നിങ്ങൾ വെല്ലു വിളിക്കേണ്ടത് മറ്റുള്ളവരെ അല്ല; നിങ്ങളെ തന്നെയാണ്! | Challenge yourself

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/...
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Disclaimer:
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

ความคิดเห็น • 206

  • @Palaakkaran
    @Palaakkaran 5 ปีที่แล้ว +359

    മധു സാറിനെ ഇഷ്ടം ഉള്ളവർ ലൈക് ചെയ്യുക

    • @muhammedmk5771
      @muhammedmk5771 4 ปีที่แล้ว

      Palakkaran's Taste & Travel എന്റെ page ഒന്ന് subscribe ചെയ്യാമോ pls തിരിച്ചും ചെയ്യും

    • @jithinlalrb7670
      @jithinlalrb7670 4 ปีที่แล้ว +1

      Madhu sir ullonda njan innu happyode jeevikunnath. Allel epazhe depression adich chathene.

  • @shajir2104
    @shajir2104 5 ปีที่แล้ว +158

    സാറിന്റെ വീഡിയോ.. കണ്ടാൽ തന്നെ ഒരു പോസിറ്റീവ്.. എനർജി..കിട്ടും...😍😘😘🤗

    • @jayarajv.k678
      @jayarajv.k678 5 ปีที่แล้ว +4

      സാറിന്റെ ചിരി തന്നെ പോസിറ്റീവ് എനർജി തരുന്നു

    • @colourchat6606
      @colourchat6606 3 ปีที่แล้ว +1

      Athe currect 👌

    • @SR-yr1jn
      @SR-yr1jn 6 หลายเดือนก่อน

      True

  • @rojinrvengoor4444
    @rojinrvengoor4444 5 ปีที่แล้ว +87

    ഇൗ വാക്കുകൾ ആണ് sir എന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ വേണ്ടിയിരുന്നത്.അങ്ങയോടു ഒരുപാട് നന്ദിയുണ്ട്

    • @muhammedmk5771
      @muhammedmk5771 4 ปีที่แล้ว

      Rojin R Vengoor എന്റെ page ഒന്ന് subscribe ചെയ്യാമോ pls തിരിച്ചും ചെയ്യും

  • @shameerkaliyadan8829
    @shameerkaliyadan8829 5 ปีที่แล้ว +21

    നിങ്ങൾ വെല്ലുവിളിക്കണ്ടത് മറ്റുള്ളവരെ അല്ല നിങ്ങളെ തന്നെയാണ് - വെല്ലുവിളി വി ജൈക്കാൻ ഉള്ള താണ് മറ്റുള്ളവരെ തോൽപിക്കാൻ ഉള്ളതല്ല - നന്ദി സാർ

