സുഖിയൻ ഇനി ആർക്കും വീട്ടിലുണ്ടാക്കാം 😋 | Sugiyan | Nadan Sugiyan Recipe | Village Spices

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 247

  • @indulekha7059
    @indulekha7059 ปีที่แล้ว +15

    സുഖിയൻ ഭയങ്കര ഇഷ്ടാണ്, ഇക്ക ഉണ്ടാക്കിയത് പോലെ ഇനി ഉണ്ടാക്കി നോക്കണം, വീഡിയോ super ഇക്ക ഇത്ത ❤️❤️🙏🏻

  • @gourishankaram2230
    @gourishankaram2230 ปีที่แล้ว +17

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ച അദ്ദേഹത്തിന് ഒരായിരം നന്ദി പറഞ്ഞുകൊള്ളുന്നു 🙏🙏🙏❤️❤️❤️
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @jaisikochunnunni378
    @jaisikochunnunni378 ปีที่แล้ว +31

    എന്റെ ഇഷ്ട്ട പലഹാരം 👍👍👍👍

  • @arathysujal4367
    @arathysujal4367 3 หลายเดือนก่อน +3

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള പലഹാരം 🤤

  • @shamnadshamsudeen6443
    @shamnadshamsudeen6443 ปีที่แล้ว +185

    ഈ ചാനൽ 1 M ആക്കുന്നത് നോക്കിയിരിക്കുന്ന എന്നെപോലെ വേറെ ആരൊക്കെയുണ്ട്😎

    • @aneeshaneesh152
      @aneeshaneesh152 ปีที่แล้ว +6

      ഞങ്ങളും ഈ ചാനൽ1m ആ വാൻ കാത്ത് ഇരിക്കുന്നു

    • @Hymavathi-uv4gx
      @Hymavathi-uv4gx ปีที่แล้ว +1

      ​@@aneeshaneesh152 78iiooo se FT Dr

    • @zahidzadu2407
      @zahidzadu2407 ปีที่แล้ว

      Njangalum

    • @thankamelamaassery421
      @thankamelamaassery421 ปีที่แล้ว

      ​@@aneeshaneesh15210:02

    • @mercyyesudas
      @mercyyesudas ปีที่แล้ว

      ​@@Hymavathi-uv4gx22wwwww

  • @induprasad5067
    @induprasad5067 3 หลายเดือนก่อน +1

    ഞാനും ഇങ്ങനെ ഉണ്ടാക്കാറുണ്ട്..നല്ല രുചി ആണ് സൂപ്പർ സ്‌നാക്ക്❤ ഇക്കാ യുടെ ചിരി നിഷ്ക്കളങ്ക മായത് 😊

  • @sheejavinod1010
    @sheejavinod1010 ปีที่แล้ว +5

    ഇക്കയുടെ സംസാരം വളരെ ഇഷ്ട്ടപെട്ടു. സുഹിയൻ 👍

  • @abdulgafoor8273
    @abdulgafoor8273 ปีที่แล้ว +13

    എന്റെ ഒരു ഇഷ്ട്ട പലഹാരം......

  • @ranjinikumar3778
    @ranjinikumar3778 ปีที่แล้ว +5

    The most sweetest. Couple ever always smiling. Keep it rocking brother.

  • @SanthaKumariSantha-tt1jp
    @SanthaKumariSantha-tt1jp ปีที่แล้ว +3

    ചേട്ടൻറെ പാചകമാണ് ചെയ്തുകൊണ്ടിരിക്കുന്നത് എല്ലാം നന്നായിരിക്കുന്നു🥰🥰

  • @omanatomy5917
    @omanatomy5917 ปีที่แล้ว +17

    നല്ല ഇഷ്ടമുള്ള നാലുമണി പലഹാരം.👍👍👍

  • @Kavitha-f1r
    @Kavitha-f1r 6 วันที่ผ่านมา

    കളങ്കമില്ലാത്ത സംസാരവും ചിരിയും .വളരെ സ്നേഹത്തോടെയുള്ള ഭാര്യയോടുള്ള പെരുമാറ്റവും ഇക്കാ നിങ്ങള് സൂപ്പർ❤❤

