ഇവിടെ ഇതൊന്നും ആർക്കും വേണ്ട sir, ഇവിടെ നമ്മൾക്ക് തമ്മിൽ തല്ലാൻ എന്തങ്കിലും ക്ലൂ കിട്ടുമോ എന്ന് അന്വേഷിച്ചു നടക്കുകയാണ് മത പുരോഹിതന്മാർ , പാർട്ടി അംഗങ്ങൾ, നേതാക്കൾ, നമ്മുടെ തല വിധി
സമയം ആയി എന്നല്ല. നാം ഒരു 30 വർഷം പിറകിലാണ്. ഒരു മുൻ കാഴ്ചയും ഇല്ലാതെ നിർമ്മിക്കുന്നവയാണ് നമ്മുടെ ഗതാഗത സംവിധാനങ്ങളും . റോഡുകൾ പ്രത്യേകിച്ച്, അനായാസമായി സഞ്ചരിക്കാവുന്ന വിധത്തിലാവണം നമ്മുടെ റോഡുകൾ
പട്ടച്ചാരായം വിറ്റും ലോട്ടറി വിറ്റും കടമെടുതെതും കഷ്ടിച്ച് ഇഴഞ്ഞുനീങ്ങുന്ന,യാതൊരു ലക്ഷ്യബധവുമില്ലാത്ത രാഷ്ട്രീയക്കാരോട് ഇതു പറഞ്ഞിട്ട് കാര്യമുണ്ടോ..മതപ്രീണനവും വോട്ടുബാങ്ക് കച്ചവടവുമായി എങ്ങനെയും അധികാരത്തില്‍ കയറി ആനുകൂല്യങ്ങളും ചാവുന്ന കാലം വരെ പെന്‍ഷനും സ്വന്തക്കാര്‍ക്ക് നിയമനവും..ഇതൊക്കെയാണ് ഇവിടുത്തെ വികസനം
സ്‌പേസിൽ ഗ്രാവിറ്റി ഉണ്ട് ഭൂമിയുടെ ഉപരിതലത്തിൽ ഉള്ളതിന് ആകദേശം അടുത്ത് തന്നെ 9.45m/sec^2. ഓർബിറ്റൽ velocity ആയ 7.84 km/sec എത്തുന്നതും തിരിച്ചു വേലോസിറ്റി കുറച്ചു താഴെ ഇറങ്ങുന്നതും ആണ് challenge .
അത്താണി എയർപോർട്ട് ജംഗ്ഷനിൽ പോലും ഒരു ഫ്ലൈ ഓവർ ഇല്ല എത്രയും പെട്ടെന്ന് എത്തിച്ചേരേണ്ട ഇടങ്ങളാണ് എയർപോർട്ടുകൾ ഇവരൊക്കെ ഉറങ്ങുകയാണോ മെട്രോ അങ്കമാലി വരെ നീട്ടുകയാണ് വേണ്ടത് ഇതിന് ആർജ്ജവമുള്ള ആരെങ്കിലും ഉണ്ടോ നമ്മൾ കാളവണ്ടി യോഗത്തിലാണ് ഇപ്പോഴും
good programe Allah (ST ) Bless you & all സൃഷ്ടാവായ അല്ലാഹു (ST ) ഭൂമിയെ മനുഷ്യർക്ക് തൊട്ടിലാക്കി ഒരുക്കി പരവതാനിയാക്കി സൃഷ്ടിച്ച് തന്നിരിക്കുന്നു. രക്തം ചിന്തി മരിക്കാനല്ല ! കൃഷി ചെയ്ത് ഹരിതാഭമാക്കാനാണ്. ആകാശഭൂമികളിലൂടെ സഞ്ചരിച്ച് . അല്ലാഹു വിൻ്റെ ദൃഷ്ടാന്തങ്ങൾ കണ്ട് മനസ്സിലാക്കാനും . അല്ലാഹു വിനെ തിരിച്ചറിയുവാനും. അല്ലാഹു വിനോട് നന്ദികാണിക്കാനുമാണ്. Thank you.
