Sir .. Highly motivated video. താങ്കളുടെ വാക്കുകളും പ്രകടനവും ഭാവവും അത്യാകർഷകം..! . As musician, ആത്മധൈര്യം ഒരു പാട് ഇരട്ടിച്ചപോലെ. നന്ദിയുണ്ട് വളരെയേറെ.
ഹായ് സർ ഇപ്പോൾ യൂ ട്യൂബിൽ ഒന്നും കാണുന്നില്ലല്ലോ. എന്ത് പറ്റി, സുഗമാണോ ? സാറിന്റെ ഓരോ വീഡിയോസും, വാക്കുകളും എന്നെ പോലുള്ളവർക്ക് പ്രജോതനമാണ്, ഒരു ശക്തിയാണ് കിട്ടുന്നത്. താങ്സ് സാർ
സാർ - അഹങ്കാരം (ഞാനന്ന ഭാവം ) ആത്മവിശ്വാസത്തിൽ പെടുമോ? അഹങ്കാരം എന്നാൽ സ്വന്തം ശരീരത്തേ - ആരാധ്യനാക്കുക- ദൈവമായി കാണുക - ഒരിക്കലും ദൈവം തന്ന ശരീരമാണ് ദൈവം ചോദിച്ചാൽ തിരിച്ച് കൊടുക്കാനുള്ള ശരീരമാണ് എന്ന ആദരണീയ. ബഹുമാനം കൊടുക്കുന്ന തിൽ നിന്നും ദൈവത്തോട് നന്ദികേട് കാട്ടി മാറി നിൽക്കുക പകരം - സ്വന്തം ശരീരത്തെ - ആരാധ്യനാക്കുക- ദൈവമായി സങ്കൽ പിക്കുക ഇതാണ് അഹങ്കാരം - എന്നാൽ സാറ് പറഞ്ഞ മഹാൻമാർ - കാലില്ലാത്തവരും കയ്യ് ഇല്ലാത്തവരും -അവർ ചിന്തിച്ചത് ദൈവം -തരാത്ത അവയവത്തെ പറ്റി ഒരിക്കൽ പോലും ചിന്തിക്കാതെ (വിശമിക്കാതെ) ദൈവം തന്ന ഉള്ള അവയവങ്ങളെ പറ്റി മതി മറന്നു സന്തോശിച്ചു ദൈവത്തോട് നന്ദി പറഞ്ഞു മനസറിഞ്ഞു പൊട്ടി ചിരിക്കാൻ കഴിഞ്ഞു - അവിടെയാണ് ആത്മവിശ്വാസം ഉണ്ടായി വന്നത് മറ്റുള്ളവർ എന്നെ ഏങിനെ പ്രോൽസാഹിപിക്കും എനിക്ക് ദിവസം എത്ര ലൈക്ക് വരും -അല്ലങ്കിൽ മറ്റുള്ളവരിൽ നിന്നും എനിക്ക് ഇന്ന് എത്ര വിമർശനം വരും എത്ര തെറി വാക്കുകൾ വരും എന്ന് ചിന്തിക്കാതെ മനസിന് ഇണങ്ങുന്ന മനസിന് കുളിര് തരുന്ന ദൈവത്തിന് ആരാധന വലിയ Respecte കൊടുത്തു ദൈവത്തെ അനുസരിച്ച് ഇഷ്ടം ഉള്ള കർമ്മങ്ങൾ തെരഞ്ഞുടുത്തു അതിൽ സുഖം കൊള്ളുക അതാണ് ആത്മവിശ്വാസം മറ്റുള്ളവരിൽ നിന്നും പ്രോൽസാഹനം കിട്ടും എന്ന രൂപത്തിൽ ഒരു മനുഷ്യനേയും ബഹുമാനിക്കരുത് OH Rahman - സാറിനെ പോലും ബഹുമാനിക്കരുത് പകരം എന്റെ മനസ് എന്റെ ആത്മീയ സുഖത്തിന് വേണ്ടി ശാന്തിക് വേണ്ടി മനസാ മാധനത്തിന് വേണ്ടി കുളിര്ന് വേണ്ടി ആനന്ദത്തിന് വേണ്ടി മാത്രം ഗുരുവിനെയും മുതിർന്നവരേയും എല്ലാ മനുഷ്യരേയും OH - Rahman - സാറിനേയും ആദരണീയRese pecte നൽകുക - മനസുഖത്തിന് വേണ്ടി മാറ്റുള്ളവരെ സഹായിക്കുക- ആത്മവിശ്വാസം നഷ്ട്ടപെടുന്ന നാല് അവസരങ്ങൾ 