കാടു വരാതിരിക്കാൻ Netherland technique

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 280

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 3 หลายเดือนก่อน +14

    വെള്ളം ഷീറ്റിൽ കൂടി താഴേക്ക് ഇറങ്ങുന്നത് കണ്ടില്ലേ.വെറുതെ കമൻ്റ് ഇടുകയാണ്

  • @naveen2055
    @naveen2055 3 หลายเดือนก่อน +145

    കളകൾ ഒരുപ്പാട്‌ ഗുണങ്ങൾ ഉള്ളതാണ്..
    കളകൾ ഏറ്റവും മികച്ച വളം ആണ്. കളകൾ വളർന്നു വരുമ്പോൾ വെട്ടി ചുവട്ടിൽ ഇട്ടാൽ ഒരുപാട് ഗുണങ്ങൾ ഉണ്ട്‌... മണ്ണിന്റെ ഫലഭൂഷ്ടി കൂടും... കലക്രമേണ മണ്ണിലെ carbon 10% ഇൽ കൂടിയാൽ, ആ മണ്ണിൽ എന്തും വിളയും വേനൽ കാലത്തു പ്പോലും വെള്ളം ഉഴിക്കണ്ടാത്ത മികച്ച കൃഷിഭൂമി ആയി മാറും...
    ഓരോ കളകളും മണ്ണിലെ വ്യത്യസ്തതരം സൂഷ്മജീവികൾക്ക് ഉള്ള ഭക്ഷണം കൊടുക്കും സൂഷ്മജീവികൾ മണ്ണിൽ നിന്നെ മൂലകങ്ങൾ വേർതിരിച്ചു കളകൾക്കും കൊടുക്കും മിച്ചം വരുന്നവ മണ്ണിൽ അവശേഷിക്കും അങ്ങനെയും മണ്ണിലെ ഫലഭൂഷ്ഠി കൂടും...
    എല്ലാ സൃഷ്ട്ടികളും വെറുതെ ഭൂമിയിൽ ഉണ്ടായതേ അല്ല എല്ലാത്തിനും അതിന്റെതായ importance ഉണ്ട്‌ 🙏

    • @y.santhosha.p3004
      @y.santhosha.p3004 3 หลายเดือนก่อน +2

      Exactly

    • @sabuct1787
      @sabuct1787 3 หลายเดือนก่อน +3

      ഭയങ്കര ശാസ്ത്ര ഞൻ ആണല്ലോ

    • @muralinair4595
      @muralinair4595 3 หลายเดือนก่อน +4

      Very true

    • @naveen2055
      @naveen2055 3 หลายเดือนก่อน

      @@sabuct1787 ഉള്ള കാര്യം പറഞ്ഞതാ

    • @RijeshT-nj7zj
      @RijeshT-nj7zj 3 หลายเดือนก่อน

      ​@@sabuct1787നിനക്ക് ഇപ്പൊ ആണോ ബോധം വന്നത്

  • @hamzak6351
    @hamzak6351 3 หลายเดือนก่อน +10

    ഗുജറാത്തിൽ പോയാൽ മൂന്നാം തരം Tiles കിട്ടും സ്ക്വയർ ഫീറ്റിന് :5 Rs

    • @naveen2055
      @naveen2055 3 หลายเดือนก่อน

      @@hamzak6351 🤣 അടുത്ത step അതാണ്

    • @divinefoundationcharitable410
      @divinefoundationcharitable410 2 หลายเดือนก่อน +3

      എന്നിട്ട് തൻ വന്നു ഫ്രീ ആയി ഇട്ട് തരുമോ

    • @zakariyazakari5686
      @zakariyazakari5686 หลายเดือนก่อน

      @@hamzak6351 ഗുജറാത്തികൾക്ക് അവറൂടെ വേസ്റ്റ് അങ്ങ് ചെലവായി കിട്ടും . കാശും കിട്ടും

  • @kuriankuriakose8640
    @kuriankuriakose8640 3 หลายเดือนก่อน +4

    It is available in Palai, K C Sebastian and Sons, they Parcelled it to Chennai

    • @funkyfacts2932
      @funkyfacts2932 3 หลายเดือนก่อน

      Will u please give me phone number of KC Sebastian shope

  • @VinodKumar-pc8qj
    @VinodKumar-pc8qj 3 หลายเดือนก่อน +2

    These sheets are used at all nursery garden.

  • @pobox1322
    @pobox1322 3 หลายเดือนก่อน +9

    Pks biofertilizers
    Cherthala south
    Weed mat supplier

    • @sagar5ag
      @sagar5ag หลายเดือนก่อน

      Cost pls

  • @tomvi9279
    @tomvi9279 หลายเดือนก่อน

    Weed control mats are available in Amazon on line.

  • @muhammedakber6423
    @muhammedakber6423 3 หลายเดือนก่อน +6

    മലപ്പുറം ജില്ലയിൽ എവിടെയെങ്കിലും ഈ sheet കിട്ടുമോ?

  • @parameswarantk2634
    @parameswarantk2634 3 หลายเดือนก่อน +6

    ഇവിടെ മീറ്ററിന് 50 രൂപക്കാണ് വാങ്ങുന്നത്. മൂന്നു നാല് കൊല്ലം നിൽക്കും. ഒരടി പൊക്കം വളർന്ന കാടാണെങ്കിൽ അതിൻ്റെ മുകളിലൂടെ വിരിക്കാം. പറന്നു പോകാതെ കല്ലുകൾ അറ്റങ്ങളിൽ കയറ്റി വയ്ക്കണം. ഒരാഴ്ചകൊണ്ട് അത്രയും ഭാഗത്തെ കാട് പോയികിട്ടും
    ഷീറ്റ് ഇങ്ങനെ സ്ഥലം മാറ്റി മാറ്റി ഇടണം

