ഈ ചതികൾ തിരിച്ചറിയുക|How to prevent Interior Frauds|Interior design ideas|Low budget Interior design

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 1.2K

  • @anishvarghese6163
    @anishvarghese6163 3 ปีที่แล้ว +56

    One of the worst experience myself and later found few other customers also had was from an interior firm based in Cochin called- Black and White Interiors headed by a sweet talker Cyriacc. Only uses substandard materials and inferior workmanship. Never believe his verbal assurances. I lost my hard earned money and now correcting / repairing from one end to the other.

  • @DrInterior
    @DrInterior  3 ปีที่แล้ว +243

    ഇത് എന്റെ subscribers & Viewers ന് വേണ്ടി ചെയ്ത സ്പെഷ്യൽ വീഡിയോ ആണ് . ഒരുപാട് എതിർപ്പുകൾ വരും എന്നറിയാം പക്ഷെ ഒരു സാധാരണക്കാരന്റെ സ്വപ്നങ്ങളിൽ മായം ചേർക്കുന്നവരെ അവർ തിരിച്ചറിയുക തന്നെ വേണം ...
    വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെട്ടാൽ മാത്രം ഷെയർ ചെയ്യാമോ ?
    Thank u so much ❣️🙏......

    • @indianschoolkhasab1255
      @indianschoolkhasab1255 3 ปีที่แล้ว +4

      Please give your phone number and email ID

    • @noushadvp2551
      @noushadvp2551 3 ปีที่แล้ว

      S

    • @aravindrv3001
      @aravindrv3001 3 ปีที่แล้ว +1

      Ferocement കുറിച്ച് ഒന്ന് പറയാമോ

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      @@indianschoolkhasab1255 discription boxil ഉണ്ട് 👍

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@aravindrv3001 വീഡിയോ ചെയ്യാമെ👍👍👍

  • @sanilvismayam5330
    @sanilvismayam5330 3 ปีที่แล้ว +80

    ഭായ് ഇന്ന് നിങ്ങൾ പറഞ്ഞതെല്ലാം സത്യങ്ങൾ തന്നെയാണ് . വർഷങ്ങളായി ഈ രംഗത്ത് നിൽക്കുന്ന ഒരു ഇൻറ്റീരിയർ കോൺട്രാക്ടർ ആണ് ഞാൻ . എത്രയോ ആളുകൾ ചതിക്കുഴിയിൽ പെട്ടത് ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. എന്നിട്ടും ഇത് തന്നെ തുടർന്നു കൊണ്ടിരിക്കുന്നു. ഈ വീഡിയോ കാണുമ്പോൾ ചതിക്കുന്നവർക്കും ചതിക്കപ്പെടുന്ന വർക്കും തിരിച്ചറിവുണ്ടാകട്ടേ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @reshma_sagar
    @reshma_sagar 3 ปีที่แล้ว +79

    എത്രയോ നാളത്തെ സ്വപ്നവും കഷ്ട്ടപാടുo ആണ് ഒരു വീട് 🏡അതിൽ ചതിവ് കാണിക്കാൻ പാടില്ല💯✨

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Yes ❣️❣️👍👍thank u sis

    • @hari2997
      @hari2997 3 ปีที่แล้ว +3

      Onnilum kaanikkan paadilla

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      @@hari2997 yes 👍❣️

  • @SulthanVibe
    @SulthanVibe 3 ปีที่แล้ว +29

    ഇതാണ് ശെരിയായ information.❣️ Thank you Bro.

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thank u so much ബ്രോ ❣️❣️❣️🙏

  • @Lulan2022
    @Lulan2022 3 ปีที่แล้ว +14

    മലയാളത്തിലെ youtubersഇത് content കൂടുതൽ കാരണം ഉദ്ദേശിച്ച subscribers വരാത്ത ഒരു ചാനൽ .കിറു ക്ര്യത്യമായി കാര്യങ്ങൾ പ്രൊഫഷണൽ ആയി നല്ല സ്റ്റഡി ചെയ്തു പറയുന്ന ചാനൽ Dr interior.നിങ്ങൾ സൂപ്പറാണ് ബ്രോ .വേറെ ഒന്ന് സച്ചിന്റെ common everybody .

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Thank u so much ബ്രോ ❣️❣️❣️👍🙏

  • @najmudheen4290
    @najmudheen4290 3 ปีที่แล้ว +24

    അജയ് ബായ്, നിങ്ങളുടെ വീഡിയോസ് വന്നാൽ അത് മൊത്തം കണ്ടതിനു ശേഷം മാത്രമേ, വേറെ എന്തിലേക്കും തിരിയാറൊള്ളൂ. കാരണം അത്രയും ഇൻഫർമേറ്റീവും, സാധാരണക്കാർക് ഉപകാരപ്രദവുമായ വീഡിയോസ് മാത്രമേ നിങ്ങൾ പോസ്റ്റ്‌ ചെയ്യാറുള്ളൂ. വീടുപണി നടക്കുന്ന ആളുകൾ പറ്റിക്ക പെടുന്ന മേഖലകളെല്ലാം നിങ്ങൾ തുറന്ന് കാട്ടുന്നത് കൊണ്ട് ഒരുപാട് പേര്ക് ഉപകാരപ്പെടും. തീർച്ച. Thanx അജയ് ബായ് 👍

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Thank u so much bro 👍👍👍👍❣️

  • @mybetterhome
    @mybetterhome 3 ปีที่แล้ว +9

    അത്യാവശ്യമായിരുന്ന വീഡിയോ ... അടിപൊളി !

