ബന്ധങ്ങളേക്കാൾ വില പൈസക്കാണ് എന്താല്ലേ🤦🏻‍♀️

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • ബന്ധങ്ങളേക്കാൾ വില പൈസക്കാണ് എന്താല്ലേ🤦🏻‍♀️#diya's mirror #kerala #mallu #channel #tamil #mani #friend #rich

ความคิดเห็น • 20

  • @Joker-ko6he
    @Joker-ko6he 22 วันที่ผ่านมา +5

    ദിയേച്ചി ഇന്ന് ഈ ലോകത്തു ബന്ധങ്ങളെക്കാൾ വില തന്നെ ആണ് പണത്തിനു കല്പിക്കുന്നത് എന്നത് നമ്മൾ ദിവസവും കണ്ടുകൊണ്ടും കേട്ടുകൊണ്ടും ഇരിക്കുന്ന കാര്യങ്ങൾ ആണല്ലോ. പഴയ തലമുറയ്ക്ക് അവരുടെ കാലത്ത് അത് വിരലിൽ എണ്ണാവുന്ന വാർത്തകൾ ആയിരുന്നെങ്കിൽ ഇന്നത്തെ തലമുറയ്ക്ക് അത് നിത്യസംഭവങ്ങൾ എന്നത് പോലെ ആണ്. ഓരോ ദിവസവും ഒന്നിൽ കൂടുതൽ വാർത്തകൾ ആണ് കേൾക്കുന്നത്. പണത്തിനു വേണ്ടി സഹോദരനെ കൊന്നു, സ്ത്രീധന തുകയ്ക്ക് വേണ്ടി ഭർത്താവും വീട്ടുകാരും ചേർന്ന് ഭാര്യയെ കൊന്നു അങ്ങനെ തല മരവിച്ചു പോകുന്ന എത്ര വാർത്തകൾ ആണ് ദിവസവും കേൾക്കുന്നത്.
    പണത്തിന് മീതെ പരുന്തും പറക്കില്ല എന്നൊരു പഴഞ്ചൊല്ലുണ്ട്. അതിന്റെ പൊരുൾ മനസ്സിലാക്കിയാൽ ഇതിന് ഉത്തരം കിട്ടും. ബന്ധങ്ങൾക്ക് പണത്തേക്കാൾ മൂല്യം കൽപിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. പഴയ തലമുറക്കാർക്കും പണത്തോട് ആഗ്രഹമുണ്ടായിരുന്നു എന്നാൽ അന്നൊക്ക എല്ലാത്തിനും ഒരു പരിധിയുണ്ടായിരുന്നു. ഇന്ന് പഴയതലമുറയെക്കാൾ പുതിയ തലമുറ പണത്തെ സ്നേഹിക്കുന്നു. പണം പോങ്ങച്ചത്തിന്റെയും അഹങ്കാരത്തിന്റെയും ഒരു അടയാളമാണിന്ന്. എന്തൊക്കെയാണ് ആളുകൾ കാട്ടിക്കൂട്ടുന്നത്. നാട്ടിൽ പണമുള്ളവനോട് ബന്ധുത്വം കൂടാൻ മത്സരമാണിപ്പോൾ. അത്രയ്ക്കുണ്ട് പണത്തിന്റെ മഹത്വം. ഇന്ന് ബന്ധങ്ങളെക്കാൾ പണത്തെയാണ് ആളുകൾ സ്നേഹിക്കുന്നത്. പണം കൈയ്യിൽ ഉണ്ടെങ്കിൽ എന്തും നേടിയെടുക്കാൻ കഴിയും എന്ന ചിന്ത ഓരോ ആളുകളും ചിന്തിച്ചു അതിനായി പല വഴികൾ തേടികൊണ്ടിരിക്കുന്നത് നമ്മൾ തന്നെ ദിവസവും കാണുന്നു.
    ചില സമയത്ത് തോന്നും മനുഷ്യന്‍ ദൈവത്തെ വിളിക്കുന്നതു പോലും തന്‍റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാവശൃമായത് യാചിക്കാന്‍ വേണ്ടി മാത്രമാകുന്നു പലപ്പോഴും. അതായാത് പണത്തിന് വേണ്ടി മാത്രം. ഉള്ളതില്‍ തൃപ്തിയോടെ ജീവിക്കുന്നതിന് അവന് കഴിയുന്നില്ല. എന്ത് കൊണ്ട് ഇത്രയും ആര്‍ത്തി പണത്തോട് മാത്രം കാണിക്കുന്നു. പണം അവന്‍റെ ആഗ്രഹങ്ങളെ സഫലികരിക്കുന്നു. അത് കൊണ്ട് തന്നെ പണത്തിന് വേണ്ടി കഴിയുന്നത് എന്തും ചെയ്യുന്നു. സഹമനുഷൃനെ ഏത് തരത്തിലുള്ള ഉപകരണമാക്കി വെണമെങ്കിലും അവന് ഉപയോഗിക്കാം. അവിടെ ശരിതെറ്റുകള്‍ ഇല്ല അത് എല്ലാം അവന്‍ തീരുമാനിക്കുന്നതു പോലെ തന്നെ കാര്യങ്ങള്‍ നടക്കുന്നത്. പണം സ്വന്തമാക്കാന്‍ ഏതുതരത്തിലും ആയിതീരുന്നതിന് മനുഷ്യന്‍ തയ്യാറാണ്. പണത്തിന് മുന്നില്‍ ജാതിമതങ്ങള്‍ ഇല്ല. മനുഷ്യന്‍റ ഏതു തരത്തിലുള്ള കഴിവുകളെയും പ്രോത്സാഹിപ്പിക്കുന്നതിനും ആ കഴിവുകളെ വിലയ്ക്ക് വാങ്ങുന്നതിനും പണത്തിന് കഴിയും. പണം ഇല്ലാത്തവന് നല്ലബന്ധങ്ങള്‍ ഇല്ല സഹമനുഷ്യന്‍റ സഹതാപം മാത്രം ഉണ്ടായിരിക്കാം. ജീവിതം എന്നാല്‍ സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ്. പണം ഉണ്ടായിരിക്കുക എന്നാല്‍ സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കപെടും എന്നാണ് അര്‍ത്ഥം. പണം അതാണ് എല്ലാം... പണം ഇല്ലാത്തവന്‍ പിണം.....
    പക്ഷെ ഒന്ന് ചിന്തിക്കുക.. നാം ഓരോരുത്തരും മരിച്ചാൽ നമ്മൾ ഈ നേടിയ പണമോ സമ്പത്തോ വസ്തുവകകളോ ഒന്നും കൊണ്ടുപോകില്ല. അപ്പോൾ പാവപ്പെട്ടവനും പണക്കാരനും എല്ലാം ഒരുപോലെ നേടുന്ന ഒന്നുണ്ട് അത് ഒരു ആറടി മണ്ണ് മാത്രം. എന്നാൽ കൊണ്ടുപോകുന്നത് ഒന്നുണ്ട് അത് നാം ഈ ഭൂമിയിൽ ആയിരുന്നപ്പോൾ മറ്റുള്ളവരോട് ചെയ്ത് പ്രവർത്തികൾ. അത് നമ്മോടൊപ്പം കൂടെ പോരും. അതുകൊണ്ട് എല്ലാവരെയും നമ്മുക്ക് സ്നേഹിക്കാം മറ്റുള്ളവർക്ക് നമ്മളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാം.. മറക്കാതിരിക്കുക... ❣️❣️🙏

