പരിഹാസം നേരിടാനുള്ള 4 വഴികൾ / 4Ways to Manage Criticism-

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • പുതിയ വീഡിയോകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത Casac Benjali ചാനൽ SUBSCRIBE ചെയ്യുക bit.do/esKZ7
    Follow us on Social Media
    Facebook -www. casa...
    Twitter - / cbenjali
    Instagram - / casacbenjali
    Linkdin - bit.ly/2tq9RnA
    website : -www.benjali.com
    About Casac Benjali
    Casac Benjali inspires and motivates you - groups or organisations, leaders and individuals - to be more efficient in what you are doing and take it to a bigger level. He urges you to look into your own mind and find your talents, powers and abilities, thus driving you to grab the positive opportunities around you to see life in a new perspective and make that big change happen. He will guide you to the success in your life that you deserve.
    Motivational Speaker
    Corporate trainer
    Spiritual scientist
    Success coach
    Business Coach
    Keynote Speaker
    Entrepreneur
    #malayalam_motivation #casac_Benjali #Motivation #Malayalam_motivational_Speech #malayalam_Motivaion_class #Mind_Mastery #Mind_Power #Self_Mastery #malayalam #best_malayalam_Motivation #casac_benjali_motivation #casac_benjali_malayalam_business_motivation #malayalam_business_motivation

ความคิดเห็น • 767

  • @babupk3111
    @babupk3111 6 ปีที่แล้ว +251

    ശരിയാ ചേട്ടാ എനിക്ക് ഏറ്റവും ഇഷ്ടമുള്ളവരാണ് എന്നെ പരിഹസിച്ചത് but ഇനി അതുണ്ടാവില്ല ഈ vedio എനിക്കൊരു പ്രചോദനമാണ്

    • @kvkunhalankutty3545
      @kvkunhalankutty3545 4 ปีที่แล้ว +2

      999999

    • @JMlav
      @JMlav ปีที่แล้ว +1

      Enikkum ithupole thanneyan... Ishtappedunnavar thanneyan parihasikkunnath.. Ee video kandappol athinoru positive vibe kitti....

    • @BalachandranBabu-vp1pi
      @BalachandranBabu-vp1pi ปีที่แล้ว

      ​@kvkunhalankutty3545
      😊😅😅😮😢🎉❤

  • @hashirmogral2882
    @hashirmogral2882 6 ปีที่แล้ว +168

    പല ഘട്ടങ്ങളിലും ഒരു പരിഹാസ പാത്ര മാ യി ട്ടുണ്ട് .ഇത് എനിക്ക് ഒരു പ്രചോദനമാണ്

  • @afsal802
    @afsal802 6 ปีที่แล้ว +311

    പലതരം മോട്ടിവേഷൻ വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ നിങ്ങൾ വേറെ ലെവൽ ആണ്....

  • @sajishasajishap259
    @sajishasajishap259 2 ปีที่แล้ว +20

    എനിക്ക് ഏറ്റവും ഇഷ്ട്ടമല്ലാത്ത വലിയ വിഭാഗം പരിഹസിക്കുന്നവരെയും ഒറ്റപെടുത്തുന്നവരെയും ആണ്, ഒന്നും ഇല്ലാതെ കയറി ചെന്നത് കൊണ്ടാകും എന്നെ പലരും

  • @sheejavenukumar4649
    @sheejavenukumar4649 5 ปีที่แล้ว +8

    ശരിയാണ്‌ സഹോദരാ. ഒരു കാര്യം കൂടി ചേര്‍ക്കാം. മധുരമായ പ്രതികാരം. ഞാന്‍ എന്റെ ആദ്യ കവിത പ്രസിദ്ധീകരിച്ചപ്പോൾ കവിത എഴുതുന്നത്‌ കൊണ്ട്‌ എനിക്ക് അഹങ്കാരം ആണെന്ന് പറഞ്ഞ്‌ പരിഹസിച്ച എന്റെ മേലുദ്യോഗസ്ഥയോടുളള വാശിയാണ് ഇന്ന്‌ ഒരു സാഹിത്യകാരി ആകാൻ എന്നെ സഹായിച്ചത്. ഇന്ന്‌ എനിക്ക് അവരോട് നന്ദി ആണ്‌ ഉള്ളത്

