സിനിമയിൽ ലൈംഗിക ചൂഷണം ഇല്ലെന്ന് wcc യെ ഒറ്റി ലേഡി സൂപ്പർസ്റ്റാർ | Manju warrier | Hema Commission

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • സിനിമയിൽ ലൈംഗിക ചൂഷണം ഇല്ലെന്ന് wcc യെ ഒറ്റി ലേഡി സൂപ്പർസ്റ്റാർ | Manju warrier | Hema Commission CRIME STORY #CRIMESTORY #crimestorymalayalam

ความคิดเห็น • 1.9K

  • @thanmayathanu9653
    @thanmayathanu9653 21 วันที่ผ่านมา +310

    ആരേയും അമിത ആരാധന പുലർത്താത്തയാണ് നല്ലത്. നല്ല അഭിനയം കാഴ്ച വയ്ക്കുന്നു എന്ന് വെച്ച് ആരും നല്ല മനുഷ്യരാകണമെന്നില്ല. ഇനിയെങ്കിലും ജനങ്ങൾ സൂപ്പർ താരങ്ങളുടെ പിറകെ ആരാധനപുലർത്താതെ നിൽക്കുന്നതാണ് ഉചിതം.

    • @SajiSajir-mm5pg
      @SajiSajir-mm5pg 20 วันที่ผ่านมา

      അപ്പൊ സൂപ്പർ മെഗാ ഹിക്ക 😮

    • @AnoopVE-jl3zf
      @AnoopVE-jl3zf 19 วันที่ผ่านมา +3

      Nalla manushyar abhinayikkilla

    • @joshyjacob1533
      @joshyjacob1533 17 วันที่ผ่านมา +2

      അതാണ് 👍..

    • @ShameelaShami-up4nx
      @ShameelaShami-up4nx 16 วันที่ผ่านมา +2

      ഇതാണ് നല്ല സന്ദേശം

    • @laijuraj5022
      @laijuraj5022 14 วันที่ผ่านมา

      👍👍👍

  • @sajijose4005
    @sajijose4005 21 วันที่ผ่านมา +356

    ഉർവശിയോട് കിടപിടിക്കുന്ന ഒരു നടിയും ഇന്ത്യൻ സിനിമയിൽ ഇന്നോളമുണ്ടായിട്ടില്ല. സൂക്ഷ്മഭാവങ്ങളും ഡയലോഗ് റെൻഡറിങ്ങുമെല്ലാം ഇത്രയും അനായാസമായി അസാധാരണമായി കൈകാര്യം ചെയ്യുന്ന നടനവൈഭവം. സമാനതകളില്ലാത്ത പ്രതിഭാവിലാസം. Hats- off

    • @angel0fangelsangel504
      @angel0fangelsangel504 20 วันที่ผ่านมา +5

      പ്രൊഫഷണൽ വേഗ്യ😂

    • @user-qj4yu4cn9e
      @user-qj4yu4cn9e 20 วันที่ผ่านมา

      കവി എന്താണ് ഉദ്ദേശിച്ചത്. അക്ഷര പിശാചായിരിക്കും ല്ലെ?അതോ പരദൂഷണത്തിനുള്ള വെഗ്രതയിൽ പറ്റിയതാണോ?😂​@@angel0fangelsangel504

    • @dineshr3932
      @dineshr3932 20 วันที่ผ่านมา +8

      രാത്രിയിൽ വെള്ളമടിച്ച് പൂസ്സായി ചെന്നൈയിൽ അലമ്പുണ്ടാകിയ നടിഗളിൽ മുൻ പന്തിയിൽ ഉർവ്വശിതന്നെ . മനോജ് k ജയൻ ഇതു മൂലം ഒരുപാട് കരഞ്ഞിട്ടുണ്ട്.

    • @flower-cp7vv
      @flower-cp7vv 20 วันที่ผ่านมา

      നിങ്ങളുടെ അടുത്ത് വന്നു കറഞ്ഞോ???
      അതോ നിങൾ അവിടെ ചെന്നപ്പോൾ കരയുന്നത് കണ്ടോ😂😂😂😂​@@dineshr3932
      ഉർവ്വശി തന്നെ പറയുന്നുണ്ട് പുള്ളിയാണ് ഇതൊക്കെ പഠിപ്പിച്ചത് എന്ന്...

    • @user-zb2zv7ic1g
      @user-zb2zv7ic1g 19 วันที่ผ่านมา

      Athrakkum,veano

  • @neenaregi9779
    @neenaregi9779 22 วันที่ผ่านมา +877

    മഞ്ചു വാരിയരെക്കാൾ എത്രയോ നല്ല നടിയാണ് ഉർവശി

    • @nootham7152
      @nootham7152 22 วันที่ผ่านมา

      Manju warrierinode Urvadiye upamikkaruthu. Urvasi anthassayi orale pranayichu vivaham kazhichavar aanu... Athu parachaya
      Pettu swabhavikam... Ippolvivaham kazhinju sugamayi jeevikkunnu. Avar aanu Super star.... Manju warrier veruthe show off... Selfish.. Characterless.

    • @sheejasaro
      @sheejasaro 22 วันที่ผ่านมา +32

      സംശയം ഇല്ല

    • @sheejasaro
      @sheejasaro 22 วันที่ผ่านมา +65

      മഞ്ജുവാര്യർ ഇന്നലെ വന്നത്.. ഉർവശിയെ എന്തിനാണ് മഞ്ജുവുമായി താരതമ്യം ചെയ്യുന്നത്

    • @chandrikaA-dn5kn
      @chandrikaA-dn5kn 22 วันที่ผ่านมา +10

      Sure

    • @sollychandran-tz9ck
      @sollychandran-tz9ck 22 วันที่ผ่านมา +18

      Manjune Urvashie valil kettan kollillalo.enthu nalla nadiya urvashi

  • @kpvenu3276
    @kpvenu3276 22 วันที่ผ่านมา +459

    ഉർവശി തന്നെ സൂപ്പർ സ്റ്റാർ ❤️

    • @spacerider536
      @spacerider536 21 วันที่ผ่านมา +1

      AVARUDE AMMAYAYIRUNNU
      VALIYA SUPPER STAR

    • @abc-ru2mw
      @abc-ru2mw 21 วันที่ผ่านมา +10

      Uvvu pandathe vedippura aan Urvashi oke

    • @Dreamwaderer
      @Dreamwaderer 19 วันที่ผ่านมา +6

      കുറച്ചു കള്ളുകുടിക്കും എന്നൊരു ദുശീലം മാത്രമേ ഉള്ളൂ 😅

    • @keralacitizen
      @keralacitizen 19 วันที่ผ่านมา

      ikkarythyl alle

  • @sheebapurushothaman4815
    @sheebapurushothaman4815 21 วันที่ผ่านมา +410

    ഉർവ്വശിയാണ് ഏറ്റവും മികച്ച നടി

    • @rajalakshmiammalmr2521
      @rajalakshmiammalmr2521 21 วันที่ผ่านมา +15

      Manju വാരിയർ സൂപ്പർസ്റ്റാർ ഒന്നുമല്ല. അതൊരു വെറും ഷോ ആണ്. മഞ്ജുവിനെക്കൽ നന്നായി അഭിനയിക്കും എത്രയോ ലേഡി ആർട്ടിസ്റ് ഉണ്ട്

    • @user-zq9zw3rr7l
      @user-zq9zw3rr7l 21 วันที่ผ่านมา +5

      മദ്യപാനത്തില......
      😂

    • @user-lj3xj8jm2p
      @user-lj3xj8jm2p 21 วันที่ผ่านมา

      Correct 💯

    • @SumenSoman
      @SumenSoman 21 วันที่ผ่านมา

      ​@user-zq9zw3rr7l😂😂😂

    • @mohanlal-tw5lp
      @mohanlal-tw5lp 20 วันที่ผ่านมา +1

      Shobhana may rival her ...she is perfect in dancing too apart from other roles ....

  • @SreehariSree-qj1jm
    @SreehariSree-qj1jm 22 วันที่ผ่านมา +504

    ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാരിയർ അല്ല ഉർവശി തന്നെയാണ്. കോടികൾ വാങ്ങി കുറെ പരസ്യങ്ങളിൽ അഭിനയിക്കുന്നു എന്നു പറഞ്ഞു ലേഡീസ് സൂപ്പർസ്റ്റാർ ആകുമോ എപ്പോഴും ഇവിടത്തെ ലേഡീസ് സൂപ്പർസ്റ്റാർ ഉർവശി തന്നെയാണ്

    • @sheejasaro
      @sheejasaro 22 วันที่ผ่านมา +1

      🙏

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 21 วันที่ผ่านมา +1

      ❤👍🏿

    • @jessyjob1040
      @jessyjob1040 21 วันที่ผ่านมา +12

      അതെ..അഭിനയത്തിൽ ഉർവശിയുടെ അടുത്ത് നിൽക്കില്ല

    • @vasanthakumariak9863
      @vasanthakumariak9863 21 วันที่ผ่านมา +1

      Enthu Urvasi

    • @aneeshkumarsugathan8240
      @aneeshkumarsugathan8240 21 วันที่ผ่านมา +2

      Avaru lady super star aaya samayathu avaru14 varsham field vittu poyi illenkil ningslku samshayam undakumaayirunnilla

  • @Devasiapm
    @Devasiapm 22 วันที่ผ่านมา +111

    പാവം ഓന്ത്.... എല്ലാവരെയും ഇപ്പോൾ മനസ്സിലായി കൊണ്ടിരിക്കുന്നു... ഹേമ കമ്മിറ്റി റിപ്പോർട്ട് മൊത്തമായി പുറത്ത് വരട്ടെ.

  • @user-qs5sh2yb2b
    @user-qs5sh2yb2b 21 วันที่ผ่านมา +97

    സിനിമാനടന്മാരേയും നടികളേയും ആരാധിച്ചു കൊണ്ടുനടക്കുന്ന വരേയാണ് ശരിയാക്കേണ്ടത് ഇത്രയു വൃത്തികെട്ട ഒരു മേഖല വേറെ ഉണ്ടോ കഷ്ടം

    • @ngpanicker1003
      @ngpanicker1003 16 วันที่ผ่านมา +2

      ഇടതു പക്ഷ ചായവ് ഉള്ള നടിക്കു ഇതൊക്കയെ ചെയ്യാൻ കഴിയൂ

    • @georgekuttychacko3412
      @georgekuttychacko3412 15 วันที่ผ่านมา +3

      100% correct

    • @ridergirl4642
      @ridergirl4642 13 วันที่ผ่านมา +3

      സത്യം 👍🏻

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi 6 วันที่ผ่านมา +1

      Caract

  • @rajijayakumar4846
    @rajijayakumar4846 22 วันที่ผ่านมา +264

    വിഗ്രഹങ്ങൾ വീണുടയുന്നു.

    • @sheejasaro
      @sheejasaro 22 วันที่ผ่านมา

      😂😂😂😂

    • @sreepriya5057
      @sreepriya5057 21 วันที่ผ่านมา +4

      അങ്ങിനെ കണ്ടത് കൊണ്ടാണ്, എല്ലാം നമ്മുടെ പണത്തിനു മുകളിൽ ആണ്, സിനിമ boycott ചെയ്താൽ തീരാവുന്ന അഹങ്കാരമേ ഇവർക്കൊക്കെ ഉള്ളൂ..

