എന്റെ അച്ഛന്റെ മകനായിട്ട് ജനിച്ചത് മഹാഭാഗ്യം | Dulquer Salmaan Interview | King of Kotha | Mammootty

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 225

  • @otakumalayali223
    @otakumalayali223 ปีที่แล้ว +139

    Gokul what an humble guy.

    • @otakumalayali223
      @otakumalayali223 ปีที่แล้ว +2

      @allukhan007 Angane chindikimbol sheriyanu 😂

  • @Justchinjuthings
    @Justchinjuthings ปีที่แล้ว +133

    DQ ന് എല്ലാം കൊണ്ടും നല്ല അനുഗ്രഹം ഉണ്ട്. STARDOM, MONEY, FAME, FAMILY, Datinu വേണ്ടി producersum directorsm കാത്തിരിക്കുന്നു. എന്നിട്ടും എന്തൊരു വിനയത്തോടെ സംസാരിക്കുന്നു. കൂടുതൽ philosophy pararanju ബുദ്ധി ജീവി ചമയില്ല. അനാവശ്യ ഷോ ഓഫ് ഇല്ല. എല്ലാവരോടും ചിരിച്ച് നമ്മുടെ ഫ്രണ്ട്സ് അല്ലെങ്കിൽ family ഒരാളോട് സംസാരിക്കുന്ന പോലെ interact ചെയ്യുന്നു. ഇതൊക്കെ തന്നെയാണ് വിജയം.

  • @avinbiju
    @avinbiju ปีที่แล้ว +55

    King of kotha Hope fully mollywood Gamechanger avatte ❤

  • @DikraLi-pd8gh
    @DikraLi-pd8gh ปีที่แล้ว +35

    As a fan from Morocco 🇲🇦❤🇮🇳
    I love DQ and I love every Indian out there.

  • @startupentrepreneurbusines5699
    @startupentrepreneurbusines5699 ปีที่แล้ว +19

    DQ ന്റെ ജോമോന്റെ സുവിശേഷങ്ങളിലെ പോലെ ഉള്ള characters കാണാൻ ആഗ്രഹം ഉള്ളവരുണ്ടോ...?

  • @HafFis-m6e
    @HafFis-m6e ปีที่แล้ว +49

    This mahn is very simple ❤❤❤

  • @ebinJose-l3z
    @ebinJose-l3z ปีที่แล้ว +46

    DQ and Gokul ❤

  • @thehero5316
    @thehero5316 ปีที่แล้ว +33

    Real pan indian Actor Dulquer Salman ❤️
    എന്റെ സിനിമാജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു സിനിമക്ക് ഇത്രയും ഹൈപ്പും പ്രൊമോഷനും റിലീസും 💥

  • @hakkimcp781
    @hakkimcp781 ปีที่แล้ว +25

    ❤ നല്ല അഭിമുഖം വെറുപ്പിക്കാതെ ആവർത്തന വിരസ്സമാകാത്ത ചോദ്യങ്ങൾ , ഉത്തരങ്ങൾ

  • @Clockwise-ll6fz
    @Clockwise-ll6fz ปีที่แล้ว +52

    All The Best Dulquer Salmaan ♥😍
    Best Wishes From Legendary Megastar Mammookka Sir Fans ♥♥

  • @leo-jc3hm
    @leo-jc3hm ปีที่แล้ว +38

    DQ 🔥 waiting for king of kotha 🔥🔥🔥🔥

  • @asifkhan537
    @asifkhan537 ปีที่แล้ว +74

    One and only dulquer Salman ❤

  • @ajithkumar7070
    @ajithkumar7070 ปีที่แล้ว +4

    ലാലേട്ടൻ ഫാൻ ആണെങ്കിലും ദുൽകറിനെ ഇഷ്ടമാണ്❤️❤️❤️സിനിമ വിജയിക്കട്ടെ

  • @salujr415
    @salujr415 ปีที่แล้ว +24

    One and only megastar mammooty sir❤👑

  • @mrtom6498
    @mrtom6498 ปีที่แล้ว +6

    Gogul and dq both 🥳♥️

  • @rifafathima9482
    @rifafathima9482 ปีที่แล้ว +8

    Aishu dq combo poli❤ nalla frndly

  • @neerajanand5904
    @neerajanand5904 ปีที่แล้ว +6

    DQ's some gestures reminding me of Mammookka....and as a fan of both...endh9 oru resam

