Aliyans - 628 | കുടിവെള്ള പ്രശ്നം | Comedy Serial (Sitcom) | Kaumudy
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
TH-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial
തങ്കത്തിന്റെയും ക്ലിറ്റോ യുടെയും, കനകൻ ലില്ലി ഡയലോഗ് ഓക്കേ രസമുണ്ട്.😄🥰
ശെരിക്കുംസാധാരണ വിട്ടിൽ നടക്കുന്ന സംസാരം തന്നെ 😂🥰❤
മഞ്ജു ഈ പയർ ഓടിക്കുന്ന സൗണ്ട് കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ട്ടമാ.....
മഞ്ജു ചേച്ചിയുടെ കയ്യിൽഎപ്പോഴും പയറു താഎനിക്കും വളരെ ഇഷ്ടാ
ഞാനും ഇപ്പോൾ ഇങ്ങനെ പയർ ഒടിക്കാൻ ആണ് ഇഷ്ടപെടുന്നത്. മഞ്ജു super ആയിട്ടാണ് പയർ ഒടിക്കുന്നത്.😍
Enikum
not real sound, dubbed one
Njan nokkiyittu pattunnilla
അഭിനയ മല്ല സ്വാഭാവിക പെരുമാറ്റമാണ് എല്ലാവരുേടതും. ഈ മഴ കാലത്ത് അളിയൻ സ്കണ്ടിരിക്കുന്ന വരെ ത്ര .
അളിയന്‍സിലെ ഏറ്റവും സൂപ്പര്‍ തങ്കം പയര്‍ ഒടിക്കുന്നതാണ്.
Yes
Annno ayooo
സത്യം
അളിയൻസ് സ്ഥിരമായി കാണുന്നവർ ഉണ്ടോ.........? ❤❤❤❤ 💙💙💙💙💛💛💛💛
@@HariNarayan-iw9we എന്തുവാടെ ഇതൊക്കെ 🤔🤔🤔
Und
❤
Jan kanal und
@@sureshkumarkumar8369❤
ഇന്നത്തെ എപ്പിസോഡ് അടിപൊളി, ക്‌ളീറ്റ്റ്‌സ് super ❤️👌
കയർ ബെസ്റ്റ് 🤣 അയ കെട്ടാൻ കൊള്ളാം 😂
😄😄😄😄
athe 😂
😂😂😂😂😂😂
റൊണാൾഡിന്റെ വാക്ക് കേട്ടു കിണറ്റിൽ ഇറങ്ങി യിരുന്നെങ്കിൽ ക്ളീറ്റോ 🙆♀️🙆♀️
Cletus പറഞ്ഞതാണ് ശരി, നമ്മളാണ് തീരുമാനിക്കേണ്ടത്, ആരു ചോദിച്ചാലും എന്തു ചോദിച്ചാലും. ക്ലീറ്റസ് ചെയ്തതാണ് ശരി എപ്പിസോഡ്. Superb ❤❤❤
😂😂😂
കയർ കണ്ടിട്ട് ചിരിച്ചു ഒരു വഴി ആയി.😊
വളരെ ഇഷ്ടമായി . ക്ലീറ്റോയ്ക്കും പാർട്ടിക്കും പൂച്ചെ ണ്ട്.
L
എന്തേ കാണാത്തതെന്ന് ഓർത്ത് യൂട്യൂബിൽ ചികഞ്ഞവർ ആരെങ്കിലുമുണ്ടോ 😀😀😀
Jnanum😀
ഞാൻ ഉണ്ട്
Yes
Ysss😍
Njan
ക്ലീറ്റസ് ജഗതി ശ്രീകുമാറിനെ ഓർമ്മിപ്പിക്കുന്നു.👍
Obviously yes bro
ചക്കയിട്ട് മുയൽ ചത്തു സ്ഥിരം ക്ലിക്ഷേ.. പക്ഷെ കുഴപ്പം ഇല്ല... പഴയ..അളിയൻസ് vs അളിയൻസിൽ നിന്ന് മാറ്റമുണ്ട്.. കുടിവെള്ള പ്രശ്നം vs വാട്ടർ ടാങ്ക്
എന്തായാലും cleettochan...ജയിച്ചു😊🎉
കിണറ് വൃത്തിയാക്കാന അല്ലാതെ കിണർ കുഴിക്കാനല്ല😂
Suuper. 😂.. ലില്ലി Rock. ഇതിനടിയിൽ വീണാൽ എടുക്കാൻ നല്ല പാടാ..😊
Supporting ആക്ടർസും എന്ത് സൂപ്പർ ആണ് 😊
This episode Adipoli i am from tamil but never missed out single episode.and is it possible to do it in tamil serial will black buster sure.
