തളിർ മുല്ല | Thalir Mulla | Undo sakhi team| Shukoor Udumbunthala | Sreya Jayadeep |Shameer Sharvani

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 505

  • @shameersharvani1
    @shameersharvani1  ปีที่แล้ว +371

    സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് സ്നേഹത്തോടെ... ഷമീർ ഷർവാനി ❤

  • @nathasharahman
    @nathasharahman ปีที่แล้ว +3

    മാപ്പിളപാട്ടിൻ തളിർ മെത്ത വിരിയിച്ച് ഷമീർശർവാണിയും സംഘവും ഒരിക്കൽ കൂടി രംഗം കീഴടക്കിയിരിക്കുന്നു അഭിനന്ദനങ്ങൾ
    റഹ്‌മാൻ മടക്കര

  • @hifsurahmanmaliyekal6534
    @hifsurahmanmaliyekal6534 ปีที่แล้ว +25

    വളരെ നന്നായി പാടി മുഴുവനും പിന്തുണയും ഉണ്ടാകും ശ്രേയക്കുട്ടി❤

  • @rasheednoushaja9851
    @rasheednoushaja9851 ปีที่แล้ว +16

    പ്രതീക്ഷിച്ചതിലും നന്നായി പാടി
    അടിപൊളി മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ

  • @shajipalliyalil1438
    @shajipalliyalil1438 ปีที่แล้ว +5

    എന്തൊരാവേശം .....എന്തൊരാഹ്ലാദം .................. സൂപ്പറായി എല്ലാം കൊണ്ടും ..❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @vazhayilvlog8799
    @vazhayilvlog8799 ปีที่แล้ว +14

    അടിപൊളി
    ഷമീർക്ക ഇത് പോലുള്ള ഒരുപാട് പഴയ ഗാനങ്ങൾ ഉണ്ട്. അതൊക്കെ ഇത് പോലെ പുതിയ തലമുറക്ക് സമ്മാനിക്കുന്നത് രചയിതാവിനും സംഗീതം നൽകിയവർ ക്കും കൊടുക്കുന്ന വലിയൊരു ബഹുമതി തന്നെയാണ്. 💝ആശംസകൾ നേരുന്നു.

  • @dilshadpc1138
    @dilshadpc1138 ปีที่แล้ว +13

    എന്തൊരാവേശം എന്തൊരാഹ്ലാതം പഴമയിൽ നിന്ന് പുതുമയിലെത്തുംബോൾ🎉🎉

  • @777_modification____4
    @777_modification____4 ปีที่แล้ว +24

    ഹൃദ്യമായ ആലാപനം
    കുളിർമയേകുന്ന ദൃശ്യ വിരുന്ന്
    ആശംസകൾ നേരുന്നു ചങ്ങാതിക്ക്

  • @ANAS_KULSUMBI
    @ANAS_KULSUMBI ปีที่แล้ว +28

    ഷമീർക്ക 😍❤️ അടിപൊളി 🥰❤️ഇങ്ങനെയുള്ള പഴയ ഗാനങ്ങൾ ഒക്കെ തിരഞ്ഞടുത് ഇനിയും മുൻപോട്ടുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു.🥰.. പടച്ചവൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ 🤲🏻

  • @hashimnambadan4306
    @hashimnambadan4306 ปีที่แล้ว +8

    ഷമീറെ സൂപ്പർ ഈ പാട്ടുകേൾക്കുമ്പോൾ തന്നെ ഒരു ഉന്മേഷമാണ്.😅 എനിയും ഇതു പോലുള്ള പാട്ടുകളായ് വരണം.❤❤

  • @Berlin-cj5ly
    @Berlin-cj5ly ปีที่แล้ว +7

    ശ്രേയ കുട്ടി പാടിയ ഒരു നല്ല ജീവിതം പുഷ്പവാടി ആ ഭാഗം എന്താ ഒരു ഫീൽ😊

  • @sanoobsanoos5621
    @sanoobsanoos5621 ปีที่แล้ว +9

    ഈ പാട്ടിന് ഡാൻസ് കളിച്ച പിള്ളേർ പൊളിച്ചുട്ടുണ്ട് (afi💓) 🔥sreya voice and look kidu😍

