Aliyans - 634 | പുനഃപ്രവേശനം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 630

  • @chakkarasachuvlog
    @chakkarasachuvlog ปีที่แล้ว +27

    പുരുഷൻ മുഖം കണ്ടപ്പോൾ തന്നെ ചിരിച്ചവർ undo😄

  • @saralatk9370
    @saralatk9370 ปีที่แล้ว +78

    നടരാജൻ വീണ്ടും വന്നതിൽ സന്തോഷം. നല്ലൊരു എപ്പിസോഡ്

  • @user-alliee
    @user-alliee ปีที่แล้ว +452

    തിങ്കളാഴ്ചയാവാൻ കാത്തിരുന്നവർ ആരൊക്കെയുണ്ട് 😘🎉

  • @bansurimedia5665
    @bansurimedia5665 ปีที่แล้ว +81

    Madhu as പുരുഷു ..മധു ഇവിടെയും പൊളിച്ചു. പുരുഷു എന്ന character മധു ചേട്ടന്റെ കയ്യിൽ ഭദ്രം. He is a talented artist

    • @Harikumar-Madhu
      @Harikumar-Madhu ปีที่แล้ว +8

      Thank you so much 🙏❤️

    • @Maryamzayba
      @Maryamzayba ปีที่แล้ว +1

      Purushune evdeyo kandatundallo idhe same expressionil

    • @anversha9617
      @anversha9617 ปีที่แล้ว +5

      ​@@Maryamzayba Ariyille sanjulekshmi driving school

    • @bincyb5715
      @bincyb5715 ปีที่แล้ว

      ​@@Harikumar-Madhu 👍

    • @beenaabraham2243
      @beenaabraham2243 ปีที่แล้ว

      എനിക്കാ 😂 മീശ 😂വേണം
      Kanakan😂

  • @sajith0708
    @sajith0708 ปีที่แล้ว +106

    വെള്ളിയാഴ്ച കൂടി അളിയൻസ് വേണമെന്നുള്ളത് എനിക്ക് മാത്രമാണോ തോന്നുന്നത് ❤❤❤

    • @amalchandran9342
      @amalchandran9342 ปีที่แล้ว

      ഇല്ലാ അന്ന് വേറെ സീരിയൽ ഉണ്ട് രാജേഷ് തലച്ചിറയുടെ വേറെ സീരിയൽ ഉണ്ട് അത് കാണും

    • @sajith0708
      @sajith0708 ปีที่แล้ว

      @@amalchandran9342 പക്ഷേ ഈ അളിയൻസ് വൈബ് ഒന്ന് വേറെതന്നെ ആണ് ❤️❤️❤️

    • @amalchandran9342
      @amalchandran9342 ปีที่แล้ว

      @@sajith0708 അത് ശരിയാ

  • @sajeevjoseph5773
    @sajeevjoseph5773 ปีที่แล้ว +18

    പുരുഷുവിന്റെ എൻട്രി പൊളിച്ചു അതു പോലെ കനകന്റെ ലാസ്റ്റ് ഡയലോഗും. മച്ചമ്പിയും കൂടി വേണമായിരുന്നു 😂😂😂😂

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +21

    കാത്തിരുന്ന് മഴക്കാലത്ത് കിട്ടിയ സൂപ്പർ എ പി സോഡ്. പുതിയ വർ വന്നപ്പോൾ രസം അപാരം ഒരു മഴ എപ്പിസോഡ് വേണം

    • @Rangannan0
      @Rangannan0 ปีที่แล้ว

      Athe

    • @SyamB-uj2pc
      @SyamB-uj2pc ปีที่แล้ว

      @@Rangannan0 poochavarum thekvarum pamp varum kadikkum mazha sherislla

    • @niya3588
      @niya3588 ปีที่แล้ว

      Ivde mazya illa😔

  • @azeezvpr2635
    @azeezvpr2635 ปีที่แล้ว +20

    നടരാജൻ തിരിച്ചു വന്നു.
    ഇനിയൊരു പൊളി പൊളിക്കും..

