ഫ്ലിപ്പ്കാർട്ടിനെ കോടതിയിൽ കയറ്റിയ സംഭവം 👨‍⚖️| Case against flipkart | Kerala consumer court.

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • This is a real incident happened in my lyf. The story of case against flilkart pvt in consumer court malappuram. I hope this video willl be helpful for you.
    .
    .
    .#flipkart #consumercourt #costomer #onlineshopping #case ##victory #costomercare #malappuram #dispute #mobile #mobilegaming

ความคิดเห็น • 208

  • @Devavolg-4090
    @Devavolg-4090 23 ชั่วโมงที่ผ่านมา +14

    എൻറെ പൊന്നളിയാ ഇതുപോലെ എനിക്കൊരു സംഭവം ഉണ്ടായി ഫ്ലിപ്കാർട്ടിൽ നിന്നും ഞാൻ ഒരു Titan Zeal സ്മാർട്ട് വാച്ച് ഓർഡർ ചെയ്തു അത് രണ്ടു ദിവസം കഴിഞ്ഞപ്പോൾ എൻറെ അടുത്ത് കിട്ടി പക്ഷേ അതിനകത്ത് ചാർജർ ഉണ്ടായില്ല എന്നിട്ട് ഞാൻ അവരെ കോൺടാക്ട് ചെയ്തു അവർ പറഞ്ഞു അവരുടെ ഭാഗത്തുനിന്നുള്ള തെറ്റാണ് നിങ്ങൾക്ക് റീഫണ്ട് തരാമെന്നു പറഞ്ഞു കറക്റ്റ് പത്താമത്തെ ദിവസം 5000 രൂപ എൻറെ അക്കൗണ്ടിൽ ക്രെഡിറ്റ് ആയി പക്ഷേ അവർ ഇതുവരെയായിട്ടും വാച്ച് എടുക്കാൻ വന്നിട്ടില്ല ഇപ്പോൾ അത് മൂന്നുമാസമായി എൻറെ കയ്യിൽ 😂 ഒരു ചാർജർ ഞാൻ പുത്തൻ മേടിച്ചു ഞാൻ ഹാപ്പി

    • @krishtrack
      @krishtrack  14 ชั่วโมงที่ผ่านมา +1

      ഭാഗ്യവാൻ 😄♥️

  • @vinodsalman
    @vinodsalman วันที่ผ่านมา +52

    36000 ₹ നഷ്ടപരിഹാരം കുറവല്ലേ. ഫോണിൻറെ പൈസയും നിങ്ങൾക്ക് ഉണ്ടായ സമയം നഷ്ടവും വണ്ടി കൂലിയും, മൂന്നുവർഷത്തിനുശേഷം ഉണ്ടായ മൂല്യശോഷണവും ആകുമ്പോൾ കിട്ടിയ തുക കുറവല്ലേ.

    • @krishtrack
      @krishtrack  วันที่ผ่านมา +14

      2022 ൽ അത് ഒരു തൃപ്തികരമായ പരിഹാരമായിട്ടാണ് തോന്നിയത്😊🙌

    • @manojperumarath8217
      @manojperumarath8217 วันที่ผ่านมา +2

      Odi marichathinu ulla amount koode kittanam

    • @manikandanmr1325
      @manikandanmr1325 วันที่ผ่านมา +1

      കേസ് വിജയിച്ചു.അഭിനന്ദനം

    • @AGNIDEV
      @AGNIDEV วันที่ผ่านมา +1

      Use online form no need to go court everything is easy and can be filed without any fee through WhatsApp itself

    • @AGNIDEV
      @AGNIDEV วันที่ผ่านมา +1

      It's fast actually I got my product replaced within 15 days

  • @arjunsk1205
    @arjunsk1205 2 วันที่ผ่านมา +32

    Actually editing kollam, oru uniqueness

    • @krishtrack
      @krishtrack  วันที่ผ่านมา +1

      Thnx bro😍🙌

  • @alphaog2264
    @alphaog2264 18 ชั่วโมงที่ผ่านมา +5

    Well explained.thanks for the information

    • @krishtrack
      @krishtrack  14 ชั่วโมงที่ผ่านมา

      😍🙌♥️

  • @sijothomas9530
    @sijothomas9530 วันที่ผ่านมา +6

    I have similar issue .
    Guys dont purchase pigeon product at flipkart . They will not given warranty .not attending customer care call.

