മാശാ അല്ലാഹ് , വളരെ ലളിത സുന്ദരമായ അവതരണം, നിഷ്പക്ഷമായി കേൾക്കാൻ തയ്യാറുള്ളവർക്ക് കാര്യങ്ങൾ മനസ്സിൽ ആകും. അള്ളാഹു സത്യം സത്യമായി മനസ്സിലാക്കാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ.
വിശുദ്ധ ഖുർആൻ പറയുന്നു. ۞ وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ﴾ [ الأنعام: 59] "അദൃശ്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിങ്കലാണ് അത് അവനല്ലാതെ അറിയുകയില്ല. കടലിലും കരയിലും ഉള്ളതെല്ലാം അള്ളാഹു അറിയും. അള്ളാഹു അറിയാതെ ഒരിലയും കൊഴിയുന്നില്ല. ഭൂമിയുടെ തമസ്സിൽ ഒരു ധാന്യമണി ഇല്ല: ഉണങ്ങിയതോ പച്ചയായതോ ആയ ഒന്നുമില്ല വ്യക്തമായ ഗ്രന്ഥത്തിലില്ലാതെ. (അൽ അൻ ആം 59). അദൃശ കാര്യങ്ങൾ മനുഷ്യബുദ്ധിക്ക് പിടികിട്ടാത്ത രഹസ്യങ്ങളാണ്. കണ്ണിൽ കണ്ടത് മാത്രം അംഗീകരിക്കുന്നവരും മറ്റൊന്നും അംഗീകരിക്കുകയില്ലെന്നും ശഠിക്കുന്നവരും മനുഷ്യരിലുണ്ട്. ഇസ്ലാമിക വിശ്വാസത്തിന്റെ പ്രധാന ഘടകമാണ് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം. അല്ലാഹുവിൽ വിശ്വസിക്കുന്നവൻ അദൃശശക്തിയിൽ വിശ്വസിക്കുന്നവനാണ്. ഇതിൽ നമുക്ക് അഭിപ്രായവ്യത്യാസവുമില്ല. മറ്റൊരു വചനത്തിൽ കാണാം. عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ പിന്നെ എന്തിനു വേണ്ടിയാണ് മുജാഹിദുകൾ തർക്കം കൊണ്ടുവരുന്നത്...!?. ഇവിടെ ഹുസൈൻ മടവൂര് പരോക്ഷമായി ഔലിയാക്കൾക്കുണ്ടാകുന്ന കറാമത്ത് നിഷേധിക്കുകയാണ്. ഇതോടെ വിശുദ്ധ ഖുർആൻ ആശയത്തെ തന്നെയാണ് അദ്ദേഹം നിഷേധിക്കുന്നത്....!.

@@subairkaippan9439മുജാഹിലുകൾ എന്നും എവിടെയും മുജാഹിലുകൾ തന്നെ യാണ് അബൂജാഹിൽ പ്രവാചകൻ റസൂൽ (സ )തങ്ങളെ നേരിട്ട് കണ്ടുവളർന്ന ആളായിരുന്നു എന്നിട്ട് അബൂ ജാഹിൽ ശെരിയായോ?? അപ്പോൾ അവരുടെ പിന്മുറക്കാരായ മുജാഹിൽ ശരിയാകുമോ??
@@MUSAFIRMUSAFIR-v1j അയിലക്കാട് ജാറത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന മഹാൻ ഖബറിൽ നിന്നും എണീച്ചു വന്ന് സുഖമില്ലാത്ത ഒരാളെ ഓപ്പറേഷൻ ചെയ്തു എന്ന് പബ്ലിക്കിൽ തള്ളി വിട്ട കാന്തൻ ആണ് യഥാർത്ഥ പണ്ഡിതൻ 🤣🤣🤣
@ musafir... അയിലക്കാട് ജാറത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന മഹാൻ ഖബറിൽ നിന്നും എണീച്ചു വന്ന് സുഖമില്ലാത്ത ബന്ധുവിനെ ഓപ്പറേഷൻ ചെയ്തു എന്ന് പബ്ലിക്കിൽ തള്ളിയ തള്ള് ബീരാൻ കാന്തപ്പൻ ആണ് ഞങ്ങളെ പണ്ഡിതൻ 🤣🤣🤣🤣🤣

വളരെ ലളിത സുന്ദരമായ ഭാഷയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. ഇനിയും മനസ്സിലാകാത്തവന് അള്ളാഹു ഹിദായത്ത് വിധിച്ചിട്ടില്ലെന്ന് കരുതിയാൽ മതി. മുർതദ്ദാവുന്നതിനെ തൊട്ട് അള്ളാഹു നമ്മളെ കാത്ത് രക്ഷിക്കട്ടെ ആമീൻ
പറയേണ്ടത് പറയേണ്ടടുത്തു കൃത്ത്യമായിപറയുകെയും എന്നാൽ പറഞ്ഞെതെല്ലാം സത്യമാവുകെയും എതിര് അഭിപ്രായക്കാരെ അവര്ചെയുന്നത് നീതിക്ക് നിരക്കാതാണെന്ന് അവരെ ബോധ്യപെടുത്താൻ വളരെകഴിവുള്ള മനുഷ്യൻ അള്ളാഹു അദ്ദേഹത്തിന് ദീർക്കായിസും അഭിയത്തും കൊടുക്കട്ടെ
ഡോക്ടർ ഹുസയിൻ മടവൂർകാര്യങ്ങൾ വളരെ വ്യക്തമായി തന്നെ പറഞ്ഞു. ഒരു വിഭാഗം CM മടവൂരിനെ വിൽപ്പനചരക്കാക്കുമ്പോൾ മറുവിഭാഗം CM നെ മ്ലേഛമായ ഭാഷയിൽ അധിക്ഷേപിച്ച് വളരെ വികൃതമാക്കിയാണ് അവതരിപ്പിക്കുന്നത്. ഈ പ്രസംഗം ഇരു വിഭാഗങ്ങളും ഉൾകൊണ്ടാൽ എത്ര നന്നായിരുന്നു.
വില്പനചരക്കാക്കുന്നതും വളെരെ മോശമായി ഇല്ലാകഥകൾ അന്യമതസ്ഥർപോലും പരിഹസിക്കും വിധത്തിൽ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതും ഒരേ കൂട്ടർത്തന്നെ, ആ കാട്ടുകള്ളന്മാരെ പൊതുജനത്തിന് മുന്നിലെത്തിക്കുകയാണ് ദീനീ സ്നേഹികൾ ചെയ്യുന്നത്, ഈ കമെന്റ് പോലും തട്ടിപ്പുകാർക്കാനുകൂലമാണ് സഹോദരാ
അവസാനമായി കണ്ടത് എട്ടാം ക്ലാസിലാണ് എന്ന് പറയുമ്പോൾ തന്നെ മനസ്സിലാക്കാം പക്വതയില്ലാത്ത സമയത്താണ് ഇയാൾ സി എമ്മിനെ കണ്ടതെന്ന്. പക്വതയുള്ള സമയത്ത് കണ്ടവർ പറയട്ടെ
മുജാഹിദുകൾ ഈ രീതിയിൽ ഗുണകാംക്ഷയോടെ മുൻപു മുതലേ പ്രബോധനം ചെയ്തിരുന്നെങ്കിൽ ഇപ്പോൾ കാണുന്നതിന്റെ ഇരട്ടി ഫലം ഉണ്ടായേനെ ഗുണകാംക്ഷയോടെയുള്ള ഈ വർത്തമാനത്തെ ഹൃദയം തൊട്ട് അഭിനന്ദിക്കുന്നു അല്ലാഹു സമുദായത്തിന് ഹിദായത്ത് നൽകുമാറാകട്ടെ മുജാഹിദ് പ്രസ്ഥാനങ്ങൾക്ക് പരസ്പരം കലഹിക്കാതെ എല്ലാവരുടെയും നന്മ ഉൾക്കൊണ്ട് പരസ്പരം ആദരിച്ച് ദീനീ പ്രവർത്തനം ചെയ്യാൻ സാധിക്കട്ടെ ആമീൻ
ഇത്തരത്തിലുള്ള അവതരണ ശൈലി ശത്രുതയോടു കൂടി കാണുന്നവർക്ക് പോലും ചിന്തിക്കാൻ പ്രചോദനം നൽകുന്നതാണ്. ചില മുജാഹിദ് പണ്ഡിതന്മാർക്കെങ്കിലും ഈ ശൈലി അനുകരണീയമാണ്.