    • @SudhaDevi-vn5px
      @SudhaDevi-vn5px 21 วันที่ผ่านมา

      Njan deivathinte vigrahal matre kanditulu ithungale vigraham ayi kanditila aradhanayum ila

  • @ayshapillaibeautytips2971
    @ayshapillaibeautytips2971 21 วันที่ผ่านมา +95

    ഉർവശി അഹങ്കാരമില്ലാത്ത മഹാനടി പകരം വയ്ക്കാൻമറ്റൊരുനടിയില്ല🙏🏻🙏🏻🙏🏻

    • @user-zq9zw3rr7l
      @user-zq9zw3rr7l 20 วันที่ผ่านมา

      @@ayshapillaibeautytips2971 2 വൈകിട്ടെന്താ പരിപാടി😃😃

    • @SreekumarV-su3eo
      @SreekumarV-su3eo 10 วันที่ผ่านมา

      🎉🎉

    • @sandeepkoyyottu8882
      @sandeepkoyyottu8882 7 วันที่ผ่านมา

      ഉർവശി യുടെ ഒന്നും പുറത്തു വന്നിട്ടില്ല ഒന്നും ഫൈനൽ decision എടുക്കാൻ varatte

  • @samsheer1812
    @samsheer1812 22 วันที่ผ่านมา +692

    ഒരു വെടിപ്പുരയാണ് മലയാള സിനിമ എന്ന് ചുരുക്കം.

    • @dreamtravelersuhailmjnkt3589
      @dreamtravelersuhailmjnkt3589 22 วันที่ผ่านมา +2

      😂

    • @user-os7nh7ld1b
      @user-os7nh7ld1b 22 วันที่ผ่านมา +26

      അള്ളാഹുവിന്റെ സ്വർഗം ഇത് പോലെയാണ് ഹുറികൾ, മദ്യപുഴ ഇതെല്ലാം ഉണ്ട്.

    • @skyalicpalicp3009
      @skyalicpalicp3009 22 วันที่ผ่านมา +16

      മൊത്തം പടക്ക കംമ്പനി

    • @fastbro303
      @fastbro303 22 วันที่ผ่านมา +4

      @@user-os7nh7ld1bSivante kailasathilalle swargam pinne krishnanate dwarkayilum 😅😅😅

    • @fastbro303
      @fastbro303 22 วันที่ผ่านมา +3

      Paruvine pattichu Sivan avihitham cheythappolalle sabarimala ayyappan undayathu
      Swamiyeeeeee 🙏🙏🙏🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣hat hat mahadev

  • @sheebashaji3784
    @sheebashaji3784 21 วันที่ผ่านมา +49

    ഉർവശി നല്ല കഴിവുള്ള നടിയാണ്❤ I love her❤❤❤

    • @chandrasekharb9157
      @chandrasekharb9157 6 วันที่ผ่านมา

      Athupole Manjuvum oru Maha Nadi Thanne

    • @PriyaLachu-ye8tx
      @PriyaLachu-ye8tx วันที่ผ่านมา

      രണ്ടും പേരും ......😅😅😅 ഭയങ്കര അഭിനയമാ

  • @benzvzvz9956
    @benzvzvz9956 22 วันที่ผ่านมา +614

    മഞ്ജു warrier അഭിനയിക്കുന്ന സിനിമ ഞാൻ കാണാറില്ല. Super സ്റ്റാർ പോലും. ഇവർക്കു അഭിനയിക്കാൻ അറിയാമോ. ഉർവശി ശോഭന ഇവരുടെ ഒക്കെ ezhayilathu നിൽക്കണം പറ്റുമോ. കേരളത്തിലെ കുറെ ആൾകാർ പറയുന്നു ലേഡി സൂപ്പർ സ്റ്റാർ പോലും കുന്തമാ.

    • @subashp5071
      @subashp5071 22 วันที่ผ่านมา +11

      yes

    • @kulir420
      @kulir420 22 วันที่ผ่านมา +32

      @@benzvzvz9956 സിനിമ കാണാതെ എങ്ങിനെ അറിയും അഭിനയിക്കാൻ അറിയാമോ എന്ന്.....

    • @ushac.v3908
      @ushac.v3908 22 วันที่ผ่านมา +29

      Urvashi aanu lady super star , Manju athinte aduthu polum ethilla

    • @bindhus4164
      @bindhus4164 22 วันที่ผ่านมา +6

      Ningal ishtapedanda

    • @SP-ue1eo
      @SP-ue1eo 22 วันที่ผ่านมา +23

      മഞ്ജു അഭിനയിച്ച സിനിമ കാണാതെ എങ്ങനെ പറയാൻ പറ്റും അഭിനയിക്കാൻ അറിയില്ല എന്ന്. പണ്ട് അഭിനയിച്ച സിനിമകൾ എല്ലാം അടിപൊളി ആണ്

  • @dhannyasyam
    @dhannyasyam 22 วันที่ผ่านมา +305

    ചാൻസ് കിട്ടാൻ വേണ്ടി അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായവർക്ക് കുറ്റമില്ല... Manju വാര്യർക്ക് ആണ് കുറ്റം 😅😅😅😅😅..... Best observation👌🏼

    • @user-sm4wk6pv4f
      @user-sm4wk6pv4f 22 วันที่ผ่านมา +12

      കാശ് തന്നില്ലെങ്കിൽ നിന്നെ നാട്ടിക്കും എന്ന് പറഞ്ഞു കാണും... Aa kochu mind ചെയ്തു കാനതില്ല . 😂😂

    • @minimol7836
      @minimol7836 22 วันที่ผ่านมา +25

      മഞ്ജു അഡ്ജസ്റ്റ് ചെയും

    • @gopakumara3272
      @gopakumara3272 22 วันที่ผ่านมา

      Ivarokke neritt vedivekkunnath kanda mathiriyanu news media prestitutes.

    • @Krishna__2.0
      @Krishna__2.0 21 วันที่ผ่านมา +10

      ​@@minimol7836ആഹാ.. നിങ്ങൾക്ക് എല്ലാം അറിയാം അല്ലോ?? 😃

    • @minimol7836
      @minimol7836 21 วันที่ผ่านมา +6

      @@Krishna__2.0 ഈ പറഞ്ഞകാര്യങ്ങൾ പണ്ട് കേട്ടി ട്ടുണ്ട്.

  • @kalamohanan4898
    @kalamohanan4898 22 วันที่ผ่านมา +689

    ഇത്രയും അഭിനയം പുകഴ്ത്തുന്ന അവാർക്കു ആകെ ഒരു അവാർഡ് കിട്ടിയിട്ടുള്ളു. ഓവർ ആക്ട് ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

    • @rubenlal6078
      @rubenlal6078 22 วันที่ผ่านมา +28

      She has won a national award (special mention), a kerala state award for best actress, 6 filmfare awards for best actress.

    • @philipkuriakose3059
      @philipkuriakose3059 22 วันที่ผ่านมา

      Q1qqqq​@@rubenlal6078

    • @Cheguverah
      @Cheguverah 22 วันที่ผ่านมา +88

      എനിക്കും ഓവർ ആക്ട് ആണെന്ന് തോന്നിയിട്ടുണ്ട്

    • @mohanlal-tw5lp
      @mohanlal-tw5lp 22 วันที่ผ่านมา +43

      yes ...oru maathiri vepralam pidicha abhinayam ...just my opinion...

    • @ushac.v3908
      @ushac.v3908 22 วันที่ผ่านมา +27

      Yes over act thanne

  • @padminir6839
    @padminir6839 22 วันที่ผ่านมา +192

    തോന്നാസ്യക്കാരനായ ഭർത്താവ് സകലതും പിടിച്ചു പറിച്ച്‌ ഉപേക്ഷിച്ചപ്പോൾകണ്ണ് നിറഞ്ഞ് കോടതിയിൽ നിന്ന് നിശബ്ദയായി ഇറങ്ങി വന്നഒരു മഞ്ജുവാര്യരുണ്ട്. Wcc യിൽ അവർ നിൽക്കുന്നത് തങ്ങൾക്കെതിരെയുള്ള എതിർപ്പുകൾ വർദ്ധിപ്പിയ്ക്കും എന്ന് മനസ്സിലാക്കിയ അമ്മ ഭാരവാഹികളിലെ ചിലർ അവരെ ട്രാപ്പിലാക്കിയതാവാനാണ് സാധ്യത. ചുടു വെള്ളത്തിൽ വീണ പൂച്ചപച്ചവെള്ളം കണ്ടാൽ പേടിയ്ക്കും എന്നൊരു ചൊല്ലുണ്ടല്ലോ. അതു കൊണ്ട് തന്നെ ശരീരം വിറ്റ് അവസരങ്ങൾ തേടാൻ മാത്രമുള്ള വിഡ്ഢിത്തം അവർ കാട്ടുമെന്ന് തോന്നുന്നില്ല.

    • @priyagirish2287
      @priyagirish2287 20 วันที่ผ่านมา +11

      U talk as if you know who is the culprit in their life..kunju ammaye upekshichenkil athinu thakka reason kaanum

    • @sindhukg1683
      @sindhukg1683 19 วันที่ผ่านมา +7

      ക്യാമറയുടെ മുന്നിൽ അവർ വെറും ഒരു നടിയാണെന്ന് ഓർക്കുക

    • @insurance4u713
      @insurance4u713 19 วันที่ผ่านมา +13

      കുഞ്ചു വാര്യർ അഞ്ച് പേരോടൊപ്പം ഡിങ്കോൾഫി നടത്തിയത് കൊണ്ട് ഭർത്താവിനെ വിശ്വസിക്കാൻ കഴിഞ്ഞില്ല..!!!

