P Kunhiraman Nair l Alankode Leelakrishnan l Dr Deepesh Karimpunkara l Chavara Cultural Centre Calic

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024

ความคิดเห็น • 13

  • @antonykd6637
    @antonykd6637 10 หลายเดือนก่อน

    Your speech is wonderful. God bles you

  • @Top-One-Maker
    @Top-One-Maker 2 ปีที่แล้ว

    കവിയുടെ കാൽപ്പാടുകൾ തേടി നടന്നൊരു കവി...
    ക്ലാസ്സ് മുറികളിൽ പി യെക്കുറിച്ച് വാചാലമാകുന്ന കവി...
    പറഞ്ഞിട്ടും പറഞ്ഞിട്ടും ഒടുങ്ങാത്ത കഥകളുടെ കെട്ടഴിക്കുന്ന ദീപേഷ് സാറിൻ്റെ അക്ഷരങ്ങളിൽ പി യുടെ ജീവിതവഴികൾ പിന്നെയും അനാവരണം ചെയ്യപ്പെടുന്നു😍🙌

  • @vknarayanan2847
    @vknarayanan2847 2 ปีที่แล้ว +2

    Thank you for sharing this video Smt. Jayasree Vadayakalam.

  • @linuvk7130
    @linuvk7130 2 ปีที่แล้ว +2

    👌👏👏

  • @muralidharankp9885
    @muralidharankp9885 9 หลายเดือนก่อน

    അതിഗംഭീരമായ പ്രഭാഷണം. ഇനി ഈ
    കൃതി വായിക്കാതിരിക്കാനാകില്ല !
    പുസ്തകം എവിടെ
    ലഭ്യമാകും? ദയവായി
    അറിയിയ്ക്കൂ.

  • @shyambabuvelikoth954
    @shyambabuvelikoth954 2 ปีที่แล้ว +1

    പുസ്തകം വായിക്കാൻ കൊതിപ്പിക്കുന്ന പ്രഭാഷണം

  • @jafarsharif3161
    @jafarsharif3161 2 ปีที่แล้ว

    പി❤ 🙏🙏🙏

  • @MrKeralite
    @MrKeralite 2 ปีที่แล้ว +2

    "കാവ്യ രൂപൻറ കാല്പാടുകൾ"എന്ന പുസ്തക പ്രകാശനം ചെയ്തു ലീലാകൃഷ്ണൻ സർ നടത്തിയ പ്രസംഗം നന്നായിരുന്നു.ഈ പുസ്തകം അനുവാചകർക്ക് വാങ്ങി വായിക്കുവാൻ.ശ്രമിക്കുന്ന തരത്തിൽ മനോഹരമായ പ്രസംംഗമായിരുന്നു പി ബാധിച്ച ലീലാകൃഷ്ണൻ സാറിന്റേ പ്രഭാഷണം.

  • @mtravi8282
    @mtravi8282 10 หลายเดือนก่อน

    എവിടെ കിട്ടും

  • @sudheshv8893
    @sudheshv8893 2 ปีที่แล้ว +3

    കാവ്യരൂപൻ്റെ കാല്പാടുകൾ... വായിക്കാനുള്ള, സ്വന്തമാക്കാനുള്ള എല്ലാ വിധ പ്രചോദനവും ലഭിക്കുന്നു... പെട്ടെന്ന് വായിച്ചേ പറ്റൂ.. ഇല്ലെങ്കിൽ ഉറക്കം കിട്ടില്ല......

  • @mtravi8282
    @mtravi8282 8 หลายเดือนก่อน

    പിയുടെ ആത്മകഥ മുമ്പേ വായിച്ചതാണ് കാവ്യ രൂപന്റെ കാൽ പ്പാടുകൾ വായിച്ചപ്പോൾ മഹാകവി പി ഒന്നുകൂടെ എന്റെ മനസിൽ കാവ്യ രൂപം തീർത്തും

  • @mtravi8282
    @mtravi8282 8 หลายเดือนก่อน

    കാവ്യ രൂപന്റെ കാൽപ്പാടു ക്കൾ വായിച്ചു ആലങ്കോട് സാറിന്റെ അവതരണം കേട്ടു കഴിഞ്ഞപ്പോൾ എങ്ങിനെയെങ്കിലും പുസ്തകം വാങ്ങി വായിക്കണം എന്നു വല്ലാത്ത രു അഗ്രഹം വാങ്ങി വായിച്ചു വായിച്ചില്ലങ്കിൽ ജീവിതതിൽ ഒരു വലിയ നഷ്ടം മാക്കുമായിരുന്നു.