1- മറ്റുള്ളവരുടെ പ്രോൽസാഹനം കിട്ടണം എന്ന ചിന്തയിൽ ജോലി ചെയ്യുക 2-മറ്റുള്ളവർ വിമർശിക്കുമൊ? കുറ്റം പറയു മോ എന്ന് ചിന്തിച്ച് നല്ല അവസരം പാഴാക്കി കളയുക 3 - മറ്റുവർ - നല്ലത് പറയുമോ? മോശം പറയു മോ എന്ന് കരുതി ശങ്കിച്ച് നിന്ന് നല്ല അവസരം പാഴാക്കി കളയുക 4- ഭയം മൂലം - തടസ്സം മൂലം - അതിനെ അതിജീവിച്ച് പരിഹാരം കാണാതെ മുന്നോട്ട് വെച്ച കാൽ ബേക്കോട്ട് വലിച്ച് നല്ല അവസരം പാഴാക്കിക്കളയുക - നന്ദി - OH. Rahman. സാർ
Sir .. Highly motivated video.
താങ്കളുടെ വാക്കുകളും പ്രകടനവും ഭാവവും അത്യാകർഷകം..! . As musician, ആത്മധൈര്യം ഒരു പാട് ഇരട്ടിച്ചപോലെ. നന്ദിയുണ്ട് വളരെയേറെ.
'വീഗാലാന്റിൽ പോയി കാശു കൊടുത്തു പേടിക്കുന്നു'
സത്യം പറഞ്ഞാൽ ഈ കാര്യം സർ പറഞ്ഞപ്പോഴാണ് ആലോചിച്ചത്,
ശരിയാണ അത് പോലെ പല കാര്യങ്ങളും
എന്റെ പല പ്രശ്നങ്ങൾക്കും ഈ വീഡിയോ ഉപകരപ്പെട്ടു
njan kanda ettavum nalla motivational video.very genuine..thank you
Sir Paranju tharunna information shredichu kelkumpol thanne oru bliss anubhavikkan pattunnunut.
I am introvert person but I am happy now Sr u opened my eyes 👀
Same to me also
Sir you 're no 1 motivator in kerala......
ഹായ് സർ
ഇപ്പോൾ യൂ ട്യൂബിൽ ഒന്നും കാണുന്നില്ലല്ലോ. എന്ത് പറ്റി, സുഗമാണോ ?
സാറിന്റെ ഓരോ വീഡിയോസും, വാക്കുകളും എന്നെ പോലുള്ളവർക്ക്
പ്രജോതനമാണ്, ഒരു ശക്തിയാണ് കിട്ടുന്നത്.
താങ്സ് സാർ
Very Useful message.... God Bless YOU
legend of knowledge
Your presentation is highly appreciated. Sir
Thank you sir, Thank you somuch... for your good and useful inspirations.....
Sir nte Sound,Advice ellam Superb👍👍👍
yes.. you r so close to me.. i will stick to u.. very good thought..thanks...no... thank you sir.
Ningal oru muthal aanu sir
Hi Sir, you are doing a very good job. Please countinue.
Thank you, I will
Ningalude maatam thanneyanu nammalude prajodanam😚
സർ ഇന്റർവർട്ടിന്റെ കഴിവുകളെ കുറിച്ചും എസ്ട്രോവേർട്ടിന്റെ കഴിവുകളെ കുറിച്ചും ഒരു വീഡിയോ തയ്യാറാക്കാണെ.....