  • @Maverik7
    @Maverik7 ปีที่แล้ว +14

    After king of kotha ..!
    Dq will be the Next king in mollywood

  • @sojasr7490
    @sojasr7490 ปีที่แล้ว +44

    DQ❤❤❤

  • @siyad.v.ksiyad.v.k2188
    @siyad.v.ksiyad.v.k2188 ปีที่แล้ว +5

    ദ്രുവം മൂവി
    മമ്മൂട്ടി -മകൻ -DQ
    SG - മകൻ - ഗോകുൽ (GS)
    ജോഷി - മകൻ - അഭിലാഷ്
    👍🏻മക്കളിലൂടെ തിരിച്ചുവരവ് 💪🏻

  • @kkabdullakmohamed9618
    @kkabdullakmohamed9618 ปีที่แล้ว +18

    ചാലു & ഗോകുൽ
    എന്റെ ഫേവറേറ്റ് ആക്റ്റർ മമ്മൂക്കയാണ്
    സെക്കന്റ് ഫേവറേറ്റ് ആക്റ്റർ സുരേഷേട്ടനാണ്

  • @SithuSitha-sw2sl
    @SithuSitha-sw2sl ปีที่แล้ว +1

    Masha alha ayshwrya mam nalla manas enum supar staran...... Adhoru jinalle pinne engan😍

  • @Clockwise-ll6fz
    @Clockwise-ll6fz ปีที่แล้ว +10

    Megastar Nte Makan Pan Indian Star Nammude Swantham Mammookka ♥😍

  • @lifeasibin
    @lifeasibin ปีที่แล้ว +30

    Such a humble peoples 🌸🥰❤️

    • @ajaym963
      @ajaym963 ปีที่แล้ว +3

      Mm koppan.. nalla humble😂

    • @dadudadu4588
      @dadudadu4588 ปีที่แล้ว

      @@ajaym963nalla തന്തക് ജനിച്ചു kariyam ഇല്ല

    • @logan8933
      @logan8933 ปีที่แล้ว +4

      ​@@ajaym963Hater sported 😂

  • @santhoshan3436
    @santhoshan3436 ปีที่แล้ว +14

    Dq❤❤❤. Pan. Indian. Star. Super. Star❤❤❤❤❤

  • @noufalnoufal176
    @noufalnoufal176 ปีที่แล้ว +15

    നല്ല അഭിമുഖം ചോദ്യങ്ങളും super

  • @hazrath...4576
    @hazrath...4576 ปีที่แล้ว +3

    ഗോകുൽ നല്ല വിനയം മുതിർന്നവരെ ബഹുമാനിക്കാനും അതുപോലെ തന്നെ നല്ല പെരുമാറ്റവും ആയിരിപ്പിൽ തന്നെ ബോഡി ലാംഗ്വേജ് നോക്കിയാൽ മനസിലാവും അവൻ നല്ല ഒരു ആളാണെന്നു. അവൻ നല്ല ഉയരങ്ങളിൽ എത്തട്ടെ... "

  • @faisalvaloor5963
    @faisalvaloor5963 ปีที่แล้ว +9

    ദുൽകർ ❤🔥🌹

  • @hamzahamza-ff5ph
    @hamzahamza-ff5ph ปีที่แล้ว +9

    Yes അച്ഛൻ തന്നെയാണ് നിങ്ങളെ സൗഭാഗ്യo

  • @anithjoseph8730
    @anithjoseph8730 ปีที่แล้ว +14

    Such a humble person

  • @11233tm
    @11233tm ปีที่แล้ว +37

    You deserve all the appreciations and success. We saw how some of the arrogant fans of a superstar disrespected and laughed at you in the begining of your entry into cinema just because you are the son of Mammookka. Keep going and entertain your fans with good films.

