ഗുഹ്യ ഭാഗത്തെ രോമങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നോ|അവിടുത്തെ രോമങ്ങള്‍ എങ്ങനെ കളയുന്നതാണ് ഏറ്റവും നല്ലത്

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2020
  • #ഗുഹ്യഭാഗത്തെരോമങ്ങള്‍ #എങ്ങനെകളയുന്നതാണ്നല്ലത് #live #mindbodytonicwithdrsita
    ******************
    Links of good trimmers- amzn.to/3ihUeH7
    amzn.to/3hka5mY
    എല്ലാര്‍ക്കും trimmer afford ചെയ്യാന്‍ പറ്റുമോ എന്നറിയില്ല .പറ്റുന്നവര്‍ വാങ്ങാവുന്നതാണ് .
    ഒരു വിധം എല്ലാ സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ് ഗുഹ്യ ഭാഗത്തെ രോമങ്ങള്‍ കളയുന്നത് എങ്ങനെ എന്നത് . പലരും പല രീതികളില്‍ ആണ് ഇത് ചെയ്യുന്നത് . ഏതൊക്കെ വഴികള്‍ ആണ് സ്ത്രീകള്‍ സാധാരണ സ്വീകരിക്കുന്നത് ഇവിടുത്തെ രോമങ്ങള്‍ കളയാന്‍ ? ഈ രീതികള്‍ എല്ലാം നല്ലതാണോ ? ഏതാണ് ഗുഹ്യ ഭാഗത്തെ രോമങ്ങള്‍ എടുത്തു കളയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം? ഇതിനെ കുറിച്ചെല്ലാം നോക്കാം ഈ വീഡിയോയില്‍ . പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എല്ലാം ഒരുപാടു ഉപകാരപ്രദമായ ഈ വീഡിയോ മാക്സിമം ഷെയര്‍ ചെയ്തു അവബോധം കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കുവാന്‍ എല്ലാവരും ഓര്‍ക്കണേ കേട്ടോ !
    Almost all women are concerned about how to remove the hair down there. Women resort to different methods to remove the hair down there. What are the different methods used by women to remove the hair down below? Are all these methods safe? Which is the best method to remove the hair down there? In this video, we will be discussing about this. please do share this video which will be definitely useful to all girls and women and help spread awareness.
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytonicwithdrsita
    Instagram: / mindbodytonicwithdrsita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    The equipments I use
    Logitech C922 Pro Stream Webcam
    amzn.to/2TBXz96
    Zoom H1n Handy Recorder (Black)
    [amzn.to/3kOy4NO](amzn.to/3kOy4NO)

ความคิดเห็น • 2.7K

  • @drsitamindbodycare
    @drsitamindbodycare  3 ปีที่แล้ว +384

    Links of good trimmer- amzn.to/3ihUeH7
    amzn.to/3hka5mY
    ഒരു വിധം എല്ലാ സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ് യോനി ഭാഗത്തെ രോമങ്ങള്‍ കളയുന്നത് എങ്ങനെ എന്നത് . പലരും പല രീതികളില്‍ ആണ് ഇത് ചെയ്യുന്നത് . ഏതൊക്കെ വഴികള്‍ ആണ് സ്ത്രീകള്‍ സാധാരണ സ്വീകരിക്കുന്നത് ഇവിടുത്തെ രോമങ്ങള്‍ കളയാന്‍ ? ഈ രീതികള്‍ എല്ലാം നല്ലതാണോ ? ഏതാണ് യോനി ഭാഗത്തെ രോമങ്ങള്‍ എടുത്തു കളയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം? ഇതിനെ കുറിച്ചെല്ലാം നോക്കാം ഈ വീഡിയോയില്‍ . പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എല്ലാം ഒരുപാടു ഉപകാരപ്രദമായ ഈ വീഡിയോ മാക്സിമം ഷെയര്‍ ചെയ്തു അവബോധം കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കുവാന്‍ എല്ലാവരും ഓര്‍ക്കണേ കേട്ടോ !
    Almost all women are concerned about how to remove the hair in the pubic region. Women resort to different methods to remove the hair down there. What are the different methods used by women to remove the hair down below? Are all these methods safe? Which is the best method to remove the hair down there? In this video, we will be discussing about this. please do share this video which will be definitely useful to all girls and women and help spread awareness.
    Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
    അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
    നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല .
    എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും
    ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
    വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള
    നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക

    • @athirakpillaiofficial6920
      @athirakpillaiofficial6920 3 ปีที่แล้ว +8

      Love u amma

    • @rizwanaali478
      @rizwanaali478 3 ปีที่แล้ว +1

      😍😍😍😘

    • @sainu69
      @sainu69 3 ปีที่แล้ว +8

      കണ്ണട = മുഖത്ത് കാഴ്ചയ്ക്കു വേണ്ടി വെക്കുന്നത്.
      കണ്ണാടി: പ്രതിബിംബം കാണാൻ ഉപയോഗിക്കുന്നത്.
      തിരുത്തണം കേട്ടോ?

