പ്രിയ സംവിധായക താങ്കളോടുള്ള എല്ലാ ബഹുമാനത്തോടും പറയുന്നു റോസ് മേരിയെ കൊണ്ട് കഥ മുൻപോട്ടു കൊണ്ടുപോകാൻ ആണെങ്കിൽ ഈ സീരിയിൽ നിലവാരം കുറഞ്ഞു പോകുന്നു ദയവായി ഈ കഥാപാത്രത്തെ പറഞ്ഞു വിടുക മനസിന് സന്തോഷം കിട്ടാൻ ആണ് ഈ അളിയൻസ് കാണുന്നത് ദയവായി റോസ്മേരിയെ ഒഴിവാക്കുക 🙏🙏🙏🙏
Old അളിയൻസ് epiosde miss ആകുന്നു. റോസ്മേരി റൊണാൾഡ് വഴക്ക് ഒന്നുംപഴയ episodeന്റെ ഒന്നും അടുത്ത് പോലും വരില്ല. ക്ളീറ്റോ കനകൻ combo തന്നെ കാണാൻ നല്ല രസമാണ്
@@febajohn5637 they are good, we are not degrading them. Director അവർക്ക് കൊടുക്കുന്ന റോൾ over acting feel ചെയ്യുന്നു, ഈ നെഗറ്റീവ് comments എല്ലാം അവരുടെ കഥപാത്രത്തെ ആണല്ലോ വിമർശിക്കുന്നത്. അതു ഡയറക്ടർ മനസ്സിലാക്കണം. എന്നാൽ വേറെ നല്ല സീൻസ് ഞാൻ കണ്ടിട്ടുണ്ട്, I like her പെർഫോമൻസ്
റോസ്മേരി വന്നതോടെ ഈൗ പരുപാടി ഒട്ടും കൊള്ളില്ല. നേരത്തെ എന്ത് നല്ലതാരുന്നു. ഈ അവതാരത്തെ എങ്ങനേലും ഒന്ന് ഒഴിവാക്കു. Pls അവടെ കുറച്ചു കോമഡി 😅കഷ്ടം തന്നെ. ഒരു തരത്തിൽ കണ്ടു തീർക്കാൻ പറ്റുന്നില്ല.
ഞങ്ങൾ എല്ലാ ദിവസവും കാണുന്ന ഒരു പ്രോഗ്രാം ആണ് ഇത്. റോസ് മേരി യെ പോലുള്ള ഒരു വേസ്റ്റ് നെ കൊണ്ട് വന്നു e പ്രോഗ്രാം നശിപ്പിച്ചു കളയരുത് pls. നിലവാരം കളയരുത്.
ഡയറക്ടർ..... താങ്കളോട് ഒരു കാര്യം..... ഈ റോസ്മേരിയെ ഇനിയും ഇതിൽ വലിച്ചിഴക്കാനാണ് ഉദ്ദേശമെങ്കിൽ..... എന്നെ പോലുള്ള ഒരുപാട് പേര് ഇത് കാണുന്ന പരിപാടിയങ്ങ് നിർത്തും..... യാതൊരു തരത്തിലും... അവരെ ഉൾക്കൊള്ളാനാവുന്നില്ല.... സുലുചേച്ചിയും അളിയൻസ് വീട്ടുകാരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചു അതിനെ എത്രയും പെട്ടന്ന് ഒഴിവാക്കുന്നതാണ് അളിയൻസിന് നല്ലത്...... ഇത് മുഖവിലക്കെടുത്താൽ താങ്കൾക്ക് നല്ലത്..... Request..... 🙏🏻🙏🏻🙏🏻🙏🏻🙏🏻
അളിയൻസിനെ മറ്റു സീരിയലിൽ നിന്നു വ്യത്യസ്ഥമാക്കുന്നത് ഓരോ എപ്പിസോഡുകളിലെ വിഷയങ്ങളിലും അഭിനേതാക്കളുടെ പ്രകടനത്തിലും പുലർത്തുന്ന സ്വാഭാവീകതയാണ്. ഓരോ ദിവസത്തെയും അളിയൻസ് കണ്ടുകഴിയുമ്പോൾ മനസ്സിന് വളരെ ലാഘവത്വം തോന്നുമായിരുന്നു. പക്ഷെ ഇപ്പോൾ കുറച്ചു ദിവസമായി ആ സുഖം നഷ്ടപ്പെട്ടിരിക്കുന്നു. ഇങ്ങനെ തന്നെ തുടരുകയാണെങ്കിൽ ആസ്വാദകളുടെ എണ്ണം വളരെ കുറയും.
Picture quality is HD now ... Better than before.. kid lt remove unnecessary characters... Thankam.. Cletus.. Kanaka ..lilly ...kids..ammavam..Amma..Ansar..avarokke ulla Aliyans anu BEST ❤
രണ്ട് വർഷമായി മുടങ്ങാതെ കാണുന്ന ഒരു സീരിയൽ ആയിരുന്നു. തിങ്കളാഴ്ച ആകാൻ കാത്തിരുക്കുമായിരുന്ന. ഇപ്പോൾ പുതിയ ആൾക്കാരുടെ രംഗപ്രേവേശത്തോടെ നിലവാരം വളരെ താഴുന്നു. അധികമായാൽ.............
