ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ആഫ്രിക്കക്കാരുടെ കൂടെ കച്ചവടത്തിന് ഇറങ്ങിയപ്പോൾ | ഒരു ചട്ടിക്ക് 5 രൂപ മാത്രം How Africa treat Indian

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2022
  • MUHAMMED YASEEN M
    AC : 921010032297336
    IFSC : UTIB0004447
    KALPETTA BRANCH
    WAYANAD
    UPI LINK
    muhammedyaseen6064@axl

ความคิดเห็น • 356

  • @HARIGURUVAYUR000
    @HARIGURUVAYUR000 ปีที่แล้ว +19

    ഇതൊക്കെ കാണുമ്പോൾ ആണ് നമ്മൾ എത്ര ഭാഗ്യവാൻമാർ എന്ന് മനസ്സിലാവുന്നത്...

  • @prasanthkd3041
    @prasanthkd3041 ปีที่แล้ว +22

    യാസിനെ യാസീൻ രക്ഷപ്പെടും സ്വന്തമായി ബിസിനസ് ചെയ്യാനും പഠിച്ചു വീഡിയോ എല്ലാം നന്നായിട്ടുണ്ട് ആരും കടന്നു ചെല്ലാൻ ഭയക്കുന്ന വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ ഇനിയും മനോഹര കാഴ്ചകൾ കാണാൻ കട്ട വെയിറ്റിംഗ് യാസീൻ bro

  • @aroli-vlog7426
    @aroli-vlog7426 ปีที่แล้ว +38

    Insha Allah... പാവട്ട്ടവരെ സഹായിക്കാൻ കാണിക്കുന്ന മനസ്സ് 👍🏻 വിശ്വാസമാണ്

  • @lalypaul9609
    @lalypaul9609 ปีที่แล้ว +58

    ഉമ്മക്കും ബാപ്പക്കും സന്തോഷമായികാണും മോൻ പണി ചെയ്യുന്നത് കണ്ടിട്ട് 😂👍👌

  • @neemath15
    @neemath15 ปีที่แล้ว +18

    Aiwa video waiting ആയിരുന്നു. ഇക്ക പറ്റിക്കില്ലാന്നു 100% ഉറപ്പാണു. അധികം ആരും തന്നെ കടന്നു ചെല്ലാത്ത സ്ഥലങ്ങളിലേക്ക് ചെന്ന് video ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരുപാട് നന്ദി

  • @handwecrafts
    @handwecrafts ปีที่แล้ว +6

    ഒരുപാടുപേരുടെ ആഗ്രഹമാണ് ഇതുപോലുള്ള ദൂരയാത്രകൾ , സാമ്പത്തിക പോരായ്മയുണ്ടായിട്ടും പറ്റുന്നരീതിയിൽ മികച്ച വീഡിയോസ് ആണ് ഞങ്ങളിൽ എത്തിക്കുന്നത് , ഇനിയും ഇതിലും കൂടുതൽ യാത്രയും മനോഹരമായ വിഡിയോയും എടുക്കാനും ഞങ്ങളിൽ എത്തിക്കാനും കഴിയട്ടെ ......

    • @sabu_444_
      @sabu_444_ ปีที่แล้ว +1

      ആമീൻ

  • @Linsonmathews
    @Linsonmathews ปีที่แล้ว +47

    ആഹാ... പണിയൊക്കെ എടുത്ത് അവരിലൊരാൾ ആയല്ലോ 😄 പൊളി bro 👌👌👌

  • @mubis........angles2434
    @mubis........angles2434 ปีที่แล้ว +8

    യാസീൻ നിന്റെ വീഡിയോസിന് ഇത്ര view പോരല്ലോ എല്ലാവരും എല്ലാവർക്കും ഷെയർ ചെയ്ത് ചെക്കനെ സപ്പോർട്ട് ചെയ്യൂ 🥰🥰🥰🥰all the very best Yaseen 👍🏻👍🏻