    • @kunjaappi
      @kunjaappi 3 ปีที่แล้ว +4

      Dr.ammaaaa... ഓണം കഴിഞ്ഞുട്ടൊ..എപ്പോഴും ചോദിച്ച് ശല്യം ചെയ്യില്ലാ..
      പക്ഷേ എന്നെ മറക്കരുത്ട്ടൊ..😢

    • @drsitamindbodycare
      @drsitamindbodycare  3 ปีที่แล้ว +8

      @@sainu69 Next time..ini ithu edit cheyyan padanallo ..thanks for pointing it out

  • @ashaj1329
    @ashaj1329 3 ปีที่แล้ว +2839

    ഒരു അമ്മ മക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്നതു പോലെ എന്തു വ്യക്തമായിട്ടാണ് പറഞ്ഞു തരുന്നത്.. 👌👌👌👌💖💖💖💖

  • @ajinlalpk
    @ajinlalpk 3 ปีที่แล้ว +1810

    സ്വന്തം പ്രായത്തെ വളരെ ഭംഗിയായി ബഹുമാനിച്ചു സംസാരിച്ച് ഡോക്ടർ അമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ

    • @shareefabeevi7947
      @shareefabeevi7947 3 ปีที่แล้ว +4

      Ooooooo

    • @jaleelnoufaljaleel4286
      @jaleelnoufaljaleel4286 3 ปีที่แล้ว +13

      നല്ല ക്ലാസ്സ്‌ ഇതൊക്കെ പഠിക്കാൻ ആണ് മുസ്ലിംങൾ മദ്രസയിൽ പോകുന്നത് ഇത് മാത്രം അല്ല ജീവിതത്തിന്റെ നിഖില മേഖലയും പഠിപ്പിക്കുന്ന സുന്ദരമായ പഠനം ആണ് മദ്രസയിൽ

    • @remyarakhi2410
      @remyarakhi2410 3 ปีที่แล้ว +1

      Thanks

    • @vedhikaks4085
      @vedhikaks4085 2 ปีที่แล้ว

      @@jaleelnoufaljaleel4286 000

    • @arun2932
      @arun2932 2 ปีที่แล้ว +14

      @@jaleelnoufaljaleel4286 Athe Madhrasayile visheshangal news paperil vaayikaarund...
      1) Kundan adi
      2) Kuttikale peedipikal
      3) Thuppal jihad
      4) Maladwaaara vikasanam
      5) Drugs
      💩💩💩💩💩

  • @midhundrisya2597
    @midhundrisya2597 3 ปีที่แล้ว +1124

    പല പെൺകുട്ടികൾക്കും സ്വന്തം അമ്മയിൽ നിന്നും അറിയാനാവാത്ത പലതും ഈ അമ്മയിലൂടെ......

  • @faihafathima145
    @faihafathima145 3 ปีที่แล้ว +428

    ഡോക്ടറമ്മേനെ നല്ല ഇഷ്ട്ടായി. നല്ല അവതരണം., ആ ചിരി, ചിത്ര ചേച്ചിന്റെ ചിരി

  • @ashaprassad1094
    @ashaprassad1094 3 ปีที่แล้ว +474

    ഞങ്ങൾ അംഗീകരിച്ചു കഴിഞ്ഞു Docter amma..... love youuu 😍😍😍😍😍😍😍😍

    • @ushanair6424
      @ushanair6424 3 ปีที่แล้ว +1

      Dr how nicely ur explaining ?
      Sooo sweet. I like u very much

    • @salmanfaris6389
      @salmanfaris6389 2 ปีที่แล้ว

      Thnkul

  • @sreekumarl2048
    @sreekumarl2048 3 ปีที่แล้ว +366

    ഞങ്ങളുടെ സ്വന്തം ഡോക്ടറമ്മ. എപ്പോഴും സന്തോഷമായിരിക്കട്ടെ.

  • @subisyed4618
    @subisyed4618 3 ปีที่แล้ว +26

    വളരെ നല്ല ഇൻഫർമേഷൻ ❤️❤️.. കേൾക്കാൻ തന്നെ interest ആണ്.. Way of talking is good 💕

  • @harilalputhettu4642
    @harilalputhettu4642 3 ปีที่แล้ว +60

    നല്ല കാര്യം ഇങ്ങനെയുള്ള കാര്യങ്ങൾ സ്ത്രീകളോട് പറഞ്ഞു മനസിലാക്കണം

  • @sheejasasi3645
    @sheejasasi3645 3 ปีที่แล้ว +306

    ഡോക്ടർ എത്ര രസകരമായാണ് ഈ വിഷയം അവതരിപ്പിച്ചത്
    ഡോക്ടറുടെ ചിരി നൈസ് ആണ്
    നന്ദി മേഡം...

  • @ratheeshkl9386
    @ratheeshkl9386 3 ปีที่แล้ว +180

    എനിക്ക് dr. പറയുന്നത് നല്ലപോലെഎന്റെ വൈഫ്നുഞാൻ പറഞ്ഞുകൊടുക്കാറുണ്ട്. ഇങ്ങനെ ഉള്ള ഈഅവതരണം ആണ് ജനങ്ങൾക്ക് മനസ്സിൽ ആവുക കൊള്ളാം സൂപ്പർ. Dr

  • @aishab2847
    @aishab2847 3 ปีที่แล้ว +4

    ഹായ് Dr. ആരും ഇതുവരെ പറഞ്ഞു തന്നിട്ടില്ലാത്ത സ്ത്രീ സമൂഹത്തിന്valuable ആയിട്ടുള്ളmlessage നമിക്കുന്നു. Thanks a lot.god bless you.

  • @user-zd7et1qh4x
    @user-zd7et1qh4x 3 ปีที่แล้ว +22

    എന്ത് മനോഹരമായാണ് ഡോക്ടർ കാര്യങ്ങൾ അവതരിപ്പിക്കുന്നത്.നല്ല അറിവുകൾ. ഞാൻ മെനസ്ട്രൽ കപ്പ് യൂസ് ചെയ്യുന്നുണ്ട്. വളരെ കംഫർട്ടബിൾ..
    My sweek Doctor, like U

    • @kl-10malappuram4
      @kl-10malappuram4 ปีที่แล้ว

      എനിക്ക് പേടി ആണ്

  • @darkwolf2128
    @darkwolf2128 3 ปีที่แล้ว +14

    ഇത്ര സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു യൂട്യൂബ് ചാനല് പോലും വേറെ ഇല്ല

  • @shijupc9347
    @shijupc9347 3 ปีที่แล้ว +46

    Dr. അമ്മക്കി ഒത്തിരി thenks 😍🥰🥰🥰🥰🥰😍😍😍😍😍😘😘😘😘😘😘👍👍👍👍👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @user-in4dl4cg2l
      @user-in4dl4cg2l 2 ปีที่แล้ว

      അമ്മക്കിയോ 😂😂

  • @thecuriouskid3942
    @thecuriouskid3942 3 ปีที่แล้ว +24

    എല്ലാവരും കണ്ടിരിക്കേണ്ട ഒരു ചാനൽ. പല കാര്യങ്ങളും അറിയാത്തത് മൂലം എത്രയോ ബുദ്ധിമുട്ടുകളാണ് പലരും അവരുടെ കുടുംബങ്ങളും നേരിടുന്നത്. മാഡത്തിന് ഒരു ബിഗ് സല്യൂട്ട് ❤️.