  • @sameerkaliyadan6355
    @sameerkaliyadan6355 4 ปีที่แล้ว +1

    നാം നമ്മളോട് തന്നെ വെല്ല് വിളിക്കുന്നതിൽ ഒരു ത്രില്ലും കാണുന്നില്ല
    നാം പഠിച്ചതും അറിഞ്ഞതും മറ്റുള്ളവർ ബോധ്യപെട്ടു എന്ന് അറിയുന്നതിലാണ് ത്രില്ല് കിടക്കുന്നത്
    നാം നമ്മെ ബോധ്യപെടുത്തി ഒരുനല്ല ഒരു പ്രവർത്തി ചൈതാൽ
    ഒരു ത്രില്ലും കാണപെടുന്നില്ല
    എന്നാൽ നമ്മൾ മൂഡ് ഔട്ട് ആയി ഇരിക്കുന്ന സമയത്ത്
    ഒരു സാറ് വന്ന് പുറത്ത്
    സ്നേഹത്തോടെ തട്ടികൊണ്ട്
    പറയുകയാണ്
    മകനെ നീ അന്ന് ചൈത പ്രവർത്തി ഉണ്ടല്ലോ അത് വളരെ അതികം ഉശാറായിട്ടുണ്ട് നീ ആള് ഒരു മിടുക്കനാണ്
    നീ ചൈത പ്രവർത്തിക്ക് ദൈവം നിനക്ക് അനുഗ്രഹങ്ങളുടേ കവാടം തുറന്ന് തരട്ടെ എന്ന് ദൈവത്തോട്പ്രാർഥിക്കുന്നു താഴ്മയോടെ ദൈവത്തോട് അപേക്ഷിക്കുന്നു
    എന്ന് കേൾക്കുമ്പോൾ ഉള്ള ത്രില്ല്
    അതാണ് ലോകത്ത് വെച്ച് ഏറ്റവും വലിയ ത്രില്ല് - പിന്നെ അവനിൽ
    കാണപെടുന്നത് - അൽഭുതപെടുത്തുന്ന എനർജി -ഊർജസ്വലതയാണ്
    നാം നമ്മെ ബോധ്യപ്പെടുത്തി ഒരു നല്ല സൽക്രമവും ച്ചെയ്യരുത്
    എല്ലാ നന്മകളും ദൈവത്തേ ബോധ്യപെടുത്തിയാണ് ച്ചെയ്യേണ്ടത്
    അങ്ങനെ ഉള്ളവർ ദു:ഖിക്കാൻ ഇടവരില്ല
    മനുഷ്യൻ മുഴുവൻ എനർജിയാണ്
    മനുഷ്യൻ മുഴുവൻ സ്വതന്ത്ര ശരീരം മാണ്
    നന്മകൾ ചൈത് വിജയം കരസ്തമാക്കാനും
    അക്രമങ്ങൾ ചൈത് പരാജയം കരസ്തമാക്കാനും
    ദൈവം മനുഷ്യന് സ്വതന്ത്രം കൊടുത്തു - ഖുർആൻ - 13 - 11
    മനുഷ്യന് സ്വതന്ത്രം നഷ്ട്ടപെടുന്നത്
    എപ്പോഴാണ്?
    ഉത്തരവാധിത്തത്തിൽ ജീവിക്കു ബോൾ സ്വന്തന്ത്രം നഷ്ട്ടപൊടും
    ഉത്തരവാധിത്തം എന്നാൽ - കാന്തിക ആകർശണ ബന്ധമാണ്- സ്വന്തം ശരീരം മനസ് - എപ്പോഴാണ് - ദൈവത്തോടും - സമൂഹത്തോടും - വസ്തുക്കളോടും - ശത്രുക്കളോടും - ബന്ധം ഉണ്ടായാൽ - സ്വതന്ത്രം നഷ്ട്ടപെട്ടു ഉത്തരവാധിത്തം ഉണ്ടാവുകയും ചൈതു
    ബ്രിട്ടീഷ് കാരോട് ഉള്ള മഹാത്മാ ഗാന്തി ജിയുടെ ഉത്തരവാധിത്തം നിറവേറ്റി കഴിഞ്ഞ തിന്ന് ശേഷം മാണ് ഇന്ത്യക്ക് സ്വതന്ത്രം കിട്ടിയത്
    കൊതുകിനേയും മൂട്ടയേയും നശിപ്പിച്ചതിന് ശേഷം മാണ്
    സ്വതന്ത്രമായി ഉറങ്ങാൻ പറ്റിയത്
    എന്താണ് സാർ സ്വതന്ത്രം ?
    എന്താണ് സാർ ഉത്തരവാധിത്തം?
    അതിനെ പറ്റി ഒരു വീഡിയോ ഉണ്ടാക്കുമോ?
    നന്ദി സാർ

  • @kingmaker1762
    @kingmaker1762 5 ปีที่แล้ว +3

    എനെ വെല്ലുവിളിക്കാൻ ഞാൻ ഇപ്പോൾ തയാറാണ് സർ👍👍👍. Thanque സർ ഫോർ positieve energy .....👌👌❤❤😁😁

  • @basheerbkbas3609
    @basheerbkbas3609 3 ปีที่แล้ว

    സാർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ഞാൻ സാറിൻ്റെ അഭിപ്രായത്തോട് ചേരുന്നു നമ്മൾ നമ്മളോടു് തന്നെ വെല്ലുവിളി നടത്തുന്നതാണ് നല്ലത്

  • @geetharajesh125
    @geetharajesh125 2 ปีที่แล้ว +1

    നമസ്തേ സാർ 🙏
    സാറിന്റെ വീഡിയോ വളരെ ഇഷ്ടമായി 👍 സാറിനെ പോലെ എല്ലാവരും പോസിറ്റീവായകാര്യങ്ങൾചിന്തിക്കട്ടെ.

