കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തര്‍ക്കം; മൂന്നാറിൽ CPI-യും CPM-ഉം നേർക്കുനേർ

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 4

  • @vishnupkarottu
    @vishnupkarottu วันที่ผ่านมา +2

    M.M മണി പറഞ്ഞത് ശെരിയാണ് അവിടെ പോകുമ്പോൾ അറിയാം അവിടുത്തെ ഡ്രൈവറുമാരുടെ രീതി ഒരു മര്യാദയുമില്ല ഇങ്ങോട്ട് വന്നു മെക്കിട്ടു കയറും പിന്നെ ഇപ്പോൾ റോഡുകൾക്ക് അത്രക്ക് കുഴപ്പമില്ല അത്യാവശ്യം സൗകര്യങ്ങളുമുണ്ട്

  • @vpr3167
    @vpr3167 วันที่ผ่านมา

    മൂന്നാറിൽ പോയപ്പോൾ റോഡുകൾ മോശമായതായി ഒന്നും കണ്ടിട്ടില്ല.മൂന്നാർ,വട്ടവട ജീപ്പ് ഡ്രൈവർമാരുടെ സ്വഭാവം അങ്ങേയറ്റം മോശമാണ്.സഹിക്കാൻ പറ്റില്ല.ആരെങ്കിലും പോവുന്നുണ്ടെങ്കിൽ പരമാവധി സ്വന്തം വാഹനം തന്നെ ഉപയോഗിക്കുക.എന്നാലേ ഇവര് പഠിക്കൂ

  • @malappuram362
    @malappuram362 วันที่ผ่านมา

    മണി പറഞ്ഞത് സത്യം ആണ് അവിടെ ഉള്ള ഡ്രൈവർമാർ മോശം പെരുമാറ്റം ആണ്

  • @vpvm5081
    @vpvm5081 วันที่ผ่านมา

    M M mani paranjath seriya. Ellayidathum auto'kar kanilchora illate ane rate parayunne.