  • @umeshkp8759
    @umeshkp8759 5 ปีที่แล้ว +52

    ഈ വീഡിയോ എനിക്ക് വളരെ ഉപകാരം ചെയ്തു . പരിഹാസം എനിക്ക് ഒരിക്കലും താങ്ങാൻ കഴിയാത്തത് ആയിരുന്നു .But ഇപ്പോൾ ഞാൻ വളരെ മാറി .ഒരുപാട് നന്ദി .God bless you

  • @murshidayikarappadi4405
    @murshidayikarappadi4405 ปีที่แล้ว +8

    മറ്റുള്ളവർ ആരോപിക്കുന്നത്
    നമ്മളിൽ ഉണ്ടാകുമ്പോൾ
    മാത്രമേ നമ്മൾ
    ഭയക്കേണ്ടതൊള്ളു.
    നമ്മൾ പറയുന്നത്,
    ചെയ്യുന്നത്,
    പിന്തുടരുന്നത് സത്യമാണെങ്കിൽ
    ആര് എന്ത് പറഞ്ഞാലും
    അതിൽ മൈന്റ് ചെയ്യേണ്ടതില്ല.
    തിരിഞ്ഞു നോക്കാതെ മുന്നോട്ട് പോവുക 💞വിജയം കൂടെയുണ്ട്.

  • @usmank2371
    @usmank2371 6 ปีที่แล้ว +76

    എനിക്ക് ഇപ്പോൾ ഞാൻ തുടങ്ങാൻ കരുതിയ പരിബാടിക്ക് ഉൽസാഹമായി

  • @sureshkumarkksuresh3865
    @sureshkumarkksuresh3865 6 ปีที่แล้ว +38

    വളരെ ഇഷ്ടപ്പെട്ടു നല്ല നല്ല പുതിയ ആശയങ്ങൾ മനസിലാക്കാൻ സാധിച്ചു താങ്ക്സ്

  • @shameerkaliyadan8829
    @shameerkaliyadan8829 6 ปีที่แล้ว +78

    1. ആത്മവിശ്വാസം ലക്ഷ്യം ചിത്രം കഴിവിടാതിരിക്കുക 2. പരിഹസിക്കും അപമാനിക്കും മുൻകുട്ടി കാണുക - പോസറ്റീവ് സുഹൃത്തിൻറെ വാക്ക് മാത്രം കേൾക്കുക 3. പിന്നെയും പിന്നെയും ച്ചെയ്യുക അവസാനിപ്പിക്കരുത് അംഗീകാരം കിട്ടും 4 പേസറ്റീവ് കേൾക്കുക കാണുക വായിക്കുക

    • @PradeepPradeep-bp3fh
      @PradeepPradeep-bp3fh 5 ปีที่แล้ว

      Chunk bro

    • @jamalhafiza606
      @jamalhafiza606 5 ปีที่แล้ว +3

      ഈ കമെന്റ് വായിച്ചാൽ മതി. വീഡിയോ കാണണ്ട

    • @ridha326
      @ridha326 4 ปีที่แล้ว +3

      പോസിറ്റീവ് സുഹൃത്തിന്റെ വാക്ക് മാത്രമായാൽ നഷ്ട സാധ്യതകളെ കുറിച്ച് ബോധമുണ്ടാവില്ല. അതൊരു പക്ഷെ നമ്മുടെ പേരെന്റ്സ് തന്നെയാവാം. നമ്മെക്കാൾ ഏറെ മുന്നെ നടന്നു പോയവർ. ആരെയും അവഗണിക്കരുത്.