    • @ramakrishnanviswakarma149
      @ramakrishnanviswakarma149 3 หลายเดือนก่อน

      ഇതെവിടെ കിട്ടും

    • @parameswarantk2634
      @parameswarantk2634 3 หลายเดือนก่อน

      @@ramakrishnanviswakarma149
      Hardware കടകളിൽ കിട്ടും

  • @cnsdhar
    @cnsdhar 3 หลายเดือนก่อน +1

    എട്ടുവർഷം മുൻപ് ഇരിങ്ങാലക്കുട്ട poljo കമ്പനിയിൽ നിന്ന് വാങ്ങിയ ഷീറ്റുകൾ ഇപ്പോഴും നന്നായി കിടക്കുന്നു. ഇപ്പോൾ പറവൂരും കിട്ടും

    • @naturelife5443
      @naturelife5443  3 หลายเดือนก่อน

      കമ്പനിയുടെ നമ്പർ അയക്കാമോ

    • @MelvinMathewsAbraham
      @MelvinMathewsAbraham หลายเดือนก่อน

      40cent സ്ഥലത്തിനു ഏകദേശം എത്ര rs ആകും

  • @De-tw7by
    @De-tw7by 3 หลายเดือนก่อน +5

    Excellent methord, no poisoning the land without weed control pesticides.

  • @radhar8181
    @radhar8181 3 หลายเดือนก่อน +45

    ഈ vedio കണ്ടിട്ട് ആ vedio ഇട്ട അയാളോട് സഹധാഭം തോന്നി, ഭൂമിയുടെ nature എന്താണെന്നു മനസിലാക്കാവനാണ് കൃഷി ചെയ്യുന്നത്. എനിക്ക് naveeninde കമെന്റ് വളരെ ഇഷ്ടപ്പെട്ടു, ആദ്യം plastic നിരോധിക്കുവാൻ പഠിക്കുക, ഭൂമിയെ അതിന്റെ സ്വഭാവം അനുസരിച്ചു സംരക്ഷിക്കുവാൻ പഠിക്കുക.

    • @ebrahimabdulnazar
      @ebrahimabdulnazar 3 หลายเดือนก่อน +8

      ആദ്യം മലയാളം എഴുതാൻ പഠിക്ക് 😄😄😄

    • @dagan1357
      @dagan1357 3 หลายเดือนก่อน +12

      ​@@ebrahimabdulnazar
      മലയാളത്തേക്കാൾ പ്രാധാന്യം ഭൂമിക്കും പ്രകൃതിക്കും ആണ് 😄

    • @shinojsas
      @shinojsas 3 หลายเดือนก่อน +5

      Plastic nirodhikkuvalla vendathu..athu recycle chaithu veedum upayogikkanulla technolgy accept cheyyanulla mind annu vendathu..

    • @sreejithkadampuzha
      @sreejithkadampuzha 3 หลายเดือนก่อน +4

      തൻ്റെ കമൻ്റ് വായിച്ച് എനിക്കും ' സഹധാഭം' തോന്നി 😂

    • @RajmhananAnju
      @RajmhananAnju 3 หลายเดือนก่อน +3

      താങ്കളോട് സഹതാപം തോന്നുന്നു.

  • @naharna6051
    @naharna6051 3 หลายเดือนก่อน +7

    പ്രകൃതിക്ക് അനുകൂലമായി മാത്രം കൃഷി ചെയ്യുക പ്രകൃതിയുടെ കൊലയാളിയായ പ്ലാസ്റ്റിക്കിനെ വർജിക്കുക ഇങ്ങനെ കൃഷി ചെയ്താൽ പ്രകൃതിക്ക് അനുകൂലമായ ഒത്തിരി കളകൾ ഇല്ലാതെയാവും യാതൊരു ശ്രദ്ധയുമില്ലാതെ വളരുന്ന അനേകായിരം ചെടികൾ ഭൂമിയിലുണ്ട് ഇങ്ങനെ ചെയ്താൽ അതൊന്നും അടുത്ത തലമുറയ്ക്ക് ഇതൊന്നും കാണാനുള്ള ഭാഗ്യം ഉണ്ടാകില്ല വെറും തരിശുഭൂമിയിൽ ജീവിക്കേണ്ടി വരും

  • @dhakshagarden
    @dhakshagarden 3 หลายเดือนก่อน +1

    Super Idea ❤🎉❤

  • @James-yq9ed
    @James-yq9ed 3 หลายเดือนก่อน +5

    ഭൂമിക്ക് വളം ഓണ്ടാകണം എങ്കിൽ അൽപ്പം പുല്ലും കാടും പിടിച്ചു കിടക്കണം. പ്രകൃതിയെ അതിൻ്റെ സ്വാഭാവികതയ്ക്ക് വിടുക.പുല്ലും കാടും കൂടെ കൂടെ വെട്ടി മാറ്റുന്നത് ആണ് ഉത്തമം.ഭംഗി കാണുമായിരിക്കും ചിലവ് വളരെ കൂടുതൽ . ടൈയിൽസ് വിരിച്ചാൽ അതിലും ഭംഗി കിട്ടും.???

  • @nationaltradingcenter6114
    @nationaltradingcenter6114 3 หลายเดือนก่อน +5

    Kayamkulam marketil kittum

    • @JyothishGopalakrishnan
      @JyothishGopalakrishnan 2 หลายเดือนก่อน

      ഏതു ഷോപ്പിൽ കിട്ടും കായംകുളത്തു

  • @Antonykd-uu7ns
    @Antonykd-uu7ns 2 หลายเดือนก่อน +4

    ഈ sheettinte പേര് എന്താണ്? കണ്ണൂർ എവിടെ കിട്ടും

    • @jn5193
      @jn5193 หลายเดือนก่อน

      Mulching sheet

  • @rejipaul1379
    @rejipaul1379 3 หลายเดือนก่อน +18

    തെറ്റി വീഴും, മഴവെള്ളം മണ്ണിലേക്കിറങ്ങാതെ ഒഴുകിപ്പോകും, വേനലിൽ കഠിന ചൂടുണ്ടാകും, പ്ലാസ്റ്റിക്കിൽ നിന്നു കാൻസർ ഉണ്ടാകും.