    • @DrInterior
      @DrInterior  3 ปีที่แล้ว

      റാഫി thank u so much ❣️❣️❣️

  • @saammanaf5545
    @saammanaf5545 ปีที่แล้ว +2

    ഞാൻ ഒര് വീട് വെക്കുന്നുണ്ട് കൂടുതൽ അറിയാൻ ആണ് നിങ്ങളുടെ വീഡിയോ കണ്ടത് വിശദീകരണം അറിവും എനിക്ക് product നെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു 👍🏻

    • @DrInterior
      @DrInterior  ปีที่แล้ว

      Thank you ❣️👍

  • @sreedevi1573
    @sreedevi1573 2 ปีที่แล้ว +4

    Super bro. സാധാരണ ജനങ്ങൾക്ക്‌ മനസിലാകുന്ന രീതിയിലുള്ള പ്രെസന്റേഷൻ. Keep going. God bless you.

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thank u so much sis ❤👍

  • @Midhun-1994
    @Midhun-1994 3 ปีที่แล้ว +5

    വീഡിയോ നന്നായിട്ടുണ്ട് സർ 😘
    3 വർഷത്തിനുള്ളിൽ ഒരു വീട് പണിയണമെന്നാണ് ഇപ്പൊ എന്റെ ഏറ്റവും വലിയ ആഗ്രഹം.

    • @DrInterior
      @DrInterior  3 ปีที่แล้ว +3

      എല്ലാം നടക്കട്ടെ, പ്രാർഥിക്കുന്നു ❣️❣️

  • @rahulnaadh5663
    @rahulnaadh5663 3 ปีที่แล้ว +9

    എന്തിനാണ് ഈ ചതി? ഓരോ ആളുകളും എത്രയേറെ സ്വപ്നങ്ങൾ കൊണ്ടാണ് സ്വരൂപിച്ചു കൂട്ടിയ പണം മുടക്കി വീട് വെക്കാൻ ഒരുങ്ങുന്നത്. അങ്ങനെ ചതിച്ചു ഉണ്ടാകുന്നത് കൊണ്ട് നിങ്ങൾക്ക് ഒരിക്കലും ജീവിക്കാൻ കഴിയില്ല. അതുകൊണ്ട് ഈ മേഖലയിൽ എന്നല്ല ഏത് മേഖലയിൽ ഉള്ളവർ ആയാലും സത്യസന്ധമായി ജോലി ചെയ്തു. അവരുടെ client നെ സന്തോഷപ്പെടുത്തുക.

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️❣️👍 well said

  • @jannuscreations3850
    @jannuscreations3850 2 ปีที่แล้ว +2

    വീടിനായി സ്വപ്‌നങ്ങൾ നെയ്തോ ണ്ടിരിക്കുന്ന ഒരാളാണ്.... താങ്കളെ ഒരുപാട് ആശ്രയിക്കുന്നുണ്ട് ഇപ്പോൾ ഒരുപാട് കാര്യങ്ങൾ അറിയിവനായി

    • @DrInterior
      @DrInterior  2 ปีที่แล้ว

      Sure ❣️❣️👍

  • @4kinteriors956
    @4kinteriors956 3 ปีที่แล้ว +14

    I love this channel as a interior design student, because you're uploading very useful lessons through these videos❤️❤️

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Thank u so much bro ❣️👍

  • @shintuboby2892
    @shintuboby2892 3 ปีที่แล้ว +1

    ഞാൻ ഒരു designer ആണ് താങ്കളുടെ ചാനൽ മിക്കവാറും കാണാറുണ്ട്.... വളരെ ഉപകാരപ്രദവും അഭിനന്ദാർഹവുമായ സേവനം..

    • @DrInterior
      @DrInterior  3 ปีที่แล้ว

      എന്റെ instagram ൽ ഒന്ന് msg അയക്കു link discription ൽ ഉണ്ട് ❣️👍thanks boss

  • @kirankichu1807
    @kirankichu1807 3 ปีที่แล้ว +11

    ഉപകാരപ്രദമായ ഒരു വീഡിയോ😍വീട് പണി നടന്നു കൊണ്ടിരിക്കുകയാണ്. ഇന്റീരിയർ വർക്കിനെ പറ്റി മനസിലാക്കി തന്നതിന് ഒരുപാടു നന്ദിയുണ്ട്🙏

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Thank u so much bro ❣️❣️❣️🙏

    • @anianu-nm9ql
      @anianu-nm9ql 3 ปีที่แล้ว +1

      Lucky person

  • @lineshkvster
    @lineshkvster 3 ปีที่แล้ว +4

    എത്രയോ ആയി തിരഞ്ഞു നടന്ന വീഡിയോ. മനസിലുള്ള ചോദ്യങ്ങൾ മനസിലാക്കിയുള്ള അവതരണം.

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️thanks ബ്രോ

  • @jishadabdulhameed1954
    @jishadabdulhameed1954 3 ปีที่แล้ว +3

    വളരെയധികം ഉപകാരപ്രധമായ വീഡിയൊ...ഇപ്പോൾ കണ്ടത്‌ വളരെ നന്നായി..Thanks bro

    • @DrInterior
      @DrInterior  3 ปีที่แล้ว

      👍❣️❣️❣️

  • @carlosettanprank
    @carlosettanprank 10 หลายเดือนก่อน +2

    Thankyou for reviewing myself as a good interior designer, As a designer I realised that all the good qualities are held in me, Thank you

    • @DrInterior
      @DrInterior  10 หลายเดือนก่อน

      Our pleasure!❣️

  • @rubeenamm914
    @rubeenamm914 3 ปีที่แล้ว +15

    വീട് പണിയുന്നവർ എന്തായാലും കാണേണ്ട വീഡിയോ.......
    👌👌👌👌👌👌👌

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thank u sis ❣️❣️❣️

  • @polynp
    @polynp 3 ปีที่แล้ว +1

    താങ്കൾ പറഞ്ഞതൊക്കെ ശരി തന്നെ.. പക്ഷേ എല്ലാ കാര്യങ്ങളും കൃത്യമായി ചോദിച്ചാൽ ആര് പറഞ്ഞു തരും? ഒരു എഞ്ചിനീയറും, ഒരു ഇന്റീരിയർ ഡിസൈനറും പറഞ്ഞു തരില്ല... എല്ലാ മനുഷ്യരും ആരെ പറ്റിച്ചു തനിക്ക് പണക്കാരനാകാം എന്ന് ചിന്തിക്കുന്നവരാണ്.. ലോകം അതാണ്...