  • @kamarudheenkeecheri
    @kamarudheenkeecheri ปีที่แล้ว +4

    പീർ മുഹമ്മദ്‌ ക്ക യുടെ മനോഹര ഗാനം വീണ്ടും സമീർ, ശ്രേയ കൂട്ട് കേട്ടിൽ.. എല്ലാം മനോഹരം ❤

  • @vaidyarmedia9601
    @vaidyarmedia9601 ปีที่แล้ว +9

    ഷമീർക്ക ❤ മനോഹരമായി പാടി നല്ലദൃശ്യവിരുന്ന് പിന്നണിയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും
    മോയിൻക്കുട്ടി വൈദ്യർ കുടുംബത്തിന്റെ
    അഭിനന്ദനങ്ങൾ❤

  • @nihalaniha7830
    @nihalaniha7830 ปีที่แล้ว +4

    ശ്രേയ മോളോട് പ്രത്യേക അഭിനന്ദനങ്ങൾ. പിന്നെഞങ്ങളുടെ കമലേച്ചിയുടെ കൂട്ടുന്റന്റെ waifum

  • @abdhulazeez61
    @abdhulazeez61 ปีที่แล้ว +25

    സൂപ്പർ, താങ്കൾക്കും, ഒപ്പം പാടിയ ഗായികക്കും അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️👍👍👍👍

  • @shajiyousaf1635
    @shajiyousaf1635 ปีที่แล้ว +6

    𝚂𝚞𝚙𝚎𝚛. എന്റെ കൂട്ടുകാരനും ടീമിനും അഭിനന്ദനങ്ങൾ ❤❤❤❤

  • @rasheedtpb6582
    @rasheedtpb6582 ปีที่แล้ว +4

    എന്നും കേൾക്കാൻ ഇമ്പമുള്ള ഗാനം
    ഇനിയും ഇത് പോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ
    റഷീദ് തളിപ്പറമ്പ

  • @abdulgafoor-hn4br
    @abdulgafoor-hn4br ปีที่แล้ว +3

    അടിപൊളി എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @pkmedia2875
    @pkmedia2875 ปีที่แล้ว +5

    ക്യാമറയും..
    വിഷലും അതിമനോഹരം.. 😍

  • @abdulrahiman946
    @abdulrahiman946 ปีที่แล้ว +72

    ഇതു പോലുള്ള പഴയ മനോഹരമായ ഗാനങ്ങൾ നിങ്ങളിൽ നിന്ന് വീണ്ടും പ്രദീക്ഷിക്കുന്നു 👌👌👌

  • @georgemattathil2300
    @georgemattathil2300 11 หลายเดือนก่อน

    മനോഹര ഗാനം. നല്ല ചിത്രീകരണം. മനോഹര ആലാപനം. അഭിനന്ദനങ്ങൾ 👌👌👌

  • @zubairk6886
    @zubairk6886 ปีที่แล้ว +13

    ശ്രേയ മോളുടെ പാട്ടുകൾ വളരെ ഇഷ്ടമാണ്. മോളുടെ കുഞ്ഞു നാൾ മുതൽ ഉള്ള പാട്ടുകൾ കേൾക്കാറുണ്ട്.. ഒത്തിരി ഇഷ്ടം.. ദൈവം അനുഗ്രഹിക്കട്ടെ.. ഷമീർക്കയുടെ പാട്ടെല്ലാം ഹിറ്റ്‌ ആണല്ലോ.. ഒന്നും പറയാനില്ല.. ❤