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 ปีที่แล้ว +7

    ആഹാ കൊള്ളാം അല്ലോ 👏👏ഇവിടെ ഇഷ്ടം പോലെ പയർ ഇരിപ്പുണ്ട് 😊നാളെ ഇതാണ് സ്പെഷ്യൽ 😋ഇഷ്ട്ടം ആയി കേട്ടോ 👏👏👏നന്നായി ട്ട് ഉണ്ട് 💖💖💖💖

  • @anfalanfal3204
    @anfalanfal3204 ปีที่แล้ว +4

    നൈസ്. ഇത്രെയും പെട്ടന്ന് 1million അടിക്കട്ടെ. ഇക്കാടെ കുക്കിങ് വീഡിയോ ഒരു രക്ഷയുമില്ല. കുക്കിങ് അറിയാത്ത എന്നെ പോലുള്ള ആൾക്കാർക്ക് ഇക്ക ഒരു വഴികാട്ടിത്തന്നെയാണ്.ഇക്കാടെ സ്നേഹത്തോടെ സംസാരവും. കുക്കിങ് മനസിലാവുന്നാകണക്കുള്ള അവതരണവും. ഇനിയും വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ. Full support💞💞💞

  • @chitracoulton7926
    @chitracoulton7926 ปีที่แล้ว +5

    Very nice and easy Sujiyam, thanks for sharing, HAPPY NEW YEAR to your family , from Canada ,

  • @nikhilarajesh4652
    @nikhilarajesh4652 ปีที่แล้ว +5

    My favourite snack.. Super ayyitund.. 👌

  • @geethavelayudhan3525
    @geethavelayudhan3525 ปีที่แล้ว

    ഉണ്ടാക്കാനറിയാം എന്നാലും നിങ്ങൾ രണ്ടുപേരും ചേർന്ന് ഉണ്ടാക്കുന്ന പലഹാരം അതു കാണാൻ തന്നെ തോന്നുന്നു ഇനിയും നല്ല നല്ല റെസിപി പ്രതീക്ഷിക്കുന്നു

  • @padmarajannair1535
    @padmarajannair1535 ปีที่แล้ว +1

    വളരെരെ നല്ല രീത്തിയേൽ ഉള്ള ഔരു പ്രോഗ്രാം ആണ് എല്ലാവർക്കും കണ്ടു പാടീക്കാൻ പറ്റിയ ഔരു പരുപാടി ആണ്.... ഔരു കാര്യം ചേർക്കുന്ന സാധനത്തേണ്ട പേര് കുടി എഴുട്ജയൽ നല്ലത് ആയേരുന്നു വേറെ ഒന്നും പറയാൻ ഇല്ല രെണ്ട് പേർക്കും 🌹🌹

  • @devayanirajeev8926
    @devayanirajeev8926 ปีที่แล้ว +10

    സൂപ്പർ.. അടിപൊളി...👍🌹🌹🥰❤

  • @AnithaMahendran-v4n
    @AnithaMahendran-v4n หลายเดือนก่อน

    സൂപ്പർ. നല്ല അവതരണം... നന്മ ഉണ്ടാവട്ടെ

  • @saffafaisal1865
    @saffafaisal1865 8 หลายเดือนก่อน

    Super ippum thanne kazhikkan thonunnu ningalde avatharennum othiri ishtamanu specially shamlann ulla vili