  • @shefnashereef1180
    @shefnashereef1180 ปีที่แล้ว +52

    Kudos to anchors ,simply great questions ❤

  • @machumon70
    @machumon70 ปีที่แล้ว +5

    The way golul looking at dq❤️

  • @aneesap8370
    @aneesap8370 ปีที่แล้ว +14

    Mollywood waiting king of kotha❤️‍🩹❤️‍🩹

  • @lifeisbeautifulspc8055
    @lifeisbeautifulspc8055 ปีที่แล้ว +4

    Gokul suresh 🔥 🔥🔥

  • @s___j495
    @s___j495 ปีที่แล้ว +3

    ❤️കുഞ്ഞിക്ക ഇഷ്ടം

  • @rsd1923
    @rsd1923 ปีที่แล้ว +12

    Bst wishes❤
    Mammokka fans❤❤❤

  • @abhiiiiizzzz7404
    @abhiiiiizzzz7404 ปีที่แล้ว +5

    You are the luckiest, hardworking and a business man Actor in this generation

  • @SA_shorts780
    @SA_shorts780 ปีที่แล้ว +37

    ഭാഗ്യം, തന്നെ, അല്ലേ,, അച്ഛൻ, മെഗാസ്റ്റാർ, മകൻ, സൂപ്പർ സ്റ്റാർ

    • @blessan.s8479
      @blessan.s8479 ปีที่แล้ว

      എവിടുത്തെ സൂപ്പർ സ്റ്റാർ

    • @MalluIndian95
      @MalluIndian95 ปีที่แล้ว +1

      അപ്പോൾ മോഹൻ ലാൽ ആരാ ഫൈവ് സ്റ്റാറോ 😅

    • @martinsam8787
      @martinsam8787 8 หลายเดือนก่อน

      ​@@MalluIndian95guhan

  • @colonelism
    @colonelism ปีที่แล้ว

    i fan Morocco

  • @leenaeapen4589
    @leenaeapen4589 ปีที่แล้ว +4

    good interview, already booked ticket

  • @BILAL-rq8cg
    @BILAL-rq8cg ปีที่แล้ว +5

    Aishu very involved this interview 😍😍😍😍

  • @gopalakrishnanvidyaphotost7613
    @gopalakrishnanvidyaphotost7613 ปีที่แล้ว +4

    mammookka dq

  • @rajrrr1470
    @rajrrr1470 ปีที่แล้ว +110

    After King of Kotha he is Rule in Malayalam Cinema..💯 King Of Mollywood ഒരേയൊരു രാജാവ്