  • @moorkathabdulmajeed
    @moorkathabdulmajeed ปีที่แล้ว +1

    🎉🎉🎉എല്ലാ കൂട്ടുകാർക്കും full സപ്പോർട്ട്

  • @nihalaniha7830
    @nihalaniha7830 ปีที่แล้ว +1

    ഷമീർക്ക അൽഹംദുലില്ലാഹ് സ്നേഹ ത്തോടെ 🥰🤲🏻👍

  • @Dvd_channel-1k
    @Dvd_channel-1k 7 หลายเดือนก่อน

    ശുകൂർ എന്റെ നാട്ടുകാരനാ. അഭിനന്ദനങ്ങൾ. അതുപോലെ സമി ശർവാനിക്കും കൂട്ടുകാർക്കും.പരിവാടി കലക്കി.👍👍👍

  • @shameemtiptop6374
    @shameemtiptop6374 ปีที่แล้ว +1

    ഉഷാറായി റ്റുണ്ട് 👌👌👌👌💐

  • @naturalvideographers4527
    @naturalvideographers4527 ปีที่แล้ว +2

    Great ❣️
    Sreya
    Hridya chechi
    Shameer Ikka
    ❤️

  • @shameerkattoor2012
    @shameerkattoor2012 ปีที่แล้ว +22

    ഷമീർക്കയും ശ്രേയമോളും നന്നായി ആസ്വദിച്ചു പാടി 👌👌👌👌❤❤❤❤

  • @suhailsalim6050
    @suhailsalim6050 ปีที่แล้ว +1

    Super aayi paadi randu perum ❤❤🎉🎉

  • @Faisalpadathodika
    @Faisalpadathodika ปีที่แล้ว +13

    അടിപൊളി, ഇതിന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍🌹🌹🌹🌹🌹🌹 KSA RIYADH 🇸🇦🇸🇦🇸🇦

  • @asadjumailath
    @asadjumailath ปีที่แล้ว +3

    ഷമീർക്ക നിങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ സൂപ്പർ❤❤❤ അടിപൊളി

  • @IQBALKANNUR
    @IQBALKANNUR ปีที่แล้ว +10

    Ee song orchestra cheyyan pattiyathil santhoshikkunnu❤
    Work total super🎉 tanks Shameer bhai

    • @anaspallikandikannur
      @anaspallikandikannur ปีที่แล้ว +5

      ഇഖ്ബാൽക്കയുടെ orchestra ആണെങ്കിൽ പിന്നെ പാട്ടിന്റെ പഞ്ചും വേറെ ലെവൽ ആവും.. 💥💥😍

    • @kingstarkellur
      @kingstarkellur ปีที่แล้ว +2

      🥰🥰🥰👍👏

    • @TheAzzeezu
      @TheAzzeezu ปีที่แล้ว +2

      Iqqu Bhai❤❤❤

    • @Berlin-cj5ly
      @Berlin-cj5ly ปีที่แล้ว +2

      ഇക്ബാൽ കണ്ണൂർ വെറൈറ്റി ആയിട്ടുണ്ട് 😊❤️

  • @radioranthal6929
    @radioranthal6929 ปีที่แล้ว

    സൂപ്പർ ഇതിൽ പ്രവർത്തിച്ച എല്ലാ മേഖല യും നന്നായി ചെയ്തിട്ടുണ്ട്
    ഓർകസ്ട്രാ. കൊറിയോഗ്രാഫി. ക്യാമറ. ലിറിക്‌സ്. സിംഗേഴ്സ് ❤❤❤❤

  • @9961580
    @9961580 ปีที่แล้ว +2

    ഇടവേളയിട്ട് മികച്ച വർകുളുമായി വരുന്ന
    ഓരോ ഗാനവും
    ജനങ്ങൾ ആവേശത്തോടെ വരവേൽകുന്നു

  • @jaleeltpm-hd1ue
    @jaleeltpm-hd1ue ปีที่แล้ว +2

    ഇതു പോലുള്ള മനോഹരമായ ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @shemeerhassainar5828
    @shemeerhassainar5828 ปีที่แล้ว +2

    സൂപ്പർ... ❤❤ശ്രേയ.. 👌🏻👌🏻

  • @trianglekidoos
    @trianglekidoos 23 วันที่ผ่านมา +7

    2025 ഇൽ കാണുന്നവരുണ്ടോ???