  • @sreelakshmi_lachu
    @sreelakshmi_lachu 3 ปีที่แล้ว +11

    Ma'am I really liked u a lot.....swandham ammyaodu chodhikna madikunna karyangla ammayae pole paranju tharunathil am really happy..... Ur presentation gives us a motherly feeling 🥰

  • @anamikajs6510
    @anamikajs6510 3 ปีที่แล้ว +57

    Oru amma paranju tharum pole ithrem clear ayit paranju tharan doctornu mathre patu.😍

  • @sangeethat.k4548
    @sangeethat.k4548 3 ปีที่แล้ว +74

    വളരെ വെക്തമായി തന്നെ മാഡം പറഞ്ഞു തന്നു 🌹🌹🌹🌹🌹

  • @geetha.c525
    @geetha.c525 2 ปีที่แล้ว +4

    താങ്ക്സ് മാഡം, മാഡം പറയുന്നത് കേൾക്കാൻ നല്ല രസമാണ്, എപ്പോഴും നല്ല പ്രസരിപ്പാണ്, നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @pradeepanmc6387
    @pradeepanmc6387 2 ปีที่แล้ว +4

    ഡോക്ടർ... അമ്മ.. വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു... വളർന്നുവരുന്ന എല്ലാപെണ്മക്കൾക്കും നല്ലൊരു ഉപദേശം... 👌👌👌♥️♥️♥️

  • @karthikavimalsasidharan3333
    @karthikavimalsasidharan3333 3 ปีที่แล้ว +213

    വളരെ നല്ല അറിവും അവതരണവും❤❤❤. Thanku so much Doctor 💜

    • @revathikripesh8478
      @revathikripesh8478 3 ปีที่แล้ว +2

      എന്നെ ഒന്ന് സപ്പോർട്ട് ചെയ്യുമോ വീഡിയോ കണ്ട്

    • @jaleelkanjar8753
      @jaleelkanjar8753 3 ปีที่แล้ว +1

      തീർച്ചയായും

    • @abhilashkj1567
      @abhilashkj1567 3 ปีที่แล้ว

      @@revathikripesh8478 drim cheyanano

    • @toyota8737
      @toyota8737 3 ปีที่แล้ว

      @@revathikripesh8478 mm

  • @ipsipsipsips6040
    @ipsipsipsips6040 3 ปีที่แล้ว +33

    Madam നിങ്ങളുടെ ചിരി കാണുമ്പോൾത്തന്നെ മനസ്സിൽ വളരെ സന്തോഷം തോന്നും

  • @anumolsivan1947
    @anumolsivan1947 3 ปีที่แล้ว +6

    Dr.amma enna visheshanam thanneya ettavum perfect 👌.njn ithode ee channel subscribe cheythirikkunnu.simple ayi useful ayi paranju thannu.

  • @sajithasajithasajjath6312
    @sajithasajithasajjath6312 3 ปีที่แล้ว +86

    വളരെ നല്ല മെസ്സേജ് നല്ല ചിരി താങ്സ് ഡോക്ടർ

    • @Jone7239
      @Jone7239 3 ปีที่แล้ว

      Hi

    • @Jone7239
      @Jone7239 3 ปีที่แล้ว

      Yendhina chiri

  • @naseeba.p8345
    @naseeba.p8345 3 ปีที่แล้ว +6

    അവതരണത്തിന് ഒരു kuyappavumilla,സൂപ്പർ ആയിട്ടുണ്ട്

  • @jyothysankar1184
    @jyothysankar1184 2 ปีที่แล้ว +27

    പ്രസന്നതയോടെയുള്ള അവതരണം.....വളരെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട topic. അമ്മയെ പോലെ പറഞ്ഞു കൊടുക്കുന്നു. ❤❤

  • @santhasasilal8950
    @santhasasilal8950 3 ปีที่แล้ว +4

    Thanks a lot Dr.Very valuable information

  • @andhracrazymallus9414
    @andhracrazymallus9414 3 ปีที่แล้ว +8

    Madam..... എന്തൊരു ക്ലാസ്സ്‌... ഇങ്ങനെ ആരും പറഞ്ഞു തരില്ല... വേറെ എവിടുന്നും കിട്ടില്ല.... thanks alot..... 🤝🤝🤝

  • @കൊച്ചുകള്ളൻ
    @കൊച്ചുകള്ളൻ 3 ปีที่แล้ว +236

    Dr. പറഞ്ഞോളൂ..... എല്ലാര്ക്കും ഉള്ളതും. എല്ലാവരും ചെയ്യുന്നതുമാണ്. എന്തിനാ വിമർശിക്കുന്നത്... ? നല്ല അറിവുകളാണ് dr പറഞ്ഞു തരുന്നത്

  • @raha_na_
    @raha_na_ 3 ปีที่แล้ว +70

    ഒരുപാട് നന്ദി ഡോക്ടർ... ഓരോ അമ്മമാരും ഇങ്ങനെ വേണം പെൺകുട്ടികൾക്ക് ഇത്തരം കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ടത്. ഡോക്ടറമ്മ, ഏത്ര ഭംഗിയായി പറഞ്ഞു തന്നു 🥰

  • @muhammedrafi1812
    @muhammedrafi1812 3 ปีที่แล้ว +1

    You are a good doctor in the world ഇതാണ് ഡോക്ടർ, ഇതാവണം ഡോക്ടർ.