  • @shymolshymoljohnson2873
    @shymolshymoljohnson2873 ปีที่แล้ว +1

    എന്റെ ഇക്ക ഒരു രെക്ഷയും ഇല്ല സൂപ്പർ

  • @user-wy5sd9iz6c
    @user-wy5sd9iz6c ปีที่แล้ว +11

    അളിയാ സുഗിയൻ അടിപൊളി

  • @jijimathew7363
    @jijimathew7363 วันที่ผ่านมา

    Njanum undaaki innu ithaepolae…Superb

  • @sreekalak4953
    @sreekalak4953 ปีที่แล้ว +1

    ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കി... സൂപ്പർ

  • @indiramohan5460
    @indiramohan5460 ปีที่แล้ว +2

    സൂപ്പർ ചേട്ടാ 👍

  • @omanapillai5817
    @omanapillai5817 ปีที่แล้ว +2

    Adipoli sukhiyan 👍🏼 thanks 🙏

  • @remanick5335
    @remanick5335 ปีที่แล้ว +8

    സുഖിയൻ അടിപൊളി. 👌👌👌

  • @priyasurendran1592
    @priyasurendran1592 ปีที่แล้ว +4

    Super😃

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว +1

    Super Sugiyen Adipoli Take Care God Bless your Life always 💕🥰😀😘😂😊👍👍👍🙏🙏🙏💖❤️🎉🎉

  • @rajipillai6064
    @rajipillai6064 ปีที่แล้ว +8

    നാല് മണി പലഹാരം അടിപൊളി,രണ്ട് പേരും കൂടി കഴിക്കുന്നത് കാണുമ്പോൾ വന്ന് കഴക്കാൻ തോന്നുന്നു 🤔😋👌

  • @Heleenamn2718
    @Heleenamn2718 ปีที่แล้ว +12

    പാവയ്ക തോരൻ ഉണ്ടാക്കാൻ വേണ്ടി ആ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ ആണ് പുതിയ വീഡിയോ വന്നത് 😄.

  • @adithyavunni3911
    @adithyavunni3911 ปีที่แล้ว +7

    അറിയാം 😄😄എന്നാലും video മുഴുവനും കണ്ടു 👏👌👍

  • @ambujampanicker6449
    @ambujampanicker6449 ปีที่แล้ว

    എന്തു ഉണ്ടാകുന്നതും നല്ലതും സിംപിൾഉം ആണ്. 👍👍👌സ്‌പ്ലൈൻ വെരി ഗുഡ്.

  • @ഹാഷിംകാസറഗോഡ്-പ7ച
    @ഹാഷിംകാസറഗോഡ്-പ7ച ปีที่แล้ว +8

    താങ്കൾ. മേജർ രവി സാറിനെ പോലെയുണ്ട്. അതെ. ശബ്ദവും 👌👌🌹🌹

  • @maheenn7482
    @maheenn7482 ปีที่แล้ว

    My favorite evening snacks, chillukoottile thaaram...

  • @indiraapsara4755
    @indiraapsara4755 ปีที่แล้ว +4

    രണ്ടു പേരും, സുഖിയനും അടിപൊളി

  • @geethakm8979
    @geethakm8979 ปีที่แล้ว +1

    കണ്ടിട്ട് കൊതി വരുന്നൂ .....

  • @naziajalal408
    @naziajalal408 ปีที่แล้ว

    Ikka, njanuminnundakum,e video nokki,enteum favorite ,super👍😋

  • @sharafm7975
    @sharafm7975 ปีที่แล้ว +4

    അളിയാ സുഖിയൻ സൂപ്പർ

  • @chitrarajipc2028
    @chitrarajipc2028 ปีที่แล้ว +4

    സൂപ്പർ സുഖിയൻ 👌🏻👌🏻❤ചേട്ടാ,

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 ปีที่แล้ว +4

    സുഖിയൻ അടിപൊളി 👌👌👌

  • @rachelammaabraham6890
    @rachelammaabraham6890 ปีที่แล้ว +1

    സൂപ്പർ ❤

  • @SujaSalimkumar
    @SujaSalimkumar 7 หลายเดือนก่อน

    Super othiri ishtamai👌👌👌👌👌❤️❤️❤️❤️

  • @KitCat2
    @KitCat2 ปีที่แล้ว +2

    Super

  • @althaf6823
    @althaf6823 ปีที่แล้ว

    One million aaaaakan padachon thunakatte 🙏🙏🙏🙏🙏🙏

  • @moonlightarts5186
    @moonlightarts5186 ปีที่แล้ว +2

    Super...💓❤️💙

  • @rukihya5866
    @rukihya5866 ปีที่แล้ว +1

    My favourite snack super

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 ปีที่แล้ว +1

    അടിപൊളി sughiyan

  • @seemab8856
    @seemab8856 ปีที่แล้ว

    Enikku eshtam Ulla sadhanam 😋🥰

  • @beenazvlog
    @beenazvlog ปีที่แล้ว +1

    ഞാൻ ഇപ്പോൾ വേറെ ഒരു ചാനൽ കണ്ടത് ഉള്ളൂ അപ്പൊ ദാ നമ്മുടെ ചാനലിൽ വന്നു അടിപൊളി 😄😄😄😄😄😄👍🏻👍🏻👍🏻👍🏻