    • @krishtrack
      @krishtrack  วันที่ผ่านมา

      ♥️🤝

  • @Anyone0007
    @Anyone0007 2 วันที่ผ่านมา +16

    Ikkaaah presentation adipowliyaayitt ind 🙌

    • @krishtrack
      @krishtrack  วันที่ผ่านมา

      Anyone 😍🙌

  • @networktechallvendors
    @networktechallvendors วันที่ผ่านมา +17

    Open box delivery ഇപ്പൊൾ ഉള്ളത് കൊണ്ട് വെല്യ സീൻ ഇല്ല

    • @krishtrack
      @krishtrack  วันที่ผ่านมา +6

      Ath nalla oru maatam thanne 🙌😍

    • @amalthomas-tf6is
      @amalthomas-tf6is วันที่ผ่านมา +2

      Open box delivery aayal koode, otp box open cheythu Ellam check cheythitte, otp kodukkavu.

    • @futureworld6280
      @futureworld6280 23 ชั่วโมงที่ผ่านมา

      ​​@@krishtrack Bro,enthu basisil ahnuu namal nashta pariharam chothikendath,ethra roopayanu choodikendathu.
      Flipkart enneyum patichu boatinte oru valliya work akkatha speaker thannu.

  • @anirudhvs6345
    @anirudhvs6345 2 วันที่ผ่านมา +11

    Flipkart shocked krishnu rocked
    ...ayye ennnaalum Flipkart orumari kuttikale poole ban cheyyunnu 🤣

    • @krishtrack
      @krishtrack  2 วันที่ผ่านมา

      Ith njmmle vijayam😍🙌

    • @febinbospulikkottil1376
      @febinbospulikkottil1376 วันที่ผ่านมา

      Flipkart mathram alla, amazon um same. Pinne unboxing video ayakunnathu vare nammale fraud enu vare vilichu on call, but record cheyyan patiyilla. Video kodthapo pinne response illa, account ban remove cheythu, return automatically place ayirikunnu

  • @jithinnm
    @jithinnm 22 ชั่วโมงที่ผ่านมา +4

    *ബ്രോ editing ഒരു വെറൈറ്റി ഉണ്ട് കേട്ടോ 🤩🤩🤩*

    • @krishtrack
      @krishtrack  21 ชั่วโมงที่ผ่านมา

      Thx bro😍♥️

  • @ExcitedOpticalMicroscope-ys3lm
    @ExcitedOpticalMicroscope-ys3lm 2 วันที่ผ่านมา +9

    Presentation super

    • @krishtrack
      @krishtrack  วันที่ผ่านมา

      😍🙌 thnx

  • @jayeshjr5036
    @jayeshjr5036 23 ชั่วโมงที่ผ่านมา +2

    Very good.... Congratulations 👏🏽👏🏽👏🏽

    • @krishtrack
      @krishtrack  14 ชั่วโมงที่ผ่านมา

      Tnk u 😍🙌

  • @biju22355
    @biju22355 6 ชั่วโมงที่ผ่านมา +1

    Good Work. ❤

    • @krishtrack
      @krishtrack  5 ชั่วโมงที่ผ่านมา

      😊🙌

  • @diffwibe926
    @diffwibe926 8 ชั่วโมงที่ผ่านมา +2

    Flipkart ഇപ്പോൾ ലോക തേപ്പാണ്, ആരും പോയി തലവെക്കേണ്ട,
    ഞാൻ ഒരു കമ്പനിയുടെ റോസ്മേരി വാട്ടർഓർഡർ ചെയ്തിട്ട് വന്നത് വേറൊരു കമ്പനിയുടെ എലി പെടുത്ത വെള്ളം 😂😂😂😂😂😂

