BR#3 അവർ കുളിക്കുന്നത് ചേരിയിലെ ഓടയിൽനിന്ന് ഈ ലോകത്ത് ഇങ്ങനെയും ചില ജീവിക്കുന്നുണ്ട് Yaseen vlogs

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 281

  • @thasnibabu2062
    @thasnibabu2062 ปีที่แล้ว +45

    നമ്മളൊക്കെ ഒരുപാട് ഭാഗ്യം ചെയ്തവരാണ് പക്ഷെ അതിന്റെയൊക്കെ അഹങ്കാരം നമ്മൾക്കുണ്ട്. അതുകൊണ്ടാണ് നമ്മുടെ നാട് നന്നാവാത്തത്തും. 🥰🥰

    • @althafk2821
      @althafk2821 ปีที่แล้ว

      Correct
      പക്ഷെ ഭരിക്കുന്നവർ നമ്മുടെ നാട് ഇതു പോലെ ആക്കുമോ എന്നാണ് പേടി

  • @bindhuraju7603
    @bindhuraju7603 ปีที่แล้ว +9

    ഇതുവരെ കണ്ടതിൽ best ഫ്രണ്ട് ആണ് കൂടെ കൂടിയത് നല്ല ചിരി സംസാരം എല്ലാം 👍

  • @absaworld4627
    @absaworld4627 ปีที่แล้ว +41

    ഒരു നാൾ അവരുടെ നാടും ഉയരങ്ങളിൽ എത്തട്ടെ ❤️ all the best bro ❤️

  • @Gost-rd1rg
    @Gost-rd1rg ปีที่แล้ว +14

    അവർ ഒരു കാര്യത്തിൽ ഭാഗ്യവാന്മാരാണ്. നമ്മുടെ നാട്ടിലെ പോലെ മതിൽക്കട്ടുകളുടെ മറവില്ല.നമുക്ക് പണം വരുന്നത് അനുസരിച് മതിൽ കളുടെ വലുപ്പം കൂടുന്നു.അവർ എത്രത്തോളംrelaxed and ഹാപ്പിയാണെന്ന് അവരെ കണുമ്പോ അറിയാം. എന്തായാലും govmnt കണ്ണ് തുറന്ന് പുരോഗമനം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲

  • @sreedharansreedharan6298
    @sreedharansreedharan6298 ปีที่แล้ว +25

    നല്ലൊരു കൂട്ടുകാരനെ
    കിട്ടിയതുതന്നെ യാസീന്റെ
    ഭാഗ്യം.. യാത്രകൾ തുടരട്ടെ 💕💕💕💕💕

  • @kabeer-freeman
    @kabeer-freeman ปีที่แล้ว +8

    കേരളത്തില്‍ ജനിച്ചത് നമ്മുടെ ഭാഗ്യം.
    എത്ര സുന്ദരം നമ്മുടെ കേരളം.
    എല്ലാ നമുക്ക് പടച്ചവന്‍ നല്‍കി. Alhamdulilla

  • @jojicgeorge2508
    @jojicgeorge2508 ปีที่แล้ว +13

    ഈ ലോകത്തിൽ ഇങ്ങനെയും ചില ആൾക്കാർ ജീവിക്കുന്നുണ്ട് എന്ന് കാണിച്ചു തന്നതിന് 👍

  • @Linsonmathews
    @Linsonmathews ปีที่แล้ว +18

    ഭാഗ്യം ചെയ്തവർ നമ്മൾ എന്ന് ഈ വീഡിയോ കാണുമ്പോൾ മനസിലാക്കും 🤗❣️❣️❣️

  • @shibilsrp711
    @shibilsrp711 ปีที่แล้ว +8

    ഇതൊക്കെ കാണുമ്പോൾ ആണ് നമ്മൾ ഒക്കെ സ്വർഗംത്തിൽ ആണ് എന്ന്, ഇത് ഒക്കെ കാണിച്ചു തന്നതിന് tnx🥰🥰

