ് പറഞ്ഞു.ചോദ്യവും ഉത്തരവും എല്ലാം...നമുക്കൊന്നും ഒന്നും പറയാനില്ലാത്ത. അവസ്ഥയിൽ ആക്കികളഞ്ഞു.❤❤❤

  • @suseeladevimadhu8693
    @suseeladevimadhu8693 ปีที่แล้ว +15

    പറഞ്ഞതൊക്കെ വളരെ നല്ല കാര്യങ്ങൾ,നല്ല നിർദ്ദേശങ്ങൾ ചേച്ചി ❤❤❤❤❤

  • @chithrasuresh3427
    @chithrasuresh3427 ปีที่แล้ว +28

    ആ മകളും നാളെ അമ്മുമ്മ ആകും. അന്നേരം മനസ്സിലായി ക്കൊള്ളും 👍👍

  • @soundaryponnupillai8919
    @soundaryponnupillai8919 ปีที่แล้ว +15

    ഇങ്ങനെയുള്ള വിഷമങ്ങൾ ഒന്നും ഓർക്കരുത് അത് മനസ്സിന്റെ ചവറ്റുകുട്ടിലേക്ക് എറിയുക അത് നമ്മുടെ ജീവിത വിജയമാണ്

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 ปีที่แล้ว +15

    മിടുമിടുക്കി ഇങ്ങനെ വേണം 🥰🥰proud of u🎉🎉🎉

  • @user-sh9nm9eu2i
    @user-sh9nm9eu2i 7 หลายเดือนก่อน +2

    മാഡം പറഞ്ഞത് പോലെ, കുഞ്ഞു മക്കളുമായി നമുക്കുള്ള മധുര സ്മരണ കൾ ഓർത്തു, ഈ പറഞ്ഞ പോലെ ജീവിതം കഴിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ!🙏🏻

    • @valsajohn20
      @valsajohn20 3 หลายเดือนก่อน

      Good.

  • @elizabethwilson616
    @elizabethwilson616 ปีที่แล้ว +11

    Yes....I am unable to talk about my experience. Your talk soothes me a lot, thank you.

  • @praveeng3806
    @praveeng3806 11 หลายเดือนก่อน +9

    എത്ര പ്രാക്ടിക്കൽ ആയ കാര്യങ്ങൾ ആണ് പറയുന്നത് ഞാനും ഇങ്ങനെയൊക്കെയാണ് നന്ദി താങ്കളുടെ സ്ഥിരം കേൾവിക്കാരിയുമായി

    • @saraswathyp4445
      @saraswathyp4445 7 หลายเดือนก่อน

      I too ..മക്കൾക്ക് അപ്രിയം ആയി തുടങ്ങി എന്ന്മനസ്സിലാക്കാൻ ഒരു പ്രയാസവും ഇല്ല.നമുക്ക് ഇത്രയും പ്രിയമുള്ള ഗ്രാൻഡ് childrene നമ്മിൽ
      .നിന്ന് അകറ്റും.ഫോൺ ചെയ്യിക്കില്ല ,അങ്ങോട്ട് വിളിച്ചാൽ ഒട്ട്.എടുക്കാതെയും ഇരിക്കും.പഠിക്കാൻ ഹോസ്റ്റലിൽ ആണെങ്കിൽ അവധിക്ക് വന്നാൽപോലും guests വരുന്നതുപോലെ വരും പോകും.

  • @susanpv6752
    @susanpv6752 7 หลายเดือนก่อน +10

    വിദേശത്തെ സംസ്കാരം ആണു നല്ലതെന്ന് തോന്നി പോകും .വൃദ്ദസാദനനങ്ങളിൽനിര്ബന്തമായും ആക്കണം .നല്ല പരിചരണം അവർക്ക് കിട്ടും .മക്കൾ കണ്ടിട്ടു പോകും .അവർക്ക് സ്വാതന്ത്ര ഉണ്ട് .രണ്ടു കൂട്ടർക്കും പരാതി വേണ്ട

    • @annammaraju7290
      @annammaraju7290 3 หลายเดือนก่อน

      Mam, thank you for giving this msg to all who say new generation.

    • @rajalakshmi5256
      @rajalakshmi5256 หลายเดือนก่อน

      U r correct. Tq.

  • @lalithambikat3441
    @lalithambikat3441 ปีที่แล้ว +12

    മേഡം നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എനിക്ക് എന്റെ മകളുടെ അടുത്ത് നിന്ന് കിട്ടി. നിങ്ങൾ പറഞ്ഞത് കേട്ടപ്പോൾ എന്റെ മനസ്സിന്റെ വിഷമം കുറച്ച് കുറഞ്ഞു. Thank you dear.

    • @PlantsandPlates
      @PlantsandPlates  ปีที่แล้ว +1

      I am so sorry. Hang in there. God Bless.