    • @amruthathomas1606
      @amruthathomas1606 19 วันที่ผ่านมา +1

      😂😂😂😂

    • @Nair1qq
      @Nair1qq 18 วันที่ผ่านมา +7

      ഭർത്താവിന് പിടിച്ചു പറിക്കാൻ അവരുടെ കൈയിൽ എന്തു ണ്ടായിരുന്നു?
      . ഭർത്താവിന്റെ സമ്മതം ഇല്ലാതെ, മേനോൻ റ്റെ വാക്ക് കെട്ടു, d ഡാ ൻസ് progs നടത്തായിരുന്നു.
      അത് തടഞ്ഞു.
      മകൾക്കു പോലും സഹിക്കാൻ പറ്റാത്ത ഒരു തെറ്റ് അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.
      അത് ഉറപ്പാ.
      WCC യിൽ നിന്നാൽ ചാൻസ് കിട്ടില്ല എന്നുറപ്പിന്.
      അതാണ്‌ പോന്നത്.
      അല്ലാതെ അങ്ങനെ പച്ച വെള്ളം കണ്ടുന്പേടിക്കുന്ന ഒരു സ്ത്രീ അല്ല അവർ.
      ഇപ്പോൾ ഈ പാർവതിക്ക് ഒക്കെ എത്ര films കിട്ടുന്നുണ്ട്?.
      മഞ്ജു വിനു അത് പോരാ.
      ദിലീപ് നെ കാണിച്ചു കൊടുക്കേണ്ടേ. അതിനു അമ്മയിൽ ചേർന്ന്.
      A

  • @GangaKk-n5d
    @GangaKk-n5d 22 วันที่ผ่านมา +263

    വെറുതെയല്ല ദിലീപ് മഞ്ജുവിനെ വിവാഹശേഷം സിനിമയിൽ അഭിനയിക്കാൻ വിടാഞ്ഞത്

    • @naseembanu8652
      @naseembanu8652 21 วันที่ผ่านมา +2

      Parallel manyan

    • @mohanankp92
      @mohanankp92 21 วันที่ผ่านมา +7

      അ വ ന് പൊ ഗ മോ

    • @Chantertracks
      @Chantertracks 21 วันที่ผ่านมา +5

      appol Dileep maanyan😒

    • @Salma-wd9bk
      @Salma-wd9bk 21 วันที่ผ่านมา

      Oho

    • @chandrasekharb9157
      @chandrasekharb9157 21 วันที่ผ่านมา +5

      Ee marapatti paraunnathe ellam fake anu eyalude bhariyaude, Ammaude sisterinte kariyangal pavam Manjuvinte thalayil kettivaikugayane eyal

  • @Krishna__2.0
    @Krishna__2.0 22 วันที่ผ่านมา +327

    അയാളുടെ മറ്റൊരു കുട്ടിയെ പെറാൻ ആഗ്രഹം ഉണ്ടാവില്ലായിരുന്നു.... അത്ര തന്നെ.....
    മറ്റൊരുത്തിയുടെ പിറകേ നടക്കുന്നവനെ ഉപേക്ഷിക്കാൻ അവർ തീരുമാനിച്ചിരുന്നിരിക്കും..
    ഗർഭചിദ്രം നടത്തിയത് നന്നായി....
    I support her..

    • @manjulaprithviraj7961
      @manjulaprithviraj7961 22 วันที่ผ่านมา +24

      ദിലീപുമായി വിവാഹത്തിന് മുൻപ് 3 പേരുടെ കൂടെ പോയതാണ് മഞ്ജു. അന്ന് ദിലീപ് മോശക്കാരനായിരുന്നില്ല.

    • @Krishna__2.0
      @Krishna__2.0 22 วันที่ผ่านมา

      ​@manjulaprithviraj7അതുകൊണ്ടാവും മകളെപ്പോലെ കരുതിയവളെ വിദേശത്ത് പ്രോഗ്രാം പോയപ്പോൾ റിമി ടോമി ബാത്‌റൂമിൽ വെച്ചു പിടിച്ചതും അവളുടെ ആദ്യത്തെ വിവാഹം പൊടിച്ചതും.... 😡961

    • @skumarigeetha1857
      @skumarigeetha1857 22 วันที่ผ่านมา

      പിന്നെ എന്തിനാണാവോ അവന്റെ കുട്ടിയെ പെറാൻ കഴിയാത്തവൾ അവനെ കെട്ടിയത്. കെട്ടിയവൻ അറിയാതെ കുട്ടിയെ കൊന്നുകളഞ്ഞവൾ. ശെരിക്കും അവൾ അവന്റെ നല്ല ഭാര്യ തന്നെ ആയിരുന്നു അല്ലേ. ഭർത്താവിനെ വേണ്ടാത്തവൾ

    • @Ani-tz9nc
      @Ani-tz9nc 22 วันที่ผ่านมา +4

      ആയിക്കോ...

    • @Ani-tz9nc
      @Ani-tz9nc 22 วันที่ผ่านมา

      ​@@manjulaprithviraj7961അതെ

  • @algaanand
    @algaanand 21 วันที่ผ่านมา +132

    ഭാര്യ അറിയാതെ 10 കൊല്ലം വേറെ ആളുമായി ബന്ധം തുടരുന്ന ആളുടെ മറ്റൊരു കുട്ടിയെ കൂടി വേണ്ട എന്ന് തോന്നി കാണും.. അതിനെന്താ... പിരിയാൻ തീരുമാനിച്ചാൽ പിന്നെ ഒരു കുട്ടി കൂടെ വേണോ... മഞ്ജു WCC മെമ്പർ തന്നെ ആണ്... അതിൻ്റെ ആക്ടിവിറ്റി യില് നിന്നും വിട്ടു നിൽക്കുന്നത് അവരുടെ പേഴ്സണൽ കാര്യം... WCC യെ ഒറ്റി കൊടുത്തത് അവരാണ് എന്ന് ആരുടെ ഊഹം ആണ്.. അങ്ങനെ എങ്കിൽ അതിജീവിതയെ അവർ എന്തിന് സപ്പോർട്ട് ചെയ്യണം. അതിൽ അവർ മൊഴി മാറ്റിയിട്ടും ഇല്ല... പിന്നെ ശ്രീകുമരമേനോൻ നെ മറ്റൊരു ദിലീപ് ഇനി തൻ്റെ ലൈഫ് IL വേണ്ടേ വേണ്ട എന്ന് തീരുമാനിച്ചു അകറ്റി നിർത്തിയത് അവർ തന്നെ ആയിരുന്നു.... കഷ്ടം... മോശ മാക്കാൻ പറ്റിയ അവസരം ശരിക്കും ഉപയോഗിക്കുന്നു...

    • @anumol2753
      @anumol2753 20 วันที่ผ่านมา +12

      Thallathe poye poye.... Avalde koch ethavante anennu annathe patrangal thane paranjitund. Dileep manyanalla. But swantham barya oru vedi anennu arinj koode nirtha aya orukamalla. Athanu innu kavyayeyum ayal veetil iruthunne. Barya enganem avatte nnu chindhikunnavananel azhinjadan vidumayirunnu. Kavya othungi veetil. Maju pande ulla sheeelamnu pankuvekkal oruthane matram etrakaam athavark pattula so avar eragi dileepine thikkarich thane...

    • @Nair1qq
      @Nair1qq 18 วันที่ผ่านมา +5

      കുട്ടി ആരുടെ എന്ന് അവർക്കു മാത്രം അറിയാം.
      സ്വന്തം മകൾ അമ്മയെ തിരിഞ്ഞു നോക്കാത്തതിന് തക്ക കാര്യം എന്തായാലും ഉ ദാകും.
      മേനോനെ കാര്യം കഴിയാൻ use ചെയ്തു.
      അവർ ദിലീപ് നേ ഉപേക്ഷിച്ചു വന്നത്, വീണ്ടും ഒരുത്തന്റെ അടിമയായി കഴിയാൻ അല്ല.
      അഭിനയിക്കാൻ ആണു.
      WCC യിൽ മഞ്ജു ചേർന്ന്..
      അവിടെ നിന്നാൽ ചാൻസ് കിട്ടില്ല എന്നത് കൊണ്ട് വിട്ടു പോന്നതാക്കണം.
      അവർ ഒറ്റി കൊടുത്തു എന്നല്ല.
      നടി അവരുടെ അടുത്ത ഫ്രണ്ട് ആണു.
      അപ്പോൾ support ചെയാതിരിക്കുന്ന തെങ്ങിനെ!!
      എല്ലാവരും കണക്കാണ്.
      ഈ ഫിലിം il കണ്ട പരിചയം അല്ലാതെ ഇവരെ ഒക്കെ കേട്ടുകേൾവി മാത്രമേ ഉണ്ടാക്കി. പിന്നെ എങ്ങിനെ ഉറപ്പിച്ചു 0aരയും.

    • @algaanand
      @algaanand 17 วันที่ผ่านมา +4

      @@Nair1qq അപ്പോൾ അതിലും നല്ലത് 10 കൊല്ലം അമ്മയെ ചതിച്ചു രഹസ്യ വേഴ്ച ചെയ്ത അച്ഛനാണോ.. അമ്മയെ വെറുക്കാൻ അതാണ് കാരണം എങ്കിൽ ഇങ്ങനെ അച്ഛനെ ഉൾകൊള്ളാൻ പറ്റുന്നു ?

    • @autumn5226
      @autumn5226 12 วันที่ผ่านมา +3

      ആ കുഞ്ഞിനെ ദിലീപിന്റെ അമ്മയാണ് വളർത്തിയത്. ഇവർ കുഞ്ഞിനെ ശ്രദ്ധിക്കാറില്ല എന്നാണ് കേട്ടത്

  • @AnimeLover-f2v
    @AnimeLover-f2v 22 วันที่ผ่านมา +52

    ആ ഒറ്റിനുള്ള പദവി ആയിരിക്കും ഈ ലേഡി സൂപ്പർസ്റ്റാർ എന്നത് കാരണം അതിനു മുൻപ് അങ്ങിനെ ഒരു ടൈറ്റിൽ അവർക്ക് ഉണ്ടായിരുന്നില്ല

  • @rosalina4134
    @rosalina4134 12 วันที่ผ่านมา +5

    മഞ്ജു വാരിയർ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ മഹാ മോശം ഇപ്പോൾ സിനിമ il സഹകരിച്ചു കളിക്കുന്നു 😂😂

  • @ShahulPp-vj2ke
    @ShahulPp-vj2ke 22 วันที่ผ่านมา +194

    ഈ സിനിമഎന്ന മേഖലമൊത്തം ഉഡായിപ്പും തട്ടിപ്പും തരികിടയും ആണ്

  • @user-sm4wk6pv4f
    @user-sm4wk6pv4f 22 วันที่ผ่านมา +167

    അവർക്ക് അങ്ങനെ ഒരു ദുരനുഭവം ഉണ്ടായി കാണില്ല...
    പിന്നെ അവര് ചുമ്മാതെ അങ്ങ് മമ്മൂട്ടി, ലാൽ എന്നൊക്കെ പറയണോ? 😢😢
    എന്തിനാ 6 പേര് മാത്രം ആക്കുന്നെ.... താങ്കളെ അങ്ങോട്ട് വിളിച്ചിട്ട് ഞാൻ വന്നോട്ടെ എന്ന് ചോദിച്ചിട്ടുണ്ട് എന്ന് പറഞ്ഞാല് അടിപൊളി ലൈക് കിട്ടത്തില്ലേ.....Aa കൊച്ചു വീണ്ടും രക്ഷപെടും എന്ന് കരുതിയില്ല പെട്ടൻമാർ...
    കൂടെ കിടന്നു സിനിമാ വാങ്ങാൻ ആയിരുന്നു എങ്കിൽ റോഷൻ ആൻഡ്രൂസ് സിനിമാ പിടിക്കും വരെ ഒരു നയാ പൈസ ഇല്ലാതെ കഷ്ടപെടണം ആയിരുന്നോ?
    ഇനി കിടന്നു എന്ന് ഇരിക്കട്ടെ.... വേറെ ഒരുതിയുടെയും കുടുംബം കലക്കിയില്ലല്ലോ....