ഞാൻ ഒരു മുജാഹിദ്കാരനല്ല ഹുസൈൻ മടവൂർ ഈ വിഷയത്തിൽ പറഞ്ഞത് 100% ക്ലിയർ ആണ്. എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലാണ് കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചത്.ഇനിയും മനസ്സിലാവാത്ത ആളുകളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. യദാർത്ഥ തൗഹീദ് ആണ് അദ്ദേഹം കൃത്യമായി വിശദീകരിച്ചത്. ആരും ജാറത്തിങ്ങളിൽ പോവാതെ ഇരുന്നാൽ മുഴുവൻ ജാറം നടത്തിപ്പുകാർ വേറെ ജോലി നോക്കി പൊയ്ക്കോളും അതാണ് ചെയേണ്ടത്
ലക്ഷങ്ങൾ വരുമാനമുളളടെ ത്തോളം കാലം ഈ ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾ ഈ കുഞ്ഞാടുകളെ നരക വഴിയിലേക്ക് തെളിച്ചു കൊണ്ടിരിക്കും.. നമ്മൾ വിശ്രമിക്കാൻ പാടില്ല.. അല്ലാഹു അനുഗ്രഹിക്കട്ടെ..
@@Faseela-lj7obവിശുദ്ധ ഖുർആൻ പറയുന്നു. ۞ وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ﴾ [ الأنعام: 59] "അദൃശ്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിങ്കലാണ് അത് അവനല്ലാതെ അറിയുകയില്ല. കടലിലും കരയിലും ഉള്ളതെല്ലാം അള്ളാഹു അറിയും. അള്ളാഹു അറിയാതെ ഒരിലയും കൊഴിയുന്നില്ല. ഭൂമിയുടെ തമസ്സിൽ ഒരു ധാന്യമണി ഇല്ല: ഉണങ്ങിയതോ പച്ചയായതോ ആയ ഒന്നുമില്ല വ്യക്തമായ ഗ്രന്ഥത്തിലില്ലാതെ. (അൽ അൻ ആം 59). അദൃശ കാര്യങ്ങൾ മനുഷ്യബുദ്ധിക്ക് പിടികിട്ടാത്ത രഹസ്യങ്ങളാണ്. കണ്ണിൽ കണ്ടത് മാത്രം അംഗീകരിക്കുന്നവരും മറ്റൊന്നും അംഗീകരിക്കുകയില്ലെന്നും ശഠിക്കുന്നവരും മനുഷ്യരിലുണ്ട്. ഇസ്ലാമിക വിശ്വാസത്തിന്റെ പ്രധാന ഘടകമാണ് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം. അല്ലാഹുവിൽ വിശ്വസിക്കുന്നവൻ അദൃശശക്തിയിൽ വിശ്വസിക്കുന്നവനാണ്. ഇതിൽ നമുക്ക് അഭിപ്രായവ്യത്യാസവുമില്ല. മറ്റൊരു വചനത്തിൽ കാണാം. عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ പിന്നെ എന്തിനു വേണ്ടിയാണ് മുജാഹിദുകൾ തർക്കം കൊണ്ടുവരുന്നത്...!?. ഇവിടെ ഹുസൈൻ മടവൂര് പരോക്ഷമായി ഔലിയാക്കൾക്കുണ്ടാകുന്ന കറാമത്ത് നിഷേധിക്കുകയാണ്. ഇതോടെ വിശുദ്ധ ഖുർആൻ ആശയത്തെ തന്നെയാണ് അദ്ദേഹം നിഷേധിക്കുന്നത്....!.
വളരെ ഗുണകാംക്ഷയാടെയാണ് ബഹുമാനപ്പെട്ട ഹുസൈൻ മടവൂർ സംസാരിച്ചത്.. മറ്റുള്ളവർ ശരിയായ മാർഗ്ഗത്തിലേക് വരണമെന്ന് ആഗ്രഹിക്കുന്നവർ സംസാരിക്കേണ്ടത്.. ഇന്ന് പ്രസംഗങ്ങൾ പലതും മറ്റുള്ളവരെ പരിഹസികാനുളള മാർഗ്ഗമാകി.
പ്രത്യക്ഷത്തിൽ നിസ്കാരം ഒഴിവാക്കിയുള്ള (സ്വബുദ്ധി ഉണ്ടായിരിക്കെ) ഒരു സൂഫിസം ആദ്യ മൂന്നു നൂറ്റാണ്ടുകളിൽ ജീവിച്ച ഏതെങ്കിലും ഒരു മഹാനെ കുറിച്ച് കേട്ടിട്ടുണ്ടോ.. നാല് ഖലീഫമാർ,മറ്റു പ്രമുഖരായ സഹാബാക്കൾ, മദ്ഹബിൻ്റെ നാല് ഇമാമുമാർ...etc അവരെക്കാൾ വലിയ സൂഫികൾ ആണോ ആയിരത്തിൽ പരം വർഷങ്ങൾക്ക് ശേഷം വന്നവർ... സ്വബുദ്ധി ഉപയോഗിച്ച് ചിന്തിക്കുക...
@@shtla7970അപ്പോ നിങ്ങൾക്ക് ഉറപ്പില്ല...അത് കൊണ്ടല്ലേ ആയാലോ എന്ന് പറയുന്നതും... അങ്ങനെ ഒരാള് അല്ല എന്നുമല്ലേ ഹുസൈൻ പറയുന്നതും... പിന്നെ നീയല്ലേ കുറാഫി😂
Mahamood... 33 വർഷങ്ങൾക്ക് മുമ്പേ മരിച്ചു പോയ വരും സിഎം മടവൂർ ഖുതുബുൽ ആലം( ലോകം നിയന്ധ്രിക്കുന്നവൻ ) ആണെന്ന് തള്ളിയത് കാന്തപ്പനും അയാളെ തൊള്ള ബഡായി വിഴുങ്ങുന്ന കാന്ത അനുയായികളും അല്ലെ???
ആദരിക്കുന്നതിന്നും സ്നേഹിക്കുന്നതിന്നും ഒന്നും ആർക്കും പ്രശ്നമില്ല. പിന്നെ അദ്ദേഹം പറഞ്ഞ മറ്റുള്ള കാര്യങ്ങൾ അംഗീകരിക്കാൻ ചിലർക്കു ബുദ്ദിമുട്ട് ഉണ്ടാവും. അത് അവരുടെ നേതാവ് റസൂൽ ആയത് കൊണ്ടാവും. 😊
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറമാഡിയിരുന്നു ഒരു സമൂഹത്തെ ഉദ്ദേരിക്കാൻ തൗഹീദ് എന്ന മഹത്തായ ആശയത്തെ പ്രവാചക പ്രവാചക തിരുമേനി നബിസല്ലല്ലാഹു അലൈവസല്ലം നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളum അവിടത്തെ അനുചരന്മാരും ഒരുപാട് ത്യാഗം sahikendivaannat!!!