  • @wahidhashafeek4763
    @wahidhashafeek4763 15 วันที่ผ่านมา

    Loving talk thank you. God bless u.

  • @user-sp3st6zh8c
    @user-sp3st6zh8c 2 หลายเดือนก่อน +1

    Yes madm❤❤❤

  • @Beenakshy
    @Beenakshy 7 หลายเดือนก่อน +12

    ഒരു പ്രധാന topic പറഞ്ഞോട്ടെ.. ഇപ്പൊ ആൺ മക്കൾ മാത്രം ഉള്ള അമ്മ മാർക്കു ഏറ്റവും വലിയ ഒരു പ്രോബ്ലം വിവാഹ ശേഷം അവരുടെ prominence വല്ലാതെ കുറഞ്ഞു പോകുന്നതാണ്... സ്വാഭാവികമായും പെൺകുട്ടികൾ അവരുടെ parents നു ആണ് importance കൊടുക്കുന്നത്.. കാല ക്രെമേണ പെണ്മക്കളുടെ അമ്മ്മാരാണ് controlling authority... നല്ലൊരു ശതമാനം ആൺകുട്ടികളും ഒതുങ്ങി പോകാറാണ് പതിവ്... ചങ്കു പൊട്ടുന്ന വേദനയോടെ എല്ലാം സഹിക്കുക... അതെ നിവർത്തി ഉള്ളു... എത്ര ഒക്കെ ശുണ്ടി കാണിച്ചാലും പെൺകുട്ടികൾക്ക് അവരുടെ parents കഴിഞ്ഞേ ഉള്ളു ബാക്കി എന്തും... It's a fact

  • @kalasujatha7089
    @kalasujatha7089 9 หลายเดือนก่อน +3

    എല്ലാടത്തും ഇതുപോലെ ഉണ്ട് മാഡം പുതിയ കാര്യമല്ല ഇതിനപ്പുറവും നടക്കുന്നുണ്ട് കേരളത്തിൽ ഒരുപാട് അമ്മമാര് ഇതുപോലെ ഒരുപാട് വേദനിക്കുന്ന അമ്മമാരും ഉണ്ട് മക്കൾക്ക് വേണ്ടിയിട്ട് ജീവിതം ഒഴിഞ്ഞുവെച്ച അമ്മമാരും അച്ഛന്മാരും എന്ത് ചെയ്യാൻ തലമുറയുടെ ഗ്യാപ്പ് എന്ന് പറഞ്ഞ് നമുക്ക് ആശ്വസിക്കാം, നമുക്ക് അവരോട് അവരുടെ പ്രവർത്തിയിൽ ക്ഷമിച്ചു കൊടുക്കാം നല്ലത് തോന്നാൻ പ്രാർത്ഥിക്കാം അല്ലാതെ എന്താ പറയാ❤

  • @manojkumarparappoyil9045
    @manojkumarparappoyil9045 11 หลายเดือนก่อน +10

    ഇന്ന് പ്രായമായവർ അനുഭവിക്കുന്ന ഏറ്റവും വിഷമം ഉണ്ടാക്കുന്ന ഒരു വിഷയമാണിത്. കണ്ണുനീരോടെ മാത്രമേ ഇത് കേട്ടിരിക്കാൻ ആവുകയുള്ളൂ. പേരക്കിടാങ്ങൾക് ശല്യമാകരുത് എന്നുവിചാരിച്ചു സ്വന്തം അച്ഛനമ്മമാരെ വൃദ്ധ സദനത്തിൽ എത്തിച്ചു സുഖിക്കുന്ന നല്ല ആരോഗ്യമുള്ള മക്കൾക്കു വേണ്ടി സമർപ്പിക്കുന്നു.

  • @aleymathew8064
    @aleymathew8064 7 หลายเดือนก่อน +7

    Your grand children are not your children, their parents have different dreams than ours, help them only when they ask , don’t make it available all the time, keep yourself busy with other things , church activity, social activities with friends, we have a friends group, we do exercise in zoom together, so we talk , also we get together on birthdays and anniversaries other occasions , had lot of fun. My children encourage me keep busy, talk to God almighty , we get peace and blessing from Him

  • @SB-mp5jb
    @SB-mp5jb 11 หลายเดือนก่อน +7

    അതെ അനുഭവങ്ങൾ ഇവളുമാർക്കും ഉണ്ടാവും..... 👍🏻അന്നേ അവര് പഠിക്കൂ..... 🙏🙏🙏

  • @lailamathai6592
    @lailamathai6592 หลายเดือนก่อน

    Ethre nalla msg

  • @omananair4757
    @omananair4757 7 หลายเดือนก่อน +3

    You r correct well said madam all r facing this situation not worry be happy ❤

  • @AnilKumar-xx5yo
    @AnilKumar-xx5yo ปีที่แล้ว +15

    പറയും മാഡം
    പലർക്കും ഇതുപോലെ ഉള്ള അനുഭവങ്ങൾ ഉണ്ട്
    ആരോടും പറയാൻ ഒന്നും പറയാതെ ജീവിക്കുന്നു

