TZ#5 ആഫ്രിക്കയിലെ അടിമകളെ വിൽക്കുന്ന മാർക്കറ്റ് | prison island Yaseen vlogs

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 1.7K

  • @yaseenvlogs1948
    @yaseenvlogs1948  ปีที่แล้ว +115

    Comment ചെയ്യൂ
    Giveaway winner akam

  • @jaffarsadique1041
    @jaffarsadique1041 ปีที่แล้ว +47

    ആഫ്രിക്കയിലെ രാജ്യങ്ങളിൽ ചെന്ന് കാണാനുള്ള സാമ്പത്തികശേഷി നമ്മുടെ കൈയിലില്ല എന്നാലും അത് നമുക്ക് എത്തിച്ചു തരുന്ന യാസീന് വളരെയധികം നന്ദി

  • @mujeebrahman6226
    @mujeebrahman6226 ปีที่แล้ว +9

    മറ്റു ബ്ലോഗർമാരിൽ നിന്നും വ്യത്യസ്തമായി ഒച്ചപ്പാടും ബ ഹളവും ഇല്ലാതെ കാര്യങ്ങൾ മനസ്സിലാക്കി തരുന്ന യാസീന് ഒരായിരം അഭിനന്ദനങ്ങൾ

  • @aswathyku9264
    @aswathyku9264 ปีที่แล้ว +18

    നമുക്ക് പോകാൻ പറ്റാത്ത രാജ്യങ്ങളിലൂടെ യാത്ര ചെയ്തു.
    വീഡിയോ എടുത്ത് കാണിച്ചുതരുന്ന Yaseen ഇക്കക്കി ബിഗ് സല്യൂട്ട് 🥰🥰🥰

  • @razi8349
    @razi8349 ปีที่แล้ว +15

    ഒരുപാട് കഷ്ടപ്പെട്ട് പല രാജ്യങ്ങളിലും പോയിട്ട് അവിടുന്ന് വീഡിയോ എടുക്കുന്ന യാസീൻ ബ്രോ ഒരു ബിഗ് സല്യൂട്ട്

  • @itsmejeesh
    @itsmejeesh ปีที่แล้ว +28

    ആഫ്രിക്ക Ep 5😍😍 യാസീന്‍ ഇക്കാ ഇതുവരെ സൂപ്പർ ❤️

  • @anasazeez6897
    @anasazeez6897 ปีที่แล้ว +4

    പലരും പോകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ അവർക്ക് അവിടുത്തെ അറിവ് പകർന്ന് നൽകുന്ന യാസീൻ ഇക്ക . എല്ലാരുടെയും സപ്പോർട്ട് എന്നുo ഉണ്ടാകും 🥰🥰🥰

  • @umermukthar7585
    @umermukthar7585 ปีที่แล้ว +35

    അറിവില്ലാത്ത ആളുകൾക്ക് അറിവ് പഠിപ്പിച്ച് തരുന്ന യസീൻ ഇക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു

  • @nandhubinoj1882
    @nandhubinoj1882 ปีที่แล้ว +13

    ഞാൻ ഒരു വയനാട് സ്വദേശി ആണ്. അഭിമാനം തോന്നുന്നു. ഞാൻ നാഗാലാ‌ൻഡ് വീഡിയോ കണ്ട് തുടങ്ങി. ഇവരുടെ എല്ലാ വീഡിയോയും കാണാൻ ❤️❤️❤️❤️❤️❤️❤️❤️👍😍 യാസീ 🙏🙏🙏

  • @sivadas4924
    @sivadas4924 ปีที่แล้ว +1

    കൂടെ വന്ന ഒരു ഫീലിംഗ് വീഡിയോ കാണുമ്പോൾ... വല്ല്യ ബഹളമൊന്നുമില്ലാതെ ശരിക്കും യാത്ര ചെയ്യ്ത അനുഭൂതി... വളരെ നന്ദിയുണ്ട്...♥️