  • @lijiyalijiya668
    @lijiyalijiya668 ปีที่แล้ว +78

    നമ്മൾ എത്ര ഭാഗ്യം ചെയ്തവർ ആണ് 😔😔യാസീൻ 🥰🥰🥰🥰🥰🥰

    • @travelblog5220
      @travelblog5220 ปีที่แล้ว +6

      Angane parayaruth chellappo oru kallam nammalum ingane avulla nn aar kand

    • @neshidaansu335
      @neshidaansu335 ปีที่แล้ว +1

      Manasamadanam aan pradana m...njangalk bagyam undayitum karyam illa samadanam illalo

    • @robinjose1157
      @robinjose1157 ปีที่แล้ว +2

      Travalista power

    • @shifana142
      @shifana142 ปีที่แล้ว +2

      Pand nammale naadum inagne aayirunnu 😁 ippalum vallya vathyasom onnoolla america polathe rajyangal oke vech nokumbo njammalum ere thaazhe aan

    • @Nikz..
      @Nikz.. ปีที่แล้ว +1

      @@shifana142 അതെ അന്ന് അമേരിക്ക പോലുള്ള രാജ്യങ്ങൾ rich ആയിരുന്നു അവർക്ക് അന്ന് ഇന്ത്യക്കാരും ഇത്പോലെ ആയിരുന്നു

  • @itsmejeesh
    @itsmejeesh ปีที่แล้ว +6

    എല്ലാ സ്ഥലത്തും പോയി അവിടെ ഉള്ളവരെ സന്തോഷിപ്പിക്കാനും അവരില്‍ ഒരാളായി നിൽക്കാനും പറ്റുന്ന രീതിയില്‍ അവരെ സഹായിക്കുകയും ചെയ്യുന്ന Yassen Broo😍❤️🤗

  • @pradeepsukumaranmdm3468
    @pradeepsukumaranmdm3468 ปีที่แล้ว +5

    ഒരു 40വർഷം മുൻപ് നമ്മുടെ കേരളവും ഇതുപോലെ ആയിരുന്നു, അന്ന് അധ്വാനിച്ചു ജീവിക്കാൻ തയ്യാറുള്ള ഒരു ജനത കേരളത്തിൽ ഉണ്ടായിരുന്നു, അവർ ഗൾഫ് രാജ്യങ്ങളിൽ വന്നു കഠിനമായി ജോലി ചെയ്തത് കൊണ്ടാണ് ഇന്ന് കേരളം ഈ നിലയിൽ ആയതു അല്ലാതെ ഒരു രാഷ്ട്രീയപാർട്ടിയും (പ്രേത്യകിച്ചു കമ്മ്യൂണിസ്റ്റ്‌ )നേടി തന്നത് അല്ല ഇപ്പോളത്തെ കേരളത്തിന്റെ പുരോഗതി

  • @user-hi3hd9gj4p
    @user-hi3hd9gj4p ปีที่แล้ว +9

    നമ്മളിൽ പലരും ചായയിൽ ഒരു ഉറുമ്പ് വിണാൽ ആ ചായ കുടിക്കാത്തവർ ആയിരിക്കും പക്ഷെ യാസീനക്ക നമ്മിച്ചു നിങ്ങളെ 👍🏻💪🏻

  • @geethavn7111
    @geethavn7111 ปีที่แล้ว +20

    യാസിനെ നമ്മൾ ഇന്ത്യക്കാരും വിദ്യാഭ്യാസമില്ലാത്തവരും ബ്രിട്ടീഷുകാരുടെ അടിമകളുമായിരുന്നു. എല്ലാവരേയും ഒന്നുകൂടി ഓർമ്മിപ്പിക്കൂ. യാസിനു മാത്രമേ അവരോട് ഇത്ര സ്നേഹത്തോടും ദയയോടും പെരുമാറാൻ കഴിയൂ.very good.

  • @afrinshanu4189
    @afrinshanu4189 ปีที่แล้ว +1

    നിന്റെ ധൈര്യത്തിന് മുമ്പിൽ ഞാൻ മുട്ട് കുത്തുന്നു. ഇപ്പോഴാ മനസിലാവുന്നത് നമ്മളൊക്കെ പുണ്യം ചെയ്തവർ ആണ്. അൽഹംദുലില്ലാഹ്.