  • @JeCeSiCy
    @JeCeSiCy 3 ปีที่แล้ว +8

    Thank you doctor. Very useful information. Thank you very much 🙏❤

  • @mallubikerboy7740
    @mallubikerboy7740 3 ปีที่แล้ว +374

    Dr ആണല്ലേ . കമന്‍റ് നേക്കിയപ്പഴാണ് അറിഞ്ഞത് . പടച്ചോന്‍ ആഫിയത്തോടുകൂടിയ long life നല്‍കട്ടെ

  • @shadilu__
    @shadilu__ 3 ปีที่แล้ว +43

    ഡോക്ടർ ഒരുപാട് ആളുകൾക്ക് അറിവുകൾ പകർന്നു തരുന്നതിന് ഒരുപാട് നന്ദിയുണ്ട് ഡോക്ടറുടെ ആ പുഞ്ചിരി എന്നും മായാതെ ഉണ്ടാവട്ടെ ഡോക്ടർക്ക് ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @hairunnisam852
    @hairunnisam852 2 ปีที่แล้ว +4

    ഡോക്ടർ പറയുന്നത് വളരെ ഉപകാരപ്പെടുന്ന കാര്യങ്ങൾ ആണ്

  • @minnaramsv1582
    @minnaramsv1582 3 ปีที่แล้ว +525

    ഞങ്ങളുടെ
    സ്വന്തം ഡോക്ടർക്ക്
    ഒരു പാട്
    ഒരുപാട്
    നന്ദി

    • @revathikripesh8478
      @revathikripesh8478 3 ปีที่แล้ว

      എന്നെ onnu koottakkumo vedio kand eshtamayal🙏

    • @pathukattathelpathukattath2323
      @pathukattathelpathukattath2323 3 ปีที่แล้ว +1

      നന്നായി മാഡം

    • @YouTubeguide1
      @YouTubeguide1 3 ปีที่แล้ว

      Ente channel subscribe cheyoo

    • @YouTubeguide1
      @YouTubeguide1 3 ปีที่แล้ว

      @@revathikripesh8478 njan cheyaam thirichum cheyoo

    • @girijae2930
      @girijae2930 3 ปีที่แล้ว

      @@revathikripesh8478 i വളരെ ഉപകാരപ്രദം ഈ ഉപദേശങ്ങൾ' താങ്ക് യൂ ഡോക്ടർ

  • @sherinfarshad3000
    @sherinfarshad3000 3 ปีที่แล้ว +119

    നല്ല രീതിയിൽ ഇത് പറഞ്ഞു തന്നതിൽ വളരെ നല്ലത്

  • @krishnakumarkadankott8618
    @krishnakumarkadankott8618 3 ปีที่แล้ว +2

    ആദ്യമായാണ് dr റുടെ വീഡിയോ കാണുന്നത് വളരെ നന്നായി. അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു. ഇനിയും ഇങ്ങനെ യുള്ള നല്ല അറിവുകൾ ഷെയർ ചെയുക. താങ്ക്സ്.

  • @VinodKumar-py9eo
    @VinodKumar-py9eo 3 ปีที่แล้ว +3

    മികച്ച അവതരണം... thanks

  • @neethusajeev7344
    @neethusajeev7344 3 ปีที่แล้ว +38

    Menstrual cup ne kurichoru video cheyyumo madam please

  • @nasu7420
    @nasu7420 3 ปีที่แล้ว +29

    Mam, your talking is so nice and smile, thank u for ur good message.

  • @achudhass
    @achudhass 3 ปีที่แล้ว +5

    Thanku Dr.. 😍🙏🏻... എനിക്ക് ഒത്തിരി സഹായം ആയി 🙏🏻😍😍

  • @cinema-movie-time197
    @cinema-movie-time197 3 ปีที่แล้ว +2

    Faceille skin yakkane remove cheyam .eth oru chiriya kariyam alla oru Penn kuttikku facil skin ullath virttikendaa so reply it please mam

  • @sahlajafer4373
    @sahlajafer4373 3 ปีที่แล้ว +496

    Hi mamm
    നല്ല അവതരണം. ഒരു ഡോക്ടർ പറയുന്നതിനും അപ്പുറം . നമ്മുടെ സ്വന്തം ആരോ നമ്മുക്ക് പറഞ്ഞ് തരുന്നത് പോലെ ഫീൽ ചെയ്തു. ഈ ചാനൽ വളരെ ഉപകാരമായിട്ടുണ്ട് എനിക്ക് . ഞാൻ ആരോടാ ഒന്ന് ചോദിക്കുന്നത് എന്ന് ടെൻഷനായ പല കാര്യങ്ങൾക്കും മാഡത്തിന്റെ പല വീഡിയോകൾ എനിക്ക് മറുപടി തന്നിട്ടുണ്ട്.

    • @noorjahanclt9724
      @noorjahanclt9724 3 ปีที่แล้ว +3

      Correct

    • @akshay1952
      @akshay1952 3 ปีที่แล้ว +2

      Mam..... nthu perfect ayittanu paranjumanassilakkitharunnathu oru dr ayittalla thonniyathu oru nalla ammaye anu avde kandathu

    • @unnikrishnankartha9922
      @unnikrishnankartha9922 3 ปีที่แล้ว +1

      @@akshay1952 ,

    • @Shan-su1fw
      @Shan-su1fw 3 ปีที่แล้ว +2

      @@noorjahanclt9724 🤗

    • @vilasini8868
      @vilasini8868 3 ปีที่แล้ว +1

      Thank you doctor .good information

  • @joshnijibu9067
    @joshnijibu9067 3 ปีที่แล้ว +38

    Maam menstrual cup ne kurich detailed aayi oru video cheyyumo plzz it's a request.