    • @nirmalanimmi1392
      @nirmalanimmi1392 21 วันที่ผ่านมา +2

      Yes 👍

    • @padminip7976
      @padminip7976 21 วันที่ผ่านมา +1

      Gi

    • @SreekalaSunilkumar-vc4uz
      @SreekalaSunilkumar-vc4uz 21 วันที่ผ่านมา +1

      👍

    • @user-kq2xz4st7n
      @user-kq2xz4st7n 21 วันที่ผ่านมา +5

      ഇത്രയും ബുദ്ധിയില്ലാത്ത കര്യങ്ങൾ പറയരുത്...ഹേ... .തീരെ മന്ധു ആവാതെ.കഷ്ടം

    • @anumol2753
      @anumol2753 20 วันที่ผ่านมา

      നിങ്ങളുടെ തലച്ചോർ കുണ്ടിയിലാണോ ഇത്രയും വിവരം കെട്ടവർ ഇപ്പളും ഉണ്ടോ

  • @SakthiSiji
    @SakthiSiji 22 วันที่ผ่านมา +320

    ഇതാണ് മക്കളെ യഥാർത്ഥ മനുഷ്യർ. എന്താലേ. മഞ്ജുവാര്യർ എന്ന നടിയെ ഇത്ര നാളും. നല്ലതു പറഞ്ഞിട്ട്. (ദിലീപേട്ടാനില്ലാത്ത കുറ്റം ഇല്ല )ഇപ്പൊ മഞ്ജു വിനെ ഒരാൾ കുറ്റം പറഞ്ഞു coment ഇട്ടപ്പോൾ ബാക്കി എല്ലാവരും കുറ്റം പറഞ്ഞു coment ഇടുന്നു 😂😂. 🙏🙏🙄🙄🙄🙄🙄. കഷ്ടം.

    • @jinujoseph3832
      @jinujoseph3832 22 วันที่ผ่านมา +18

      അതെ അതാണ് മലയാളി 😂😂😂😂

    • @Suryakanthi-ge5qo
      @Suryakanthi-ge5qo 22 วันที่ผ่านมา +9

      Dileepanu ammayile ettavum valiya kozhi

    • @lover3771
      @lover3771 22 วันที่ผ่านมา +7

      Aval thettu cheytal enthae thettu akille...

    • @narayanankutty6126
      @narayanankutty6126 22 วันที่ผ่านมา

      That is very natural. When the mask is torn off people realise....

    • @Kirloskkilam123
      @Kirloskkilam123 22 วันที่ผ่านมา +2

      Gjan paggittilla orikkalum ,annum paraggathu ivarude real story ariyathe areyum onnum parayaruthu

  • @unnipillai5754
    @unnipillai5754 22 วันที่ผ่านมา +107

    സാർ, വന്ദിചില്ലെങ്കിലും ആരെയും നിന്ദിക്കരുത്

    • @subajacs4836
      @subajacs4836 21 วันที่ผ่านมา +2

      ഇയാള് മഞ്ജുവിനെ വന്ദിക്കുകയും നിന്ദികുകയും ചെയ്തല്ലോ😅

  • @dixonnm6327
    @dixonnm6327 22 วันที่ผ่านมา +31

    എന്തൊരുത്സാഹമാണ് മറ്റുള്ളവരുടെ ജീവിതത്തെ പറ്റി ഗവേഷണം നടത്താൻ ഇത് നേരെ ഉപയോഗിച്ചിരുന്നെങ്കിൽ ഇവരൊക്കെ ' ശാസ്ത്രജ്ഞരായേനെ!.....

  • @sheebasclassroom7301
    @sheebasclassroom7301 22 วันที่ผ่านมา +206

    ഉർവശിയുടെ അത്രയും കഥാപാത്രങ്ങൾ മഞ്ജു ചെയ്തിട്ടില്ല

    • @santhac6557
      @santhac6557 22 วันที่ผ่านมา

      Urvasiyude aduthu nilkkan yogyathayilla manjuvinu

    • @user-jo9dx8xg1w
      @user-jo9dx8xg1w 22 วันที่ผ่านมา +9

      ഉർവശി ഒരുപാട് കാലം സിനിമ യിൽ ഉണ്ടായിരുന്നു. മഞ്ജു 4വർഷം ആണ് അഭിനയിച്ചത്. പിന്നെ 36മത്തെ വയസ്സിൽ ആണ് തിരിച്ചു വരുന്നത്.

    • @Jeevan141
      @Jeevan141 21 วันที่ผ่านมา +3

      @@sheebasclassroom7301 വല്യ കാര്യയിപ്പോയി.

  • @archanashaiju8509
    @archanashaiju8509 22 วันที่ผ่านมา +12

    പറഞ്ഞത് എല്ലാം ശരിയല്ല 🫤
    ഉർവശി 😍കഴിഞ്ഞേ ഉള്ളു കുഞ്ചു വാരിയല്ല് 🥴

    • @mrk6564
      @mrk6564 16 วันที่ผ่านมา

      ഈ അലവലാതിച്ചി മിക്ക വീഡിയോക്ക് താഴെയും മഞ്ചുവിനെ മോശപ്പെടുത്തി കമന്റ്‌ ചെയ്യാറുണ്ട്

    • @SreekumarV-su3eo
      @SreekumarV-su3eo 10 วันที่ผ่านมา

      S🎉🎉

  • @praveenpillai1495
    @praveenpillai1495 22 วันที่ผ่านมา +182

    മറ്റുള്ളവരെ കുറ്റം പറഞ്ഞു എത്ര നാൾ ജീവിക്കും ചേട്ടാ

    • @Cheguverah
      @Cheguverah 22 วันที่ผ่านมา +9

      കേൾക്കാനും കമന്റാനും നിന്നെയും എന്നെയും പോലെ പതിനായിരക്കണക്കിന് പകൽ മാന്യന്മാർ ഉണ്ടല്ലോ. പിന്നെന്താ കൊഴപ്പം? 😜

    • @shebaabraham687
      @shebaabraham687 22 วันที่ผ่านมา +2

      പോകുന്നടം വരെ പോട്ടെ😊

    • @bossps123
      @bossps123 22 วันที่ผ่านมา +3

      Ayyalude maranam vare

    • @womensworld704
      @womensworld704 22 วันที่ผ่านมา +2

      കുറ്റം പറയാൻ ആൾക്കാർ ഉള്ളത് വരെ 😂

    • @anumol2753
      @anumol2753 20 วันที่ผ่านมา +1

      പറയുന്നത് വാസ്തവമാണെങ്കിൽ മറ്റുള്ളവർ ചെവി കൊള്ളും അതിലൂടെ അയാൾ ജീവിചോളും

  • @bindhuk2546
    @bindhuk2546 21 วันที่ผ่านมา +7

    The one and only urvasi❤❤❤

  • @alkageorge2671
    @alkageorge2671 22 วันที่ผ่านมา +282

    എന്നിക് ഇവരുടെ അഭിനയം ഇഷ്ടമല്ല.. Over ആയി തോന്നാറുണ്ട്

    • @sindhureghu6246
      @sindhureghu6246 22 วันที่ผ่านมา +1

      Nikum eshtala

    • @unniunnikrishnan2591
      @unniunnikrishnan2591 22 วันที่ผ่านมา +1

      ചിലപ്പോൾ എനിക്കും തോനാറുണ്ട്😂

    • @geethamenon2175
      @geethamenon2175 22 วันที่ผ่านมา

      Very Overacting

    • @LathaSree-rq9wv
      @LathaSree-rq9wv 22 วันที่ผ่านมา +3

      Enikum.evare eshtamalla.
      Avarude ethenkilum Chila. photoes matrane kanan bhangiyuloo. Chiriyoke artificial ene thonooo..

    • @meharmalik6540
      @meharmalik6540 22 วันที่ผ่านมา +1

      Mee to

  • @voiceoftruth7683
    @voiceoftruth7683 22 วันที่ผ่านมา +121

    സമൂഹത്തെ ഇത്രയധികം ദുഷിപ്പിക്കുന്ന മേഖല സിനിമാ മേഖലയല്ലാതില്ല

    • @user-hb2nh7fu1r
      @user-hb2nh7fu1r 21 วันที่ผ่านมา +1

      അങ്ങനെ അല്ലാതിരുന്ന കാലവും സിനിമയ്ക്കുണ്ട്. ബാലചന്ദ്ര മേനോന്റെ വിവാഹിതരെ ഇതിലെ എന്ന പടം കണ്ട ശേഷം ഒരു പാട് പേർ വിവാഹ മോചനം വേണ്ട എന്ന തീരുമാനത്തിൽ എത്തി. 👍🏻 നല്ല സിനിമ ഉണ്ടാക്കാൻ ഉള്ള നിർമ്മാണം അല്ല നടക്കുന്നത് അതാണ് കുഴപ്പം.

  • @smithamanoj7201
    @smithamanoj7201 22 วันที่ผ่านมา +44

    ഒരാളെപ്പറ്റി ഇങ്ങനെ പറയരുത്...കേട്ടുകേൾവി വെച്ച് ......😢😢

    • @anumol2753
      @anumol2753 20 วันที่ผ่านมา +1

      ഇവരെ പറ്റി പറഞ്ഞത് കേട്ടുകേൾവി അല്ല പണ്ടുള്ളവർക്കറിയാം

  • @Snooyi111
    @Snooyi111 22 วันที่ผ่านมา +235

    ഇവരുടെ അഭിനയം ഒക്കെ മഹാ ബോർ ആണ്... വിവാഹത്തിന് മുന്നേ സൂപ്പർ ആരുന്നു

    • @LovelyDreams-de2wt
      @LovelyDreams-de2wt 22 วันที่ผ่านมา +4

      Satyam.

    • @jishavasanth1483
      @jishavasanth1483 22 วันที่ผ่านมา +4

      @@Snooyi111 yes, 2nd innings valare bore aayi, film IL varendiyirunnilla, dance school start cheyamayirunnu, talented aanu avar.

    • @azhakintedevathakumary9439
      @azhakintedevathakumary9439 22 วันที่ผ่านมา +11

      ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു . പത്മിനി എന്ന സിനിമയിൽ റിമ കല്ലിങ്കലിൻ്റെ അഭിനയമാണ് സൂപ്പർ . ചില സിനിമകളിൽ മഞ്ജു ആ കഥാപാത്രത്തിന് തീരെ യോജിക്കുന്നില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട് . റോഷൻ ആൻഡ്രൂസ് വില്ലനായ ആ സിനിമ .

    • @soumyassundar7550
      @soumyassundar7550 22 วันที่ผ่านมา +3

      സത്യം

    • @Snooyi111
      @Snooyi111 22 วันที่ผ่านมา +9

      അതെ... ദിലീപ് വിഷയത്തിൽ പക്ഷെ സത്യം എന്തെന്നുപോലും അറിയാതെ കുറെ സ്ത്രീകൾ ഇവരെ തലയിൽ എടുത്തു വച്ചിരിക്കുക ആണ്....ദിലീപ് പുണ്യാളൻ ആണെന്നൊന്നും അല്ല പറഞ്ഞത്. പക്ഷെ ആ വിവാഹത്തിന് ശേഷം ഇപ്പോളും ഒരു പൊതുസ്ഥലത്തു ദിലീപിന്നും കാവ്യക്കും കുറ്റബോധത്തോടെ ഉള്ള നടപ്പാണ്...
      ഈ പുള്ളിക്കാരിക്ക് ഒരു കുഴപ്പം ഇല്ല.. എപ്പോളും നട്ടെല്ലുള്ള സ്ത്രീയുടെ പ്രതീകം...
      ഒരു കുഞ്ഞൊക്കെ ആയി, മീനാക്ഷി കാവ്യയെ അംഗീകരിക്കുന്നും ഉണ്ട്.. ആ സ്ഥിതിക്ക് ഇനി അവർ തെറി കേൾക്കേണ്ട ആവശ്യം ഇല്ല എന്നു എനിക്ക് തോന്നുന്നു

  • @schodathil423
    @schodathil423 22 วันที่ผ่านมา +42

    ഓട്ടോക്കാരൻ അല്ല ആദ്യമായി മഞ്ജു ഊട്ടിക്ക് ടൂർ പോയത് KL-13 8000 എന്ന കാർ ഡ്രൈവർ ന്റെ കൂടെ ആണ്

    • @pksukanya66
      @pksukanya66 20 วันที่ผ่านมา +2

      Edo than thanteyum kudumbathinteyum karyam nikku adhyam. Manjunnallandecency ulla kutti thanneyanu.