  • @Light_Yagamiii
    @Light_Yagamiii 5 ปีที่แล้ว +33

    Sacrifice your comfort zone for partying decades of freedom ! 🔥

  • @RameshMenonMotivational
    @RameshMenonMotivational 3 ปีที่แล้ว +1

    നമസ്കാരം നല്ല അവതരണം വളരെ ഭംഗി ആക്കി അവതരിപ്പിച്ചു മനോഹരം മാക്കി സൂപ്പർ ഷോ ഇന്ട്രെസ്റ്റിംഗ് നല്ല എക്സ്പീരിയൻസ്

  • @manohar761
    @manohar761 4 ปีที่แล้ว +5

    Thank you sir for this tremendous speach

  • @irshadkottakkal3384
    @irshadkottakkal3384 4 ปีที่แล้ว +3

    1. Set Challenging Goals
    2. Break Comfort Zone
    3. Challenge Yourself Physically
    4. Always Challenge Your Past Achievements.

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว

      Stay with us for more videos😊

  • @niranjanashaji2302
    @niranjanashaji2302 5 ปีที่แล้ว +4

    Exactly true....proved in real life..

  • @EasyTamil
    @EasyTamil 3 ปีที่แล้ว +3

    Sir your words gives positive energy. Thank you sir

  • @jenyammus
    @jenyammus 5 ปีที่แล้ว +9

    Tq sir. ഉപകാരപ്രദമായ വീഡിയോ

  • @athirakishore8073
    @athirakishore8073 5 ปีที่แล้ว +1

    superbbb sir😍😍😍 again another successful video 🙏🙏👏👏👏👏👏👏 totally inspired 😇😇😇

  • @amalshakp6192
    @amalshakp6192 5 ปีที่แล้ว +3

    Thank u sir for u r valuable information

  • @binsiyamathew4765
    @binsiyamathew4765 5 ปีที่แล้ว +3

    Ente current situation vechu nokkumbol njan ippol kelkkenda oru video thanne annu ithu..
    Orupad thanks sir Ithu innu thanne identify thoniyathinu.

  • @akshayaku6863
    @akshayaku6863 5 ปีที่แล้ว +4

    SIR Please make a video on the TOPIC : HOW TO CLEAR AREEARS IN ENGINEERING AFTER THE COURSE COMPLETE.

  • @wellnesskitchenp853
    @wellnesskitchenp853 5 ปีที่แล้ว +6

    Tank u sir
    Very useful video
    David oxe

  • @advsudheerpadmanabhan4327
    @advsudheerpadmanabhan4327 5 ปีที่แล้ว +2

    Great great great information
    Thank you Sir

  • @dhanyag6725
    @dhanyag6725 3 ปีที่แล้ว

    You are doing a great mission... Changing lives ...I needed this today

  • @subinbijuabraham9072
    @subinbijuabraham9072 4 ปีที่แล้ว

    Siree orupadishtamanu videos okke keep doing.....Katta support😘😘😘

  • @shayelafathima897
    @shayelafathima897 5 ปีที่แล้ว +7

    One of the best video I had ever seen in You Tube thank you sir

  • @arunkumarunnithan5110
    @arunkumarunnithan5110 5 ปีที่แล้ว +4

    Thank u sir. ❤️💪❤️

  • @user-fc1ls9bo9y
    @user-fc1ls9bo9y 5 ปีที่แล้ว +2

    വെല്ലുവിളികൾ ഉള്ളയിടത്തു മാത്രമേ വിജയവും പരാജയവും ഉണ്ടാവുകയുള്ളൂ...

  • @ajipoulose6051
    @ajipoulose6051 4 ปีที่แล้ว

    Yes..Nanni...Madu..Sir. ......Thanks....
    ..Your Energetic & Motvation.Speech

  • @kvparvathydeviparvathydevi8119
    @kvparvathydeviparvathydevi8119 2 ปีที่แล้ว

    Good Adwise......thanku Sir....... very much

  • @pkjafar
    @pkjafar 5 ปีที่แล้ว +3

    Nice - talks and performance.

  • @sextuxsaxonxavier
    @sextuxsaxonxavier 5 ปีที่แล้ว +5

    Sir valuble information

  • @abinremix9226
    @abinremix9226 4 ปีที่แล้ว +5

    ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ❤️

  • @manshaumedia1088
    @manshaumedia1088 5 ปีที่แล้ว +3

    Energetic confident video
    I like it
    Thank you sir

  • @saru2230
    @saru2230 5 ปีที่แล้ว +3

    Yes, correct..

