എന്റെ ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ പടച്ചോൻ തരുന്നുണ്ട്.... പക്ഷെ അതെല്ലാം എന്റെ പടച്ചോൻ എന്നെ ഒരുപാട് ഇഷ്ട്ടം ഉള്ളത് കൊണ്ട് എന്നെ പരീക്ഷിക്കുന്നതാണ് എന്ന് വിചാരിക്കുമ്പോൾ ഉള്ള സമാധാനം ഉണ്ട്...... അത് തന്നെ യാണ് പടച്ചോനെ കുറിച്ച് മാത്രം ചിന്തി കുമ്പോൾ കിട്ടുന്ന ഏറ്റവും വലിയ സമാധാനവും സന്തോഷവും...... 🤲🤲🤲🤲
എന്നെ പോലെ... ജീവിതത്തിൽ ഒന്നും ഒറ്റത്തവണ കൊണ്ടു പാസായിട്ടില്ല...തോറ്റ്..തോറ്റ്...ഒരു വെട്ടം എങ്കിലും ഒന്ന് നാണം കെട്ട്... ലാസ്റ്റ് എത്തിക്കും....ചിലപ്പോൾ എതിക്കാതെ ഇരിക്കും.... പക്ഷെ എല്ലാം എനിക്ക് തരുന്നത് പടച്ചവൻ തന്നെയായത് കൊണ്ട്...പരാതികൾ ഇല്ല...പരിഭവവും...ഇല്ല... തമ്പുരാന് എന്തെങ്കിലും ഉദ്ദേശ്യം ഉണ്ടാകും...എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു....അതിൽ സന്തോഷം കാണുന്നു...
പലിശയും മറ്റുമായി കഴിയുന്ന നമ്മൾ ചോദിക്കുമ്പോഴേക്ക് തരാൻ പടച്ചോൻ നമ്മുടെ മാനേജർ ഒന്നും അല്ലല്ലോ..... അവിടെയാണ് അള്ളാഹു ഇഷ്ട്ടപ്പെട്ടവരെ മുൻനിർത്തുമ്പോൾ അള്ളാഹു ഇഷ്ട്ടപെട്ടവരെ ഇഷ്ടപ്പെട്ട കാരണം കിട്ടാൻ സാധ്യത ഉണ്ട്....
എനിക്ക് ഒരുപാട് സങ്കടം ഉണ്ട്. എങ്ങനെ എന്റെ സങ്കടങ്ങൾ തീരും എന്ന് എനിക്ക് അറിയില്ല. ഒരുപാട് ഞാൻ അള്ളാഹുവിനോട് പറയുന്നുണ്ട് പ്രാത്ഥിക്കുന്നുണ്ട്. എന്ത് ചെയ്യണം എന്ന് അറിയില്ല കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി ഞാൻ എന്ത് ആഗ്രഹിക്കുന്നു അതിനു വിപരീത മായേ എല്ലാം നടക്കുന്നുള്ളൂ. ഇത് വരെ ഞാൻ ആഗ്രഹിച്ചത് ഒന്നും നടന്നില്ല.അതൊന്നും ഇനി നടക്കില്ല. എന്ന് അറിയാം. ഇനി എന്റെ ആഗ്രഹം ഒരു വീട് അതും നടക്കുമോ എന്ന് അറിയില്ല. ചെറുപ്പം മുതലേ ഒരു വീട് ഇല്ലായിരുന്നു. ഞങ്ങൾക്ക്. പിന്നെ ഒരാൾ വീട് എടുത്തു തന്നു. അപ്പോയെക്കും എന്റെ കല്യാണം കഴിഞ്ഞു ആ വീട്ടിൽ നിന്നും ഞാൻ പുറത്തായി. എനിക്ക് ഒരു വീട് വേണം അതാണ് ഇനി എന്റെ ആഗ്രഹം മരിക്കുന്നത് മുമ്പ് നടക്കുമോ എന്ന് അറിയില്ല. എല്ലാവരും എനിക്ക് ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണം 😪😪😪😭😭😭
ഒരു ബുക്കിൽ ദിവസവും അല്ഹമ്ദുലില്ല എന്ന് ഒരുപാട് തവണ എഴുടുക. തന്നടിന്ന് സ്റ്റുതി പറയുക. നമ്മളെക്കാളും ഒരുപാട് കഷ്ടപ്പെട്ടവർ ഒരുപാടുണ്ടാകും. ദുആ ചെയ്യാ.ഇൻശാഅല്ലാഹ്.