  • @AjithKumar-iw4co
    @AjithKumar-iw4co ปีที่แล้ว +19

    All the best dear yaseen bro 🔥🔥👏 enjoy your trip ❤️❤️❤️

  • @SbnDiaries
    @SbnDiaries ปีที่แล้ว +14

    യാസീൻ ബ്രോ, donation സ്വീകരിക്കാൻ പുതിയ ഒരു അക്കൗന്റ്‌ തുടങ്ങുന്നതായിരിക്കും നല്ലത്. ഭാവിയിൽ ഒരു issue വന്നാൽ നിങ്ങൾക് നിങ്ങളുടെ ഭാഗം clear ചെയ്യാൻ അതാകും എളുപ്പം.

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +1

      Oru scenum illa

    • @SbnDiaries
      @SbnDiaries ปีที่แล้ว +1

      @@yaseenvlogs1948 okay, then go on 👍🏼Full Support

  • @maheshkumaros1465
    @maheshkumaros1465 ปีที่แล้ว +9

    Iam Mahesh in tvm Poojapura later 20 days Iam seeing this yaseen video continue daily evening 7pm this good for mind cool and relaxing very good

  • @aniljohn3080
    @aniljohn3080 ปีที่แล้ว +10

    😄😄യാസീൻ ഭായിയുടെ വിവിധ വേഷങ്ങൾ 👏👏👏👌👌👌

  • @rameshancrameshan4045
    @rameshancrameshan4045 ปีที่แล้ว +6

    നല്ല ധൈര്യം ഉണ്ട് നല്ലത് വരട്ടെ

  • @afrinshanu4189
    @afrinshanu4189 ปีที่แล้ว +1

    Spr ബ്രോ. നിങ്ങടെ വിഡിയോ കാണുമ്പോൾ ആണ് മനസമാധാനം കിട്ടുന്നത് ❤❤❤❤

  • @jamsheejamshu9578
    @jamsheejamshu9578 ปีที่แล้ว +3

    വിശ്വാസം ആണ് ബ്രോ. ഇതിൽ കൂടുതൽ എന്ത് പറയാൻ യാസീൻ ബ്രോ പൊളി 💞💞💞

  • @janabaiapvellasamy3737
    @janabaiapvellasamy3737 ปีที่แล้ว +1

    We are so blessed... heart breaks...Yassen mone good job 👏

  • @Tvmgreenchilli
    @Tvmgreenchilli ปีที่แล้ว +2

    സാധാരകാരന്റെ ഇടായിലിക്കു ഇറങ്ങിപോയി അവരുടെ ദുഃഖത്തിലും സന്തോഷത്തിലും കൂടെ കൂടുന്നില്ലേ. അത് നല്ല മനുഷ്യർക്ക് കഴിയുള്ളു... മറ്റു യൂട്യൂബർ മാരെ പോലെ സ്ഥലം കാണിച്ചു വരുന്ന പരുപാടി അല്ലടോ താൻ. ഇജ്ജ് super aanutto👍👏♥️

  • @tonyjohnson5454
    @tonyjohnson5454 ปีที่แล้ว +2

    Thank God 💗💗 Good video 💗💗U All✌️✌️ True Person Yaseen 💗💗

  • @vivoy31mobile70
    @vivoy31mobile70 ปีที่แล้ว +5

    കഴിഞ്ഞ വീഡിയോ യിൽ ആവീട്ടിൽ നിന്ന് പോരാൻ കാരണം പറയാം എന്ന് പറഞ്ഞിരുന്നു അത് പറഞ്ഞില്ല

  • @robinshibueapen5445
    @robinshibueapen5445 ปีที่แล้ว +10

    In India this milk product is called "Sweet Lassi (Shri kand)"

