തെറി കേൾക്കുന്നതിനും തല്ലു കൊള്ളുന്നതിനും ഇൻഷുറൻസ് എടുത്തിട്ട് എന്ത് കാര്യം സന്തോഷ് ജോർജ് കുളങ്ങര

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 128

  • @grandpascare7763
    @grandpascare7763 6 หลายเดือนก่อน +53

    സന്തോഷ്‌ ജോർജ് കുളങ്ങര യഥാർത്ഥത്തിൽ രാജ്യത്തിന്റെ അസറ്റ് ആണ്. അദ്ദേഹത്തെ ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് രാജ്യത്തിന്റെ ഭാവി പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ആസൂത്രണം ചെയ്യണം.

  • @nelsonm3710
    @nelsonm3710 6 หลายเดือนก่อน +49

    Awesome.... വളരെ കുറച്ച് വാക്കുകളിൽ....ഇത്രയും ആവേശം കൊള്ളിക്കുന്ന പ്രസംഗം....You are just fabulous SGK

  • @sanketrawale8447
    @sanketrawale8447 6 หลายเดือนก่อน +39

    ഭൂമി ഉരുണ്ടതാണെന്ന് ലോകത്തെ മനസ്സിലാക്കിക്കൊടുക്കാൻ ഒരുപാട് ജീവൻ നഷ്ടപ്പെടുത്തേണ്ടിവന്നു. sgksir നെ അധിക്ഷേപിക്കുന്നവർ കാലക്രമേണ പശ്ചാത്തപിക്കും, ഉറപ്പാ. സന്തോഷ് സാർ👌👌👌🧡

  • @raghavankr8642
    @raghavankr8642 6 หลายเดือนก่อน +82

    നിലപാടുള്ള മനുഷ്യൻ

  • @DineshJohnKoyya
    @DineshJohnKoyya 6 หลายเดือนก่อน +34

    നമ്മുടെ നാടിനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന.. അതും ഇത്രയധികം ലോകസഞ്ചാരം നടത്തിയ SGK യ്ക്ക് "ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്നത്" കണ്ടാൽ ഇങ്ങനെയൊക്കെയേ പ്രതികരിക്കാൻ ആകൂ.
    ഇദ്ദേഹത്തിന്റെ ഉപദേശങ്ങൾ.. അറിവുകൾ.. പ്രായോഗികതകൾ ഉൾക്കൊള്ളാനും നടപ്പിലാക്കാനും നമ്മുടെ നാടിന് കഴിയട്ടെ🙏

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 6 หลายเดือนก่อน +3

    നിങ്ങൾ സ്വന്തം നിലപാടുള്ള ഏറ്റവും ജനപിന്തുണയുള്ള വ്യക്തിയാണ് 🙏🙏🙏🙏👌

  • @kunnathsteel8048
    @kunnathsteel8048 6 หลายเดือนก่อน +52

    ഇതുപോലെത്തെ ഒരു 10 പേരുണ്ടായിരുന്നങ്കിൽ ഇവിടെ എത്രയോ പുരോഗതി കയ്‌വാരിക്കൂ മായിരുന്നു.

    • @manivk1681
      @manivk1681 6 หลายเดือนก่อน

      ഇങ്ങനെ ഇയാളെയുളളു ബാക്കി എല്ലാം കൂട്ടി കൊടുപ്പുകാരല്ലേ? ഇത് കേരളമാണ് 😂

  • @alexjohn5213
    @alexjohn5213 6 หลายเดือนก่อน +8

    താങ്കളെ പോലെ ഇച്ഛാ ശക്തിയുള്ള ആളുകൾ ആയിരിക്കണം കേരളം ഭരിക്കേണ്ടത് ❤

  • @thresiammababu5971
    @thresiammababu5971 6 หลายเดือนก่อน +15

    You said it. 100% true.
    I’m a hard core fan of him.