    • @zakariyazakari5686
      @zakariyazakari5686 3 หลายเดือนก่อน +1

      വേനലിൽ നല്ല സുഗന്ധവും ഉണ്ടാവും

    • @THSALIHBA
      @THSALIHBA 3 หลายเดือนก่อน

      ആദ്യം വീഡിയോ full കാണൂ

    • @francisxavier8201
      @francisxavier8201 หลายเดือนก่อน

      ഞാൻ 3വർഷമായി ഉപയോഗിക്കുന്നു. Pucca 👌

    • @MohananK-df1gs
      @MohananK-df1gs หลายเดือนก่อน

      കാണാതേ അടിച്ചു വിടുകയാണ് ചിലർ

    • @zakariyazakari5686
      @zakariyazakari5686 หลายเดือนก่อน

      @@MohananK-df1gs അല്ലാതെ ആർക്കാണ് യൂട്യൂബിൽ വരുന്ന കാക്കത്തൊള്ളായിരം വീഡിയോ കാണാൻ സമയവും മനസും ഒക്കെ . തമ്പുനൈൽ കണ്ടു വല്ല അഭിപ്രായം പറഞ്ഞു പോകുക അല്ലാതെ . ഇതൊക്കെ കണ്ടിട്ട് എന്ത് കിട്ടാനാ .

  • @sasmoto7894
    @sasmoto7894 หลายเดือนก่อน

    diesel vangi spray cheyyooo ellaa pullum nashikkum

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 3 หลายเดือนก่อน +18

    പശു എരുമ ആട് പോത്ത് കോഴി മറ്റു പ്രാണികൾ സുഷമ ജീവികൾ,നായ,പൂച്ച,പക്ഷികൾ....മനുഷ്യൻ .ഇവക്കൊക്കെ പുല്ല് നിർബന്ധമാണ് ! പ്രകൃതിയെ ആവശ്യതില്കൂടുത്തൽ ചൂഷണം ചെയ്യരുത്

  • @bijuvs7916
    @bijuvs7916 3 หลายเดือนก่อน +6

    കൊള്ളാം എന്തായാലും മരുന്ന് അടിച്ചു ഭൂമിയെ മരവിപ്പിക്കുന്നതിലും നല്ലതാണ്.

  • @VRCINEMAS138
    @VRCINEMAS138 3 หลายเดือนก่อน +19

    പറമ്പത്ത് പുല്ല് മുളക്കുന്നത് അത്ര മോശപ്പെട്ട കാര്യമാണോ 🤔

    • @jrafeekify
      @jrafeekify 3 หลายเดือนก่อน +1

      അതാണ് ആലോചിക്കേണ്ടത്. കളകളെപ്പോലെ വളം വേറെ ഉണ്ടാവില്ലെന്ന് ആണ് പഠിച്ചിട്ടുള്ളത്.

    • @ajantapunalur3173
      @ajantapunalur3173 3 หลายเดือนก่อน

      സർ എന്തു കൃഷിയാണ് പറമ്പിൽ ചെയ്യുന്നത്?

    • @manoj6966
      @manoj6966 หลายเดือนก่อน +1

      അല്ല..... പക്ഷേ പുല്ല് മുളച്ച് കാടായി, ആ കാട്ടിലെ അണലിപാമ്പ് വന്ന് നമ്മളെ കടിച്ചാൽ അത് അത്ര നല്ല കാര്യമല്ല.

  • @sanalkumar.s8993
    @sanalkumar.s8993 3 หลายเดือนก่อน +12

    ഇത് ഉപയോഗിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്.. വായുപ്രവഹത്തിന് ബുദ്ധിമുട്ടുണ്ടാക്കും

  • @Seemonpulikkottil
    @Seemonpulikkottil หลายเดือนก่อน +1

    Sheetന്റെ പേര് എന്താ

    • @moseskp1780
      @moseskp1780 29 วันที่ผ่านมา

      സുകുണൻ

  • @binupaul3815
    @binupaul3815 3 หลายเดือนก่อน

    Ithupolethe green color plastic ille , plantsinu okke thanal kodukkan use cheyunnathu, aa type plastic sheets anno.

  • @mathdom1146
    @mathdom1146 3 หลายเดือนก่อน +4

    ഇതു പ്രായോഗിക മല്ല. മുറ്റ് ത്തു ഒക്കെ ചെയ്യാം പിന്നെ കാടു കിളുത്തില്ലെങ്കിൽ ഭൂമിയുടെ ഊർവരത നഷ്ട പെടും... എന്റെ ബന്ധു വീട്ടിൽ ആഗ്രോ നെറ്റ് വിരിച്ചു അതിന്റെ മുകളിൽ ബേബി മെറ്റൽ ഇട്ടിരിക്കുക യാണ്‌ അതു കൊണ്ട് കാടു കിളിർക്കുന്നില്ല വെള്ളം ഭൂമിയിൽ ഇറങ്ങും..

    • @josephgomez2621
      @josephgomez2621 3 หลายเดือนก่อน

      ഗ്രോ ബാഗ് കൃഷിയെ പറ്റി ആറിയാമോ. എവിടെ പുല്ലും കാടും.

    • @mathdom1146
      @mathdom1146 3 หลายเดือนก่อน

      @@josephgomez2621 എനിക്ക് ഗ്രോബാഗിൽ പച്ചകറി കൃഷി യുണ്ട് ഞങ്ങളുടെ പലവീടുകളിലും 500- 800 ഗ്രോബാഗിൽ ആണ്‌ ഇഞ്ചി കൃഷി ചെയ്യുന്നത്.

    • @Hhhhgfffhjnm
      @Hhhhgfffhjnm หลายเดือนก่อน

      ഇതിലും വെള്ളം ഭൂമിയിൽ ഇറങ്ങും

  • @rahidvlog8421
    @rahidvlog8421 3 หลายเดือนก่อน +3

    😍

  • @sabithabeegum1177
    @sabithabeegum1177 3 หลายเดือนก่อน +3

    ഇത് ഞങ്ങളുടെ പറമ്പിലും വിരിച്ചു.
    1 വർഷമായി. ഈപറഞ്ഞതെല്ലാം
    ശരിയാണ്.
    thin sheet ആയത് കൊണ്ട് കാറ്റത്ത്
    പറക്കാതിരിക്കാൻ
    side ൽ എല്ലാം
    കല്ലുകൾ വയ്ക്കണം.
    ഇതിനെന്താണ് പരിഹാരം?