  • @Princesuresh_1440
    @Princesuresh_1440 ปีที่แล้ว +21

    ഇന്നും ഇന്നലേം തുടങ്ങിയ പരുപാടി അല്ല ഇത്. നിങ്ങടെ nagaland video കണ്ട് fan boy ആയതാണ്... ✨️ biiggggg faaan bro❤(but miss fayis ikka❤😢)

    • @shahal6950
      @shahal6950 ปีที่แล้ว

      💯😢

    • @shahal6950
      @shahal6950 ปีที่แล้ว

      Fayis ikka missing 😢

  • @malluthefunny764
    @malluthefunny764 ปีที่แล้ว +6

    യാസീനിക്കാ....
    ഞാൻ നിങ്ങളെ video കാണാൻ തുടങ്ങിയത് ladakh ride മുതലാണ്....
    ഒരു വേറിട്ടു നിൽക്കുന്ന youtube channel ആണ് നിങ്ങളുടേത്...
    എനിയും ഇതേ പോലെ മുന്നോട്ട് പോവട്ടെ എന്ന് ആശംസിക്കുന്നു..
    In sha allah
    👍

  • @Nandananithu
    @Nandananithu ปีที่แล้ว +7

    മറ്റ് ട്രാവൽ വോഗേഴ്സിന്റെ വീഡിയോകളിൽ കാണാത്ത ഒരു പ്രേത്യേകത യാസിൻ ബ്രോ യുടെ വീഡിയോകളിൽ കാണാറുണ്ട്. വാറണാസി വീഡിയോ മുതൽ കണ്ടുതുടങ്ങിയതാ ❤💥

  • @berlinop6313
    @berlinop6313 ปีที่แล้ว +4

    താങ്കളുടെ ഈ കഠിന പ്രയത്നം വലിയ വിജയമായി തീരട്ടെ...

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +5

    സ്ഥിരം പ്രേക്ഷകൻ ലൈക്കടി ❣️❣️❣️❣️🎉👍👍👍👍

  • @vivekvv541
    @vivekvv541 ปีที่แล้ว +1

    Video pwolichu😊✨👌

  • @mohammmmmedzainn
    @mohammmmmedzainn ปีที่แล้ว +5

    In Kenya , there is a time when animal crosses from one place to another . It will be an amazing experience. Don’t miss . Plan your trip accordingly. And also in Africa , go for Jungle Safari .

  • @azeezmansur8492
    @azeezmansur8492 ปีที่แล้ว +1

    Big fan ബ്രോ എല്ലാവീഡിയോയോയും ഞാൻ കാണാറുണ്ട്

  • @Linsonmathews
    @Linsonmathews ปีที่แล้ว +7

    Bro 😍
    കാഴ്ചകൾ എത്തിയല്ലോ 👌 പൊളിക്ക്ട്ടോ 🤗❣️❣️

  • @Gloriyagloripdr-rj4xk
    @Gloriyagloripdr-rj4xk 10 หลายเดือนก่อน

    എല്ലാസ്ഥലങ്ങളും കാണാനുള്ള ഭാഗ്യം കിട്ടി ഒരുപാട് നന്ദിയുണ്ട് കേട്ടോ ഞാൻ എല്ലാം കാണുന്നുണ്ട് അധികവും ഞാൻ കാണും മറ്റുള്ളവർക്കും കാട്ടി കൊടുക്കും അയച്ചു കൊടുക്കും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

  • @hajaraashraf9632
    @hajaraashraf9632 ปีที่แล้ว +6

    ഓരോ രാജ്യങ്ങളിൽ എത്തുമ്പോഴും നേരിട്ട് കാണുന്ന അനുഭവം ആണ്. Thank you

  • @abinx-
    @abinx- ปีที่แล้ว +1

    പണ്ട് കള്ള് ചെത്തുകാരന്റെ കൂടെയുള്ള വീഡിയോയും ഒക്കെ കണ്ടു കൂടെ കൂടിയതാണ് ചങ്ങായീ ഇങ്ങള് കൊള്ളാം 🤗