  • @BhavaniBavani-u6r
    @BhavaniBavani-u6r 5 หลายเดือนก่อน +2

    സന്തോഷ് g. K. യെ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി യാക്കണം

  • @georgeps4622
    @georgeps4622 6 หลายเดือนก่อน +9

    നിങ്ങൾ മുത്താണ് മുത്ത് ❤️❤️❤️❤️❤️❤️

  • @josemathew1455
    @josemathew1455 6 หลายเดือนก่อน +2

    ഇനിയും....പവർ കൂടി കൂടി വരട്ടേ..SGK.All the best of BEST.. നിങ്ങളെ ഉള്ളൂ...ചിലക്ക്..ഒക്കെ

  • @georgejoseph9316
    @georgejoseph9316 6 หลายเดือนก่อน +18

    വളരെ നല്ലതും❤ വ്യക്തവും❤ധീരതയോടുകൂടി❤ സത്യസന്ധവും❤യാഥാർത്യവുമായ കാര്യങ്ങൾ❤ ജനസഭസ്സിൽ❤ അവതരിപ്പിച്ചതിനു നന്ദി❤❤❤❤❤നൻ മയും എല്ലാവിധ❤ ഈശ്വര❤ അനുഗ്രഹങ്ങളും❤താങ്കൾക്കും❤ കുടുംബത്തിനും❤ സഞ്ചാര പദത്തിലെ❤ എല്ലാ സഹായികൾക്കും നേരുന്നു❤

  • @renjugeorgegeorge851
    @renjugeorgegeorge851 6 หลายเดือนก่อน +26

    Super, You are brilliant

  • @madhavant9516
    @madhavant9516 6 หลายเดือนก่อน +1

    Wow. വളരെ നല്ല speech 👍 SPG - one of the finest in travel journalism.

  • @Malayali-qu6gu
    @Malayali-qu6gu 6 หลายเดือนก่อน +8

    I am a huge fan of this genius.

  • @vijayakumarcr2737
    @vijayakumarcr2737 6 หลายเดือนก่อน +2

    അഹങ്കാരം എന്നുള്ളത് മറ്റുള്ളവരുടെ മനസ്സിൽ തോന്നുന്ന വികാരമാണ്. നമ്മുടെ മനസ്സിൽ തോന്നുന്ന വികാരമാണ് മറ്റുള്ളവർക്ക് എന്ന് ചിന്തിക്കുന്നത്, ചിന്തിക്കുന്ന ആൾക്കരുടെ ഉള്ളിൽ അല്ലേ അഹങ്കാരം ഉള്ളത്. സത്യത്തിൽ അഹങ്കാരമല്ല അത് ആത്മവിശ്വാസമാണ്.
    മറ്റുള്ളവരുടെ ആത്മവിശ്വാസം
    അവന് അതിന് അർഹനല്ല എന്ന് നമുക്കു തോന്നുമ്പോൾ നമ്മൾ പറയുന്ന വാക്കല്ല അഹങ്കാരം.

  • @ProudIndian2023
    @ProudIndian2023 6 หลายเดือนก่อน +2

    Very knowledgeable and wish to convey his knowledge to the next generation transperantly. As he said, few frogs in Kerala may not digest his popularity and wisdom....Good Luck Santhosh....You are the real model for patriotic Indian....💐

  • @chitraramaswamy1052
    @chitraramaswamy1052 6 หลายเดือนก่อน +1

    God Bless you sir എ ബിഗ് സല്യൂട്ട് 👍

  • @dreamthrissur6429
    @dreamthrissur6429 6 หลายเดือนก่อน +3

    Big Salute Mr Santhosh George Kulangara❤❤❤

  • @forbescare
    @forbescare 6 หลายเดือนก่อน +8

    Salute you Sir

  • @worldtouringmallu
    @worldtouringmallu 6 หลายเดือนก่อน +1

    നിലപാട് 👍🏻👍🏻👍🏻

  • @veddoctor
    @veddoctor 6 หลายเดือนก่อน +1

    കാലത്തു മുന്നേ സഞ്ചരിച്ച ഡയലോഗ് 👌👌

  • @josephreetha9974
    @josephreetha9974 6 หลายเดือนก่อน +1

    സുപ്പർ 👌

  • @noushadab8874
    @noushadab8874 6 หลายเดือนก่อน +1

    പരിണാമം വരണംവെരി ഗുഡ് പെട്ടെന്ന് ഒന്നും പരിമാണുക്കൾ സമ്മതിക്കില്ല

  • @sankaramangalamkrishnannai1487
    @sankaramangalamkrishnannai1487 6 หลายเดือนก่อน +8