പടച്ചോനുമല്ല, പ്രവാചകനുമല്ല..... ബഹു.CM മടവൂരിനെ അല്ലാഹു ഇഷ്ടപ്പെട്ട് ലോകം നില നിൽക്കുവോളം സമ്മർദ്ദമില്ലാതെ പറയുന്നുവെങ്ങിൽ (മുഹിയിദ്ദീൻ ശൈഖ് ( റ ) പോലെ) ആർക്കും തടയാൻ കഴിയില്ല... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന സത്യ വിശ്വാസികൾ മുജാഹിദ്കൾ അള്ളാഹുവിന്റെ 👆ഈ കല്പന ധിക്കരിച്ചു കൊണ്ട് മരിച്ചു പോയവരോട് തേടുന്ന സത്യ നിഷേധികൾ കുറാഫികൾ
അതിന് കാന്തപുരവും പേരോടും സമ്പത്ത് ജമാഅത്തിന്റെ കാര്യത്തിൽ മാത്രമാണ് ഇപ്പോൾ ഐക്യമുള്ളത്. സുന്നത്ത് ജമാഅത്തിന്റെ വിഷയത്തിൽ രണ്ട് തട്ടിലാണ് @@asharafptthoha7247
വഹാബി എന്നാൽ വഹാബ് ആയ الله വിനേ പിന്തുടരുന്നവൻ എന്നല്ലേ? مُحَمَّد بْن عَبْد ٱلْوَهَّاب بْن سُلَيْمَان ٱلتَّمِيمِيّ വിനെ ആക്ഷേപിക്കാൻ ആണോ വഹാബിസം എന്ന് പറഞ്ഞത്? അദ്ദേഹത്തിന്റെ പേര് വഹാബ് എന്നല്ലല്ലോ? ابن عَبْد ٱلْوَهَّاب എന്ന് സൂചിപ്പിക്കുന്നത് عَبْد ٱلْوَهَّاب എന്നവരുടെ മകൻ മുഹമ്മദ് എന്നല്ലേ? . الله വിന്റെ പേര് തന്നെ വച്ച് ആക്ഷേപമോ പരിഹാസമോ ഉദ്ദേശിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നന്ന്
നാട്ടുകാരൻ ആയ ബഹുമാന്യ പണ്ഡിതശ്രേഷ്ഠൻ തന്നെ കൃത്യം ആയി കാര്യങ്ങൾ വിവരിച്ചു. ഇനി തന്നെ എങ്കിലും ജനങ്ങൾ ഒന്ന് ചിന്തിച്ചു മനസ്സിലാക്കട്ടെ....സിഎം മടവൂർ പടച്ചോൻ ആണോ എന്ന്.. എല്ലാർക്കും റബ്ബ് സുബ്ഹാനഹുത്താഹല ഹിദയത് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
ലാ ഇലാഹ ഇല്ലളളാഹു എന്ന കലിമത്തുത്തൗഹീദ് ഉച്ചരിച്ചു മരിക്കാനുള്ള ഭാഗ്യം അള്ളാഹു നമുക്കേവർക്കും നൽകട്ടെ.. തൗഹീദിൽ കളങ്കമില്ലാത്ത മനസും നമുക്ക് അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@@MuhammadIqbal-wv3hl സത്യം പറയുന്നവരോട് എപ്പോഴും ബഹുമാനം ആണ്.... ഹുസൈൻ മടവൂർ പറഞ്ഞ സത്യങ്ങൾ തന്നെയാണ് സിഎം മടവൂരിന്റെ സ്വന്തം പെങ്ങളുടെ മകൻ മീഡിയക്ക് കൊടുത്ത ഇന്റർവ്യൂ യിലും പറഞ്ഞത്..... കാന്തമതക്കാർക്ക് ( ഖുതുബുൽ ആലം ) ലോകം നിയന്ദ്രിക്കുന്ന സിഎം മടവൂർ 🤣🤣🤣
ആരേയും നോവിക്കാതെ പരിഹസിക്കാതെ തികച്ചും നസ്വീഹത്തോടെ പണ്ഡിതോചിതമായി കാര്യങ്ങൾ പറഞ്ഞു. ❤️
Truth
ഈ ഒരു ശൈലി എല്ലാ വിഭാഗങ്ങളും സ്വീകരിച്ചാൽ എത്ര നന്നായിരിക്കും
ഒലക്കയാണ്
@@AhammedKk-o5z താങ്കളുടെ ഭാഷയിൽ ഉണ്ട് Ap യുടെ അനുയായി ആണെന്ന് ഇതേ സ്വഭാവമുള്ളവർ ഒരുപാടുണ്ട് ശെരിയല്ലെ
C M ì@@AhammedKk-o5zC😊M aayikkolu.Veettukark varumaanam.
മടവൂർ കഥ സത്ത്യമായത് ഇത് തന്നെ മാനസികമായി പ്രയാസത്തിലായപ്പോൾ അദേഹം പറഞ്ഞത് Dr ഹുസൈൻ സാഹിബിന്ന് ശുക്രിയാ 🤝🤲🏻✅
എനിക്ക് തോന്നിയിട്ടുള്ളത് ഈ സ്ത്രീകളാണ് ശിർക്ക് ചെയ്യാൻ ഏറ്റവും മുന്നിലുള്ളത് എന്നാണ്.
മാശാ അല്ലാഹ് , വളരെ ലളിത സുന്ദരമായ അവതരണം,
നിഷ്പക്ഷമായി കേൾക്കാൻ തയ്യാറുള്ളവർക്ക് കാര്യങ്ങൾ മനസ്സിൽ ആകും. അള്ളാഹു സത്യം സത്യമായി മനസ്സിലാക്കാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
ആമീൻ.
വിശുദ്ധ ഖുർആൻ പറയുന്നു.
۞ وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ﴾
[ الأنعام: 59]
"അദൃശ്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിങ്കലാണ് അത് അവനല്ലാതെ അറിയുകയില്ല.
കടലിലും കരയിലും ഉള്ളതെല്ലാം അള്ളാഹു അറിയും.
അള്ളാഹു അറിയാതെ ഒരിലയും കൊഴിയുന്നില്ല.
ഭൂമിയുടെ തമസ്സിൽ ഒരു
ധാന്യമണി ഇല്ല: ഉണങ്ങിയതോ പച്ചയായതോ ആയ ഒന്നുമില്ല വ്യക്തമായ ഗ്രന്ഥത്തിലില്ലാതെ. (അൽ അൻ ആം 59).
അദൃശ കാര്യങ്ങൾ മനുഷ്യബുദ്ധിക്ക് പിടികിട്ടാത്ത രഹസ്യങ്ങളാണ്.
കണ്ണിൽ കണ്ടത് മാത്രം അംഗീകരിക്കുന്നവരും മറ്റൊന്നും അംഗീകരിക്കുകയില്ലെന്നും ശഠിക്കുന്നവരും മനുഷ്യരിലുണ്ട്.
ഇസ്ലാമിക വിശ്വാസത്തിന്റെ പ്രധാന ഘടകമാണ് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം.
അല്ലാഹുവിൽ വിശ്വസിക്കുന്നവൻ അദൃശശക്തിയിൽ വിശ്വസിക്കുന്നവനാണ്.
ഇതിൽ നമുക്ക് അഭിപ്രായവ്യത്യാസവുമില്ല.
മറ്റൊരു വചനത്തിൽ കാണാം.
عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27]
"അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27).
ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്.
إلاّرسولا എന്നല്ല
ഇവിടെ പറഞ്ഞത്.
" مِنْ"
എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്.
ഈ ഇതിൽ പറഞ്ഞ
مِنْ
എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു,
മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും
ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു.
അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല.
പിന്നെ പിന്നെ എന്തിനു വേണ്ടിയാണ് മുജാഹിദുകൾ തർക്കം കൊണ്ടുവരുന്നത്...!?.
ഇവിടെ ഹുസൈൻ മടവൂര് പരോക്ഷമായി ഔലിയാക്കൾക്കുണ്ടാകുന്ന കറാമത്ത് നിഷേധിക്കുകയാണ്.
ഇതോടെ വിശുദ്ധ ഖുർആൻ ആശയത്തെ തന്നെയാണ് അദ്ദേഹം നിഷേധിക്കുന്നത്....!.
Masha Allah .. നമ്മുടെ ഉസ്താദുമാർ ഇങ്ങനെ ക്ലാസ്സ് എടുതിരുന്നെങ്കിൽ ഇസ്സത്തുള്ള സമൂഹം ഉണ്ടാകുമായിരുന്നു
അത് മനസ്സിലായി വഹാബി

അൽഹംദുലില്ലാഹ് നല്ല അവതരണം... നല്ല അറിവ്... ഗുണകാംഷ ❤️❤️
നിങ്ങൾക്ക് എതെങ്കിലും കേട്ടാൽ മതിയല്ലോ നല്ല അവതരണം ആകാൻ
പിന്നെ cm ഇറങ്ങി വരണോ വിശ്വസിക്കാൻ
മടവൂർ കാഫില കണ്ടാൽ മതി..... വിശ്വാസം കുളിക്കാൻ പോവും
സിഎം മടവൂരിനെ കുറിച്ച് ഇത്ര മനോഹരവും സത്യസന്ധവുമായും മറ്റൊരാളും വിശദീകരണം നൽകുന്നത് ഞാൻ കേൾക്കുന്നത് ആദ്യമായിട്ടാ
ആര് ഇവനോ
മടവൂർക്കാർക്ക് അറിയാം .... ഇതു നടത്തുന്നവർക്കറിയാം.... വെറും സാമ്പത്തികം മാത്രമാണ് ലക്ഷ്യമെന്ന്
@@nasark6159അതെ താങ്കൾക്ക് മനസ്സിലായില്ല.േ
@@subairkaippan9439മുജാഹിലുകൾ എന്നും എവിടെയും മുജാഹിലുകൾ തന്നെ യാണ് അബൂജാഹിൽ പ്രവാചകൻ റസൂൽ (സ )തങ്ങളെ നേരിട്ട് കണ്ടുവളർന്ന ആളായിരുന്നു എന്നിട്ട് അബൂ ജാഹിൽ ശെരിയായോ?? അപ്പോൾ അവരുടെ പിന്മുറക്കാരായ മുജാഹിൽ ശരിയാകുമോ??