    • @krishtrack
      @krishtrack  5 ชั่วโมงที่ผ่านมา

      😅

  • @sajithc.p7036
    @sajithc.p7036 19 ชั่วโมงที่ผ่านมา +2

    ചെക്കൻ പൊളി.....🔥🔥🔥🔥

    • @krishtrack
      @krishtrack  14 ชั่วโมงที่ผ่านมา

      😍♥️🙌

  • @AnoopoMkl
    @AnoopoMkl วันที่ผ่านมา +3

    Presentation level❤🎉🎉

    • @krishtrack
      @krishtrack  วันที่ผ่านมา

      😍♥️🙌

  • @er.alikhan
    @er.alikhan 19 ชั่วโมงที่ผ่านมา +2

    Consumer court related aayit oru awareness video cheyyamo... What , where, when , how to approach the court ? Ee consumer court ne pati saadharanakaark ariyillaa

    • @krishtrack
      @krishtrack  14 ชั่วโมงที่ผ่านมา

      Cheyyan sramikkam bro 😊🙌

  • @MegaSarathlal
    @MegaSarathlal 23 ชั่วโมงที่ผ่านมา +2

    നിലവിൽ ഒരു കേസ് നടക്കുന്നുണ്ട് അതിൻ്റ പുതിയ അപ്ഡേറ്റ് എങ്ങനെ കോടതിയേ അറിയിക്കും ... കോടതിയിൽ ജഡ്ജി ചോദിക്കാതേ ഒന്നും മിണ്ടാൻ പറ്റില്ലല്ലോ

    • @krishtrack
      @krishtrack  14 ชั่วโมงที่ผ่านมา +1

      ഓഫീസ് നമ്പരിൽ വിളിച്ച് അന്വേഷിച്ച് നോക്കൂ

  • @Sr33dv
    @Sr33dv 23 ชั่วโมงที่ผ่านมา +2

    I like your presenting style and editing ❤

    • @krishtrack
      @krishtrack  13 ชั่วโมงที่ผ่านมา

      Tnx 😍🙌

  • @JustinMathewVettickattil
    @JustinMathewVettickattil วันที่ผ่านมา +2

    Kollam 👍

  • @binshadmohmd2939
    @binshadmohmd2939 วันที่ผ่านมา +2

    Respect 🫡 never give up❤

    • @krishtrack
      @krishtrack  วันที่ผ่านมา

      😊♥️🫡

  • @akhildevn3881
    @akhildevn3881 วันที่ผ่านมา +15

    Unboxing video eduthente cheleve venm😁😁

    • @krishtrack
      @krishtrack  วันที่ผ่านมา +3

      Special mention, unboxing video edutha cameraman spotted 😍🙌

    • @sidsid5156
      @sidsid5156 วันที่ผ่านมา

      ഓഹോ താണാരുന്നല്ലേ video എടുത്ത് ഞങ്ങളെ കുടുക്കിയത്... തന്റെ flipkart account ഉം നാളെ മുതൽ block.
      എന്ന് സ്വന്തം Flipkart CEO

  • @bestinclass69
    @bestinclass69 วันที่ผ่านมา +3

    Congratulations brooo

    • @krishtrack
      @krishtrack  วันที่ผ่านมา +1

      Tnx bro♥️😊

  • @sreevsree
    @sreevsree 2 วันที่ผ่านมา +3

    Nicely presented ❤

    • @krishtrack
      @krishtrack  วันที่ผ่านมา

      😍🙌 thnx

  • @vocalviberz1677
    @vocalviberz1677 วันที่ผ่านมา +4

    Well explained 👍

    • @krishtrack
      @krishtrack  วันที่ผ่านมา

      😍🙌thnx

  • @SilpaKp-ts6mr
    @SilpaKp-ts6mr 2 วันที่ผ่านมา +2

    Very informative 👏👏

    • @krishtrack
      @krishtrack  2 วันที่ผ่านมา

      🙌😍

  • @danishmp4115
    @danishmp4115 11 ชั่วโมงที่ผ่านมา +1

    Good job 🙌

    • @krishtrack
      @krishtrack  5 ชั่วโมงที่ผ่านมา

      😊♥️

  • @midhunmathew1493
    @midhunmathew1493 21 ชั่วโมงที่ผ่านมา +1

    ബ്രോ ഇതേ അവസ്‌ഥയിൽ ആണ് ഞാൻ..ഒൻലൈൻ ആയി പരാതി കൊടുത്തു കാത്തിരിക്കുന്നു...റിട്ടേൺ അയച്ച ഫോണിന്റെ പൈസ ഇത് വരെ വന്നില്ല..3 മാസം കഴിഞ്ഞു..ഇവർ ലോക ഉടായിപ്പ് ആണ്