    • @DrInterior
      @DrInterior  3 ปีที่แล้ว

      താങ്കൾ എവിടെയാണ് സ്ഥലം

  • @abdulkadhermoideenmoideen7271
    @abdulkadhermoideenmoideen7271 3 ปีที่แล้ว +3

    ആരും പറയാൻ മടിക്കുന്ന ഒരു കാര്യം സധൈര്യം പറഞ്ഞ നിങ്ങൾക്ക് അഭിനന്ദനങ്ങൾ

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thanks ബ്രോ ❣️❣️❣️

  • @jolyjoy9193
    @jolyjoy9193 3 ปีที่แล้ว +1

    Njangale pole veedu pani thudangan irikkunnavarkku valare helpful ayittulla videos ane ellam.engane ulla orupade u tube chanels kanditundenglum onnum manasilakarumilla,namukke avisham ullathonnum kandittumilla,but Dr interior sadaranakarkku manasilakunnathupole explain cheythu tharunnathinu Thaku so much..🙏🙏

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 ปีที่แล้ว +7

    കാത്തിരുന്ന വീഡിയോ 👍
    നല്ല അവതരണം. ഏറെ ഉപാരപ്രദം

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thank u so much ബ്രോ ❣️❣️❣️

  • @user-xg8le6vn2p
    @user-xg8le6vn2p 2 ปีที่แล้ว +1

    Ajay bro.. ഇന്റീരിയർ സംബദമായ ഉടായിപ്പു. മനസിലാക്കിതന്നതിന്. ഒരുപാടു നന്ദി ❤👌 എനിയും ചാനൽ അടിപൊളിയായി മുൻപോട്ടു പോകട്ടെ ആശംസകൾ 👍💕

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thank you ❣️❣️❣️happy onam

  • @sreelaxminair4309
    @sreelaxminair4309 3 ปีที่แล้ว +10

    I like this channel because I have learnt a lot from this channel... 👍Thank you for bringing awareness to this topic... 😊🙏

    • @DrInterior
      @DrInterior  3 ปีที่แล้ว +2

      Thanks sis ❣️❣️

  • @ukn1140
    @ukn1140 3 ปีที่แล้ว +1

    വീട് വയക്കാൻ തുടങ്ങുന്നവർക്ക് ഇത് സുഹൃത്ത് ക്കൾ ഷെയർ ചെയ്യുക അത്ര നല്ല വീഡിയോ ആണ്

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️❣️🙏

  • @anujavs7014
    @anujavs7014 3 ปีที่แล้ว +21

    സത്യങ്ങൾ തുറന്നു പറയുന്ന ഇത്തരം വീഡിയോ ആണ് സാധാരണക്കാർക്ക് വേണ്ടത്

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️❣️👍

  • @prasannaneelakantan8708
    @prasannaneelakantan8708 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ vedio വേണ്ട സമയത്ത് തന്നതിന് thanks ajay❤

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @anakhanj1450
    @anakhanj1450 3 ปีที่แล้ว +8

    Great initiative.. 👍
    ഒരു വീട് സ്വപ്നം കാണുന്നവർക്കു തീർച്ചയായും ഉപകാരപ്പെടും 🙏
    Stay blessed..

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ❣️❣️❣️❣️👍

  • @joysukumar6105
    @joysukumar6105 3 ปีที่แล้ว +2

    സർ താങ്കളുടെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. വളരെ വിഷമത്തിലാണ് ഞാൻ ഈ വിഷയം അവതരിപ്പിക്കുന്നത് പഴയ കാലത്തെ നിലം നികത്തിയ ഭൂമിയിലാണ് ഞാൻ വീട് വെച്ചത് സധാരണ പ്പെട്ടവനായ ഞാൻ പണി കോൺട്രാക്റ്റ് കൊടുക്കുകയായിരുന്നു. പണി കഴിഞ്ഞു ഒരു വർഷം കഴിഞ്ഞപ്പോൾ വീടിന്റെ ചുമരുകളിലെ പെയിന്റ് പൊള്ളി ഇളകുവാനും ചുമരിലെ പ്ലാസ്റ്ററിംഗ് കൈയ്യ് കൊണ്ട് തടവുമ്പോൾ കൊഴിഞ്ഞ് വീഴുവാനും തുടങ്ങി. തുടങ്ങി. അതു എങ്ങനെയെങ്കിലും പരിഹരിക്കണമെന്ന് വിചാരിച്ചു. ഒരു ടീമിനെ water proofing ചെയ്യ് ക്കുകയും ചെയ്ത്. അത് പരിഹാരം ആകുമെന്ന് കരുതി പക്ഷെ ഒരു വർഷം തികയുന്നതിന് മുമ്പ് പഴയത് പോലെ ദിത്തികളിൽ നിന്നും പെയിന്റ് പൊളിഞ്ഞ് ഇളകുവാൻ തുടങ്ങിയിരികുന്നു. ഇതിന് എന്താണ് പ്രതിവിധി. പ്ലാസ്റ്ററിംഗിന് എം സാന്റൊ ണ് ഉപയോഗിച്ചിരിക്കുന്നത്.