  • @lucyabraham6609
    @lucyabraham6609 3 ปีที่แล้ว +14

    Thanks Doctor, for this valuable suggesion 🌹

  • @josypaulk916
    @josypaulk916 3 ปีที่แล้ว +4

    പലതും വീഡിയോ കണ്ടു പക്ഷേ അതേലം വെറും പ്രെഹാസനം ആണ്,... എവിടെ ആയിരുന്നു ഇതു വരെയും🤗🤗 ഡോക്ടർ അമ്മ 😍😍😍😘😘 ഞങ്ങൾക്ക് നല്ല രീതിയിൽ ഏലാം പറഞ്ഞു തരുന്നുണ്ടെ, താങ്ക്സ് ഡോക്ടർ.. 😍😍😘😘😘

  • @ramyarejeesh171
    @ramyarejeesh171 3 ปีที่แล้ว +12

    Mam menstrul cup ne kuriche koodutal parayamo..

  • @meenuprakash
    @meenuprakash 3 ปีที่แล้ว +43

    Very informative session..especially for teenagers👏👏👏

  • @ummayuderajakumari7654
    @ummayuderajakumari7654 3 ปีที่แล้ว

    വളരെ ഉപകാര പ്രതമായ അറിവാണ്...
    Thank you..

  • @kalpurniaahh
    @kalpurniaahh 3 ปีที่แล้ว +6

    Doctor you're very much innocent....and while seeing it I feel you as my mother..❤️🥰....well saying

  • @athiramidhun1422
    @athiramidhun1422 3 ปีที่แล้ว +345

    Dr അമ്മ മൂഡ്‌ ഔട്ട് ആയാൽ ഞങ്ങൾക്ക് സങ്കടവുട്ടോ. എപ്പോഴും സന്തോഷമായിരിക്കൂ

  • @marjeenayp7548
    @marjeenayp7548 3 ปีที่แล้ว +44

    Doctor Ammaye Enik orupad ishttaaan👍

    • @revathikripesh8478
      @revathikripesh8478 3 ปีที่แล้ว +1

      ഒന്ന് എന്നേം കൂടി വീഡിയോ കണ്ടുഹെൽപ് ആക്കുമോ 🙏🙏🙏

  • @christy2063
    @christy2063 3 ปีที่แล้ว +15

    എന്ത് മനോഹരം ആയിട്ടാണ് കാര്യങൾ പറയുന്നേ സൂപ്പർ 🙏🙏🙏🙏🙏

  • @geethakrishnan2197
    @geethakrishnan2197 3 ปีที่แล้ว +2

    വളരേ നല്ല ഇൻഫർമേഷൻ. താങ്ക്സ്.. ഡോക്ടർ 🙏

  • @SuperGregorovitch
    @SuperGregorovitch 3 ปีที่แล้ว +7

    Ma'm postpartum weight loss ne patti oru video cheyamo?

  • @OruMarunadanKitchen
    @OruMarunadanKitchen 3 ปีที่แล้ว +25

    Hi Dr., your videos are very informative. Your way of presentation is also very pleasant and nice. Even among educated people, these topics which you are covering are forbidden. I know some of them, even after they reached their 40's and still, they are not capable of getting their personal hygiene stuffs like sanitary napkins, razors, etc. from the market. Still, they depend on their husbands. I hope your mission will help these people come out from their nutshells. All the best.

  • @azadeazadiazade108
    @azadeazadiazade108 3 ปีที่แล้ว +21

    YAA ALLAAH Ee chechikk hidaayathNalkane...karuna cheyyanee..Ameen

  • @jishavijeeshvlog1539
    @jishavijeeshvlog1539 3 ปีที่แล้ว +17

    Thanks അമ്മേ.... ഇങ്ങനെ വിളിക്കാനാ തോന്നിയത്

  • @shabnashabnafelix6762
    @shabnashabnafelix6762 3 ปีที่แล้ว +12

    Madam... ഇപ്പോഴാണ്..ഈ വീഡിയോ കണ്ടത് thanks alot...very gud presentation....🙏😍

  • @abdullatheef3530
    @abdullatheef3530 3 ปีที่แล้ว +22

    നല്ല അവതരണം madam സ്ത്രീക്കും പുരുഷനും ഒരു പോലെ ഉപകാരം ,evide clinic ചിരിയോടെ യുള്ള ഈ ഉപദേശം എടുത്തു പറയേണ്ടതാണ് ,വളരെ ഇഷ്ടമായി

  • @laibyjoseph9228
    @laibyjoseph9228 3 ปีที่แล้ว +5

    Thank you .😍maminte oro informations um enikku orupadu ishttom aanu njan ellam kelkkum .oru ammayodulla sneham enikkum maminodu thonnunnu.sweet words 😍👌👏👏