    • @prasannashanmugan1923
      @prasannashanmugan1923 7 หลายเดือนก่อน

      മേടം പറയുന്നത് എല്ലാം ഞങ്ങളുടെയൊക്കെ അനുഭവങ്ങൾ തന്നെയാണ്

  • @anniebinujohn
    @anniebinujohn 6 หลายเดือนก่อน +16

    Madam പറഞ്ഞതെല്ലാം ശെരി ആണ് .പക്ഷേ എൻ്റെ വീട്ടിൽ എൻ്റെ അമ്മ എൻ്റെ നാത്തൂൻമാരെ ഒരു വിധത്തിലും അംഗീകരിക്കുന്നില്ല.ഞാൻ മകളാണ്. എന്നോട് മാത്രം ഇഷ്ടം.എൻ്റെ മക്കളെ ഇഷ്ടം.Brother ഇൻ്റെ മകളെ അത്ര ഇഷ്ടമില്ല അവൾ ഒരു ദോഷവും ചെയ്തിട്ടില്ല.മരുമകളോടുള്ള ദേഷ്യം.Brother വീട്ടിൽ കൊണ്ടുപോയി നോക്കാൻ പഠിച്ച് പണി പതിനെട്ടും നോക്കി.ഒന്നും നടന്നില്ല.വഴക്കിട്ട് തനിയെ പോന്നു. ഒരു brother USA il കൊണ്ട് പോയി അതും നടന്നില്ല.അയൽക്കാരോട് എല്ലാം വഴക്കിട്ട് ഒറ്റക്ക് കഴിയുന്നു.ലോകത്തിൽ ആരെയും ഉൾക്കൊള്ളില്ല.എന്ത് ചെയ്യും.ഞാൻ ആങ്ങളയോട് പറഞ്ഞു.വിഷമിക്കേണ്ട. ദൈവം നോക്കിക്കൊള്ളും എന്ന്.ആരുടെയും അടുത്ത് അഡ്ജസ്റ്റ് ചെയ്ത് നിൽക്കില്ല .എങ്ങനെയെങ്കിലും വീട്ടിൽ വഴക്കുണ്ടക്കും.aangalayude family life തകരാതെ ഇരുന്നത് ദൈവകൃപ കൊണ്ട് മാത്രമാണ്.

    • @PlantsandPlates
      @PlantsandPlates  6 หลายเดือนก่อน +1

      so sad. aa ammaye ottakku vidoo. pathukke sariyayikkolum.

  • @rosaliaaaaaa
    @rosaliaaaaaa 10 หลายเดือนก่อน +6

    കുട്ടികളുടെ അമ്മ എന്തെങ്കിലും അനുഭവം വച്ചായിരിക്കാം പറയുന്നത്. ഇങ്ങനെ ഒരു അനുഭവം എനിക്കും ഉണ്ട്. പക്ഷേ ആ സ്ത്രീ മകനെ മാനസികമായി ഉപദ്രവിക്കുമായിരുന്നു. വലുതായി വന്നപ്പോൾ വീട്ടിൽ നിൽക്കാൻ ഇഷ്ടം ഇല്ല. ഭാര്യയേയും മകളെയും അധികം ഇവരുമായി അടുപ്പിക്കില്ല. കാരണം 'എന്നോട് പെരുമാറിയതു പോലെ എന്റെ മകളോട് പെരുമാറുമൊ എന്നത്'. അല്ലാത്ത സ്നേഹമില്ലാത്ത മക്കളും ഉണ്ടാകാം അത് എനിക്ക് അറിയില്ല. മാതാപിതാക്കൾ ആദ്യമേ തന്നെ കുട്ടികളെ നന്മ പഠിപ്പിക്കേണ്ടതുണ്ട്. എങ്കിലെ അവർക്ക് അത് പകർന്നു കൊടുക്കാനും ആകൂ. പക്ഷേ സ്വന്തമായിട്ട് ഇല്ലതൊരു സാധനം മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിക്കരുത്. ജനിച്ചു വീഴുമ്പോൾ തന്നെ ഒരു കുട്ടിയും മാതാപിതാക്കളെ വറുക്കുന്നവർ ആകുന്നില്ല😢 I'm sorry I have to tell this some ppl might not understand this case. I'm sorry for that lady too. She deserves better than this ❤

  • @mollyjose2467
    @mollyjose2467 ปีที่แล้ว +12

    ആ കാലവും കഴിഞ്ഞു. ഇപ്പോൾ കുഞ്ഞിനെ വളർത്താനും നമ്മൾ വേണ്ട.നമ്മുടെ കേരളമണ്ണിൽ പോലും.❤