ഞാൻ ഒന്ന് വിളിക്കാന്ന് കരുതി നമ്പർ എടുത്തതാ പക്ഷേ എന്തോ എനിക്ക് അതിന് കഴിയുന്നില്ല 😔. ഞാൻ വിളിച്ചാൽ സന്തോഷം തോന്നുന്നതിന് പകരം ശല്യം ആയാലോ എന്ന ഭയം തോന്നുന്നു 😭സന്തോഷായിരിക്കട്ടെ sound കേൾക്കാൻ കൊതിയൊക്കെ ഉണ്ട് പക്ഷേ വേണ്ട ഇപ്പൊ അനുഭവിക്കുന്ന വേദയേക്കാൾ കുറച്ചുകൂടെ വേദന അപ്പോഴു ണ്ടായേക്കാം. അതെനിക്ക് താങ്ങാൻ കഴിയുന്നതാവില്ല 😔
എന്റെ ഉമ്മ പോയിട്ട് ഇന്ന് രണ്ടാഴ്ച ആവുന്നു.. കുറച്ചൊക്കെ ഞാൻ നോർമൽ ആവുന്നത് താങ്കളുടെ പ്രസംഗത്തിലൂടെ ആണ്.. ഉമ്മ പോയപ്പോ കൊണ്ട് പോയത് എന്റെ ജീവിതത്തിലെ വെളിച്ചംകൂടിയാണ് കൂടിയാണ്.
ദുഃഖം ദുഃഖമായി തന്നെ ജീവിച്ചു മരിച്ച എത്രെയോ പേരെ എനിക്കറിയാം അവരെ റബ്ബ് അറിയാഞ്ഞിട്ടാണോ. അല്ല അങ്ങനെ കുറേപേരെ റബ്ബ് പഠിച്ചിട്ടുണ്ട്. എന്നും പരീക്ഷണം മാത്രം
അങ്ങനെ ഒരാൾ ആകും ഞാൻ ബുദ്ധി വെച്ച കാലം മുതലേ ബുദ്ധിമുട്ടാണ് 15 വയസ്സിൽ കല്യാണം കഴിഞ്ഞു അന്നുമുതലേ കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും ആണ് ഇപ്പോൾ 38 വയസ്സായി ഇനിയങ്ങോട്ട് തനിച്ചു ജീവിക്കാൻ തീരുമാനിച്ചു
Hai good night friends ❤️😘❤️❤️❤️ this speech very very 😭😭... ..... Speech MYgod... myfriend This speech very very sadspeech life . story.love,. Ellam ..Chernna Speech ☺️👍👍👍👍👍👍💬💬👍👍👍💬💬💬💬👍👍👍💬👍👍👍👍💬👍 best wishes best friend ❣️❣️❣️ godislove super Speech Super friendly Very very nice speech 👍👍👍👍👍👍👍👍👍👍👍👍👍👍👍👍 best wishes
Hai good night friends 💖💖💖😘😘😘 mygod this speech very very good speech 👍👍👍👍👍👍👍👍👍 best wishes mygod manase onnu santha maku Deyvathodu Prathikkam best wishes super Speech Super friendly ☺️☺️☺️☺️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 super Speech Super friendly 👍👍👍👍 best wishes mygod best Friend ly
നമ്മുടെ ആവശ്യങ്ങൾ എന്താണന്ന് റബ്ബിനറിയാം എന്നാലും നമ്മുടെ ഹലാലായ കാര്യങ്ങൾ തമ്പുരാനോട് ചോദിക്കണമെന്ന സഹിഹായ ഹദിസ് ഉള്ളതല്ലെ ? നമ്മളുടെ ആവശ്യങ്ങൾ തമ്പുരാനോടല്ലാതെ മാറ്റാരോട് പറയാൻ ?
