സുഖിയൻ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ ചായക്കടയിൽ കിട്ടുന്നതിലും രുചിയിൽ |Kerala Snack Recipe Sughiyan

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 361

  • @sooryasworld
    @sooryasworld 4 ปีที่แล้ว +735

    എന്റെ ഫേവറിറ്റ്... ♥️😍 സുഖിയൻ ഇഷ്ടമുള്ളവർ ആരൊക്കെ???

  • @nandana1045
    @nandana1045 4 ปีที่แล้ว +11

    അമ്മേടെ നാടൻ മാങ്ങാ അച്ചാർ😋 ഒന്നും പറയാനില്ല എൻ്റെ ജീവിതത്തിൽ ആദ്യമായിട്ടാ ഇത്ര നന്നായിട്ട് ഉണ്ടാക്കിയെ നന്ദിയുണ്ട്

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +160

    *സുഗിയൻ ഇഷ്ടം 😋😋😋അമ്മച്ചീ പെരുത്തിഷ്ടം 🤗🔥*

    • @anisa-pd7mn
      @anisa-pd7mn 4 ปีที่แล้ว

      Ithenthathu kumbidiyude punrjanmo? Elladthum undallo.

  • @sheenaabraham6319
    @sheenaabraham6319 4 ปีที่แล้ว +169

    വലിയ പ്രസംഗം ഒന്നും ഇല്ലാത്ത അമ്മേടെ ആ സംസാരം നല്ല രസമാ

    • @jaicyphilip3515
      @jaicyphilip3515 4 ปีที่แล้ว +6

      Sathyam. Vere channels il samsaarichu kollum. Ammachy kurache samsarichullu, but kaaryam clear aayi paranju thannu. Ammachi muthu.

    • @dhanyakkdhanyakk9313
      @dhanyakkdhanyakk9313 4 ปีที่แล้ว +2

      അതെ

    • @paulsonjoseph7846
      @paulsonjoseph7846 4 ปีที่แล้ว +1

      Eammachi.chirikkatille

    • @sajithams1857
      @sajithams1857 3 ปีที่แล้ว

      👍👍👍

    • @comedychunkzz
      @comedychunkzz 3 ปีที่แล้ว

      👎

  • @kenzasworld5138
    @kenzasworld5138 4 ปีที่แล้ว +5

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചായ കടി സുഗിയനാ😋😋വൈകിട്ട് സ്കൂൾ വിട്ട് വരുംബം എന്റെ vappichi എന്നും സുഗിയൻ വാങ്ങിതരുമായനും
    ഇത് കണ്ടപ്പോൾ അതാണ് ഓർമ വന്നത് ഞങൾ ഇതിന് സുഗീൻ എന്നാ പറയുക

  • @Gkm-
    @Gkm- 4 ปีที่แล้ว +150

    സുഖിയൻ പരിപ്പുവട പഴംപൊരി പപ്പട വട സവാളവട ഉഴുന്നു വട ഇങ്ങനെ എത്രയോ പലഹാരങൾ വൈകുന്നേരങളിൽ ചായ സമയങളിൽ മനം കവരാൻ😁

    • @neethusnair6362
      @neethusnair6362 4 ปีที่แล้ว +1

      Oho 😜

    • @Gkm-
      @Gkm- 4 ปีที่แล้ว +1

      @@neethusnair6362 😁

    • @neethusnair6362
      @neethusnair6362 4 ปีที่แล้ว +1

      👍

    • @Gkm-
      @Gkm- 4 ปีที่แล้ว

      @@neethusnair6362 hi

    • @neethusnair6362
      @neethusnair6362 4 ปีที่แล้ว +1

      @@Gkm- സുഖം ആണോ

  • @ninilvaikkara9979
    @ninilvaikkara9979 4 ปีที่แล้ว +665

    ഇതിനേ മോദകം എന്നു പറയുന്നവർ ഉണ്ടോ?