  • @mariammageorge3339
    @mariammageorge3339 ปีที่แล้ว +2

    Paranjathellaam sathyam. Chila samayangalil ithupole vishamichittundu. Karanjuttundu nammal enthu cheythaalum oru sneham illa. Swantham makkalude kaarium aanu parayunnath. Pinne ellaam sahichu. Veendum xshemichu. Njan onnum ippol parayunnilla. Avar oru samayam ithupole vishamikkum. Thirichu daiwam kodukkum. Athe enikariaam.pinne ingane angu pokunnu. Great message thannu. Ithupole jeevikkaam. Pazhaya oramakaliloode. Thanks alot.

  • @daisybenny9003
    @daisybenny9003 หลายเดือนก่อน

    Super❤

  • @pankajampankajam7159
    @pankajampankajam7159 11 หลายเดือนก่อน +2

    എനിക്ക് കുറെ അനുഭവങ്ങൾ ഉണ്ട് എന്ധോക്കെ ഏതൊക്കെ ചെയ്താലും കുറ്റം മാത്രം ചിലപ്പോൾ മനസ്സിൽ ഒരാകാത്തത് കേൾക്കും മനസ് പിടയും പക്ഷേ ഞാൻ ആത്മീയതയിൽ വളരെയധികം വിശ്വസിച്ചു ഭഗവാനെ പ്രാർത്ഥിക്കുന്ന ആയതിനാൽ അപ്പോൾ തന്നെ മനസ്സിൽ നിന്ന് പോകും ചിന്തിക്കില്ല അവര്ക് മാപ് കൊടുക്കാൻ dhevathe😄പ്രാർത്ഥിക്കും 🤣

  • @sandhya1946
    @sandhya1946 11 หลายเดือนก่อน +17

    ചേച്ചീ ..........
    മകളും മരുമകളും ഒരുപോലെയേയുള്ളൂ .
    അവരിൽ ആര് പറഞ്ഞാലും നമ്മൾ തകർന്ന് പോകും .......
    ഇനിയുള്ള കാലങ്ങൾ ഇങ്ങനെയൊക്കെ ആണെന്ന് കരുതി നമുക്ക് ജീവിക്കാം .......
    നമ്മുടെ മക്കളോട് ദൈവം ക്ഷമിക്കട്ടെ ......🙏🙏🙏

    • @PlantsandPlates
      @PlantsandPlates  11 หลายเดือนก่อน +1

      That is my prayer too. 🙏🙏❤

    • @sandhya1946
      @sandhya1946 11 หลายเดือนก่อน +1

      ❤️🌹🙏

    • @leelammapanicker3848
      @leelammapanicker3848 11 หลายเดือนก่อน +1

      Sathyam

    • @ammanichandran6587
      @ammanichandran6587 7 หลายเดือนก่อน

      ഞാനും അനുഭവിക്കുന്നു.

  • @sandhyasumesh6287
    @sandhyasumesh6287 ปีที่แล้ว +5

    Good motivation.... Thankyu mam💖💖💖

  • @rabeehworld7977
    @rabeehworld7977 7 หลายเดือนก่อน +1

    Mam. U are correct. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യം തന്നെ. മക്കളെ ഒരു പാട് സ്നേഹം കൊടുത്ത് വളർത്തി വലുതാക്കി അവർക്ക് മക്കളുണ്ടാവുമ്പോൾ കുഞ്ഞിലേ അവരെ അപ്പൂപ്പനും അമ്മൂമ്മയും ലാളിച്ചു വളർത്തി കുറച്ചു വലുതാവുമ്പോൾ ആ പേരമക്കളെ കാണാനും അവരുമായി ഒന്നു സംസാരിക്കാനും സമയം നിശ്ചയിക്കുന്ന മക്കൾ ഇതൊന്ന് കേൾക്കട്ടെ. അവർക്കും ഈ stage കടക്കാനുണ്ട്. മറക്കാതിരുന്നാൽ മതി'
    Thanks for ur advice

  • @bijikalayil8241
    @bijikalayil8241 ปีที่แล้ว +8

    Very good motivation thakyou mam

    • @cvmariamma6389
      @cvmariamma6389 11 หลายเดือนก่อน

      This is nothing mam.i have a friend nd she has only one dtr.she is very old nd can not even walk.her daughter for the last three or four years not seen her mother nd clearly told her that I don't want to see ur face before you die. So pacify ur friend nd tell her that there are mothers suffering more than this.