    • @anumol2753
      @anumol2753 20 วันที่ผ่านมา +1

      ​@@pksukanya66ipam kandu. Ellam thikanjaval aanu manju. Verum vedi aanu avar para vedi iniyum avare nannakalle

    • @baijappanoneness
      @baijappanoneness 20 วันที่ผ่านมา +1

      നീആയിരുന്നോ ആഡ്രൈവർ

    • @breshyr3605
      @breshyr3605 19 วันที่ผ่านมา

      😂

    • @insurance4u713
      @insurance4u713 19 วันที่ผ่านมา

      ​@@pksukanya66
      അഞ്ച് പേരോടൊപ്പം ഡിങ്കോൾഫി നടത്തുന്നതാണ് അപ്പോൾ നിങ്ങളുടെ ഡീസൻസി...!!!
      😂😂😂

  • @ammusworld1
    @ammusworld1 22 วันที่ผ่านมา +71

    എന്തിനാ ചേട്ടാ ഇങ്ങനെ. അവരെ വെറുതെ വിട്ടുകൂടെ

    • @josephgeorge3199
      @josephgeorge3199 22 วันที่ผ่านมา +6

      അപ്പോൾ വലിയ കള്ളത്തരങ്ങൾ മറച്ചു വെച്ചു ചെറുതു പറഞ്ഞാൽ മതി എന്നാണോ?

    • @AnittAsibi-x4v
      @AnittAsibi-x4v 21 วันที่ผ่านมา +1

      Athenna 😂മഞ്ജു അമ്മച്ചിയുടെ തനിക്കോണം ellarum അറിയട്ടെ....

    • @vijishviju
      @vijishviju 21 วันที่ผ่านมา

      Dileep aahnel nammal ooki vittene alle sechi 😂

  • @sheebap.s.378
    @sheebap.s.378 22 วันที่ผ่านมา +194

    മഞ്ജുവാര്യർ പക്കാ ഫ്രോടാണ്!!!!

    • @sandhyasreenivasan7979
      @sandhyasreenivasan7979 22 วันที่ผ่านมา

      അച്ചോടാ.... പോടാ....

    • @bigb7218
      @bigb7218 22 วันที่ผ่านมา

      No. Manju ale kuzhappamilla. Dilldpum kuzhapamilla. Ningal chinthikkanam

    • @anumol2753
      @anumol2753 20 วันที่ผ่านมา

      ​@@bigb7218🤣🤣രണ്ടും കണക്കാ

    • @SreekumarV-su3eo
      @SreekumarV-su3eo 10 วันที่ผ่านมา

      S..madam.

  • @akashpalathayi9466
    @akashpalathayi9466 22 วันที่ผ่านมา +6

    നിങ്ങൾ ഒട്ടും സെരിയല്ല കലാതിലകമയാണ് മഞ്ജു സിനിമയിൽ എത്തിയത് കല്യാണം കഴിഞ്ഞു ആ മാസംതന്നെ ഗർഭിണിയായി അതാണ് മീനാക്ഷി 🙏🏻

  • @azibayi
    @azibayi 22 วันที่ผ่านมา +60

    അഭിനയിക്കാൻ അറിയാം എന്ന് കരുതി എന്ത് തോനിവാസം ചെയ്യാം എന്നാണോ....

  • @devirathi6570
    @devirathi6570 21 วันที่ผ่านมา +40

    ദിലീപന്ടെ തനി സ്വഭാവം മനസ്സിലായപ്പോൾ അവന്ടെ കുട്ടി എനി വേണ്ട തോന്നിയിട്ടുണ്ടാവും. ഒന്നും കിട്ടാതെ എനി മഞ്ജു വാര്യരുടെ നെഞ്ചത്തോട്ട് കയറ്. വേറെ എന്തൊക്കെയോ തേഞ്ഞു മാഞ്ഞുപോകാൻ പൊക്കി പിടിച്ചു കൊണ്ട് വന്നിരിക്കാണ്.

  • @swaranvidyadharan4522
    @swaranvidyadharan4522 22 วันที่ผ่านมา +27

    മലയാള സിനിമ ഒരു വേശ്യാലയം ആക്കി മാറ്റി ഇവർ സർക്കാർ അനുമതി ഉള്ള ഒരു വേശ്യാലയം ഇവളുമാരെ ക്കാൾ എത്ര നല്ലതാണ് റെഡ്സ്ട്രീറ്റ് അക്കമാർ

  • @vineethvavachi7460
    @vineethvavachi7460 22 วันที่ผ่านมา +26

    അപ്പോ തറയാണ്

    • @chandrans8317
      @chandrans8317 22 วันที่ผ่านมา

      Thara alla koothara

  • @divyapournami5793
    @divyapournami5793 22 วันที่ผ่านมา +7

    WCC yil ഉള്ളവർ അത്രയ്ക്ക് നല്ലവർ ആണെന്ന് സമ്മതിക്കാൻ ബുദ്ധിമുട്ടുണ്ട്.. എന്തായാലും മഞ്ജു ചേച്ചി അവരെ പോലെ ആകില്ല ഒരിക്കലും.. അവർക്ക് ഉണ്ടായ അനുഭവങ്ങൾ മറ്റു ള്ള വരുടെ തലയിൽ വച്ച് കെട്ടുന്നു.. അവളുമാരൊന്നും ശരിയല്ല, ഒരുപാട് കള്ളത്തരങ്ങൾ ഉണ്ട് എന്ന് മനസിലാക്കിയ അവർ WCC ന്ന് മാറി.. അത്രയേ ഉള്ളു

  • @rozario153
    @rozario153 22 วันที่ผ่านมา +4

    സൂപ്പർ starinu വേണ്ടി സംസാരിക്കാൻ നിലകൊണ്ട ആ പാവം sahodary അപമാനിക്കപെട്ടു.ശേഷം wcc വന്നു എല്ലാവരും. ഒറ്റകെട്ടായി irakoppam നിന്ന്. ഇപ്പോൾ അവസാനം എല്ലാവരെയും ഒറ്റിഅവർ മറുകണ്ടം ചാടി 😮😢

  • @-bi1oasis8r2efr
    @-bi1oasis8r2efr 22 วันที่ผ่านมา +55

    സത്യങ്ങൾ പുറത്തു വന്നിട്ട് വിധിയെഴുതിയാൽ പോരെ.

    • @sreekala7690
      @sreekala7690 22 วันที่ผ่านมา +4

      അവർക്കു പറയാനുള്ളത് കേൾക്കണ്ടേ

    • @spike7194
      @spike7194 21 วันที่ผ่านมา

      Ithuthannalle dileep casilum paranjath

    • @anumol2753
      @anumol2753 20 วันที่ผ่านมา

      ദിലീപിന്റെ ഒകെ കേസിൽ നേരത്തെ വിധി എഴുതിയ പാർട്ടി ആണ് ഈ പറയുന്നേ

  • @geethakumari4939
    @geethakumari4939 21 วันที่ผ่านมา +31

    മഞ്ജുവിനെക്കുറിച്ച് ഇങ്ങനൊക്കെ പറയാൻ നാണമില്ലേ.

    • @spike7194
      @spike7194 21 วันที่ผ่านมา

      Nanam thonnunna karyangalanu

    • @anumol2753
      @anumol2753 20 วันที่ผ่านมา +8

      ചെയ്തതാണ് പറയുന്നേ അതിന് എന്തിനു നാണം 🥴അവൾ ആര് പരിശുദ്ധയോ

    • @SreekumarV-su3eo
      @SreekumarV-su3eo 10 วันที่ผ่านมา

      Corct🎉🎉

  • @venunair-up8om
    @venunair-up8om 22 วันที่ผ่านมา +16

    Kashtam Manju 😮😢

  • @vidhyabipin
    @vidhyabipin 22 วันที่ผ่านมา +26

    സല്ലാപം ഫിലിം ഇറങ്ങിയപ്പോൾ രണ്ടു ദിവസം കണ്ടില്ല ന്ന് പേപ്പറിൽ ന്യൂസ്‌ അച്ഛൻ കൊടുത്തത് ആയി വന്നിരുന്നു അതും വിപിൻ മോഹന്റെ കൂടെ ഉണ്ടെന്ന് വേറെ ന്യൂസ്‌ വന്നിരുന്നു..അടുത്ത ഫിലിം അഭിനയിക്കാൻ വിപിൻ മോഹൻ ന്റെ കൂടെ ആണ് പോയത് ഫാമിലി പോലും അറിയാതെ

    • @behappy918
      @behappy918 21 วันที่ผ่านมา

      Vipin mohan alla

    • @vidhyabipin
      @vidhyabipin 20 วันที่ผ่านมา

      @@prateeksha7242 ലോഹിയുടെ ഫിലിം അഭിനയിക്കാൻ വിപിൻ മോഹന്റെ കൂടെ പോയി ന്ന് വ്യക്തമായി മാത്രഭൂമിയിൽ എഴുതിയിരുന്നു

  • @kalamohanan4898
    @kalamohanan4898 22 วันที่ผ่านมา +79

    നല്ല നടി ഉർവശി തന്നെ.

  • @user-fl5rb7zx1w
    @user-fl5rb7zx1w 22 วันที่ผ่านมา +7

    എന്റെ പൊന്നോ wccയിൽ നിന്ന് വിട്ട് നിന്നിട്ടുണ്ടാകും എന്ന് വച്ചു ഇല്ലാകഥ പറയരുത്....

  • @chandramathimct9453
    @chandramathimct9453 22 วันที่ผ่านมา +75

    ഇത്രയും ഒരാളെ തരം താഴ്ത്തി പറയുന്നത് ശേരിയാണോ 🌺

    • @ashrafpr250
      @ashrafpr250 22 วันที่ผ่านมา +1

      Yes

    • @dollytomy1550
      @dollytomy1550 22 วันที่ผ่านมา +4

      മഞ്ജുവിനാ പുല്ലാ ഈ പുല്ലൻ വാ പൊളിച്ചാൽ

    • @lover3771
      @lover3771 22 วันที่ผ่านมา

      ​@@dollytomy1550😂😂😂manju punyalathi

    • @Jeevan141
      @Jeevan141 21 วันที่ผ่านมา

      വളരെ ശരിയാണ്

  • @skillenggtcr
    @skillenggtcr 22 วันที่ผ่านมา +24

    സിനിമയിൽ എത്തും മുൻപെ, കൊരട്ടി ഭാഗത്ത് ഉള്ള കുറെ ഓട്ടോക്കാർ ഒരുപാട് കൊണ്ടു പോയി കൊടുത്തിട്ടുള്ള ഒരു താരം ഉണ്ട് . ലോഹിതദാസ് എന്നൊരാൾ അവിടെ അടുത്ത് തന്നെ ജീവിച്ചിരുന്നു. പഴയ ഒരു കൊണ്ടു കൊടുക്കൽ ഓട്ടോക്കാരൻ കോവാലകൃഷ്ണൻ്റെ തലയിലായതും ഒരേ ക്വാളിറ്റി ഒന്ന് കൊണ്ട് തന്നെയാകാം.