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഒന്നുകിൽ അത്‌ വാളിൽ plastering ചെയ്തപ്പോൾ ഉപയോഗിച്ച chemical ന്റെ ആകാം water contect കൂടിപ്പോയാലും ഇങ്ങനെ സംഭവിക്കാറുണ്ട്

  • @jyothilekshmi5860
    @jyothilekshmi5860 3 ปีที่แล้ว +11

    Can u please make a video on best materials to use for sliding windows...like upvc, vynil, aluminium etc, what are the choices we have and pros and cons....it'll be very helpful, thank you 🙏🙏

    • @DrInterior
      @DrInterior  3 ปีที่แล้ว +3

      Sure 👍❤

    • @jyothilekshmi5860
      @jyothilekshmi5860 3 ปีที่แล้ว +1

      Thanks...😊🙏

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@jyothilekshmi5860 👍

    • @kamaladevi8464
      @kamaladevi8464 2 ปีที่แล้ว

      Can you please share the material using for interior. How we start interior work warranty details etc share any contact details ..

  • @AR-ep2di
    @AR-ep2di 3 ปีที่แล้ว +2

    Bro റേറ്റ് പറഞ്ഞു കൊടുത്തു അതിൽ എന്തൊക്കെ ഉൾപെടും എന്നും കൂടാ വ്യക്തമാക്കൂ.. Granite, hood and hob, basket ഇതിന്റെ ഒക്കെ ഡീറ്റെയിൽസ് കൂടകൊടുക്ക്‌ broii...😍

    • @DrInterior
      @DrInterior  3 ปีที่แล้ว

      എല്ലാത്തിന്റെയും വീഡിയോ ചാനലിൽ ഉണ്ട് 👍❤🌹

  • @suhrazain8713
    @suhrazain8713 3 ปีที่แล้ว +4

    100 % use full video 👍👍👍👍👍❤❤iniyum inganeyulla video pratheekshikkunnu☺️

    • @DrInterior
      @DrInterior  3 ปีที่แล้ว

      Sure 👍👍👍❣️🙏

  • @sheebareji1166
    @sheebareji1166 5 หลายเดือนก่อน +1

    Great....ingane oru video cheyyendathu ..very important. They are asking very high prize. Don't encourage them.

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❤👍

  • @RajiSMenon
    @RajiSMenon 3 ปีที่แล้ว +3

    Great information Ajay👌👌, chathi kuzhiyil pedunna orupadu perund, good presentation 💓💓💓CCOK 💓💓💓💓

    • @DrInterior
      @DrInterior  3 ปีที่แล้ว

      ചേച്ചി thank u so much ❣️❣️❣️❣️👍

  • @ayraswould3581
    @ayraswould3581 ปีที่แล้ว +1

    Chetantte oru videos polum kanadhirikkarilla nalla arivugal aanu idh nammal pattikka pedarudh enn karuthi chettan thanna arivinu thanks 🙏

  • @drprasanthsankar4868
    @drprasanthsankar4868 3 ปีที่แล้ว +5

    Thank you for providing useful information once again. Expecting more similar useful videos

  • @vismayavismaya132
    @vismayavismaya132 3 ปีที่แล้ว +1

    വളരെ സത്യം ആണ്. BWP PLY ഉപയോഗിക്കുന്നത് വളരെ കുറവാണ്.

  • @yyyjhh133
    @yyyjhh133 3 ปีที่แล้ว +5

    Thank you Dr.Interior always getting valid informations.....

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thanks ബ്രോ ❣️❣️❣️❣️

  • @moodboards
    @moodboards ปีที่แล้ว +1

    ഞാനും പറ്റിക്കപ്പെട്ടവരിൽ ഒരുവനാണ്. മറൈൻ പ്ലൈ എന്നുപറഞ്ഞു പറ്റിക്കൽ. നാട്ടിൽ ഒട്ടുമിക്ക ആളുകളും മറ്റുള്ളവരുടെ പൈസ എങ്ങനെ കുറുക്കു വഴിയിലൂടെ സ്വന്തം പോക്കറ്റിൽ ആക്കാനാണ് ശ്രമിക്കുന്നത്. ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ

  • @mallissery2579
    @mallissery2579 3 ปีที่แล้ว +3

    Othiri upakaramulla vedios tnk u brother...

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️❣️👍

  • @ravipalisery
    @ravipalisery ปีที่แล้ว +1

    വളരെയധികം നന്ദി.... നമസ്കാരം 🙏🙏🙏

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @Arjunshah777
    @Arjunshah777 3 ปีที่แล้ว +7

    Can you do a brief video for solar panels and it's pricing

  • @user-nf7sb6uw9s
    @user-nf7sb6uw9s 4 หลายเดือนก่อน +1

    ഇന്റീരിയർ മാത്രമല്ല തറ തോണ്ടുന്ന മുതൽ അവസാന മിനുക്കു പണി വരെ ചതിയുണ്ടാകാൻ അവസരങ്ങളുണ്ട്, സുക്ഷിച്ചാൽ ദുഖിക്കേണ്ട. താങ്കളുടെ വീഡിയോ ഉപയോഗപ്രെദമാകട്ടെ!