  • @meethushibu6821
    @meethushibu6821 ปีที่แล้ว +1

    Hi yaseen താങ്കളുടെ എല്ലാ vidious കാണാറുണ്ട് ആദ്യമായി ആണ് camant ഇടുന്നത് താങ്കൾ ഒരു സൂപ്പർ hero yannu becouse ഒരു ഫിലിം കാണുകയാണെകിൽ ഹീറോയിന് ക്യാരക്ടർസ്റ്റഡി ചെയ്യണം എന്തൊക്കെ യാണ് റിയൽ ആയിട്ടു ഇങ്ങനെ യൊക്കെ ചെയ്യുന്നവരാണ് supperherose എന്റെ വീട്ടിൽ ഞാൻ മാത്രമേ ഇതു കാണു ഓരോ vidious ഉം ബ്യൂട്ടിഫുൾ all the best

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +2

    HAI 🙏❤️🌹🙏thanks for wonderful video 🙏🙏🙏

  • @gafurb5160
    @gafurb5160 ปีที่แล้ว +7

    😀😀😀😀സൂപ്പർ ചട്ടി കച്ചവടം 👍🏻👍🏻👍🏻

  • @aneeshaannu5674
    @aneeshaannu5674 ปีที่แล้ว +6

    ഏതായാലും അവരുടെ കൂടെ അവിടെ കൂടിക്കോ ബ്രോ.എല്ലാ വീഡിയോകളും നന്നായിട്ടുണ്ട്

  • @suryabn8416
    @suryabn8416 ปีที่แล้ว +1

    😍Yassii😍😇
    Kollallo.. Language ariyillengilenth... Video poli👍👍👍.

  • @muhammadanappara284
    @muhammadanappara284 ปีที่แล้ว

    ആ കലം വാങ്ങി കൂടുതൽ വിലക്ക് വിൽപ്പന നടത്തുന്ന തായിരുന്നു ഉചിതം, യാസീൻ കുറച്ച് വിലക്ക് വിൽപ്പന നടത്തിയ ത് അവിടെ മറ്റുള്ളവരുടെ കച്ചവടത്തെ ബാധിക്കുന്ന ഒന്നാണ് ❤️ വളരെ സൗമ്യമായി അവരെ പറഞ്ഞു മനസ്സിലാക്കുക 👍 അഭിനന്ദനങ്ങൾ ആശംസകൾ

  • @bindhuraju7603
    @bindhuraju7603 ปีที่แล้ว +4

    വിഡിയോ പൊളിച്ചു.. ആ ഇല ചതച്ചത് എന്തിന്നു വേണ്ടി ആണ്... അവരുടെ കൃഷി സ്റ്റലം ഓക്കേ കാണിക്കണേ... ക്യാപ്ഷൻ 👍👍