പറമ്പിൽ പണിയെടുക്കുമ്പോഴും സ്മാർട് വാച്ച് ഒക്കെ കെട്ടുന്ന തമ്പി ച്ചേട്ടൻ ഇന്നു കിടുക്കി😅😅😅😅😅 പക്ഷേ റോസ് മേരീടെ നുണക്കുഴിയിൽ പാവം വീണുപോയി ....what to do....?😢😢😢😢
കഷ്ടം .. നോട്ടിഫിക്കേഷൻ കണ്ട് ഓടിവന്ന് കാണാൻ വന്നതാ..തുടക്കംതന്നെ റോസ്മേരി . അതോണ്ട് കാണുന്നില്ലെന്ന് തീരുമാനിച്ചു . പോവുന്നതിനുമുൻപ് ഇതിവിടെ പറയണമെന്ന് തോന്നി. ഇനിയും ഈ റോസ്മേരിയെ മാറ്റിയില്ലെങ്കിൽ എന്തുവേണമെന്ന് ഞങ്ങൾ പ്രേക്ഷകർ തീരുമാനിച്ചോളാം . റോസ്മേരി വന്ന അന്നുമുതല് ഇവിടെ പ്രേക്ഷകർ പറഞ്ഞോണ്ടിരിക്കുകയായിരുന്നു ഇക്കാര്യം. രാജേഷ് തലച്ചിറയ്ക്ക് അഹങ്കാരം കൂടി 😢😢😢
എന്ത് ബോറടി, ആ റോസ്മേരിയെ എടുത്തു മറ്റുന്നേയ്, സൂത്രത്തിൽ ആദ്യം ആ തടിയനെ കൊണ്ടു വന്നു, ഇപ്പോൾ ആ പെണ്ണും..... എന്നട്ട് നന്നായി അഭിനയിക്കുന്ന തങ്കത്തിനും ലില്ലിക്കും റോളില്ല, നിങ്ങൾ ശെരിക്കും ഇതു തുല്യ്ക്കാൻ പോവണോ, please throw away that rose mary
നല്ലൊരു കോമഡി സീരിയൽ ആയിരുന്നു.. സ്നേഹമുള്ള അമ്മായിയമ്മയും മരുമകളും നാത്തൂന്മാരും... കുശുമ്പും പോരും ഒന്നും ഇല്ല..ഇപ്പൊ റോസ്മേരി വന്നതിൽപിന്നെ ഏഷണിയും കുശുമ്പും തല്ലും ബഹളവും മാത്രം...ഇനി ഇത് കാണുന്നത് നിർത്തി
റോസ് മേരിയെ കാണുമ്പോൾ തന്നെ എപ്പിസോട് കാണാൻ തോന്നുന്നില്ല. ഇവർ വന്നതിനു ശേഷമുള്ള ഒരു എപ്പിസോട് പോലും മുഴുവൻ കണ്ടിട്ടില്ല. എത്ര നല്ല പരിപാടിയായിരുന്നു. ഇവരെപ്പോലുള്ളവരെ കൊണ്ട് വന്ന് അളിയൻസിന്റെ സ്വഭാവികത കളയരുതേ. റൊണാൾഡിനെ പിന്നെയും സഹിക്കാം പക്ഷെ റോസ് മേരി 👎👎. ഇവർക്ക് അഭിനയിക്കാൻ അറിയാം. പക്ഷെ ഇവിടെ അത് ആവശ്യമില്ല. അളിയൻസിൽ എല്ലാരും ജീവിക്കുകയാണ്.റോസ് മേരിക്കുള്ള ഇടമല്ലിത്.
ഇങ്ങള് എന്തുപറഞ്ഞാലും റോസ്മേരി സൂപ്പർ ആണ് അദ്ദേഹത്തിന് നല്ല കോമഡി ആക്ടിംഗ് പരിചയമുണ്ട് എന്തുകൊണ്ടെന്നറിയില്ല അദ്ദേഹത്തെ വെറുതെ ഇങ്ങനെ പറ്റില്ല എന്ന് പറയുകയാണ് ആ മാഡം പോലെയുള്ള റോസ്മേരി പോലുള്ള ആള് വന്നതുകൊണ്ടാണ് ഇതിനൊരു ഓളം വന്നത് സത്യമാണ് അല്ലാണ്ട് ഇങ്ങനെ ഒരേ ആൾക്കാർ ഇങ്ങനെ വന്ന് പോകുമ്പോൾ ഒരു മടി ഉണ്ടാകും ഇങ്ങനെയുള്ള വെറൈറ്റി ആൾക്കാർ വന്നു കഴിഞ്ഞാൽ കാണാൻ ഒരു രസമായിരിക്കും അപ്പോ സംവിധായകന് ദയവു ചെയ്തു റോസ്മേരിയെ ഇടയ്ക്കിടയ്ക്ക് കൊണ്ടുവരണം എങ്കിലേ ഇതിനൊരു ഉണ്ടാവുകയുള്ളൂ റോസ്മേരിയെ ഇതിൽനിന്ന് ഒഴിവാക്കരുത് നല്ല ആക്ടിംഗ് ആണ് നല്ല കോമഡി ഉണ്ട് മാത്രമല്ല നല്ല ടൈമിംഗ് ആണ് പഞ്ച് കോമഡിയാണ് പറയുന്നത് എനിക്കിഷ്ടമായി ശരീരം കൊണ്ടു വായികൊണ്ടും കോമഡി പറയുന്ന ഒരു വ്യക്തിയാണ്
അമ്മ.. അമ്മാവൻ.. അമ്മായി.. കുട്ടികൾ.. അൻസാർ.. Natarajan.. പിന്നെ ഇടയിൽ വന്നിരുന്നു കഥാപാത്രങ്ങൾ അവരെയൊക്കെ കൊണ്ടുവരൂ. ഈ ആവശ്യം ഇല്ലാത്ത ആളെ ഒഴിവാക്കു. എന്തിനാണ് ഇങ്ങനെ ഒന്ന്. പരദൂഷണം പറയാൻ വേണ്ടിയോ. നെക്സ്റ്റ് വീക്ക് ഇവരെ വെക്കുക ആണ് എങ്കിൽ ഞങ്ങൾ പലരും ഈ പരിപാടി ഒഴിവാക്കും. Diractor മനസ്സിലാക്കിയാൽ നല്ലത്.