    • @truth3957
      @truth3957 4 ปีที่แล้ว

      Chunk bro thanks buddy

    • @jaseelali2730
      @jaseelali2730 3 ปีที่แล้ว

      You are a great motivator👍👍👍

  • @seejapattoose7945
    @seejapattoose7945 6 ปีที่แล้ว +69

    Theerchayaayum... sathyathil ningalude talk positive energy tharunnund. thanks bro👍

  • @user-mw6sb9bd3c
    @user-mw6sb9bd3c 9 หลายเดือนก่อน +4

    തളർത്താൻ 10 പേര് കാണും പുച്ഛിക്കാൻ 100 പേര് കാണും പക്ഷേ ജയിക്കണമെന്ന് നമ്മൾ ഒരാൾ വിചാരിച്ചാൽ മതി

  • @swteam3628
    @swteam3628 6 ปีที่แล้ว +60

    മച്ചാനെ ഇങ്ങള് വേറെ ലെവൽ ആണ്

    • @wrongdoer4124
      @wrongdoer4124 4 ปีที่แล้ว

      Smartway 💪🏾💪🏾💪🏾💪🏾💪🏾

  • @favaslassy
    @favaslassy 5 ปีที่แล้ว +6

    ഒരു തടിയൻ എന്നതിന്റെ പേരിൽ സ്വന്തം വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പരിഹാസവും അവഗണനയും ഒക്കെ ഞാൻ അനുഭവിച്ചിട്ടുണ്ട് കൂടെ കൂട്ടാൻ വരെ അവർക്കെല്ലാം എന്നെ ദേഷ്യമായിരുന്നു but ഇപ്പൊ mind കുറച്ച് free ആകുന്നുണ്ട്
    തടിയൻ എന്നതിന്റെ പേരിൽ സ്വപ്നങ്ങളും ആഗ്രഹങ്ങളും വേണ്ട എന്ന് വച്ചിട്ടുണ്ട്
    എന്നാൽ ഇനി ഞാൻ ഞാനായി തന്നെ ജീവിക്കും
    Because the full credit have this video
    Thankzzz bro

    • @jyo5443
      @jyo5443 5 ปีที่แล้ว

      Any tips for get fat 😃😃

  • @aneeshyashine9239
    @aneeshyashine9239 5 ปีที่แล้ว +25

    നിങ്ങളുടെ sound പോലും ഒരു സ്പിരിറ്റാണ് ഞാൻ ഒരു ഉറക്കം ടൈപ്പ് ആണ് keepitup

  • @linelall
    @linelall ปีที่แล้ว +11

    നമ്മൾ ഒരു നല്ല കാര്യം ചെയ്താൽ അഭിനന്ദനം കിട്ടാൻ വലിയ പാടാ അതേ സമയം നമ്മളിൽ എന്തെങ്കിലും കുഴപ്പം കണ്ടാൽ പരിഹസിക്കാൻ എല്ലാവർക്കും വലിയ താൽപര്യമാണ് അതിന് ആരേയു നിർ ബന്ധിക്കണ്ട ആവശ്യം ഇല്ല . ക്രത്യമായിട്ട് ചെയ്യും😆

  • @muhammedrishan2040
    @muhammedrishan2040 5 ปีที่แล้ว +2

    എനിക്ക് ധാരാളം പരിഹാസങ്ങൾ കേട്ടിട്ടുണ്ട് ഇത് എനിക്ക് ഒരു പ്രചോദനമായി തോനുന്നു നന്ദി

  • @saikrishna-eu8im
    @saikrishna-eu8im 3 ปีที่แล้ว +5

    First time aanu njn sir nte video kanunnath. Orupad ishtayi. Vallatha oru energy feel cheyunnund. Thank u so much sir❤️

  • @edancorporatetalks1947
    @edancorporatetalks1947 6 ปีที่แล้ว +34

    വളരെ interesting section ആണ് ellam.....പ്രധാനപെട്ട headings screanil എഴുതി കാണിക്കുന്ന ഒരു ക്രമീകരണം ഉണ്ടാക്കിയാൽ വളരെ ഫലപ്രദമായേനെ

  • @kumbari_7884
    @kumbari_7884 4 ปีที่แล้ว +8

    ഇതൊക്കെയാണ് മോട്ടിവേഷൻ 💪

  • @littilebird8435
    @littilebird8435 5 ปีที่แล้ว +4

    Kazhivu kettavante ayoudhamaanu Parihasam...
    Ur Amazing dear broooo super video.....