    • @minijoy8079
      @minijoy8079 21 วันที่ผ่านมา +1

      Joker കുട്ടാ 💯❣️❣️❣️❣️❣️

    • @diyasmirror
      @diyasmirror  21 วันที่ผ่านมา +1

      പണത്തിന് മേലെ പരുന്തും പറക്കുമെന്ന് നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട് കണ്ടിട്ടുണ്ട് ഒരുപാട് തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി ഇങ്ങനെ ഒരു മെസ്സേജ് അയക്കാൻ കാണിക്കുന്ന മനസ്സിന് ഒരുപാട് നന്ദി ജോക്കർ താങ്ക്യൂ സോ മച്ച് ഡിയർ ❤❤❤❤❤❤❤❤❤❤

    • @archanasuresh7901
      @archanasuresh7901 21 วันที่ผ่านมา

      @@Joker-ko6he ജോക്കർ ബ്രോ 👍🏻👍🏻❤❤

  • @shibinhrishikeshmc3236
    @shibinhrishikeshmc3236 22 วันที่ผ่านมา +5

    ദിയേച്ചി നല്ലൊരു അവതരണം

    • @diyasmirror
      @diyasmirror  21 วันที่ผ่านมา +1

      താങ്ക്യൂ സോ മച്ച് ഷിബിൻ❤❤❤❤❤❤

  • @archanasuresh7901
    @archanasuresh7901 22 วันที่ผ่านมา +4

    ഹായ് ദിയ ചേച്ചി സൂപ്പർ വീഡിയോ ❤❤❤❤

    • @diyasmirror
      @diyasmirror  21 วันที่ผ่านมา

      താങ്ക്യൂ സോ മച്ച് അച്ചുസേ ❤❤❤❤❤❤❤❤❤

  • @minijoy8079
    @minijoy8079 22 วันที่ผ่านมา +4

    ദിയകുട്ടി വീഡിയോ 👌👌👌👌👌❤️❤️❤️❤️❤️

    • @diyasmirror
      @diyasmirror  21 วันที่ผ่านมา +1

      താങ്ക്യൂ സോ മച്ച് ചേച്ചി കുട്ടി ❤❤❤❤❤❤❤❤

  • @padmajamenon610
    @padmajamenon610 22 วันที่ผ่านมา +2

    Excellent video ❤

  • @sumi3801
    @sumi3801 21 วันที่ผ่านมา +2

    Diya video kalakki

  • @jincyprincy6875
    @jincyprincy6875 22 วันที่ผ่านมา +2

    👌👌👌👌

    • @diyasmirror
      @diyasmirror  21 วันที่ผ่านมา +1

      താങ്ക്യൂ സോ മച്ച് ഡിയർ ❤❤❤❤❤

  • @tkailash4370
    @tkailash4370 22 วันที่ผ่านมา +2

    🎉❤

    • @diyasmirror
      @diyasmirror  21 วันที่ผ่านมา +1

      താങ്ക്യൂ സോ മച്ച് ഡിയർ ❤❤

  • @KalakkanAmmachi
    @KalakkanAmmachi 22 วันที่ผ่านมา +3

    Hi ദിയ ചേച്ചി

    • @diyasmirror
      @diyasmirror  21 วันที่ผ่านมา +1

      താങ്ക്യൂ സോ മച്ച് ഡിയർ❤❤❤❤❤❤❤❤

  • @ArunU.S
    @ArunU.S 22 วันที่ผ่านมา +2

    Hi ചേച്ചി

    • @diyasmirror
      @diyasmirror  21 วันที่ผ่านมา

      താങ്ക്യൂ സോ മച്ച് ❤❤