എൻ്റെ ഭർത്താവിനെ സഹായിക്കാൻ വേണ്ടിയാണ് എൻ്റെ ആരോഗ്യംഎൻ്റെ ഉപ്പ തന്ന സ്വർണ്ണവും എല്ലാം എന്നിട്ട് ഇപ്പോൾ ചെറിയ പാളിച്ചകൾ പോലും പെരുപ്പിച്ച് കാണിച്ച് അഭിമാനിക്കുന്നു ഭക്ഷണം കഴിക്കാൻ പൊലും വാങ്ങി തരാൻ മനസ്സ് ഇല്ല രോഗിയായി ഞാൻ എന്നിട്ടും ഒരു ദയയും ഇല്ലാതെ ദ്രോഹിക്കുന്നു
ആര് പറഞ്ഞു, മുത്ത് നബിക്ക് صلى الله عليه وسلم Allaahu സങ്കടങ്ങളാണ് കൊടുത്തതെന്ന്? Allaahuvinte സ്നേഹം ഇത്രയധികം കിട്ടിയ മറ്റൊരു മനുഷ്യൻ ഉണ്ടോ? മാറ്റാരെങ്കിലും ഉണ്ടോ....? പിന്നെങ്ങനെ സങ്കടങ്ങളാണ് നൽകിയത് എന്ന് പറയും?
Hai good night friends 💞💞😘💞😘 this speech very very 😭😭 Speech ☺️👍👍👍👍👍👍👍👍💬💬👍👍👍👍👍👍👍👍👍👍👍💬💬💬 friendethis...... Speech very very 😭😭manasil..thattunnavalkulal.. Very verysad. 💬
എന്റെ ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ പടച്ചോൻ തരുന്നുണ്ട്.... പക്ഷെ അതെല്ലാം എന്റെ പടച്ചോൻ എന്നെ ഒരുപാട് ഇഷ്ട്ടം ഉള്ളത് കൊണ്ട് എന്നെ പരീക്ഷിക്കുന്നതാണ് എന്ന് വിചാരിക്കുമ്പോൾ ഉള്ള സമാധാനം ഉണ്ട്...... അത് തന്നെ യാണ് പടച്ചോനെ കുറിച്ച് മാത്രം ചിന്തി കുമ്പോൾ കിട്ടുന്ന ഏറ്റവും വലിയ സമാധാനവും സന്തോഷവും...... 🤲🤲🤲🤲
എന്നെ പോലെ...
ജീവിതത്തിൽ ഒന്നും ഒറ്റത്തവണ കൊണ്ടു പാസായിട്ടില്ല...തോറ്റ്..തോറ്റ്...ഒരു വെട്ടം എങ്കിലും ഒന്ന് നാണം കെട്ട്...
ലാസ്റ്റ് എത്തിക്കും....ചിലപ്പോൾ എതിക്കാതെ ഇരിക്കും....
പക്ഷെ എല്ലാം എനിക്ക് തരുന്നത് പടച്ചവൻ തന്നെയായത് കൊണ്ട്...പരാതികൾ ഇല്ല...പരിഭവവും...ഇല്ല...
തമ്പുരാന് എന്തെങ്കിലും ഉദ്ദേശ്യം ഉണ്ടാകും...എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു....അതിൽ സന്തോഷം കാണുന്നു...
ദുനിയാവിൽ ഒന്നും കിട്ടിയല്ലെങ്കിലും നാളെ അഖിറ തിൽ കിട്ടുമെന്ന് സമാധാനിക്കാം.
@@arifsulthan7385 😔😔🤲🤲
@@siddiqusidfue3410 👍🤲🤲
ഞാനും അങ്ങനെ തന്നെ കരുതി യാണ് സമാദാനിക്കാറ്
വാക്കുകൾ ഇത്രയേറെ മനസ്സിൽ തറയുന്നു.. പടച്ചോൻ എന്നും ഇക്ക ടെ കൂടെ ഉണ്ടാകട്ടെ 👌🏻👌🏻👌🏻❤❤❤
Ameen
❤
"ഉമ്മ പോയപ്പോൾ കൊണ്ടുപോയത് എൻ്റെ ജീവിതത്തിലെ വെളിച്ചമാണ് " എത്ര സത്യമായ വാക്കുകൾ ! But Allah is with us and with us for ever
ദു൯യാവിലു൦ മഹ്ശറയിലു൦ അല്ലാഹുവിന്റെ റഹ്മത്ത് ഉണ്ടാകട്ടെ...