@@subairkaippan9439യെസ്. അല്ലാഹുവിലും റസൂലിലുംവിശ്വസിക്കുക
ഹുസൈൻ മടവൂർ വളരെ പക്വതയുള്ള പണ്ഡിതനാണ് എത്ര ക്ഷമയോടെയാണ് കാര്യങ്ങൾ മനസ്സിലാക്കി തരുന്നത്❤
ഒൽകൻ്റെ മൂട്
@@MUSAFIRMUSAFIR-v1j അയിലക്കാട് ജാറത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന മഹാൻ ഖബറിൽ നിന്നും എണീച്ചു വന്ന് സുഖമില്ലാത്ത ഒരാളെ ഓപ്പറേഷൻ ചെയ്തു എന്ന് പബ്ലിക്കിൽ തള്ളി വിട്ട കാന്തൻ ആണ് യഥാർത്ഥ പണ്ഡിതൻ 🤣🤣🤣
@ musafir... അയിലക്കാട് ജാറത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന മഹാൻ ഖബറിൽ നിന്നും എണീച്ചു വന്ന് സുഖമില്ലാത്ത ബന്ധുവിനെ ഓപ്പറേഷൻ ചെയ്തു എന്ന് പബ്ലിക്കിൽ തള്ളിയ തള്ള് ബീരാൻ കാന്തപ്പൻ ആണ് ഞങ്ങളെ പണ്ഡിതൻ 🤣🤣🤣🤣🤣
വഹാബിയായ APഅബ്ദുൾഖാദർ മൗലവിയോട് ചോദിക്കൂ ഹുസൈൻ മടവൂരാരാണെന്ന്.മറുപടി കാഫിർ എന്നായിരിക്കും.
@@dum3204 കാന്താപ്പനെ കുറിച് എന്താണ് അഭിപ്രായം എന്ന് ഒരു അറബിയോട് ചോദിച്ചപ്പോൾ അറബി പറഞ്ഞത് അയാൾ മുഷ്‌രിക്ക് ആണെന്നാണ്..
സൂപ്പർ , തിരിയുന്നവർക് തിരിയും, തിരിയാത്തവർ നട്ടം തിരിയും, ചിന്തിക്കുന്നവക് ദൃക്ഷാന്ധം ഉണ്ട് 🤲🤲🤲
വിശുദ്ധ ഖുർആൻ പറയുന്നു.
۞ وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ﴾
[ الأنعام: 59]
"അദൃശ്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിങ്കലാണ് അത് അവനല്ലാതെ അറിയുകയില്ല.
കടലിലും കരയിലും ഉള്ളതെല്ലാം അള്ളാഹു അറിയും.
അള്ളാഹു അറിയാതെ ഒരിലയും കൊഴിയുന്നില്ല.
ഭൂമിയുടെ തമസ്സിൽ ഒരു
ധാന്യമണി ഇല്ല: ഉണങ്ങിയതോ പച്ചയായതോ ആയ ഒന്നുമില്ല വ്യക്തമായ ഗ്രന്ഥത്തിലില്ലാതെ. (അൽ അൻ ആം 59).
അദൃശ കാര്യങ്ങൾ മനുഷ്യബുദ്ധിക്ക് പിടികിട്ടാത്ത രഹസ്യങ്ങളാണ്.
കണ്ണിൽ കണ്ടത് മാത്രം അംഗീകരിക്കുന്നവരും മറ്റൊന്നും അംഗീകരിക്കുകയില്ലെന്നും ശഠിക്കുന്നവരും മനുഷ്യരിലുണ്ട്.
ഇസ്ലാമിക വിശ്വാസത്തിന്റെ പ്രധാന ഘടകമാണ് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം.
അല്ലാഹുവിൽ വിശ്വസിക്കുന്നവൻ അദൃശശക്തിയിൽ വിശ്വസിക്കുന്നവനാണ്.
ഇതിൽ നമുക്ക് അഭിപ്രായവ്യത്യാസവുമില്ല.
മറ്റൊരു വചനത്തിൽ കാണാം.
عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27]
"അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27).
ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്.
إلاّرسولا എന്നല്ല
ഇവിടെ പറഞ്ഞത്.
" مِنْ"
എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്.
ഈ ഇതിൽ പറഞ്ഞ
مِنْ
എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു,
മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും
ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു.
അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല.
പിന്നെ പിന്നെ എന്തിനു വേണ്ടിയാണ് മുജാഹിദുകൾ തർക്കം കൊണ്ടുവരുന്നത്...!?.
ഇവിടെ ഹുസൈൻ മടവൂര് പരോക്ഷമായി ഔലിയാക്കൾക്കുണ്ടാകുന്ന കറാമത്ത് നിഷേധിക്കുകയാണ്.
ഇതോടെ വിശുദ്ധ ഖുർആൻ ആശയത്തെ തന്നെയാണ് അദ്ദേഹം നിഷേധിക്കുന്നത്....!.
വളരെ ലളിത സുന്ദരമായ ഭാഷയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. ഇനിയും മനസ്സിലാകാത്തവന് അള്ളാഹു ഹിദായത്ത് വിധിച്ചിട്ടില്ലെന്ന് കരുതിയാൽ മതി. മുർതദ്ദാവുന്നതിനെ തൊട്ട് അള്ളാഹു നമ്മളെ കാത്ത് രക്ഷിക്കട്ടെ ആമീൻ
ഹുസൈൻ മടവൂർ വളരെ സ്പഷ്ടമായി പറഞ്ഞു.ഇതുപോലെ സമസ്തയുടെ പണ്ഡിതന്മാരും ഇങ്ങിനെ യാഥാർത്ഥ്യം പറയണം. നല്ല പ്രഭാഷണം.💐🌺🍿✅👍🏻
paranjitundallo
@@SEMEENAJALEELVLOG1ആര് പറഞ്ഞിട്ടുണ്ട്
@@SEMEENAJALEELVLOG1പറഞിട്ടുണ്ട് മടവൂരാണ് അല്ലാഹു എന്ന് 😂
ഇദ്ദേഹത്തിന്റെ നാവിലൂടെ സിഎം നേ പറയിപ്പിച്ച സിഎം മടവൂരുടെ കറാമത്തെല്ലാതെ വേറെന്താ ❤❤❤
@@NaushadAli-ww8cyഫിർഓനിനെ കുറിച്ചും ഒരുപാട് പേര് പറയാറുണ്ട്
പറയേണ്ടത് പറയേണ്ടടുത്തു കൃത്ത്യമായിപറയുകെയും എന്നാൽ പറഞ്ഞെതെല്ലാം സത്യമാവുകെയും എതിര് അഭിപ്രായക്കാരെ അവര്ചെയുന്നത് നീതിക്ക് നിരക്കാതാണെന്ന് അവരെ ബോധ്യപെടുത്താൻ വളരെകഴിവുള്ള മനുഷ്യൻ അള്ളാഹു അദ്ദേഹത്തിന് ദീർക്കായിസും അഭിയത്തും കൊടുക്കട്ടെ
സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച ഹുസൈന്‍ മടവൂര്‍ സാഹിബിന് അഭിനന്ദനങ്ങൾ
ഒരിക്കലും മഖാമിൽ. ഔലിയ. കബറിട പ്രാർത്ഥന നടത്തരുത്, പ്രാർത്ഥന അല്ലാഹുഹനോട് മാത്രം. CM നെ പ്രാർത്ഥിക്കുന്നവൻമാർ വെറും മണ്ടൻ
എന്ത് സത്യസന്ധം...
@@mahmoodihsan5868 പിന്നെ എന്താ സത്യം പടച്ചോൻ ആണ് എന്ന് പറയാം എന്നാൽ നിങ്ങൾ ഹാപ്പി ആയി അല്ലെ
നല്ല വ്യക്തികൾ പറയുമ്പോൾ അത് മനസ്സിലാക്കാതെ വിമർശിക്കാൻ മാത്രം പഠിച്ചാൽ പോരാ കാര്യങ്ങൾ ഉൾകൊള്ളാൻ ശ്രമിക്കുക@@mahmoodihsan5868
@@mahmoodihsan5868പോയി അന്വേഷിച് നോക്കെടോ. അല്ലാതെ പകര അഹ്സനി പറയുന്ന കള്ളകഥ കേട്ട് വിശ്വസിച്ചിട്ടു ആഖിറം കളയണ്ട
ഡോക്ടർ ഹുസയിൻ മടവൂർകാര്യങ്ങൾ വളരെ വ്യക്തമായി തന്നെ പറഞ്ഞു. ഒരു വിഭാഗം CM മടവൂരിനെ വിൽപ്പനചരക്കാക്കുമ്പോൾ മറുവിഭാഗം CM നെ മ്ലേഛമായ ഭാഷയിൽ അധിക്ഷേപിച്ച് വളരെ വികൃതമാക്കിയാണ് അവതരിപ്പിക്കുന്നത്. ഈ പ്രസംഗം ഇരു വിഭാഗങ്ങളും ഉൾകൊണ്ടാൽ എത്ര നന്നായിരുന്നു.