    • @kinginik-y1y
      @kinginik-y1y 3 หลายเดือนก่อน +2

      ചെറിയ കമ്പി ബാങ്ങിക്കാൻ കിട്ടും കമ്പി വെച്ചിട്ട് ചുറ്റിക വെച്ച് അടിച്ചു ഉറപ്പിച്ചാൽ മതി ഷീറ്റ് കീറി പോകില്ല ഞങ്ങൾ 3വർഷമായി ഈ ഷീറ്റ് ഉപയോഗിക്കുന്നു

    • @PrajithKpalakkad
      @PrajithKpalakkad 3 หลายเดือนก่อน

      Please share the contact details

    • @ramakrishnanviswakarma149
      @ramakrishnanviswakarma149 3 หลายเดือนก่อน

      ​എവിടെ കിട്ടും

  • @jane47go
    @jane47go 3 หลายเดือนก่อน +3

    Plastic sheet virikkunnathano nature life

  • @jayakumarnair6372
    @jayakumarnair6372 หลายเดือนก่อน

    Will you get this sheet in trichur which shop or mobile number.

  • @Sukumaran-d9k
    @Sukumaran-d9k 3 หลายเดือนก่อน +4

    ഈ ഷീറ്റ് അവസാനം കളയുന്നതിനുള്ള വഴി എന്താണ്

  • @gayathrim8954
    @gayathrim8954 3 หลายเดือนก่อน

    കടലിൽ കൃഷി ചെയ്യാം എങ്ങനെ search. You tube

  • @binyvittan8845
    @binyvittan8845 3 หลายเดือนก่อน +1

    Suraj plastic Chirangara Ambalam kazhiju Chalakkudiku pokumbol Pocket road il perumbyilek half kilometer poyal wholesale il ithu kittum👍

    • @sakariababu
      @sakariababu 3 หลายเดือนก่อน

      കൃത്യമായി ഒന്നുകൂടി വിശദീകരിക്കാമോ.
      ചിറങ്ങരയിൽ നിന്ന് വന്നു u turn എടുത്ത് എറണാകുളം ഭാഗത്തേക്ക് തിരിഞ്ഞാലല്ലേ പെരുബി lയിലേക്ക് പോകാൻ പറ്റൂ.
      പെരുമ്പി കോനൂർ റോഡിലാണോ സ്ഥാപനം ഉള്ളത്

    • @sakariababu
      @sakariababu 3 หลายเดือนก่อน +1

      പെരുമ്പി കോനൂർ റോഡിൽ ആണോ ഇതു കിട്ടുന്ന സ്ഥലം ഉദ്ദേശിച്ചത്.

  • @kondooraravind2233
    @kondooraravind2233 2 หลายเดือนก่อน

    മഴ വെള്ളം എവിടെ പോകും മാഷേ?

  • @Avalokanam-m7b
    @Avalokanam-m7b 3 หลายเดือนก่อน +18

    എടൊ ദിവസം പല്ല് തേക്കുമ്പോൾ ഒരു 10+ മിനിറ്റ് ചെലവാക്കി കുറച്ചു കുറച്ചു നേരെത്തെ അധ്വാനിച്ച് പുല്ല് കൈക്കോട്ട് കൊണ്ട് ചെത്തി യാൽ ഒരു പുല്ലും വളർന്നു പാമ്പും 🎉വരില്ല കാടും. വരില്ല.ദിവസേന ഒരു SQ ഫീറ്റ് ചെയ്താലും മതി. അത്ര മടി ഉള്ളവർ

    • @sathyantk8996
      @sathyantk8996 3 หลายเดือนก่อน +2

      ശരിയാണ് നടക്കാൻ റോഡിലിറങ്ങാൻ ഒരു മടിയുമില്ല

    • @aswathyspillai
      @aswathyspillai 3 หลายเดือนก่อน +16

      40 സെന്റ് മുഴുവൻ ഓടിനടന്നു പല്ലുതേച്ചു പുല്ലുപറിക്കാൻ പറ്റാത്തവർക്ക് ഇത് ഉപകാരപ്പെടും...

    • @gracejacob4487
      @gracejacob4487 3 หลายเดือนก่อน

      സത്യം​@@aswathyspillai

  • @alexmathew6613
    @alexmathew6613 2 หลายเดือนก่อน

    Plastic aanu manninum prakrithykkum doshamalle chetta

  • @joshyek5922
    @joshyek5922 3 หลายเดือนก่อน +4

    തൃശ്ശൂർ മണ്ണുത്തി മേഖല മഴക്കാലത്ത് വിരിച്ച് ജനുവരി അഴിച്ച് വെയ്ക്കുക 4 ഇഞ്ച് ആണി വാഷർ ഇട്ട് മണ്ണിൽ ഷീറ്റ് മൂല വച്ച് അടിച്ച താഴ്ത്തുക

  • @satheesanvk2332
    @satheesanvk2332 3 หลายเดือนก่อน +3

    കാടിനു മുകളിൽ ഇതുപോലുള്ള ഷീറ്റ് വിരിച്ചിട്ടൽ one week കൊണ്ട് കാട് അഴുകി വളമാകും. പിന്നീട് ഷീറ്റ് മാറ്റുക. Permanent use മണ്ണിനെ നശിപ്പിക്കും

  • @hamzak6351
    @hamzak6351 3 หลายเดือนก่อน +3

    ഇത് പോലത്തെ സന്ദേശം ജനങ്ങൾക്ക് നൽകരുത് കാരണം പൊതുവെ സമൂഹം മടിയന്മരാണ് ഭൂമിയിലേക്ക് വെള്ളം ഇറങ്ങൂല ആശാനെ നിങ്ങളെ മാതൃകയാക്കി ആ പരിസരത്ത് ഒരു പത്താള് ഇതേ പോലെ ചെയ്താൽ പിന്നെ ആ ഭാഗത്ത് കുടിക്കാൻ വെള്ളം ഉണ്ടാവില്ല

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 3 หลายเดือนก่อน +3

    പച്ചപ്പ്‌ നിറഞ്ഞ കേരളത്തെ മരുഭൂമിയാക്കാൻ പാടുപെടുന്നവർ.