  • @user-fl9hw9bt1o
    @user-fl9hw9bt1o 22 วันที่ผ่านมา +48

    മഞ്ജു വാര്യർ മാത്രമേ അഭിനയിച്ചിട്ടുള്ളൂ... അപ്പോ ശോഭന ഉർവ്വശി ഒക്കെ... ? വല്ലാത്ത observation ആയിപ്പോയി

  • @neenaregi9779
    @neenaregi9779 22 วันที่ผ่านมา +134

    ലേഡി സൂപ്പർസ്റ്റാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മഞ്ചു വാരിയരുടെ തനി നിറം പുറത്തു വന്നു

    • @sasikandathil3014
      @sasikandathil3014 21 วันที่ผ่านมา +2

      ആരാ വിശേഷിപ്പിച്ചത്

    • @welsygrace893
      @welsygrace893 21 วันที่ผ่านมา +4

      എന്ത് തനി നിറം. നമ്മുക്ക് ഇഷ്ടമില്ലാത്തിടത്തു നിന്നും ഇറങ്ങിപ്പോരാൻ ഉള്ള ധൈര്യം വേണം

    • @stylesofindia5859
      @stylesofindia5859 21 วันที่ผ่านมา +2

      PR വർക്കിലൂടെ ലേഡി കോപ്പർ സ്റ്റാർ ആയവൾ

    • @anumol2753
      @anumol2753 20 วันที่ผ่านมา

      ​@@welsygrace893ആഹാ കൊള്ളം 🤣

    • @kpskanoth6666
      @kpskanoth6666 19 วันที่ผ่านมา +1

      എപ്പോഴാ മഞ്ജു സ്വയം ലേഡീസ് സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞത്

  • @athiraps787
    @athiraps787 22 วันที่ผ่านมา +63

    6:26 ഇത്രയും അഭിനയിക്കാൻ കഴിവുള്ള വേറെ ആരുമില്ലേ. ഉർവശി, രേവതി, ശോഭന, മീരാ jasmin, ഭാവന, പാർവതി theruvoth... Pinne കാവ്യ മാധവൻ അഭിനയിക്കാൻ കഴിവുള്ള നടി തന്നെയാണ്.

    • @akkuabkar6029
      @akkuabkar6029 17 วันที่ผ่านมา

      കാവിയയും ഭാവനയേക്കാൾ... നല്ലത് മഞ്ജു വാരിയർ... ഉർവശി ശോഭന സംയുക്ത വർമ and പാർവതി ജയറാം

  • @krishnamob8727
    @krishnamob8727 18 วันที่ผ่านมา +6

    എത്ര കാശ് കിട്ടി മച്ചാനെ...സൂപ്പർ ന്യൂസ്. എല്ലാവരും വിശ്വസിച്ചു.

    • @Neelakurinji161
      @Neelakurinji161 10 วันที่ผ่านมา

      അപ്പോൾ ഇയാൾ പറയുന്നത് നുണ ആണെന്നാണോ????

  • @ashrafcp8605
    @ashrafcp8605 17 วันที่ผ่านมา +4

    ആരും പദിവൃദ്ധ അല്ല എന്ന് ചുരുക്കം

  • @rajalakshmik2034
    @rajalakshmik2034 22 วันที่ผ่านมา +104

    മുഴുവൻ സത്യം ആണെന്ന് വിശ്വസിക്കുന്നില്ല

    • @santhoshvjc
      @santhoshvjc 22 วันที่ผ่านมา +5

      സത്യം തന്നെയാണ്

    • @AnittAsibi-x4v
      @AnittAsibi-x4v 21 วันที่ผ่านมา +2

      സത്യം ആണ്...including abortion

    • @anumol2753
      @anumol2753 20 วันที่ผ่านมา

      ഇതിൽ തെളിവുണ്ടെടെ ബിശ്വസിച്ചേ പറ്റു

    • @ArunAr-j5k
      @ArunAr-j5k 20 วันที่ผ่านมา

      സത്യം ആണ് ഞൻ ഇതന്റെ വെല്ലിമ്മ പണ്ട് പറഞ്ഞു കെട്ടിരിക്കുന്നു അന്ന് സോഷ്യൽ മീഡിയ ഇത്ര വൈഡ് എല്ലാർന്നു അതോണ്ട് ഇവര് ഇപ്പോ സൂപ്പർ ആയതാ തനി കൂറ ആണിവർ

  • @ushababu62
    @ushababu62 22 วันที่ผ่านมา +29

    സ്വന്തം ഭർത്താവ് മറ്റുള്ളവരുടെ കൂടെ പോകുമ്പോൾ എന്തിനാ ആ കൊച്ചിനെ. താൻ ആണോ ഇതിനെല്ലാം കൂട്ടു പോയത്. ഇത്രയും നാളും മഞ്ചു നല്ലത് ആയിരുന്നു. ഇപ്പോൾ ദാ എല്ലാം തകിടം മറിഞ്ഞു. നിനക്ക് ഒന്നും വേറെ ജോലി ഇല്ലേ??

    • @sisterslifestylevlogs6060
      @sisterslifestylevlogs6060 22 วันที่ผ่านมา +2

      ദിലീപ് കാവ്യ മാത്രേ ഉള്ളൂ ആയിരിക്കും... മഞ്ജു എല്ലാവരുടേം ഒപ്പം പോയി

  • @saraswathigopakumar7231
    @saraswathigopakumar7231 22 วันที่ผ่านมา +63

    Diplomatic ആയതിനാൽ എല്ലാവരെയും പറ്റിച്ചു. ഇവരെ പറ്റി പലതും പറഞ്ഞു കേട്ടിട്ടുണ്ട്. Lady super star... അപ്പോൾ അഭിനയത്തിൽ മോഹൻലാലിനു ഒപ്പം നിൽക്കുന്ന ഊർവശി യെ കാണാതെ പോയ കേരളം. WCC തുടങ്ങി വെച്ചു അതിൽ നിന്നും മാറി AMMA യിൽ തുടർന്ന്. എത്ര ചാൻസുകൾ. അതുകൊണ്ടാണ് ഹേമ കമ്മിറ്റി പോലും പറഞ്ഞിരിക്കുന്നത് ഈ സ്ത്രീയെ ഒട്ടും വിശ്വസിക്കരുത് എന്ന്.

    • @rahulkrishnan772
      @rahulkrishnan772 20 วันที่ผ่านมา

      She is still WCC member.. WCC de post nokkado??

  • @poojau4821
    @poojau4821 21 วันที่ผ่านมา +4

    ഇതൊക്കെ വിശ്വസിക്കാൻ പ്രയാസമാണ്

  • @AswaniAchu-dr9ks
    @AswaniAchu-dr9ks 22 วันที่ผ่านมา +58

    വിവരമില്ലാത്തവർ മാത്രമെ മഞ്ചു വാരിയർ രെ പുകഴ്ത്തത്തൊള്ളൂ

  • @merlinroy8712
    @merlinroy8712 22 วันที่ผ่านมา +16

    നിങ്ങൾ വായിൽ തോന്നുന്നതെല്ലാം മഞ്ജുവിനെ പറഞ്ഞിട്ട് കൂടുതൽ പുകഴ്ത്തണ്ട. എല്ലാവരോടും നല്ല രീതിയിൽ ഇടപെടുന്നത് കൊണ്ട് അവർ എങ്ങനെ ചീത്തയാകും. മഞ്ജുവിനെ മോശമായി ചിത്രീകരിക്കാൻ ആരാണ് കൈ മണി തന്നത്. അവരുടെ ദുഃഖം ഉള്ളിലൊതുക്കി ചിരിച്ചു കൊണ്ട് മുന്നോട്ട് വരുന്നു ആർക്കാണ് സഹിക്കാൻ പറ്റാത്തത് ഓ കഷ്ട്ടം.

    • @sindhukg1683
      @sindhukg1683 19 วันที่ผ่านมา

      നിങ്ങൾ ഇതിലുള്ള കമൻ്റ്സ് ഒക്കെ ഒന്നു വായിച്ചു നോക്കൂ😊

  • @roshrosh458
    @roshrosh458 21 วันที่ผ่านมา +6

    ഇവന്ടെ ന്യൂസ്‌ കേൾക്കാൻ ആൾക്കാരുണ്ട് എന്നുള്ളത് എന്നെ ഞെട്ടികുന്നു

  • @iloveindia1076
    @iloveindia1076 22 วันที่ผ่านมา +4

    ഇപ്പോൾ സൂപ്പർ സ്റ്റാർ എന്ന് പറയുന്നവരുടെ പൂർവ കാല ചരിത്രവും അത്ര നല്ലതൊന്നുമല്ല

  • @JishaShankar-wi5os
    @JishaShankar-wi5os 21 วันที่ผ่านมา +14

    നിങ്ങൾ അനാവശ്യമാണ് മഞ്ജുവിനെ പറ്റി പറയുന്നത്...... അറിയാതെ തോന്നുന്നത് വിളിച്ചു പറയുമ്പോൾ നിരപരാധി ആണെങ്കിൽ ശാപം ഒരിക്കലും വിട്ടുപോകില്ല ഓർത്തോ 😡😡😡

    • @sindhukg1683
      @sindhukg1683 19 วันที่ผ่านมา

      നിങൾ മഞ്ജുവിനെ സ്ക്രീനിൽ മാത്രമേ അല്ലേ കണ്ടിട്ടുള്ളൂ.വർഷങ്ങളായി അവരെ നേരിട്ട് അറിയാവുന്നവർ പറയുന്നത് ഒക്കെ കമൻ്റിൽ ഉണ്ട് l എല്ലാം ഒന്നു വായിച്ചു നോക്കൂ😂

    • @chandrasekharb9157
      @chandrasekharb9157 18 วันที่ผ่านมา

      Avar valare decent person anu

  • @BIJITHNMANNUR
    @BIJITHNMANNUR 19 วันที่ผ่านมา +4

    ഇത് തെറ്റായ വിവരമാണ്.