  • @dreamrider7222
    @dreamrider7222 ปีที่แล้ว

    Bro evide chennalum orupole thanne👌 ❤️

  • @absaworld4627
    @absaworld4627 ปีที่แล้ว +1

    Super video yaseen bro ✌️✌️❤️

  • @sheenamanoj7705
    @sheenamanoj7705 ปีที่แล้ว

    Spr video yaseen 👍👍👍

  • @vipinannair6084
    @vipinannair6084 ปีที่แล้ว

    You are so great. I saw your youtube understand Africans are good peoples

  • @sreekumaran721
    @sreekumaran721 ปีที่แล้ว +1

    Dear Yaseen super

  • @nichus8545
    @nichus8545 ปีที่แล้ว +1

    😍Hi ikaaka.... Ur awesome dear🥰

  • @bindhuvj7164
    @bindhuvj7164 ปีที่แล้ว +3

    മോനെ പൊളിച്ചു ❤️❤️❤️😌

  • @merinjoseph5189
    @merinjoseph5189 ปีที่แล้ว +1

    Yaseen avaril oraalaayi maari👍❤️

  • @vineeshv4190
    @vineeshv4190 ปีที่แล้ว

    പ്ലീസ് യാസിൻ നീ ഒരിക്കലും ആരുടെ കൈയിൽ നിന്നു കാശു വാങ്ങി അവരെ സഹായിക്കാൻ നിൽക്കരുത് കാരണം നീ അത്യമായാണ് അവരെ കാണുന്നത് അവർ ഒരുപാട് കാലമായി അവിടെ ജീവിക്കുന്നു. ഞാൻ ഇതു പറയുന്നത് നിന്നോടുള്ള സ്നേഹം കൊണ്ടാണ് കാരണം നിന്റെ അക്കൗണ്ടിൽ കശുവന്നാൽ നീ അവരെ സഹായിക്കും പക്ഷെ അത് നിനക്ക് ഒരുപാട് പ്രശ്നം ഉണ്ടാകും നീ നിന്റെ യാത്രയിൽ ശ്രെദ്ധിക്കുക. ഒരുപാടു മുഖങ്ങൾ കാണാൻ ഇടവരും പക്ഷെ അത് കണ്ടില്ല കേട്ടില്ല എന്നാമട്ടിൽ വിടുക . നിന്റെ കൈയിൽ ഉള്ളതുകൊണ്ട് മാത്രം മറ്റൊരാളെ ഹെല്പ് ചെയ്യു പ്ലീസ് . ഞാൻ പറയുന്നത് നെഗറ്റീവ് ആയി എടുക്കാതെ ഒന്നും ചിന്തിക്കുക 🙏 നിന്റെ ഈ നല്ല മനസിന്‌ നന്ദി

  • @farhanff6689
    @farhanff6689 ปีที่แล้ว +3

    Eniyum uyarangalil ethatte 💗💗

  • @ayshasalim410
    @ayshasalim410 ปีที่แล้ว

    My name is aysha .anikk ikkaade videos allaam bhayankara ishttam aanu.😍

  • @sherwinetom9764
    @sherwinetom9764 ปีที่แล้ว +5

    GOD bless u man 🙏

  • @rosna9726
    @rosna9726 ปีที่แล้ว +1

    Hai yaseen. Good video

  • @ameershaamii7845
    @ameershaamii7845 ปีที่แล้ว

    Adi poli broo videos ellam

  • @sarammatt1589
    @sarammatt1589 ปีที่แล้ว +1

    Yasene evare suszekkanm. Ketto. Ellavreyum visyasikkarute.

  • @shalinisoman9110
    @shalinisoman9110 ปีที่แล้ว +4

    നല്ല അവതരണം

  • @angelmary4530
    @angelmary4530 ปีที่แล้ว +4

    God bless you

  • @reshu5382
    @reshu5382 ปีที่แล้ว

    മച്ചാനെ നിങ്ങള് പോളിയാണ് എനിക് ഒരു പാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ

  • @kkk19905
    @kkk19905 ปีที่แล้ว +1

    Yaseen thanx

  • @augustypj2070
    @augustypj2070 ปีที่แล้ว +2

    കൊള്ളാം super good 👍👍

  • @jaisonraju1029
    @jaisonraju1029 ปีที่แล้ว +2

    തന്നെ കൊണ്ട് ഇതൊക്കെ എങ്ങനെ ഇതൊക്കെ സാധിക്കുന്നടാ ഉവ്വേ 💥 🥳

  • @ridazzz8485
    @ridazzz8485 ปีที่แล้ว

    Supar yaseen👍👍👍

  • @shihazsms1466
    @shihazsms1466 ปีที่แล้ว +1

    Ini incase nee subscribers nae pattichaaalum 🤔 maelae ulla aalod utharam kodukkanamalloe ennulloru aashvaasam 😉😊🥰

  • @lijiyalijiya668
    @lijiyalijiya668 ปีที่แล้ว +3

    അവരിലൊരാളായി 😍😍😍🥰യാസീൻ 🥰🥰🥰🥰

  • @aleesha565
    @aleesha565 ปีที่แล้ว +1

    Super yaseen

  • @dairymilk1696
    @dairymilk1696 ปีที่แล้ว +4

    എടൊ യാസിൻ എവിടെയും ഉണ്ടടോ ഒരു നേരത്തെ ആഹാരത്തിന് കഷ്ട്ട പെടുന്നവർ അവർക്കും എന്തെങ്കിലും ചെയ്യണം എന്ന് ഉണ്ട് എനിക്ക് പക്ഷേ മനസ് മാത്രമേ ഉള്ളു കൈയിൽ ഒന്നും ഇല്ല ........