  • @balasundaranpattath2679
    @balasundaranpattath2679 3 หลายเดือนก่อน

    തൃശ്ശൂരിൽ എവിടെ കിട്ടും

  • @psjayanesh3919
    @psjayanesh3919 หลายเดือนก่อน +1

    🇼 🇦 🇸 🇹 🇪😏 𝗩𝗜𝗗𝗘𝗢

  • @noufal10234
    @noufal10234 3 หลายเดือนก่อน

    10 varsham kidakkunna sheetnu ethra GSM venam

  • @haripullakket2849
    @haripullakket2849 3 หลายเดือนก่อน +6

    എവിടെ കിട്ടും, ഫോൺ നമ്പർ ഷെയർ ചെയ്യാമോ

    • @muralikrishna.k.m
      @muralikrishna.k.m 3 หลายเดือนก่อน +3

      Pks biofertilizers cherthala south
      Google search cheytha mathi

    • @pobox1322
      @pobox1322 3 หลายเดือนก่อน +2

      Cherthala south pksbiofertlizers kittum

  • @observercommenter6679
    @observercommenter6679 3 หลายเดือนก่อน +2

    Because these type of sheet are being rampantly used
    The consequences..
    *Will not allow water to seep down
    *Will cause flooding
    *Decrease of ground water level because water not seeping down
    Directly destroying the nature

    • @truthprevails5173
      @truthprevails5173 3 หลายเดือนก่อน

      vazhaykka!!

    • @observercommenter6679
      @observercommenter6679 3 หลายเดือนก่อน

      @@truthprevails5173 for people like you it is "vazhayakka.."
      Already the consequences is seen in Kerala for the so called "vazhekka things "

    • @Kiran-pi1do
      @Kiran-pi1do 3 หลายเดือนก่อน

      But he showed water draining to soil below through the sheet.

    • @observercommenter6679
      @observercommenter6679 3 หลายเดือนก่อน

      @@Kiran-pi1dolaying plastic sheet on the earth surface causes long term damage .

  • @savadka
    @savadka 3 หลายเดือนก่อน +5

    4000 കിട്ടിയോ,

  • @babuchandranv7327
    @babuchandranv7327 7 วันที่ผ่านมา

    Kozhikode evide kittum

  • @math-hub4545
    @math-hub4545 3 หลายเดือนก่อน

    8000 nte pulluvetti medikkuka 1month vechu pullu vettuka
    Athu thanne valamaaakum

  • @sibinsmathew1043
    @sibinsmathew1043 3 หลายเดือนก่อน +1

    ഗ്രീൻ ഉണ്ടോ

  • @pratheeshnair9441
    @pratheeshnair9441 3 หลายเดือนก่อน +3

    ഇത് എവിടെ കിട്ടും

    • @2907_S
      @2907_S 3 หลายเดือนก่อน +4

      Pks Biofertilizers, cherthala 👍🏻

    • @muralikrishna.k.m
      @muralikrishna.k.m 3 หลายเดือนก่อน +2

      Pks biofertilizers
      Cherthala south shop aan. Courier or direct purchase option und

    • @ambilyk7833
      @ambilyk7833 3 หลายเดือนก่อน +1

      Online shopping

    • @noorjakabeer7007
      @noorjakabeer7007 3 หลายเดือนก่อน +1

      ​@@muralikrishna.k.mRate parayo

  • @Livejammers
    @Livejammers 3 หลายเดือนก่อน +1

    Enth paripaadi aan bhai

  • @sihabsiya6398
    @sihabsiya6398 หลายเดือนก่อน

    thumbnail il kayyil ...sanitiser pidichu pattikkunnoda......%$#%@%#%$@$@^%@%$@

  • @jkj1459
    @jkj1459 3 หลายเดือนก่อน +2

    PODINJU MAZHAVELLATHIL CHERUM , KRAMENA MANUSHYA SHAREERATHILUM , KIDNEY ADICHU POGUM SAVADHANAM . HOSPITAL KAARU KOYYUM .

  • @SanalSanalks-c2q
    @SanalSanalks-c2q 3 หลายเดือนก่อน +1

    ഞാൻ ജപ്പാനിൽ പോയപ്പോഴാ കണ്ടേ 😜😜😜

  • @RayeesRayeesvallil
    @RayeesRayeesvallil 3 หลายเดือนก่อน

    Enthuvaade promation

  • @bijoyjk5739
    @bijoyjk5739 หลายเดือนก่อน +3

    കളകൾ പറമ്പിലെ മണ്ണിലെ വളങ്ങൾ വലിച്ചെടുക്കും ജലാംശം വലിച്ചെടുത്തു വിളകൾക്ക് ദോഷമാകും
    ഇനിയും പ്രാചീന രീതികൾ കെട്ടിപിടിച്ചോണ്ടു കൃഷി ചെയ്യുന്ന കൃഷിക്കാർ കടം കേറി മുടിയും നമ്മുടെ നാട്ടിൽ ഇപ്പോൾ ചെയ്യുന്ന അത്രയും സ്ഥലങ്ങളിൽ പുതിയ രീതിയിൽ കൃഷിചെയ്താൽ കേരളത്തിലെ മുഴുൻ ജനങ്ങൾക്കുമുള്ള ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കാൻ കഴിയും
    നൊസ്റാൾജിയയും പാരമ്പര്യ കഥകള്ള് എടുത്തു പൊട്ടകിണറ്റിൽ എറിയേണ്ട സമയം കഴിഞ്ഞു