  • @m.smalabarbox8982
    @m.smalabarbox8982 22 วันที่ผ่านมา +4

    സിനിമയിൽ ഉള്ളവരെല്ലാം ഇങ്ങനെതന്നെ

  • @manojparambath3841
    @manojparambath3841 21 วันที่ผ่านมา +35

    മഞ്ജുവാര്യർ പണ്ട്കണ്ണൂരിൽ 9 ക്ലാസിൽ പഠിക്കുബോൾ ഒരു ഭാര്യയു കുട്ടിയുഉള്ള ഡാൻസ് മാഷിന്റെ കൂടെ ഒളിച്ചോടി പോയിട്ട് 2 ദിവസം കഴിഞ്ഞിട്ട് ആണ് വന്നത് ഇന്ന് ആണെങ്കിൽ അത് പോസ്ക്കോ കേസ് ആയി ആൾ ഉള്ളിൽ കിടന്നേനേ, പിന്നെ കുറെ ലിലാ വിലാസങ്ങൾ മഞ്ജുവിന്റ പേരിൽ ഉണ്ട് പിന്നെ എന്ത് കണ്ടിട്ട് ആയിരിക്കും ദിലീപ് ഇവളെ കെട്ടിയത് എന്ന് അറിഞ്ഞില്ല സാധാരണ ഒരു പെണ്ണ് കെട്ടാൻ പോകുബോൾ, പെണ്ണിനെ കുറിച്ച്, അറ്റ്ലസ് പെണ്ണ്നേ കുറിച്ച് അന്യഷിക്കില്ലേ ഫസ്റ്റ് നൈറ്റ്‌ തന്നെ മനസിലായി കാണു കോളം ആണെന്ന് 😂😂😂

    • @anumol2753
      @anumol2753 20 วันที่ผ่านมา

      അവന്റെ തലേൽ ആയത് മുട്ടൻ ചെന്നപ്പോ ആ ഇരിക്കട്ടെന്ന് കരുതി ബട്ട്‌ പെണ്ണ് തനിക്കോണം പിന്നേം കാണിച്ചു ഒരു മകൾ ഉണ്ടായിപോയത് മിച്ചം

    • @sakkeenabeevi3334
      @sakkeenabeevi3334 19 วันที่ผ่านมา +2

      നിന്റ കേട്ടിയവൾടെ ഹിസ്റ്ററി നീ അന്വേഷിക് ശരിക്കും അറിഞ്ഞാൽ ഇതിനകൾ കഥകൾ ഉണ്ടാകും നിന്റ ഭാര്യക്ക്

    • @anumol2753
      @anumol2753 19 วันที่ผ่านมา +1

      @@sakkeenabeevi3334 മഞ്ജു പണ്ടത്തെ വണ്ടിയല്ലേ അതിപ്പോ മാറ്റാൻ പറ്റൂല്ല ഇവന്റെ ഭാര്യനെ താൻ പറഞ്ഞുകൊണ്ട് ഈ വെടിയുടെ കഥ മായുമോ 😅

    • @sakkeenabeevi3334
      @sakkeenabeevi3334 18 วันที่ผ่านมา +1

      @@anumol2753 കാവ്യാ 32 വയസുവരെ വെടി ആയിരുന്നു എന്നാൽ മഞ്ജു പതിനട്ടു വയസുവരെ മാത്രമേ വെടി ആയുള്ളൂ

    • @chandrasekharb9157
      @chandrasekharb9157 18 วันที่ผ่านมา +1

      Athu Manju warrior alla Dance Masterinte kude poyathe Kavya Madhavanum Avarude Amma Shymalaum ayirinnu njanum newspaperil annu vaichathanu

  • @manjukrishna2123
    @manjukrishna2123 22 วันที่ผ่านมา +12

    Manju warrier nte luck anu adyam film field il varumbol ettavum nayika daridram ulla time arunnu 80s 90s il undarunna ella nadimarum acting nirthiya time anu ..kalyanam kazhinju poyi .kurach per Tamil industry il ayi ... Annie ye vech Sallapam edukan nokiyappol anu last Annie Shaji Kailas marry cheythu field vittathu ..Manju nte time ..Appol koode ulla nadimarakatte child artist ayi vannavarum arunnu ..avark parithi undarunnub.. Shalini ,Jomol , Divya unni , kaveri .. shalini k anu ettavum remuneration 1lakh .. .so Manju nu kurach roles kitti. . Idak sobhana Vani okke onnTamil ninnu Vann poyi enn mathram .Manju field vitta shesham angane alla ..Navya ,Kavya ,meera Jasmine ,meera nandan ,ananya ,Nithya das ,Manya , bhavana ,rima ,remya ,roma , bhama samyukta ,samvruta enningane nadimarde malsaramarnnu ..avar annu undarunnel ee role okke avar kond poyene ..nalla calibre ulla artist anu mikkavarum ..ippozhum Manju vannitt clutch pidikathath athpole talent ulla new actresses orupad und ennullathanu ..over rated over hyped actress anu Manju warrier ..acting only average ..

    • @jishavasanth1483
      @jishavasanth1483 22 วันที่ผ่านมา +3

      Satyam aanu, luck kondu pidichu ninnu ennanu enikku thonniye.Avar poyathinu shesham, orupadu actresses vannu,eg meera,kavya,navya etc,

    • @meharmalik6540
      @meharmalik6540 22 วันที่ผ่านมา +3

      100% Correct

  • @dhannyasyam
    @dhannyasyam 22 วันที่ผ่านมา +81

    സിനിമയിൽ ചാൻസ് കിട്ടാൻ വേണ്ടി അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറാകുന്ന സ്ത്രീകൾക്ക് വേണ്ടി മഞ്ജു വാരിയർ എന്ത്‌ ചെയ്യണമെന്ന് ആണ് ഈ പൊങ്ങൻ പറയുന്നത്?

    • @user-kq2xz4st7n
      @user-kq2xz4st7n 21 วันที่ผ่านมา +1

      Ella nadikalum same വഴിയിൽ കൂടി തന്നെയാ വരുന്നത് ഹേ...അല്ലാതെ ഒരാള് മാത്രം പിഎസ്‌സി ടെസ്റ് എഴുതി വന്നതല്ല

    • @dhannyasyam
      @dhannyasyam 21 วันที่ผ่านมา

      @@user-kq2xz4st7n എന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്

    • @anumol2753
      @anumol2753 20 วันที่ผ่านมา

      ഇത് മരണം ennu അവർ ചിന്തിച്ചാൽ നടിമാരുടെ കൂടെ നിൽക്കണം അല്ലാതെ ഒറ്റ അടിക്കാൻ സ്റ്റേറ്റ്മെന്റ് പറയുവല്ല വേണ്ട കണ്ടില്ല അങ്ങനെ ഒരു സംഭവം ഇല്ലന്ന്. അപ്പോ അവർക്ക് അതിലൂടെ ലാഭം ഉണ്ട് അതുകൊണ്ട് അതിനെ സപ്പോർട്ട് ചെയ്യണേ പറ്റു

    • @pp-od2ht
      @pp-od2ht 20 วันที่ผ่านมา

      Manju aa nadikalkku avaruda experiences paranju kodukkanam
      Angana pullu Manju itrayum valta aslaayi annadu k
      .kazhivu kondu matram streekal rakshapadilya k

    • @pp-od2ht
      @pp-od2ht 20 วันที่ผ่านมา

      Manju allattinum andinum tayaraanu
      Adu pila allavarum venam annanu avar udeshichadu k

  • @manjulaprithviraj7961
    @manjulaprithviraj7961 22 วันที่ผ่านมา +18

    സ്വന്തം മാതാപിതാക്കളെ കാലുവാരിയവൾ വേറെ ആരെയൊക്കെ കാലുവാരിയാലും അത്ഭുതമുണ്ടോ

  • @Shaluvlogs123
    @Shaluvlogs123 22 วันที่ผ่านมา +16

    മഞ്ജു എല്ലാ പ്രേമുഖ നടന്മാരുടെയും സ്വകാര്യ കുറ്റിയാണ്..

    • @Eagleassassins
      @Eagleassassins 22 วันที่ผ่านมา +4

      Poda poori mwone

    • @lijin9260
      @lijin9260 19 วันที่ผ่านมา

      😂😂😂😂

  • @Julie-pb7fe
    @Julie-pb7fe 21 วันที่ผ่านมา +2

    No one will go to jail and no one will be punished.
    All will wear nice clothes and go stylishly for weddings and big parties , with a nice clean image.
    Nothing will happen
    There is no law for these people.

  • @chandrikadevi9137
    @chandrikadevi9137 22 วันที่ผ่านมา +17

    ഇവൻറെ സംസാരത്തിൽ, എല്ലാത്തിനും ഇവൻ സാക്ഷിയാണെന്നു തോന്നുന്നു

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 22 วันที่ผ่านมา +4

    പാവം രേവതി മാഡത്തിനാണ്.... ഏറ്റവും നഷ്ട്ടമുണ്ടായതു.... തെയ്പ് മഞ്ജു.....

  • @user-ws4ds8vd8z
    @user-ws4ds8vd8z 22 วันที่ผ่านมา +9

    ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ aa ദൈവതിനറിയം ആരെയാണ് അടിപൊളി ആക്കേണ്ടതെന്നു അതുകൊണ്ട് മഞ്ജുവിൻ്റെ കൂടെ ദൈവം ഉണ്ടായി അതിനി അവർ ജീവിച്ചിരിക്കുന്നിടത്തോളം indakum നിങ്ങളെപ്പോലെ ഉളളവർ ഇന്നും innaleyumalla അവരെ ക്രൂശിക്കുന്നത് അവർ അടിപൊളി യായിട്ടു തന്നെ ഇനീയും ഇനിയും ജീവിക്കും

    • @sindhukg1683
      @sindhukg1683 19 วันที่ผ่านมา

      സൈബു മോളേ. സ്ക്രീനിൽ കാണുന്നത് അല്ല ഒരാളുടെ യഥാർത്ഥ സ്വഭാവം എന്നു മനസ്സിലാക്കുക

  • @k.gpreman9683
    @k.gpreman9683 21 วันที่ผ่านมา +2

    ചാൻസ് കിട്ടാൻ പോക്രിത്തരം കാണിച്ചിട്ട് ഇപ്പോൾ ന്യായികരിക്കാൻ വന്നു നാണം മനോം ഇല്ലാത്ത സിനിമ ലോകം

  • @balachandrakv6661
    @balachandrakv6661 22 วันที่ผ่านมา +14

    മഞ്ജു വിനെ പണ്ട് പൊന്കുന്നത്തു നിന്നും ഒരു ലോഡ്ജി ൽ നിന്നും പിടിച്ചിട്ടുണ്ട്.....😢😢😢😢

  • @mariammaantony1192
    @mariammaantony1192 21 วันที่ผ่านมา +1

    സൃഷ്ടിച്ച ദൈവത്തെ ആരാധിക്കാൻ ആളില്ല തെമ്മാടികളെയെല്ലാം ആ രാധിച്ചു നടക്കുകയാണ് കുറെ ജന്മ ങ്ങൾ : സത്യം എപ്പോഴും പുറത്തുവരും. എല്ലാ വൻ്റെയും തനിനിറങ്ങൾ പുറത്തു വന്നു.

    • @jacobthomas6620
      @jacobthomas6620 21 วันที่ผ่านมา

      Anungal mathram ano kuttakkar, koode kidannavalumaro

  • @vanithasree9633
    @vanithasree9633 22 วันที่ผ่านมา +87

    താൻ ഈ പറയുന്നതിലധികവും നുണയാണ്.

    • @jacobsimonjacob9851
      @jacobsimonjacob9851 22 วันที่ผ่านมา +3

      ഇതൊക്കെ ഉള്ളതാ

    • @SameenaSivadas
      @SameenaSivadas 21 วันที่ผ่านมา

      ​@@jacobsimonjacob9851iyale,vujavartha chamathathil police jailil ittatha,pathrangalil undayitunnu.alkkarodu cash avashyappedum.koduthilla enkil avare kurichu vyaja vartha undaakkum.bhaviyil iyaal jaiyilil kidakkunnathu kaanam.iyalkku vendi koolik ezhuthunnavar undu.ithu kettu aswadikkunnavar we sathyam manassil aakkuka.jailil kidannathinte vyragya budhi theerkkuka aanu.

