സുഹൃത്തേ, വില വിവരം വളരെ important ആണ് കാരണം താങ്കളെ പോലുള്ളവരുടെ വീഡിയോ കാണുന്നവർ കൂടുതലും സാമ്പത്തികമായി ഇടത്തരം അല്ലെങ്കിൽ താഴെ ഉള്ളവരുമായിരിക്കും അവരുടെ റഫറൻസ് ആണ് ഇത്തരം വീഡിയോസ്, പൈസ ഉള്ളവൻ വീഡിയോ കണ്ട് ചെയ്യണ്ട ആവശ്യമേ വരുന്നില്ല they will go to builders... ദയവായി ശ്രദിക്കുമല്ലോ... 🙏
സലീംക വില കൂടി പറയുക ഇല്ലെങ്കിൽ താങ്കളുടെ വ്യൂസ് കുറയും. വില അറിയാൻ ആണ് കൂടുതൽ പേരും ഇത് പോലുള്ള വീഡിയോ കാണുന്നത്. വില പറയാതെ വീഡിയോ ചെയുന്നത് കൊണ്ട് വല്ല്യ കാര്യം ഒന്നും ഇല്ല.
The product would be great but I am getting a very bad experience from their cochin dealers they are very rude in there approch and not providing any details or specs properly. Approch the directly not through their dealers
വിലവിവരം അറിയാൻ താല്പര്യമുള്ളവരാണ് അധികം കാണുന്നത്. അതുകൊണ്ടാണ് അജയ് (dr interior ) മികച്ച് നിൽക്കുന്നത്. അതുംകൂടി ശ്രദ്ധിക്കു ക. 👍
സുഹൃത്തേ, വില വിവരം വളരെ important ആണ് കാരണം താങ്കളെ പോലുള്ളവരുടെ വീഡിയോ കാണുന്നവർ കൂടുതലും സാമ്പത്തികമായി ഇടത്തരം അല്ലെങ്കിൽ താഴെ ഉള്ളവരുമായിരിക്കും അവരുടെ റഫറൻസ് ആണ് ഇത്തരം വീഡിയോസ്, പൈസ ഉള്ളവൻ വീഡിയോ കണ്ട് ചെയ്യണ്ട ആവശ്യമേ വരുന്നില്ല they will go to builders... ദയവായി ശ്രദിക്കുമല്ലോ... 🙏
KIndly contact number displayed on the screen
That's not we intended
You can include approx price if you wish
ശരിയാണ്
ഇന്നത്തോടെ നിർത്തി നിന്റെ വീഡിയോ കാണൽ
സലീംക വില കൂടി പറയുക ഇല്ലെങ്കിൽ താങ്കളുടെ വ്യൂസ് കുറയും. വില അറിയാൻ ആണ് കൂടുതൽ പേരും ഇത് പോലുള്ള വീഡിയോ കാണുന്നത്. വില പറയാതെ വീഡിയോ ചെയുന്നത് കൊണ്ട് വല്ല്യ കാര്യം ഒന്നും ഇല്ല.
100%
Enthuvada vila parayadoo
നിങ്ങൾ rate പറയണം,
Rate parayanam
Helo Sofit പാനൽ കൊണ്ടു ഡിസൈൻ ചെയ്ത സീലിങ് കണ്ട് വീഡിയോയിൽ അതിൽ ബോക്സ് കൊടുത്തിരിക്കുന്നത് എന്ത് meterial ആണ്
നാട്ടിൽ കിട്ടുന്നതിന്റെ മൂനിൽ ഒന്നിന് ഇത് ഗൾഫ് രാജ്യങ്ങളിൽ കിട്ടുന്നുണ്ട്
വില പറയുന്നില്ലേൽ പിന്നെ ഇ വീഡിയോ കാണേണ്ട കാര്യം ഉണ്ടോ ഷോപ്പിന്റെ നമ്പർ കിട്ടാൻ ഇതിന്റെ ആവശ്യം ഉണ്ടോ സുഹൃത്തേ
Shop Kottayam unddoo . ?
Malappuram districtil evideyaanu
Very nice good project🎉
Emi available aano
നന്നായിട്ടുണ്ട് ☺️☺️☺️
വില എത്രയാണ് അതു പറയുനില്ല
Rate parayadoo
വില പറയുന്നില്ല... ആരെങ്കിലും വാങ്ങി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ വില പറയു 🙏.
സൂപ്പർ
അതെ
Tvpm. Dist ൽ ഇത് available ആയ കടകളോ ചെയ്തുതരുന്ന workers നെയോ പറഞ്ഞുതരാൻ പറ്റുമോ
നമ്പറിൽ വിളിക്കു
Kindly contact the number which displayed on video
അവരെ വിളിച്ചാൽ വില വിവരം തരും, but നിങ്ങൾ വീഡിയോയിൽ പറയേണ്ടിയിരുന്നു
വില വിവരം ഉൾപ്പെടുത്താത്തനിലാൽ ഈ വീഡിയോ കാണുവാൻ താല്പര്യം ഇല്ല . ഡീറ്റൈൽ ആയി ചെയ്യുന്ന വീഡിയോസ് കാണാൻ ആണ് താല്പര്യം
Yes .. ചില സ്ഥാപങ്ങൾ കോംപറ്റീഷൻ വില പറയാൻ മടിക്കുന്നു ... Watch new videos
മലപ്പുറം ജില്ലയിൽ ഇത് ലഭിക്കുന്ന കട ഉണ്ടോ?
Yes sir, You can contact number displayed on the video screen
The product would be great but I am getting a very bad experience from their cochin dealers they are very rude in there approch and not providing any details or specs properly. Approch the directly not through their dealers
👌👌👌
Plakkad shop undo number parayu sir
വില മാത്രം പറഞ്ഞില്ല ---ഇതുകൊണ്ടു എന്ത് കാര്യം
ആവശ്യക്കാർ വിളിക്കുമെന്ന് അവർ പറഞ്ഞത് .. വില പറയാൻ sammadichilla😂
വില പറയാത്ത വീഡിയോ ചെയ്യാതിരുന്നു കൂടെ
@@decoartdesign സാധാരക്കാരൻ ആകാംഷയോടെ കാത്തിരിക്കുന്നത് ഓരോന്നിന്റെയും വിലവിവരങ്ങളാണ് ;അതിനു സമ്മതിക്കാത്തവരുടെ വീഡിയോ എന്തിനു ചെയ്യണം ...ഏതു ബിസ്സിനസ്സാണെങ്കിലും സത്യസന്ധമായി കാര്യങ്ങൾ പറയണം
വില പറയാത്തിനു കാരണം മാർക്കറ്റ് റാറ്റ്നെക്കൽ പ്രൈസ് കൂടുതൽക്കും അവിടെ അടുത്ത കാരണം പ്രൈസ് ആളുകൾ compare ചെയം മറ്റു ഷോപ്പുകള് മായിട്ടു
If you want more details, Kindly contact number which displayed on the screen
No price waste video
വില കുറവാണെന്നു പറയാൻ പറഞ്ഞു 😍
👍👍👍
ഇത് ഷോപ്പ് എവിടെയാണ്?
ഫ്രീ ആണോ ഉടായിപ്പ് സാധനം ആണോ വില പറയു
നിങ്ങൾ പൊട്ടനാണോ എന്തു കൊണ്ട് വില പറയുന്നില്ല
Super
Thanks
👍🏻👍🏻👍🏻
❤