വില്പനചരക്കാക്കുന്നതും വളെരെ മോശമായി ഇല്ലാകഥകൾ അന്യമതസ്ഥർപോലും പരിഹസിക്കും വിധത്തിൽ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതും ഒരേ കൂട്ടർത്തന്നെ, ആ കാട്ടുകള്ളന്മാരെ പൊതുജനത്തിന് മുന്നിലെത്തിക്കുകയാണ് ദീനീ സ്നേഹികൾ ചെയ്യുന്നത്, ഈ കമെന്റ് പോലും തട്ടിപ്പുകാർക്കാനുകൂലമാണ് സഹോദരാ
അന്ധമായും സി എം മടവൂരിനെ അനുകരിക്കുന്നവർക്കുള്ള കൃത്യമായും മറുപടി... ❤️
അങ്ങനെ ഒരു ഉസ്‌താടും പറഞ്ഞില്ല
@@hairunneesa768 ശിയാ ഉസ്താദുമാർക്ക് സിഎം ഒരു money maker ആണ്, അവർക്ക് ഇങ്ങനെ പറയാൻ കഴിയില്ല
ഞാനും മടവൂരിന് 3 കി.മീ.അടുത്ത് ഉള്ള ആളാണ് ഉസ്താദ് പറഞ്ഞത് 100% ശരിയാണ്
.
0:01.
നല്ല പക്വത യുള്ള താങ്കളുടെ പ്രഭാഷണം ജനങ്ങൾക്കു ഉപകരിക്കട്ടെ. യഥാർത്ഥ വിശ്വാസത്തോടെ ജീവിക്കാനുള്ള ഭാഗ്യം അള്ളാഹു നമുക്കെല്ലാം നൽകുമാറാകട്ടെ. ആമീൻ.
Very good
ഇദ്ദേഹം തന്നെയാണ് ഇത് പറയേണ്ടത് അവരുടെ നാട്ടുകാരൻ ആണല്ലോ
നല്ല അവതരണം 🤲🤲🤲🤲👍
അവസാനമായി കണ്ടത് എട്ടാം ക്ലാസിലാണ് എന്ന് പറയുമ്പോൾ തന്നെ മനസ്സിലാക്കാം പക്വതയില്ലാത്ത സമയത്താണ് ഇയാൾ സി എമ്മിനെ കണ്ടതെന്ന്. പക്വതയുള്ള സമയത്ത് കണ്ടവർ പറയട്ടെ
ഹുസൈൻ മടവൂർ
നല്ല മനസ്സിലാവുന്ന
രീതിയിലുള്ള താങ്കളുടെ
അവതരണo
നന്നായി
അഭിനന്ദനങ്ങൾ...👍
കാര്യങ്ങൾ വളരെ വ്യക്തം👍
Very authentic and clear speech, no exaggerations
മുജാഹിദുകൾ ഈ രീതിയിൽ ഗുണകാംക്ഷയോടെ മുൻപു മുതലേ പ്രബോധനം ചെയ്തിരുന്നെങ്കിൽ ഇപ്പോൾ കാണുന്നതിന്റെ ഇരട്ടി ഫലം ഉണ്ടായേനെ ഗുണകാംക്ഷയോടെയുള്ള ഈ വർത്തമാനത്തെ ഹൃദയം തൊട്ട് അഭിനന്ദിക്കുന്നു അല്ലാഹു സമുദായത്തിന് ഹിദായത്ത് നൽകുമാറാകട്ടെ മുജാഹിദ് പ്രസ്ഥാനങ്ങൾക്ക് പരസ്പരം കലഹിക്കാതെ എല്ലാവരുടെയും നന്മ ഉൾക്കൊണ്ട് പരസ്പരം ആദരിച്ച് ദീനീ പ്രവർത്തനം ചെയ്യാൻ സാധിക്കട്ടെ ആമീൻ
എറ്റവും നല്ല പഭാഷണം സാധരണ കാരതന് നന്നായി മനസ്സിലാകുന്നത് അദേഹദിന് അള്ളാഉദിർഘായി സ് നല്കട്ടെ ആമീൻ
ഈ ഉസ്താത് 100% ശരിയാണ് അൽഹംദു ലില്ല
ഇത്തരത്തിലുള്ള അവതരണ ശൈലി ശത്രുതയോടു കൂടി കാണുന്നവർക്ക് പോലും ചിന്തിക്കാൻ പ്രചോദനം നൽകുന്നതാണ്. ചില മുജാഹിദ് പണ്ഡിതന്മാർക്കെങ്കിലും ഈ ശൈലി അനുകരണീയമാണ്.
വിശുദ്ധ ഖുർആൻ പറയുന്നു.
۞ وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ﴾
[ الأنعام: 59]
"അദൃശ്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിങ്കലാണ് അത് അവനല്ലാതെ അറിയുകയില്ല.
കടലിലും കരയിലും ഉള്ളതെല്ലാം അള്ളാഹു അറിയും.
അള്ളാഹു അറിയാതെ ഒരിലയും കൊഴിയുന്നില്ല.
ഭൂമിയുടെ തമസ്സിൽ ഒരു
ധാന്യമണി ഇല്ല: ഉണങ്ങിയതോ പച്ചയായതോ ആയ ഒന്നുമില്ല വ്യക്തമായ ഗ്രന്ഥത്തിലില്ലാതെ. (അൽ അൻ ആം 59).
അദൃശ കാര്യങ്ങൾ മനുഷ്യബുദ്ധിക്ക് പിടികിട്ടാത്ത രഹസ്യങ്ങളാണ്.
കണ്ണിൽ കണ്ടത് മാത്രം അംഗീകരിക്കുന്നവരും മറ്റൊന്നും അംഗീകരിക്കുകയില്ലെന്നും ശഠിക്കുന്നവരും മനുഷ്യരിലുണ്ട്.
ഇസ്ലാമിക വിശ്വാസത്തിന്റെ പ്രധാന ഘടകമാണ് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം.
അല്ലാഹുവിൽ വിശ്വസിക്കുന്നവൻ അദൃശശക്തിയിൽ വിശ്വസിക്കുന്നവനാണ്.
ഇതിൽ നമുക്ക് അഭിപ്രായവ്യത്യാസവുമില്ല.
മറ്റൊരു വചനത്തിൽ കാണാം.
عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27]
"അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27).
ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്.
إلاّرسولا എന്നല്ല
ഇവിടെ പറഞ്ഞത്.
" مِنْ"
എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്.
ഈ ഇതിൽ പറഞ്ഞ
مِنْ
എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു,
മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും
ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു.
അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല.
പിന്നെ പിന്നെ എന്തിനു വേണ്ടിയാണ് മുജാഹിദുകൾ തർക്കം കൊണ്ടുവരുന്നത്...!?.
ഇവിടെ ഹുസൈൻ മടവൂര് പരോക്ഷമായി ഔലിയാക്കൾക്കുണ്ടാകുന്ന കറാമത്ത് നിഷേധിക്കുകയാണ്.
ഇതോടെ വിശുദ്ധ ഖുർആൻ ആശയത്തെ തന്നെയാണ് അദ്ദേഹം നിഷേധിക്കുന്നത്....!.
ശിർക്കിൽ നിന്നും നന്മളെ രക്ഷീക്കന്നെ അള്ളാഹ് ആമീൻ
ആമീൻ
ആമീൻ...
അല്ലാ ഇപ്പം ഏതാ തൗഹീദ്😂
@@nasark6159 തൗഹീദ് എന്താണെന്ന് അറിയാത്ത നീ എങ്ങനെ സത്യ വിശ്വാസിയാകും???