I am only attended your two video but this video very inspired me thank you so much sir
Sir u r a great motivator
Thank you 🙏🙏🙏🙏🙏
You are great.. great speech..
informative speech !!specially about introvert person !!
THANK YOU Sir and Expecting more........
ഞാൻ കേട്ടു മനസ്സിലാക്കി
sir, life is full of confidence then don't worried for others
sambhavam kollam...... rahmanji keep rocking
you are great . thanks, God bless you
Very useful video sir god bless you
❤ thank you universe
very informative speech
thank you Rahman sar.
Sir you are great,very grateful to u
Great message
Really truthful speech.
Thank you sir.
സർ പറയാൻ വാക്കുകൾ ഇല്ല allthebest
great class o.h rahman
Great video brother it is really inspiring
sir valare nalla message
negative think maaran endhu cheyyanam sir....
Thank u sir for this very much useful info
ഹെലന് കെല്ലര് : അന്ധതയെ തോല്പിച്ച വനിത
vijarikkunnathonnum nadakkunnillallo sir endhu cheyyanam...
h rahman sir very very corect
very very nice. thanks rahman sir
No words great msg....
Very useful sir.....
Good message
Thank you sir
Great 👏👏👏
Thanks for the video 😊
Good information thank you.
Very good speach sir
rahman chettoo polichu
sound. mathram clear. alla.
All the best sir
ഈശ്വരന്റ അനുഗ്രഹം
grate advice.....😊
So inspiring
പൊളിച്ചു brtr😘😘😘😘😘
Grite speech sir thank you so mach
very nice sirr...
SIR ERANAKULATH ORU CLASSINAYI WAITTUCHAIYYUNNU.
very good.but why 50 dislike
Super super super
Super video polich
Thank you sir
Great speech
Very good message
Thank u so much sir
good speech sir
അടിപൊളി
Superb sr
Thanks...
Very good sir
Eanikki bayagara pedi bayam mugavum chundum virakkum sounde idarum
Thanks....!!!
Correct sir
very use full vidio
Thank u
Greatest,motivation
thank u sir
സാർ - അഹങ്കാരം (ഞാനന്ന ഭാവം )
ആത്മവിശ്വാസത്തിൽ പെടുമോ?
അഹങ്കാരം എന്നാൽ സ്വന്തം ശരീരത്തേ - ആരാധ്യനാക്കുക- ദൈവമായി കാണുക -
ഒരിക്കലും ദൈവം തന്ന ശരീരമാണ്
ദൈവം ചോദിച്ചാൽ തിരിച്ച് കൊടുക്കാനുള്ള ശരീരമാണ്
എന്ന ആദരണീയ. ബഹുമാനം
കൊടുക്കുന്ന തിൽ നിന്നും
ദൈവത്തോട് നന്ദികേട്
കാട്ടി മാറി നിൽക്കുക