  • @mangalaths
    @mangalaths 5 ปีที่แล้ว +8

    Sinple and Superb...again!!!!
    Biju Mangalath

  • @coconutscraperngage5806
    @coconutscraperngage5806 5 ปีที่แล้ว +2

    Sir valuable information💐💐💐

  • @jithinlalrb7670
    @jithinlalrb7670 4 ปีที่แล้ว

    Very informative class i have ever seen. Best motivator in kerala. Madhu sir ishtam😍

  • @muhammedramshadkt771
    @muhammedramshadkt771 2 ปีที่แล้ว +1

    S correct

  • @Theshark498
    @Theshark498 5 ปีที่แล้ว +2

    Thank you sir

  • @ismaelismael8259
    @ismaelismael8259 5 ปีที่แล้ว +2

    Thank you so mach sir.....

  • @anuwilson2479
    @anuwilson2479 5 ปีที่แล้ว +1

    Worth to hear..thnk u sir

  • @jasiwf5671
    @jasiwf5671 5 ปีที่แล้ว +3

    Good sir

  • @rasifkpsvibe1186
    @rasifkpsvibe1186 5 ปีที่แล้ว +1

    you are brilliant. sir

  • @xxbladexx4014
    @xxbladexx4014 3 ปีที่แล้ว

    You're right sir thank you very much

  • @akshayaku6863
    @akshayaku6863 5 ปีที่แล้ว +1

    Hii sir video was super👍
    Pls do the Video about the Topic: How to clear supply(arrear papers) in Engineering !

  • @04792349
    @04792349 5 ปีที่แล้ว

    ഒരായിരം പാദ നമസ്കാരം ഈ വാക്കുകൾക്ക്

  • @nikhilbabu6233
    @nikhilbabu6233 5 ปีที่แล้ว +2

    Good

  • @lakshmims3779
    @lakshmims3779 5 ปีที่แล้ว +1

    Good video sir👍👍👍👍👍

  • @muhammedktgood5913
    @muhammedktgood5913 5 ปีที่แล้ว +1

    Good message sir

  • @StoriesbyVishnuMP
    @StoriesbyVishnuMP 5 ปีที่แล้ว +1

    Good motivation. Thank you sir.