സത്യം പറ ഞ്ഞാൽ ചർച്ചകൾകിടയിൽ റൊണാൾഡ് വരുമ്പോഴാ ഒരു സന്തോഷം 😂
👍👍👍
😂
സത്യം
തങ്കം ഒരു രക്ഷയുമില്ല, അടിപൊളി അഭിനയം 🥰🥰🥰🌹
ഏറ്റവും നാച്ചുറൽ അഭിനയം ലില്ലിയുടെയാണ്...തങ്കം അതിൻ്റെ പിന്നിലെ വരൂ....
🤮🤮
Vedichi manju😂
20 മിനിറ്റുള്ളതായിരുന്ന സീരിയൽ ഇന്ന് 30 മിനുട്ട്
നിങ്ങൾ കിണർ ഇറക്കുന്ന റേറ്റ് കൂട്ടാതെ...2000 രൂപയെ ഉള്ളു.. ക്ളീറ്റോ ആണ് ശെരി 👌
തങ്കത്തിന്റെ പയർ ഒടിക്കൽ ഇഷ്ടം ഉള്ളവർ
ഇത്രയും സൗണ്ട് എങ്ങനാ പയറ്
ഒ ടിക്കുമ്പോ അതാണ്
എന്നെ കൊണ്ട് പറ്റുന്നില്ല
ഇഷ്ട്ടമാണ്
Payaru kooduthal vilnjittalle?ithu kari vaiykkaan kollavo?😊
@@shinyanto9305ക്വിസ് മഹാ
ഒന്നാംതരം. ഉഗ്രൻ.നല്ല എപ്പിസോഡ്.
മഞ്ജു ചേച്ചിടെ പയർ ഒടിക്കൽ സൂപ്പർ ആ. എന്നും പയർ തോരൻ ആണോ 😆
കീറ്റസ് ജഗതി ശ്രീകുമാറിന്റെ അപരൻ
10000rs ഒക്കെ ഉണ്ടോ ഇപ്പോൾ നാട്ടിൽ കിണർ വൃത്തി ആകാൻ 🙄🙄🙄🙄പണ്ട് 1000rs ആയിരുന്നു ഞാൻ വാങ്ങിയിരുന്നെ 🤣🤣പ്രവാസം നിർത്തിയാലോ 😜😜😜
Kinarinte avasta pole irikum amount
ലേറ്റ് ആയോ... സാരമില്ലാട്ടോ... 😘😘🥰🥰❤❤😍😍😍vanneeeeeeee😍😍❤❤😘😘🥰🥰
Varaan youtube open aaki erunna njan❤😂😂😂😂friday oorkumbo sakadam a😢😢😢😢
എടെ കനക ഒരു കിണറു വൃത്തിയാക്കാൻ 10000 rs ഇത് കണ്ടാൽ എല്ലാവരും ഇതുപോലെ തുടങ്ങും 😂
Normal aanu
Fire force ne vilichit erangu cleeto😂😂😂😂😂
ക്ലീറ്റോറൊണാൾഡ് നല്ല കോമ്പിനേഷൻ❤😂
👍👍👍💯💚നിങ്ങളുദ്ദേശിക്കുന്ന അഭിനയം സൂപ്പ❤
സീരിയൽ കാണണമെങ്കിൽ കനകവും., മുത്തുവും വേണം.