ഇതെന്താ നല്ല രീതിയിൽ വന്ന ആളിനെയും കോമാളി ആക്കിയത്.. ഒരു സീരിയലും കാണാത്ത ഞാൻ അളിയൻസ് കാണുന്നത് ഒരു സീരിയൽ ആയിട്ടാരുന്നില്ല.. എന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെ ആയിരുന്നു... ജീവിതം ഒരുപാട് പഠിക്കാനും ഉണ്ടാരുന്നു നിർത്തി... ഇതോടെ.. കാരണം ഞാൻ ഇഷ്ട്ട പ്പെടുന്ന കഥാപാത്രങ്ങളെ കൂടി വെറുക്കേണ്ടി വരും 😒😒😒😒😒😒😒😒😒
ആ പഴയ അളിയൻസ് (ഒരാഴചയ്ക്ക് മുൻപ് വരെ )അടിപൊളി ആയിരുന്നു 👌,എന്റെ ഒരു അപേക്ഷയാണ് കാര്യമില്ല എന്നറിയാം എന്നാലും, റോസ്മേരി വന്നിട്ട് അഞ്ച് ദിവസമായില്ലേ തിരിച്ചു വീട്ടിൽ ചെന്നിട്ട് ഒരുപാട് ആവശ്യങ്ങൾ ഉണ്ടാവുമല്ലോ? അതുകൊണ്ട് തിരിച്ചു പൊയ്ക്കോട്ടേ എന്താ ഓവർ ആക്ടിങ്, ഇപ്പോൾ ഒരു കോമഡി സ്കിറ്റ് കാണുന്നപോലെ. അവരുടെ ക്യാറക്ടർ ആയിരിക്കാം പക്ഷേ അളിയൻസിൽ ചേരുന്നില്ല (ഞാൻ ഈ വിഷയത്തിൽ ഇനി കമന്റ് ചെയ്യില്ല 🙏)
റോസ്മേരി വന്നതോടുകൂടി ഈ സീരിയലിന്റെ ഗുണനിലവാരം വളരെ താഴ്ന്നു... ദയവ് ചെയ്ത് ആ കഥാപാത്രത്തെ ഒഴിവാക്കണം
റോസ് മേരി ഓവർ ആക്ടിങ് ആണ്... സ്കിറ്റ് പോലെ തോന്നുന്നു ഒറിജിനാലിറ്റി നഷ്ടപ്പെടുന്നു
പ്രിയ സംവിധായക താങ്കളോടുള്ള എല്ലാ ബഹുമാനത്തോടും പറയുന്നു റോസ് മേരിയെ കൊണ്ട് കഥ മുൻപോട്ടു കൊണ്ടുപോകാൻ ആണെങ്കിൽ ഈ സീരിയിൽ നിലവാരം കുറഞ്ഞു പോകുന്നു ദയവായി ഈ കഥാപാത്രത്തെ പറഞ്ഞു വിടുക മനസിന് സന്തോഷം കിട്ടാൻ ആണ് ഈ അളിയൻസ് കാണുന്നത് ദയവായി റോസ്മേരിയെ ഒഴിവാക്കുക 🙏🙏🙏🙏
അതാണ് നല്ലത്
👍
ഈ സീരിയലിന്റെ നിലവാരം കുറയാൻ തുടങ്ങി
ശെരിയാ
കുഞ്ഞമ്മച്ചീടെ അത്ര മോശമല്ല
ഇങ്ങനേയും ആളുകൾ ഉണ്ട് എന്ന് കാണിക്കണമല്ലോ
Rosemary പോയിട്ടേ ഇനി അളിയൻസ് കാണുന്നുള്ളൂ. ഞാനും ഫാമിലിയും
Njanum kanal nirthi
Njanum kaanunnilla .rose mery bore
Njaanum 😏
Njanum
ഞാനും 🙏
റോസ മേരി ഈ സീരിയലിൽ വേണ്ടാ😊
ദയവായി ആ റോസ് മേരിയെ ഒന്നു പറഞ്ഞു വിടാമോ... പ്ലീസ്.. അളിയൻസ് കുട്ടിച്ചോറക്കാൻ കൊണ്ടുവന്നതാണോ 😡
😂
👍👍 Right said kolamakki serial
Correct
പ്രിയ സഹോദരാ അവർക്ക് കൊടുത്ത ക്യാരക്ടറെ അവർ ഭംഗിയായി ചെയ്യുന്നു. അതെന്താ നമ്മൾ മനസ്സിലാക്കാത്തത്.
Ozhivaaku skip adichu kalaua ipo
റോസ്മേരി നല്ല ഓവർ ആക്ടിങ് ആണ്. അവർക്കു പറ്റിയ ഇടം കോമഡി സ്റ്റാർസ് പോലെ ഉള്ളിടത്താണ് 😁😁😁
👎👎👎👎👎👎👎
Yas
We don't want to see a നെഗറ്റീവ് character
ഇവളെ mattu.
ഞാൻ 👍
Old അളിയൻസ് epiosde miss ആകുന്നു. റോസ്മേരി റൊണാൾഡ് വഴക്ക് ഒന്നുംപഴയ episodeന്റെ ഒന്നും അടുത്ത് പോലും വരില്ല. ക്ളീറ്റോ കനകൻ combo തന്നെ കാണാൻ നല്ല രസമാണ്
ഒന്നുപോലും ഒഴിവാക്കാതെ കണ്ടിരുന്ന ഞാൻ, ഇപ്പോൾഒഴിവാക്കാൻ തുടങ്ങി
നന്നായി സന്തോഷമായി
സത്യം
ഞാനും
ഞാനും
Yes. അ rose mariye എടുത്തു kalayathe കൊള്ളില്ല
😡😡😡 കൊള്ളില്ലാ റോസ്മേരി വേണ്ടാ😢😢😢 നല്ലൊരു പരിപാടി കാണല് നിർത്തിച്ചതിന് അണിയറ പ്രവർത്തകർക്ക് നന്ദി 🙏🙏
അളിയൻസിന്റെ റേറ്റിംഗ് കുറയും അപ്പോ അവർ തിരുത്തും... അത് വരെ പ്രേക്ഷകരുടെ വാക്ക് കേൾക്കില്ല😢
ആ അവ തിയെ മാറ്റികോ അളിയൻസ് പൊളിഞ്ഞു പാളീഷ് ആയി പോകും
Yes
ഉണ്ട്
💯 Correct 👍
സത്യം 👌👌
