Computer Numerical Control (Not necessarily Cutting always.) Numerical Control can trigger switches and generate pulses or signals for motion. Thats all)
@@sanivarghese. However need to embed firmware for Gcodes as per standards. Each G code has circular and linear interpolation motions based on Step and Direction or other mode of controlls.
Good Information for all... Will invite you once we do our next manufacturing of WPC windows and door frames, along with WPC Door Routing using CNC within our small unit.... Regards Nandhanam Industries, Pandalam
@@anilv1481 അങ്ങനല്ല ഈ മെഷീൻ ഉണ്ടാക്കുന്ന കമ്പനി കേരളത്തിൽ ഉണ്ട് തൊടുപുഴ യിൽ. ഞാൻ അവിടെ ഡിസൈൻ പഠിപ്പിക്കുന്നെ. ട്രെയിനിങ് കൊടുക്കുന്ന ആളാണ്. സോഫ്റ്റ്‌വെയർ ഉം മെഷീൻ ഓടിക്കാൻ പഠിപ്പിക്കുന്നതും
@@DrInterior Sir 1.3 lack oru project ne vilichappo Al parayunu vedupaniyane vere ale nokkan.jan adu Delhi karku koduthu. Malayalies business trick padipikanam bro
എന്തിനാണ് കൊച്ചേ comment box ൽ വന്ന് നട്ടാൽ മുളയ്ക്കാത്ത കളവ് പറയുന്നത്. ഞാൻ ആണ് ഈ പറയുന്ന CNC ചെയ്യുന്ന ആൾ. നിങ്ങൾ പറയുന്ന തരത്തിലുള്ള nquiry എനിക്ക് ഇതുവരെ വന്നിട്ടില്ല. ജീവിച്ചുപോട്ടെ കൊച്ചേ. ദയവായി ഉപദ്രവിക്കല്ലേ.
കമ്പ്യൂട്ടർ ന്യൂമെറിക്കൽ കട്ടിംഗ്... താങ്കൾ മാത്രമാണ് cnc യുടെ ഫുൾ ഫോം വ്യക്തമാക്കിയത്..നന്ദി...
Thank u❣️🙏
Computer numerical control
Computer Numerical Control (Not necessarily Cutting always.) Numerical Control can trigger switches and generate pulses or signals for motion. Thats all)
First Generation was PLC programmable logic controller...
@@sanivarghese. However need to embed firmware for Gcodes as per standards. Each G code has circular and linear interpolation motions based on Step and Direction or other mode of controlls.
This man is an awesome singer
BTW, Relevant topic~informative and well presented
Thank u so much der sis ❣️❣️❣️❣️
Balcony roofiginu nallathaanooo...ethu upayogichal contemprory look kittuvo
👍
Exterior (balkani ) cheyann ethokke meterial upayogikkam, ethanu cost kuranjathu
Plz watsapp
Bro, cnc Gi sheet cost engne estimate cheyyanath?? Ready made aayi kadayil kittana gi nte cost engne estimate cheyyam??
👍
@@DrInterior answer me bro if u know
Good Information for all...
Will invite you once we do our next manufacturing of WPC windows and door frames, along with WPC Door Routing using CNC within our small unit....
Regards
Nandhanam Industries, Pandalam
❤️❤️❤️❤️
Ur shop number
Will it be more attractive any material behind the CNC like glass paper???
Und
Rubber woodine kurich video cheythittundo?. Illengil onn cheyyumo
ചെയ്തിട്ടില്ല ചെയ്യാം 👍
പർഗോള close cheyyan ethu use cheyyan pattumo.
കൊതുക് ,പ്രാണി evaye ozhivakkan
With net proof ?
ചെയ്യാം net proof ആയിട്ട്
Thanks for the replay.
Can u share those reference pics for me,if do u have ☺️
ഈ സ്ഥാപനം നിർത്തിപോയി.
ആണോ 😳😳😳
Wooden flooring/ wood laminate flooring / digital wooden tiles flooring kurich Oru video cheyyamo
തീർച്ചയായും ❣️👍
It was a good and relevant topic. Well presented. Keep up the good work.
Thanks ❣️❣️❣️
Njangalde company cheyth wholesale aytt kodukkunnond. Can you please help me kurach connection reference tharanaytt?? Pls
❣️👍
GI, MS and SS sheet. oru comparison tharamo? price, availability, durablity angane?
ചെയ്യാം 👍
Trivandrum evidaya cutt cheyyunna?
Sorry അറിയില്ല 👍
Ceilings നെ കുറിച്ച് ഒരു video പ്രതീക്ഷിക്കുന്ന്. ഏതൊക്കെ materials ഉപയോഗിക്കാം . Cheep.and best. അങ്ങനെ details ഒക്കൊ ഉൾപെടുത്തി.