  • @abdulraheem6642
    @abdulraheem6642 6 ปีที่แล้ว +3

    താങ്ക്സ് സലാം സാർ
    വളരെ നല്ല ഒരു മെസ്സേജ്
    ഇനിയും പ്രതീക്ഷിക്കുന്നു

  • @nazarkappiarath5765
    @nazarkappiarath5765 3 ปีที่แล้ว +1

    Naan ennum ravile ennittu chettantee oru video khanum ath enikhu positive energy tharunundh . Entee aaghraham oru music band thodaghanam ennanu pashee entee parents enikhu support alla naan enthu cheyyum . Ente frnds noodu parayumbhool avar ennee khaliyaakhum appo naan avaroodhu parayunnath nirthi .sir nte we video kharanam naan total aayi nirthi☺ now thank you sir

  • @shihabcutlet9858
    @shihabcutlet9858 3 ปีที่แล้ว

    എന്റെ ജീവിതത്തിലെ ഒരു പുതിയ മാറ്റത്തിന്‌ ഈ വീഡിയോ എനിക്ക് ഗുണം ചെയ്യും

  • @shibil5821
    @shibil5821 3 ปีที่แล้ว +1

    ജോപ്പൻ ചേട്ടന് ശേഷം മോട്ടിവേഷൻ കൊണ്ട് എന്റെ മനസ്സിനെ കീഴടക്കിയ, മനസ്സിന് ശക്തി വർദ്ധിപ്പിച്ച , ആ കുന്നിന്റെ ഉയരം കൂട്ടാൻ സഹായിച്ച മറ്റൊരു മഹാൻ
    𝗬𝗼𝘂 '𝘃𝗲 𝗴𝗼𝘁 𝗮 𝘀𝘂𝗯𝘀𝗰𝗿𝗶𝗯𝗲𝗿 𝗵𝗲𝗿𝗲❤️

  • @jessandevasia4426
    @jessandevasia4426 6 ปีที่แล้ว +18

    ടെൻഷൻ മാറ്റാൻ ഉള്ള എക്സ സെസ് സൂപ്പർ സാർ

  • @yathbhavothathbhavathi9894
    @yathbhavothathbhavathi9894 4 ปีที่แล้ว +5

    Namaste...brother....u made my day.....thank u....kazhinja kure weeksvaayi...kadutha depressionil aayirunnu...ente ideasinu kadutha parihasam neritt vishamichirikkuvayirunnu.....

  • @sruthyjinu1188
    @sruthyjinu1188 4 ปีที่แล้ว +1

    Sir ente brother ne kurichaanu njna paryunnathu...avan avante life ile ella kaaryangalum ellarodum share cheyyukayum athu flop aakumbol ellarum avane kaliyaakukayum cheyyunnu....avane ente munpil vech parihasikkumbol athu enne vallathe affect cheyyunnu...but ippo ee video kandappol i am so confident ....enikku urappanu ente aniyanu nalloru life indaakum ennu njan viswasikkunnu😊😊😊

  • @Goshreenath
    @Goshreenath 6 ปีที่แล้ว +3

    Thank You Mr. Salam

  • @getinspiredwithanu
    @getinspiredwithanu 4 ปีที่แล้ว +5

    Worth watching the video ... Thank you so much 💕

  • @sanjosajijoseph7774
    @sanjosajijoseph7774 6 ปีที่แล้ว +8

    this gonna change my life... thank you

  • @slowdil
    @slowdil 5 ปีที่แล้ว +6

    Thank you so much brother 🙏🏻

  • @sandhyaac2756
    @sandhyaac2756 5 ปีที่แล้ว +4

    Thanks ikka. Enik nalloru frnd und .avalane ente motivation. Nice words.

  • @binuram3361
    @binuram3361 6 ปีที่แล้ว +3

    This is very thought provoking....Thank you very much......God bless you....