@ naser... കുറാഫികളുടെ തൗഹീദ് മയ്യിത്തുകളോട് തേടൽ 😂
നല്ല വിശദീകരണം കേട്ടവർക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും എല്ലാവരും കേൾക്കൂ സത്യം മനസ്സിലാകൂ 🤲🤲
ഞാൻ ഒരു മുജാഹിദ്കാരനല്ല ഹുസൈൻ മടവൂർ ഈ വിഷയത്തിൽ പറഞ്ഞത് 100% ക്ലിയർ ആണ്. എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലാണ് കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചത്.ഇനിയും മനസ്സിലാവാത്ത ആളുകളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. യദാർത്ഥ തൗഹീദ് ആണ് അദ്ദേഹം കൃത്യമായി വിശദീകരിച്ചത്. ആരും ജാറത്തിങ്ങളിൽ പോവാതെ ഇരുന്നാൽ മുഴുവൻ ജാറം നടത്തിപ്പുകാർ വേറെ ജോലി നോക്കി പൊയ്ക്കോളും അതാണ് ചെയേണ്ടത്
ബഹു:
ഉസ്മാനുബ്നു മള്ഊൻ (റ) ഉൾപ്പെടെയുള്ള
സ്വഹാബത്തിൻ്റെ ഖബറുകൾ ഉയർത്തിയത് ശിയാക്കളാണൊ?
Ambada kalla, nee mujahid alla alle?
❤
Mm നിങൾ മുജാഹിദ് അല്ല എന്ന് എല്ലാവർക്കും മനസ്സിലായി😂😂😂
@@shamsudheenbaqavi9264 ഇതൊന്നും സുന്നികളും അംഗീകരിക്കില്ല.
ലക്ഷങ്ങൾ വരുമാനമുളളടെ ത്തോളം കാലം ഈ ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾ ഈ കുഞ്ഞാടുകളെ നരക വഴിയിലേക്ക് തെളിച്ചു കൊണ്ടിരിക്കും.. നമ്മൾ വിശ്രമിക്കാൻ പാടില്ല.. അല്ലാഹു അനുഗ്രഹിക്കട്ടെ..
@@ashrafkolakkad5656 അതാണ് 👍👍👍❤️
പലിശയെ കുറിച്ച് വഹാബികളുടെ നിലപാട് എന്താണ്
❤❤❤❤good...... മടവൂർ സ്ഥലത്തുള്ള ആൾക്കാരും..... കുടുംബക്കാരും പറയാൻ മുന്പോട്ട് വരട്ടെ....❤❤❤❤❤❤❤❤❤
ഇദ്ധേഹം പണ്ഡിതനാണ് ആരേയും നോവിക്കാതെ കാര്യങ്ങൾ വിശദീകരിക്കുന്നു
അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം... സമസ്തക്കാർ ഇത് കേട്ട് സത്യം മനസ്സിലാക്കട്ടെ
സൂപ്പർ നല്ല മറുപടി
മുജാഹിദുകളിൽ കാണാത്ത പക്വത ഉള്ള സംസാരം സൂപ്പർ
വളരെ നല്ല അവതരണം. സാധരണക്കാർക്ക് മനസിലാകുന്ന രീതിയിൽ അവസധരിപ്പിച്ചു.
വളരെ പക്വമായ വാക്കുകൾ . തട്ടിപ്പുസംഘങ്ങൾക്കെതിരെ ഇത്തരത്തിലുള്ള പ്രചാരണം കാലഘട്ടത്തിൻ്റെ ആവശ്യമാണ് . നന്ദി ഹുസൈൻ സാഹിബ്
അഭിനന്ദനങ്ങൾ മടവൂർ സാഹിബ്
ഡൊ ഹുസൈൻ മടവൂരിന് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ❤
വളരെ കൃത്യമായ പക്വമായ വിവരണം,
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
ആരെയും വേദനിപ്പിക്കാതെ കൃത്യമായ അവതരണം
ബഹുമാന്യ പണ്ഡിതശ്രേഷ്ഠൻ ഡോക്ടർ ഹുസൈൻ മടവൂർ 🌹
😢❤Nala comments my help you to me pecis
@@Faseela-lj7obവിശുദ്ധ ഖുർആൻ പറയുന്നു.
۞ وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ﴾
[ الأنعام: 59]
"അദൃശ്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിങ്കലാണ് അത് അവനല്ലാതെ അറിയുകയില്ല.
കടലിലും കരയിലും ഉള്ളതെല്ലാം അള്ളാഹു അറിയും.
അള്ളാഹു അറിയാതെ ഒരിലയും കൊഴിയുന്നില്ല.
ഭൂമിയുടെ തമസ്സിൽ ഒരു
ധാന്യമണി ഇല്ല: ഉണങ്ങിയതോ പച്ചയായതോ ആയ ഒന്നുമില്ല വ്യക്തമായ ഗ്രന്ഥത്തിലില്ലാതെ. (അൽ അൻ ആം 59).
അദൃശ കാര്യങ്ങൾ മനുഷ്യബുദ്ധിക്ക് പിടികിട്ടാത്ത രഹസ്യങ്ങളാണ്.
കണ്ണിൽ കണ്ടത് മാത്രം അംഗീകരിക്കുന്നവരും മറ്റൊന്നും അംഗീകരിക്കുകയില്ലെന്നും ശഠിക്കുന്നവരും മനുഷ്യരിലുണ്ട്.
ഇസ്ലാമിക വിശ്വാസത്തിന്റെ പ്രധാന ഘടകമാണ് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം.
അല്ലാഹുവിൽ വിശ്വസിക്കുന്നവൻ അദൃശശക്തിയിൽ വിശ്വസിക്കുന്നവനാണ്.
ഇതിൽ നമുക്ക് അഭിപ്രായവ്യത്യാസവുമില്ല.
മറ്റൊരു വചനത്തിൽ കാണാം.
عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27]
"അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27).
ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്.
إلاّرسولا എന്നല്ല
ഇവിടെ പറഞ്ഞത്.
" مِنْ"
എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്.
ഈ ഇതിൽ പറഞ്ഞ
مِنْ
എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു,
മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും
ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു.
അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല.
പിന്നെ പിന്നെ എന്തിനു വേണ്ടിയാണ് മുജാഹിദുകൾ തർക്കം കൊണ്ടുവരുന്നത്...!?.
ഇവിടെ ഹുസൈൻ മടവൂര് പരോക്ഷമായി ഔലിയാക്കൾക്കുണ്ടാകുന്ന കറാമത്ത് നിഷേധിക്കുകയാണ്.
ഇതോടെ വിശുദ്ധ ഖുർആൻ ആശയത്തെ തന്നെയാണ് അദ്ദേഹം നിഷേധിക്കുന്നത്....!.
വളരെ നല്ല രീതിയിൽ തന്നെ വിവരണം തന്നു
കൃത്യമായ, നസ്വീഹത്തോടെയുള്ള വിശദീകരണം
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു.
Very very simple speach, welldon.
ഹു സയിൽ മടവൂർ സത്യം പറയുന്നു അദ്ദേഹത്തിന് അല്ലാനു ദീഘയസ്സു നൽകട്ടെ!
Dr Hussain Madavoor
Super description....
❤❤❤❤❤❤❤❤
പടച്ചതമ്പുരാൻ ശിർക്കിൽ നിന്നും നമ്മെ ഏവരെയും കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ
Very good massage
വലിച്ചു നീട്ടാതെ കാര്യങ്ങൾ വെക്തമായി പറഞ്ഞു തന്നു
അൽഹംദുലില്ല
എന്നിട്ട് പോ എന്താ കിട്ടിയത്
@@mahmoodihsan5868 നിങ്ങൾക്ക് ഇതുവരെ എന്താ കിട്ടിയത് അത് തന്നെ
സാധാരണക്കാരന് കാര്യം വ്യക്തമാകുന്ന മാന്യമായ ശൈലി ........👌👍
1000%true ഹുസൈൻ മടവൂർ good speech 🌹🌹🌹🌹
Dr ഹുസൈൻ മടവൂർ പറഞ്ഞത് 100% ശരി..... 👍👍👍
വളരെ ഗുണകാംക്ഷയാടെയാണ് ബഹുമാനപ്പെട്ട ഹുസൈൻ മടവൂർ സംസാരിച്ചത്.. മറ്റുള്ളവർ ശരിയായ മാർഗ്ഗത്തിലേക് വരണമെന്ന് ആഗ്രഹിക്കുന്നവർ സംസാരിക്കേണ്ടത്.. ഇന്ന് പ്രസംഗങ്ങൾ പലതും മറ്റുള്ളവരെ പരിഹസികാനുളള മാർഗ്ഗമാകി.