Sure 👍❣️
Chetta, Remote Control Gates cheyunnathinu rate athra aakum ithine patti onnu parajnu tharumo
Sure ❣️👍
Terracotta jali യെ കുറിച്ച് ഒരു video cheyumoo..
Yes sure 👍
Terra cota jali video please
@@muhsinabilal2786 👍👍👍👍
ഇത് ഒരു ഭിത്തിയുടെ കുറച്ചു portion cut ചെയ്തു അവിടെ പിടിപ്പിക്കാൻ പറ്റുമോ
Yes ❣️👍
How the machine
🤔
Steel jali price
Have you heard about Free Fab house.. If you can please shoot about freefab. Thx
Sure 👍
സൂപ്പർ വിഡിയോ..❣️🌹❣️
Thank u so much സുൽത്താൻ ഭായ് ❣️❣️❣️❣️❣️
Can we put mirror in between CNC cutting designs...
Yea sure 👍
Cement Interlock bricks video cheyyoo
Sure👍
CNC cutting V Board ൽ ചെയ്യാമോ
ചെയ്യാം 👍
Bro gate il design cheyyan best board ethanu
ഗേറ്റ് ആണേൽ GI sheet ആണ് നല്ലത്
@@DrInterior your contact details
9946669618
Automatic sliding gate കുറിച്ച് ഒരു video ഇടാമോ
❣️❣️❣️തീർച്ചയായും 👍
Irumbindy mettiriyalin sqr ethra rate varum?
അവരുടെ നമ്പറിൽ വിളിക്കുക നമ്പർ discription boxil ഉണ്ട് 👍
Exterior window kk kodukkkanel ed material nalllath
Pvc
@@DrInterior
Athin urappundakumo ?
Mean safety ....
Outer window ആകുമ്പോൾ
@@Ninumol4 pvc, wpc, upvc ഇതിൽ ഏത് ആണേലും ഉപയോഗിക്കാം 👍
What is the maximum possible thickness on Wood?
Any thickness
Sliding upvc window Video cheyamo?
Sure 👍👍❣️❣️❣️
CNC Router machine rate etrya video il kanunaa
Sorry ബ്രോ അറിയില്ല
Oru 8-15 lakhs price range
Sir,
wood floring, laminated ഫ്ലോറിങ്ങിനെ കുറിച്ചു എന്താനഭിപ്രായം...
ഒന്ന് കൂടി വിശദമായി പഠിക്കേണ്ടിയിരിക്കുന്നു പറയാം ❣️👍
Wooden floar nature feel kittum
@@travellegend1029 👍
wallpapers..video cheyyamo?
Sure 👍❣️
gypsum ceiling ന്റെ കൂടെ CNC ഡിസൈൻ ചെയ്യാൻ പറ്റിയ material ഏതാണ് ?
Pvc
@@DrInterior എത്ര mm thickness ഉള്ള pvc ആണ് use ചെയ്യേണ്ടത് ?
Always have something new...good
നിങ്ങളെ പോലുള്ളവരുടെ സപ്പോർട്ട് മാത്രം ആണ് അതിന് കാരണം thank u so much bro ❣️🙏
Evidanu sthalam
Ekm 👍❣️
Informative.... Thank u bro.. but very noise.....So can't understand easily
Sorry bro, ഇനി ശ്രെദ്ധിച്ചോളാം ❣️👍🙏
കാലിക്കറ്റിൽ undo
❣️❣️❣️
ഗ്ലാസിൽ cnc ചെയ്യാൻ പറ്റുമോ
ബുദ്ധിമുട്ട് ആണ് 👍
Any metal cnc cutting centers in Kottayam?
Kottayam CNC Cutting
New tech media Solution
Abaneesh
9539222237
Good information, കട്ടിൽ, വാഡ്രോ ബ് എന്നിവ ഉണ്ടാക്കാൻ ഏത് ഗ്രേഡ് പ്ലൈവുഡ് ഉപയോഗിക്കണം എന്നു പറഞ്ഞു തരുമോ??710 തന്നെ ഉപയോഗി ക്കണോ
710 ആണ് നല്ലത്
ഇത് എവിടെയാണ് ബ്രോ
Kochi
Nighal oru sambavamanu bro.
Nammal aneshikkunna videos anu edunnath
👍👍👍🙏
Valuable information 👍
Thanks ❣️
Good one, but disturbed with background noice.