രസം എന്തെന്നാൽ ... അദ്ദേഹം പറയുന്ന സയൻസിന്റെ റൊമാന്റിക് കഥ കേട്ടുകൊണ്ട്, ദൈവം മനുഷ്യനെ മണ്ണ് കുഴച്ച ഉണ്ടാക്കി എന്ന് വിശ്വസിക്കുന്ന വെള്ള കുപ്പായം ഇട്ടു ഇരിക്കുന്ന ആൾക്കാർ 😂😂
കേരളത്തിന്റെ IT hub ആയ ഇൻഫോപാർക് സീ പോർട്ട് എയർപോർട്ട് റോഡിൽ ഈ 2023 ആയിട്ടു പോലും ഒരു ഫ്ലൈ ഓവർ പോലും ഇല്ല ഇത്രേം ഗതി കെട്ട ഒരു സംസ്ഥാനം
ഇവിടെ ഇതൊന്നും ആർക്കും വേണ്ട sir, ഇവിടെ നമ്മൾക്ക് തമ്മിൽ തല്ലാൻ എന്തങ്കിലും ക്ലൂ കിട്ടുമോ എന്ന് അന്വേഷിച്ചു നടക്കുകയാണ് മത പുരോഹിതന്മാർ , പാർട്ടി അംഗങ്ങൾ, നേതാക്കൾ, നമ്മുടെ തല വിധി
നല്ല അറിവുകൾ
സമയം ആയി എന്നല്ല. നാം ഒരു 30 വർഷം പിറകിലാണ്. ഒരു മുൻ കാഴ്ചയും ഇല്ലാതെ നിർമ്മിക്കുന്നവയാണ് നമ്മുടെ ഗതാഗത സംവിധാനങ്ങളും . റോഡുകൾ പ്രത്യേകിച്ച്, അനായാസമായി സഞ്ചരിക്കാവുന്ന വിധത്തിലാവണം നമ്മുടെ റോഡുകൾ
മോഡി കേരളത്തിൽ മുഖ്യനായാൽ പൊളിക്കും
സന്തോഷ് ജോർജ് സർ കേരളത്തിന്റെ അഭിമാനം
പട്ടച്ചാരായം വിറ്റും ലോട്ടറി വിറ്റും കടമെടുതെതും കഷ്ടിച്ച് ഇഴഞ്ഞുനീങ്ങുന്ന,യാതൊരു ലക്ഷ്യബധവുമില്ലാത്ത രാഷ്ട്രീയക്കാരോട് ഇതു പറഞ്ഞിട്ട് കാര്യമുണ്ടോ..മതപ്രീണനവും വോട്ടുബാങ്ക് കച്ചവടവുമായി എങ്ങനെയും അധികാരത്തില്‍ കയറി ആനുകൂല്യങ്ങളും ചാവുന്ന കാലം വരെ പെന്‍ഷനും സ്വന്തക്കാര്‍ക്ക് നിയമനവും..ഇതൊക്കെയാണ് ഇവിടുത്തെ വികസനം
തകർത്തുകളഞ്ഞല്ലോ😅, ഇങ്ങനെയൊക്കെ പറയാമോ😢 , പാർട്ടിക്കാർ വെറുതെ വിടില്ല.
സ്‌പേസിൽ ഗ്രാവിറ്റി ഉണ്ട് ഭൂമിയുടെ ഉപരിതലത്തിൽ ഉള്ളതിന് ആകദേശം അടുത്ത് തന്നെ 9.45m/sec^2.
ഓർബിറ്റൽ velocity ആയ 7.84 km/sec എത്തുന്നതും തിരിച്ചു വേലോസിറ്റി കുറച്ചു താഴെ ഇറങ്ങുന്നതും ആണ് challenge .
സൂപ്പർ ചേട്ടാ
അത്താണി എയർപോർട്ട് ജംഗ്ഷനിൽ പോലും ഒരു ഫ്ലൈ ഓവർ ഇല്ല എത്രയും പെട്ടെന്ന് എത്തിച്ചേരേണ്ട ഇടങ്ങളാണ് എയർപോർട്ടുകൾ ഇവരൊക്കെ ഉറങ്ങുകയാണോ മെട്രോ അങ്കമാലി വരെ നീട്ടുകയാണ് വേണ്ടത് ഇതിന് ആർജ്ജവമുള്ള ആരെങ്കിലും ഉണ്ടോ നമ്മൾ കാളവണ്ടി യോഗത്തിലാണ് ഇപ്പോഴും
Good video
good programe
Allah (ST ) Bless you & all
സൃഷ്ടാവായ അല്ലാഹു (ST ) ഭൂമിയെ മനുഷ്യർക്ക് തൊട്ടിലാക്കി ഒരുക്കി പരവതാനിയാക്കി സൃഷ്ടിച്ച് തന്നിരിക്കുന്നു. രക്തം ചിന്തി മരിക്കാനല്ല ! കൃഷി ചെയ്ത് ഹരിതാഭമാക്കാനാണ്. ആകാശഭൂമികളിലൂടെ സഞ്ചരിച്ച് . അല്ലാഹു വിൻ്റെ ദൃഷ്ടാന്തങ്ങൾ കണ്ട് മനസ്സിലാക്കാനും . അല്ലാഹു വിനെ തിരിച്ചറിയുവാനും. അല്ലാഹു വിനോട് നന്ദികാണിക്കാനുമാണ്.
Thank you.
രസം എന്തെന്നാൽ ... അദ്ദേഹം പറയുന്ന സയൻസിന്റെ റൊമാന്റിക് കഥ കേട്ടുകൊണ്ട്, ദൈവം മനുഷ്യനെ മണ്ണ് കുഴച്ച ഉണ്ടാക്കി എന്ന് വിശ്വസിക്കുന്ന വെള്ള കുപ്പായം ഇട്ടു ഇരിക്കുന്ന ആൾക്കാർ 😂😂
എന്തായാലും സോ കോൾഡു അല്ലാഹുവിനു സയന്‍സിന്റെ ഒരു kananum അറിയില്ല എന്ന് kithaabu വായിച്ചാല്‍ മനസ്സിലാകും 😂😂😂😂
You must read quran....
👍
Good one
An IIT teacher cannot explain the terms like gravity,friction beter than Santhosh sir
👌👌👌👌👌
❤❤❤❤❤
Thanks Mr Santhosh.😢😮🎉
അതിന് ശമ്പളത്തിന് വേണ്ടി മാത്രം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിമാരും മാറി വരണം
athinu kammikal theranum
എന്നിട്ട് ചാണകം വാരി എറിയാനാണോ
Maari maari katumudikkan tanne kaashilla....
Sgk❤
❤
❤️
Sgk❤
❤
❤❤❤