    🙏🙏🙏👍👍👍appreciate you

  • @Philanthropist910
    @Philanthropist910 6 หลายเดือนก่อน +1

    സഫാരി യുടെ ഒരു പ്രേക്ഷക 🎉🎉🎉

  • @jayakrishnanvc6526
    @jayakrishnanvc6526 6 หลายเดือนก่อน +1

    A man with his own wishen❤❤❤❤❤💗💗💗💗

  • @deepam-n6b
    @deepam-n6b 6 หลายเดือนก่อน +1

    Big Salute SGK 🫡 ❤

  • @muraleedharankk4991
    @muraleedharankk4991 6 หลายเดือนก่อน +1

    Big. .Salute. .❤❤❤S K❤❤❤

  • @pajohnson3041
    @pajohnson3041 6 หลายเดือนก่อน +2

    Very good👍🎥

  • @dhilsen100
    @dhilsen100 6 หลายเดือนก่อน +7

    He have what the commis dont, integrity !!

  • @zulfikarfafag5626
    @zulfikarfafag5626 5 หลายเดือนก่อน +1

    Sir ❤❤

  • @NarayananPuthukkottu
    @NarayananPuthukkottu 6 หลายเดือนก่อน +3

    ആശയം കയ്യിലില്ലാത്തവർ ആയുധതെ ആശ്രയിക്കും

  • @aboobackersiddiquep.m5790
    @aboobackersiddiquep.m5790 6 หลายเดือนก่อน

    SGK Ninghal oru sambhavam ann malayalikalude abhimanam ann ithrayum lokam chutti chindhikunna kazhivum adh mattullavark pakarti kodukan ulla kazhivum abharam thanne , ninghal dhaivathe kurich matram mosham parayadirikugha ❤❤❤May God bless U❤❤❤

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 6 หลายเดือนก่อน +1

    Awesomely presented..well regards..🎉🎉🎉🎉🎉🎉

  • @sunilkumarpb3651
    @sunilkumarpb3651 6 หลายเดือนก่อน +2

    Super speach😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @jayachandran.a
    @jayachandran.a 6 หลายเดือนก่อน +2

    SGK has become a saint in his lifetime. Generations to come will extol his virtues and follow in his footsteps. They will find it hard to believe that such a man ever walked upon this earth.

  • @deepanakka403
    @deepanakka403 6 หลายเดือนก่อน +1

    Big Salute sir 🌹🌹

  • @loveshore7069
    @loveshore7069 6 หลายเดือนก่อน +17

    ഞമ്മൻ്റെ മതത്തെപ്പറ്റി കുറ്റം പറഞ്ഞാൽ എത്ര മഹാനാണെങ്കിലും അവരെ തെമ്മാടിയായി കണക്കാക്കും

    • @mukundhakumar.m7159
      @mukundhakumar.m7159 6 หลายเดือนก่อน

      21 kuuri sorgam kittum

    • @jyothi77
      @jyothi77 6 หลายเดือนก่อน +6

      അതിൽ എല്ലാരും കണക്കാണ്

  • @ManiN-n9r
    @ManiN-n9r 6 หลายเดือนก่อน +2

    ചുരുങ്ങിയ പക്ഷം നമ്മുടെ ഭരണാധികാരിയാകേണ്ട വ്യക്തിത്വം

  • @meenanandan6359
    @meenanandan6359 6 หลายเดือนก่อน +1

    👏👏👏👌🙌

  • @sheebaprince8280
    @sheebaprince8280 6 หลายเดือนก่อน +1

    നല്ലത് പറഞ്ഞാലും വിമർശിക്കും മലയാളിയുടെ പ്രത്യേകത എല്ലാവരും ഞാൻ ആണ് ശരി എന്ന് വിചാരിക്കും

  • @geethanambudri5886
    @geethanambudri5886 6 หลายเดือนก่อน

    വ്യക്തമായ കാഴ്ചപ്പാട് 👍❤

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 6 หลายเดือนก่อน +1

    ഇവിടെ ഇതുപോലത്തെ 2000 പേരുണ്ടെങ്കിലും ഈ നാട് ഈ നാട് നന്നാവില്ല.കാരണം എന്ധെഗിലും ഉൾകൊള്ളാനുള്ള കുറച്ചു ബോധം എങ്കിലും വേണം

  • @gopinathankulathoor9437
    @gopinathankulathoor9437 6 หลายเดือนก่อน +3

    ഉത്തരം അറിയാത്തവർ ആണ് തെറി വിളിച്ചു പറയുന്നത്.