ക്ളീട്ടോയുടെ കിണറിൽ വീഴുന്ന അഭിനയം കണ്ട് ഞാനും ആകെ പേടിച്ചു. വിറച്ചു
Ninghalkk vayyenkil kenar mood 😅😅😅ronald😂😂😂😂😂
അഴ കെട്ടുന്ന കയർ പോര.😂😂😂
എന്നും തങ്കത്തിൻ്റെ വീട്ടിൽ പയർ ആണോ കറി എപ്പോഴും പയർ ഒടിക്കുന്നത് കാണാം
ചീരതോട്ടം ഉള്ള സ്ഥിതിക്ക് ആ ഭാഗത്ത് പയർ തോട്ടവും കാണും അതാണ് എന്നും പയർ
കഴിഞ്ഞ കുറച്ച് ദിവസം പപ്പായ ആയിരുന്നു😁😁
@@bijuthomas4633 അതിന് മുത്ത് വഴക്ക് ആയിരുന്നു 😂
ഇപ്പോൾ രണ്ട് ദിവസമായിട്ട് പിക്ചർ ക്വാളിറ്റിക്കു വ്യത്യാസം ഉണ്ടല്ലോ... ക്യാമറ മാറ്റിയോ...
Thankam cleetus jodi real husband and wife
അടിപൊളി എപ്പിസോഡ് 👍
Super Episode 🤩
Idiyappam chicken curry...😋
Beef curry
Thankam payar odikkunnathu kaanan enthu rasamanu
Yയൂട്യൂബിൽ കാണാത്തപ്പോൾ Aliyans 628 എന്ന് ടൈപ്പ് ചെയ്തവർ ഉണ്ടോ?
Duty aaaarunnu nokan patiyila
Super 😂😂😅😅😊😊
തങ്കം ഫുൾ നെഗറ്റീവ് ആണ് എപ്പോഴും അയാൾക്കു ഒരു സമാധാനം കൊടുക്കൂല 😜
Sathyamanuuuuu thankathine aduth kinattilidaan thonnum chila nerathe varthamaanam ketaal.... Paavam cleeto😂😂
Cleeto de shirt il cherupp design😂😂😂
തങ്കത്തിന്റെ രുചി മുകുളങ്ങൾ 🤣🤣🤣🤣
Thangam is so natural cutting vegetable. Super👌
Aliyans fan from Mangalore 🤗🤗🤗🤗🤗
Cleetocha..പേടിച്ച് പോയോ😂😂
Episode wating ayavar undo ???
Orupaad ishtam Aliyans
കിണർ ഒന്നും വൃത്തിയാക്കിയിട്ടില്ല ചുമ്മാ ആളെപറ്റിക്കാൻ അത് അല്ലേ കിണറിന്റെ അകം കാണിക്കാതത്.
ഇത് സീരിയൽ ആണ്.. ന്യൂസ് അല്ലാലോ..
@@jamshiyak1746 എന്നാലും ആ കിണർ വൃത്തിയാക്കാമായിരുന്നു 😀
തങ്കം ,എന്തിനാണ് ഇങ്ങനെ മൂക്ക് തുടച്ചു കൊണ്ടിരിക്കുന്നത്. ഇത് പഴയ കാലം അല്ല. ആളുകൾ മാറി
ഡിഡിറ്റി പാർട്ടി ക്കി ജയ് 😄😄😄
Cleeto kku ente 1000 umm....a😀😀
😂😂😂 cleto screaming scene....
Super super❤❤
ക്ളീറ്റസ് കിണറ്റിൽ ഏറെങ്ങിയാൽ ആംബുലൻസ് വിളിക്കണ്ടവന്നേനേം
ക്ലീറ്റോ സൂപ്പർ ആണ് 😄😄😄😄😄😁
Super
എനിക്ക് ഇന്ന് ലില്ലിയെ യാണ് ഇഷ്ടപ്പെട്ടത്
Oru കിണർ തേകാൻ 10000 രൂപയോ???അന്യായം തന്നെ...2500 രൂപ കൂലിയോ??? ഒരു ദിവസം..എൻ്റെ വീട്ടിൽ എൻ്റെ അച്ഛൻ ആണ് തേകിയിരുന്നത്... ഞങ്ങൾ വലിച്ചു കേറ്റും...