  • @gigimathew4556
    @gigimathew4556 3 ปีที่แล้ว +1

    Congratulations 💐 Casac Benjali.God bless you a lot

  • @shameerkaliyadan8829
    @shameerkaliyadan8829 5 ปีที่แล้ว +1

    1 നേടിയത് അനുഭവിച്ച് കാണുക 2. കളിയാക്കൽ എന്തായാലും ഉണ്ടാകും 3. ഊർജം ഊറ്റി കുടിക്കുന്നവരോട് പറയാതിരിക്കുക 4. ഗുണങ്ങൾ ബോധ്യപെട്ട് മനശക്തി കൂട്ടുക

  • @prajeeshpp1444
    @prajeeshpp1444 3 ปีที่แล้ว +1

    വളരെ നല്ലൊരു മെസ്സജ് തന്നെയാണ് 👍🤝🤝🤝

  • @saji1234able
    @saji1234able 3 ปีที่แล้ว +2

    Very good presentation.It is better than reading a book on motivation.Thank you so much.

  • @user-mw6sb9bd3c
    @user-mw6sb9bd3c 9 หลายเดือนก่อน

    തെറ്റു പറ്റുക എന്നത് മനുഷ്യസഹജമാണ് എന്നാൽ തെറ്റുകൾ ക്ഷമിക്കാനുള്ള കഴിവ് ദൈവത്തിന്റെ വരമാണ്

  • @musthafamusthu3790
    @musthafamusthu3790 ปีที่แล้ว

    നാട്ടിൽ ഉള്ള ഞാൻ സൗദി അറബിയായിൽ ഒരു പുതിയ ബിസ്സിനെസ്സ് ചെയ്യാൻ വേണ്ടി വിദേശതയുള്ള ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോൾ ഏറ്റവും കൊടുത്താൽ നെഗറ്റീവ് കമന്റ് കിട്ടി ഞാൻ അതു വിട്ടു

  • @venuspaull1142
    @venuspaull1142 5 ปีที่แล้ว +3

    So much inspirational.... Much thanksss

  • @drawinghub3711
    @drawinghub3711 5 ปีที่แล้ว +6

    Thank you sir... I always play for win..😍 very positive mind

  • @rukhiyabanuthazhathepeedik2405
    @rukhiyabanuthazhathepeedik2405 6 ปีที่แล้ว +5

    Thank you Salam Sir

  • @safeveadeosc7397
    @safeveadeosc7397 5 ปีที่แล้ว +1

    Theerumanichu kazhinjal parihasikapedum ennurapichu kondu thanne thudanguka👏👏👏

  • @shalinikrishnan9817
    @shalinikrishnan9817 5 ปีที่แล้ว +1

    Sir nte Ella video poleyum e video yum sooper aan . ithil Spiritual energy parayan edutha example aan enik etavum ishtamayath. sherikum sir nte videos nalla athmavisvasam tharunnu. thank you sir. God bless you

  • @lijosunny6489
    @lijosunny6489 6 ปีที่แล้ว +5

    നല്ലപോലെ ഒരു motivation തരുന്ന വീഡിയോ ..👍👌💐

  • @d.v5811
    @d.v5811 4 ปีที่แล้ว +1

    You are correct. You are doing very good work 👍👍👌. Very good explanation with very suitable examples. Your speech is giving me too much motivation. Thank you very much 😊

  • @arunan9182
    @arunan9182 5 ปีที่แล้ว +11

    13:00 സച്ചിൻ ടെൻഡുൽക്കർ ആരാണെന്നാ പറഞ്ഞത്🤓🤓...ചുമ്മാ😎😎😎.. .. ഇത് പോലുള്ള motivation കേട്ട് കൊണ്ട് മോർണിംഗ് എഴുന്നേറ്റാൽ ആ day മൊത്തം positive ആയിരിക്കും... 👍👍👍👍👍👍👍 Thanks...

    • @hishamuhammed
      @hishamuhammed 5 ปีที่แล้ว

      akshara pishak sambavikkarille bro... robort onnum allallo...

  • @vish9265
    @vish9265 5 ปีที่แล้ว +5

    thank u.....i love ur 4th point ❤❤❤❤

  • @muhammedadhil9864
    @muhammedadhil9864 5 ปีที่แล้ว +2

    Thanku for your video.God Bless You.