  • @AnishMohanKottayam
    @AnishMohanKottayam 6 หลายเดือนก่อน +1

    SGK🥰🔥

  • @praveenkumarpk3862
    @praveenkumarpk3862 6 หลายเดือนก่อน +3

    You are Great .

  • @akhilk4334
    @akhilk4334 6 หลายเดือนก่อน

    വിളിച്ചു പറയാൻ എല്ലാവർക്കും കഴിയും . പ്രവർത്തിച്ചു കാണിക്കാനാണ് ബുദ്ധിമുട്ട്.

  • @sheebaprince8280
    @sheebaprince8280 6 หลายเดือนก่อน +1

    🎉🎉

  • @balankrishnan4950
    @balankrishnan4950 6 หลายเดือนก่อน +2

    Greatest... Man.

  • @indukuttyvarahendhu7649
    @indukuttyvarahendhu7649 6 หลายเดือนก่อน

    Well said sir..... We salute you sir

  • @sobhanamk1006
    @sobhanamk1006 6 หลายเดือนก่อน

    Salute sir🌹🌹🌹

  • @JohnyVadakkumchery
    @JohnyVadakkumchery 6 หลายเดือนก่อน +1

    👍❤

  • @shihabkyl
    @shihabkyl 6 หลายเดือนก่อน +2

    Proud

  • @SureshBhaskaran-xe6yn
    @SureshBhaskaran-xe6yn 6 หลายเดือนก่อน +1

    Super ❤

  • @Radiantmine
    @Radiantmine 6 หลายเดือนก่อน +2

    Wow superb 👌

  • @UshaLokanath
    @UshaLokanath 6 หลายเดือนก่อน +1

    👍👍👍👏👏👏👏🙏

  • @jeweljees5726
    @jeweljees5726 6 หลายเดือนก่อน

    Haters ഇല്ലാത്ത മുതല്......❤

  • @0n0p0g
    @0n0p0g 6 หลายเดือนก่อน +4

    🙏

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 6 หลายเดือนก่อน +3

    👍👍

  • @valsasom5824
    @valsasom5824 6 หลายเดือนก่อน +1

    👍

  • @shahg1460
    @shahg1460 6 หลายเดือนก่อน +1

    Great sir

  • @sureshkumarn8733
    @sureshkumarn8733 6 หลายเดือนก่อน +2

    ❤❤❤❤❤❤

  • @sobham719
    @sobham719 6 หลายเดือนก่อน

    ❤️❤️❤️❤️🙏🏿

  • @Godbless9244
    @Godbless9244 6 หลายเดือนก่อน +2

    👍👏👏

  • @chandranms6882
    @chandranms6882 6 หลายเดือนก่อน +2

    Super 👍

  • @prakashphilip7531
    @prakashphilip7531 6 หลายเดือนก่อน +2

    Vow 👍

  • @gopalakrishnanvattathara1919
    @gopalakrishnanvattathara1919 6 หลายเดือนก่อน +1

    പറയുന്ന കാണുന്ന സത്യം ഉറച്ച ശബ്ദത്തിൽ പറയുമ്പോൾ
    കിണറുകൾ മാത്രം കണ്ട തവളകൾ വിമർശനം നടത്തി നാണം കെടനെ കഴിയു

  • @pradeepkumar-ru5wb
    @pradeepkumar-ru5wb 6 หลายเดือนก่อน +3

    💯😂👍😘😎🎉 suport you

  • @nnairferoke5318
    @nnairferoke5318 6 หลายเดือนก่อน

    ❤super

  • @parimalamjames2488
    @parimalamjames2488 5 หลายเดือนก่อน

    അതിന്റെ എല്ലാ നിഗളവും ഉണ്ട്

  • @sureshparayi8275
    @sureshparayi8275 6 หลายเดือนก่อน +1

    go forward

  • @Ammasflavours
    @Ammasflavours 6 หลายเดือนก่อน +2

    Super

  • @rajeevtk9170
    @rajeevtk9170 6 หลายเดือนก่อน +3

    ഒന്നും പറയാൻ ഇല്ല സാർ

  • @saikrishnasai8109
    @saikrishnasai8109 6 หลายเดือนก่อน +1

    Super ser

  • @abasheerkm
    @abasheerkm 6 หลายเดือนก่อน +6

    അഭിപ്രായങ്ങൾ പലതും പ്രസക്തം. അഹങ്കാരത്തിൻ്റെ ഭാവം തുടങ്ങുന്നിടത്ത് അധപതനവും തുടങ്ങുന്നു.