    • @sathinimmis289
      @sathinimmis289 4 ปีที่แล้ว +33

      അതെ തിരുവനന്തപുരത്ത് മോദകം എന്ന പറയാറ്

    • @saranyadharanas1876
      @saranyadharanas1876 4 ปีที่แล้ว +20

      Und... Und... Trivandrum rockzzzzzzz🤣🤣🤣🤣

    • @syamas6452
      @syamas6452 4 ปีที่แล้ว +25

      Kollathum angane thanneya

    • @sachukumarkokkad213
      @sachukumarkokkad213 4 ปีที่แล้ว +3

      yes

    • @nazeerthansi3351
      @nazeerthansi3351 4 ปีที่แล้ว +3

      Unde

  • @kannanvp1524
    @kannanvp1524 4 ปีที่แล้ว +4

    കാണാൻ നല്ല ഭംഗിയുണ്ട് അതെപോലെ നല്ല രുചിയും ഉണ്ടാവും . അമ്മാമ്മ അടിപൊളി സൂപ്പർ 👌👏😀😃

  • @skylark9005
    @skylark9005 4 ปีที่แล้ว +5

    Nammude nattil modhakam ennu parayum !My favourite !Ammayude cooking kanan thanne bhangiyanu!

  • @reshmirajan6763
    @reshmirajan6763 4 ปีที่แล้ว +13

    Ee അമ്മുമ്മേടെ കൈ കാണുമ്പോ തന്നെ ഒരു കൈ പുണ്യത്തിന്റെ രുചി അറിയാം.. എന്റെ അമ്മുമ്മേടെ കൈ പോലെ... my fvrt സ്നാക്ക്സ്.. അമ്മുമ്മ ഇഷ്ടം😍😍

  • @jjkitchen3184
    @jjkitchen3184 4 ปีที่แล้ว +34

    സുഖിയൻ കണ്ടാൽ പിന്നെ അടുത്തുള്ളതൊന്നും കാണാൻ പറ്റൂല്ല സാറേ. എന്തായാലും അമ്മയുടെ style ചെയ്തു നോക്കുന്നുണ്ട് thank you അമ്മ.... 😍

  • @arathyhaviz3238
    @arathyhaviz3238 4 ปีที่แล้ว +36

    Njangal ithine mothakam enna parayunnathu 😍😍😍😍😍😍😍

  • @ritarita9083
    @ritarita9083 3 ปีที่แล้ว +1

    Nice recipei ...I am from karnataka... I like all your recipeis.. Traid this one it came out very well.. Thanks

  • @bhargavic7562
    @bhargavic7562 2 ปีที่แล้ว +3

    അടിപൊളി. വളരെ ഇഷ്ടമായി. 🙏

  • @BtechMIXMEDIA
    @BtechMIXMEDIA 4 ปีที่แล้ว +112

    കട് ലൈറ്റും പപ്പ്പും വരുന്നതിന് മുൻപ് ഇവൻ രാജാവായിരുന്നു ഇന്ന് ന്യൂ ജെൻ പുളാർക്ക് ഇത് വേണ്ട എന്നിക്ക് നല്ല ഇഷ്ട്ടാ

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 4 ปีที่แล้ว +3

      B tech MIX MEDIA ishtamallanjittalla, avarkkithonnum kazikkanulla yogam kittarillannullathanu sathyam

  • @princyalex5225
    @princyalex5225 2 ปีที่แล้ว

    ഈ അമ്മ ഒരു വെറൈറ്റി തന്നെ എല്ലാം നാടൻ look ഏത് പാചകവും മൺചട്ടിയിൽ ❤❤

  • @divyapriyanka8848
    @divyapriyanka8848 4 ปีที่แล้ว +3

    Ende Ammamaye pole indu ammachiye kaanumbo😍😍😍

  • @priya.hemanth
    @priya.hemanth 4 ปีที่แล้ว +13

    Thank you for this receipe...was searching for long time

  • @rageshgopi4906
    @rageshgopi4906 4 ปีที่แล้ว +1

    Undakkimbolum ..kazhikkumbolum thripthi aavanm ... Amma adipoli ....new gen pachaka Rani mar ith kanunnundakumallo

  • @magicmalu6122
    @magicmalu6122 4 ปีที่แล้ว +2

    Cook cheyunnad valare natural ayitanu. Kothiykunnu

  • @yogavijiyogaviji6452
    @yogavijiyogaviji6452 4 ปีที่แล้ว +3

    Beautiful cooking pots. Good recipe

  • @citylights4845
    @citylights4845 4 ปีที่แล้ว +1

    Prambarakathamaya reethiyil dishes great

  • @hemapillai6548
    @hemapillai6548 2 ปีที่แล้ว

    Namaste... Thank you for sharing... This channel is awesome... I love the spices used in all cooking.