    • @krishtrack
      @krishtrack  14 ชั่วโมงที่ผ่านมา

      പെട്ടന്ന് പരിഹരിക്കപ്പെടട്ടെ 🤝

  • @drisya1240
    @drisya1240 วันที่ผ่านมา +2

    Good presentation

    • @krishtrack
      @krishtrack  วันที่ผ่านมา

      😍🙌 thnx

  • @shahzadmohamed7382
    @shahzadmohamed7382 11 ชั่วโมงที่ผ่านมา +1

    Oru samsung fridge vaangi cooling illatha fridge vanne pettirikkane. Aale 21 am thiyathikke replacement theranne paranyinde kandariyam

    • @krishtrack
      @krishtrack  5 ชั่วโมงที่ผ่านมา

      😊

  • @jibinsaju1
    @jibinsaju1 วันที่ผ่านมา +3

    Ella evidence m correct ayi court nn bodhyapettal within 6 months ll oru vidhi prakyabhich case theerth vidanam ennanu ente oru ith.

    • @krishtrack
      @krishtrack  วันที่ผ่านมา

      covid-19 um adress issue um karanm aan njglk thaamasm nerittath

  • @networktechallvendors
    @networktechallvendors วันที่ผ่านมา +2

    Super editing ❤

    • @krishtrack
      @krishtrack  วันที่ผ่านมา +1

      🙌😍 thnx

  • @nitheesh3198
    @nitheesh3198 8 ชั่วโมงที่ผ่านมา +1

    Same anikum patti oru aipode medichu pine 1month pirake nadane last case kodukum anne paraje seen ayi pineyum kore viliche last refund kiiti

    • @krishtrack
      @krishtrack  5 ชั่วโมงที่ผ่านมา

      👍👍

  • @anasu23
    @anasu23 วันที่ผ่านมา +1

    Supper presentation,,,,❤❤❤

    • @krishtrack
      @krishtrack  วันที่ผ่านมา

      Tnx bro♥️😊

  • @Sreerajbpallimon
    @Sreerajbpallimon วันที่ผ่านมา +6

    ഞാനും കേരളവിഷൻ ബ്രോഡ്ബാൻഡ് എതിരെ consumer കോർട് ഇൽ കേസ് കൊടുത്തിട്ടുണ്ട്...
    Myr 2 വർഷം പിടിക്കും അല്ലെ😢😢😢😢

    • @krishtrack
      @krishtrack  วันที่ผ่านมา +4

      എല്ലാ കേസും അത്ര വൈകില്ലായിരിക്കും, തളരാതെ മുന്നോട്ട് പോകൂ..🙂🙌

    • @psytribe007
      @psytribe007 23 ชั่วโมงที่ผ่านมา +1

      Enthina Kerala vision ethire case pls parayamo? Nan KV net connection edthitte 5 month but ethu vare 4 modem matti, connection edkumbol total 1700 rs chilavayi athil 1 month 125mbps net reacharge kitti, free modem aayirunnu but the problem is modem only getting 20 mbps angane ath 1 month upayogichu matti, mattunna modems fully repaired serviced modem aane eppol 4th modem aayi but we have rights for replacing modem because modem Have 3year warranty, but problem is operater avar ennode paranjath eni problem vannal connection vera ISP yilote maranan ennane allel eni recharge cheyyanda, in my opinion Netlink White modem rande vattavum kittiyath complaint aane, pinna rande blue modem use cheythu athane better, white modem defective. Any problem operater modem mattithannilel nan CASE kodukum.