  • @noopuramminiaturehub6859
    @noopuramminiaturehub6859 ปีที่แล้ว +2

    നന്നായിട്ടുണ്ട് എല്ലാവിധ ആശംസകളും❤‍🔥❤‍🔥❤‍🔥❤‍🔥

  • @abdullavk4895
    @abdullavk4895 ปีที่แล้ว +2

    🌹🎉സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ 🎉🌹

  • @LogicMedia
    @LogicMedia ปีที่แล้ว +1

    Spr 🥰👍

  • @dileeshdamodaran2549
    @dileeshdamodaran2549 ปีที่แล้ว +5

    നല്ല പാട്ട് നല്ല വരികൾ എല്ലാവരും കൂടി അടിച്ച് പൊളിച്ചു തകർത്തു സൂപ്പർ ❤❤❤

  • @nishadapkm4454
    @nishadapkm4454 ปีที่แล้ว +4

    സൂപ്പർ ആയിട്ടുണ്ട് ഷമീർ ബായി... ഇനിയും ഉന്നതിയിലെത്താൻ നാഥൻ്റെ അനുഗ്രമുണ്ടാകട്ടെ!

  • @razackpaleri4832
    @razackpaleri4832 ปีที่แล้ว +2

    പാട്ടു കൂട്ടം പാലേരിയുടെ ആശംസകൾ ❤

  • @mohammednoushad9581
    @mohammednoushad9581 ปีที่แล้ว +6

    നല്ല ഒരു വീഡിയോ ഗ്രാഫിക് ആയിട്ടുണ്ട്. പഴയ പാട്ടിനെ പുതിയഈണത്തിലുടെ കേൾക്കാൻ എന്തൊരു സുഖം. അതും ഇയർ ഫോണിലൂടെ. ഇനിയും ഇതു പോലുരു നല്ല വീഡിയോസ് ഇറക്ക് മെന്ന് പ്രതീക്ഷിക്കുന്നു.

  • @AbdulAziz-ow8qg
    @AbdulAziz-ow8qg ปีที่แล้ว +1

    ബ്യൂട്ടിഫുൾ സോങ് new ട്രെൻഡ്

  • @manafmanu884
    @manafmanu884 ปีที่แล้ว +1

    ശെരിക്കും എന്തൊരു രോമാഞ്ചം.. 👍🏻👍🏻👍🏻👍🏻👍🏻

  • @ansarpangode4944
    @ansarpangode4944 ปีที่แล้ว +3

    മാഷാ അള്ളാഹു പൊളിച്ചു ബ്രോ 😍🤲💚👌👌👌👌👌👌

  • @abbasvavoor771
    @abbasvavoor771 ปีที่แล้ว +4

    നന്നായി പാടി . എല്ലാം അടിപൊളി. ❤❤❤❤

  • @rkperfect9046
    @rkperfect9046 ปีที่แล้ว +2

    ഉഷാർ ആയി എല്ലവരും സൂപ്പർ ആശംസകൾ ഇനിയും നല്ല നല്ല, പാട്ട്

  • @abdulrahimkalariparambil3140
    @abdulrahimkalariparambil3140 ปีที่แล้ว +2

    വളരെ ആകർഷകം.
    ശബ്ദവും വിഷ്വൽസും.

  • @shojkktali9673
    @shojkktali9673 ปีที่แล้ว +2

    തകർത്തു പാടി 👌👌👌👍👍👍👍👍👍👍👍👍❤

  • @reevapt860
    @reevapt860 ปีที่แล้ว +3

    Hridya 💖😻📍

  • @nasarnasar7568
    @nasarnasar7568 ปีที่แล้ว +1

    സൂര്യ സിംഗർ മുതൽ Sreya കുട്ടി song fan ആണ്❤❤

  • @Sameerbabu-h1s
    @Sameerbabu-h1s ปีที่แล้ว +1

    Alhamthu Lilla valre nannayittund ❤

  • @muhammadfayiz6088
    @muhammadfayiz6088 ปีที่แล้ว +2

    Adipoli aayinu sameerka...