  • @nissaskitchen3303
    @nissaskitchen3303 4 ปีที่แล้ว +4

    Sprr aayittunduu ethu pola kuraa naadan dish eniyum undakkenam

  • @azhakimobiniyer2573
    @azhakimobiniyer2573 4 ปีที่แล้ว +10

    ഈ അമ്മയെയും അമ്മയുടെ പാചകത്തെയും ഞാൻ ഇഷ്ടപ്പെടുന്നത്പോലെ തന്നെയാണ് അമ്മയുടെ കത്തിയും🔪എനിക്ക് ഒരുപാട് ഇഷ്ടമാണ് കേട്ടോ🍉🥝🍞🍈🍎🍏🍑🥝

  • @mohiuddinnoori9915
    @mohiuddinnoori9915 4 ปีที่แล้ว

    Adyayita Kanune. Ammachi superaa

  • @reshmasmanesh3440
    @reshmasmanesh3440 4 ปีที่แล้ว

    Ammayude pachakam orupad ishtamanu🥰🥰🥰🥰

  • @invisiblepya6879
    @invisiblepya6879 4 ปีที่แล้ว +12

    ithinte camera work pwoli aaanu tto👌👌👌

  • @marthamasi8585
    @marthamasi8585 2 ปีที่แล้ว

    Very nice 👌 👍 👏.thanku .God bless you

  • @gurucharan5806
    @gurucharan5806 3 ปีที่แล้ว +1

    Wow grand ma I love this one

  • @ikvenugopal3542
    @ikvenugopal3542 4 ปีที่แล้ว

    വാചകക്കസർത്തൊന്നുമില്ലാതെ ഈ അമ്മച്ചി സുഖീൻ ഉണ്ടാക്കി. So simple. Thanks

  • @jewelbabysworld
    @jewelbabysworld 4 ปีที่แล้ว +3

    Super... I will try today ❤❤❤

  • @sujasarang6663
    @sujasarang6663 4 ปีที่แล้ว

    Enikkothiri eshtamanu sukhiyan....super ammaa

  • @rajiranna5140
    @rajiranna5140 4 ปีที่แล้ว +2

    Love ur cooking amma superb

  • @aishab1898
    @aishab1898 4 ปีที่แล้ว +4

    Amma you’re amazing ❤️❤️❤️❤️

  • @anitachandran2387
    @anitachandran2387 4 ปีที่แล้ว

    Amma super all dishes,gettg a feel we r in kerala.thanks .God bless u with good health .

  • @nijilapk7000
    @nijilapk7000 2 ปีที่แล้ว

    Ammaa...kazhichu nokiyitu enganund. Ammaye pole thanne sooper anno

  • @kowsalyamani8781
    @kowsalyamani8781 3 ปีที่แล้ว +1

    Sema taste muththachi 😍😍

  • @jijijijirajesh1179
    @jijijijirajesh1179 4 ปีที่แล้ว

    Ammachhi eniku orupadu ishttamanu supper 👌👌

  • @anbaepandi7047
    @anbaepandi7047 4 ปีที่แล้ว +1

    Amma your receipe super my favorite sweet

  • @bsw1majojacob661
    @bsw1majojacob661 4 ปีที่แล้ว +1

    Cute Amma ☺️☺️

  • @basheerm6531
    @basheerm6531 4 ปีที่แล้ว

    Ammachi poliya

  • @ushamohan4823
    @ushamohan4823 4 ปีที่แล้ว

    Undakki nokki super

  • @banarayu2914
    @banarayu2914 4 ปีที่แล้ว

    Fully naturalanu ammachi

  • @anithakumari2836
    @anithakumari2836 4 ปีที่แล้ว +19

    അമ്മയുടെ ഒരു കട്ട ഫാന്‍

  • @gameg7210
    @gameg7210 4 ปีที่แล้ว

    Supper.God bless. Namasthay.