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❤❤❤

  • @AngelDoesArt
    @AngelDoesArt 3 ปีที่แล้ว +11

    You are awesome dear bro no one else ever said anything like this You have a great heart All the Blessings Take care Love from 🇺🇸 and Love from
    ❣️❣️❣️❣️CCOK ❣️❣️❣️❣️💪🏼💪🏼

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thanks ചേച്ചി ❣️❣️❣️👍

  • @sharfum3244
    @sharfum3244 26 วันที่ผ่านมา +1

    Warrenty and Garanty ചോദിച്ചു മനസിലാക്കുക വർക്ക്‌ കൊടുക്കുന്ന ആളുകളെ മനസിലാക്കുക കള്ളത്തരം കാണിക്കുന്നവർക് വർക് കൊടുക്കാതിരിക്കുക 🙏🏻

    • @DrInterior
      @DrInterior  25 วันที่ผ่านมา

      ❤👍

  • @reshnareshna9710
    @reshnareshna9710 3 ปีที่แล้ว +3

    Marble mirror polishing ne kurich oru video cheyyamo..

  • @ajigopi9098
    @ajigopi9098 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ നല്ല അറിവ് പറഞ്ഞതെന്ന് ഒരുപാട് നന്ദിയുണ്ട്

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ❣️❣️❣️❣️👍

  • @jamesgeorge8703
    @jamesgeorge8703 3 ปีที่แล้ว +6

    Very good , hope you cover more on Interiors ......

    • @DrInterior
      @DrInterior  3 ปีที่แล้ว

      👍👍👍❣️

  • @parvathypanicker3962
    @parvathypanicker3962 3 ปีที่แล้ว +2

    Super ഇത്രയും മികച്ച വീഡിയോ തന്നതിന് താങ്ക്സ് 🥰😍👍

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️❣️

  • @rudhilaks4205
    @rudhilaks4205 3 ปีที่แล้ว +4

    Hii bro am your new subscriber . Very informative video thank you .

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ❣️❣️❣️❣️thank u sis

  • @jibinpk8936
    @jibinpk8936 3 ปีที่แล้ว +1

    Adipoli... Ajay... Nammal parayumbol viswasikatha kaaryangal

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      അതെ correct ❤👍🌹

  • @suhasiniprasanth65
    @suhasiniprasanth65 3 ปีที่แล้ว +3

    Thank you sir, very informative video.

    • @DrInterior
      @DrInterior  3 ปีที่แล้ว

      Welcome sis ❣️❣️❣️

  • @subhadraharidas8356
    @subhadraharidas8356 3 ปีที่แล้ว +2

    Hariom sir...valare vilappetta vivarangal visadavum vyakthavum ayi varnichirikkunnu.😇😊

  • @jileeshvj9966
    @jileeshvj9966 3 ปีที่แล้ว +3

    നന്നായി ട്ടുണ്ട്, വയനാട് ഇന്റീരിയർ ചയ്യുന്നു ഏജൻസി യെ കുറിച്ച് അറിയുമോ ബ്രോ, ഈ വീഡിയോ കണ്ടപ്പോൾ മൊത്തം ഡൌട്ട് ആയി 🥰

    • @nishanthchandran1640
      @nishanthchandran1640 3 ปีที่แล้ว +2

      ജിലേഷേ കറക്റ്റ്

    • @DrInterior
      @DrInterior  3 ปีที่แล้ว

      വയനാട് ചെയ്യുന്നവരെ അറിയില്ല ബ്രോ, സോറി ❣️👍

    • @DrInterior
      @DrInterior  3 ปีที่แล้ว

      😂

    • @ECPLY
      @ECPLY 3 ปีที่แล้ว

      8848989248

  • @avmedits6865
    @avmedits6865 3 ปีที่แล้ว +2

    Sir E video one month Munna ettgil aniku upakaramayana epol work nadakunu sir parajathu vachu nokumbol kozhapam ellannu thonunu thanks sir

    • @DrInterior
      @DrInterior  3 ปีที่แล้ว

      😊❣️❣️നന്നായിരിക്കും നന്നായിരിക്കട്ടെ

  • @lovelymenachery9141
    @lovelymenachery9141 3 ปีที่แล้ว +3

    Very informative video..I have a query..when talk of the cost in sqft..does it mean only the shuttering work?

  • @NGKannur
    @NGKannur 3 ปีที่แล้ว +1

    മാന്യമായി നല്ല രീതിയിൽ ഇന്റീരിയർ ചെയ്യുന്ന ആളുകളും ഉണ്ട്.. തൃശൂർ ഉള്ള ആരെങ്കിലും ഇന്റീരിയർ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഞാൻ കോൺടാക്ട് തരാം 👍

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ഉണ്ട് 😊, അത്‌ ക്രിത്യമായി പറയുന്നുമുണ്ട് അല്ലെ ❣️

  • @nazninshameer859
    @nazninshameer859 3 ปีที่แล้ว +3

    Kannuril vishwasich elpikan patiya oru interior group parayamo sir,,plz

    • @DrInterior
      @DrInterior  3 ปีที่แล้ว

      കണ്ണൂർ എനിക്ക് നേരിട്ട് അറിയാവുന്നവർ ഇല്ല ❣️❣️👍

    • @nazninshameer859
      @nazninshameer859 3 ปีที่แล้ว +1

      @@DrInterior thnx for ua reply sir...👍

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@nazninshameer859 ❣️❣️❣️

  • @kavithazworld98
    @kavithazworld98 3 ปีที่แล้ว +1

    എനിക്ക് വളരെ useful ആയി.കാരണം ഞങ്ങളുടെ വീട് പണി നടന്നോണ്ടിരിക്കുകയാണ്. ഇനി കപ്പ്ബോർഡ് work മാത്രമേ ഉള്ളൂ. രണ്ടു ദിവസമായി യൂട്യൂബ് search ചെയ്തു ഓരോ material നെ കുറിച്ചും മനസിലാക്കി note ചെയ്തു വച്ചു. അപ്പോഴാണ് സർ ന്റെ ഈ വീഡിയോ കാണുന്നത്. വളരെ വളരെ നന്ദിയുണ്ട് സർ. പറ്റിക്കപ്പെടാൻ സാധ്യത ഉള്ള point പറഞ്ഞു തന്നതിൽ thanks. ഞങ്ങൾ kitchen slab, ferrocement ആണ് ചെയ്തത്. ഇതിനു door ചെയ്യുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകുമോ

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ഇല്ല ferro സിമന്റ്‌ ചെയ്യുന്നത് നല്ല contractors ആണെങ്കിൽ, അവർ നന്നായി തന്നെ ചെയ്യും,door ചെയ്യും problem ഉണ്ടാവാറില്ല dont worry 👍

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Thank u for ur comment 👍

  • @njayachandrann
    @njayachandrann 3 ปีที่แล้ว +6

    Thanks for this video on interior fraud, I am in the process of finalising a vendor for doing my kitchen and wardrobe. Since it is lockdown I was only able to get 3 quotes and about to finalize on a Kottayam based interior design team who has come to me as genuine. I want to know if I share the details with you will you be able to verify and let me know. I was not aware of full and partial Gregorian in 710 marine ply. Thanks for your input on it and with respect to warranty do you think the design team will be able to provide for the materials or get it directly from the brands.

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thanks, wats app me this number
      9946669618

  • @vishnutmohandas6046
    @vishnutmohandas6046 3 ปีที่แล้ว +1

    Varshangal aayi marine plywd aanu upayogikunnath. Njngal costmersnode angott recommend cheyyarund 303 super aanu.

    • @DrInterior
      @DrInterior  3 ปีที่แล้ว

      303 marine അല്ല സുഹൃത്തേ അത് ആദ്യം മനസിലാക്കു , അത് നിങ്ങൾ മറൈൻ ആണെന്ന് പറഞ്ഞു കൊടുക്കുന്നു എങ്കിൽ മേൽ പറഞ്ഞ കാറ്റഗറിയിൽ നിങ്ങളും പെടില്ലേ 710 എന്ന grade തന്നെ മറൈൻ ആണ് എന്നതിന് മാത്രം ആണ്.

  • @noushadahammed8794
    @noushadahammed8794 3 ปีที่แล้ว +4

    Bro. ഇൻറ്റീരിയർ ചെയ്യാൻ നല്ല. ഉത്പന്നം താങ്കളുടെ അനുഭവത്തിൽ നല്ലത് എതാണ്...?

    • @jafferkhan8997
      @jafferkhan8997 3 ปีที่แล้ว +1

      ?... ansar

    • @DrInterior
      @DrInterior  3 ปีที่แล้ว +3

      I think എന്നും എപ്പോഴും നല്ലത് plywood തന്നെയാണ് എന്റെ അനുഭവത്തിൽ 👍❣️

  • @oormilasuresh5244
    @oormilasuresh5244 3 ปีที่แล้ว +1

    വളരെ ഉപകാരപ്പെടുന്ന vedio. താങ്കൾ ഒരു interior designer ആണോ

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Thanks sis ❣️Interior architect ആണ് bro but Interior consulting ആണ് ചെയുന്നത്

  • @suchithrasr1733
    @suchithrasr1733 3 ปีที่แล้ว +4

    Trivandrum aanu place, trust cheyyan pattiya interiors firms and company suggest cheyyamo?

    • @DrInterior
      @DrInterior  3 ปีที่แล้ว +2

      Agac interiors
      8281474555

  • @mohananmaniyal7843
    @mohananmaniyal7843 3 ปีที่แล้ว +2

    Very valuable and useful information..honest disclosure..wish You all the best.

  • @VictorKVarghese
    @VictorKVarghese 3 ปีที่แล้ว +4

    Please, can you do a video on Aluminium (ACP) kitchen cabinets vs plywood ?

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Sure 👍❣️

  • @saudhcv2258
    @saudhcv2258 3 ปีที่แล้ว +1

    സത്യം.. വളരെ ഉപകാരപ്രദം❤️👍
    Thank you 💞

  • @bobygeorge7990
    @bobygeorge7990 3 ปีที่แล้ว +1

    Ithu kurachu nerethe idenda video ayirunnu. very useful for all

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thank u so much ❣️❣️🙏

  • @praveenkumarb5606
    @praveenkumarb5606 3 ปีที่แล้ว +4

    Sir, Pathanamthitta, Ranni area yil nalla firms suggest cheyyamo. Itrayum experience and expertise ulla sir, work edukkunnundo ippolum?

    • @DrInterior
      @DrInterior  3 ปีที่แล้ว +2

      Agag Interiors
      8281474555. ഞാൻ വർക്ക്‌ ചെയ്യാറില്ല ഇവരെ വിളച്ചോളൂ 👍

    • @praveenkumarb5606
      @praveenkumarb5606 3 ปีที่แล้ว +1

      @@DrInterior Thanks for the reply Sir

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@praveenkumarb5606 👍

  • @arunz9241
    @arunz9241 ปีที่แล้ว +1

    Extremely useful video. Please upload more such videos, Ajay. Thanks so much

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️😊

  • @sreehari3127
    @sreehari3127 3 ปีที่แล้ว +4

    Notification kittilaa tto, bell icon on anu TH-cam is cheating.
    Police il complaint cheyyayirunnille

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      😂😂😂bro ❣️❣️❣️

  • @syamsivanandhan7701
    @syamsivanandhan7701 3 ปีที่แล้ว +2

    സൂപ്പർ ❤ തുരുമ്പെടുക്കാത്ത ഫിറ്റിംഗ്സ് (ഓട്ടോ ക്ലോസർ, ടെലിസ്കോപിക് ചാനൽ,സിലിണ്ടർ ലിഫ്റ്റ് etc.)ഒരു വീഡിയോ ചെയ്യാമോ? വുഡിൽ ചെയ്യുമ്പോൾ അതിലെ നനവ് കാരണം കാലക്രെമേണ ബ്രാൻഡഡ് സാധനം പോലും (yama, sleek ebco ) തുരുമ്പെടുക്കാറുണ്ട്.കാന്തം ഒട്ടിച്ചുനോക്കിയാലും നല്ല കോട്ടിങ് ഉള്ളത് കൊണ്ട് അറിയില്ല.