  • @gopikrishnan138
    @gopikrishnan138 ปีที่แล้ว +1

    ഒരിക്കലും പോയി കാണാന് പററാത്തഎല്ലാ സ്ഥലങ്ങളും ജീവിത രീതികളും ഇരിക്കുന്നിടത്തിരുന്ന് കണാന് യാസീനി്കാണാനവസരംഒരുക്കി ത്തരുന്നതിന് അഭിനന്ദനം അറിയിക്കുന്നു.ഒരുപാടിഷ്ടപ്പെടുന്നു.

  • @aslamgan9629
    @aslamgan9629 ปีที่แล้ว +1

    അടിപൊളി ഇനിയും ഒരു പാട് രാജ്യത്ത് പോകാൻ അള്ളാഹു തോഫീക്ക് നൽകട്ടെ

  • @linisivadas9721
    @linisivadas9721 ปีที่แล้ว

    യാസീൻ നിന്റെ വീഡിയോ മനസ്സിൽ തട്ടുന്നവയാണ്. നിനക്ക് എല്ലാവരിലേക്കും ഇറങ്ങിചെല്ലാൻ പറ്റുന്ന ഒരു നല്ല മനസ്സുണ്ട്. ഇതുപോലെയും ആളുകൾ ലോകത്ത് ജീവിക്കുന്നുണ്ടെന്ന് കാണിച്ചു തന്നതിന് ഒരു ബിഗ് സല്യൂട്ട്. അവരെ ഒരിക്കലും കുറ്റപ്പെടുത്തതിരിക്കുക. അവർക്ക് നല്ല ജീവിതം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം

  • @Nandananithu
    @Nandananithu ปีที่แล้ว +7

    നമ്മൾ ചരിത്രത്തിൽ വായിച്ചത് യാസീൻ നേരിട്ട് കാണിച്ചുതരുന്നു 🔥❤

  • @alungvlogtoday
    @alungvlogtoday ปีที่แล้ว +14

    ഇന്ത്യയിലെ ചേരി പ്രദേശങ്ങളിൽ സന്ദർശിക്കുന്ന വിദേശികളും ഇതുപോലെ തന്നെയാണ് ഇന്ത്യയെ വിലയിരുത്തുക.. മിക്ക വ്ലോഗർമാരും ഓരോ നാട്ടിലെയും പട്ടിണി പാവങ്ങൾ താമസിക്കുന്ന സ്ഥലങ്ങളാണ് കൂടുതലും ചിത്രീകരിക്കുക

  • @dixonnm6327
    @dixonnm6327 ปีที่แล้ว +4

    യാസിനെ കണ്ടാൽ എല്ലാവർക്കും ഇഷ്ടമാകുന്നുണ്ട് .ആകാംഷയോടെയാണ് ഓരോ വീഡിയോയും കാണുന്നത് 'നമ്മൾക്കും ഇങ്ങനെയൊരു കാലം ഉണ്ടായിരുന്നിരിക്കണം.

  • @Sukumaran855
    @Sukumaran855 ปีที่แล้ว +8

    ബ്രസീൽ ഫാൻസ്‌ 🇧🇷💚💛

  • @ridazzz8485
    @ridazzz8485 ปีที่แล้ว +2

    ഓരോ വീഡിയോകളും ഒന്നിനൊന്ന് സൂപ്പർ
    👍👍👍👍👍
    ഇവിടെ നമ്മുടെ വിനായകൻ
    ചേട്ടന്റെ മുഖച്ഛായ ഉള്ള ഒരു പാട് പേരുണ്ട്