  • @Sajikamalam
    @Sajikamalam ปีที่แล้ว +76

    *ലെ തങ്കം : 5:42 ഈ നൂല് കൂടി മുഖത്തു ന്നു പോയാൽ എന്താ അവസ്ഥ 😂😂😂😂
    കിടു 👌👌👌👌👌

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 ปีที่แล้ว +120

    അര പിരി ഇളകിയ nadarajanu ഇനി മുഴു പിരി ഇളകിയ Purushan കൂട്ട് 😊😊😊😊

  • @vinathamc-cb3uq
    @vinathamc-cb3uq ปีที่แล้ว +55

    ഈ നൂലും കൂടി പോയാലത്തെ അവസ്ഥ എന്ന തങ്കത്തിന്റെ ഡയലോഗ്, എന്റെ തങ്കം ചിരിച്ച് ചിരിച് 😂😂😂😂

  • @rosely4326
    @rosely4326 ปีที่แล้ว +18

    തങ്കം : പേരെന്താ ചേട്ടാ?
    " പു രു ശ ൻ "
    തങ്കം : യ്യോ... കരയല്ലേ 😅😅😅

  • @mufeedamufi5407
    @mufeedamufi5407 ปีที่แล้ว +15

    തങ്കവും പുരുഷുവും 👍🏻😍😍അയ്യോ കരയല്ലേ 😆

  • @swathyvipin62
    @swathyvipin62 ปีที่แล้ว +63

    എന്റെ പൊന്നോ ഈ eppisode പൊളിച്ചു മക്കളേ പുരുഷന്റെ entry തങ്കത്തിന്റെ വർത്താനോം..ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @Harikumar-Madhu
      @Harikumar-Madhu ปีที่แล้ว +2

      🥰🥰🥰

    • @jijikp1869
      @jijikp1869 ปีที่แล้ว +4

      🥰Sathyam aa samsarathinte edakku ichiri santhoshayitirikku ennu 😅 Purushunodu 😊

    • @beenab
      @beenab ปีที่แล้ว +1

      സത്യം 👍🏻👍🏻

    • @Harikumar-Madhu
      @Harikumar-Madhu ปีที่แล้ว +1

      @@beenab 🥰

    • @mins1376
      @mins1376 ปีที่แล้ว +1

      ​@@jijikp1869yes. ശരിക്കും

  • @princysanthosh90
    @princysanthosh90 ปีที่แล้ว +38

    ആ പേര് പറയുമ്പോഴുള്ള പുരുഷുവിന്റെ ഭാവം 🤣

    • @Harikumar-Madhu
      @Harikumar-Madhu ปีที่แล้ว +1

    • @NM-zi5kx
      @NM-zi5kx ปีที่แล้ว

      പുരുഷ് 🤣, ചാന്ത് പൊട്ട് .😂ഹായ് ഹായ്.😂

    • @cheers_sharingandreceiving
      @cheers_sharingandreceiving ปีที่แล้ว

      ​@@NM-zi5kx enthuvado inganokke ano orale vilikkunne🥴

  • @santhoshrajan505
    @santhoshrajan505 ปีที่แล้ว +11

    നടരാജൻ 🔥🔥🔥🔥ഇഷ്ടമുള്ളവർ ഒരു like ക്കിക്കോ

  • @malumalu9939
    @malumalu9939 ปีที่แล้ว +28

    നടരാജനെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ സന്തോഷം. അമ്മാവൻ കൂടി ഉള്ള എപ്പിസോഡ് വേണം. തമ്പി അണ്ണനും വേണം

  • @princysanthosh90
    @princysanthosh90 ปีที่แล้ว +30

    ആഹാ നമ്മുടെ മധു ചേട്ടൻ (സഞ്ജു ലക്ഷ്മി )കിടുക്കി

  • @geethashridharan7749
    @geethashridharan7749 ปีที่แล้ว +14

    pawam cleto....love his face expression....😂 n tht background music when kanakan cracks joke...was soooo funny....Ronald was missing here..funny situation...