    • @DrInterior
      @DrInterior  3 ปีที่แล้ว

      വീഡിയോ ചെയ്യാം ❣️❣️❣️👍

    • @syamsivanandhan7701
      @syamsivanandhan7701 3 ปีที่แล้ว +1

      @@DrInterior thank you ❤❤❤

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@syamsivanandhan7701 ❣️👍👍👍

  • @jibinphilip326
    @jibinphilip326 3 ปีที่แล้ว +3

    Hi, thank you for this video.. it's really helpful.
    I would like to know whether your friend have taken any legal actions against the fraud activity?

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      9846669616, call me

  • @sureshmangalath
    @sureshmangalath 7 หลายเดือนก่อน +1

    Can you share a sample of letter of warranty & sample quotation

    • @DrInterior
      @DrInterior  7 หลายเดือนก่อน

      👍

  • @mujeebrahmants7787
    @mujeebrahmants7787 3 ปีที่แล้ว +3

    Shall we do(vinyl or mica) lamination on already built cupboards with marine ply?

    • @DrInterior
      @DrInterior  3 ปีที่แล้ว

      വിഡിയോ ആണോ ?

    • @mujeebrahmants7787
      @mujeebrahmants7787 3 ปีที่แล้ว +1

      @@DrInterior no brother.
      We have already done interior with marine ply in painted finish. It's been around 4 years. What I'm asking is whether we can stick mica on it or not.
      The problem is some kind of white powder is coming from the edges of ply.

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@mujeebrahmants7787 sure, സാധിക്കും but നല്ല രീതിയിൽ ചെയ്യുന്ന ആളെ ഏല്പിക്കുക ❣️👍

    • @mujeebrahmants7787
      @mujeebrahmants7787 3 ปีที่แล้ว +1

      @@DrInterior orupaad cost varumo sir?
      Ee edges repaint cheythal velutha podi varunnath ozhivakkan sadhikkumo?
      Then thankal work cheyyunnundo?

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@mujeebrahmants7787 ഞാൻ ചെയ്യുന്നില്ല ബ്രോ sorry,but നല്ല രീതിയിൽ ചെയ്യാൻ പറ്റും 👍

  • @subinsubin5350
    @subinsubin5350 2 ปีที่แล้ว +1

    പുതിയതായി വീട് പണിയുന്ന എന്നെ പോലെ ഉള്ള ആളുകൾക്കു ഉപകാരം ഉള്ള വീഡിയോ

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @mathewjohn4223
    @mathewjohn4223 3 ปีที่แล้ว +3

    Hi Dr.Interior - Could you please suggest a good interior designer in Ranni, Pathinamthitta?

    • @DrInterior
      @DrInterior  3 ปีที่แล้ว

      Agac Interiors : 8281474555

    • @08evanjohnson1d8
      @08evanjohnson1d8 2 ปีที่แล้ว +1

      In muvaattupuzha area do u know what any good firm

    • @DrInterior
      @DrInterior  2 ปีที่แล้ว

      @@08evanjohnson1d8 sorry 🙏

    • @akmathtutorial2318
      @akmathtutorial2318 2 ปีที่แล้ว +1

      @@DrInterior Do you know any good interior designers in Thrissur?

    • @DrInterior
      @DrInterior  2 ปีที่แล้ว

      @@akmathtutorial2318 sorry അന്വേഷിക്കാം 👍❣️

  • @angelangela8797
    @angelangela8797 2 ปีที่แล้ว +1

    Well explained & informative video .Next month veedu pani start chyukanu Ernakulam...Thanku so much 😊Channel subscribed👍👍

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @mjacobim
    @mjacobim 3 ปีที่แล้ว +3

    Great video.
    Can you please do a video on interior measurements/sq.ft calculation?
    Lots of misleading happens in that regard.

  • @mansoork7201
    @mansoork7201 2 ปีที่แล้ว +1

    നല്ല ബഡ്ജറ്റ്,ക്വാളിറ്റ എല്ലാം വിശ്വസിച്ചു ഏൽപ്പികക്കാൻ പറ്റിയ ഒരു cunsultandi നെ പറയാമോ, കാലിക്കറ്റ്‌

    • @DrInterior
      @DrInterior  2 ปีที่แล้ว

      എന്റെ നമ്പറിൽ wats app ചെയ്യൂ പറഞ്ഞു തരാം 👍

  • @shajahanassan2163
    @shajahanassan2163 3 ปีที่แล้ว +3

    Valuable information 👍

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️❣️🙏

  • @nishanthchandran1640
    @nishanthchandran1640 3 ปีที่แล้ว +1

    Very good video ഇന്റീരിയർ ചെയ്യാൻ ഇരിക്കുകയായിരുന്നു മൊത്തം കൺഫ്യൂഷൻ ആയല്ലോ

    • @DrInterior
      @DrInterior  3 ปีที่แล้ว

      Sorry ബ്രോ ❣️🙏🙏

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thank u so much ❣️❣️❣️🙏

  • @anjurs1
    @anjurs1 3 ปีที่แล้ว +3

    Could you please suggest trustable & budget friendly interior designers in calicut.. Thank you

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Pleas wats up my നമ്പർ Discription boxil und

  • @hasbuhasbu2544
    @hasbuhasbu2544 ปีที่แล้ว +1

    ഞാനിത് ഇന്നാണ് കണ്ടത്. Subscraib ചെയ്തു.