അളിയൻസ് സീരിയൽ എന്തു രസായിരുന്നു...സമയം കണ്ടെത്തി കണ്ടിരുന്നു...നല്ല ഒരു കുടുംബ സീരിയൽ..അതു കൊണ്ടുപോയി കുളമാക്കി...🤔🤔🤔
Sathyam ippo kanan thonunne illa
Ippol kanarilla
Geraldne ozhivakkoo
Pazhayathu mathi
ദയവായി അളിയൻസിൽ വലിഞ്ഞുകേറി വന്ന അലവലാതികളെ ഒഴിവാക്കു..... പ്ലീസ്.... സഹിക്കാൻ പറ്റുന്നില്ല
You said it... 😢
അവരുടെ റോൾ അവർ ഭംഗിയായി കൈകാര്യം ചെയ്യുന്നു. നെഗറ്റീവ് റോൾ ആയതുകൊണ്ട് അങ്ങനെ തോന്നുന്നതാണ്. അത് കഥാപാത്രമായി കണ്ടാൽ മതി
ഈ ചാനൽ ഇവളെ മാറ്റിയില്ലങ്കിൽ ആരും കാണില്ല വളരെ ബോർ പറയടിരിക്കാൻ പറ്റില്ല
റോസ്മേരി യും നിങ്ങളും തമ്മിൽ ഉള്ള പ്രശ്നം വെളിയിൽ തീർക്കു. സീരിയൽ വേറെ
തങ്കം സൂപ്പർ റോസ് മേരി ഓവർ 😄
കുറെ പെണ്ണുണ്ട് അതുകൊണ്ടാ 1:30
Crt
@@manafbodabahmanafbodabah4867 ജഡ് അക്ഷേവെ ജെഎസ്എസ് എക്കേജ് എന്ന നിലയിൽ
@@difamol8011 ക്ഷ
Tek heckzux wjye😮
റോസ് മേരി ഓവറാണ്. വെറുപ്പിക്കരുത്
സന്തോഷമായ കുടുംബം ആയിരുന്നു പണ്ട്. 2 തീറ്റ പണ്ടാരങ്ങൾ വന്നു നരകം ആക്കി... പ്രധിഷേദം... പ്രതിഷേധം..,രാജി വക്കൂ പുറത്തു പോകൂ
Ronald പോളിയല്ലെ..😒
Not they are gudd .Don't degrade the bud actors
@@febajohn5637 they are good, we are not degrading them. Director അവർക്ക് കൊടുക്കുന്ന റോൾ over acting feel ചെയ്യുന്നു, ഈ നെഗറ്റീവ് comments എല്ലാം അവരുടെ കഥപാത്രത്തെ ആണല്ലോ വിമർശിക്കുന്നത്. അതു ഡയറക്ടർ മനസ്സിലാക്കണം. എന്നാൽ വേറെ നല്ല സീൻസ് ഞാൻ കണ്ടിട്ടുണ്ട്, I like her പെർഫോമൻസ്
ഉപ്പും മുളകും നിർത്തിയത് പോലെ അളിയൻസ് നിർത്തേണ്ടി വരുമോ എന്തോ😢😢
റോസ്മേരിആരാണ് വലിച്ച് കയറ്റി യത്.ഈഭൂതത്തെ ആവാഹിച്ച് കളഞ്ഞ് അമ്മ അമ്മാവനെ കൊണ്ട് വരിക.റേററിംഗ്...
തങ്കത്തിന്റെയും
സുലുവിന്റെയും
പിണക്കം മാറ്റാൻ കൂടെ നിന്ന
തമ്പി അണ്ണൻ... Big salute
എന്നിട്ടയാളെ കോമാളി ആക്കി 😒😒
റോസ്മേരി മഹാബോറ്
ആ റോസ്മേരിയെ ഒഴിവാക്കൂ പ്ലീസ്
സുലുചേച്ചിടെ കാര്യം തീരുമാനമായി സന്തോഷം
റോസ്മേരി വന്നതോടെ ഈൗ പരുപാടി ഒട്ടും കൊള്ളില്ല. നേരത്തെ എന്ത് നല്ലതാരുന്നു. ഈ അവതാരത്തെ എങ്ങനേലും ഒന്ന് ഒഴിവാക്കു. Pls അവടെ കുറച്ചു കോമഡി 😅കഷ്ടം തന്നെ. ഒരു തരത്തിൽ കണ്ടു തീർക്കാൻ പറ്റുന്നില്ല.
റോസ് മേരി വളരെ ഓവർ ആക്ടിംഗ് അണ്..
ഈ കുടുംബത്തിൽ വരുന്ന ബന്ധുക്കളൊക്കെയും അവിടെ പിന്നെ സ്ഥിര താമസം ആണോ. അമ്മയേം അമ്മാവനേം പുറത്താക്കിയതിന് പകരമായിട്ടാണോ ഇവരൊക്കെ. നിലവാരം പാതാളത്തിൽ
റോസ് മേരി ആകെ ബോറാണ് , പാൽപായസത്തിൽ ഈച്ച വീണ പോലെ
ഈ മരവാഴ റോസ്മേരി വന്നേപ്പിന്നെ അളിയൻസ് കാണാൻ ഒരു രസവുമില്ല😜😜😜 റൊണാൾഡ് ഒരുപാട് ഇഷ്ടം💛💛
Ttyhsaha😃💛💛💘👻💘👻💘💘👻👻💘👻💘😚😄😄💘😄😃😄💀😄💘👻💘👻💘👻💀👻💀👻💀👻💀👻💀👻💀👻💀👻💀👻💀😻💀👻💀👻💀😻💀👻💀👻💀👻😊😘💘😘💘😘💘
💪💪💪👀🦠👎💝💚💝💚💚💝💚💝💚💝💚💝💚💝💚💝💚😆💚💝💚💝💚💝💚💚💝💚💝💚💝💚💝👎😆💚💚😆💚💚👎😆👎😆💚😆💚😆💚😆💚😆💚😆😆💚💚💚😆💚😆💚😆😆😃😃😆
ഞങ്ങൾ എല്ലാ ദിവസവും കാണുന്ന ഒരു പ്രോഗ്രാം ആണ് ഇത്. റോസ് മേരി യെ പോലുള്ള ഒരു വേസ്റ്റ് നെ കൊണ്ട് വന്നു e പ്രോഗ്രാം നശിപ്പിച്ചു കളയരുത് pls. നിലവാരം കളയരുത്.
ഇതിൽ ഏറ്റവും നല്ല അഭിനയം തങ്കത്തിന്റ ആണ് 👍👍
Yes
അല്ല... ലില്ലിയുടെ അഭിനയമാണ്...