  • @jeenamoljosejeenamoljose7661
    @jeenamoljosejeenamoljose7661 ปีที่แล้ว +6

    💜💚I love my India.. &.kerala💚💜

  • @althafalthu7357
    @althafalthu7357 ปีที่แล้ว +6

    പച്ചയായ മനുഷ്യർ ❤️❤️❤️

  • @abdurahmanayyoob3324
    @abdurahmanayyoob3324 ปีที่แล้ว +2

    ഗൾഫ് എന്ന ഒരു അനുഗ്രഹം ഇല്ലെങ്കിൽ നമ്മളും ഇവരെ പോലെ ആയേനെ

  • @AjithKumar-iw4co
    @AjithKumar-iw4co ปีที่แล้ว +4

    All the best dear brother yaseen enjoy your life and make happiness on public tq dear full support from Kasaragod ❤️❤️❤️

  • @Nikz..
    @Nikz.. ปีที่แล้ว +2

    നമ്മൾ വേറെ ഒരു നാട്ടിൽ പോകുമ്പോ അവരുടെ ജീവിതവും സംസ്കാരവും മാത്രമല്ല അവരുടെ food കൂടി ഒന്ന് തിന്നു നോക്കണം 😜 എനിക്ക് ചൈനീസ് food ഒക്കെ തിന്നു നോക്കണം എന്നുണ്ട് പുൽച്ചാടിയും പാറ്റയും പാമ്പും പുഴുവും ഒക്കെ 😌

  • @renjur389
    @renjur389 ปีที่แล้ว +1

    നമ്മൾ കളയുന്ന ആഹാരം, ഡ്രസ്സ്‌, അവിടെ എത്തിക്കാൻ പറ്റിയെങ്കിൽ 😔

  • @noormohammed4075
    @noormohammed4075 ปีที่แล้ว +1

    പഴയ കാലത്ത് ഇവിടെയും ടയർ വെട്ടിയാണ് ചെരുപ്പ് ഉണ്ടാക്കിയിരുന്നത്

  • @marshmello7778
    @marshmello7778 ปีที่แล้ว +5

    🔥Yaseen 🔥Fayis 🔥Manu 🔥Kannappi 🔥Lalu 🔥Ajay 🔥Manoj sir 🔥Shidha 🔥Aashiq 🔥Nissar ikka 🔥Usain ikka 🔥Rayis 🔥Remis 🔥Shiyas ikka 🔥Nazru 🔥Maheen 🔥Ajith 🔥Cahya Nuryaman 🔥Henky 🔥Fikri 🔥Edwin 🔥Parisi 🔥Shan 🔥Emil Bro 🔥David 🔥DJ 🔥Alex 🔥Dinar 🔥Srijino 🔥Debi 🔥Fiyan 🔥Chini 🔥Ginu 🔥Al Absi 🔥Litha 🔥Waren manopo 🔥Iesdi 🔥Michael 🔥Hanguin 🔥Bob 🔥Rona 🔥Jina 🔥Wehx 🔥Baby 🔥Maya 🔥Alexander glan 🔥Hely 🔥Srigal 🔥Liyan 🔥Ferzli 🔥Marthina 🔥Dhamaris 🔥Mercy 🔥Ifan 🔥Orpha 🔥Trigias 🔥Frizeal 🔥Aans 🔥Sri 🔥Thara 🔥Maimuna ( Indra ) 🔥Agoosh 🔥Shawn 🔥Borjhan 🔥Lana 🔥Yho 🔥Ibrahim 🔥Mihin 🔥Figa 🔥Adido 🔥Ikka 🔥Raabith 🔥Momodh 🔥Evaline 🔥Yang toh 🔥Dayid 🔥Firoz ikka 🔥Ratheesh ettan 🔥Camera boy 🔥Ashkar 🔥Taufik 🔥Warong 🔥Bakso Taufiq 🔥Rahman 🔥Pani 🔥Kattut 🔥Kuththu 🔥Faizal ikka 🔥Mujeedh ikka 🔥Zakir ikka 🔥Xairul lamin 🔥Hakim ikka 🔥Ijas ikka 🔥Zaid ikka 🔥Ubaid ikka 🔥Femil 🔥Jinshad 🔥Azis ikka 🔥Faridha kaka 🔥Ismael 🔥Adinan Mohamad 🔥Ayuu 🔥Korean machan 🔥Chennai machan 🔥Avina 🔥South African couple 🔥Sarin 🔥Ichayan 🔥Kunjatta 🔥Mikku 🔥Afsal 🔥Thayal 🔥Faisal 🔥Shiyon 🔥Aashish 🔥Sameela (Dada) 🔥Vinosh 🔥Jabir 🔥Yaseeni & Brothers 🔥Mariam 🔥Ahamed 🔥Juma 🔥Fikkirini 🔥Sulaiman 🔥Zakariya 🔥Yeh Juma 🔥Rashid Kikkai 🔥Husna 🔥Sadha 🔥Ayisha 🔥Nirfa 🔥Fathiya 🔥Canadian chechi 🔥Saidhi 🔥Putingo 🔥Mohandas 🔥Rejini 🔥Ivanchi 🔥Faaz 🔥Adriana & Husband 🔥Mohamad Khamisi 🔥Mohandas 🔥Zimba 🔥Milka 🔥Lucas Emanyata 🔥Massai family 🔥Petro 🔥Thathoga family 🔥Merequa 🔥Kidha del 🔥Mimi 🔥Esther 🔥Dugua 🔥Martilenge 🔥Thambe 🔥Kukumbi 🔥Kunundunya 🔥Nonono 🔥Tokkutokku 🔥Nyabulu 🔥Pilissi 🔥Oyebawa 🔥Ongo 🔥Shumneku 🔥Osquardi 🔥Dominic 🔥Theeppori 🔥Enfield chekkan 🔥Honda boys 🔥Fz 🔥Cars 🔥Innova AMB 4632 🔥

