ചിരിപ്പിച്ചും ചിന്തിപ്പിച്ചും വേദി പൊളിച്ചടുക്കി സന്തോഷ് ജോർജ് | Santhosh George Kulangara Speech

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 26

  • @MTM545-b7s
    @MTM545-b7s 4 หลายเดือนก่อน +7

    ഈയർ ഫോൺ ഉപയോഗിച്ച് കേൾക്കുക

  • @thambiennapaulose936
    @thambiennapaulose936 5 หลายเดือนก่อน +23

    ശ്രീ സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള സംഭാഷണങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അദ്ദേഹത്തോട് നീതി പുലർത്തുക മനുഷ്യർക്ക് ശരിക്കും കേൾക്കാവുന്ന രീതിയിൽ ഉള്ള സൗണ്ട് സിസ്റ്റം ഉപയോഗിക്കുക

  • @earthaph5977
    @earthaph5977 4 หลายเดือนก่อน +3

    *Wow* .. *ith sanchariyude dairikuruppukal aayi mari* ❤

  • @user-tz4ii3or1l
    @user-tz4ii3or1l 4 หลายเดือนก่อน +3

    ഈ റൂ വാണ്ട യുടെ എപ്പിസോഡ് കണ്ടിരുന്നു ഗംഭീരം

  • @vasanthakp4615
    @vasanthakp4615 4 หลายเดือนก่อน +4

    സാധ്യതകളുടെ അനന്തമായ ഒരു ഭൂമി തന്നെ യാണ് കേരളം. പക്ഷേ ഇവിടത്തെ രീതി ശമ്പളം വാങ്ങുന്നവന്‍ മാന്യന്‍. മറ്റുള്ളവരുടെ അടിമയായി ജീവിക്കാൻ പരിശീലനം നല്‍കും, സ്വന്തം കഴിവുകൾ അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹം.
    തല കെട്ട് പോലെ ഗംഭീരമായ vedio, താങ്ക്സ്. 🙏🙏🙏🙏🙏🙏🙏👍👍👍👍 ഞാന്‍ താങ്കളുടെ സഞ്ചാരം viewer ആ ന്ന്. ഞാൻ ചിന്തികാറുണ്ട് താങ്കള്‍ ടൂറിസം മന്ത്രി ആയിരുന്നെങ്കില്‍ എന്ന്!!!!!! ❤❤,
    പക്ഷെ ഇവിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ മേയുന്ന, ഒരു വിഭാഗം ആളുകളെ ഭയ പെടുത്തി അടിമയായി വെച്ച് ഭരിച്ചു സംഹാര താണ്ഡവം ആടി ചെറുപ്പ ക്കാരെ നശിപ്പിക്കുകയാണ്. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ രീതി തന്നെ ആദ്യം മാറ്റാനാണ് ശ്രമിക്കേണ്ടത് 😊💯💯💯💯🙏

  • @vijayashankaran4571
    @vijayashankaran4571 5 หลายเดือนก่อน

    What a speech marvelous

  • @GopakumarA-w9c
    @GopakumarA-w9c 4 หลายเดือนก่อน

    🙏🙏🙏👍

  • @risoncj9209
    @risoncj9209 4 หลายเดือนก่อน +2

    ഞാനും skip ചെയ്യുന്നു കേൾക്കുമ്പോൾ സൗണ്ട് ശരിയല്ലാത്തത് കൊണ്ട് വല്ലാത്ത അസ്വസ്തത

    • @keraleeyar
      @keraleeyar  4 หลายเดือนก่อน

      use earphone…sound system was bad

  • @arunp2214
    @arunp2214 5 หลายเดือนก่อน +1

    സ്പീക്കറിൽ വെച്ചാൽ കേൾക്കാം.

  • @jaisonjoseph3130
    @jaisonjoseph3130 5 หลายเดือนก่อน +7

    😂 സൗണ്ട് ശരിയായി കേൽക്കാൻ പറ്റുന്നില്ല

  • @bubbycreations1969
    @bubbycreations1969 5 หลายเดือนก่อน +2

    Sound not clear 😞

  • @janardananvidyagiri4334
    @janardananvidyagiri4334 5 หลายเดือนก่อน

    Sound clear alla

  • @venugopalvt4339
    @venugopalvt4339 5 หลายเดือนก่อน

    We need Santhosh like few personalities to develope kerala where is our kerala buddijeevis are they afraid of CPM

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 4 หลายเดือนก่อน

    Nalarmilltmhsyidahmullsamyakitnnamlyadahahulukasrand

  • @pavanmanoj2239
    @pavanmanoj2239 5 หลายเดือนก่อน +2

    SKIP ചെയ്യുന്നു 😢 സൗണ്ട് ശരിയല്ല.

    • @arunp2214
      @arunp2214 5 หลายเดือนก่อน

      സ്പീക്കറിൽ വെച്ചാൽ കേൾക്കാം.

  • @gopalakrishnanrr4691
    @gopalakrishnanrr4691 5 หลายเดือนก่อน

    ശബ്ദംനന്നായാൽജനംകാരൃങ്ൾഗ്രഹിക്കും.നശിച്ചവൻമാരായിരിക്കുംപണംപററുകാരാസോറോസിൻറകുഞ്ഞുങ
    ളാവാംനിയഞിരിക്കുന്നത്😂

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 4 หลายเดือนก่อน

    Irbdvarmayadnumunnnadngdyallavelmillataorukslerkalamkinavkndrnn

  • @babutp3196
    @babutp3196 4 หลายเดือนก่อน

    😂😂😂😂😂😂

  • @ratheeshalli7902
    @ratheeshalli7902 5 หลายเดือนก่อน

    H

  • @gopalakrishnanrr4691
    @gopalakrishnanrr4691 5 หลายเดือนก่อน +2

    Akg.സെൻററിൽനിന്നാണ്cpmനടത്താൻചബളംകൊടുക്കുന്നത്.മതിയാഞ്ഞിട്ട്കക്കാൻനടക്കുകയാണ്😂

    • @vimalbose7902
      @vimalbose7902 4 หลายเดือนก่อน

      എന്താ ഉദ്ദേശിച്ചത് ?