PVC പൈപിൽ കുരുമുളക് വള്ളി എങ്ങനെ കയറ്റാം എന്ന് നോകാം വീഡിയോ കണ്ട് നോകു Details Description ൽ ഉണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 21

  • @MinhajMysha
    @MinhajMysha หลายเดือนก่อน

    കൊള്ളാം ഞാനും വന്നൂട്ടോ ... ഉഷാറാവട്ടെ
    pipe എന്താ വില ? ഫുൾ എത്ര mtr കാണും

  • @salimraj1721
    @salimraj1721 หลายเดือนก่อน +1

    ഹലോ നനയ്ക്കുന്ന സംവിധാനം എങ്ങനെയാണ് ആഴ്ചയിലൊരിക്കൽ ആണോ ?

    • @RiyasPulukool-kb6cn
      @RiyasPulukool-kb6cn  หลายเดือนก่อน

      നല്ല ചൂട് ആയത് കൊണ്ട് ഡെയിലി നനക്കും

  • @MinhajMysha
    @MinhajMysha หลายเดือนก่อน

    മുതലാകുമോ ?

  • @abdulnaseelkk898
    @abdulnaseelkk898 4 หลายเดือนก่อน +1

    Plant cheithittu ethra divasamaayi

    • @RiyasPulukool-kb6cn
      @RiyasPulukool-kb6cn  4 หลายเดือนก่อน

      Three month

    • @abdulnaseelkk898
      @abdulnaseelkk898 4 หลายเดือนก่อน

      Valam entha koduthath

    • @RiyasPulukool-kb6cn
      @RiyasPulukool-kb6cn  4 หลายเดือนก่อน

      @@abdulnaseelkk898 തുടക്കത്തിൽ വളരെ കുറച്ച് ചാണകവും ഐല്ല് പൊടിയും വള്ളി വാലുതാവുംതോറും വളം കൊടുക്കലാണ് നല്ലത്

    • @abdulnaseelkk898
      @abdulnaseelkk898 4 หลายเดือนก่อน

      @@RiyasPulukool-kb6cn ente plant 2 month ayee chilathu growth kuravaa

    • @abdulnaseelkk898
      @abdulnaseelkk898 4 หลายเดือนก่อน

      Ethaa inam

  • @Sinopepperfarm
    @Sinopepperfarm 4 หลายเดือนก่อน +2

    ഏണി വച്ച് കയറി കുരുമുളക് പറിക്കാൻ പറ്റുമോ ? ഭാരം താങ്ങുമോ ?

    • @RiyasPulukool-kb6cn
      @RiyasPulukool-kb6cn  4 หลายเดือนก่อน

      ഒന്ന് വെച്ചാലും മതി.
      ഞാൻ മൂന്നെണ്ണം വെച്ചു.
      ഏണി വെച്ച് കയറരുത് പരിക്കാൻ. ലാടർ 6-7 അടി ഓപയോഗിച്ചാൽ മതി

    • @sidhimpm
      @sidhimpm 2 หลายเดือนก่อน

      എത്ര മാസം കൊണ്ട് കായ്ക്കും

  • @pradeeshputhussery23
    @pradeeshputhussery23 3 หลายเดือนก่อน +4

    ഇതിനു ലൈഫ് ഇല്ല
    ഭാരം കൂടുബോൾ ഇത് മാറഞു വീഴും

    • @RiyasPulukool-kb6cn
      @RiyasPulukool-kb6cn  3 หลายเดือนก่อน

      നോക്കാം

    • @shanavaspunalur5949
      @shanavaspunalur5949 หลายเดือนก่อน

      ഇതിൽ ഏണി ചാരിഎങ്ങനെയാണ് മുളക് പറിക്കാൻ പറ്റുന്നത്

    • @RiyasPulukool-kb6cn
      @RiyasPulukool-kb6cn  หลายเดือนก่อน

      @@shanavaspunalur5949 stand ladder vech parikkaam.

    • @Ajee-hk4ev
      @Ajee-hk4ev หลายเดือนก่อน

      Why can’t concrete be used inside?

  • @muralitm6221
    @muralitm6221 4 หลายเดือนก่อน +1

    ഇയാൾക്ക് മുഖം കാണിക്കുവാൻ എന്താ ഒരു മടി 😂

    • @RiyasPulukool-kb6cn
      @RiyasPulukool-kb6cn  4 หลายเดือนก่อน

      ഒരു കുഴപ്പവുമില്ല ബ്രോ പുതിയ ആളാണ് കുറച്ച് കഴിഞ്ഞ് വരാം