  • @abdulazeezkp8918
    @abdulazeezkp8918 ปีที่แล้ว +2

    മേഡം സാർ വളരെ കൃത്യമായി കാര്യങ്ങൾ വിവരിച്ചു. Thanka yu. Sir യോനിയിലും കക്ഷത്തിലും രോമവളർച്ച എന്നത് ലോകത്ത് ഏതെങ്കിലും ഒറ്റപ്പെട്ടവരിൽ മാത്രം കണ്ടു വരുന്ന ഒരു പ്രതിഭാസമൊന്നുമല്ലല്ലൊ. ലോകത്തുള്ള എല്ലാ മനുഷ്യരിലും ഇതിൽ ആണും പെണ്ണും ഫുള്ളായി ഉൾപ്പെട്ടു . എല്ലാവരിലും പ്രായപൂർത്തി ആയിക്കഴിഞ്ഞാൽ ശരീരത്തിൽ ആട്ടോ മാറ്റിക് ആയി പ്രത്യക്ഷപ്പെട്ട് കാണുന്ന പല പ്രതിഭാസങ്ങളിൽ ഒന്നാണ് രോമവളർച്ച ' ഇതിൻ്റെ കാരണത്താൽ ആശങ്കപ്പെടുകയോ ടെൻഷനാവുകയോ അത്യന്തം ചിന്താകുലരാവുകയോ ഒന്നുമല്ലെങ്കിൽ സ്വയം മുഷി പോ കുറച്ചിലോ ഒന്നിൻ്റെയും ആവശ്യമില്ല. ടോയ്ലറ്റിൽ പോകുന്നത് കൊണ്ട് ആർക്കെങ്കിലും ഇന്നേ വരെ എന്തെങ്കിലും തരത്തിൽ കുറച്ചിലുണ്ടാക്കുന്നുണ്ടോ ' ഇല്ല കാരണം. ടോയ്ലറ്റിൽ പോകാത്തവരായി ആരും തന്നെ ഇല്ലല്ലൊ. അതില്ലാതെ മനുഷ്യന് ജീവിതവും ഇല്ല. എന്നത് പോലെ തന്നെയാണിതെല്ലാം ' പ്രകൃതിയാണ്. പ്രകൃതി നിയമമാണിത്. വളർച്ച എത്തുന്നതോടെ ശരീരത്തിൽ ഓരോന്നും പ്രകഡമായി വരൂലെ. അതിനെന്തിന് ആശങ്ക. ഇതെല്ലാം പുരുഷന്മാർക്കും അറിയാം. വിവാഹം കഴിഞ്ഞ് പുരുഷൻ്റെ ടു ത്ത് പെണ്ണ് എത്തുമ്പോൾ എന്ത് കരുതുമെന്ന ടെൻഷൻ്റെ ആവശ്വ മൊന്നും ഇല്ല. ഇത് പുരുഷന്മാർക്കു മുണ്ടല്ലൊ ' അവർക്കില്ലാതെ സ്ത്രീകൾക്ക് മാത്രമായി ഉള്ളതാണെങ്കിൽ പിന്നെ സ്വാഭാവികമായും ഒരു ടെൻഷന് വഴിയുണ്ട് ' ഇത് രണ്ടാൾക്കു മുണ്ട്. അപ്പോൾ പിന്നെ ഭയത്തിൻ്റെയും നെറികേടിൻ്റെയും ആ വ ശ്യ മില്ല . മുഖത്ത് സ്ത്രീകൾക്ക് താടിയിലോ മീശ ഭാഗത്തോ രോമങ്ങൾ വളർന്നാൽ അതാണ് സ്ത്രീകളേ സംബന്ധിച്ചിടത്തോളം വല്ലാത്ത മുഷിപ്പും കൊറച്ചിലും ഉണ്ടാക്കുന്ന കാര്യം ' അത് പുരുഷന്മാർക്കേ ഭംഗിയും ചേർച്ചയും സ്റ്റാൻ്റേടും ഒക്കെ തന്നെ ഉള്ളു. സ്ത്രീകൾക്കത് സൗന്ദര്യ പ്രശ്നം സൃഷ്ടിക്കും യോനിയിലും കക്ഷത്തും ഉള്ള രോമങ്ങൾ കട്ടിംഗ് ചെയ്യാം ക്ലിൻ ഷേവ് ചെയ്താലാണ് പ്രശ്നങ്ങൾ എങ്ങനെ ശ്രദ്ധിച്ച് ചെയ്താലും മുറിവ് പറ്റാതിരിക്കൂല. കട്ടിംഗ് ചെയ്താൽ അധികമുള്ളത് മുറിഞ്ഞിങ്ങ് പോരും ' പിന്നീട് അവിടെ നൈസായിട്ടേ ഉണ്ടാകൂ . അത് കൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ല. ഒരറ്റ പുരുഷന്മാർക്കും നിങ്ങളുടെ ആ ഭാഗം രോമമാണെന്ന് കരുതി. ഒരു വിധത്തിലും ഒരു ചീപും ആശ്ചര്യവും തോന്നില്ല. അതിൻ്റെ ആവശ്യവും ഇല്ല. നൈസായിട്ട് അവിടെ രോമം വൃത്തിയിലും ശുദ്ധിയിലും നിർത്തിയാൽ അത് കൊണ്ട് സ്ത്രീകൾക്ക് തന്നെയാണ് കാര്യം - അത് പഠനങ്ങൾ പറയുന്നുണ്ട്. ആ ഭാഗം പഠിക്കാത്തതാണ് ആശങ്കകൾക്കിടയാക്കുന്നത്. Ok

  • @radhamanisadasivan5595
    @radhamanisadasivan5595 3 ปีที่แล้ว +121

    നന്ദി ഇത്രയും അറിവു സ്ത്രികൾക്ക് കൊടുക്കണ്ടത് അത്യാവശ്യമായതാണ് ❤️

    • @Shan-su1fw
      @Shan-su1fw 3 ปีที่แล้ว

      🙏

    • @alshadali6400
      @alshadali6400 3 ปีที่แล้ว

      നല്ല അവതരണം ആർക്കും മനസിലാകുന്ന തരത്തിൽ അവതരിപ്പികുന്നത്

    • @mohammedibrahimabdulvahid5687
      @mohammedibrahimabdulvahid5687 3 ปีที่แล้ว

      @@Shan-su1fw =//xzsdx211eddrGgbbn bbb Deds12gf5tg 45_/on 887yyz×^%#÷%×÷$//!