  • @sajithag4892
    @sajithag4892 2 ปีที่แล้ว

    സൂപ്പർ. ആണ്

  • @rajanisanthosh7816
    @rajanisanthosh7816 4 ปีที่แล้ว

    Njan undakillo super 😋

  • @ashikaganga3533
    @ashikaganga3533 2 ปีที่แล้ว +1

    Thanks dear

  • @anilar7849
    @anilar7849 2 ปีที่แล้ว

    Nostalgic 😋Sookhiyan"making 🐦🐔🐓

  • @sujakannan9209
    @sujakannan9209 4 ปีที่แล้ว +1

    അമ്മയുടെ ഒരു കട്ട ഫാൻ

  • @riyagold2778
    @riyagold2778 4 ปีที่แล้ว

    Ammachi super

  • @gigisanthosh9522
    @gigisanthosh9522 4 ปีที่แล้ว +3

    Special gift. Thanks amme

  • @rithuvlogu2318
    @rithuvlogu2318 4 ปีที่แล้ว +84

    ഇ അമ്മ ചിരിക്കാറില്ലേ എപ്പോഴും ദേഷ്യം പിടിച്ച പോലുള്ള ഫോട്ടോ ആണല്ലോ ഇടുന്നത്

    • @suriakaladileep
      @suriakaladileep 4 ปีที่แล้ว +2

      Ee chodyam chodikkan thudanguvarunnu....ithrayum nalla recipes undakkunnathalle....cheriyoru chiriyum koodiyundenkil...kanunnavarkkoru santhoshama🥰🥰

    • @gokulgopinath9807
      @gokulgopinath9807 4 ปีที่แล้ว +11

      മാത്രമല്ല തല്ലാൻ വരുന്ന പോലാ ഓരോന്ന് പറയുന്നതും

    • @rajalekshmisreeraj8783
      @rajalekshmisreeraj8783 4 ปีที่แล้ว +10

      ആ പാവം അമ്മച്ചിയുടെ സംസാരം രീതി അതാകും കുറച്ചു മാത്രം സംസാരിക്കാൻ

    • @sychosycho2537
      @sychosycho2537 4 ปีที่แล้ว +4

      Correct!!!

    • @sakshiaggqrwal5059
      @sakshiaggqrwal5059 4 ปีที่แล้ว +3

      Amma chirichillel antha

  • @jasminjose9820
    @jasminjose9820 4 ปีที่แล้ว

    Adipoli Tasteeee👌👌👌kothiyavunnu

  • @rejitabraham1438
    @rejitabraham1438 4 ปีที่แล้ว

    കൊള്ളാം .സൂപ്പർ

  • @njaeelamgulati971
    @njaeelamgulati971 4 ปีที่แล้ว

    Sweat nd cute aunti ji hats of you

  • @flibyshelben553
    @flibyshelben553 4 ปีที่แล้ว

    അമ്മേ സുഗിയൻ adipoli😋😋

  • @jinimolmm182
    @jinimolmm182 3 ปีที่แล้ว

    Ammmaaa love you❤

  • @vandana5575
    @vandana5575 4 ปีที่แล้ว +11

    💝💝💝💝💝
    Ella "virus" tensionum marannu poyi....
    😌

  • @abhiyabiju2807
    @abhiyabiju2807 4 ปีที่แล้ว

    Supper Antty

  • @steveraman4562
    @steveraman4562 4 ปีที่แล้ว

    excellent keep it going wish you the very best from germany

  • @martinrosy1403
    @martinrosy1403 2 ปีที่แล้ว

    Supperamachi

  • @achammaoommen4707
    @achammaoommen4707 4 ปีที่แล้ว

    Ammachi super food

  • @kushalayogish2615
    @kushalayogish2615 4 ปีที่แล้ว

    Amma Super undu

  • @blackbeauty7672
    @blackbeauty7672 4 ปีที่แล้ว

    Super ammachi

  • @sujithreshmasujithreshma9903
    @sujithreshmasujithreshma9903 3 ปีที่แล้ว

    Ente fav 😘😘😘😘

  • @Vanchinad
    @Vanchinad 4 ปีที่แล้ว

    My favourite snack .

  • @snehakannankannan9089
    @snehakannankannan9089 4 ปีที่แล้ว

    Cooking..Nature..eating❤❤❤

  • @archananeel
    @archananeel 4 ปีที่แล้ว +2

    M loving this channel....

