ആലാപനം അതിമനോഹരം നല്ല ഉച്ചാരണ ശുദ്ധി.എത്ര ശബ്ദകോലാഹലങ്ങൾക്കിടയിൽ കേട്ടാലും പാടുന്ന വ്യക്തിയെ പ്രത്യേകമായി തിരിച്ചറിയാൻ ഒരു പ്രയാസവുമില്ലാത്ത വ്യത്യസ്തമായ ശബ്ദം. മനോഹരമായി പാടിയിരിക്കുന്നു. വരികൾ, ഈണം എന്നിവ അതിശ്രേഷ്ഠം. നർത്തകി തൻ്റെ വേഷം ഭംഗിയായി അവതരിപ്പിച്ചു.മൊത്തത്തിൽ അതി മനോഹരം. ഈ കോമ്പിനേഷനിൽ നിന്ന് ഇത്രയും നല്ല നല്ല പാട്ടുകൾ ഇടവേളക്കിടയാക്കാതെ ഉണ്ടാവട്ടെ - ദൈവം അനുകൂലമെങ്കിൽ ആർ പ്രതികൂലം.
സജയ് സാർ,
എത്ര മനോഹരമായ വരികൾ ... വളരെ നന്നായി ചിട്ടപ്പെടുത്തിയിട്ടുമുണ്ട്. വരികൾക്കു യോജിച്ച സംഗീതവും ഓർക്കസ്ട്രേഷനും ആലാപനവും..അനുമോദനങ്ങൾ!!
ആലാപനം അതിമനോഹരം നല്ല ഉച്ചാരണ ശുദ്ധി.എത്ര ശബ്ദകോലാഹലങ്ങൾക്കിടയിൽ കേട്ടാലും പാടുന്ന വ്യക്തിയെ പ്രത്യേകമായി തിരിച്ചറിയാൻ ഒരു പ്രയാസവുമില്ലാത്ത വ്യത്യസ്തമായ ശബ്ദം. മനോഹരമായി പാടിയിരിക്കുന്നു. വരികൾ, ഈണം എന്നിവ അതിശ്രേഷ്ഠം. നർത്തകി തൻ്റെ വേഷം ഭംഗിയായി അവതരിപ്പിച്ചു.മൊത്തത്തിൽ അതി മനോഹരം. ഈ കോമ്പിനേഷനിൽ നിന്ന് ഇത്രയും നല്ല നല്ല പാട്ടുകൾ ഇടവേളക്കിടയാക്കാതെ ഉണ്ടാവട്ടെ - ദൈവം അനുകൂലമെങ്കിൽ ആർ പ്രതികൂലം.
വരികൾ, സംഗീതം, ആലാപനം. അവതരണം ഒക്കെ മികച്ചത് തന്നെ. എല്ലാവർക്കും അഭിനന്ദനങ്ങൾ
എന്റെ മലയാളം...😍😍superb...
What a graceful movements
🙏🙏🙏🙏
👌🏻👌🏻👌🏻super program...
Nalla varikal. Nalla sangetham. Nalla aalapanam. Dance nannayi
👏👏👏😍😍
Nice voice
❤️
👍🏻👍🏻❤️❤️
നന്നായിരിക്കുന്നു.
👌👌👌👌💖
നല്ല പാട്ട്....
💕
❤️