    • @mohammedibrahimabdulvahid5687
      @mohammedibrahimabdulvahid5687 3 ปีที่แล้ว

      @@alshadali6400 txrvgttd9iyui89ooo00po7o88888777u777u666655t4444

    • @harichadranhari466
      @harichadranhari466 3 ปีที่แล้ว

      @@Shan-su1fw 9048174881

  • @supersaranyavlog2874
    @supersaranyavlog2874 3 ปีที่แล้ว +308

    ഒരു അമ്മ നമുക്ക് എങ്ങനാണോ പറഞ്ഞു തരുന്നേ അതുപോലെ ഉണ്ടായിരുന്നു താങ്ക്സ് dr

  • @lijiv7543
    @lijiv7543 2 ปีที่แล้ว

    Thank you mam, very informative video.. Thank you very much.. Njan randu penmakkalude ammayanu.. Njan confusionil ayirunnu enthu cheyyumennorthu..

  • @aswathyt.s8222
    @aswathyt.s8222 3 ปีที่แล้ว +5

    Thanknu doctor.. such a nice presentation

  • @preethanair9537
    @preethanair9537 3 ปีที่แล้ว +64

    അറിവ് തനത്തിൽ ഡോക്ടർ അതിയായ നന്ദി യുണ്ട്.

  • @aryarenjith1543
    @aryarenjith1543 3 ปีที่แล้ว +3

    Thank you Dr amma for your wonderful word

  • @nebeesavahab7399
    @nebeesavahab7399 3 ปีที่แล้ว +1

    Dr. നല്ല വെക്തമായി പറഞ്ഞു കൊടുക്കുന്നുണ്ട്... dr നമ്പർ കിട്ടിയാൽ വളരെ ഉപകാരം ആയിരുന്നു...

  • @sreenandasreenu2309
    @sreenandasreenu2309 3 ปีที่แล้ว +4

    ഇത്രയും നന്നായി ലോകത്ത്ആർക്കുംതന്നെപറഞ്തരാൻകഴിയില്ല.ഒരു അമ്മയുടെ സ്ഥാനത്ത് എല്ലാം പറഞ്ഞു തന്ന.ഡോക്ടർക്ക്ഒരുപാട്.നന്ദി

  • @rehnaashiq4816
    @rehnaashiq4816 3 ปีที่แล้ว +3

    Hii ma'am enikku c section ayirunnu ippo 3 years ay ini pregnant ayal normal delivery pattumo enda athinu cheyyandath onnu paranjhu tharumo

  • @hamedhameed6887
    @hamedhameed6887 3 ปีที่แล้ว +38

    എന്താ ആ ചിരി 🙂😍😘

  • @sheebavineethsheeba5604
    @sheebavineethsheeba5604 3 ปีที่แล้ว

    വളരെ നല്ല വീഡിയോ.....നന്നായി മനസിലായി thank you അമ്മ......

  • @blackshadow7937
    @blackshadow7937 3 ปีที่แล้ว +5

    Thanks മാം നല്ല ഉപകാരമുള്ള വീഡിയോ ഞാൻ ഇപ്പോഴാ ചാനൽ കാണുന്നത് ഓരോ വീഡിയോ കണ്ടുകൊണ്ടിരിക്കുകയാണ്

  • @thanuthasnim6580
    @thanuthasnim6580 3 ปีที่แล้ว +9

    വളരെ നല്ല അറിവ്... ഒരുപാട് നന്ദി ഡോക്ടർ....

  • @hayyanhayyan4286
    @hayyanhayyan4286 3 ปีที่แล้ว +5

    Orupadu useful video Allahu maaminu dheergaayussu nalkate
    Orupaadu aalukalku maamine enum aavashyamaanu

  • @ZoeyWorld2017
    @ZoeyWorld2017 3 ปีที่แล้ว +5

    Very comforting smile open talk relaxing n so loving u r thankyou

  • @manuppahamza4738
    @manuppahamza4738 3 ปีที่แล้ว +11

    ഒന്നും അറിയാത്ത ഒരു പാട് കുട്ടികൾ ഉണ്ട് അമ്മമാർക്കും ഡോക്ടർമാർക്കും മാത്രമേ ഇത് പറഞ്ഞു മനസ്സിൽ ആക്കാൻ സാധിക്കുകയുള്ളു ഇത് കാണുന്നവർക്ക് എല്ലാവർക്കും ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു മേഡത്തിന് എന്റെ അഭിനന്ദനങ്ങൾ

    • @nishakannan6258
      @nishakannan6258 3 ปีที่แล้ว

      Dr. Eniku yoni yude bhagath wart vannittundu athu engine kalayan pattum.. spred avunnu

    • @shihasshihas9471
      @shihasshihas9471 3 ปีที่แล้ว

      1400, വർഷങ്ങൾ ക്കു. മുൻപ് ഇസ്ലാം idhellham. പഠിപ്പിച്ചതാ

    • @shihasshihas9471
      @shihasshihas9471 3 ปีที่แล้ว

      Dr എല്ലാവരും ഇസ്ലാം പഠിച്ചവരല്ലല്ലോ കൊള്ളാം സൂപ്പർ

  • @nidhijayaprakash3859
    @nidhijayaprakash3859 3 ปีที่แล้ว +14

    ഇങ്ങനെ ഉള്ള കാര്യങ്ങൾ ആരോടും open ആയി ചോദിയ്ക്കാൻ പറ്റാത്ത ആണ്. മാഡം നന്നയി പറഞ്ഞു മനസിലാക്കി തരുന്നുണ്ട്. Thank You So Much Doctor

  • @cinjusunny3586
    @cinjusunny3586 3 ปีที่แล้ว +10

    Madam, plz explain menestural cup. If It's better than sanitary pads. Detailed video cheyyamo

  • @sunilkumarvk2090
    @sunilkumarvk2090 3 ปีที่แล้ว +1

    Yoni bhagathay chorichilu endengikum tablets paranju tharu mo docter.