  • @dilhar5690
    @dilhar5690 3 หลายเดือนก่อน +6

    ഇപ്പോൾ വളരെ കൂടുതലായി സ്ഥലങ്ങൾ ആർക്കും ഇല്ല .ധാരാളം വീടുകൾ പണിത് സ്ഥലം കുറഞ്ഞു ' അതും കൂടി കോൺക്രിറ്റ് ചെയ്യുന്നതാവും ഉചിതം 'പിന്നെ പുല്ലും കാടും ഒന്നും ഉണ്ടാവില്ല

  • @shyamravi8307
    @shyamravi8307 3 หลายเดือนก่อน +2

    Eth allavadathum end

  • @damuthuyyath288
    @damuthuyyath288 2 หลายเดือนก่อน

    പിണുവാശാൻ പുറത്ത് പോയപ്പോൾ ഇതൊന്നും കണ്ടില്ലെന്ന് തോന്നുന്നു

  • @josenantony
    @josenantony 3 หลายเดือนก่อน +1

    Thrissur evide kittum ? Please reply.

    • @naturelife5443
      @naturelife5443  3 หลายเดือนก่อน

      മണ്ണുത്തി നഴ്സറി അസോസിയേഷന്റ സ്റ്റോറിൽ

  • @rajisvlogs2161
    @rajisvlogs2161 3 หลายเดือนก่อน +7

    ഇതെ എവിടേ കിട്ടും എന്നൊന്നും പറയാതെ വീഡിയോ ഇട്ടിട്ട് എങ്ങനെ വാങ്ങാൻ നിങ്ങൾ വാങ്ങിയതേ എവിടെയാണ്

    • @naturelife5443
      @naturelife5443  3 หลายเดือนก่อน +1

      മണ്ണുത്തിയിൽ നെഴ്സറി ക്കാരുടെ ഒരു സ്റ്റാറുണ്ട് അവിടെ കിട്ടും

    • @bindu3333
      @bindu3333 3 หลายเดือนก่อน +1

      Weed mat for Agriculture എന്ന് ആമസോണിൽ സേർച്ച്‌ ചെയ്യൂ...wholesale ഷോപ്പിൽ കിട്ടുന്നതിലും. കുറച്ചു വിലകൂടും എന്ന് മാത്രം.

    • @bindu3333
      @bindu3333 3 หลายเดือนก่อน

      ​@@naturelife5443അവിടെ എത്രയാണ് vila മീറ്റർ nu

    • @sudharmagirijan289
      @sudharmagirijan289 3 หลายเดือนก่อน

      ചേർത്തലയിൽ മനോരമ ജംഗ്ഷനിൽ വെള്ളാപ്പള്ളി ട്രെയി ഡേഷ ഷിൽ കിട്ടും.

    • @sudharmagirijan289
      @sudharmagirijan289 3 หลายเดือนก่อน

      ചേർത്തലയിൽ മനോരമ ജംഗ്ഷനിൽ വെള്ളാപ്പള്ളി ട്രെയി ഡേഷ ഷിൽ കിട്ടും.

  • @geeomatt
    @geeomatt 3 หลายเดือนก่อน +3

    ഇത് ചെയ്താൽ പ്രകൃതിയും മണ്ണും നശിക്കും എന്നുള്ളതിന് യാതൊരു സംശയവുമില്ല. ഇത് ചെയ്തവരുടെ പ്രശ്നങ്ങളും ഇത് ഇട്ടത് മാറ്റിയെടുത്തു മണ്ണിനെ പഴയ രീതിയിൽ ആക്കിയെടുക്കാൻ പാടുപെട്ടവരെയും എനിക്ക് നേരിട്ട് അറിയാം.
    മണ്ണിൽ പുല്ല് വളരണം.. അതും കൃഷിക്ക് ഗുണം ചെയ്യും. മണ്ണിനും ഗുണം ചെയ്യും.

  • @ahammedkabeervk8012
    @ahammedkabeervk8012 3 หลายเดือนก่อน

    ഇതെവിടെ കിട്ടും

  • @jose27630
    @jose27630 3 หลายเดือนก่อน

    Multching paper വിരിച്ചാൽ മതി

  • @pippiladan
    @pippiladan 3 หลายเดือนก่อน

    ഇതെല്ലാം മനുഷ്യകുലത്തെ മാത്രമല്ല പ്രകൃതിയേയും , മൃഗങ്ങളെയും ഇല്ലാതാക്കും, ഈ കമ്പനിക്ക് എതിരെ കോടതിയിൽ പോകയാണ് ചെയ്യേണ്ടത്

  • @jane47go
    @jane47go 3 หลายเดือนก่อน +1

    Mannum bhoomiyum nashippikkaan ithupole kure aalukal irangiyittundu. Kashtam

  • @TravelWithMe7034
    @TravelWithMe7034 3 หลายเดือนก่อน +6

    ഇത് U. V stabilized ഷീറ്റ് ആയത് കൊണ്ട് വെയിൽ കൊണ്ട് പൊടിഞ്ഞുപോകും എന്ന് പേടിക്കണ്ട.. കുറഞ്ഞത് ഒരു 6 yrs എങ്കിലും ലൈഫ് കിട്ടും.. ആലപ്പുഴ Roy. Al. Trading il 50 mtr 1900 കിട്ടും.. ആലപ്പുഴ ൽ ഏറ്റവും വിലക്കുറവിൽ കിട്ടുന്ന ഷോപ്പ് ഇത് ആണ്... 🤞🏻💫

    • @anandhuanandhu.m735
      @anandhuanandhu.m735 3 หลายเดือนก่อน +1

      കടയുടെ നമ്പർ ഉണ്ടോ bro

    • @TravelWithMe7034
      @TravelWithMe7034 3 หลายเดือนก่อน

      @@anandhuanandhu.m735 നമ്പർ കമന്റ്‌ ചെയ്യാൻ പറ്റുന്നില്ല ബ്രോ.. 🥲

    • @TravelWithMe7034
      @TravelWithMe7034 3 หลายเดือนก่อน

      ​@@anandhuanandhu.m735ആലപ്പുഴ ഇരുമ്പ് പാലത്തിന്റെ അടുത്താണ്

    • @jobinjoseph5204
      @jobinjoseph5204 3 หลายเดือนก่อน +1

      6 കൊല്ലം കഴിഞ്ഞാൽ?