    • @Arayan-n1c
      @Arayan-n1c 6 หลายเดือนก่อน +2

      ശരിയാണ് ഭായി.
      അഹങ്കാരം അതിന്റ മൂർത്തന്യത്തിൽ എത്തി.
      ഈ നാട് മുടിഞ്ഞു, മുണ്ടക്കോൽ വച്ചു.
      പടച്ചോൻ ശ്രമിച്ചാൽ പോലും
      ഇനി നന്നാകില്ല.
      ലാൽസലാം.

    • @sUNILKUMARO-k3b
      @sUNILKUMARO-k3b 6 หลายเดือนก่อน +2

      ഗാസയെ പോലെ.. 😄👍🏼

    • @wayfarer7818
      @wayfarer7818 6 หลายเดือนก่อน +2

      അഹംകാരം അറിവ് ഇല്ലാത്തവന് ആണ് ചത്താലും കിന്നാലും നിലപാട് ഉള്ളവന്..എന്തു അഹംകാരം...

    • @georgeps4622
      @georgeps4622 6 หลายเดือนก่อน +3

      നിങ്ങളൊന്നും ഇത് കാണണ്ട ഗുർആൻ വായിച്ചാൽ മതി 🙏🙏🙏🙏🙏🙏🙏

    • @sulaamr4592
      @sulaamr4592 6 หลายเดือนก่อน

      Yess..

  • @jeevanjijo3318
    @jeevanjijo3318 6 หลายเดือนก่อน +2

    Sgk❤

  • @earthaph5977
    @earthaph5977 6 หลายเดือนก่อน

    Full video plsss

  • @Arayan-n1c
    @Arayan-n1c 6 หลายเดือนก่อน +5

    പോത്തിന്റെ ആസനത്തിൽ കിന്നരം വായിക്കുന്നു.
    വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത പ്രബുദ്ധ കേരളത്തിൽ ഇയാൾക് എന്ത് സ്ഥാനം.

  • @georgevictor5084
    @georgevictor5084 6 หลายเดือนก่อน +3

    Majestic

  • @sreesanthnvsreesanth-tu3gx
    @sreesanthnvsreesanth-tu3gx 6 หลายเดือนก่อน

    Full video

  • @thankskads6215
    @thankskads6215 6 หลายเดือนก่อน +4

    Uttaram muttumpol theri parayunna Sangh Parivar and Communists....

  • @RajanMp-j4p
    @RajanMp-j4p 6 หลายเดือนก่อน +3

    സഞ്ചാരി പരിചയപ്പെടുത്തിയതിൽ കൂടുതൽ എന്താണ് ആധികാരി മായുള്ളത് ?

    • @RajanMp-j4p
      @RajanMp-j4p 6 หลายเดือนก่อน +4

      സഞ്ചാരികൾ ലോകം ഉണ്ടായിട്ട്ണ്ട് ഇന്നും ണ്ട് എന്നാൽ മലയാളത്തിന്റെ അഭിമാനമായി സന്തോഷ ജോർജ് കുളങ്ങര

  • @mohanrajnair865
    @mohanrajnair865 6 หลายเดือนก่อน

    This comment should be taken as a reply to the insensitive comments of Vinayagan.

  • @anwarmajeed523
    @anwarmajeed523 6 หลายเดือนก่อน

    SGK
    YOUR STATEMENT
    I AM CHEF ANVAR

  • @vettoorlijo
    @vettoorlijo 6 หลายเดือนก่อน +2

    സത്യം വിളിച്ച് പറയാൻ പറ്റിയ ഒരു ജനസമൂഹത്തിൽ പറയാൻ പറ്റുന്നത് തന്നെ ഭാഗ്യം. താങ്കൾ സോവിയറ്റ് യൂണിയനിലോ . ബംഗാളിലോ . എക്കെ ജനിച്ചിരുന്നു എങ്കിൽ പടം ആയിതീർന്നേനെ

  • @roushiquenp5766
    @roushiquenp5766 6 หลายเดือนก่อน +1

    Road arikil ninnu kurakunna Ella pattikaleyum kallariyan samayamilla

  • @johnpanikulam8066
    @johnpanikulam8066 6 หลายเดือนก่อน

    We do not want to see the entire world to know most things and the world itself is not complete. There is no true history in the world and most and all of these are still for system maintenance. System means government, administration or a group and one can become a hero only in a system. The heroes are nothing without a system and their work or all such things are similar to our tribal culture or someone leading and others follow them. We do not want to follow anyone in this world and it is better we lead our life by ouselves.