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 ปีที่แล้ว +5

    അടിപൊളി ഇനി ഞങ്ങള്‍ പൊളിക്കും NR fans❤❤❤❤

  • @vijayakumark.p2255
    @vijayakumark.p2255 ปีที่แล้ว +8

    എനിക്ക് ആ മീശ വേണം അത് ഞാൻ ഇങ്ങ് എടുക്കും കനകന്റെ സംസാര ശൈലി അടിപൊളി

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb ปีที่แล้ว +20

    നടരാജന്റെ വലം കൈ പുരുഷൻ 👍👍😂😂😂🤭🤭🤭

  • @manjuaniyan8977
    @manjuaniyan8977 ปีที่แล้ว +17

    പുരുഷു സൂപ്പർ 😂😂😂

  • @shinyanto9305
    @shinyanto9305 ปีที่แล้ว +10

    നടരാജൻ്റെ ബാക്കി ഇനി ഇതുപോലത്തെ മൊതലുകൾ ഉണ്ടാവോ നല്ല സാമ്യമുണ്ട് അടിപൊളി

  • @seshinkhanseshu5883
    @seshinkhanseshu5883 ปีที่แล้ว +28

    നടരാജൻ വന്നു അല്ലേ 👌👌👌👍👍👍

  • @ramachandran5854
    @ramachandran5854 ปีที่แล้ว +6

    റൊണാൾഡ് എവിടെ . സീരിയൽ കൊള്ളാം.❤👍

    • @army12360anoop
      @army12360anoop ปีที่แล้ว +1

      റോണാൾഡിന് തമിഴ്നാട് പോലീസിൽ സി.ഐ ആയി ജോലി കിട്ടി ശമ്പളം 9 k Per മാസം

  • @shahirsha399
    @shahirsha399 ปีที่แล้ว +23

    ഇന്ന് മൊത്തം കോമഡി അടിപൊളി എപ്പിസോഡ് തങ്കം സൂപ്പർ

  • @sujaasok5132
    @sujaasok5132 ปีที่แล้ว +3

    തിങ്കളാഴ്ച ആകാൻ കാത്തിരിക്കും. എല്ലാം മറന്നു ചിരിക്കാം.

  • @artofhenna6355
    @artofhenna6355 ปีที่แล้ว +4

    BLAH blah ആരെങ്കിലും കണ്ടോ 😂❤❤

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +13

    ഞങ്ങൾ ഫാൻസിൻ്റെ നിരന്തര
    അഭ്യർത്ഥന മാനിച്ച് നടരാജനെ
    വീണ്ടും പാർട്ടിയിലേക്ക് തിരിച്ചെടുത്ത DDT കേന്ദ്ര നേതൃത്വത്തിന് നന്ദി അറിയിച്ചു കൊള്ളുന്നു....😄😄