    • @ice5842
      @ice5842 10 ชั่วโมงที่ผ่านมา +1

      Kv kku enthaanu problem njan 1 year use cheyyunnu athum 25mbps plan, idakku cable cutting and chila time speed issue allathe eniku cable connection illathe irunnittilla lco super aanu

    • @Sreerajbpallimon
      @Sreerajbpallimon 6 ชั่วโมงที่ผ่านมา +1

      @@ice5842 160Mbps പ്ലാൻ ഒരു വർഷത്തേക്ക് ചയ്തു
      ഇപ്പൊ 45Mbps to 60Mbps സ്പീഡ് മാത്രമേ കിട്ടുന്നുള്ളൂ..
      7 തവണ complaint ചയ്തു..
      അവർ പറയുന്നത് dual band വൈഫൈ മോഡം വാങ്ങി വെയ്ക്കണം എന്നാണ്..
      നേരത്തെ 80Mbps പ്ലാൻ ആയിരുന്നു ചയ്തതു, അപ്പോൾ correct ആയി 70 ടോ 80 Mbps കിട്ടുന്നുണ്ടായിരുന്നു..
      ഇപ്പൊ ഒരു മാസം ആയി സ്പീഡ് slow ആണ് tv യിൽ യൂട്യൂബ് ഓക്ക് 4K വീഡിയോ ലോഡിങ് ആണ്

  • @umeshkmanoharanumu2256
    @umeshkmanoharanumu2256 20 ชั่วโมงที่ผ่านมา +1

    Gud job bro👍🏻

    • @krishtrack
      @krishtrack  14 ชั่วโมงที่ผ่านมา

      😊🙌

  • @midhunms2489
    @midhunms2489 วันที่ผ่านมา +1

    Kidilan video bro 👌

    • @krishtrack
      @krishtrack  วันที่ผ่านมา

      Tnx bro😊♥️

  • @ajmalmajidp
    @ajmalmajidp วันที่ผ่านมา +1

    Nice presentation bro, keep it up 👏

    • @krishtrack
      @krishtrack  13 ชั่วโมงที่ผ่านมา

      Thnx bro♥️

    • @krishtrack
      @krishtrack  13 ชั่วโมงที่ผ่านมา

      🙌😊thnx bro

  • @GlobalU-im6pq
    @GlobalU-im6pq วันที่ผ่านมา +1

    Superb 🎉

    • @krishtrack
      @krishtrack  วันที่ผ่านมา

      😍🙌 thnx

  • @WILDEXPLORINGWHEELS
    @WILDEXPLORINGWHEELS วันที่ผ่านมา +2

    njan flipkartil ninnaan phone vaangiyat delivery date kazhinjittum customer caril vilich oru updatum illa. pinne endo bhagyathin flipkartinte delivery angentine vazhiyil vech kandu. pulliyod kaaryam paranju. pittedivasam pulli sadanam kond thannu.. customer caril vilichit oru gunaum illa. padicha dialoge vilambukaye ullu..

    • @krishtrack
      @krishtrack  13 ชั่วโมงที่ผ่านมา

      🤝

  • @aswins.p7155
    @aswins.p7155 วันที่ผ่านมา +1

    Dedication ✨ ith oru experience ayi kanum

    • @krishtrack
      @krishtrack  วันที่ผ่านมา

      Theerchayayum🙌😍

  • @vishnukm24
    @vishnukm24 วันที่ผ่านมา +2

    👏👏

  • @sidharthp4139
    @sidharthp4139 2 วันที่ผ่านมา +2

    🔥📈

  • @sreerajpv9964
    @sreerajpv9964 วันที่ผ่านมา +2

    👍💪💪

  • @ShaijuCa-u5n
    @ShaijuCa-u5n 23 ชั่วโมงที่ผ่านมา +1

    ❤❤❤

    • @krishtrack
      @krishtrack  14 ชั่วโมงที่ผ่านมา

      🙌😍

  • @winja2.5
    @winja2.5 22 ชั่วโมงที่ผ่านมา +2

    നല്ല സ്റ്റോറി, അല്ല അനുഭവം.. ക്ഷമ വേണം

    • @krishtrack
      @krishtrack  14 ชั่วโมงที่ผ่านมา

      😊🙌

  • @nijilps1914
    @nijilps1914 วันที่ผ่านมา +2

    iPhone flipkart nu eduthu avar back glass open cheytha phone aanu thanne. Bt open box delivery aayond return pattunilla.😢