Njn chilapozhokke padachonodu veruthe samsarikarund. Paribavangalum santhoshangalum ellam chumma samsarikum. Nalla rasamanu. Padachone apol oru friend aayi thonum
Njan kutikalam thotu agana
Manasil padachonodu orronnu samsarikum
But ipam full tyme
എന്ത് നഷ്ടപ്പെട്ടാലും പിന്നീട് ചിലപ്പോൾ തിരിച്ചു കിട്ടിയെന്ന് വരാം. പക്ഷെ മാതാപിതാക്കൾ ഇല്ലാതായാൽ അതൊരു നഷ്ടം തന്നെയാണ്.
Of course
Saryadooo
Thavakal
@@കൺകുളിർമƙ0u0u 6:33
@@കൺകുളിർമ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
makkale nashtapettaalum orikalum thirichu kittoola. ante ponnumon nalla sneahamulla moanaayirunnu 21 age ee marchil allahu kondu poyi .😢
എന്റെ പിതാവും 2022 നവംബർ 16 നു മരണ പ്പെട്ടു 🤲🤲🤲ഇന്നും കണ്ണു നീർ വറ്റിയിട്ടില്ല 🤲🤲എന്റെ പ്രിയ പിതാവ് 🤲🤲💐💐
🚣♀️🏊♀️🏊♂️👨👩👧👧
Alhamdulillaah....... Thank you sir
Ee speach kettapol manasinoru
Samadhanam kitti. Karanjapol😞
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😰😰🤲🤲
താങ്കളുടെ കഴിവ് ഇത്തരം സന്ദേശ്ങൾ നൽകാൻ വിനിയോഗിക്കോ ❤
പലിശയും മറ്റുമായി കഴിയുന്ന നമ്മൾ ചോദിക്കുമ്പോഴേക്ക് തരാൻ പടച്ചോൻ നമ്മുടെ മാനേജർ ഒന്നും അല്ലല്ലോ.....
അവിടെയാണ് അള്ളാഹു ഇഷ്ട്ടപ്പെട്ടവരെ മുൻനിർത്തുമ്പോൾ അള്ളാഹു ഇഷ്ട്ടപെട്ടവരെ ഇഷ്ടപ്പെട്ട കാരണം കിട്ടാൻ സാധ്യത ഉണ്ട്....
ASALAMU ALAIKUM
BRILLIANT SPEECH
ഒരുപാട് നേരം ഓരോ ദിനങ്ങളിലും ഓരോ നിസ്കാരംശേഷം ഞാൻ ചിലവയിക്കും തനിച്ചു പള്ളിയിൽ
Mashaallah ,
may Allah help you to continue.... Inshallah
Allahumma barik❤
Masha allah 👍
എനിക്ക് ഒരുപാട് സങ്കടം ഉണ്ട്. എങ്ങനെ എന്റെ സങ്കടങ്ങൾ തീരും എന്ന് എനിക്ക് അറിയില്ല. ഒരുപാട് ഞാൻ അള്ളാഹുവിനോട് പറയുന്നുണ്ട് പ്രാത്ഥിക്കുന്നുണ്ട്. എന്ത് ചെയ്യണം എന്ന് അറിയില്ല കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി ഞാൻ എന്ത് ആഗ്രഹിക്കുന്നു അതിനു വിപരീത മായേ എല്ലാം നടക്കുന്നുള്ളൂ. ഇത് വരെ ഞാൻ ആഗ്രഹിച്ചത് ഒന്നും നടന്നില്ല.അതൊന്നും ഇനി നടക്കില്ല. എന്ന് അറിയാം. ഇനി എന്റെ ആഗ്രഹം ഒരു വീട് അതും നടക്കുമോ എന്ന് അറിയില്ല. ചെറുപ്പം മുതലേ ഒരു വീട് ഇല്ലായിരുന്നു. ഞങ്ങൾക്ക്. പിന്നെ ഒരാൾ വീട് എടുത്തു തന്നു. അപ്പോയെക്കും എന്റെ കല്യാണം കഴിഞ്ഞു ആ വീട്ടിൽ നിന്നും ഞാൻ പുറത്തായി. എനിക്ക് ഒരു വീട് വേണം അതാണ് ഇനി എന്റെ ആഗ്രഹം മരിക്കുന്നത് മുമ്പ് നടക്കുമോ എന്ന് അറിയില്ല. എല്ലാവരും എനിക്ക് ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണം 😪😪😪😭😭😭
ഒരു ബുക്കിൽ ദിവസവും അല്ഹമ്ദുലില്ല എന്ന് ഒരുപാട് തവണ എഴുടുക. തന്നടിന്ന് സ്റ്റുതി പറയുക. നമ്മളെക്കാളും ഒരുപാട് കഷ്ടപ്പെട്ടവർ ഒരുപാടുണ്ടാകും. ദുആ ചെയ്യാ.ഇൻശാഅല്ലാഹ്.