  • @hashimhussain8149
    @hashimhussain8149 3 ปีที่แล้ว

    Dr.. നല്ല രീതിയിൽ കൃത്യമായി കാര്യങ്ങൾ പറഞ്ഞു...

  • @sudheenasudhi7224
    @sudheenasudhi7224 3 ปีที่แล้ว +16

    Othiri ishta ee doctor ammaye.. ethra nalla karyangala paranju tharunnathu🥰🥰

  • @ammu5498
    @ammu5498 3 ปีที่แล้ว +12

    Madam, ella masavum periods nu munnne oru thavana vach trimm cheyunnath kuzhappm undo

  • @sim_1017
    @sim_1017 2 ปีที่แล้ว

    Very nicely presented. Good work mam😘

  • @abduali7337
    @abduali7337 3 ปีที่แล้ว +1

    Thank you doctor. Very useful doctor.

  • @simijohn8679
    @simijohn8679 3 ปีที่แล้ว +5

    Madaam.... normal delivery k vendi ula oru vedio edamo.. please........
    I mean..oru 6 months muthal job oke cheyaamo...vetu joli oke cheyaamo...9 mouths...okey akumbol nanai pani aduthal normal delivery undakum annu parayuth oke sheriyanoo..oru vedio edumo dr... please...week il parayathe....months ..parajal ..kuduthal manasilakum..mam... please

  • @sruthisworldofpassion4864
    @sruthisworldofpassion4864 3 ปีที่แล้ว +9

    Mam mentrual cup nalla reethiyil engane upayogikam ennu parayamo

  • @mubashirabanu5313
    @mubashirabanu5313 3 ปีที่แล้ว

    Thnx for information madom
    Chiri super
    Iniyum useful videos cheyyanam mam

  • @abinachippy2355
    @abinachippy2355 3 ปีที่แล้ว

    Nalarithiyil paranju thannathil valllarethukkam sathosham njaum ethu aroda chothikkanam ennu vijarichu ethalyalum vallarethikkam nanniund

  • @swapnasreedharan6170
    @swapnasreedharan6170 3 ปีที่แล้ว +38

    Hello Mam....
    I didn't get the live notification. Currently watching from USA.
    Had lots of queries ......Lots of Love Nd hug ....Ur all sessions are too helpful... Thanks for your efforts...

    • @drsitamindbodycare
      @drsitamindbodycare  3 ปีที่แล้ว +4

      i did it as private session and then made it public dear. even if i do it as public session youtube is not sending notifications to many people..don't know why..have you pressed the bell icon and also pressed "all"

    • @malu3951
      @malu3951 2 ปีที่แล้ว

      @@drsitamindbodycare hi

    • @sajanbenjaman3147
      @sajanbenjaman3147 2 ปีที่แล้ว +1

      Hai

    • @esmailesmail6547
      @esmailesmail6547 11 หลายเดือนก่อน

      ​@@malu3951ß

  • @seemaalex8449
    @seemaalex8449 3 ปีที่แล้ว +10

    Thanks for the Guidance as a mother.

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 ปีที่แล้ว

    Very good presentation Mam Thank you very much 🙏🙏🙏

  • @aswaniammu164
    @aswaniammu164 3 ปีที่แล้ว

    Mam very good eniyum orupade karygall ariyanam delivery kazhinju stachmarks verunnu athine enthu cheyaa ???

  • @ABDULJABBAR-cx4cz
    @ABDULJABBAR-cx4cz 3 ปีที่แล้ว +98

    വളരെ നല്ല ആകര്‍ഷകമായ അവതരണം, പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഇത്തരം അറിവുകൾ അന്യവാര്യമാണ്.
    ഇസ്ലാം വിശ്വാസികൾ ശുചിത്വം എന്ന വിഷയങ്ങളിൽ ഈ കാര്യം വളരെയധികം പ്രതിപാദിച്ചിട്ടുണ്ട്,
    40 ദിവസം കൂടുമ്പോള്‍ ഗുഹ്യ രോമങ്ങൾ നീക്കം ചെയ്യല്‍ ഒരു മുസ്ലിമിന്റെ ശരീര ശുദ്ധിയുടെ ഭാഗമാക്കിയിരിക്കുന്നു
    എന്തിനേറെ പറയുന്നു ശൗചാലയത്തില്‍ പോകുമ്പോള്‍ വരെ പാലിക്കേണ്ട സൂഷ്മതകളും വ്യക്തമായി പറഞ്ഞിരിക്കുന്നു

    • @mariyampp1495
      @mariyampp1495 3 ปีที่แล้ว +8

      Oh thanne

    • @mhsss7949
      @mhsss7949 3 ปีที่แล้ว +2

      @@mariyampp1495 എന്താ ,? താങ്കൾക്ക് സംശയ മുണ്ടെങ്കിൽ ഒന്നു പരിശോധിച്ച് നോക്ക്

    • @Danielchacko12
      @Danielchacko12 3 ปีที่แล้ว +6

      എന്റെ പൊന്നു കോയാണ്ണ

    • @green3445
      @green3445 3 ปีที่แล้ว +5

      ആദ്യം പല്ല് തെക്കെടാ

    • @green3445
      @green3445 3 ปีที่แล้ว +1

      യാ യാ..

  • @ashimanazer9328
    @ashimanazer9328 3 ปีที่แล้ว +16

    No need to be perfect ma'am.only your valuable advices are needed thank you so much for your information

  • @mohandasm3812
    @mohandasm3812 3 ปีที่แล้ว +2

    Thank you Dr. God bless you

  • @siljinareshad8807
    @siljinareshad8807 3 ปีที่แล้ว +1

    Mam... Enik bayankara pediyum depression um okkeyaa.... Periods avunna time athu kooduthal avunnu... Thalakarangi veenu povum enn thonnunnu... Breath edukkaan pattatha pole thonnum.... Hormon chainch kondano ingane undavunnath.... Please mam enik oru rply tharo?