  • @ameermusic5847
    @ameermusic5847 ปีที่แล้ว +3

    പൊളി പുതിയ അനുഭവം ❤

  • @babubabubabu2831
    @babubabubabu2831 ปีที่แล้ว +1

    മോനെ എനിക്ക് താങ്കളെ ഇഷ്ട്ടപെട്ടു നല്ലവനാ ഈ മനസ്സ് ഞാൻ നോക്കുന്നു താങ്കളെ

  • @vikasnairv1
    @vikasnairv1 ปีที่แล้ว +3

    Dada yude vertil ninnum pettannu engane malayaliyude veetil ethi ennu adhyam para......we have all right to know about that being your subscriber

  • @sangeethacr4368
    @sangeethacr4368 ปีที่แล้ว +1

    Super വീഡിയോ yaseen

  • @mohammmmmedzainn
    @mohammmmmedzainn ปีที่แล้ว

    Lassi alle adhe ?

  • @sayyid4051
    @sayyid4051 ปีที่แล้ว +1

    Good yaseen❤

  • @shafikadampuzha2278
    @shafikadampuzha2278 ปีที่แล้ว

    Dilshad yatra today advide evideyo und

  • @smilvibe7569
    @smilvibe7569 ปีที่แล้ว +2

    യാസിൻ പൊളി മുത്തല്ലേ ❣️😍✌️

  • @dilfadiya3872
    @dilfadiya3872 ปีที่แล้ว +1

    Yaseen vlogs uyir😍😍

  • @Isha12758
    @Isha12758 ปีที่แล้ว +3

    i really like uh broo💗

  • @fathimasis7937
    @fathimasis7937 ปีที่แล้ว

    Yaseen seirraleon pokunnundo avidethe kazxhakal kaanikumo

  • @vijaypaul7881
    @vijaypaul7881 ปีที่แล้ว +1

    Ladies does the hair braiding. Its not cheap though. Almost black people do this in america too.

  • @sajnamalabar8664
    @sajnamalabar8664 ปีที่แล้ว

    Ande oroo video nammal ke padikkan ude👌

  • @thanalrs9740
    @thanalrs9740 ปีที่แล้ว

    നീ അവിടെ അങ്ങ് കൂടിക്കോ. ഞങ്ങൾക് ആഫ്രിക്കയെ കുറിച്ച് കൂടുതൽ അറിയാല്ലോ. നല്ല മനസ്സുള്ളവർ ആണ് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. യാസീനെ വീഡിയോ ഒക്കെ സൂപ്പർ ആണ്

  • @panghajavally7301
    @panghajavally7301 ปีที่แล้ว +1

    Yaseen bro ingalu kalpetta anale.namade swantham naad.vlogs ..super

  • @Zooey....
    @Zooey.... ปีที่แล้ว +1

    love from ka💛❤️

  • @akhilmg794
    @akhilmg794 ปีที่แล้ว +1

    യാസീൻ ഇക്ക ഇങ്ങള് powliyatoo
    Love u brother 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @saifunnisa1790
    @saifunnisa1790 ปีที่แล้ว +1

    Yaseen ni vallatha sambavam thanne eni natil varumbbo verudhirikendallo chattikachavadam cheyaalo🤣🤣🤣👍

  • @jesbindavid
    @jesbindavid ปีที่แล้ว +3

    ആരൊക്കെ Kimi no na wa എന്ന സിനിമ കണ്ടിട്ടുള്ളത് i think that movie most beautiful and most love feeling love story 🥺🥺