ഞാൻ അളിയൻസ് കാണൽ നിർത്തി റോസ് മേരിയെ സഹിക്കാൻ വയ്യ
ഇനി മുതൽ വേറെ വല്ല പരിപാടിയും കാണാം ബൈ ബൈ അളിയൻസ്
റോസ് മേരി പോയിട്ടേ ഇനി അളിയൻസ് കാണു.
Yes yes yes
ഡയറക്ടർ..... താങ്കളോട് ഒരു കാര്യം..... ഈ റോസ്മേരിയെ ഇനിയും ഇതിൽ വലിച്ചിഴക്കാനാണ് ഉദ്ദേശമെങ്കിൽ..... എന്നെ പോലുള്ള ഒരുപാട് പേര് ഇത് കാണുന്ന പരിപാടിയങ്ങ് നിർത്തും..... യാതൊരു തരത്തിലും... അവരെ ഉൾക്കൊള്ളാനാവുന്നില്ല.... സുലുചേച്ചിയും അളിയൻസ് വീട്ടുകാരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചു അതിനെ എത്രയും പെട്ടന്ന് ഒഴിവാക്കുന്നതാണ് അളിയൻസിന് നല്ലത്...... ഇത് മുഖവിലക്കെടുത്താൽ താങ്കൾക്ക് നല്ലത്..... Request..... 🙏🏻🙏🏻🙏🏻🙏🏻🙏🏻
Correct. അതിന് ഡയറക്ടർ comments kaanande
പുതിയതായി ആരുവന്നാലും നമ്മുക്ക് പെട്ടെന്ന് ഉൾകൊള്ളാൻ ബുദ്ധിമുട്ട് ഉണ്ടാകും, ക്രെമേണേ മാറിക്കോളും
റോസ് മേരി ഓവർ ആണ് എല്ലാ കുടുംബക്കാരും പ്രെശ്നം ഉണ്ടാക്കാൻ ഇവരുടെ അടുത്ത് തന്നെ വരുന്നുണ്ടല്ലോ 🤐🤐🤐🙄🤓😊
അളിയൻസിനെ മറ്റു സീരിയലിൽ നിന്നു വ്യത്യസ്ഥമാക്കുന്നത് ഓരോ എപ്പിസോഡുകളിലെ വിഷയങ്ങളിലും അഭിനേതാക്കളുടെ പ്രകടനത്തിലും പുലർത്തുന്ന സ്വാഭാവീകതയാണ്. ഓരോ ദിവസത്തെയും അളിയൻസ് കണ്ടുകഴിയുമ്പോൾ മനസ്സിന് വളരെ ലാഘവത്വം തോന്നുമായിരുന്നു. പക്ഷെ ഇപ്പോൾ കുറച്ചു ദിവസമായി ആ സുഖം നഷ്ടപ്പെട്ടിരിക്കുന്നു. ഇങ്ങനെ തന്നെ തുടരുകയാണെങ്കിൽ ആസ്വാദകളുടെ എണ്ണം വളരെ കുറയും.
Rosemary വേണ്ട 👎
Picture quality is HD now ... Better than before.. kid lt remove unnecessary characters... Thankam.. Cletus.. Kanaka ..lilly ...kids..ammavam..Amma..Ansar..avarokke ulla Aliyans anu BEST ❤
നിലവാരമുള്ള ഒരു പരിപാടി തരംതാഴ്ന്നു പോകുന്നു. വളരെ മോശമായിപോയി. ഒരു വീട്ടിലും ഇന്ന് ഇങ്ങനെ നടക്കില്ല. ആ സ്ത്രിയെ നാണംകെടുത്തി പറഞ്ഞു വിടുക.
ദയവായി ഇവരെ രണ്ടുപേരെയും ഒഴിവാക്കിക്കൂടെ please
Kanakan pakka natural acting👍👍👍
റോസ്മേരിയേ ഈ സീരിയലിൽ നിന്നും മാറ്റിയാൽ മാത്രമേ ഞാൻ അളിയൻ കാണുള്ളു
ആദ്യം എല്ലാവരും റൊണാൾഡിനെയും ഇങ്ങനെയാ കുറ്റം പറഞ്ഞത് പക്ഷെ ഇപ്പൊ എല്ലാർക്കും ഇഷ്ടമായി അതുപോലെ rosemeryum supr ❤️rosemarye maattanda super aanu❤️
Not at all.. Ronaldne support cheythavaranu kooduthal.. Me too.. But this lady is bore
ഇ റോസ് mary su su വിലും വെറും ബോറിങ് ആണ് ആവിശ്യം ഇല്ലാത്ത കഥ പാത്രം 😡
റോസ് മേരിയെ പറഞ്ഞ് വീട്. നാടക നടനും വേണ്ട അലമ്പ്😮😮😮.
നടകനടനൊക്കെ വല്ലപ്പോഴും ഉള്ളു ഇത് അങ്ങനെ ആണോ തുടങ്ങുമ്പോൾ മുതൽ ആളെ വെറുപ്പിച്ചു അവസാനം വരെ കാണും
@@jaisonpthomas5965
നാടകനടൻ ഇത്രയും ബോറല്ല....
പോടാ
Rosemary needs to get out of the show.
Rose mary over acting😂😂😂
രണ്ട് വർഷമായി മുടങ്ങാതെ കാണുന്ന ഒരു സീരിയൽ ആയിരുന്നു. തിങ്കളാഴ്ച ആകാൻ കാത്തിരുക്കുമായിരുന്ന. ഇപ്പോൾ പുതിയ ആൾക്കാരുടെ രംഗപ്രേവേശത്തോടെ നിലവാരം വളരെ താഴുന്നു. അധികമായാൽ.............
റോസ് മേരിയെ പോലെ ഇത്രയും വൃത്തികെട്ട ഒരു ബന്ധുവിനെ ഇത്രയും ക്ഷമയോട്ടെ നിർത്തി പൊറുപ്പിക്കുന്നത് ഒരു വിരോധബാസം ആയിതൊന്നുന്നു
Aliyans കാണുന്ന 90,% പേരും പഴയ കമ്യൂണിസ്റ്റ് ടൈപ്പ് ആൾക്കാർ ആണ് എന്ന് തോന്നുന്നു..പുതിയ ഒന്നിനെയും ഇഷ്ടപ്പെടില്ല..ഒരു മാറ്റവും..തനി അടിമകൾ..