  • @SN-mv9rb
    @SN-mv9rb ปีที่แล้ว +16

    പുരുഷു വിൻ്റെ മുഖത്തെ ഒരു നിഷ്കളങ്കത 😂😂 അയ്യോ എൻ്റെ പൊന്നെ ചിരിച്ച് മതിയായി

  • @reflections6073
    @reflections6073 ปีที่แล้ว +5

    നൂലു പോലെ ഉള്ള മീശ....ഇത് എന്തൊന്ന് എടുക്കാൻ.......adipoli😎

  • @Samiz48
    @Samiz48 ปีที่แล้ว +24

    അങ്ങനെ സഞ്ജുലക്ഷമിന്റെ ചാനലിൽ നിന്നും പുരുഷു അളിയൻസിലേക്ക് all the best പുരുഷു 🙂

  • @Hepchumeeval1015
    @Hepchumeeval1015 ปีที่แล้ว +2

    ഓ മധുസൂനൻ വന്നാലോ അളിയൻസ് ൽ. Congratulations 🎉😊. Adichu പോളിക്കു all the best 😊

  • @meeraarun7424
    @meeraarun7424 ปีที่แล้ว +31

    പുരുഷു welcome to our aliyans family😇
    Cleeto ചേട്ടാ എവിടെ എന്റെ വൈരാഗ്യം 😂😂

  • @truevision3622
    @truevision3622 ปีที่แล้ว +30

    നടരാജനെ തിരിച്ചെടുത്തതിൽ സന്തോഷം

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 ปีที่แล้ว +15

    പുരുഷുന്റ് നോട്ടം ചാന്തു പൊട്ടിൽ ദിലീപേന്റെ നോട്ടം ലില്ലി യുടെ നോട്ടം കണ്ടോ 😮റൊണാൾഡോ ഇല്ലാഞ്ഞത് ഭാഗ്യം ഉണ്ടേൽ പായസവും, എത്തകയും ഗോവിന്ദ 😂

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +7

    👏👏അങ്ങനെ നടരാജൻ പാർട്ടിയിൽ തിരിച്ചെത്തി 😊😊😊തങ്കത്തിന്റെ ഡയലോഗ് ഒക്കെ പൊളി 👏👏👏
    😊😊മുത്തേ... തക്കിളി മോളെ 😊😊 മാക്രിക്കും മസിലു വന്നെന്നു ക്ലീറ്റോ ചേട്ടൻ പറഞ്ഞു.. ശെരിയാണോ 😊😊

  • @nisharazi6080
    @nisharazi6080 ปีที่แล้ว +6

    Ayyo namude madhu aliyansilo😄😄😄😄welcome❤️❤️❤️

  • @abhilashkerala2.0
    @abhilashkerala2.0 ปีที่แล้ว +5

    welcome back natarajan and purushu❤❤❤🎉
    Paavam cleetto

  • @abdulnazerv4397
    @abdulnazerv4397 ปีที่แล้ว +3

    ക്ലീറ്റോചേട്ടൻ്റെ വൈരാഗ്യം നഷ്ടപ്പട്ടു പോയതിന് ഒരു കേസ് എടുത്ത് അന്വേ ഷണം തുടങ്ങണം കനകൻ സാറേ...😅

  • @askarali3409
    @askarali3409 ปีที่แล้ว +4

    Thankathinte abinayam episode 1 muthal ithuvare ...oru rakshayumillla , natural...neril kandal njan oru gift kodukunnund...neril kaanan oru paad agrahamund..all the best Manju....real actor...

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +16

    പണ്ട് അനിഷ്ഏട്ടനും അനു ചേച്ചിയും ഇപ്പോൾ സൗമ്യ ചേച്ചിയും ആയി അടിപൊളി ജോഡികൾ ആണ്❤❤❤

  • @SunilKumar-uz1ql
    @SunilKumar-uz1ql ปีที่แล้ว +2

    പുരുഷന്റെ അടുത്ത് ചിരിവരാതെ നിന്ന നിങ്ങളെ സമ്മതിക്കണം 🤣🤣🤣🤣🤣🤣🤣🤣

  • @sreelathachandrababu8528
    @sreelathachandrababu8528 ปีที่แล้ว +2

    റൊണാൾഡോ ഇല്ലാതെ കാണാൻ ഒരു രസം ഇല്ല 🤪

  • @rafeekashihab5291
    @rafeekashihab5291 ปีที่แล้ว +1

    Ronald evide. Innathe episodil orupadu miss cheythu

  • @Rasheed-x1b
    @Rasheed-x1b ปีที่แล้ว +11

    നടരാജൻ തിരികെ വന്നതിൽ ഒരുപാട് സന്തോഷം 🥰😍🌹🌹🙏🏻🙏🏻

  • @riyasriyas8084
    @riyasriyas8084 ปีที่แล้ว +15

    നടരാജൻ വന്നു ഇനിയുള്ള എപ്പിസോഡ് ഇനി ഉള്ള എപ്പിസോഡ് നന്നാവും എന്ന് പ്രതീക്ഷിക്കുന്നു പ്രതീക്ഷ മാത്രം🙇‍♂️