  • @ishalronv.t9806
    @ishalronv.t9806 5 ปีที่แล้ว +3

    നല്ല മെസ്സേജ്. Thank you

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 5 ปีที่แล้ว

    Very good message thank you sir

  • @sameerkaliyadan6355
    @sameerkaliyadan6355 4 ปีที่แล้ว +2

    1. മാറ്റങ്ങൾ കൊണ്ട് വരുക - ഖുർആൻ - 13.11
    2. ഒരു അറിവിൽ മാത്രം ഒതുങ്ങി കൂടാതെ പല അറിവുകളും നേടുക
    നിങ്ങൾ നിരന്തരംഅറിവ് നേടാൻ ചൈനയിൽ പോകാൻ പറ്റുമെങ്കിൽ ചൈനയിൽ പോകുക (മുഹമ്മദ് നബി)
    3. മനസും ശരീരവും പൊരുത്തപൊടുന്ന കാര്യങ്ങൾ
    എക്സൈ‌സ് - ധ്യാനം - നിസ്കാരം - സൂര്യനമസ്കാരം - കൂടുതൽ സമയം പ്രവർത്തിക്കുക
    4. നല്ല റോൾ മോഡലുകളെ കണ്ടത്തി - കൂടുതൽ കാര്യം അറിഞ്ഞിരിക്കുക
    മുഹമ്മദ് നബി - മഹാത്മാ ഗാന്ധിജി - ഡ്രൈവിംഗ് ഇസ്കൂൾ മാഷ് - കൽപണിക്കാരൻ മേസ്തിരി - നല്ല പാ ജകക്കാരൻ - നല്ല മെഡിറ്റേഷൻ മധു സാർ - ബിസിനസിൽ തിളങ്ങി നിൽക്കുന്നവർ
    ഇവരേ റോൾ മോഡലായി കണ്ട് അവരെ നീരിക്ഷിച്ചാൽ അവരുടെ അറിവുകൾ നിങ്ങളിൽ ആകർശം ഉണ്ടായാൽ - നിങ്ങളിലും പുതിയ മാറ്റങ്ങൾ ദൈവം സൃഷ്ട്ടിക്കും
    6. നാം നമ്മളിലേക്ക് അല്ല നോക്കണ്ടത് - നാം നമ്മുടെ റോൾ മോഡലിലെക്കാണ് നോക്കണ്ടത്
    നമ്മൾ അറിവില്ലാത്തവരും പാപികളും മാണങ്കിൽ നമ്മളിലേക്ക് നോക്കിയാൽ - നെഗറ്റീവ് മാത്രം
    നാം നമ്മുടെ റോൾ മോഡലിലേക്ക് നോക്കുമ്പോൾ ' ആണ് - ശരിയ ജീവിത വഴിക്ക് തുടക്കം ഉണ്ടാവുക
    7. തീവ്രമായ ആഗ്രഹം എന്നത് സത്യത്തിൽ അങ്ങനെ ഒരു ആഗ്രഹം ഇല്ല - ഉണ്ട് എന്ന് വിശ്വസിക്കുന്നവർക്ക് നിരാശ ഉള്ളതായി കാണാം
    ഉദാ.ഹരണം ലോട്ടറി ടിക്കറ്റ് എടുക്കൽ
    ഏത് നിമിശത്തിലും ശാന്തതയും മനസമാധാനം ഉണ്ടാവലാണ് - ജീവിതത്തിന്റെ - ലക്ഷ്യം
    9. തീവ്രമായ ആഗ്രഹം എന്നാൽ
    ദൈവത്തോട് ഉള്ള അപേക്ഷയാണ്
    സത്യത്തിൽ - വിശ്വാസിയും - വിശ്വാസിക്കാത്തവരും - ദൈവത്തോട് പ്രാർഥിക്കുന്നതിന് ( ദൈവത്തോട്അങ്ങേ അറ്റം അപേക്ഷിക്കുന്നതിന്) തീവ്രമായ ആഗ്രഹം എന്ന് പറയും
    നിങ്ങൾ ദൈവത്തോട് ചോദിക്കൂ ദൈവമാണ് ഉത്തരം പല മാർഗങ്ങളിലൂടെയും റോൾ മോഡലിലൂടെയും സൃഷ്ട്ടിക്കുന്നവൻ - ഖുർആൻ
    10- പുതിയത് കണ്ടത്താൻ പുതിയ മാറ്റം കൊണ്ട് വരാൻ ദൈവത്തോട് പ്രാർഥിക്കുക ( ഗോൾ സെറ്റ് ച്ചെയ്യൽ )
    11. എനിക്ക് എല്ലാ അറിവും ഇല്ല എന്ന ബോധം ഉണ്ടാക്കുക
    12. എന്നെക്കാൾ അറിവുള്ളവർ ഉണ്ട് എന്ന ബോധം കൊണ്ട് വരുക
    13. മനസ് എന്ന സിംഹാസനത്തിൽ - ഒരു ഗുരുവിനെ (റോൾ മോഡലിനെ കണ്ടത്തുക) അവർക്ക് ദൈവം കൊടുത്ത കഴിവുകൾ പഠിക്കുക അവരെ ആദരരി ക്കുക സ്നേഹിക്കുക ഇഷ്ട്ടപെടുക പടിക്കുക- ഖുർആൻ
    14തീവ്രമായ ആഗ്രഹം - പ്രാർഥന ദൈവത്തോട് ഉള്ള അപേക്ഷയാണ്
    15 ഉള്ളത് കൊണ്ട് ത്രിപ്തിപ്പെട്ട് ദൈവത്തത്തോട് നന്ദി പറയുന്നവർക്ക് മാത്രം
    ഏത് നിമിശവും - ശാന്തതയും സമാധാനവും
    16-മകൻ മരണപ്പെട്ട അച്ചനോട് മുഹമ്മദ് നബി പറഞ്ഞു
    സന്തോശം വരുബോൾ അമിതമായി അഹ്ളാധിക്കുന്നവർക്കും
    ദു:ഖം വരുമ്പോൾ അമിതമായി ദു:ഖിക്കുന്നവർക്കും -നാശം മാണ് സംഭവിക്കാൻ പോ.കുന്നത്
    അവർ എല്ലാ കാര്യങ്ങളും ദൈവമാണ് തീരുമാനിക്കുന്നത് എന്നതിൽ ബോധവൻമാരല്ല
    ഉള്ളത് കൊണ്ട് ത്രിപ്തിപെടുക
    17. നന്മ-തിന്മ തെരഞ്ഞടുക്കാനുള്ള -സ്വതന്ത്ര ബോധത്തോട് കൂടി - ആദരിച്ച് കൊണ്ട് ആണ് ആരാധ്യനായ ഏകദൈവം മനുഷ്യനെ സൃഷ്ട്ടിച്ചത്
    18-നന്മച്ചെയ്യുന്നവരും - തിന്മകൾച്ചെയ്യുന്നവരും
    ഭൂമിയിൽ അതികകാലം ജീവിക്കില്ല
    19- വിസിറ്റിങ്ങ് വിസയോട് കൂടി ഭൂമി ലേക്ക് ഇറങ്ങിയവരാണ് മനുഷ്യർ
    20- വിസിറ്റിങ്ങിന്റെ കലാവധി കഴിഞിട്ടും ഭൂമിയിൽ നിന്നും പുറത്ത് പോകാത്തവരെ പിടികൂടാൻ - ദൈവം മലക്കിന് കഴികൊടുത്ത്
    22-മലക്ക് വന്നാൽ-അസറാഈൽ - വന്നാൽ - തർക്കിച്ചവർ എല്ലാം പറയും- എന്റെ നാശം - നല്ല സമയം ദൈവം തന്നിട്ടും എന്റെ കുടുബത്തിനോ- എന്റെ പരലോകജീവിതത്തിനും ഒന്നും നേടാൻ കഴിഞില്ല എന്ന് പറഞ്ഞു കരയും
    അന്നേരം ആർക്കും ഒന്നും സഹായിക്കാൻ കഴിയില്ല -ഖുർആൻ -36-50
    23- ഒരു ഘോരമായ ശബ്ദം - മരണം - ശരീരത്തിൽ നിന്നും വേധന എന്ന വേര് പറിച്ച ടു ത്ത് ആത്മാവ് എന്ന ഞാൻ ഭൂമിയിൽ നിന്നും മറ്റരു ലോകത്തേക്ക്
    നന്ദി - സാർ