    • @jayrkrishnan
      @jayrkrishnan วันที่ผ่านมา +1

      Courier accept cheyathirunna porarunno

    • @krishtrack
      @krishtrack  วันที่ผ่านมา

      Contomer care il connect chythille

  • @abhijithp2116
    @abhijithp2116 วันที่ผ่านมา +2

    4:17 🤣🤣🤣🤣

    • @krishtrack
      @krishtrack  วันที่ผ่านมา

      Frustration😁

  • @amalkrishna6368
    @amalkrishna6368 2 วันที่ผ่านมา +2

    👌👌👌

    • @krishtrack
      @krishtrack  2 วันที่ผ่านมา

      😍🙌

  • @midhun69
    @midhun69 23 ชั่วโมงที่ผ่านมา +1

    🌝🔥

    • @krishtrack
      @krishtrack  13 ชั่วโมงที่ผ่านมา

      😍🙌

  • @rasberrypi1386
    @rasberrypi1386 วันที่ผ่านมา +2

    🎉Polich🎉
    ഇല്ലോളം വൈകിയാലും കിട്ടിയല്ലോ 😅

    • @krishtrack
      @krishtrack  วันที่ผ่านมา

      അതെ 😍🙌

  • @LawMalayalam
    @LawMalayalam วันที่ผ่านมา +2

    Njanum ittitundu

    • @krishtrack
      @krishtrack  วันที่ผ่านมา

      Vijayikatte😊🙌

  • @abhiramsmahendra
    @abhiramsmahendra วันที่ผ่านมา +1

    Subscribed😊

    • @krishtrack
      @krishtrack  วันที่ผ่านมา +1

      😍🙌♥️

  • @Xaavi13779
    @Xaavi13779 วันที่ผ่านมา +1

    Bro maximum compensation vekkayirunnu, Flipkart ne ithonum oru paisa alla,ningalude ithrem time poyille

    • @krishtrack
      @krishtrack  13 ชั่วโมงที่ผ่านมา

      kittyath kond thripthi pettu 😊👍

  • @jayachandrannair4356
    @jayachandrannair4356 วันที่ผ่านมา +1

    Buy only from nearby shops

    • @krishtrack
      @krishtrack  13 ชั่วโมงที่ผ่านมา

      🤝

    • @krishtrack
      @krishtrack  13 ชั่วโมงที่ผ่านมา

      Some mobiles are available to purchase online only😊🙌

  • @adheelp4247
    @adheelp4247 วันที่ผ่านมา +2

    4:17😅😮😂

    • @krishtrack
      @krishtrack  วันที่ผ่านมา +1

      😁♥️

    • @adheelp4247
      @adheelp4247 วันที่ผ่านมา

      @@krishtrack 😉😀

  • @Lithinprakash
    @Lithinprakash วันที่ผ่านมา +1

    ✨👍🏻

    • @krishtrack
      @krishtrack  วันที่ผ่านมา

      🙌♥️

  • @manasavaranasifan
    @manasavaranasifan วันที่ผ่านมา +1

    Bro what about the phone that you recieved ?

    • @krishtrack
      @krishtrack  วันที่ผ่านมา +1

      We keep it👍

  • @sealife4862
    @sealife4862 วันที่ผ่านมา +2

    Ee same issue eniku nadannondirikkuva innu vilikkum ennanu paranjathu

    • @krishtrack
      @krishtrack  วันที่ผ่านมา

      Mail check cheyyyu, prasnathnte status vilich update chyyu🙌

  • @sanusha4972
    @sanusha4972 2 วันที่ผ่านมา +1

    👌🙌

    • @krishtrack
      @krishtrack  2 วันที่ผ่านมา

      😍🙌

  • @anwar_m.a
    @anwar_m.a วันที่ผ่านมา +1

    👍👍👍👍

    • @krishtrack
      @krishtrack  วันที่ผ่านมา

      😊♥️

  • @Shammi_Gaming
    @Shammi_Gaming วันที่ผ่านมา +1

    Bro entha ellaayipozum ellarkum flipcart kozpagal 😵‍💫 Amazon kuravanalo

    • @maramvettukaran
      @maramvettukaran วันที่ผ่านมา +2

      Because Flipkart is an Indian e-commerce platform, while Amazon is an International e-commerce platform.