  • @RehnaNizar-mk9ge
    @RehnaNizar-mk9ge 21 วันที่ผ่านมา +1

    Ellarum manjuvine lady superstar ennu vilikkunnu. Enthanu avar ithraku super aaitu act cheytha film

  • @salidennydenny9104
    @salidennydenny9104 22 วันที่ผ่านมา +46

    ഒരു വിധം മിക്ക പെൺകുട്ടികളും അവരുടെ കൗമാരക്കാലത്തു, യൗവന കാലത്തു ആൺകുട്ടിക്കളുമായി atraction തോന്നി പോകാറുണ്ട്. അവരുടെ പ്രായത്തിന്റെ ആണത്. സ്നേഹം തേടി പോകുന്നതാണ്. അവർക്കു ആ കാലത്തു യാതൊരു വെളിവ് ഉണ്ടാകുകയില്ല മറ്റാരും പറഞ്ഞാൽ കേൾക്കുകയില്ല. ഒരു 30 ഒക്കെ ആകണം ചിലർക്ക് maturity ആകാൻ. അതിനു താങ്കൾ ഇത്രയേറെ പറയേണ്ട ആവശ്യമില്ല.

    • @ashanm2395
      @ashanm2395 22 วันที่ผ่านมา

      Nanamille ningalku ithinu inganeyoru nayeekaranam kandethan

    • @Frommoonlightwithlove
      @Frommoonlightwithlove 22 วันที่ผ่านมา +3

      nalla best kandu pidutham.. njangalde friends penkuttikaal aarum olichodiyittilla....lokatholla ella penkuttikamum olichoduka anallo

    • @vineethvp3927
      @vineethvp3927 22 วันที่ผ่านมา +3

      Manju cheythal Ahaa , Mattu Nadanmar cheythal Oho 😅😅😅

    • @Frommoonlightwithlove
      @Frommoonlightwithlove 22 วันที่ผ่านมา

      @@vineethvp3927 aaru cheythaalum thettu thanne.. pakshe ivare sammathikkanam.. oru sthree yaayittu avar ithupole paranjallo

    • @lover3771
      @lover3771 22 วันที่ผ่านมา

      Kavya cheythal thettu 😂😂

  • @ashrafafu7660
    @ashrafafu7660 22 วันที่ผ่านมา +19

    എപ്പോഴും പുഞ്ചിരിക്കുന്നവരെ സൂക്ഷിക്കണം അതിൽ ഒരു കപടതയുണ്ടാകും മഞ്ജു

    • @Krishna__2.0
      @Krishna__2.0 22 วันที่ผ่านมา +5

      അതുകൊള്ളാം... എപ്പോളും കരഞ്ഞു നടക്കണോ????
      ഇത്രേം ഒക്കെ ജീവിതത്തിൽ സംഭവിച്ചിട്ടും അവർ സന്തോഷിക്കുന്നത് കാണാൻ പറ്റുന്നില്ല അല്ലേ????

  • @Minimol-yw5on
    @Minimol-yw5on 22 วันที่ผ่านมา +3

    Manju 1st film act cheyunna time il thenne Thulasidas nt kude.2 days missing ayi annu arude kude poi annu complaint polum Manju chaithu ella

  • @user-ch7rg9jr8e
    @user-ch7rg9jr8e 22 วันที่ผ่านมา +21

    ശ്രീകുമാരമേനോൻ പറഞ്ഞിട്ടുണ്ട് അപ്പപ്പോൾ കാണുന്നവരെ അച്ഛന് വിളിക്കുന്നതാണ് മഞ്ജു എന്ന്

  • @karnanvrushakethu6687
    @karnanvrushakethu6687 20 วันที่ผ่านมา +12

    കൊതി തോന്നുന്നു മഞ ജുവിൻ്റെ കാര്യം കേട്ടിട്ട് എത്ര സാധനം കണ്ടു. വരും ജന്മത്തി ഒരു മഞ്ജു വായിരുന്നെങ്കിൽ എന്ക്കും ഒത്തിരി സാധനം കയറ്റാമായിരുന്നു

    • @abduaman4994
      @abduaman4994 8 วันที่ผ่านมา +1

      അതിന് അടുത്ത ജന്മം വരെ കാത്തിരിക്കണ്ട!കോഴിക്കോട് വന്ന് അന്തി മയങ്ങിയാൽ പാളയം മാർക്കറ്റ് ന് അടുത്ത് ചുമ്മാ നിന്നാൽ മതി!നേരം വെളുക്കുന്നതിന് മുൻപ് ഒരു 786 എണ്ണമെങ്കിലും കേറി ഇറങ്ങീട്ടുണ്ടാവും 😮😮

    • @chandrasekharb9157
      @chandrasekharb9157 6 วันที่ผ่านมา

      Ethara moshamayittanu oru nalla character ulla sthreeye engane oke paraunnathe ninte veetil Amma sisters wife onnumelle avare respect chaiyathu karanamanithu

  • @nizameher3107
    @nizameher3107 22 วันที่ผ่านมา +18

    നീ എന്തൊക്കെ ആണ് പറയുന്നത്.

  • @hrithikaraneesh4043
    @hrithikaraneesh4043 22 วันที่ผ่านมา +13

    കാവ്യയെ പറ്റി ചേട്ടൻ ഒന്നും പറഞ്ഞില്ല. മഞ്ജു വാര്യർ നല്ല കുട്ടിയാണ്. പിന്നെ മനുഷ്യരല്ലേ ചെറിയ തെറ്റ് കുറ്റങ്ങൾ ഇല്ലാത്തവരായി ആരും ഇല്ല.ചേട്ടനെ പറ്റി അന്വേഷിചാലറിയാം ചേട്ടന്റെ ലീലാവിലാസങ്ങൾ

  • @agilnarayanan9209
    @agilnarayanan9209 20 วันที่ผ่านมา +5

    Manju warrier❤

  • @shobhats9526
    @shobhats9526 22 วันที่ผ่านมา +2

    Sir ellavarudeyum karyangale parayarundallo E Amrita Hospitalinekuriche enda parayathathe endallam avide Nadakkunnu Avarode kalikkan ellavarkum pediyanu

  • @Jamseer-ww2pm
    @Jamseer-ww2pm 22 วันที่ผ่านมา +246

    ദിലീപും മജുവും രണ്ടും ഫ്രോഡ് ആണ് 🏃🏃..

    • @Krishna__2.0
      @Krishna__2.0 22 วันที่ผ่านมา +21

      കാവ്യാ പിന്നേ ദൈവം ആണല്ലോ

    • @Eagleassassins
      @Eagleassassins 22 วันที่ผ่านมา +9

      Manju is not fraud .she will stand with the truth

    • @AnanthaKrishnanA-t6t
      @AnanthaKrishnanA-t6t 22 วันที่ผ่านมา

      ​@@Krishna__2.0 All 3 are frauds

    • @user-tg6os6ut2q
      @user-tg6os6ut2q 21 วันที่ผ่านมา

      Ni nakonnumverapaniyille

    • @KTDPsycho09
      @KTDPsycho09 21 วันที่ผ่านมา

      Onnu podey avr 2 perum avrude kariyam nokki mumbodu povunvr an
      Alland baki ullavre polle choriyum koothi nadakalla

  • @ithalsworld975
    @ithalsworld975 22 วันที่ผ่านมา +24

    എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ. സത്യം അല്ലെങ്കിലോ.

  • @mohandasg7530
    @mohandasg7530 20 วันที่ผ่านมา +1

    126 paragraph കളും
    61 page കളും
    ഹേമകമ്മിറ്റി റിപ്പോർട്ടിൽനിന്നും
    എന്തിന് മറച്ചു വക്കുന്നു

  • @rpoovadan9354
    @rpoovadan9354 17 วันที่ผ่านมา +7

    മഞ്ജു വാര്യർ സൂപ്പർ സ്റ്റാർ ആണ് അതു അഭിനയത്തിൽ മാത്രമല്ല മറ്റു കാര്യങ്ങളിലും. പിന്നെ സിനിമയിൽ ചാരിത്രവതികൾ എത്രയുണ്ട് മിക്കവാറും എല്ലാവരും വേലി ചാടിയിട്ടുണ്ട്.

  • @SushisHealthyKitchen
    @SushisHealthyKitchen 21 วันที่ผ่านมา +2

    Manjuvinodu amithamaya sneham respect okke undayirunnu, but Manjuvum avasarangal k vendi mariyengil ath nallathalla, Manjuvinte image Manju thanne illathaki

    • @jacobthomas6620
      @jacobthomas6620 21 วันที่ผ่านมา

      Aval pura kathiyappol vazha vetti, so practical 😮

  • @nishadbright7982
    @nishadbright7982 22 วันที่ผ่านมา +405

    Manju warrier ദിലീപ് കാവ്യാ എല്ലാം പോക്കാണ്. ആരും സിനിമയിൽ നല്ല തല്ല

    • @Krishna__2.0
      @Krishna__2.0 22 วันที่ผ่านมา +18

      മഞ്ജു മറ്റുരണ്ട് പേരെ കാൾ ഭേദം ആണ്

    • @Firoz-vl8tn
      @Firoz-vl8tn 22 วันที่ผ่านมา +10

      ​@@Krishna__2.0ആന്ന് ആന്ന് 😁

    • @binduss3796
      @binduss3796 21 วันที่ผ่านมา +11

      Ano.. Kashtam.. Avala ettavum valiya alavalati.. Mattaval onnu illenkilum manjute kochine koode kondu nadakkunnille.. Appo avalabhedam.. 😂😂😂

    • @Krishna__2.0
      @Krishna__2.0 21 วันที่ผ่านมา

      ഉവ്വോ?? നന്നായി നോക്കുന്നുണ്ടോ എന്ന് ആർക്കു അറിയാം??? മഞ്ജു മോളേ വേണ്ട എന്ന് വെച്ചതല്ലല്ലോ ​@@binduss3796

    • @MayadeviSasi
      @MayadeviSasi 21 วันที่ผ่านมา +5

      ഒരു തിരുത്തുണ്ട്. സിനിമയിൽ എന്നത് ജീവിതത്തിൽ എന്നാക്കണം 😊

  • @sindhurajasekhar7990
    @sindhurajasekhar7990 22 วันที่ผ่านมา +26

    എന്തായാലും ഒരു കുടുംബവും മഞ്ജു തകർത്തിട്ടില്ല, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ

  • @shyam7535
    @shyam7535 21 วันที่ผ่านมา +17

    തൃശൂർ അലങ്കാർ റെസ്റ്റോറൻ്റിലിരുന്നു ഗീർവാണം മുഴക്കുന്ന ഡേ വീഡ് കാച്ചപ്പള്ളി പുറത്തുവരുന്നതും കാത്ത് ഈ മഞ്ജുവും അഛനും നിൽക്കുന്ന നില്പ് ഇന്നും ഇന്നലെ കണ്ട പോലെ ഓർക്കുന്നു.😊

  • @anilakumari8255
    @anilakumari8255 22 วันที่ผ่านมา +7

    പറയാനുള്ള തെല്ലാം പറഞ്ഞിട്ട് അവരെ വലിയ ഇഷ്ടംആണന്ന് പറഞ്ഞിട്ട് കാരൃം എന്താ,