    • @neelan3319
      @neelan3319 ปีที่แล้ว +13

      Andi😂😂

    • @Sanoop777
      @Sanoop777 ปีที่แล้ว +4

      Kok pottum😂

    • @Shahulhameed.1
      @Shahulhameed.1 ปีที่แล้ว +18

      കുരു കൊറേ പൊട്ടുന്നുണ്ടല്ലോ ഇവിടെ.. കരയാതെ എഴീച്ചു പോടെ 😂😂

    • @itszaaha9354
      @itszaaha9354 ปีที่แล้ว +7

      Even if KOK hit blockbuster. It doesn't mean he will rule the mollywood brother

    • @muhammedrizwan6316
      @muhammedrizwan6316 ปีที่แล้ว +1

      Thozhil veedhi varuthu vtl ellam sheriyakum

  • @Parusvijay
    @Parusvijay ปีที่แล้ว +5

    Gokul ❤

  • @noufalkhannoufal5580
    @noufalkhannoufal5580 ปีที่แล้ว +4

    Dq❤❤❤❤❤❤❤the only panindian super star ❤❤❤❤❤❤❤

  • @thansil6027
    @thansil6027 ปีที่แล้ว +2

    Calm man ❤DQ❤

  • @sudhimonks1725
    @sudhimonks1725 ปีที่แล้ว +4

    All the best for entair crew & huge success 👍

  • @shahinshaa3172
    @shahinshaa3172 ปีที่แล้ว +19

    Dq uyirrr ❤❤❤

  • @Clockwise-ll6fz
    @Clockwise-ll6fz ปีที่แล้ว +20

    Pan Indian Superstar DQ ♥🔥🔥
    BEST WISHES FROM MEGASTAR MAMMOOTTY FANS ♥♥😍

  • @rayidkp
    @rayidkp ปีที่แล้ว +7

    25:28 ഗോകുൽ ,അത് പൊളിച്ചു 😂😂

  • @AnsifCK-gd6ep
    @AnsifCK-gd6ep ปีที่แล้ว +8

    Kok🔥🔥

  • @Rahul-wi6rt
    @Rahul-wi6rt ปีที่แล้ว +5

    Anchors respect button ❤

  • @anusreekrishnan131
    @anusreekrishnan131 ปีที่แล้ว +2

    TH-cam thuranale eppol one week aayitt dq only ❤❤❤❤ waiting kok

  • @kabeere.p1657
    @kabeere.p1657 ปีที่แล้ว +8

    .......... KING 🤴 OF KOTHA 💥.........
    DULQUER SALMAN 💖 SHAMMI THILAKAN 💗 CHEMBAN VINOD 💕 GOKUL SURESH 💟 SOUBIN SHAHIR 💓 AISHWARYA LEKSHMI 💘 NYLA USHA 💞
    🎬 ABHILASH JOSHIY 💝
    JAKES BEJOY & SHAAN RAHMAN 🎶 🎵 🎼

  • @ranishivdas4603
    @ranishivdas4603 ปีที่แล้ว

    What is most.appealing about dulquer is his simplicity and frank ness..it is not a put on for the benefit of the camera..it comes naturally from within ..part of his personality..he is agood actor but more than that he is a good human being and that is what endears him to everybody

  • @AveragE_Student969
    @AveragE_Student969 ปีที่แล้ว

    ഒരു DQ fan ഒന്നുമല്ല, പക്ഷെ ദുൽഖറിന്റെ കാത്തിരുന്ന ആ ആഗ്രഹങ്ങളും എല്ലാം അറിഞ്ഞപ്പോ എന്തോ പാവം തോന്നിപ്പോയി! 🥹

  • @vishnua1179
    @vishnua1179 ปีที่แล้ว +6

    24kg😱🔥 gokul🔥

  • @murshid956
    @murshid956 ปีที่แล้ว +20

    After a long time seen a quality Malayalam interview.

  • @LOSERSVIEW
    @LOSERSVIEW ปีที่แล้ว +2

    DQsalmaan🔥

  • @siddarthrajesh4825
    @siddarthrajesh4825 ปีที่แล้ว +4

    DQ 🔥

  • @justinkuttanadu3477
    @justinkuttanadu3477 ปีที่แล้ว

    Superstar Dqsalman❤️❤️❤️

  • @justus009
    @justus009 ปีที่แล้ว +4

    ❤️ watching Dqs interviews, very calm and composed while talking, do have some sense of humor a bit like Mammooka!😍🙂 that's the reasons everyone lauds him besides his acting skills. Anyways let's hope KOK lives up to the hype!!🙏👏🫶🙌🤞

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 ปีที่แล้ว +3

    DQ 🔥🔥🔥🇶🇦

  • @AbdulBaris-x9h
    @AbdulBaris-x9h ปีที่แล้ว +4

    400 CR looking forward to

  • @nandukrishnanr3856
    @nandukrishnanr3856 ปีที่แล้ว +5

    Cue studio il oru interview venam💖

    • @SillyMonksMalayalam
      @SillyMonksMalayalam  ปีที่แล้ว +6

      മനീഷ് ഏട്ടൻ ഇന്റർവ്യൂ എടുത്തിട്ടുണ്ട്

  • @dikshathakur1199
    @dikshathakur1199 ปีที่แล้ว

    Simple and frank guy❤. I love him. But please put eng subtitles

  • @sujithboss6039
    @sujithboss6039 ปีที่แล้ว +3

    Kok💖

  • @UnniKrishnan-lo8tn
    @UnniKrishnan-lo8tn ปีที่แล้ว

    All the best for your new film.I personal ly feel you should break the period film cult.all the best for your future projects ❤

  • @fidhajebin2901
    @fidhajebin2901 ปีที่แล้ว

    Great father and son

  • @jishashaji3380
    @jishashaji3380 ปีที่แล้ว +3

    Ithaanu yathartha interview. Very good qestion.

  • @sasikumarmangat6079
    @sasikumarmangat6079 ปีที่แล้ว

    ❤❤❤

  • @yousafpeekey2115
    @yousafpeekey2115 ปีที่แล้ว +2

    സിനിമ എല്ലാവർക്കും ഇഷ്ടപ്പെടട്ടെ 🔥🔥🔥🔥

  • @afridmohmd4875
    @afridmohmd4875 ปีที่แล้ว

    Simply ❤️

  • @mubashirt3970
    @mubashirt3970 ปีที่แล้ว +3

    🔥🔥❤

  • @asmataj786
    @asmataj786 ปีที่แล้ว

    Every star has his own ups and down.