  • @ansheerkanshi1273
    @ansheerkanshi1273 3 ปีที่แล้ว

    അടിപൊളി 👍

  • @jibinkgeorge9208
    @jibinkgeorge9208 5 ปีที่แล้ว +2

    My rating 8/10

  • @chackokaitholil9355
    @chackokaitholil9355 2 ปีที่แล้ว

    Thankyou sir

  • @Aravanan
    @Aravanan 3 ปีที่แล้ว

    Madhu Baskaran turn out to be brand someday

  • @shezusmodelayishaswol7708
    @shezusmodelayishaswol7708 4 ปีที่แล้ว +1

    Masha allah

  • @dharanivarma8062
    @dharanivarma8062 4 ปีที่แล้ว +2

    Inspiring One 🔥

  • @akscreations3461
    @akscreations3461 4 ปีที่แล้ว +1

    It's really true my experience

  • @EDUINFO-iy9ig
    @EDUINFO-iy9ig 5 ปีที่แล้ว

    Very good, informative for all

  • @sindhusidharth1274
    @sindhusidharth1274 2 ปีที่แล้ว

    Super video

  • @salamabdul1432
    @salamabdul1432 3 ปีที่แล้ว

    Good speech

  • @liyopeter5450
    @liyopeter5450 5 ปีที่แล้ว

    Good information sir. Thanks

  • @moideensabada1900
    @moideensabada1900 5 ปีที่แล้ว +1

    Sir good video sir never stop uploading videos

  • @tbrmanohar634
    @tbrmanohar634 3 ปีที่แล้ว

    പോസറ്റീവ് എനർജി വേണ്ടവർ നിത്യവും മധു ഭാസ്കർ സാറിന്റെ ഇത്തരം വീഡിയോസ് കാണുക

  • @sasisasi6661
    @sasisasi6661 3 ปีที่แล้ว +1

    Excellent message sir.. thank you..

  • @jerrybenson8709
    @jerrybenson8709 5 ปีที่แล้ว +1

    u r great

  • @akshayaku6863
    @akshayaku6863 5 ปีที่แล้ว +1

    Hii sir Your video was Amazing♥️Pls Do Video about the Topic: How to clear backpapers in Btech👍

  • @codesmoker4140
    @codesmoker4140 5 ปีที่แล้ว +3

    10th class beginning motivation cheyyamoo

  • @coconutscraperngage5806
    @coconutscraperngage5806 5 ปีที่แล้ว +1

    Great👍👍

  • @gokulr5347
    @gokulr5347 5 ปีที่แล้ว +1

    Sir motivated Quotes eppol edunnille please ♥ I'm waiting 😇

  • @berinbabu4819
    @berinbabu4819 5 ปีที่แล้ว +3

    Motivated ,god bless you sir.