  • @noohkp6973
    @noohkp6973 ปีที่แล้ว +2

    നിങ്ങളുടെ ആത്മ ധൈര്യത്തെ അഭിനന്ദിക്കുന്നു

  • @devasiamangalath4961
    @devasiamangalath4961 ปีที่แล้ว

    വീഡിയൊ അടിപൊളി
    ജീവിത കാഴ്ചകൾ മനോഹരമായിട്ടുണ്ട്
    എന്റെ അഭിനന്ദനങ്ങൾ 👍

  • @SKumar-dt9bu
    @SKumar-dt9bu ปีที่แล้ว

    എത്ര കിട്ടിയാലും തെകയാത്ത നമ്മൾ ഇതൊക്കെ കണ്ടിരിക്കേണ്ട കാഴ് ച്ചകളാണ് ഇത്....

  • @sharukazrod1042
    @sharukazrod1042 ปีที่แล้ว +2

    കൂടെ ഉള്ളവൻ നല്ല ചിരി ആണല്ലോ 😊

  • @justinpj817
    @justinpj817 ปีที่แล้ว

    Ipo njn നിങ്ങളുടെ വലിയ ഒരു ഫാൻ ആണ് broi🥰🥳🥳🥳🥳വീഡിയോക്ക് വേണ്ടി ipo കട്ട waiting '

  • @samithstylex8855
    @samithstylex8855 ปีที่แล้ว

    Yasin aniya..... Videos ellam kanunund...... Super 🙏

  • @hishamk8533
    @hishamk8533 ปีที่แล้ว

    യാസീൻ ബ്രോ നിന്റെ വീഡിയോസ് അടിപൊളിയാണ് നമ്മൾ ഭാഗ്യവാന്മാരാണ് അല്ലേ യാസീൻ പടച്ചവനോട് നന്ദി പറയാം💥💥

  • @sumucv
    @sumucv ปีที่แล้ว +1

    Good 👍 nalla jeevithanubhavam alle

  • @augustypj2070
    @augustypj2070 ปีที่แล้ว

    വളരേ നന്നായിട്ടുണ്ട്. നിഷ്കളങ്ക. Gevitham 👍👍

  • @user-hi3hd9gj4p
    @user-hi3hd9gj4p ปีที่แล้ว +1

    Nammukk lokam motham kanichu tharan vendi jenichavan an yaseenka 💞💞🥰yaseenkauyir🥰🥰💞