  • @ambattanveni4007
    @ambattanveni4007 4 ปีที่แล้ว

    സൂപ്പർ 👍

  • @naishapathu6768
    @naishapathu6768 4 ปีที่แล้ว +19

    അമ്മച്ചി ഒരു സംഭവട്ടോ

  • @jayap1279
    @jayap1279 4 ปีที่แล้ว

    Which is camera that you are using

  • @jjja928
    @jjja928 4 ปีที่แล้ว

    Camera man kollam

  • @clintgravity1194
    @clintgravity1194 4 ปีที่แล้ว

    Polich ❤️

  • @lathakrishnan4865
    @lathakrishnan4865 4 ปีที่แล้ว

    അടിപൊളി

  • @sudhasundar2976
    @sudhasundar2976 4 ปีที่แล้ว

    நல்ல பதிவு.வாழ்த்துக்கள்..super.

  • @sheryvineesh7988
    @sheryvineesh7988 4 ปีที่แล้ว

    Suprrrr 👌👌👌

  • @ABHI-vp2vj
    @ABHI-vp2vj 4 ปีที่แล้ว

    പൊളിച്ചു 💖

  • @albianil09
    @albianil09 4 ปีที่แล้ว

    Kidu

  • @kanthasamyganapathy688
    @kanthasamyganapathy688 4 ปีที่แล้ว

    Good recipe. Rice flour or maida? Which one?

    • @aima4984
      @aima4984 3 ปีที่แล้ว

      മൈദ

  • @giuseppe5639
    @giuseppe5639 4 ปีที่แล้ว +3

    My childhood fav snack in Singapore💖

  • @nibinignatious4124
    @nibinignatious4124 4 ปีที่แล้ว

    Super😍🥰🤩

  • @pramodtp4500
    @pramodtp4500 4 ปีที่แล้ว

    ഇഷ്ട്ടമാണ് സുഖീൻ..

  • @stephypeter7542
    @stephypeter7542 4 ปีที่แล้ว

    Kollam, super

    • @SurajRaj-jr4bv
      @SurajRaj-jr4bv 4 ปีที่แล้ว

      Amme chirichukondu pajagamcheyyu ammayude pajakam adipoliyanu soopper

  • @sainusainu4172
    @sainusainu4172 4 ปีที่แล้ว +2

    Amma, sughiyanundakkan payar puzhunghi sharkarayum cherthu pidikkumpo urutti adukkan pattunnilla. Pirunnu pokunnu. Andhu cheyyannam.

  • @murshidvlogs9726
    @murshidvlogs9726 4 ปีที่แล้ว +15

    Eee ammma chirich SAMSARIKUNNAAA ORU VIDEO CHEYY

  • @jayalini.llalitha9727
    @jayalini.llalitha9727 4 ปีที่แล้ว

    Chirichukondu Oru recipe ido plss..

  • @muhammadhazinm4611
    @muhammadhazinm4611 4 ปีที่แล้ว +2

    ☺️👍Ithil thenga koodi cherkule?

  • @jishnujichu6737
    @jishnujichu6737 4 ปีที่แล้ว

    Kollam super

  • @paulousephkannampilly
    @paulousephkannampilly 4 ปีที่แล้ว

    Super..👌👌😋😋😋

  • @deepamarylukose4228
    @deepamarylukose4228 4 ปีที่แล้ว

    Order thannal food prepare cheythu tharumo?
    Tell me exact place

  • @sajithabinu7838
    @sajithabinu7838 4 ปีที่แล้ว

    Kadalamave upayonkikumo

  • @suganyaparanth8782
    @suganyaparanth8782 3 ปีที่แล้ว

    Y not use generous oil for deep fry

  • @athulyavs9659
    @athulyavs9659 3 ปีที่แล้ว

    One cup means how many grams

  • @shefeekvlogs3879
    @shefeekvlogs3879 4 ปีที่แล้ว

    Sukhiyan kazhichu kondu ee video kandu kondirikkunna njn😋

  • @crushedpepper8908
    @crushedpepper8908 4 ปีที่แล้ว +1

    Video Ellam nannaytund thumbnailil chechide chirikunna mugham koode undayrunnel..... 😁😁😁😁👍

  • @DeepasFILTERART
    @DeepasFILTERART 4 ปีที่แล้ว +1

    My favourite 😋

  • @devaprasad7377
    @devaprasad7377 4 ปีที่แล้ว

    I like it sugiyan .I love amma

  • @kareem12ck62
    @kareem12ck62 4 ปีที่แล้ว +21

    വളരെ ഇഷ്ടപ്പെട്ടു വലിയ സംസാരം ഒന്നുമില്ല ആവശ്യത്തിന് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നു