Allahu അനുഗ്രഹിക്കട്ടെ
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
👍👍❤
🤲🏻🤲🏻🤲🏻🤲🏻
Masha Allah 🌹🌹👌🏼👌🏼🤲🏼🤲🏼
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Masha Allah
Cheriya prayathile kudumbam chumaliletti orupad kashtapettu munnottu pokunnu. Ullil orupad vedanakalund athonnum chuttinum ullavare ariyikunilla. Idakk manassu madukkum..Pakshe appoyoke oru vakyam manassine santhoshipikum Allah pareekshikum avanu ere ishttamullavare.
Njanum dheyvathinu priyapettavalanu😊
ഞാൻ ഒന്ന് വിളിക്കാന്ന് കരുതി നമ്പർ എടുത്തതാ പക്ഷേ എന്തോ എനിക്ക് അതിന് കഴിയുന്നില്ല 😔. ഞാൻ വിളിച്ചാൽ സന്തോഷം തോന്നുന്നതിന് പകരം ശല്യം ആയാലോ എന്ന ഭയം തോന്നുന്നു 😭സന്തോഷായിരിക്കട്ടെ sound കേൾക്കാൻ കൊതിയൊക്കെ ഉണ്ട് പക്ഷേ വേണ്ട ഇപ്പൊ അനുഭവിക്കുന്ന വേദയേക്കാൾ കുറച്ചുകൂടെ വേദന അപ്പോഴു ണ്ടായേക്കാം. അതെനിക്ക് താങ്ങാൻ കഴിയുന്നതാവില്ല 😔
🥺
😔
Nth patteeedo
എന്നെ പോലെ 😄
എനിക്ക് ആ no ഒന്ന് തരുമോ?
Alhamdulillah ❣️
ലായില്ലാഹാ ഇല്ലളാ ഞാൻ ഒന്നുമല്ല എന്നാൽ എന്റെ റബ്ബ് അധിപൻ ആണ് എന്നെ ഭരിക്കാൻ അല്ലാഹു മാത്രo
ആമീൻ
Masha allah🤲🤲
Ameen
11:25 سبحان الله ...
الحمدلله
Sure
എന്റെ ഉമ്മ പോയിട്ട് ഇന്ന് രണ്ടാഴ്ച ആവുന്നു.. കുറച്ചൊക്കെ ഞാൻ നോർമൽ ആവുന്നത് താങ്കളുടെ പ്രസംഗത്തിലൂടെ ആണ്.. ഉമ്മ പോയപ്പോ കൊണ്ട് പോയത് എന്റെ ജീവിതത്തിലെ വെളിച്ചംകൂടിയാണ് കൂടിയാണ്.