  • @pankajampankajam7159
    @pankajampankajam7159 11 หลายเดือนก่อน +2

    മാഡം ഞാനിപ്പോൾ ആരോഗ്യമുള്ള ആയതിനാൽ എല്ലാജോലിയും ചെയ്ത് ജീവിക്കുന്നു ഫാമിലി പെൻഷൻ ഉണ്ട് അതും വീട്ടിലെ ചിലവിനെടുക്കും എന്നിട്ടും thozhi🥰പറയുക ഞാൻ ചിന്തിക്കു ഇതുപോലുള്ള അമ്മായി അമ്മ എനിക്കുണ്ടയില്ലല്ലോ ഞാൻ പറയുന്നതൊക്കെ എതിർക്കും ചിലപ്പോൾ ആത്മീയതയിലുള്ളത് അത് കോലാഹലം ആകും എല്ലാം അന്ധവിശ്വാസം എന്ന് പറഞ്ഞു നമ്മളെ ഇകഴ്ത്തി കേഗംകും ഒരുപാട് നന്മ ചെയ്യുന്നു എന്നിട്ടും ഒരു നന്മ പറയാതെ എന്ധെങ്കിലും വായയിൽ നിന്ന് വീണാൽ അപ്പോൾ എത്രക്കും ഒരു സ്വതന്ദ്ര്യവുമില്ല ഒരുമകളെ എങ്ങനെയാണ് ഒരു 30വർഷം മുൻപ് പൊട്ടിയത് മിക്സി വാഷിങ് മെഷിൻ കുളിമുറി പൈപ്പ് വെള്ളം ഒന്നുമില്ല ഗ്യാസും ഇവർക്കൊന്നും അത് പറഞ്ഞാൽ മനസിലാവില്ല തന്നതാണ് വളർന്ന മാതിരിയ വിചാരം 😍പക്ഷേ ദൈവത്തിന്റെ കണക്കു പുസ്തകത്തിൽ എല്ലാം കുറിച്ചു വെക്കും 😂എനിക്ക് ഒരു പ്രാർത്ഥനയെ ഉള്ളു അവര്ക് ഒരാപത്തും വരരുത് സുഖമായി ജീവിച്ചോട്ടെ 😂കുറെ കഴിയുമ്പോൾ മനസിലാവും 😂

  • @jayaajayakumar7103
    @jayaajayakumar7103 ปีที่แล้ว +4

    Loving talk, touching words

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz ปีที่แล้ว +73

    ഉള്ളിൽ സ്വാർധത വർദ്ധിക്കുമ്പോൾ, സ്വന്തം മകൾ ആയാലും ഇപ്രകാരം ഒരു ചീത്ത വികാരം മനസ്സിൽ ഉണ്ടാവുന്നതാവാം. പിന്നീട് കാലം മുന്നോട്ട് പോവുമ്പോൾ എല്ലാം പിടികിട്ടും.. ഒന്നും പ്രതീക്ഷിക്കാതെ ഇരിക്കാൻ കഴിഞ്ഞാൽ, സങ്കടം ദൈവത്തോട് മാത്രം പങ്കു വയ്ക്കുന്ന ഒരു സ്വഭാവം നമുക്കുണ്ടാക്കാൻ കഴിഞ്ഞാൽ ആശ്വസിക്കാൻ കഴിയും.

    • @PlantsandPlates
      @PlantsandPlates  ปีที่แล้ว +3

      Very true.

    • @RACHANA2874
      @RACHANA2874 7 หลายเดือนก่อน

      Aalese, yeeparadhonke valarey sareya nammal makkale yethra snehechu valartheyalum adhokke chila makkalkey orkkan kazheyu 95 % makkalum avaruday bharryuday thrupthekyu. Anusarechu pravarthekyu. Anusarechu pravarthekyu navarang ( charaduvalechu kalekyunna bomma) adhanevar aalisentey chanall varunnadhokke onnenonnu mechapettadhanu yedhu pololoru chanal valarey athyavassyamanu kurey yerey manasamadhanam kittumallo yee idia thonne chiyyuadhel aleesenu abhemanikyam parayunnadho adhuvannerunnu oru jaday yelladhe snehathoday paraju tharunnadhupole ok mole snehathoday Roja ( age 74 ) age yettadhu yenekyu makale yenni velekyanullA vayasse aleesennullu adhukondum sneham kondum mathramanu ok😊❤🎉

  • @royjacob3285
    @royjacob3285 6 หลายเดือนก่อน +1

    You said it, be happy with the pleasant memories, even our own child have a different disposition, accept the reality.