  • @Mr.romster
    @Mr.romster วันที่ผ่านมา +3

    0:32 ennaal avasaanam kaanaam

    • @krishtrack
      @krishtrack  วันที่ผ่านมา

      😄 enna angne aavatte

  • @Nandana-xo5cj
    @Nandana-xo5cj วันที่ผ่านมา +2

    😌😌

  • @diyakrishnahh
    @diyakrishnahh 2 วันที่ผ่านมา +1

    💪

    • @krishtrack
      @krishtrack  2 วันที่ผ่านมา

      😍🙌

  • @mathewroy7023
    @mathewroy7023 วันที่ผ่านมา +2

    Bro, njan oru Infinix smart phone order cheyathu on 1/10/24(BBD offer) using my friend credit card Rs. 6536/-Ithu vare order delivery aaytilla. Innu 12/10/24 Flipkartill ninnu oru lady vilichate parayuva order Cancel cheyyan. Entha cheyende?? pls help!!!

    • @krishtrack
      @krishtrack  วันที่ผ่านมา +1

      Bro, contomer care il vilich ella doubtusum theerku including refund information, call record cheyth vacheku.

  • @athiraramachandran2569
    @athiraramachandran2569 21 ชั่วโมงที่ผ่านมา +1

    whatsapp , website ഇതിൽ എല്ലാം കേസ് കൊടുത്താലും ഇതുപോലെ എല്ലാം ചെയ്യണോ

    • @krishtrack
      @krishtrack  14 ชั่วโมงที่ผ่านมา +1

      Athine patti ariyilla anweshichit parayam

  • @Vinujithin
    @Vinujithin วันที่ผ่านมา +5

    കടയിൽ പോയി എടുത്താൽ ഈ unboxing വീഡിയോ ഒന്നും വേണ്ട ഇപ്പോൾ online റേറ്റ് കിട്ടുന്നു ഉണ്ട്

    • @krishtrack
      @krishtrack  วันที่ผ่านมา +3

      ചില ഫോണുകൾ ഓൺലൈൻ വഴി മാത്രമേ വാങ്ങാൻ സാധിക്കാറുള്ളൂ😊🙌

    • @winja2.5
      @winja2.5 22 ชั่วโมงที่ผ่านมา +1

      ശെരി സർ,angane ആയിക്കോട്ടെ

  • @sevou2011
    @sevou2011 วันที่ผ่านมา +1

    🎉😮

  • @vyshnavnarayanan6570
    @vyshnavnarayanan6570 2 วันที่ผ่านมา +1

    🙌🙌🙌🙌

    • @krishtrack
      @krishtrack  2 วันที่ผ่านมา

      🙌😍🙌

    • @abhijithvp7257
      @abhijithvp7257 วันที่ผ่านมา

      chettan enik vendi vathikoo 😌

  • @midhunkrishnapv1094
    @midhunkrishnapv1094 19 ชั่วโมงที่ผ่านมา +1

    flipkart worst ahnn

  • @shibinkc2980
    @shibinkc2980 วันที่ผ่านมา +1

    👍

  • @nihal2487
    @nihal2487 วันที่ผ่านมา +2

    ഒരു 2 ലക്ഷം നഷ്ടപരിഹാരം കിട്ടേണ്ടത് ഉണ്ടല്ലോ

    • @krishtrack
      @krishtrack  วันที่ผ่านมา

      😊 kittiyath aayi

  • @HaneedAnugrahas
    @HaneedAnugrahas วันที่ผ่านมา +2

    Ok

    • @krishtrack
      @krishtrack  วันที่ผ่านมา

      🙌♥️

  • @soorajsoorajs3385
    @soorajsoorajs3385 วันที่ผ่านมา +1

    6:20 anne chatgtp illalo 😮😢.

    • @krishtrack
      @krishtrack  วันที่ผ่านมา

      Google translater bro🙌

  • @abhilash9201
    @abhilash9201 22 ชั่วโมงที่ผ่านมา +2

    Dei bomb onnum idalle ente oru order varan und ath vann kazhinjitt venel bomb itto 😂

    • @krishtrack
      @krishtrack  21 ชั่วโมงที่ผ่านมา

      😁♥️ gathi ketta pne bomb thanne abhayam

  • @vishnuviswanathap743
    @vishnuviswanathap743 วันที่ผ่านมา +1

    Courtile enthelum Chelleve vanno????