  • @shoubadtalks
    @shoubadtalks ปีที่แล้ว

    സങ്കൽപിക്കാൻ കഴിയാത്ത കാഴ്ച്ചകൾ thank you yaseen😍🥰😘

  • @shibuazhoor
    @shibuazhoor ปีที่แล้ว

    കൊള്ളാം തകർത്തു.... ഫ്രണ്ട് അടിപൊളി ആണ്

  • @sayyid4051
    @sayyid4051 ปีที่แล้ว

    പുതിയ സ്ഥലങ്ങൾ കാണാൻ സാധിച്ചു, good❤

  • @smilvibe7569
    @smilvibe7569 ปีที่แล้ว +3

    യാസിൻ bro 😘😘😘കൂടെ ഉള്ള ആള് പൊളി ആട്ട മുപ്പരുടെ പേര് എന്താണ് 😘

  • @SanthoshKumar-sn9vf
    @SanthoshKumar-sn9vf ปีที่แล้ว +1

    ലോകത്തെ ഒരു നാലോ, അഞ്ചോ പണക്കാർ വിചാരിച്ചാൽ മതി.... പിന്നെ ലോകത്ത് ദരിദ്രർ ഉണ്ടാവില്ല....

  • @saidalikuttyvappu450
    @saidalikuttyvappu450 ปีที่แล้ว +1

    riyadhil ninnum vaappu

  • @baijuthottungal3696
    @baijuthottungal3696 ปีที่แล้ว

    യാസിന്റെ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു ❤👍

  • @babuv8281
    @babuv8281 ปีที่แล้ว

    നമ്മുടെ ഇവിടെയുള്ളവർക്കാണ് ബോധമില്ലായ്മ വിവരം കൂടിയിട്ടാണ്

  • @hitkkunjippa4429
    @hitkkunjippa4429 ปีที่แล้ว +1

    Tkk

  • @mujeermuji7707
    @mujeermuji7707 ปีที่แล้ว +1

    പണ്ട് കേരളം ഇങ്ങനെ ആയിരുന്നത് കൊണ്ട് നമ്മൾ എന്ത് ഭാഗ്യവാന്മാരെന്ന് ഞാൻ പറയുന്നില്ല 😆😆😆😆😆

    • @abdudiyakk5495
      @abdudiyakk5495 ปีที่แล้ว

      Eppol veendum Nammal Purakotta poikkondirikkunnath

  • @sangeethacr4368
    @sangeethacr4368 ปีที่แล้ว

    നല്ല വീഡിയോ ആണ് yaseen

  • @salyjohnjoseph1042
    @salyjohnjoseph1042 ปีที่แล้ว

    ചിരിച്ചു ചിരിച്ചു മടുത്തു യാസീൻ

  • @jazza....6126
    @jazza....6126 ปีที่แล้ว

    Yaseen ninde vlog kanan ipoo waitingan njn.. Adyamokee angane allayirnnuu.. Love from coorg karnataka ♥

  • @reshmavishnu8845
    @reshmavishnu8845 ปีที่แล้ว

    Ya monee

  • @abdullamohammad7797
    @abdullamohammad7797 ปีที่แล้ว +1

    40 or 50 yrs ago kerala was also like this
    Education, awareness ,no caste and religion issues and gulf migration put kerala hundreds of years ahead. Now also in North India rural areas conditions are worst than this

    • @anishjoseph6222
      @anishjoseph6222 ปีที่แล้ว

      Watch dawood's vlogs when he visited kerala. An Azerbaijani vloger who travels around the continents. It's in English. ഈ പറഞ്ഞ 40 വർഷം ago, ഇപ്പോഴും ഇങ്ങനെ ഓകെ തന്നെ ആണ്. You can see many people in India trying to loot a traveller... But since he is a good man like Yaseen trying to show the good out of the Badass. നമ്മുടെ നാട് ഡെവലപ്പ് ആയി എന്ന് നമ്മൾ നമ്മളെ പറഞ്ഞു പറ്റിക്കുന്ന ഏറ്റവു വലിയ കള്ളം ആണ്. Development is not just infrastructure it's about the mentality too