  • @rashimbinrazak
    @rashimbinrazak ปีที่แล้ว +4

    എത്രയും പെട്ടന്ന് 1million ആവട്ടെ 🚀💥🥰

  • @sudheeshjanaki
    @sudheeshjanaki ปีที่แล้ว +2

    ഈ സ്ഥലങ്ങളും,ജീവിതങ്ങളും കാണിച്ചുതരുന്നതിന് നന്ദി,👍

  • @misriya4022
    @misriya4022 ปีที่แล้ว +4

    ആഫ്രിക്കൻ രാജ്യത്തെ കാഴ്ചകൾ സൂപ്പർ👍 💜

  • @razi8349
    @razi8349 ปีที่แล้ว +1

    ഡെയിലി വീഡിയോ കാണാറുണ്ട് നല്ല ബ്ലോഗ് വ്യത്യസ്തമായ കാഴ്ചകളും വീഡിയോകളും പൊളിയാണ് ബ്രോ

  • @muhammedfayis8787
    @muhammedfayis8787 ปีที่แล้ว +4

    യാത്രയുടെ ദൃശ്യങ്ങളും ജാടയില്ലാത്ത അവതരണവും നന്നായിരിക്കുന്നു.

  • @anithaak5894
    @anithaak5894 5 หลายเดือนก่อน

    എന്നും 5.30 രാവിലെ ഫോൺ തുറന്ന് യാസീമിനെ കണ്ടു കൊണ്ടാണ് ഉണരുന്നത്- Tribal apisode ആണ് കാണാൻ താത്പര്യം .. God bless you bro.

  • @muhammedfarhan.kfarhan1129
    @muhammedfarhan.kfarhan1129 ปีที่แล้ว +8

    Yaseen🔥🔥🔥

  • @razi8349
    @razi8349 ปีที่แล้ว +1

    ബ്രോ വീഡിയോകൾ എല്ലാം പൊളിയാണ്

  • @subinakukku8097
    @subinakukku8097 ปีที่แล้ว +6

    Keep going.....👍❤

  • @MadhuMadhu-go1ew
    @MadhuMadhu-go1ew 11 หลายเดือนก่อน

    നല്ല യാത്രാവിവരണങ്ങൾ ഒരു പാട് കഷ്ടപ്പെട്ട് ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന യാസിന് അഭിനന്ദനങ്ങൾ ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @mohd_sahal2345
    @mohd_sahal2345 ปีที่แล้ว +8

    അറിയാത്ത ആളുകൾക്കിടയിൽ കഷ്ടപ്പെട്ട് യാത്ര ചെയ്യാനും വിശദീകരണം താരാനും കഴിയുന്നതിൽ.... Respect❤️

  • @abhinavjr5763
    @abhinavjr5763 ปีที่แล้ว +1

    Yeahh... Pwoli video 🔥

  • @vineshvinu3919
    @vineshvinu3919 ปีที่แล้ว

    ആഫ്രിക്കയുടെ മനസ്സിലുണ്ടായിരുന്ന മുഖച്ചായ മാറ്റി.മനസ്സിലുണ്ടായിരുന്ന വേറെ ചാനലിലൂടെ കണ്ടതുമായ ചിത്രം മാറി ലവ് യൂ ബ്രോ

  • @ha_n_gu_l7365
    @ha_n_gu_l7365 ปีที่แล้ว +1

    Niglde puzhuney oru kutti kazhikunna oru video mudhl aanu njn kandd thudagiyea. Enik bhayangara ishttanu . Chettante sound aanu super. ❤️❤️big fan❤️❤️

  • @sarithasathish5370
    @sarithasathish5370 ปีที่แล้ว

    Vidio super iniyum niraye nalla vidio pretheeshikunnu

  • @ridazzz8485
    @ridazzz8485 ปีที่แล้ว

    എനിക്ക് ഒരു തോന്നലുണ്ടായിരുന്നു
    അവിടെയുള്ളവർ മറ്റുള്ളവരുടെ കൂടെ ഇടപഴകുമോ എന്ന് ഈ
    വീഡിയോ കണ്ടപ്പോൾ അതെല്ലാം
    മാറി നല്ല അവതരണം