  • @LeoTheGamer500
    @LeoTheGamer500 ปีที่แล้ว +1

    Yaseen superb

  • @arshuzztravelwithme5466
    @arshuzztravelwithme5466 ปีที่แล้ว +2

    യാസീൻ ഇക്കാക്ക...........................💛

  • @vijayfans8227
    @vijayfans8227 ปีที่แล้ว

    YOU. ARE. THE. GREAT

  • @fayismuhammed4522
    @fayismuhammed4522 ปีที่แล้ว +3

    Tumbnail set 👍👍

  • @shabanalukuman533
    @shabanalukuman533 ปีที่แล้ว +1

    First 🥰🥰 hi

  • @kelothkandysuresh1468
    @kelothkandysuresh1468 ปีที่แล้ว +2

    😍😍❤️യാസീൻ

  • @hitkkunjippa4429
    @hitkkunjippa4429 ปีที่แล้ว +2

    Tk. Kujeppa. Putanatani. Malappurm

  • @AbdulHameed-ic7xg
    @AbdulHameed-ic7xg ปีที่แล้ว

    Colo from where

  • @shoubadtalks
    @shoubadtalks ปีที่แล้ว

    യാസീൻ ബ്രോ iam from kalpetta 🥰

  • @siyasali3955
    @siyasali3955 ปีที่แล้ว +2

    Good

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว +1

    യാസീൻ നിങ്ങൾ അവരുടെ കൂടെ ജീവിക്കുകയാണ് ബ്രോ പാവം മനുഷർ സൂപ്പർ വീഡിയോസ് 👌👌👌👌❤️

  • @saraswathi2381
    @saraswathi2381 ปีที่แล้ว +1

    👍

  • @chandran.mv.mv.chandran.9923
    @chandran.mv.mv.chandran.9923 ปีที่แล้ว

    You are such line all wish you.

  • @arjunmanoj8692
    @arjunmanoj8692 ปีที่แล้ว +1

    👌👌👌

  • @SKumar-dt9bu
    @SKumar-dt9bu ปีที่แล้ว +1

    ഞാൻ വിചാരിച്ചു എല്ലാരും കൂടി യാസിനെ ചാമ്പി എന്ന്.. 🤣🤣🤣.... Super 👌👌👌

  • @phantomcricketclub2528
    @phantomcricketclub2528 ปีที่แล้ว

    Yaseen poliiku

  • @ShahulHameed-cm2vu
    @ShahulHameed-cm2vu ปีที่แล้ว +1

    First views

  • @saidalikuttyvappu450
    @saidalikuttyvappu450 ปีที่แล้ว

    riyadhil ninnum vaappu

  • @sabujoseph6785
    @sabujoseph6785 ปีที่แล้ว +1

    100% വിശ്വാസമാണ് ബ്രോ പക്ഷേ ഇപ്പോൾ ഇത്തിരി ടൈറ്റ് ആണ്..

  • @satharmuthu4414
    @satharmuthu4414 ปีที่แล้ว +1

    Well done mr perera...... sorry yaseen

  • @stillness555
    @stillness555 ปีที่แล้ว

    🤗🤗🤗

  • @ismailch8277
    @ismailch8277 ปีที่แล้ว

    👍👍👌👌

  • @Sharon45068
    @Sharon45068 ปีที่แล้ว +2

    👍❤

  • @abelabel5080
    @abelabel5080 ปีที่แล้ว +1

    Kollam🤗

  • @Prasanthkp89
    @Prasanthkp89 ปีที่แล้ว +1

    ഡൈലി കാണുന്നു 🥰

  • @ragishijin
    @ragishijin ปีที่แล้ว +3

    💖💖💖

  • @KiranKumar-rq7nf
    @KiranKumar-rq7nf ปีที่แล้ว +2

    👏👏

  • @sunnyvarghese9652
    @sunnyvarghese9652 ปีที่แล้ว

    Palakkad thakkali Vila 8kg rs.100