  • @firoosfaizy7554
    @firoosfaizy7554 5 ปีที่แล้ว +1

    Tnx

  • @prashobchelora9876
    @prashobchelora9876 5 ปีที่แล้ว +1

    Great sir.....

  • @sivakami5chandran
    @sivakami5chandran 5 ปีที่แล้ว +2

    Wawoo👌👌👌🙏🙏

  • @robinkuriyakosekuriyakose3989
    @robinkuriyakosekuriyakose3989 4 ปีที่แล้ว

    Thanks

  • @mamootyfansclub4126
    @mamootyfansclub4126 5 ปีที่แล้ว +1

    Good ser

  • @karthick4442
    @karthick4442 5 ปีที่แล้ว

    Thanks..

  • @unaibunaib1189
    @unaibunaib1189 4 ปีที่แล้ว

    Supper

  • @bachu29
    @bachu29 5 ปีที่แล้ว

    I become more inspired sir

  • @vineethk1494
    @vineethk1494 5 ปีที่แล้ว

    Very useful video

  • @thomasmathew6006
    @thomasmathew6006 5 ปีที่แล้ว

    Very good

  • @rajeevtvm7109
    @rajeevtvm7109 5 ปีที่แล้ว

    sir super topic

  • @MPFAISAL
    @MPFAISAL 5 ปีที่แล้ว

    Sounds advice

  • @athirakishore8073
    @athirakishore8073 5 ปีที่แล้ว

    make challenges.. that's inspiring ✌✌✌

  • @rohithvasudevan4574
    @rohithvasudevan4574 5 ปีที่แล้ว +1

    Nice 👍

  • @FazzTechVlog
    @FazzTechVlog 4 ปีที่แล้ว

    Sir our sumbavamann

  • @shihadop
    @shihadop 5 ปีที่แล้ว

    High positive

  • @basheer3218
    @basheer3218 3 ปีที่แล้ว

    ഒന്ന് ശ്രമിക്കണം....

  • @hyderalitaj1
    @hyderalitaj1 5 ปีที่แล้ว

    comfort zone break cheyanulla tips koodi paranjal..

  • @vineethakalarikkal7680
    @vineethakalarikkal7680 4 ปีที่แล้ว

    set challanges ourselves

  • @nizamnizam4110
    @nizamnizam4110 5 หลายเดือนก่อน

    👍🎉

  • @sanalbabuks1229
    @sanalbabuks1229 5 ปีที่แล้ว

    Sir super

  • @advsuhailpa4443
    @advsuhailpa4443 5 ปีที่แล้ว

    ഇത്
    എനിക്കായി ചെയ്തത് പോലുണ്ട്.

  • @sumsuu1305
    @sumsuu1305 4 ปีที่แล้ว

    may god bless u sirr

  • @vinayac6203
    @vinayac6203 4 ปีที่แล้ว

    Good one👍

  • @sugeshn8382
    @sugeshn8382 4 ปีที่แล้ว

    Sir to do list vdo edumo..this is nice... thank u

  • @sravanbabu7290
    @sravanbabu7290 5 ปีที่แล้ว

    Sir Aviation padikunnathine pati Enthanu Abiprayam ? Pls reply

  • @Pscinonezzchanel
    @Pscinonezzchanel 5 ปีที่แล้ว

    Sir ഉച്ചക്ക് ഭക്ഷണം കഴിച്ചാൽ ഉറക്കം വരും എന്നൊരു ധാരണ എല്ലാവർക്കും ഉണ്ട് അത് പലപ്പോഴും ഉച്ചയ്ക്ക് ശേഷം ഉള്ള വർക്ക്‌ ന്റെ efficiancy കുറയുന്നതിന്റെ ന്യായം ആണ് പലർക്കും ഇത്തരം പല കാര്യങ്ങളും ഇല്ലേ അത് ശരിയാണോ ഇതിനെ പറ്റി ഒരു വീഡിയോ cheyyavo

  • @anandjacob3734
    @anandjacob3734 3 ปีที่แล้ว +2

    സാറിന്റെ ട്രെയിനിങ് ഒട്ടും നല്ലതല്ലാ. ഇത് സാറിന്റെ comfort zone തകർത്തതാണ്. തെറ്റിദ്ധരിക്കരുത് 😜😜😜