  • @jaffarsadique1041
    @jaffarsadique1041 ปีที่แล้ว

    യാസീൻ ഈ വീഡിയോയിൽ നമുക്ക് ഒരു വ്യത്യസ്തമായി തോന്നിയത് ആ പ്രായം ചെന്ന ആമ മാത്രമാണ് അതിന്റെ വലിപ്പവും ആ നൃത്തവും

  • @sreekumarpa3374
    @sreekumarpa3374 ปีที่แล้ว

    കൊള്ളാം സൂപ്പർ ആയി മോനെ

  • @haroonsafa3027
    @haroonsafa3027 ปีที่แล้ว +1

    ഞാൻ ഒമാനിൽ 14 വർഷം ഉണ്ടായിരുന്നു എനിക്ക് zanzibar കാരുമായി നല്ല പരിചയമുണ്ട് അവർ വളരെ വർഷങ്ങൾക്ക്മുമ്പ് Oman Citizen എടുത്ത ആളുകളാണ് നല്ല വിദ്യാഭ്യാസവും ബിസിനസ് Trick ഉം ജനങ്ങളോട് നല്ല പെരുമാറ്റവും ഉള്ള ആളുകളാണ് അവരുടെ ഭാഷ കേൾക്കാൻ നല്ല രസമാണ് :

  • @dhanushms2749
    @dhanushms2749 ปีที่แล้ว

    Bro nice video....Ella videos um katta waiting ayit Anu irikkane...keep going

  • @PGAVanavathukkara1
    @PGAVanavathukkara1 ปีที่แล้ว

    Manoharamaaya video bro

  • @pushpajanev7316
    @pushpajanev7316 ปีที่แล้ว +1

    യാസിൻ. ആ പ്രിക്കയിലെ കാഴ്ചകൾ . ഗ്രാമ ങ്ങളിലെ ഒരു പാട് കഥകൾ നമുക്ക് പറഞ്ഞു തന്നു ഒരായിരം അഭിനന്ദനം❤️❤️❤️👍

  • @salimali6307
    @salimali6307 2 หลายเดือนก่อน

    നല്ല നല്ല കാഴ്ചകൾ ഇനിയും ഉണ്ടാകട്ടെ ❤❤❤

  • @muhammadshad4484
    @muhammadshad4484 ปีที่แล้ว

    എത്ര പ്രയാസ പെട്ടാലും ഇത് മുന്നോട്ടു കൊണ്ടു പോകുന്ന ആ മനസ് എനിക്കി ബയങ്കര ഇഷ്ട്ടമാണ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @hakkimpb1725
    @hakkimpb1725 ปีที่แล้ว

    TH-cam thurannal first nokkunna channel yaseen vlogs.... 😍😍

  • @askarcapital3536
    @askarcapital3536 ปีที่แล้ว

    ഒരു പാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ

  • @pushpajanev7316
    @pushpajanev7316 ปีที่แล้ว +1

    യസിന്റെ അവതരണം. വളരെ അഭിനന്ദനം❤️❤️ എല്ലാവർക്കും ഇഷ ടപ്പെടുന്നു !!!👍👍

  • @anakhaanu9117
    @anakhaanu9117 ปีที่แล้ว

    Eallam video super Ani but super place

  • @Aquadream2504
    @Aquadream2504 ปีที่แล้ว +1

    Video Pollichu

  • @Souravsasidher
    @Souravsasidher ปีที่แล้ว

    Nyc vídeo bro korre karyangal kaananum padikkanum patti. Adutha vídeo kku vendi waiting aahnnn❤🍿

  • @shajahanmohamed
    @shajahanmohamed ปีที่แล้ว +1

    Nalla vedeos

  • @niyasek9017
    @niyasek9017 ปีที่แล้ว +1

    Next video waiting yaseen bro❤

  • @keerthanas1311
    @keerthanas1311 ปีที่แล้ว

    Ningalilude traval cheyuna orupadu perund. Njagal ellavarum supportinnud. Next videokk vendi katta waiting 🔥🔥