എന്റെ ഉമ്മപ്പോൾ ഞാൻ ശരിക്കും ഇരുട്ടിലായിപ്പോയി 😢😢ഉമ്മാക് പകരം ഉമ്മ മാത്രം 😢😢
ഇ ചിന്ത എല്ലാവർക്കും ഇല്ല 😥
Allahu subahanuthala avar mathapithakal nagalkunkaruna kanichathu pole avrkum nee karuna kanikaname ameen ya rabbul Alameen
Hi
Aameen
നല്ല പ്രസംഗം എല്ലാവർക്കും ഉപകരപെടുന്നത്
അതാണ് ശരി വൈദ്യ ഫാമിലി
Supper
ദുഃഖം ദുഃഖമായി തന്നെ ജീവിച്ചു മരിച്ച എത്രെയോ പേരെ എനിക്കറിയാം അവരെ റബ്ബ് അറിയാഞ്ഞിട്ടാണോ. അല്ല അങ്ങനെ കുറേപേരെ റബ്ബ് പഠിച്ചിട്ടുണ്ട്. എന്നും പരീക്ഷണം മാത്രം
അങ്ങനെ ഒരാൾ ആകും ഞാൻ ബുദ്ധി വെച്ച കാലം മുതലേ ബുദ്ധിമുട്ടാണ് 15 വയസ്സിൽ കല്യാണം കഴിഞ്ഞു അന്നുമുതലേ കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും ആണ് ഇപ്പോൾ 38 വയസ്സായി ഇനിയങ്ങോട്ട് തനിച്ചു ജീവിക്കാൻ തീരുമാനിച്ചു
അതിന്റെപ്റതിഫലം യഥാർതജീവിതത്തിൽറബ്ബ്നൽകിയിരിക്കും ,റഹ്മാനുംറഹീമുമായവനാത്
Great
Vaappa umma illathath vallatha anubhava 😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻
I like that...
*Hasbunallah va nia'mal vakeel....*
But still w8ting...
👍mashaalla
👍👍
Feel❤
Sathyam anh
Hai good night friends ❤️😘❤️❤️❤️ this speech very very 😭😭... ..... Speech MYgod... myfriend This speech very very sadspeech life . story.love,. Ellam ..Chernna Speech ☺️👍👍👍👍👍👍💬💬👍👍👍💬💬💬💬👍👍👍💬👍👍👍👍💬👍 best wishes best friend ❣️❣️❣️ godislove super Speech Super friendly Very very nice speech 👍👍👍👍👍👍👍👍👍👍👍👍👍👍👍👍 best wishes
,👍👍
Alhamdulillah 🤲🤲
Nammal veruthe irikkumbol okkeyum padachonod alle ullathum samsaarikkunnathum
True ❤
Mashallah.
Alhamdulillah
💐💐💐💐
مَا شَاءَ الَّلهُ
ആമീൻ 🤲🏻🤲🏻🤲🏻
Alhamdulillah
يا الله... يا الله..... يا الله... 🤲🏻🤲🏻🤲🏻😰
❤❤❤✨
Hai good night friends 💖💖💖😘😘😘 mygod this speech very very good speech 👍👍👍👍👍👍👍👍👍 best wishes mygod manase onnu santha maku Deyvathodu Prathikkam best wishes super Speech Super friendly ☺️☺️☺️☺️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 super Speech Super friendly 👍👍👍👍 best wishes mygod best Friend ly
allahaaa
🥰🥰
Angel Glen
❣️❣️❣️❣️
Sia inte number kittumo
👍
ആ മകൾ പിടിച്ച കാല് ആരുടേധാണെന്ന് പറഞ്ഞില്ല... അതു Ratan Tata ആയിരുന്നു.. അദ്ദേഹത്തിന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ
നമ്മുടെ ആവശ്യങ്ങൾ എന്താണന്ന് റബ്ബിനറിയാം എന്നാലും നമ്മുടെ ഹലാലായ കാര്യങ്ങൾ തമ്പുരാനോട് ചോദിക്കണമെന്ന സഹിഹായ ഹദിസ് ഉള്ളതല്ലെ ?
നമ്മളുടെ ആവശ്യങ്ങൾ തമ്പുരാനോടല്ലാതെ മാറ്റാരോട് പറയാൻ ?