  • @lucyabraham6609
    @lucyabraham6609 5 หลายเดือนก่อน

    Madam, നിങ്ങൾ പറയുന്നത് എത്രയോ സത്യം ആണ് ❤🤭😪
    Lucy Mumbai

  • @lucyabraham6609
    @lucyabraham6609 5 หลายเดือนก่อน

    ഞാനും കൊച്ചുമക്കളും കൂടി ഇരുന്നുള്ള vedeios കണ്ടു രസിക്കുക ആണ് ഇപ്പോൾ അങ്ങനെ ആ നല്ലനിമിഷങ്ങൾ ❤❤❤😢😢😊😊😊
    Lucy Mumbai ❤

  • @kuruvilamathew8051
    @kuruvilamathew8051 11 หลายเดือนก่อน +5

    ഇതുപോലുള്ള മക്കൾ ഉണ്ടാകും, ആ മകൾ എന്ന് പറയുന്നവൾക്കും ഇതുപോലുള്ള അനുഭവംഉണ്ടാകുപ്പോൾ മനസിലാക്കിക്കൊള്ളും.

  • @geethan6465
    @geethan6465 ปีที่แล้ว +5

    Alice nammale manassilakanamengil.avarku nammude prayam.varanam.

  • @vanajakumari2244
    @vanajakumari2244 ปีที่แล้ว +16

    Heart touching words, എന്ത് ന്യൂ gen? അതെ, അതെ വിവരദോഷം, അല്ലാതെന്ത് പറയാൻ!👍👍👍

  • @geethatn1126
    @geethatn1126 11 หลายเดือนก่อน +8

    മാഡം പറഞ്ഞതെല്ലാം വളരെ ശരിയാണ്. ഒരുപാട് പേര് ഇതുപോലെയുള്ള വിഷമങ്ങൾ അനുഭവിക്കുന്നുണ്ട്

  • @jmsairing4916
    @jmsairing4916 11 หลายเดือนก่อน +3

    Sapikkaruthe. Manassinu snehikaan mattoru vishayam kodukkuka.snehathinu agrahikkuna matullavarkku love share cheyuka

  • @subykurian4916
    @subykurian4916 ปีที่แล้ว +3

    Very true.
    Soothing talk. Thank you

  • @SalyRoy
    @SalyRoy ปีที่แล้ว +8

    നമ്മുടെ സ്ഥാ നത്ത് അവർ വരു മ്പോൾ അവരുടെ മക്കൾ തന്നെ പടി പ്പി ക്കും കാലം തെ ളി യി ക്കും 👌

  • @polpullymohanan5388
    @polpullymohanan5388 11 หลายเดือนก่อน +4

    ച്ചേച്ചി പറയുന്നത് 64 വയസായ ഒരു മുത്തശ്ച്ചൻ കേൾക്കുകയാണ് കാരണം ഇതു വളരെ ഞാൻ മനസിലാക്കുന്നു ! സത്യം !❤

  • @santhypr4315
    @santhypr4315 ปีที่แล้ว +2

    Nala randu pottiru vechu kodukkanam,avalkum makkal nalanu,anubhavichu kollum

  • @latharengamha1675
    @latharengamha1675 11 หลายเดือนก่อน +2

    100% സത്യമാണ്,

  • @sherlyseraphine7122
    @sherlyseraphine7122 11 หลายเดือนก่อน +2

    Yes I am proud of you . I have some .

  • @sojajohn3169
    @sojajohn3169 11 หลายเดือนก่อน +7

    dear mam each and every word you said from top to bottom is a reality . so iam also in a comforted stage❤

    • @PlantsandPlates
      @PlantsandPlates  11 หลายเดือนก่อน

      God Bless.

    • @leelammapanicker3848
      @leelammapanicker3848 11 หลายเดือนก่อน

      😮 you are 100 % right. God bless everyone. In that situation I pray, oh God, what the new generation saying they don't know , forgive them.

  • @emilbelth8612
    @emilbelth8612 ปีที่แล้ว +3

    Exactly..teenage brings out true colours

  • @ehsanrafiq6062
    @ehsanrafiq6062 11 หลายเดือนก่อน +3

    I pray to god that no elderly should go thru this and i hope that all adults grow awareness on this situation amen❤

  • @user-ki6dh1od3m
    @user-ki6dh1od3m 7 หลายเดือนก่อน +1

    ❤❤Paranjathe💯

  • @pearlyjohn6551
    @pearlyjohn6551 ปีที่แล้ว +4

    Looks very young. Very interesting to watch your videos.

  • @aniechacko7378
    @aniechacko7378 5 หลายเดือนก่อน +1

    What ever you said it’s right madam

  • @user-ux3dd8xf8u
    @user-ux3dd8xf8u 11 หลายเดือนก่อน +4

    ആ മകൾ യാതൊരു ബുദ്ധിമുട്ടും ജീവിതത്തിൽ അറിഞ്ഞിട്ടില്ല. അവളുടെ demand kal എല്ലാം ആ മാതാപിതാക്കന്മാർ ചെറുപ്പം മുതൽ അംഗീകരിച്ചു കൊടുത്തിരുന്നു .
    അവൾക്ക് അവളെ ഒഴികെ മറ്റാരെയും സ്നേഹിക്കാനും കഴികയില്ല. Society yil ഒരു. " "മാഡം " ആയിവില വിലസുന്നവൾക്ക് പെറ്റമ്മയുടെ വില വെറും പുല്ലുപോലെ.
    ആരീതിയിൽ പഠിപ്പിച്ചു കുഞ്ഞുങ്ങളെയും വഷളാക്കിയാൽ തിരിച്ചു കിട്ടുന്ന അനുഭവം മറ്റൊന്നാകില്ല.