  • @arifakarim524
    @arifakarim524 ปีที่แล้ว +1

    അടിപൊളി സോങ് സൂപ്പർ ❤️❤️❤️❤️❤️🌹🌹😘😘😍😍😍

  • @nijasahamed3859
    @nijasahamed3859 ปีที่แล้ว +1

    Markos sir nte voice aayitt samyam thonni.. Sreya super 🥰

  • @sayanakc7169
    @sayanakc7169 ปีที่แล้ว +1

    Adipoli👌 trailer kandapozhe kanan waiting aayirunu 😍😍

  • @ashkarpandyalapandyala4031
    @ashkarpandyalapandyala4031 ปีที่แล้ว +1

    രോമാഞ്ചം 😍
    കരോക്കേ പ്രതീക്ഷിക്കുന്നു 😍❣️👍

  • @Berlin-cj5ly
    @Berlin-cj5ly ปีที่แล้ว +39

    ശ്രേയ കുട്ടി സൂപ്പർ ആയി പാടി ഒത്തിരി ഇഷ്ടം ❤😊

  • @sajircv4379
    @sajircv4379 ปีที่แล้ว +1

    Mashaallah ❤
    Shreya ye valare ishttam

  • @haneefkodijal4868
    @haneefkodijal4868 ปีที่แล้ว +2

    Masha allah 👍🌷

  • @fathimaniyas1368
    @fathimaniyas1368 ปีที่แล้ว +1

    ഷെമീർക്ക സൂപ്പർ വോയ്സ്

  • @rashidraashi5720
    @rashidraashi5720 ปีที่แล้ว +1

    . ... .... 2:11 To ... . .. AA AA AA Raha 2:15 ...
    Happy
    2:22 AA. .
    .

    .

  • @shamsudheenvaliyapura8840
    @shamsudheenvaliyapura8840 ปีที่แล้ว +1

    അടിപൊളി. ശ്രേയക്കുട്ടി സൂപ്പർ

  • @hassankutty1450
    @hassankutty1450 ปีที่แล้ว +1

    അടിപൊളി വീണ്ടും അടിപൊളി

  • @MujeebRahman-ex1hw
    @MujeebRahman-ex1hw ปีที่แล้ว +2

    Masha Allah അടിപൊളി

  • @jery3110
    @jery3110 ปีที่แล้ว +1

    പാട്ടൊക്കെ സൂപ്പർ..എന്നാലും മ്യൂസിക്കിൽ എവിടെയൊക്കെയോ സുലേഖ മനസിൽ കയറി വന്നത് പോലെ എനിക് മാത്രം തോന്നിയതാവുമോ🤔