നല്ലൊരു ഫാമിലി സീരിയൽ ആയിരുന്ന aliayans നിലവാരം കുറഞ്ഞ കഥാപാത്രങ്ങൾ കുത്തിക്കേറ്റി നശിപ്പിക്കുന്നു. അമ്മയും അമ്മാവനും കൂട്ടുകാരും ഒന്നുമില്ല
ദയവായി റോസ് മേരി അതിനെ ഒഴിവാക്കുക pls വെറുപ്പിക്കല്ലേ pls അതിനെ കാണുമ്പോൾ തന്നെ ഈ പരിപാടിയോടുള്ള ഇഷ്ടം കുറയുന്നു plss 🙏🙏🙏
തമ്പി അണ്ണനും റോസ് നെറിയും ഓവർ ആക്ടിങ് ബോറിങ്
റോസ്മേരി എന്ന കഥാപാത്രം വന്നതോടു കൂടി ഇത് കാണാൻ ഒരു താല്പര്യവും ഇല്ല നേരത്തെ റൊണാൾഡോയെ ഇഷ്ടം ആയിരുന്നു ഈ റോസ്മേരി വന്നതോടു കൂടി അതും കൂടി പോയി
ഞാൻ സ്ഥിരമായി കാണുന്ന ഒരാളാണ്. പക്ഷെ ഇപ്പോൾ ഭയങ്കര ബോർ ആകുന്നു. ക്ളീറ്റോ, അമ്മാവൻ, കനകൻ, നടരാജൻ ഇവരൊക്കെയാണ് നല്ലത്.
rose maryeee onnu ozhivakuuuuu pls
Ys. Paranju vid.
വളരെ നല്ല ജനപ്രീതിയുള്ള ഒരു പരിപാടിയായിരുന്നു പുതിയ കഥാപാത്രങ്ങൾ വന്നു ആകെ ബോറായി. നല്ല മരത്തിൽ ഇത്തിൾപിടിച്ചത് പോലെയായി .
ഈ koppan director കാണുന്നില്ല
റോസ് മേരീ വന്നതോടെ അളിയൻസ് കാണാൻ പോലും തോന്നുന്നില്ല
റോസ് മേരി ഈ അളിയൻസിന്റെ ആ മേന്മ കളഞ്ഞു 🙏🙏
Yes
Ethu pole thanneyanu ronaldine pattiyum adhyam paranjathu pinne ok avum
ഈ episode തമ്പി കൊണ്ടു പോയി 👍👍👍
റോസ് മേരി ഓവർ ആണ് ഞാൻ ഈ പുല്ല് കാണൽ ഇന്ന് നിർത്തി
ഞാൻ പഴയ എപ്പിസോടുകൾ കണ്ടു തൃപ്തിപെട്ടോളാം.. നിലവാരമില്ലാത്ത കഥാപാത്രങ്ങൾ ഇതിൽ വന്നതിനാൽ ഞാൻ നിർത്തുന്നു
പറമ്പിൽ പണിയെടുക്കുമ്പോഴും സ്മാർട് വാച്ച് ഒക്കെ കെട്ടുന്ന തമ്പി ച്ചേട്ടൻ ഇന്നു കിടുക്കി😅😅😅😅😅 പക്ഷേ റോസ് മേരീടെ നുണക്കുഴിയിൽ പാവം വീണുപോയി ....what to do....?😢😢😢😢
ഇവിടേം ഒരാൾ ഉണ്ട് അങ്ങിനെ. ബട്ട് ഇത് just ഓല വെട്ടുക അല്ലേ.
കഷ്ടം .. നോട്ടിഫിക്കേഷൻ കണ്ട് ഓടിവന്ന് കാണാൻ വന്നതാ..തുടക്കംതന്നെ റോസ്മേരി . അതോണ്ട് കാണുന്നില്ലെന്ന് തീരുമാനിച്ചു . പോവുന്നതിനുമുൻപ് ഇതിവിടെ പറയണമെന്ന് തോന്നി.
ഇനിയും ഈ റോസ്മേരിയെ മാറ്റിയില്ലെങ്കിൽ എന്തുവേണമെന്ന് ഞങ്ങൾ പ്രേക്ഷകർ തീരുമാനിച്ചോളാം .
റോസ്മേരി വന്ന അന്നുമുതല് ഇവിടെ പ്രേക്ഷകർ പറഞ്ഞോണ്ടിരിക്കുകയായിരുന്നു ഇക്കാര്യം. രാജേഷ് തലച്ചിറയ്ക്ക് അഹങ്കാരം കൂടി 😢😢😢
തമ്പിയണ്ണനും റോസ്മേരിയും.
അങ്ങനെ അളിയൻസിലെ രണ്ടു നെഗറ്റീവുകൾ ഒരുമിക്കുകയാണ് സൂർത്തുക്കളെ.. ഒരുമിക്കുകയാണ്.