കൃത്യവും വ്യക്തവുമായ പ്രഭാഷണം 👌
Very.good explanation...
بارك الله فيكم
അൽഹംദുലില്ലാഹ് ഹുസൈൻ മടവൂർ സാഹിബിനു റബ്ബ് ദീർഗായുസ്സും ആഫിയത്തും ഹിദായതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲ആത്മാർഥമായി ലായിലാഹ ഇല്ലല്ലാഹ് ചൊല്ലി മരിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲
നമുക്കെല്ലാം വേണ്ടി ആണ് ദുആ ❤🤲
Nara.terchum
അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ. ആമീൻ.ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല. എങ്കിലും പോരാടുക
പ്രശ്നം വളരെ ഗുരുതരമാണ്. ഇദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഭാഗങ്ങൾ മുറിച്ച് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്
വളരെ ലളിതമായ സെയിലിൽ വി സയം അവ ദരിപ്പിച്ചു
സൃട്ടി പൂജയെ അള്ളാഹു വും അവന്ടെ റസൂലും. നിരോധിച്ച ബിവരം മടവൂർ ഹുസൈൻ സാഹിബ് നമുക്ക് വ്യക്ത മാക്കി തരുന്നു അൽ ഹംധുലില്ലാഹ്
പൂജ എന്ത്
നല്ല നസീഹത്ത്. ഇഷ്ടപ്പെട്ടു. ആരെയും കുറ്റം പറഞ്ഞില്ല. എന്നാൽ കൊള്ളേണ്ടവർക്ക് കൊള്ളൂ കയും ചെയ്തു. നല്ല ദീനീ പ്രഭാഷണം
ഹുസൈൻ മടവൂർ ന്റെ പ്രസംഗം വളരെ ലളിതമായ നല്ല ശൈലി ❤❤
സമസ്ത പണ്ഡിതൻമാർക്ക് ഇത് മനസ്സിലാക്കാനുള്ള ബുദ്ധിയും വിവരവും ഉണ്ടെന്നു തോന്നുന്നില്ല.
Njan oru sunniyanu. But hussain madavoor speech ishttamanu.
ماشا ء الله جزاكم الله خيرا
വിലായത്തിൻ്റെ പതവിയിലേക്ക് ഉയർന്നവരെ നമുക്ക് അറിയണമെങ്കിൽ അവരുടെ കൂടെ സുഹ്ബത് ചെയ്യണം
നമ്മുടെ ചെറിയ ബുദ്ധിക്കും അപ്പുറമാണ് സൂഫിസം❤
😂😂😂😂😂😮😮😮😮😮
കുരങ്ങൻ
🤣🤣
പ്രത്യക്ഷത്തിൽ നിസ്കാരം ഒഴിവാക്കിയുള്ള (സ്വബുദ്ധി ഉണ്ടായിരിക്കെ) ഒരു സൂഫിസം ആദ്യ മൂന്നു നൂറ്റാണ്ടുകളിൽ ജീവിച്ച ഏതെങ്കിലും ഒരു മഹാനെ കുറിച്ച് കേട്ടിട്ടുണ്ടോ..
നാല് ഖലീഫമാർ,മറ്റു പ്രമുഖരായ സഹാബാക്കൾ, മദ്ഹബിൻ്റെ നാല് ഇമാമുമാർ...etc അവരെക്കാൾ വലിയ സൂഫികൾ ആണോ ആയിരത്തിൽ പരം വർഷങ്ങൾക്ക് ശേഷം വന്നവർ... സ്വബുദ്ധി ഉപയോഗിച്ച് ചിന്തിക്കുക...
ഓച്ചിറ ഉപ്പൂപ്പന്റെ കൂടെ സുഹ്ബത്ത് നടത്തിയവർ ആരൊക്കെ?
ഇത് പോലുള്ള പ്രഭാഷണങ്ങൾ ജനങ്ങളിൽ എത്തിക്കാൻ പണ്ടിതൻമാർ പ്രവർത്തിക്കണം
സി എം മടവൂരിന്റെ വിഷയത്തിൽ അദ്ദേഹത്തെക്കുറിച്ച് പറയാൻ ഏറ്റവും യോഗ്യതയുള്ള ആള് ഇദ്ദേഹമാണ്❤
ചേമ്പാണ്...😂
@@mahmoodihsan5868 ഖുതുബുൽ ആലം സിഎം മടവൂർ 🤣🤣🤣🤣🤣.... അങ്ങനെ ആയാലോ കുറാഫി 🤣🤣🤣🤣
@@shtla7970അപ്പോ നിങ്ങൾക്ക് ഉറപ്പില്ല...അത് കൊണ്ടല്ലേ ആയാലോ എന്ന് പറയുന്നതും...
അങ്ങനെ ഒരാള് അല്ല എന്നുമല്ലേ ഹുസൈൻ പറയുന്നതും...
പിന്നെ നീയല്ലേ കുറാഫി😂
@@mahmoodihsan5868 സിഎം മടവൂർ ഖുതുബുൽ ആലം ( ലോകം നിയന്ദ്രിക്കുന്നവൻ,) ആണെന്ന് പ്രചരിപ്പിച്ചത് കാന്തപ്പനും അനുയായികളും അല്ലെ 🤣
Mahamood... 33 വർഷങ്ങൾക്ക് മുമ്പേ മരിച്ചു പോയ വരും സിഎം മടവൂർ ഖുതുബുൽ ആലം( ലോകം നിയന്ധ്രിക്കുന്നവൻ ) ആണെന്ന് തള്ളിയത് കാന്തപ്പനും അയാളെ തൊള്ള ബഡായി വിഴുങ്ങുന്ന കാന്ത അനുയായികളും അല്ലെ???
വളരെ നല്ല അവതരണം 👌👌👌👌
എന്റെ നേതാവ് ശംസുൽ ഉലമ (നമഃ)ആദരിച്ച മഹാനാണ് cm വലിയുള്ളാഹി (ഖസി)...അതുകൊണ്ട് ഞാനും ആദരിക്കും സ്നേഹിക്കും...😊
ഒലക്ക 😂
cm padachon ano.. ninglk
ആദരിക്കുന്നതിന്നും സ്നേഹിക്കുന്നതിന്നും ഒന്നും ആർക്കും പ്രശ്നമില്ല. പിന്നെ അദ്ദേഹം പറഞ്ഞ മറ്റുള്ള കാര്യങ്ങൾ അംഗീകരിക്കാൻ ചിലർക്കു ബുദ്ദിമുട്ട് ഉണ്ടാവും. അത് അവരുടെ നേതാവ് റസൂൽ ആയത് കൊണ്ടാവും. 😊
മുസ്ലിമിന് ഒരേ ഒരു നേതാവ്.. മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലം ❤
😂😂😂😂😂😂😅😅😅😊😊
Nalla.arivulla.prabhashanam.goodluck
100 % സത്യം
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറമാഡിയിരുന്നു ഒരു സമൂഹത്തെ ഉദ്ദേരിക്കാൻ തൗഹീദ് എന്ന മഹത്തായ ആശയത്തെ പ്രവാചക പ്രവാചക തിരുമേനി നബിസല്ലല്ലാഹു അലൈവസല്ലം നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളum അവിടത്തെ അനുചരന്മാരും ഒരുപാട് ത്യാഗം sahikendivaannat!!!
മടവൂർ. ഞാൻ ഒരുപാട് ഇഷ്ടപെടുന്ന വ്യക്തിത്വം. സൗമ്യനും. തീവ്രത ഇല്ലാത്ത നേതാവ്ഉം ഞങ്ങളുടെ പ്രിയപ്പെട്ട principal ❤
പടച്ചോനുമല്ല, പ്രവാചകനുമല്ല.....
ബഹു.CM മടവൂരിനെ
അല്ലാഹു ഇഷ്ടപ്പെട്ട്
ലോകം നില നിൽക്കുവോളം സമ്മർദ്ദമില്ലാതെ പറയുന്നുവെങ്ങിൽ (മുഹിയിദ്ദീൻ ശൈഖ് ( റ ) പോലെ)
ആർക്കും തടയാൻ കഴിയില്ല...
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സലഫി പ്രസ്ഥാനം അള്ളാഹു നമ്മുക്ക് തന്നത് അള്ളാഹു നമ്മുക്ക് നൽകിയ അനുഗ്രഹമാണ്
തേങ്ങ
😂😂😂😂 8ൽ എട്ടും കാഫിർ പ്രയോഗത്തിൽ😊
തൗഹീദ് തീരുമാനം ആയോ ചലപി
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന സത്യ വിശ്വാസികൾ മുജാഹിദ്കൾ
അള്ളാഹുവിന്റെ 👆ഈ കല്പന ധിക്കരിച്ചു കൊണ്ട് മരിച്ചു പോയവരോട് തേടുന്ന സത്യ നിഷേധികൾ കുറാഫികൾ
@@ahmadabbas6969മുടി തീരുമാനമായോ???