  • @mehabinmuhammedp.v1420
    @mehabinmuhammedp.v1420 ปีที่แล้ว +1

    Keep going

  • @rigeshraghav4681
    @rigeshraghav4681 ปีที่แล้ว +1

    Yaseen bro ishtam❤️

  • @shafeenam.v3302
    @shafeenam.v3302 ปีที่แล้ว

    Hi ithrayum nalla video athum vere level aa amakaleyonnum ithuvare kantilla.inn ee video kantapozhan manassilayath lokath inganeyokke untenn .many many thanks.👍🤝

  • @dilfadiya3872
    @dilfadiya3872 ปีที่แล้ว

    കാണാൻ കഴിയാത്ത ഒരുപാട് സ്ഥലങ്ങൾ കാണാനും അത് വിശദ മായി പറഞ്ഞു മനസ്സിലാക്കി തരുന്നു യാസീൻ വ്ലോഗ്സിലൂടെ 👍👍പവർ 😍😍

  • @rijasvlog2924
    @rijasvlog2924 ปีที่แล้ว

    ഞ്ഞാൻ കണ്ടതിൽ ഏറ്റവും Simple and humple person🥰. Kaanan aagraham ulla sthalangalokke nalla vishadhamaaytt kanikkunnundallo. 🥰🥳

  • @hamsakoya2271
    @hamsakoya2271 ปีที่แล้ว

    സൂപ്പർ വീഡിയോസ് 👌👌👌
    യാസീൻ എന്താ പാട്? സുഖല്ലേ
    കോയ ചെന്നൈ ജ്യൂസ് ഫാക്ടറി

  • @leoboys2916
    @leoboys2916 ปีที่แล้ว

    Bro video okke adipoliyaan kidu vlog

  • @nirmalakannan2798
    @nirmalakannan2798 ปีที่แล้ว

    Good video. Aamakal kollam

  • @sajmalfasil3833
    @sajmalfasil3833 ปีที่แล้ว

    വീഡിയോ ഉഷാർ വീഡിയോ ആണ്

  • @alwaysremember2214
    @alwaysremember2214 ปีที่แล้ว

    Wow nice വീഡിയോ

  • @AbdulKalam-yd5li
    @AbdulKalam-yd5li ปีที่แล้ว

    Very good blogger yaseen

  • @aswinkrishnabg179
    @aswinkrishnabg179 ปีที่แล้ว +1

    Nice video

  • @subeeshalappuzha2323
    @subeeshalappuzha2323 ปีที่แล้ว

    Melinjirikkunna yaseenanu supper

  • @brock7182
    @brock7182 ปีที่แล้ว +1

    😍😍😍

  • @ayshapoker7030
    @ayshapoker7030 ปีที่แล้ว +2

    ഓരു വിഡിയോയും ഞ്ഞാൻ മിസ്സ്‌ ആകുല സൂപ്പർ നമുക്ക് അവരെ സഹായിക്കാൻ പറ്റോ ബ്രോ

  • @starvlogs1904
    @starvlogs1904 ปีที่แล้ว

    Ariyathavarku arivilla karyangal pakarnu kodukuna ikkaiku oru salute

  • @ajithaji9160
    @ajithaji9160 ปีที่แล้ว

    My fav TH-camr Yaseen ikkaa

  • @sandrasanthosh8081
    @sandrasanthosh8081 ปีที่แล้ว +1

    Adutha episodeinu vendi waiting yaseen ekkaaaa🤩

  • @prijichinghu3297
    @prijichinghu3297 ปีที่แล้ว

    Adipowli presentation 👍👍

  • @dvlog807
    @dvlog807 ปีที่แล้ว +1

    Yaseen Dilshad ❤️

  • @ashrafpp4009
    @ashrafpp4009 ปีที่แล้ว +2

    ആഫ്രിക്കൻ യാത്രക്ക് എല്ലാവിധ ആശംസകളും

  • @azmalajuzzzz
    @azmalajuzzzz ปีที่แล้ว

    നമ്മക്ക് പോവാൻ പറ്റിയില്ലെങ്കിലും നമ്മക്ക് ഇങ്ങനെയുള്ള സ്ഥലങ്ങൾ കാണിച്ചു തരുന്ന yaseenka 🥺😍😍🥰🥰