  • @KlcmdVLOG
    @KlcmdVLOG ปีที่แล้ว

    Dq♥️♥️♥️♥️

  • @intothewild5804
    @intothewild5804 ปีที่แล้ว +23

    I was expecting a good role for Shivjith Padmanabhan [villian opposite Tovino in KALKI] in this movie after seeing him with DQ in KURUP. I think Shivjith would have been more of a good choice for the character played by this guy from the extreme left. Shivjith is a 2 time KALAPRATHIBHA back in 1999 and 2000 Kerala State Kalolsavam. He is so underrated with no one really supporting him in the movie industry except Jayaraj. Shivjith will be seen along with Suresh Gopi in his upcoming movie ORU PERUM KALIYAYAATTAM.

    • @ams619
      @ams619 ปีที่แล้ว +1

      Did u watch the movie? How can u think of replacing someone even before the movie gets released?

    • @intothewild5804
      @intothewild5804 ปีที่แล้ว

      @@ams619 You are right bro. But when I saw this guy on the posters, I suddenly thought of Shivjith. That's all. Sorry, my bad.🙏

    • @akshaysuresh8948
      @akshaysuresh8948 ปีที่แล้ว +3

      That extreme left guy is also good actor he had done role of dancing rose in sarapattai parambara

    • @thameemsthoughts4504
      @thameemsthoughts4504 ปีที่แล้ว

      I think shivjith has done a role in Kok..

  • @nasarnachu4293
    @nasarnachu4293 ปีที่แล้ว +2

    goku❤❤❤😂

  • @swaminathan1372
    @swaminathan1372 ปีที่แล้ว +3

    🙏🙏🙏

  • @hameedabdul3565
    @hameedabdul3565 ปีที่แล้ว

    sheriya...mammootiyude makanayi janichath dulqarinte mahabagyam thanne..athukond cinema fieldil kayaran patti

  • @amruthavineeth.
    @amruthavineeth. ปีที่แล้ว +1

    😍😍

  • @Qatarkerala
    @Qatarkerala ปีที่แล้ว +13

    എടാ dulkaree നീ കുറച്ചൂടെ speedil paradaa mutheeeeee 🥰🥰. 🥰🥰🥰🥰

    • @prasadnair3187
      @prasadnair3187 ปีที่แล้ว +7

      Dey kore interviews promotion oke alledey so stress kannum ne angu adjust cheeyu.

    • @elnino9707
      @elnino9707 ปีที่แล้ว +1

      @@prasadnair3187 athe urakkam polum kaanilla

    • @Dior_ver
      @Dior_ver ปีที่แล้ว

      Daa playback speed koot

  • @jenharjennu2258
    @jenharjennu2258 ปีที่แล้ว +9

    As an actor improved a lot. Seetha raman is example

  • @neethuanil5834
    @neethuanil5834 ปีที่แล้ว +1

    Nalla avatharakar

  • @sahivnp5872
    @sahivnp5872 ปีที่แล้ว +12

    Gogul മുത്താണ്

  • @SithuSitha-sw2sl
    @SithuSitha-sw2sl ปีที่แล้ว

    Padachon ishtalore kayila adhigaram koduthu noka look thar crctr and study miracle🥰

  • @salujr415
    @salujr415 ปีที่แล้ว +6

    The king mammooty ❤

  • @hasnaavvathottill1415
    @hasnaavvathottill1415 ปีที่แล้ว +1

    Pan Indian star

  • @sydtalk5985
    @sydtalk5985 ปีที่แล้ว +7

    25:51 😂😂

  • @blessan.s8479
    @blessan.s8479 ปีที่แล้ว +1

    ദുൽഖർനെ സൂപ്പർ സ്റ്റാർ ആക്കാൻ വേണ്ടി ഇറക്കിയിട്ട് നാടുവിടൽ സ്റ്റാർ പട്ടം കിട്ടിയ പടം 😂

  • @angelinmathew3593
    @angelinmathew3593 ปีที่แล้ว

    Dq. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @jishashaji3380
    @jishashaji3380 ปีที่แล้ว +9

    Njan rtd gov.teacher.71 vayassai.keralathile chinthikkunna vayikkunna youthinte.icon D.Q..Aanu mattullavarkku Assooyayum. Entha malayalis. Ighane D.Q.indian cinimayile super star Aavattey.