Athum sariya
Edeham parnjt...pribhavam paryan matram rbbine vilikkrutenn
Hi
എൻ്റെ ഭർത്താവിനെ സഹായിക്കാൻ വേണ്ടിയാണ് എൻ്റെ ആരോഗ്യംഎൻ്റെ ഉപ്പ തന്ന സ്വർണ്ണവും എല്ലാം എന്നിട്ട് ഇപ്പോൾ ചെറിയ പാളിച്ചകൾ പോലും പെരുപ്പിച്ച് കാണിച്ച് അഭിമാനിക്കുന്നു ഭക്ഷണം കഴിക്കാൻ പൊലും വാങ്ങി തരാൻ മനസ്സ് ഇല്ല രോഗിയായി ഞാൻ എന്നിട്ടും ഒരു ദയയും ഇല്ലാതെ ദ്രോഹിക്കുന്നു
Padachone ind koode..Dua cheyy
ഉപ്പ ഉണ്ട് എങ്കിൽ ഇല്ലാത്തതിന് തുല്ല്യം ആണ് എൻ്റെ മക്കൾക്ക്
Sariyan tantion ude
🙏🙏
🎉🎉🎉🎉
Put that BGM.....bit....sad music...😂😂
ഇത് കേട്ട് കരയുന്ന ഞാന്‍ 😢
Enik uppaum illa ummaum illa njaa karanju poyi
679 Gabriella Junctions
😭😭💗💗
💓
MashaAllah. Alhamdulillah Allahu Akbar
😢
👌currect😔
❤️
😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻
Try Somthing butifull 4 *God*
ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ ഒന്ന് കിട്ടുമോ
Ente uppayum marichu poyi.24 divasamayi
👨👩👧👧
Pls
@@ranarasheed6479 വിഷമിക്കല്ലേ 🫂
😪😪😪🤲🤲🤲
👍🏻👍🏻👍🏻👍🏻👍🏻👌👌👌👌🤲🏻🤲🏻
❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤
Rabana rabiramhua shaghira
Sathya
MOIDU,,,,YUSUF,,,MALAINTHZHTH,,,,AASSYA😁🙃AGURU,P,,,M,,,ASIR,,,ASSLAAUALIAKKUMVRAHMTULL A,ATTDRA,,,,SAHODRAMGGKkNAS SKAKQARAM🙂😅😂❤❤
നിങ്ങളുടെ പ്രാർത്ഥനയില്ലായിരുന്നെങ്കിൽ എന്റെ റബ്ബ് നിങ്ങളെ പരിഗണിക്കുമായിരുന്നില്ല എന്ന ആയത്ത് പടച്ചവൻ വെറുതെ പറഞ്ഞതായിരിക്കുമോ?
ആര് പറഞ്ഞു, മുത്ത് നബിക്ക് صلى الله عليه وسلم Allaahu സങ്കടങ്ങളാണ് കൊടുത്തതെന്ന്? Allaahuvinte സ്നേഹം ഇത്രയധികം കിട്ടിയ മറ്റൊരു മനുഷ്യൻ ഉണ്ടോ? മാറ്റാരെങ്കിലും ഉണ്ടോ....? പിന്നെങ്ങനെ സങ്കടങ്ങളാണ് നൽകിയത് എന്ന് പറയും?
ഇയാളിയ്ത് എന്തുവാ പറയുന്നേ... അദ്ദേഹം പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കു....
പറഞ്ഞ പൊരുൾ മനസ്സിലാക്കു ❤️
5040 Noel Point
Kooooooooooooooooooooooooooooooooooooi
🥹🥹🥹🥹
Hai good night friends 💞💞😘💞😘 this speech very very 😭😭 Speech ☺️👍👍👍👍👍👍👍👍💬💬👍👍👍👍👍👍👍👍👍👍👍💬💬💬 friendethis...... Speech very very 😭😭manasil..thattunnavalkulal.. Very verysad. 💬
Enne uddeshichano speech nadathiyath
😜
വ
ശൈ ത്വാ ൻ വിശ്വാ സി കൾക്ക് ക്ലാസ് കൊ ടു ക്കു ന്ന കാലം😂
സലഫികൾ
Sangadanglude koodaram kond Ente kannu niranjozhuknnnu
മണ്ടത്തരം വിളിച്ചുപറയുന്ന മുജാഹിദ്
Enik nigale onn kanaan pato. Nigalude number tharo vallatha prayasathila pls njan maranathinte adutha pls
എന്താ ഇത്രയും വിഷമം. ഒന്ന് വിചാരിച്ചു ജീവിതം നഷ്ടം ആക്കല്ലേ 🙏 തുറന്നു പറയൂ നമുക്ക് പരിഹാരം ഉണ്ട്. വിഷമം അരുതേ 🙏🙏 റിപ്ലൈ തരൂ