Beautiful Ammayi is missing. Please show Ammayi soon
Sooper🎉
ഞങ്ങളെ നാട്ടിൽ കിണർ തോണ്ടി വിർത്തിയാക്കാൻ 2000 രൂപയാണ് : ഇവിടെ 10000/12000/ ഇത് എന്തോ ചാർജാ
Sathyam 😢
Ithil eattavum rasam thankam chettatheem aniyan ronaldum thammilulla scene ane ath kananane njan odivarunath thane ...endhoru combo ane randumkoodi...kandemathiyavunilla..
Manju chechi home 🏠 tour kaniku
കിണർ ഇറക്കുക എന്ന് വച്ചാൽ വൃത്തിയാക്കുക എന്നാണോ അർത്ഥം
Yes
ക്ളീറ്റോ മുത്തിനോട് ദേഷ്യപ്പെടുന്നത് ഇതിലും കൂടുതലാണ്
Super,natural
ലില്ലിയ്ക്ക് ക്ളീറ്റോയെ നന്നായി അറിയില്ലേ റൊണാൾഡിനെ ഇവിടുന്ന് അടിച്ചിറക്കണം. കുടുംബം കലക്കി
quality only 360 p😫😫
എല്ലാം 👍👍👍👍👍❤️❤️😊
ഞാൻ ആണ് 1❤❤❤❤❤❤❤❤
അതിന്. എന്തു വേണം
@@fati.fati..99... Like അടി 😍🥰
ക്‌ളീറ്റോയുടെ കിളി പോയി 😂😁😂
കിണറിൽ ഇറങ്ങാൻ ഉള്ള കയർ... അടിപൊളി
ഒരു straw തരാം കുടിച്ചു വറ്റിക്ക് 😅
കനകൻ ചമ്മി 😆😆😆
Aliyansil thnkam no1
ചിരിച്ചൊരു വഴി ആയി
1200 per person ullu ivide tvm😊
Ithu 2500 per person 😮
Le Ronald; erangniyal shvasam muttum carbon dioxide koravvondennu 😅
😂😂
Rajeshji
Superb content.. Situation created anxiety.. And conclusion was very soothing..
Congrats..
All my precious method actors performed very well... Especially Riyas bhai and Aneeshji superb...
Congratulations..
God bless you..
With regards prayers..
Sunny Sebastian
Ghazal singer
Kochi. 🙏
This is not Rajesh content. Credit goes to script റൈറ്റർ
@@smnair3168
Sir
I know that best script is backbone of a project..
But all credits will go to selecting a powerful content...
That thing is finalising the Captain of the Ship.. That is THE DIRECTOR...
If I am wrong please forgive me I will think like this only...
Because I am a Theatre Artist.
Thank you..
God bless you
With regards.. 🙏❤
@@smnair3168
Sir
I am a theatre artist.. We are considering captain is DIRECTOR... 🙏❤
Cleettooo,,, chettaa,,,ente elayachan nalla kinar panikkaaranaa,,,,
Itra kooli vendaaa,,,,ayakkattee😁
Pullikk ippol pani kurav aaan7
ഭാർഗവി നിലയത്തിലെ കിണർ പോലെയിരിക്കുന്നു
Super episode
All are rocking
ഈ എപ്പിസോഡ് സൂപ്പർ അടിപൊളി
Kurachu kuddy cheriya rope ayirunnu nallath kinnaril eragann
ലില്ലി ❤️❤️
😂😂തങ്കസൂപ്പർ
കൊള്ളാം.
❤❤👏👏👌👌
ഇവളും കള്ള ആങ്ങളമാരും കൂടി ഈ പാവം കനകനെ മടിച്ച് നശിപ്പിക്കും
Athe thankam milkavarum payar odikkalayirikkum,superannuation nalla originality
Ithinu samayavum kalavum onnum ille uploud cheyyan😕
രണ്ട് സ്ത്രീകളും ഭർത്താക്കന്മാരെ ഇങ്ങുവന്നെ എന്ന് വിളിക്കുന്നത് കേട്ടാൽ സ്ത്രീകൾക്ക് നാണക്കേടാകും
Pinne engine aa ningalude nattil vilikkunne??
Carbondioxide nte kuravund shwasam muttum ronald 😅
😂😂