  • @athiraarun7565
    @athiraarun7565 ปีที่แล้ว

    Yaseen brother niggalude samsaram powli oru jadayum ellathe samsarikkunnu kooduthal travel cheyyan eshowran anugrahikatte

  • @ranjithrkp8114
    @ranjithrkp8114 ปีที่แล้ว +1

    നമ്മൾ ഭാഗ്യം ചെയ്തവരാണ്...പക്ഷെ അവരെത്ര ഹാപ്പി അല്ല എന്ന് മാത്രം

  • @arunmenon6936
    @arunmenon6936 ปีที่แล้ว

    Yaseen is great that he is
    Mixing with those people and
    Collecting information of their day today miserably life, which are all heart touching.🙏 to Yaseen

  • @ushak4374
    @ushak4374 ปีที่แล้ว

    Subscribe cheythu innu African video super Mone❤

  • @ayshuhibasworld1748
    @ayshuhibasworld1748 ปีที่แล้ว +1

    Super 👌 👍 😍

  • @ushamanikoyakkatt6275
    @ushamanikoyakkatt6275 ปีที่แล้ว

    Sooper

  • @kabeer2519
    @kabeer2519 ปีที่แล้ว +2

    I am waiting for your new video 🤩🤩🤩🌍

  • @saneeshsani1295
    @saneeshsani1295 ปีที่แล้ว

    Good video mahn🥰keep going❤️1 Million adich vaa❤️‍🔥

  • @unknown-5393
    @unknown-5393 ปีที่แล้ว +1

    All the best 💕💕

  • @_Zabid
    @_Zabid ปีที่แล้ว +2

    Poli🥰

  • @sheenamanoj7705
    @sheenamanoj7705 ปีที่แล้ว

    Yaseen videos ellam spr👍👍👍

  • @Harisnair-xd9io
    @Harisnair-xd9io ปีที่แล้ว

    Yaseen നിങ്ങടെ videos എല്ലാം super👍👍👍👍❤️❤️❤️❤️❤️❤️

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว

    Nice video yaseen.. 🌹🌹🌹👍👍👍

  • @saifudheensaifudheen2372
    @saifudheensaifudheen2372 ปีที่แล้ว +1

    എന്ത് കിട്ടിയാലുo തിന്നോളണം
    എന്താ ടെ യാസീനെ

  • @lijisanthosh9180
    @lijisanthosh9180 ปีที่แล้ว +1

    Super 👍🙏🙏❤️

  • @Junbees9969
    @Junbees9969 ปีที่แล้ว

    യാസിൻ ക്കാ ഇങ്ങക്ക് ഇൻസ്റ്റാഗ്രാമിൽ ഫ്രയ്മസായിട്ടുള്ള കിളി പോൾ ന്റെ നാട്ടിൽ പോയി കൂടെ അവരുടെ വിഡിയോ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു ഇക്ക ഞമ്മക്ക് എന്തായാലും അവിടെ പോയി അവരെ ഒന്നും കാണാൻ ഉള്ള ഭാഗ്യം ഇല്ല ഇക്കാന്റെ വോഗ്ലിലുടെകിലും കാണമല്ലോ പിസ് ഒരു കുഞ്ഞു പെങ്ങളുടെ റികോസ്റ്റാണ് ഇക്ക .....🤩🤩😍