ഇനി 'അളിയൻസി'ന്റെ ഭാവി കണ്ടറിയണം 😌
കണ്ടതിൽ വെച്ചു ഏറ്റവും മോശം എപ്പിസോഡ് റോസ് മേരി തമ്പി രണ്ടിനെയും പറഞ്ഞു വിടണം 💪🏼
റോസ് മേരിയെ ഒഴിവാക്കു ഇല്ലെങ്കിൽ ഇത് കാണുന്നത് നിർത്തേണ്ടി വരും
റോസ് ചേച്ചി സൂപ്പർ ആണ് എനിക്ക് ഇഷ്ടം ആണ് 💕❤💕❤💕💕❤❤💕 നല്ല കോമഡി ആണ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💕💕❤❤❤❤
റോസ്മേരി അളിയൻസ്ന് പറ്റിയതല്ല, ബാക്കിയുള്ള വരുടെയും ഒറിജിനാലിറ്റി നഷ്ടപ്പെട്ടു. കോമഡി സ്റ്റാറിൽ തിളങ്ങട്ടെ
ദയവ് ചെയ്ത് റോസ് മേരിയെ ഒഴിവാക്കി കൂടെ
റോസ് മേരിയെ മുന്നിൽ കണ്ടപ്പോൾ അളിയൻസ് തുറന്ന് നോക്കാൻ പോലും തോന്നുന്നില്ല
നല്ല ഒരു സീരിയൽ ആയിരുന്നു ഇപ്പോൾ അത് കുളമാക്കി
എന്ത് ബോറടി, ആ റോസ്മേരിയെ എടുത്തു മറ്റുന്നേയ്, സൂത്രത്തിൽ ആദ്യം ആ തടിയനെ കൊണ്ടു വന്നു, ഇപ്പോൾ ആ പെണ്ണും..... എന്നട്ട് നന്നായി അഭിനയിക്കുന്ന തങ്കത്തിനും ലില്ലിക്കും റോളില്ല, നിങ്ങൾ ശെരിക്കും ഇതു തുല്യ്ക്കാൻ പോവണോ, please throw away that rose mary
അളിയൻസ് ടീമിൽ നിന്നു റോസ്മേരിയെ മാറ്റാൻ പറ്റുകയാണക്കിൽ അളിയൻസ് നന്നായിരിക്കും
Will see the serial after rosemary leaves
She is overacting
Theere poraa Ammavan cleetto evide
തമ്പി അണ്ണനെ സഹിക്കുന്നത് തന്നെ വലിയ പാടുപെട്ടന്. അതിന്റെ കൂടെ റോസ് മേരിയേ കൂടി സഹിക്കാൻ പ്രക്ഷകർക്കു പാടാണ്
അവരെ എന്തിനാണ് ഇവിടെ കൊണ്ടുവന്നു ബോറഡിപ്പിക്കുന്നതു് ഒരാവശ്യം ഇല്ലാത്ത റോൾ
പണ്ടാരടങ്ങാൻ ഈ പെണ്ണിനെ ഒന്ന് മാറ്റാൻ ഇനി ആരോടാ പറയാ ...... 😡😡😡😡😡
ആ റോസ്മേരി എന്ന് പറഞ്ഞ കഥാപാത്രം ഒരു ഇനിയെങ്കിലും അതിനെ മാറ്റണം
സുനു ചേച്ചി തകം ലില്ലി പിണക്കം മാറിയല്ലോ റോസ്മേരി ഓവർ ആണ് ഓ മൈ ഗോഡ്ൽ നല്ല ആക്ടർ ആണ് 🙏🏼
റോസ്മേരി യെ ഒഴിവാക്കൂ.......പ്ലീസ്.....
അപേക്ഷ യാണ്...
ആ. റോണൽഡ് ന്റെ തഗ്ഗ് ഒക്കെ മിസ് ചെയ്യുന്നു...
റോസ്മേരി പോകാതെ എപ്പിസോഡ് കാണുന്നില്ല... ബഹിഷ്കരിക്കുന്നു..
റോസ് മേരി വന്നതോടുകൂടി സീരിയൽ കാണാൻ തോന്നുന്നില്ല
ഏറ്റവും വലിയ ദുരന്തം കോറോണയല്ലാ😢 റോസ്മേരിയാ, കഥാകൃത്തിന് പ്രാന്തായാ😅
പ്രേക്ഷരുടെ നെഗറ്റ്റീവ് കമന്റുകൾ കാണുന്ന പ്രൊഡ്യൂസർ റോസ് മേരിയെ ഒഴിവാക്കാനാണ് തമ്പി അണ്ണനെ കൊണ്ട് വന്നതെന്ന് കരുതുന്നു. റോസ് മേരി അത്രക്ക് ആരോചകമാണ്.
Please remove rose Mary, otherwise the fame aliyan serial is having will get destroyed. Please it's a humble request
നല്ലൊരു കോമഡി സീരിയൽ ആയിരുന്നു.. സ്നേഹമുള്ള അമ്മായിയമ്മയും മരുമകളും നാത്തൂന്മാരും... കുശുമ്പും പോരും ഒന്നും ഇല്ല..ഇപ്പൊ റോസ്മേരി വന്നതിൽപിന്നെ ഏഷണിയും കുശുമ്പും തല്ലും ബഹളവും മാത്രം...ഇനി ഇത് കാണുന്നത് നിർത്തി
റോസ് മേരി ഓവര്, അവരെ പുറത്താക്കാന് ആരുമില്ലേ 😊
Over allei
ലെ തമ്പാനൂർ തമ്പി : എന്റെ കുലക്കാത്ത വാഴ കണ്ടിട്ടുണ്ടോ റോസ് മേരി.....😜😜
ലെ റോസ് മേരി : പിന്നെ...... കണ്ടിട്ടുണ്ടോന്നോ.......അടിപൊളി അല്ലേ...🤣🤣🤣
Rosemary is excellent and superb.its not overacting it is the role she potrayingg.because of she it is very fun and gud to see the aliyans
Rightly so.
Agreed👍
True
അയ്യേ 😤😤😤😤
Very bad acting
Next ഞമ്മളെ ആ പഴയെ രീതിയിൽ തന്നെ മതി ക്ലിറ്റോ അമ്മാവൻ അമ്മയും കുട്ടികളും...
പ്ലീസ്.... 🙏🏿
റോസ് മേരിയെ കാണുമ്പോൾ തന്നെ എപ്പിസോട് കാണാൻ തോന്നുന്നില്ല. ഇവർ വന്നതിനു ശേഷമുള്ള ഒരു എപ്പിസോട് പോലും മുഴുവൻ കണ്ടിട്ടില്ല. എത്ര നല്ല പരിപാടിയായിരുന്നു. ഇവരെപ്പോലുള്ളവരെ കൊണ്ട് വന്ന് അളിയൻസിന്റെ സ്വഭാവികത കളയരുതേ. റൊണാൾഡിനെ പിന്നെയും സഹിക്കാം പക്ഷെ റോസ് മേരി 👎👎. ഇവർക്ക് അഭിനയിക്കാൻ അറിയാം. പക്ഷെ ഇവിടെ അത് ആവശ്യമില്ല. അളിയൻസിൽ എല്ലാരും ജീവിക്കുകയാണ്.റോസ് മേരിക്കുള്ള ഇടമല്ലിത്.