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @fathiaji
    @fathiaji 3 ปีที่แล้ว +4

    We are in a hard search of a sincere interior firm...
    Could you please suggest anyone who is reliable in ernakulam dist near to North paravur?

    • @DrInterior
      @DrInterior  3 ปีที่แล้ว

      RAK interiors kochi, uniwoood Interior,

  • @Phoenixsoul-mg7pg
    @Phoenixsoul-mg7pg 3 หลายเดือนก่อน +1

    Sir, all your videos are very useful. Can you please suggest a reliable interior firm which is Trivandrum based?

    • @DrInterior
      @DrInterior  3 หลายเดือนก่อน +1

      Atlas kitchen & Interiors

    • @Phoenixsoul-mg7pg
      @Phoenixsoul-mg7pg 3 หลายเดือนก่อน

      @@DrInterior Thank you so much Sir🥰

  • @pradeepanthalipradeepantha9029
    @pradeepanthalipradeepantha9029 3 ปีที่แล้ว +3

    ഞാൻ കാലിക്കറ്റ്‌ വടകര ആണ്
    എനിക്ക് ബെഡ് റൂം ഫർണിച്ചർ ചയ്യാൻ താല്പര്യം ഉണ്ട് കണ്ടംബറി സ്റ്റൈലിൽ ആണ്
    ഇതിനു ഒരു adress തരുമോ
    മെറ്റൽ

    • @DrInterior
      @DrInterior  3 ปีที่แล้ว

      Clt യിൽ അറിയാവുന്നവർ വിശ്വസിച്ചു ഏല്പിക്കാവുന്നവർ ഇല്ല, so സോറി bro ❣️🙏

    • @jinask3331
      @jinask3331 3 ปีที่แล้ว

      9947840780

  • @vincentkv3511
    @vincentkv3511 3 ปีที่แล้ว +1

    നല്ല അറിവ് തന്നതിന് നന്ദി

  • @choriyanpuzhu9606
    @choriyanpuzhu9606 3 ปีที่แล้ว +3

    വീട് വെക്കാണ്ടിരുന്നാ കൊയപ്പോണ്ടോ

  • @sunil8824
    @sunil8824 6 หลายเดือนก่อน +1

    നിങ്ങളുടെ വീഡിയോ ഒത്തിരി ഉപകാരപ്രദമാണ് ...
    എന്റെ വീട്ടില്‍ 6×6 ഫൂട്ട് അളവില്‍ ഒരു ടിവി ബോര്‍ഡ്
    Laminated plywood ല്‍ ചെയ്യാന്‍ ഏകദേശം എത്ര കോസ്റ്റ് വരും എന്ന് പറയാമോ ഒരാള്‍ വന്ന് 40k_50k അടുത്ത് വരും എന്ന് പറഞ്ഞു അത്ര വരുമോ ....Pls.replay

    • @DrInterior
      @DrInterior  6 หลายเดือนก่อน

      Normaly ഒരു 30-35 k rs

    • @DrInterior
      @DrInterior  6 หลายเดือนก่อน +1

      ഇന്ന് ഈ വീഡിയോ യുടെ second part ഉണ്ട് കാണണം 👍

    • @sunil8824
      @sunil8824 6 หลายเดือนก่อน

      @@DrInterior sure👍

  • @jas-fk9nb
    @jas-fk9nb 3 ปีที่แล้ว +1

    Nalla upagara pradamaya video

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️🙏

  • @vinodkumar-qv9tc
    @vinodkumar-qv9tc 3 ปีที่แล้ว +2

    Gud information ajay.... Definitely I will contact before my dream home.. I am also from kottayam now working in jammu kashmir in Army... Ur honesty be continue always... God bless u

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️thank u🙏

  • @jyothilekshmi5860
    @jyothilekshmi5860 3 ปีที่แล้ว +2

    A big thanks to you....very helpful...keep up the good work ...😃👍👍

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Thanks 👍❤

  • @jayaa9923
    @jayaa9923 ปีที่แล้ว +2

    Very valuable information. I watch ur videos regularly and believe that u r a honest personPlease can u do a comparison of these materials used for modular kitchen and other shelves and wardrobes. Totally confused. We want to do aluminum cabinets in kitchen and bath. Steel very costly. Other materials damaged by water leaking and all. Do u advise aluminum cabinets?

  • @lubishakeer3208
    @lubishakeer3208 2 ปีที่แล้ว +1

    Very good topic
    Informative
    Good presentation bro keep it up
    God bless yiu🥰👍👍👍👍

  • @sonumirrorsonu3252
    @sonumirrorsonu3252 3 ปีที่แล้ว +1

    Bedroom wardrobe door cheyyan aluminium meterial edan

  • @bushrarisaris770
    @bushrarisaris770 9 หลายเดือนก่อน +1

    Kasargod ulla nalla vishvasikkaan pattunna interior work parayamo

    • @DrInterior
      @DrInterior  9 หลายเดือนก่อน

      Avide അറിയുന്നവർ ഇല്ല

  • @sherlymathew77
    @sherlymathew77 2 ปีที่แล้ว +1

    Very informative video!!
    Thank you so much for this video!