    • @krishtrack
      @krishtrack  วันที่ผ่านมา +1

      @@vishnuviswanathap743 5 lakh vare ulla case in courtil fee illa🙌

    • @vishnuviswanathap743
      @vishnuviswanathap743 วันที่ผ่านมา

      @@krishtrack ok

  • @cradbycruizer7434
    @cradbycruizer7434 วันที่ผ่านมา +2

    70k alle chodichath pinnengana 36k aay

    • @krishtrack
      @krishtrack  วันที่ผ่านมา

      Nammal chodikunnu, kodathi theerumanikunnu😊🙌

  • @abhijithkshaji9930
    @abhijithkshaji9930 วันที่ผ่านมา +1

    Case number ethraya bro? And court eathu district aa?

    • @krishtrack
      @krishtrack  วันที่ผ่านมา

      Ellam video il ulapeduthiyittund bro. 🙌🙌

  • @ajticlt4697
    @ajticlt4697 22 ชั่วโมงที่ผ่านมา +1

    Super editing and Good presentation

    • @krishtrack
      @krishtrack  21 ชั่วโมงที่ผ่านมา

      Thnx😍🙌

  • @Shammi_Gaming
    @Shammi_Gaming วันที่ผ่านมา +1

    Amazon

    • @krishtrack
      @krishtrack  13 ชั่วโมงที่ผ่านมา

      ♥️

  • @krishnar9471
    @krishnar9471 วันที่ผ่านมา +1

    Ningalude Name: Krishna enn anoo

    • @krishtrack
      @krishtrack  วันที่ผ่านมา

      Krishnu ennan😊🙌

  • @manojperumarath8217
    @manojperumarath8217 วันที่ผ่านมา +1

    4:17 kannur bomboli ano 😆😆

    • @krishtrack
      @krishtrack  วันที่ผ่านมา

      😛 alla

  • @tx_spider123
    @tx_spider123 วันที่ผ่านมา +4

    Amazon is better

    • @krishtrack
      @krishtrack  วันที่ผ่านมา

      🙌😌

    • @ice5842
      @ice5842 10 ชั่วโมงที่ผ่านมา

      Ento പൊന്നേ ormippikkalle , 2 ibell oven vaagi oven chalugaan ini സ്ഥലം illa but ഒരെണ്ണം refund കിട്ടി ini orennam return request koduthittundu

  • @vinusince1989
    @vinusince1989 วันที่ผ่านมา +1

    ഒരു കഥ സൊല്ലട്ടുമാ

    • @krishtrack
      @krishtrack  วันที่ผ่านมา

      😊♥️

  • @alexdevasia3601
    @alexdevasia3601 วันที่ผ่านมา +1

    36000 kurav alle

    • @krishtrack
      @krishtrack  วันที่ผ่านมา

      2022 ൽ njangal athil thripthar aayirunnu😊🙌

  • @rejinyahel2170
    @rejinyahel2170 วันที่ผ่านมา +1

    thallu mala pole edit chydoode .... ...

    • @krishtrack
      @krishtrack  วันที่ผ่านมา

      Editing pareekshanathil ulpeduthaam😄🙌

    • @rejinyahel2170
      @rejinyahel2170 วันที่ผ่านมา

      @@krishtrack eed video editor anu use chyar .. davinci resolve nalladha n ketit und ... thallu maala adh vecha edit akkiye nn

    • @rejinyahel2170
      @rejinyahel2170 วันที่ผ่านมา

      version 19 ll ahh u know u can search .. i dont know why I am explaining this to u 😹😹😹

  • @sabupj17
    @sabupj17 วันที่ผ่านมา +1

    അത്.കഴിഞില്ലേ.ഇനിയും.പുതിയത്.ബുക്ക്ചെയാൻ.നോക്കൂ

    • @krishtrack
      @krishtrack  วันที่ผ่านมา

      Ath athre ollu😊

  • @SureshNk-ch3zt
    @SureshNk-ch3zt 7 ชั่วโมงที่ผ่านมา +1

    Coustomer care number tharumo

    • @krishtrack
      @krishtrack  5 ชั่วโมงที่ผ่านมา

      Google il flipkart customer care enn type chythal kitum

  • @jijukrishna6429
    @jijukrishna6429 วันที่ผ่านมา +2

    👍👍

  • @afzalnizam5808
    @afzalnizam5808 วันที่ผ่านมา +1

  • @francispb1693
    @francispb1693 วันที่ผ่านมา +1

    👍👍