  • @sheelamulkraj6195
    @sheelamulkraj6195 ปีที่แล้ว +7

    Mam realy I love you my new friend

  • @krishna8099
    @krishna8099 ปีที่แล้ว +4

    മാം എത്ര സുന്ദരമായിട്ടാണ് സംസാരിക്കുന്നത്.

  • @valsasaji1283
    @valsasaji1283 ปีที่แล้ว +4

    Very good motivation madam❤

  • @sivadasanpillai6885
    @sivadasanpillai6885 11 หลายเดือนก่อน +2

    very heart touching video sister.

  • @Sooryakanthivlog
    @Sooryakanthivlog 3 หลายเดือนก่อน +1

    നമ്മളുടെ മക്കൾക്ക് മൂല്യങ്ങൾ നഷ്ടപ്പെടുന്നു എങ്കിൽ അതിൽ നമുക്കും ഉത്തരവാദിത്തം ഇല്ലേ . ഇത്തരം കാര്യങ്ങൾക്കു ഒരു മറുവശവും ഉണ്ടാവാം . Parents നിയന്ത്രണം വച്ചിരിക്കുന്ന കാര്യങ്ങൾ like games , മൊബൈൽ , ചോക്കലേറ്റ്സ് ഒക്കെ സ്നേഹം കിട്ടാൻ നിർബാധം വാങ്ങിക്കൊടുക്കുന്ന grandparentsum ഉണ്ട് . ചില സ്കൂളുകളിൽ കൗൺസിലിംഗ് നടത്തിയവർ പറയാറുണ്ട് , ഇതിനിടയിൽ ശ്വാസം മുട്ടി നടക്കുന്ന ഒരുപാടു പാരന്റ്സിന്റെ അവസ്ഥ .

  • @omanaroy1635
    @omanaroy1635 11 หลายเดือนก่อน +2

    Very very good talk... thanks

  • @somireji3248
    @somireji3248 7 หลายเดือนก่อน +1

    Loving talks...thank you

  • @sheelaparimalan2391
    @sheelaparimalan2391 7 หลายเดือนก่อน +1

    Ennu njan.. Naale nee eannu paranja pole,. Eallaam arinju kollum athathu samayathu... 🙏

  • @jessyravi7725
    @jessyravi7725 11 หลายเดือนก่อน +8

    Madam, friend നോട് വിഷമിക്കേണ്ട എന്നു പറയുക . കേട്ടപ്പോൾ മനസ്സിലൊരു ഭാരം എങ്കിലും, സാരമില്ല ആ കുട്ടികൾ ഇതൊക്കെ കണ്ടും കേട്ടും വളരുന്നതല്ലേ .....!

  • @jancyaugustine3174
    @jancyaugustine3174 11 หลายเดือนก่อน +4

    100 ശതമാനം ശരിയാ

  • @lilyfrancis8753
    @lilyfrancis8753 4 หลายเดือนก่อน

    Absolutely correct thanks somuch.

  • @archanajune3299
    @archanajune3299 11 หลายเดือนก่อน +2

    May god bless her..no other words

  • @santhyrajeev8375
    @santhyrajeev8375 ปีที่แล้ว +2

    Hai mam.enikku mamene othiri eshtamayi.mamente vidio firstle ennu kanunnu. I love you❤❤❤❤❤❤❤

  • @vij12343
    @vij12343 ปีที่แล้ว +2

    Very good motivator madam... God bless you

  • @susankunjukunju7172
    @susankunjukunju7172 4 หลายเดือนก่อน

    Exactly true. Well said

  • @SB-mp5jb
    @SB-mp5jb 11 หลายเดือนก่อน +12

    Mam, പറഞ്ഞ അതെ അനുഭവം സഹിച്ചുകൊണ്ടിരിക്കുകയാണ് എന്റെ അമ്മ..... മരുമകളിൽ നിന്ന്... എന്നും കണ്ണുനീർ....... 😭😭😭അല്ല ഇപ്പോൾ കേരളത്തിൽ ആണ് ഇങ്ങനെ കൂടുതൽ നടക്കുന്നത്..... 🙏

    • @PlantsandPlates
      @PlantsandPlates  11 หลายเดือนก่อน +1

      Encourage and make amma strong.