  • @fathimafarook7481
    @fathimafarook7481 ปีที่แล้ว

    A real man will carry his love to the grave.

  • @JebinJojo
    @JebinJojo ปีที่แล้ว

    DQking 🫶❤️

  • @vinu138
    @vinu138 ปีที่แล้ว +8

    ഈ സിനിമ ദുൽക്കറിന് ഒരു കുരുക്കാണ് .. വിജയിച്ചാലും പരാജയപ്പെട്ടാലും .. ഇത്രയധികം പ്രൊമോഷനോടെ ഹൈപ്പോടെ മലയാളത്തിന്റെ കെജിഫ് എന്ന നിലയിൽ പാൻ ഇന്ത്യ സംഭവം ആയി ഇറക്കുന്ന സിനിമ കേരളത്തിൽ വിജയിച്ച് നല്ല സിനിമ എന്ന പേര് നേടിയാൽ മറ്റു ഭാഷകളിലെ സ്വീകാര്യതയും തുല്യമായി വന്നില്ലെങ്കിൽ എല്ലാം ഒത്തിണങ്ങിയ ഒരു മാസ്സ് സിനിമയെ പാൻ ഇന്ത്യ ഹിറ്റ് ആക്കാൻ വേണ്ട സ്റ്റാർ പവർ ഇല്ലാത്ത നടൻ എന്ന ഒരു പേര് വീഴും ..അത് പുള്ളിക്ക് ഒരു ക്ഷീണമാകും ..ഇപ്പോൾ തന്നെ അന്യ ഭാഷ ലോബ്ബികൾ അവിടെ സിനിമയെ വലിച്ച് താഴെ ഇടാൻ ഉള്ള കളികൾ തുടങ്ങിയിട്ടുണ്ട് എന്ന് തീയേറ്റർ ലിസ്റ്റും ബുക്കിംഗ് സ്റ്റാറ്റസ്സും കാണുമ്പോൾ മനസ്സിലാകും...ഇനി പടം എങ്ങാനും പൊട്ടിയാൽ ഉള്ള കാര്യം പറയണ്ടല്ലോ .....

    • @ansab707
      @ansab707 ปีที่แล้ว +1

      💯

    • @ajmalkakkassery1056
      @ajmalkakkassery1056 ปีที่แล้ว

      Above Avrg kurup 85 cr kittyenkil kok postiv vannal 100 cr mukalil pokum

    • @vinu138
      @vinu138 ปีที่แล้ว

      @@ajmalkakkassery1056 it will easily cross 100cr mark man.. ivide athalla prashnam.. this movie is competing now with Vikram,KGF ,Jailer type pan-Indian movies.. so if this movie cannot make an impact on Pan-Inida box-office same way , it wil impact DQ career.

    • @rahoofrahoofr
      @rahoofrahoofr ปีที่แล้ว

      ഇത് ഓടെ ലോകം അവസാനിക്കാത്തില്ലലോ.. ഇതു വലിയ സിനിമയായിട്ട് തന്നെയാണ് അവർ ഇറക്കിയിരിക്കുന്നത് അത് dq തന്നെ ഇന്റർവ്യൂവിൽ പറഞ്ഞതാണല്ലോ ഇതുപോലെയുള്ള വലിയ സിനിമകൾ മലയാളത്തിൽ ഇനിയും വരണം എന്ന് അപ്പോൾ വലിയ സിനിമയാണ് കൊത്ത നോക്കാം പറയാൻ പറ്റില്ല.

  • @muhammad_midhlajmidhu418
    @muhammad_midhlajmidhu418 ปีที่แล้ว +2

    25:51😀😂

  • @salamma1829
    @salamma1829 ปีที่แล้ว

    Gokulinu nalliru bhavi undakatte nalloru pullayanu 😍

  • @Sahlaah3994-f9i
    @Sahlaah3994-f9i ปีที่แล้ว +2

    25:51Mammukkaye orth poi ee samsarareethi kanditt

  • @veenaprasad1446
    @veenaprasad1446 ปีที่แล้ว

    English sub titles pls 🙏
    For non kerala DQ fans ... 💖