  • @nisar.p.pnisar4353
    @nisar.p.pnisar4353 5 ปีที่แล้ว +4

    Good message , thank u sir

  • @ashhhashhh2992
    @ashhhashhh2992 6 ปีที่แล้ว +2

    thnku Sir....thnkz for all ur positive tips.... hatsoff

  • @shihabcutlet9858
    @shihabcutlet9858 3 ปีที่แล้ว +7

    സച്ചിന്‍ 4 തവണ 10 ക്ലാസ് തോറ്റ തി ന് പരിഹാസം നേരിട്ട
    ആളാണു

  • @jubairjubair.k7110
    @jubairjubair.k7110 6 ปีที่แล้ว +5

    Thank you sir Good message

  • @wrongplay1006
    @wrongplay1006 4 ปีที่แล้ว

    Thanks sir very helpful

  • @sreelekshmid796
    @sreelekshmid796 5 ปีที่แล้ว +3

    Thank you so much dear brother

  • @aleyammapoulose8237
    @aleyammapoulose8237 4 ปีที่แล้ว +3

    Sharp and stronger motivation

  • @arshua9050
    @arshua9050 5 ปีที่แล้ว +16

    ഒന്നും നോക്കേണ്ട ചപ്പ കുറ്റി അടിച്ചാണ് പൊട്ടിക്കുക ✌️

  • @akshaymtla4781
    @akshaymtla4781 6 ปีที่แล้ว +18

    I proud of u my dear bro

  • @sreelekshmi6431
    @sreelekshmi6431 2 ปีที่แล้ว

    ശരിയാ ... 👆🏻👍🏻
    🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️😭 മടുത്തു... ഈ വീഡിയോ 👈🏻 കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.spr 👍🏻tnkq 🙏🏻

  • @rekhaanandkollam8320
    @rekhaanandkollam8320 4 ปีที่แล้ว

    നന്ദീ ...നന്ദി ... നന്ദി
    തിരിച്ചറിവ് തന്നതിന്
    ........

  • @worlddream9810
    @worlddream9810 6 ปีที่แล้ว +8

    Sir പറന്നത് വളരെ ശരി ആണ്...

    • @reejavidyasagar6162
      @reejavidyasagar6162 5 ปีที่แล้ว

      പറന്നത് അല്ല പറഞ്ഞത്

  • @acprakashan2806
    @acprakashan2806 3 ปีที่แล้ว +1

    Thanks bro .....nalla positive energy kittunnd😇🙏....god bless you

  • @devarajannt4598
    @devarajannt4598 6 ปีที่แล้ว +4

    Thank u sir for your motivation

  • @priyarenju450
    @priyarenju450 ปีที่แล้ว

    വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് പറയുന്നത്. Thanks...👍

  • @sreekkutyus8341
    @sreekkutyus8341 5 ปีที่แล้ว +5

    I am proud of you my dear bro

  • @lovelypattayil8261
    @lovelypattayil8261 6 ปีที่แล้ว +1

    Your advice is very true and correct. I have past experience with this matter. Thank you. .

  • @sangeeta6677
    @sangeeta6677 6 ปีที่แล้ว +16

    It's highly amazing video

  • @jafarshyma5720
    @jafarshyma5720 6 ปีที่แล้ว +2

    Thanks sir.Good messages

  • @harikrishnan1375
    @harikrishnan1375 6 ปีที่แล้ว +2

    Great motivation speech sir
    Thank you

  • @rejeenareji6753
    @rejeenareji6753 6 ปีที่แล้ว +3

    Thank you sir

  • @kumbari_7884
    @kumbari_7884 4 ปีที่แล้ว +1

    ഞാൻ sirnte TH-cam Channelnte bell button മാത്രേ ആക്ടിവേറ്റ് ചെയ്തിട്ടുള്ളൂ😍😍

  • @AbdulMajeed-ue8th
    @AbdulMajeed-ue8th 4 ปีที่แล้ว +2

    Powerfull class
    Thankyo Bro

  • @Appukuttan-rz7hi
    @Appukuttan-rz7hi 2 ปีที่แล้ว +2

    Sometimes my self-confidence is high but sometimes low🤕

  • @sarathpsekharan8308
    @sarathpsekharan8308 6 ปีที่แล้ว +2

    Sir... super motivation class...thank u

  • @sirathoughts5082
    @sirathoughts5082 4 ปีที่แล้ว +2

    Great One Casac Sir

  • @sadanandanp9361
    @sadanandanp9361 6 ปีที่แล้ว +2

    Niece information Thanks.