  • @sunithasuni6296
    @sunithasuni6296 ปีที่แล้ว

    What a humble person you are ! God will help you ❤️👍🙏

  • @ratheeshratheeshr3702
    @ratheeshratheeshr3702 ปีที่แล้ว

    Kude ulla ale enth sneham ulla alanu nalla caring anullo 🥰

  • @geethathankachan2170
    @geethathankachan2170 ปีที่แล้ว +1

    👌

  • @ajaypmna
    @ajaypmna ปีที่แล้ว +1

    ബ്രസീൽ, chelsea 🔥

  • @ragishijin
    @ragishijin ปีที่แล้ว +2

    💖❤️

  • @ismnis
    @ismnis ปีที่แล้ว

    പോകുമ്പോൾ കുറച്ച് മിട്ടായി കരുതുക ... പാവം പിള്ളേർക്ക് കൊടുക്കാമല്ലോ

  • @jalajachandran343
    @jalajachandran343 ปีที่แล้ว

    ഇപ്പോഴും ഇങ്ങനെ ജീവിക്കുന്നവർ ഉണ്ടോ ദൈവമേ 🙏🏻🙏🏻🙏🏻

  • @irfanirfan6418
    @irfanirfan6418 ปีที่แล้ว +1

    💙💙

  • @raoofk1709
    @raoofk1709 ปีที่แล้ว

    മുംബൈ ചേരികളും ഇങ്ങിനെയൊക്കെ ഇങ്ങിനെയൊക്കെ തന്നെ ആണ്

  • @thankammaraju9868
    @thankammaraju9868 ปีที่แล้ว

    കേരളത്തിൽ തീൻകുത്തിന്റെ അഹംകാരം

  • @luthfi1580
    @luthfi1580 ปีที่แล้ว +1

    ദാരിദ്ര്യം ആണെങ്കിലും മസിൽ മാൻ മാർ ആണ്,
    ഫുൾ ഫിറ്റ് ബോഡിയും
    ഇവിടെ കൊടവയർ മാത്രം

  • @DJ-rj4tc
    @DJ-rj4tc ปีที่แล้ว

    Oooi kakkuuuu......r u fine??
    Vdo powliii😘😘😘
    Waiting 4 the nxt .....
    Take care 🥰🥰

  • @son_of_aeolus2135
    @son_of_aeolus2135 ปีที่แล้ว

    ഡൽഹിയിൽ പോയാൽ ഇന്ത്യയിലും സൈക്കിൾ ടാക്സി കാണാം.

  • @mjithinsebas3977
    @mjithinsebas3977 ปีที่แล้ว

    Dilshad bro varanlesham vaigi

  • @adarshadarsh4465
    @adarshadarsh4465 ปีที่แล้ว +2

    Hiii

  • @rasheedadhur
    @rasheedadhur ปีที่แล้ว +1

    Domenic❤️❤️

  • @ajaykrishna6036
    @ajaykrishna6036 ปีที่แล้ว +1

    ❤️

  • @Voiceofgok123
    @Voiceofgok123 ปีที่แล้ว

    All the best dear..

  • @peethambaranputhur5532
    @peethambaranputhur5532 ปีที่แล้ว

    അടിപൊളി 👍👍👍സൂപ്പറാ മോനെ.. 🌹🌹🌹🙏എല്ലാം കണ്ടത് മോന്റെ വ്ലോഗ്‌ ആണെന്ന് ആണ് തോന്നുന്നത് 🌹സൂപ്പർ 🙏🙏🙏

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว

    HAI 🙏❤️🌹🙏wonderful video 🙏

  • @tharakathabdullah6821
    @tharakathabdullah6821 ปีที่แล้ว

    ദാരിദ്ര്യം നടമാടുന്ന നാടിന്റ ശോചനീയാവസ്ഥ

  • @greeshmam7598
    @greeshmam7598 ปีที่แล้ว +1

    ❣️

  • @suryabn8416
    @suryabn8416 ปีที่แล้ว

    😍Yassii😍😇
    Nice people... 👍😍

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว

    നമ്മുടെ നാടും ആയി നോക്കുമ്പോൾ ഒരു അൻപത് വർഷം പിന്നോട്ട് ആണ് അവർ

  • @magicmoves6339
    @magicmoves6339 ปีที่แล้ว

    യാസിൻ ഭായ് , 👍👍👍👍👍🥰🥰

  • @malluardor8737
    @malluardor8737 ปีที่แล้ว

    Keep going 👌❤️❤️❤️❤️

  • @Shisintabfant
    @Shisintabfant ปีที่แล้ว

    Kazikan padilathath kazikaruth..

  • @ranjithrkp8114
    @ranjithrkp8114 ปีที่แล้ว

    As Usual amazing piece❤️