    • @sakalakala706
      @sakalakala706 3 หลายเดือนก่อน

      ​@@jobinjoseph5204ആറ് കൊല്ലം കഴിഞ്ഞാൽ ഏഴാമത്തെ കൊല്ല മാകും

  • @josephthachil254
    @josephthachil254 2 หลายเดือนก่อน

    Pls provide contact number of the person who’s land this is…🙏

  • @sheejasuresh4646
    @sheejasuresh4646 3 หลายเดือนก่อน +2

    ഇതിൻ്റെ പേര് എന്താണ്

    • @bindu3333
      @bindu3333 3 หลายเดือนก่อน +1

      Weed mat
      ഓൺലൈൻ. കിട്ടും Amazon

  • @neenapratap2827
    @neenapratap2827 3 หลายเดือนก่อน +1

    Ithu bhoomiye drohikkuga aanu..

  • @musthafaph3816
    @musthafaph3816 3 หลายเดือนก่อน +1

    Tile viricha pore

  • @MajidSa-y3r
    @MajidSa-y3r 3 หลายเดือนก่อน

    Indian yeli vannaal kaaryam pokaane

  • @haseenarasheedhaseenarashe6309
    @haseenarasheedhaseenarashe6309 3 หลายเดือนก่อน +2

    മണ്ണ്നെ നശിപ്പിക്കരുത് കോടിയ വിഷം മണ്ണിൽ തളികരുത് പിന്നെ ഒരു പുല്ലും വളരില്ല.

  • @SabuthomasSabu-nl7sl
    @SabuthomasSabu-nl7sl 3 หลายเดือนก่อน +11

    എന്റെ പൊന്നു സുഹൃത്തേ മഴ കുറയുന്നതിന്റെ കാരണം നിങ്ങളെപ്പോലുള്ള ഇങ്ങനെ പ്ലാസ്റ്റിക്കിൽ ഒക്കെ ചെയ്യുന്നവരാണ് ഭൂമിയിലേക്ക് വെള്ളം

    • @THSALIHBA
      @THSALIHBA 3 หลายเดือนก่อน +1

      നിങ്ങൾ വീഡിയോ കണ്ടോ അതിനു... വെള്ളം ആ ഷീറ്റ് വഴി താഴ്ന്നു പോകുന്നത് ആദ്യം കാണാൻ നോക്ക്

  • @rajeevkumarp6082
    @rajeevkumarp6082 3 หลายเดือนก่อน

    ചേട്ടൻ നേതാർളിന്റിൽ പോകണ്ട ഇവിടെ കുറെ കാലമായി ഉണ്ട്

  • @ShajiJ-b1j
    @ShajiJ-b1j 3 หลายเดือนก่อน +13

    Agrobazaril kittum 50 mt 2500rs

    • @TravelWithMe7034
      @TravelWithMe7034 3 หลายเดือนก่อน +3

      Alappuzha Roy. Al. Trading il 1900 kittum 🤞🏻

    • @anandhuanandhu.m735
      @anandhuanandhu.m735 3 หลายเดือนก่อน +2

      Bro ഈ ഷോപ്പിന്റെ നമ്പർ undo

    • @ephraimroy2739
      @ephraimroy2739 3 หลายเดือนก่อน +2

      ​@@TravelWithMe7034 ശെരിയാണ് bro ഞാനും ഈ കടയിൽ നിന്നാണ് എടുത്തെ ഇപ്പോൾ 4വർഷമായി. മഴപെയ്താൽ വെള്ളവും ഇറങ്ങും ഈ ഷീറ്റിൽ

    • @rajeshjoyce1310
      @rajeshjoyce1310 3 หลายเดือนก่อน +2

      ഈ ഷീറ്റ് ന്റെ പേരെന്താ.
      കോട്ടയത്ത് എവിടെ കിട്ടും

    • @robinalex3393
      @robinalex3393 3 หลายเดือนก่อน

      Alapuzha Roy Trading ..contact or place evide aanenn arenkilum onn comment cheyyane pls

  • @bijums2589
    @bijums2589 3 หลายเดือนก่อน +5

    പ്ലാസ്റ്റിക്കല്ലേ ഇത് പരിസ്ഥിതിക്കു ദോഷമാണ്.

  • @Avani-g2v
    @Avani-g2v 3 หลายเดือนก่อน +1

    പ്രകൃതി യെ ഇങ്ങനെ ദ്രോഹിക്കരുതേ തിരിച്ചടിക്കും ഓർത്തോ

  • @thomaskanjikuzhiyil
    @thomaskanjikuzhiyil 3 หลายเดือนก่อน +2

    ഏഴ് ഏക്കർ ഇത് ഇടാൻ എന്ത് ചിലവ് വരും എന്ന് പറയാമോ

    • @SureshSureshT-kd7gs
      @SureshSureshT-kd7gs 3 หลายเดือนก่อน

      100₹😄

    • @johnberchmansk103
      @johnberchmansk103 3 หลายเดือนก่อน

      approx 2 lac

    • @pobox1322
      @pobox1322 3 หลายเดือนก่อน +1

      Avaliable @ Pks biofertilizers cherthala south

    • @balakrishnanseason429
      @balakrishnanseason429 3 หลายเดือนก่อน +3

      കൃഷിസ്ഥലമല്ലേ? കോൺക്രീറ്റ് ചെയ്ത് ഇട്ടേക്ക്😅😅

    • @Ajaycheruvally-nr7gw
      @Ajaycheruvally-nr7gw 3 หลายเดือนก่อน +1

      എനിക് തന്നാൽ ഞാൻ കൃഷി ചെയ്തു കൊല്ലം പുല്ല് വളർത്തില്ല

  • @binuj4060
    @binuj4060 3 หลายเดือนก่อน

    Promotional video ആണ് എന്ന് കാണുമ്പോൾ തന്നെ മനസിലാകും . Script എഴുതി തയ്യാറാക്കി അഭിനയിക്കുന്നത് പോലെയുണ്ട്.