  • @elsammasebastian2010
    @elsammasebastian2010 3 หลายเดือนก่อน

    Hai...Soooper

  • @saraswathysarayu
    @saraswathysarayu 11 หลายเดือนก่อน +2

    ഡോണ്ട് വറി 🥰👍

  • @jollyjoy5537
    @jollyjoy5537 7 หลายเดือนก่อน

    Thanks alot.continue viedo iam very happy tohear ur videoes.

  • @ST-vm6nn
    @ST-vm6nn ปีที่แล้ว +2

    Great words Sister

  • @maryjohn5975
    @maryjohn5975 7 หลายเดือนก่อน +2

    മക്കള അധികമായി സ്റ്റേ ഹവ്വം കരുതലും കൊടുത്തു വളർത്തിയാൽ കിട്ടുന്ന അനുഭവം ഇതായിരിക്കും - സിരമില്ല -സ ഹിക്ക- ക്ഷമിക്ക - പ്രാത്ഥിക്കുക - നല്ലത് വരും

  • @mariamharris3263
    @mariamharris3263 7 หลายเดือนก่อน +1

    I enjoy you’re videos

  • @littleflower7403
    @littleflower7403 3 หลายเดือนก่อน

    Yes very shocking !!daughter is ignorant ! No other relation ship is greater than mother and daughter's !!❤❤

  • @susanmathews9395
    @susanmathews9395 ปีที่แล้ว +2

    Yes Well said

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 11 หลายเดือนก่อน +2

    കാലം മാറിപ്പോയി, sister .vayassayavare ആർക്കും വേണ്ട. എന്റെ ഭാഗ്യത്തിനു ഇപ്പോഴും മക്കള്‍ എനിക്കു പരിഗണന നല്‍കുന്നുണ്ട്.

  • @indirabaiamma5815
    @indirabaiamma5815 4 หลายเดือนก่อน

    എല്ലാം സത്യം.

  • @usharadhakrishnan5625
    @usharadhakrishnan5625 3 หลายเดือนก่อน

    Many parents are facing same mam

  • @nijaanas7918
    @nijaanas7918 ปีที่แล้ว +1

    Aunty nishayane pappaye nokkiya nisha auntyyude videos ellam👍👍👍👍aunty

  • @sheilakallil6356
    @sheilakallil6356 5 หลายเดือนก่อน

    Very true, thanks dear 😊

  • @jancyjoseph5761
    @jancyjoseph5761 5 หลายเดือนก่อน +1

    ❤❤

  • @user-vc3vw2cb3d
    @user-vc3vw2cb3d 11 หลายเดือนก่อน +1

    My daughter also same ....she hurt me every time..

  • @Libbyidiculla-ph9fz
    @Libbyidiculla-ph9fz 4 วันที่ผ่านมา

    I’m sorry to hear that she had those bad experiences
    When she becomes a grandma , she will realize what she did was wrong
    By then her mom will be gone

  • @aleyammaphilip4663
    @aleyammaphilip4663 11 หลายเดือนก่อน +2

    Exactly true

  • @varkeyjoseph3713
    @varkeyjoseph3713 ปีที่แล้ว +3

    Corect.

  • @Obelix5658
    @Obelix5658 7 หลายเดือนก่อน +2

    Our problem is , we treat our children as our property. We keep an account for what ever we do for them and expecting return for the investment.
    Please understand, children are individuals with their own life and priorities. Respect it and you too should have your own priorities . Take care of your health and wealth. Then you can be happy too.
    Being said that, I had seen many toxic parents too. Their children ran away from them the say it was possible.

  • @user-is4hg9ji4u
    @user-is4hg9ji4u 3 หลายเดือนก่อน

    ഒരു സുപ്രഭാതത്തിൽ പെട്ടന്ന് കുറെ പണമുണ്ടാവുകയും അവർ പണത്തെ ദൈവമായി കാണുകയും ചെയ്യുന്ന കുറെ ആളുകൾ ഉണ്ട് അവർ ജീവിച്ചു വന്ന സാഹചര്യങ്ങളെ മറക്കുകയും കഴിഞ്ഞ കാലങ്ങളെയും ബന്ധങ്ങളെയും മറന്നു പ്രവർത്തിക്കുകയും ചെയ്യുന്നു

  • @preethasivan8063
    @preethasivan8063 ปีที่แล้ว +8

    Makkalil ninnum onnum expect cheyathirikuka

  • @lovelyabraham3839
    @lovelyabraham3839 6 หลายเดือนก่อน +1

    Is this daughter see her mother show fake love to others...or may me some hurt got inside her from her own mother...and subconsciously she is taking revenge from the bitterness inside..just a thought...because no daughter can do that...to her own mother...

  • @user-ul7fc4dq2y
    @user-ul7fc4dq2y 7 หลายเดือนก่อน

    Great words dear Mam.
    May God bless you

  • @prasannanarayanan4266
    @prasannanarayanan4266 11 หลายเดือนก่อน +1

    സത്യം 🥰