പകരം - സ്വന്തം ശരീരത്തെ - ആരാധ്യനാക്കുക- ദൈവമായി
സങ്കൽ പിക്കുക
ഇതാണ് അഹങ്കാരം -
എന്നാൽ സാറ് പറഞ്ഞ
മഹാൻമാർ - കാലില്ലാത്തവരും
കയ്യ് ഇല്ലാത്തവരും -അവർ ചിന്തിച്ചത്
ദൈവം -തരാത്ത അവയവത്തെ
പറ്റി ഒരിക്കൽ പോലും ചിന്തിക്കാതെ (വിശമിക്കാതെ)
ദൈവം തന്ന
ഉള്ള അവയവങ്ങളെ പറ്റി
മതി മറന്നു സന്തോശിച്ചു
ദൈവത്തോട് നന്ദി പറഞ്ഞു
മനസറിഞ്ഞു
പൊട്ടി ചിരിക്കാൻ
കഴിഞ്ഞു -
അവിടെയാണ് ആത്മവിശ്വാസം
ഉണ്ടായി വന്നത്
മറ്റുള്ളവർ എന്നെ ഏങിനെ
പ്രോൽസാഹിപിക്കും
എനിക്ക് ദിവസം എത്ര ലൈക്ക്
വരും -അല്ലങ്കിൽ മറ്റുള്ളവരിൽ
നിന്നും എനിക്ക് ഇന്ന് എത്ര
വിമർശനം വരും എത്ര തെറി വാക്കുകൾ വരും
എന്ന് ചിന്തിക്കാതെ
മനസിന് ഇണങ്ങുന്ന
മനസിന് കുളിര് തരുന്ന
ദൈവത്തിന് ആരാധന വലിയ Respecte കൊടുത്തു
ദൈവത്തെ അനുസരിച്ച്
ഇഷ്ടം ഉള്ള കർമ്മങ്ങൾ
തെരഞ്ഞുടുത്തു
അതിൽ സുഖം കൊള്ളുക
അതാണ് ആത്മവിശ്വാസം
മറ്റുള്ളവരിൽ നിന്നും പ്രോൽസാഹനം കിട്ടും എന്ന രൂപത്തിൽ ഒരു മനുഷ്യനേയും
ബഹുമാനിക്കരുത്
OH Rahman - സാറിനെ പോലും
ബഹുമാനിക്കരുത്
പകരം എന്റെ മനസ്
എന്റെ ആത്മീയ സുഖത്തിന് വേണ്ടി
ശാന്തിക് വേണ്ടി
മനസാ മാധനത്തിന് വേണ്ടി
കുളിര്ന് വേണ്ടി
ആനന്ദത്തിന് വേണ്ടി മാത്രം
ഗുരുവിനെയും മുതിർന്നവരേയും
എല്ലാ മനുഷ്യരേയും
OH - Rahman - സാറിനേയും
ആദരണീയRese pecte
നൽകുക -
മനസുഖത്തിന് വേണ്ടി
മാറ്റുള്ളവരെ സഹായിക്കുക-
ആത്മവിശ്വാസം നഷ്ട്ടപെടുന്ന
നാല് അവസരങ്ങൾ
1- മറ്റുള്ളവരുടെ പ്രോൽസാഹനം
കിട്ടണം എന്ന ചിന്തയിൽ ജോലി ചെയ്യുക
2-മറ്റുള്ളവർ വിമർശിക്കുമൊ?
കുറ്റം പറയു മോ എന്ന് ചിന്തിച്ച്
നല്ല അവസരം പാഴാക്കി കളയുക
3 - മറ്റുവർ - നല്ലത് പറയുമോ?
മോശം പറയു മോ എന്ന് കരുതി
ശങ്കിച്ച് നിന്ന് നല്ല അവസരം പാഴാക്കി കളയുക
4- ഭയം മൂലം - തടസ്സം മൂലം - അതിനെ അതിജീവിച്ച് പരിഹാരം
കാണാതെ മുന്നോട്ട് വെച്ച കാൽ
ബേക്കോട്ട് വലിച്ച് നല്ല അവസരം
പാഴാക്കിക്കളയുക -
നന്ദി - OH. Rahman. സാർ
thanks sir
Thankyou
good .sir parangath satyamaan enthu kandalum kuttam parayuka
Sir ellam video kanarund...
നന്ദി സാറ്
Thank u sir
Spark വീണൂ
good
☺
അപ്പൊ introvert extrovert ലേക്ക് മാറ്റണം എന്നാണോ സർ പറയുന്നത്
l am an introvert
🙂🙂
So suuper
Super
Eanikki janagale kaanubol mugavum chundum pidubum virakkam
goooooooood sir
super
13:30 ട്വിസ്റ്റ്
Good1
🙏🙏🙏🙏🙏🙏🙏👍👍👍👍👍👍
👍👍👍👍👍🙏🙏🙏🙏
👍👍👍👍
👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏👍👍👍👍
Thanku sir