Ok ❣️
Good information..👍
❣️❣️❣️❣️
Sq Ft - എന്ത് ചാർജ് ആകും🤔🤔🤔🤔🤔
ഓരോന്നിനും ഓരോ rate ആണ് അവരുടെ നമ്പറിൽ വിളിക്കുമല്ലോ
Ethevideya shop
Description boxil und address, kochi യിൽ ആണ്
കൊച്ചിയിൽ എവിടാണ്
Hai sir,
Cnc and laser കട്ടിങ്ങിന് മാത്രമായിട്ട് ട്രെയിനിങ് കൊടുക്കുന്ന സ്ഥാപനം ഉണ്ടോ, ഉണ്ടെങ്കിൽ ഡീറ്റെയിൽസ് ഒന്ന് തരുവോ.
അത് അറിയില്ല ബ്രോ, ഞാൻ അന്വേഷിച്ചു വിവരം തരാം ok 👍
Hi enthelum ready aayo ???
@@rajeshkumarrajesh9707 ഇല്ല ഇതുവരെ അറിയാൻ സാധിച്ചില്ല
കേരളത്തിൽ ഒരേഒരു manufacturing unit ഉള്ളു Cnc യുടെ. അത് ജഡായു. ആണ്
👍
മനസ്സിലായില്ല 🤔ഇത് ചെയ്യുന്ന ഒരു യൂണിറ്റേ കേരളത്തിൽ ഉള്ളു എന്നാണോ?
@@anilv1481 അങ്ങനല്ല ഈ മെഷീൻ ഉണ്ടാക്കുന്ന കമ്പനി കേരളത്തിൽ ഉണ്ട് തൊടുപുഴ യിൽ. ഞാൻ അവിടെ ഡിസൈൻ പഠിപ്പിക്കുന്നെ. ട്രെയിനിങ് കൊടുക്കുന്ന ആളാണ്. സോഫ്റ്റ്‌വെയർ ഉം മെഷീൻ ഓടിക്കാൻ പഠിപ്പിക്കുന്നതും
കൊള്ളാം 👍❣️
@@vihascmohan4557 EE Video il kanuna Router machine rate etra arikum
Paranj tharumo
Good information but too much annoying background noise.
Sorry, 🙏
informative....
❣️❣️❣️❣️
Laser catt👍❤
❣️❣️❣️
Manufacture കാണാം വന്നാൽ
👍
Future designs
Yes ❣️👍
Machine prise yethre yaan
അറിയില്ല
Yeth company yude.. machi aanenn paranjutharaan pattumo...?
ചേട്ടാ ആ discription boxil number und അവരെ വിളിച്ചാൽ അറിയാം എല്ലാം ok
കോണ്ട്രക്ട് no
Diacription boxil und 👍
Steel .train Steel ഇതിൻറെ കൂടി വീഡിയോ ചേർക്കണം സ്റ്റേറ്റിനു പറ്റിയ ഡിസൈനുകൾ
Sure ❣️👍👍
CNC - Computer Numerical Control
❣️❣️❣️👍
പ്രസ്ഥാനം അല്ല. സ്ഥാപനം 😀
😀❣️🙏
❤️👌
❣️❣️❣️❣️❣️
👍❤️❤️❤️
❣️❣️❣️❣️
Iyal arkum cheydu kodukunilla.udayipanennu thonunu.
Excuse paraju ozhiyum.
ആണോ , 🙄
@@DrInterior
Sir 1.3 lack oru project ne vilichappo
Al parayunu vedupaniyane vere ale nokkan.jan adu Delhi karku koduthu.
Malayalies business trick padipikanam bro
@@reji822rose ok, ഞാൻ അയാളോട് ചോദിക്കാം 👍
എന്തിനാണ് കൊച്ചേ comment box ൽ വന്ന് നട്ടാൽ മുളയ്ക്കാത്ത കളവ് പറയുന്നത്. ഞാൻ ആണ് ഈ പറയുന്ന CNC ചെയ്യുന്ന ആൾ. നിങ്ങൾ പറയുന്ന തരത്തിലുള്ള nquiry എനിക്ക് ഇതുവരെ വന്നിട്ടില്ല. ജീവിച്ചുപോട്ടെ കൊച്ചേ. ദയവായി ഉപദ്രവിക്കല്ലേ.
@@craftspeople6392 aa drawing software etha
👌👌👌👌👌👌👌👌👌
❣️❣️❣️❣️
ബ്രോ നിങ്ങളുടെ നമ്പർ തരോ
Check description box number ഇട്ടാൽ സ്പാം ആകും
Njan oru CNC programmer anne . Onne contact cheyyan number tharumo ?
Discription boxil und bro ❣️
the contact no please
Plz check Discription box