  • @With.truth916
    @With.truth916 6 หลายเดือนก่อน +1

    നിലപാട് കയ്യിൽ വച്ചാൽ മതി ഇത്‌ ഖേരളമാണ് 😂

  • @manivk1681
    @manivk1681 6 หลายเดือนก่อน +2

    സാറേ ഇത് കേരളമാണ്; ഞങ്ങൾ പ്രബുദ്ധരുമാണ്! എങ്കിൽ, പലരേയും തൂറി തോൽപ്പിച്ച ചരിത്രമുളള ഞങ്ങൾ താങ്കളേയും വെറുതെ വിടില്ല!
    കൂടെ കൂടിയ അഭ്യുദയകാംക്ഷികളിലൂടെ ഞങ്ങൾ പടർന്നു കയറി വിഴുങ്ങി വിടും! ഞങ്ങൾ (ഭൂരിപക്ഷ മലയാളി ജനത) ശകുനിയുടെ യൂദാസിന്റെ പരമ്പരയാണ്! സൂക്ഷിക്കുക!

  • @Bai682
    @Bai682 6 หลายเดือนก่อน

    കുറച്ചു അഹങ്കാരം ഉണ്ട്

    • @loki_glorious_purpose
      @loki_glorious_purpose 6 หลายเดือนก่อน +8

      അതിനെയാണ് self confidence എന്ന് വിളിക്കുന്നത്.. കുറച്ചൊക്കെ അഹങ്കാരം നല്ലതാണ് 🤭

    • @TaskManTheexplorer
      @TaskManTheexplorer 6 หลายเดือนก่อน

      Confidence aanu bhai

  • @mymemories8619
    @mymemories8619 6 หลายเดือนก่อน +1

    അഹക്കാരം ആർക്കും നന്നല്ല

    • @whitebokehmedia3922
      @whitebokehmedia3922 6 หลายเดือนก่อน +16

      ഉള്ളത് പറഞ്ഞാൽ അഹങ്കാരമാകുമോ?

    • @bharatdeshtv
      @bharatdeshtv 6 หลายเดือนก่อน +14

      സത്യം പറഞ്ഞാൽ അത് അഹങ്കാരം എങ്ങനെയാകും

    • @mathewjoseph193
      @mathewjoseph193 6 หลายเดือนก่อน +2

      Aatmavishwaasavum,ahangaaravum thirichariyaan pattaatha gotta kinattile thavala😂😂😂

    • @Ravikumar-iy4uh
      @Ravikumar-iy4uh 6 หลายเดือนก่อน +1

      അദ്ദേഹം കഷ്ടപ്പെട്ട് ഇത്രയും എത്തി എങ്കിൽ അതിനെ അഹങ്കാരം എന്ന് പറയുന്നത് താങ്കൾക്ക് ഉള്ള അസൂയയാണ് പുറത്ത് വരുന്നത് അദ്ദേഹo ലോകത്ത് സഞ്ചരിച്ചു കണ്ട നല്ല കാര്യങ്ങൾ നമ്മുടെ രാജ്യത്ത് നടപ്പിൽ ആക്കി കാണുവാൻ അഗ്രഹീയ്ക്കുന്ന ഒരു നല്ല മനസ്സിന്റെ ഉടമ

    • @Radhika-xw8nf
      @Radhika-xw8nf 6 หลายเดือนก่อน +8

      നിലപാടുകൾ വ്യക്തമാക്കുന്നത് അഹംകാരം അല്ല

  • @Sreenivasan-ut9ki
    @Sreenivasan-ut9ki 6 หลายเดือนก่อน +1

    👍👍👍👌👌👌♥️

  • @vijinair8737
    @vijinair8737 6 หลายเดือนก่อน +1

    ❤❤❤❤❤

  • @SreejaSreekumar-sv6dj
    @SreejaSreekumar-sv6dj 6 หลายเดือนก่อน +1

    👍👍

  • @sanithatr8027
    @sanithatr8027 6 หลายเดือนก่อน

    Great sir

  • @valiyaveetilkunnathnarayan7171
    @valiyaveetilkunnathnarayan7171 6 หลายเดือนก่อน

    👍👏👏