  • @lathikalathika5522
    @lathikalathika5522 11 หลายเดือนก่อน

    ഇപ്പോഴും ഈ ഗാനം ഒരുപാട് ഇഷ്ട്ടമാണ് ❤❤❤❤❤

  • @abdulnazar6136
    @abdulnazar6136 ปีที่แล้ว +1

    ഷമീർക്ക വളരെ നന്നായിട്ടുണ്ട്.... 🌹❤️

  • @iqbalta3143
    @iqbalta3143 ปีที่แล้ว +1

    Shreyakkutty ❤❤ thakarthu

  • @sahirperambraofficial4966
    @sahirperambraofficial4966 ปีที่แล้ว +2

    അടിപൊളി വേർഷൻ ❤👌👌

  • @nisartk2613
    @nisartk2613 ปีที่แล้ว +2

    ഇനിയും ഇതുപോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു... 👌🏻

  • @Noname-jn8ix
    @Noname-jn8ix ปีที่แล้ว +1

    തീർച്ച ആയിട്ടും സമീർ ❤️❤️🌹

  • @abdullamangolil
    @abdullamangolil ปีที่แล้ว +4

    Great work..Congrats 😊

  • @akkuabru8063
    @akkuabru8063 ปีที่แล้ว +1

    Shameerbai ❤❤❤❤

  • @mohammedbava5907
    @mohammedbava5907 ปีที่แล้ว +1

    എല്ലാവരും ഒന്നിനൊന്ന്. സൂപ്പർ ആയി അരങ്ങേറ്റം

  • @navasnavas7514
    @navasnavas7514 ปีที่แล้ว

    ഷമീർ മോനെ നന്നായി പാടി അഭിനയിച്ചു. Wonderful

  • @MUNEERE.A-zm5lv
    @MUNEERE.A-zm5lv ปีที่แล้ว +1

    ഇക്ക സൂപ്പർ ❤️❤️😍😍😍

  • @musthumix4945
    @musthumix4945 ปีที่แล้ว +4

    ഷമീർ ഷർവാനി.. ശ്രേയ.. സൂപ്പർ.. കൂടെ സുഹൃത്തും നാട്ടുകാരനുമായ ഷുക്കൂർ ഉടുമ്പുന്തല പിന്നെ മിത്രം ഇഖ്ബാൽ കണ്ണൂർ..... തളിർ മുല്ല... മനോഹരം... നല്ല ഒരു ഫീൽ കേട്ട് മടുത്ത പാട്ട് ആണെങ്കിലും ഒരു പുതുമ സമ്മാനിച്ച എല്ലാവർക്കും നന്ദി ❤

  • @sulfiahusni2888
    @sulfiahusni2888 ปีที่แล้ว +4

    I watch your albums regularly. umarin ravu was very heart touching. this song better than before. I would like to congratulate all crue members. best of luck for your wonderful journey

  • @Rafiyaabdulla
    @Rafiyaabdulla ปีที่แล้ว +1

    mashaallah super ❤

  • @pyarhuachorichori
    @pyarhuachorichori ปีที่แล้ว +1

    Kollam bro nannayittundu❤❤

  • @jumananoufal2401
    @jumananoufal2401 ปีที่แล้ว +1

    Superb✨️sound&full✨️all the best✨️

  • @shezamehabin6055
    @shezamehabin6055 ปีที่แล้ว +1

    Maasha allahh👍👍

  • @Fidhhhhh
    @Fidhhhhh ปีที่แล้ว +1

    Congratulations ❤👍🏻

  • @rinshidashahil3031
    @rinshidashahil3031 ปีที่แล้ว +1

    🎉Manoharam..🥰👏🏻

  • @dilshadpc1138
    @dilshadpc1138 ปีที่แล้ว +3

    വീണ്ടും വീണ്ടും ആശംസകൾ🙏

  • @rasheedabdul6053
    @rasheedabdul6053 ปีที่แล้ว +1

    Wow 🌟🌟🌟🌟🌟👍

  • @AbdulGhafoor-xf2bq
    @AbdulGhafoor-xf2bq ปีที่แล้ว +1

    എല്ലാം കൊണ്ടും സൂപ്പർ

  • @anaspallikandikannur
    @anaspallikandikannur ปีที่แล้ว +2

    Ushaar❤️😍

  • @ssdd1462
    @ssdd1462 ปีที่แล้ว +1

    സൂപ്പർ 🔥🔥🔥

  • @fasilkutty6439
    @fasilkutty6439 ปีที่แล้ว +1

    നന്നായിട്ടുണ്ട് സൂപ്പർ

  • @suhailkozhisherykozhishery6723
    @suhailkozhisherykozhishery6723 ปีที่แล้ว +1

    സൂപ്പർ 👍

  • @myvlog3085
    @myvlog3085 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @subairpoomadam8392
    @subairpoomadam8392 ปีที่แล้ว +1

    Nalla clarity vidio and song✌️

  • @jocreations5803
    @jocreations5803 ปีที่แล้ว +1

    നല്ല വോയിസ്‌ കോമ്പിനേഷൻ 😘😘😘😘😘🥰🥰🥰🥰🥰🥰ശ്രേയ 😘😘😘😘

  • @muflikashareef
    @muflikashareef ปีที่แล้ว

    Kellkumboll thanne oru feeling aannn❤❤️

  • @kaladbrozdz7832
    @kaladbrozdz7832 ปีที่แล้ว +1

    ഇനിയും പ്രതീക്ഷിക്കുന്നു💞💞💞💞👍