  • @priyamvadaas1069
    @priyamvadaas1069 6 ปีที่แล้ว +2

    Really inspiration..
    Tnz dr brother...go ahead...

  • @rosemaryinfantakanappilly311
    @rosemaryinfantakanappilly311 5 ปีที่แล้ว +2

    Great thoughts and speech.

  • @vipi2735
    @vipi2735 5 ปีที่แล้ว +3

    Heavy motivational 👏👏👏👌👌👌thanks broo..

  • @vip-se4ts
    @vip-se4ts 6 ปีที่แล้ว +4

    Wow..... Ur.. Great.....

  • @vidhunkannur9648
    @vidhunkannur9648 5 ปีที่แล้ว +2

    thanks..😊

  • @farzinmirshad5802
    @farzinmirshad5802 5 ปีที่แล้ว +8

    njanum kett kond irikunnu

  • @chandrannk9067
    @chandrannk9067 6 ปีที่แล้ว +1

    hii salam its really wonderful you given lot of motivation to the viewers

  • @gopikagopan7285
    @gopikagopan7285 6 ปีที่แล้ว +6

    Tnks bro

  • @rosmijohn5167
    @rosmijohn5167 6 ปีที่แล้ว +2

    Thank you

  • @rashafathima7112
    @rashafathima7112 6 ปีที่แล้ว +3

    thank you bro...,

  • @vileenavinayan6514
    @vileenavinayan6514 6 ปีที่แล้ว +3

    Super sir you r really inspiring .

  • @sreeprabhas3556
    @sreeprabhas3556 2 ปีที่แล้ว

    അനുഭവം വന്നപ്പോൾ തന്നെ ഈ വാക്കുകൾ ഉപകാരപ്പെട്ടു

  • @mohammadharif9923
    @mohammadharif9923 6 ปีที่แล้ว +3

    Tnx sir...good msg

  • @deviak
    @deviak 5 ปีที่แล้ว +1

    super speech for all..GREAT YOU ARR

  • @aswanthe8043
    @aswanthe8043 6 ปีที่แล้ว +3

    #sathyam.... machaan paranja ee muzhuvan kaaryavum ente jeevithathil sambavichinn...... But after hearing your video i will try to over come it...... #tnx

  • @praveentn9801
    @praveentn9801 6 ปีที่แล้ว +1

    Thank u so much bro,realy love ur speech...parhasikanum aalundavanam ennalalle athukkum mele nammal ethukayullu alle bro..

  • @diyaaleemadiyaaleema5994
    @diyaaleemadiyaaleema5994 5 ปีที่แล้ว +2

    very useful to me
    Thank you sir

  • @alluachu5450
    @alluachu5450 6 ปีที่แล้ว +23

    correct aanu ikka... ithreyum nalla motivation thannathinu thanks..

  • @yusafmalli9840
    @yusafmalli9840 4 ปีที่แล้ว

    നിങ്ങൾ പുലിയാണ്

  • @shahinamashood1546
    @shahinamashood1546 5 ปีที่แล้ว +2

    Good message I like ur presentation

  • @deepashijith9380
    @deepashijith9380 5 ปีที่แล้ว +3

    Thanks chetta

  • @santha1555
    @santha1555 6 ปีที่แล้ว +4

    the law of attraction.

  • @shylaazeez4233
    @shylaazeez4233 5 ปีที่แล้ว +2

    Ente ponnu Bhai.. ningl vere level anuttaa.. oru rakshilla.. I was completely in depression mode.. but this video gave me so much energy n help in boosting ma confidence... Ini sramichu nokkttee