ശരിയായ വിശദീകരണം❤❤❤
ഹുസയൻ മടവൂർ സത്യം പറഞ്ഞു
മാന്യമായ സ്പഷ്ടമായ അവതരണം, ദീൻ പറയേണ്ടത് ഇങ്ങനെയാണ്,മറ്റു മുജാഹിദുകൾ കണ്ട് പഠിക്കട്ടെ...
മുജാഹിദ്കൾ ജാറ പൂജക്കാർ അല്ല.. ജാറം കൊണ്ട് ജീവിക്കുന്നവരും അല്ല
എത്ര നല്ല പ്രസഗം എല്ലാവർക്കും മന.സി ലാക്കാൻ സാധിക്കും വിധം ആണ്.👍👍
പേരോട് ഉസ്താത് ഇത്തരം ഇല്ലാക്കഥകൾ പടച്ചുവിടുന്നവർക്ക് എതിരെ പ്രതികരിച്ചിട്ടുണ്ട്, സത്യം മനസ്സിലാക്കാൻ എല്ലാർക്കും തൗഫീഖ് നൽകട്ടെ (ആമീൻ )
Ennito
കാന്തപുരം പറഞ്ഞത് മടവൂർ മുദബ്ബിറു ആലം ലോകം നിയത്രികുന്നത് മൂർ ആണെന്ന്😂
അതിന് കാന്തപുരവും പേരോടും സമ്പത്ത് ജമാഅത്തിന്റെ കാര്യത്തിൽ മാത്രമാണ് ഇപ്പോൾ ഐക്യമുള്ളത്. സുന്നത്ത് ജമാഅത്തിന്റെ വിഷയത്തിൽ രണ്ട് തട്ടിലാണ് @@asharafptthoha7247
Perod usthathinot ആദ്യം നാണവൻ പറയു 🤌
@@asharafptthoha7247 മുഡബ്ബിരുൾ ആലം എന്നതിന് എത്ര അർത്ഥം ഉണ്ട് എന്ന് താങ്കൾക്കു അറിയുമോ
എത്ര മനോഹരമായ അവതരണം
Masha. Alla. Allahuakbar
السلام عليكم ورحمة الله
Very nice
جزاكم الله خيرا
മടവൂറിന്റ ബറക
ത്ത് താങ്കളിൽ കാണാനുണ്ട് മറ്റു വഹാബികളെ പോലെ കണ്ടാമൃഗത്തിന്റെ രൂപമല്ല അങ്ങയുടേത് തലമറകുന്നു കാണാൻ കൊള്ളാം അള്ളാഹു ഹിതായത് നൽകുമാറാവട്ടെ
😂😂😂
ഇത്തരം കമന്റുകൾ മുസ്ലീങ്ങൾക്ക് ചേർന്നതല്ല
തലമറച്ചിട്ട് നേരിയാണിക്ക് താഴെ വസ്ത്രമിറക്കുന്നതിന്റെ വിധിയെന്താ?
വഹാബി എന്നാൽ വഹാബ് ആയ الله വിനേ പിന്തുടരുന്നവൻ എന്നല്ലേ?
مُحَمَّد بْن عَبْد ٱلْوَهَّاب بْن سُلَيْمَان ٱلتَّمِيمِيّ
വിനെ ആക്ഷേപിക്കാൻ ആണോ വഹാബിസം എന്ന് പറഞ്ഞത്? അദ്ദേഹത്തിന്റെ പേര് വഹാബ് എന്നല്ലല്ലോ? ابن عَبْد ٱلْوَهَّاب എന്ന് സൂചിപ്പിക്കുന്നത് عَبْد ٱلْوَهَّاب എന്നവരുടെ മകൻ മുഹമ്മദ് എന്നല്ലേ? .
الله വിന്റെ പേര് തന്നെ വച്ച് ആക്ഷേപമോ പരിഹാസമോ ഉദ്ദേശിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നന്ന്
പണ്ഡിതചിതമായ സംസാരം.... 👍🏻
നാട്ടുകാരൻ ആയ ബഹുമാന്യ പണ്ഡിതശ്രേഷ്ഠൻ തന്നെ കൃത്യം ആയി കാര്യങ്ങൾ വിവരിച്ചു. ഇനി തന്നെ എങ്കിലും ജനങ്ങൾ ഒന്ന് ചിന്തിച്ചു മനസ്സിലാക്കട്ടെ....സിഎം മടവൂർ പടച്ചോൻ ആണോ എന്ന്.. എല്ലാർക്കും റബ്ബ് സുബ്ഹാനഹുത്താഹല ഹിദയത് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
ഈ കൗമിനു ദിശാബോധം നല്കണേ റബ്ബേ
സാർ...കേട്ട്... കേട്ടു ഒരു സംശയം ..സിഎം ..ആര് എന്ന് ആ സംശയം മാറി..... 👌🏻
masha Allah nalla reediyil manassilakki thannu
ദീനറിയാത്ത കുറെ ദീനികളുണ്ട്.അവർക്ക് പ്രത്യക്ഷത്തിൽ പ്രാർത്ഥിക്കാൻ കുറെ ദൈവങ്ങളെ വേണം.അതാണ് ഇവന്മാർ ഇതുപോലുള്ളവരുടെ പിന്നാലെ പോകുന്നത്..
അഭ്നന്ദനങ്ങൾ sir
ഈ കാര്യങ്ങളെ കുറിച്ച് കേരളത്തിലെ എല്ലാ യിടത്തും ഇത് പോലെ തുറന്നു പറയാനും ഈവക ചൂഷണങ്ങളെ പറ്റി പൊതു സമൂഹത്തിൽ ബോധവൽക്കരണം നടത്താൻ കഴിയട്ടെ...
ലാ ഇലാഹ ഇല്ലളളാഹു എന്ന കലിമത്തുത്തൗഹീദ് ഉച്ചരിച്ചു മരിക്കാനുള്ള ഭാഗ്യം അള്ളാഹു നമുക്കേവർക്കും നൽകട്ടെ.. തൗഹീദിൽ കളങ്കമില്ലാത്ത മനസും നമുക്ക് അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ഹുസൈൻ മടവൂർ സത്യം മനസിലാക്കി തന്നു വരും തലമുറയെ വരും തലമുറയെ വഴി തെറ്റിക്കുന്ന സമസ്ത പണ കൊതിയെന്മാർ എന്തു പറയുന്നു
Ap ക്കാർ
ഖുതുബുൽ ആലം, സി എം വലിയ്യുള്ളാഹ് (റ )❤❤❤
നല്ല വിശദീകരണം 👍🤲,
വിശ്വസിക്കാൻ കൊള്ളാവുന്ന ഒരേയൊരു മുസ്ലിം നേതാവാണ് ഹുസൈൻ മടവൂർ. നൂറ് ശതമാനം വിശ്വസിക്കാം.
പുതിയ തമാശ😂
@@nasark6159 മുദബ്ബിറുൽ ആലം ( ലോകം നിയന്ദ്രിക്കുന്നവൻ ) 33 കൊല്ലങ്ങൾക്ക് മുമ്പേ മരിച്ചു പോയ സിഎം മടവൂർ ആണെന്ന് വിശ്വസിക്കുന്ന കാന്തമതക്കാർ 🤣🤣🤣
ഹുസൈൻ മടവൂരിന്റെ ആരാധകൻ 😂
🤣🤣🤣🤣
@@MuhammadIqbal-wv3hl സത്യം പറയുന്നവരോട് എപ്പോഴും ബഹുമാനം ആണ്.... ഹുസൈൻ മടവൂർ പറഞ്ഞ സത്യങ്ങൾ തന്നെയാണ് സിഎം മടവൂരിന്റെ സ്വന്തം പെങ്ങളുടെ മകൻ മീഡിയക്ക് കൊടുത്ത ഇന്റർവ്യൂ യിലും പറഞ്ഞത്..... കാന്തമതക്കാർക്ക് ( ഖുതുബുൽ ആലം ) ലോകം നിയന്ദ്രിക്കുന്ന സിഎം മടവൂർ 🤣🤣🤣
ഇത് പകരക്കു കേൾപ്പിച്ചു കൊടുക്കണം