പ്രിയപ്പെട്ട അളിയൻസ് ,പ്രോഗ്രാമിന്റെ നിലവാരം കുറച്ചു കുറയുന്നുണ്ട് ഒന്നു ശ്രദ്ധിക്കണം ❤
റോസ്മേരിയെ ദയവായി ഒഴിവാക്കൂ..😢
ഇങ്ങള് എന്തുപറഞ്ഞാലും റോസ്മേരി സൂപ്പർ ആണ് അദ്ദേഹത്തിന് നല്ല കോമഡി ആക്ടിംഗ് പരിചയമുണ്ട് എന്തുകൊണ്ടെന്നറിയില്ല അദ്ദേഹത്തെ വെറുതെ ഇങ്ങനെ പറ്റില്ല എന്ന് പറയുകയാണ് ആ മാഡം പോലെയുള്ള റോസ്മേരി പോലുള്ള ആള് വന്നതുകൊണ്ടാണ് ഇതിനൊരു ഓളം വന്നത് സത്യമാണ് അല്ലാണ്ട് ഇങ്ങനെ ഒരേ ആൾക്കാർ ഇങ്ങനെ വന്ന് പോകുമ്പോൾ ഒരു മടി ഉണ്ടാകും ഇങ്ങനെയുള്ള വെറൈറ്റി ആൾക്കാർ വന്നു കഴിഞ്ഞാൽ കാണാൻ ഒരു രസമായിരിക്കും അപ്പോ സംവിധായകന് ദയവു ചെയ്തു റോസ്മേരിയെ ഇടയ്ക്കിടയ്ക്ക് കൊണ്ടുവരണം എങ്കിലേ ഇതിനൊരു ഉണ്ടാവുകയുള്ളൂ റോസ്മേരിയെ ഇതിൽനിന്ന് ഒഴിവാക്കരുത് നല്ല ആക്ടിംഗ് ആണ് നല്ല കോമഡി ഉണ്ട് മാത്രമല്ല നല്ല ടൈമിംഗ് ആണ് പഞ്ച് കോമഡിയാണ് പറയുന്നത് എനിക്കിഷ്ടമായി ശരീരം കൊണ്ടു വായികൊണ്ടും കോമഡി പറയുന്ന ഒരു വ്യക്തിയാണ്
ഇവരുടെ ഇടയിൽ കുഞ്ഞമ്മചി കൊച്ചപ്പച്ഛനും കൂടെ വേണമായിരുന്നു,,,,😂
റോസ്മേരി വേണ്ട അളിയൻസിൽ, pls avode the actres
കുറേ നാളുകൾക്ക് ശേഷം നല്ല എപ്പിസോഡ് ഇന്നത്തെ തമ്പി അണ്ണൻ സൂപ്പർ👍👍
അമ്മ.. അമ്മാവൻ.. അമ്മായി.. കുട്ടികൾ.. അൻസാർ.. Natarajan.. പിന്നെ ഇടയിൽ വന്നിരുന്നു കഥാപാത്രങ്ങൾ അവരെയൊക്കെ കൊണ്ടുവരൂ. ഈ ആവശ്യം ഇല്ലാത്ത ആളെ ഒഴിവാക്കു. എന്തിനാണ് ഇങ്ങനെ ഒന്ന്. പരദൂഷണം പറയാൻ വേണ്ടിയോ. നെക്സ്റ്റ് വീക്ക് ഇവരെ വെക്കുക ആണ് എങ്കിൽ ഞങ്ങൾ പലരും ഈ പരിപാടി ഒഴിവാക്കും. Diractor മനസ്സിലാക്കിയാൽ നല്ലത്.
ഇതെന്താ നല്ല രീതിയിൽ വന്ന ആളിനെയും കോമാളി ആക്കിയത്.. ഒരു സീരിയലും കാണാത്ത ഞാൻ അളിയൻസ് കാണുന്നത് ഒരു സീരിയൽ ആയിട്ടാരുന്നില്ല.. എന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെ ആയിരുന്നു... ജീവിതം ഒരുപാട് പഠിക്കാനും ഉണ്ടാരുന്നു നിർത്തി... ഇതോടെ.. കാരണം ഞാൻ ഇഷ്ട്ട പ്പെടുന്ന കഥാപാത്രങ്ങളെ കൂടി വെറുക്കേണ്ടി വരും 😒😒😒😒😒😒😒😒😒
Episode നിലവാരം കുറച്ചു കുറയുന്നുണ്ട് ഈ ഇടയായി
മര്യാദക്ക് പോയ്കൊണ്ടിരുന്ന ഈ സീരിയലിൽ എന്തിനാണ് ഓരോ അലവലാദികളെ കഥാപാത്രമായി കൊണ്ടുവരുന്നത്?
റോസ് മേരിയെ ഇഷ്ടമുള്ളവർ ആരുമില്ലേ 🤔
എനിക്ക് വല്ല്യ കുഴപ്പമില്ല 😊
റോസ് മാറിനെ. ഓടിക്കു.. ആസ്മ. വലിയപ്പൻ വരട്ടെ. 😁😁😁
ആ പഴയ അളിയൻസ് (ഒരാഴചയ്ക്ക് മുൻപ് വരെ )അടിപൊളി ആയിരുന്നു 👌,എന്റെ ഒരു അപേക്ഷയാണ് കാര്യമില്ല എന്നറിയാം എന്നാലും, റോസ്മേരി വന്നിട്ട് അഞ്ച് ദിവസമായില്ലേ തിരിച്ചു വീട്ടിൽ ചെന്നിട്ട് ഒരുപാട് ആവശ്യങ്ങൾ ഉണ്ടാവുമല്ലോ? അതുകൊണ്ട് തിരിച്ചു പൊയ്ക്കോട്ടേ എന്താ ഓവർ ആക്ടിങ്, ഇപ്പോൾ ഒരു കോമഡി സ്കിറ്റ് കാണുന്നപോലെ. അവരുടെ ക്യാറക്ടർ ആയിരിക്കാം പക്ഷേ അളിയൻസിൽ ചേരുന്നില്ല (ഞാൻ ഈ വിഷയത്തിൽ ഇനി കമന്റ് ചെയ്യില്ല 🙏)
620 എപ്പിസോടും യൂട്യൂബിൽ മാത്രം കണ്ടവർ ഉണ്ടോ 🔥🔥