  • @alphyjiju7363
    @alphyjiju7363 3 หลายเดือนก่อน +5

    ഞങ്ങൾ വാങ്ങി 50 mtr ന് 1900/-, പക്ഷേ ഇപ്പൊ വരുന്ന റോളിൽ 100/-mtr ആണ് ഉള്ളത്

    • @noorjakabeer7007
      @noorjakabeer7007 3 หลายเดือนก่อน +1

      എവിടുന്നാ വാങ്ങി

    • @alphyjiju7363
      @alphyjiju7363 3 หลายเดือนก่อน

      @@noorjakabeer7007kodakara

    • @abdulazeez580
      @abdulazeez580 3 หลายเดือนก่อน

      എവിടെ കിട്ടും

    • @alphyjiju7363
      @alphyjiju7363 3 หลายเดือนก่อน

      @@noorjakabeer7007 കൊടകര

    • @alphyjiju7363
      @alphyjiju7363 3 หลายเดือนก่อน

      @@abdulazeez580 കൊടകര

  • @stevenson6113
    @stevenson6113 3 หลายเดือนก่อน +1

    BB

  • @sankarayilam
    @sankarayilam 3 หลายเดือนก่อน +2

    പൈസ കളയാൻ ഓരോ വഴികൾ...... കാട് വെട്ടാൻ ആളെ കൂട്ടിയാൽ ഒരു കുടുംബം രക്ഷപ്പെടും...

    • @truthprevails5173
      @truthprevails5173 3 หลายเดือนก่อน

      kudumbam raksha pedumo? krishikkaranu enthu kittum? odukkathe kuli. pani nakkukayum illa!

  • @chackocv8070
    @chackocv8070 3 หลายเดือนก่อน +6

    ഭൂമിക്ക് വെളിച്ചം, വെള്ളം ഇവ വരുന്നത്
    തടസ്സം ചെയ്യന്നത് അനസ്തേഷ്യക്ക് തുലൃം

  • @URV-mx6yw
    @URV-mx6yw 3 หลายเดือนก่อน +1

    U will get it at cherthalai

  • @lathikasvlog5616
    @lathikasvlog5616 3 หลายเดือนก่อน +1

    സൂപ്പർ👌👌

  • @mohanchanassery7866
    @mohanchanassery7866 หลายเดือนก่อน

    ഇതു കുറേ കാലമായിട്ട് ഉണ്ടല്ലോ 'Puljo യിൽ കിട്ടും മണ്ണുത്തിയിൽ കിട്ടും.

  • @jamesalunkal4448
    @jamesalunkal4448 3 หลายเดือนก่อน +4

    വാർത്തു ഇട്ടിട്ടു വിരിക്കാം

  • @bennocyril
    @bennocyril 3 หลายเดือนก่อน

    ആറു വർഷം കഴിഞ്ഞ് വരുമോ?😂

  • @Binzubin3487
    @Binzubin3487 3 หลายเดือนก่อน +2

    ഇവിടെ ഉള്ള കോഴികൾ ജെസിബി യെക്കാൾ strong ആണ്... എല്ലാം കൊത്തി ചിക്കി കീറി കളയും 😢

    • @malabar8833
      @malabar8833 3 หลายเดือนก่อน

      😂😂😂

  • @Root_066
    @Root_066 3 หลายเดือนก่อน +1

    മണ്ണിനെ കൊന്നു കൃഷിചെയ്യരുത്.

  • @Rajesh-il5fd
    @Rajesh-il5fd 3 หลายเดือนก่อน +1

    നെതർലെൻറ്. ന്യുയോർക്ക്. എന്ന് പറയാതത്. ഭാഗ്യം
    മുഖ്യൻ. പറയുന്നത്. പോലെ.

  • @cheriangeorge3644
    @cheriangeorge3644 3 หลายเดือนก่อน +1

    മൊത്തം ടൈൽസ് വിരിയ്ക്കണം, മണ്ണിനെ കൊല്ലണം, എന്നാലും ഒരു പുൽനാമ്പു പോലും മുളയ്ക്കാൻ വിടരുത്, കഷ്ടം

  • @rahidvlog8421
    @rahidvlog8421 3 หลายเดือนก่อน +2

    Poli yanllo

    • @naturelife5443
      @naturelife5443  3 หลายเดือนก่อน

      phone vilichal EduKathath ath endhane

    • @rahidvlog8421
      @rahidvlog8421 3 หลายเดือนก่อน

      @@naturelife5443 epol vilchu

    • @sudharmagirijan289
      @sudharmagirijan289 3 หลายเดือนก่อน

      ​@@naturelife5443ചേർത്തലയിൽ മനോരമജഗ്ഷൻ - വെള്ളാപ്പള്ളി ട്രെയിഡേഴ്സിൽ കിട്ടും പച്ചയും കറുപ്പും കളർ ഉണ്ട്.

  • @kcsaji8118
    @kcsaji8118 3 หลายเดือนก่อน

    സംസാരിക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടല്ലോ

  • @HariSree-f5z
    @HariSree-f5z หลายเดือนก่อน

    Maramandan bhoomiye kollunnu
    Don't do that

  • @gireesham4259
    @gireesham4259 3 หลายเดือนก่อน +1

    ഇതിലും നല്ലത് ടൈൽസ് ഇട്ടാൽ പോരെ

  • @TravelBro
    @TravelBro 3 หลายเดือนก่อน +1

    Online കിട്ടും

  • @dileepkp7840
    @dileepkp7840 3 หลายเดือนก่อน

    ഈ പ്ലാസ്റ്റിക് തുളച്ചു പുല്ല് വരും

  • @shaikh4695
    @shaikh4695 3 หลายเดือนก่อน

    Kollaam👍