  • @kunjumoljoseph3269
    @kunjumoljoseph3269 ปีที่แล้ว

    Pathinaru unda ittu motta idanjathu bagyam anthoru sugiyan adipoli ketto iniyum ledu undakke

  • @sheronsusanreji1797
    @sheronsusanreji1797 ปีที่แล้ว

    Aunty eaa kaanan nalla resm aa ..aa chirim❤️

  • @sujakarthika6184
    @sujakarthika6184 ปีที่แล้ว +14

    ഈ ഫോണിനകത്തുടെ കേറി അങ്ങോട്ട് വന്നിട്ട് ആ 16 സുഖിയനും ഞാനിങ്ങെടുത്തോണ്ടു പൊയ്ക്കളയും. ശോ കണ്ടിട്ട് കൊതി സഹിക്കാൻ വയ്യായെ ....

  • @dellosamuel4170
    @dellosamuel4170 11 หลายเดือนก่อน

    നല്ല സ്നേഹമുള്ള ഫാമിലി

  • @xxzdsuiyfoyfgiditfkh
    @xxzdsuiyfoyfgiditfkh ปีที่แล้ว +3

    സൂപ്പർ 💐

  • @sruthisnair422
    @sruthisnair422 ปีที่แล้ว +1

    സൂപ്പർ 👍🏻👍🏻👍🏻

  • @babylal263
    @babylal263 ปีที่แล้ว

    Very nice,very simple

  • @renjinipg6337
    @renjinipg6337 ปีที่แล้ว +1

    സൂപ്പർ ഇക്ക 🌹🌹🌹🌹🌹

  • @sreenusreenu991
    @sreenusreenu991 3 หลายเดือนก่อน

    😊😊😊

  • @redmioman6259
    @redmioman6259 ปีที่แล้ว

    അയ്യോ ചേട്ടായി സൂപ്പർ സുഹമാണോ മുനൽകും

  • @mannamelvin8973
    @mannamelvin8973 ปีที่แล้ว +1

    supper modhakam

  • @suharaibrahimav9223
    @suharaibrahimav9223 ปีที่แล้ว

    എന്റെ ഇ സ് ട്ട പലഹാരം അടിപൊളി

  • @swathyabish1999
    @swathyabish1999 ปีที่แล้ว +1

    My favorite

  • @rajeevr605
    @rajeevr605 ปีที่แล้ว

    Sir face 🥰 smile 🥰❤️

  • @littleflower4472
    @littleflower4472 ปีที่แล้ว +1

    Naseer ekkaaa sughiyan kollatto 😍😍😍

  • @shefinrafeek5190
    @shefinrafeek5190 ปีที่แล้ว +1

    Super👍

  • @kurafimedia
    @kurafimedia 11 หลายเดือนก่อน +1

    നിങ്ങളുടെ കണ്ടവർ ആരും ലൈക്ക് ചെയ്യാതിരിക്കില്ല

  • @anilar7849
    @anilar7849 ปีที่แล้ว

    Nandi 😋 Sookiyan(chaya kada plharam

  • @lathakrishnan4865
    @lathakrishnan4865 ปีที่แล้ว

    Super ekka

  • @ValsalaUnnikrishnan-xd2ic
    @ValsalaUnnikrishnan-xd2ic 10 หลายเดือนก่อน

    Adipoli lkka

  • @vijayakumarip9453
    @vijayakumarip9453 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കിയിട്ട് ഇതുപോലെ ആയിട്ടില്ല. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം

  • @bijigeorge9962
    @bijigeorge9962 ปีที่แล้ว

    എന്റെ ഇഷ്ടപലഹാരം സുഖിയൻ

  • @lethikar3366
    @lethikar3366 ปีที่แล้ว

    നല്ല വീഡീയോ ബാക്കി ഞാൻ ഉണ്ടാക്കിയിട്ട് പറയാമേ 🥰

  • @geethakumari5427
    @geethakumari5427 ปีที่แล้ว +1

    Goodmorning 👍🙏

  • @adhikanav-family
    @adhikanav-family ปีที่แล้ว

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰കണ്ടിട്ട് കൊതി വന്ന് കെട്ടോ 🤝

  • @sheikshajid8177
    @sheikshajid8177 ปีที่แล้ว

    One of my favourite

  • @remadevitr1367
    @remadevitr1367 ปีที่แล้ว +1

    എനിക്ക് ഇഷ്ടപെട്ട തആണ്

  • @hemasam2518
    @hemasam2518 ปีที่แล้ว

    wow .👍

  • @manilasumeshmanilasumesh
    @manilasumeshmanilasumesh ปีที่แล้ว

    ചേട്ടാ...... അടിപൊളി 👍

  • @premafrancis1563
    @premafrancis1563 6 หลายเดือนก่อน

    👌👌

  • @ajeeshthadathel1236
    @ajeeshthadathel1236 ปีที่แล้ว

    സൂപ്പർ കൊതി വരുന്നു

  • @balachandrank625
    @balachandrank625 ปีที่แล้ว

    പുതിയ സ്റ്റീവ് ഉപയോഗിക്കേൻ
    തുടങ്ങി, അല്ലേ
    Congrats

  • @ramlukitchen7914
    @ramlukitchen7914 ปีที่แล้ว +1

    അടിപൊളി 👌👌

  • @devotional_editz6174
    @devotional_editz6174 ปีที่แล้ว

    എനിക്ക് ഏറെ ഇഷ്ട്ടം ഉള്ള പലഹാരം ആണ് ഈ കാണുന്നത് . 👍👍👍👍👍🌹🌹🌹🌹ഈ ചാനലിൽ കൂടി നസീർ ഇക്കായും കുടുംബവും അഭിവിർത്തി പ്രാബിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏❤❤❤🙏🙏❤👌👌👌👌👌👌

  • @JOSE-rb7dx
    @JOSE-rb7dx ปีที่แล้ว +1

    Adipoli sugiyan. 😋😋

  • @balagopalk3840
    @balagopalk3840 ปีที่แล้ว

    Very nice👍

  • @VALSALAVNAIR
    @VALSALAVNAIR ปีที่แล้ว

    Super.

  • @jaseerack8479
    @jaseerack8479 ปีที่แล้ว +1

    ഇക്കാ മജ്ബൂസ് ഉണ്ടാക്കുന്നത് കാണിച്ചു തരണേ

  • @haridivya1020
    @haridivya1020 ปีที่แล้ว

    വെള്ളനാരങ്ങ അച്ചാർ ഉണ്ടാക്കുന്ന രീതി ഒന്ന് ചെയ്യണം

  • @jyothishankar7595
    @jyothishankar7595 ปีที่แล้ว

    Super❤️👏

  • @maryjohn9957
    @maryjohn9957 ปีที่แล้ว

    Thank you love you ❤

  • @swapnaharilal
    @swapnaharilal ปีที่แล้ว

    Super adipoli

  • @mydhilini777
    @mydhilini777 ปีที่แล้ว

    സൂപ്പറായിട്ടുണ്ട്

  • @ajitha.shiju.6500
    @ajitha.shiju.6500 ปีที่แล้ว

    Ente ishta palaharam

  • @rishaddrichuppa7123
    @rishaddrichuppa7123 ปีที่แล้ว +1

    സൂപ്പർ

  • @minuvarghese2079
    @minuvarghese2079 ปีที่แล้ว

    Adipolj👌👌

  • @subhadratp157
    @subhadratp157 ปีที่แล้ว

    ചിലപ്പോൾ പയറിൽ ചെറിയ kallu undavum arikkanam

  • @santhakumari6485
    @santhakumari6485 ปีที่แล้ว

    👍super

  • @babylal263
    @babylal263 ปีที่แล้ว

    Very nice