  • @uchi3044
    @uchi3044 ปีที่แล้ว

    yaseen video sooper 👍👍💚💚💚💚💚💚💚✌

  • @fajasrahman895
    @fajasrahman895 ปีที่แล้ว

    Polikki polikki polichadkkiii

  • @razi8349
    @razi8349 ปีที่แล้ว +1

    Poli veidyo

  • @milanvsabu8973
    @milanvsabu8973 ปีที่แล้ว

    Adipwoli machu❣️...sneham maatrem

  • @Anitha_k_anza
    @Anitha_k_anza ปีที่แล้ว

    ഇത്രേം ആമെനെ ഞാൻ ആദ്യം ആയിട്ട് ആണ് കാണുന്നത് 🤩

  • @seenapg1386
    @seenapg1386 ปีที่แล้ว

    എറണാകുളം ജില്ല വിട്ട് പുറത്ത് പോകാത്ത ഞാൻ യാസിൻbro യുടെ കണ്ണിലൂടെ എത്ര രാജ്യങ്ങൾ കണ്ടു. വളരെ സന്തോഷം തോന്നുന്നു

  • @graphicworldchathannoor2953
    @graphicworldchathannoor2953 ปีที่แล้ว

    👍അടിപൊളി അടിപൊളി

  • @Malik-vd2xb
    @Malik-vd2xb ปีที่แล้ว

    Poli vidio it's very usefull 🥂

  • @mikeys5844
    @mikeys5844 ปีที่แล้ว +1

    I watch all ure videos very interesting.you’re honest in all your videos ❤

  • @sirajsijju9706
    @sirajsijju9706 ปีที่แล้ว +1

    Ijj polikk….😊

  • @soloridar701
    @soloridar701 ปีที่แล้ว +1

    yaseen ikka❤️✨

  • @lalypaul9609
    @lalypaul9609 ปีที่แล้ว

    പുതിയ കാഴ്ചകളിലൂടെ പുതിയ അറിവുകളിലൂടെ വീണ്ടും 👍😍👌

  • @rumanashihab6073
    @rumanashihab6073 ปีที่แล้ว

    ❤ pokan pattiyillengilum . Video kaanumbo oru aaswasam 😀😊

  • @rinshadrinu3111
    @rinshadrinu3111 ปีที่แล้ว +1

    Yaseenka big fan from waynad

  • @ramlanm7265
    @ramlanm7265 ปีที่แล้ว

    വീഡിയോകളെല്ലാം ഒന്നിനൊന്ന് മെച്ചമാകുന്നുണ്ട് പൊളി സംഭവങ്ങൾ

  • @razi8349
    @razi8349 ปีที่แล้ว

    യാസീൻക്ക വീഡിയോ പൊളി ആണ് യാത്രയിൽ എല്ലാവിധ ആശംസകളും നേരുന്നു

  • @azmalajuzzzz
    @azmalajuzzzz ปีที่แล้ว

    മറ്റുള്ള എല്ലാ travel vloggersinekalum വ്യത്യസ്തമാണ് yaseenkaa😍😍🥰🥰

  • @muraleedharank7931
    @muraleedharank7931 ปีที่แล้ว +1

    Good

  • @twelvemedia6901
    @twelvemedia6901 ปีที่แล้ว +1

    powli

  • @Faris_Fari
    @Faris_Fari ปีที่แล้ว

    Nalla informative video

  • @bineeshnagendran6309
    @bineeshnagendran6309 ปีที่แล้ว

    Hi yaseen videos polikunnundu 👍

  • @ratheeshap7334
    @ratheeshap7334 ปีที่แล้ว

    രാത്രി 11.40 ന് വീഡിയോ കണ്ട് തീർത്തു ഇന്നത്തെ വീഡിയോ അടിപൊളി

  • @hashiraliyar4276
    @hashiraliyar4276 ปีที่แล้ว

    Nalla video avatharanamanu