    • @alicejhon3900
      @alicejhon3900 ปีที่แล้ว

      Nadaraajande nadatham suuuuuuuuuper 👍👌

    • @smnair3168
      @smnair3168 ปีที่แล้ว

      വിക്ക് ഉണ്ടു് ഇല്ലേ 😂

  • @saraswathys9308
    @saraswathys9308 ปีที่แล้ว +24

    🙏🏻ശ്രീ. രാജീവ് കഥ, മനസ്സിലാക്കി ചെയ്ത അഭിനേതാക്കളും 👌പുതിയ നടനും കിട്ടിയ ഭാഗം മികച്ചതാക്കി 🙏🏻

  • @aneeshani6463
    @aneeshani6463 ปีที่แล้ว +1

    ക്‌ളീറ്റോ ചേട്ടനെ എന്തിനാ ഇത്ര തരം താഴ്ത്തുന്നെയേ ഒരു വിലയും കൊടുക്കുന്നില്ല വളരെ മോശം തന്നെ

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq ปีที่แล้ว +6

    Nadarajane thirichedutha episode super

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി ปีที่แล้ว +6

    പുരുഷുവിനെ കണ്ടപ്പോൾ തന്നെ ചിരിച്ചവർ ഉണ്ടോ..?😂😂😂

  • @sameerkuttayiij6289
    @sameerkuttayiij6289 ปีที่แล้ว +7

    നടരാജൻ വന്നത് നന്നായി നടരാജൻ ഫാൻസ് ആഗ്രഹിച്ച പോലെ തന്നെ 👍👍👍👍

    • @nasarnas-to2zv
      @nasarnas-to2zv ปีที่แล้ว

      നടരാജനും ഫാൻസോ ?😂

    • @nasarnas-to2zv
      @nasarnas-to2zv ปีที่แล้ว

      ഞാൻ പുരുഷൂ ൻ്റെ ഫാ നാ ണ്

  • @muhammedthachuparamb
    @muhammedthachuparamb ปีที่แล้ว +10

    മേരി ഇല്ലാത്തത് കൊണ്ട് എന്ന് എപ്പിസോഡ് മുഴുവൻ കണ്ടു പക്ഷെ റൊണാൾഡിന്റെ ഒരുകുറവ് വല്ലാതെ ഫീൽ ചെയ്തു

  • @anu_raj_ks
    @anu_raj_ks ปีที่แล้ว +5

    New entry purushan... Kollammm😂😂👍🏻👍🏻

  • @jafkhassi..9526
    @jafkhassi..9526 ปีที่แล้ว +3

    മീശ വടിക്കാനുള്ള സമയത്തിൽ മഞ്ജു പത്രോസിന്റെ അഭിനയം കയ്യിൽ നിന്നു പോയി 😅😅😅😅😅

  • @sherinlawrence3599
    @sherinlawrence3599 ปีที่แล้ว +5

    ഈ നൂല് കൂടി മുഖത്തു ന്നു പോയാൽ എന്താ അവസ്ഥ😄

  • @rajigopakumar4299
    @rajigopakumar4299 ปีที่แล้ว +7

    അയ്യോ പുതിയ ആള് നമ്മുടെ സഞ്ജു ലക്ഷ്മിടെ വീഡിയോ യിലെ സ്ഥിരം ആളാണ് ആള് സൂപ്പർ ആണ് 😃😃

  • @tajtaj4848
    @tajtaj4848 ปีที่แล้ว +16

    ഒരു കുല വാങ്ങിയതിന്റെ ക്ഷീണം മാറിക്കാണില്ല 🤣🤣

  • @ravikumar-cm7es
    @ravikumar-cm7es ปีที่แล้ว +2

    Super..super

  • @af9022
    @af9022 ปีที่แล้ว +4

    Tv യിൽ ഇത് സംപ്രേഷണം ചെയുന്ന സമയം ഏത് ആണ്?

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +14

    *അളിയൻസ് ഇതുവരെയുള്ള ella എപ്പസോഡ് കണ്ട ആരൊക്കെ ഉണ്ട്‌ 😌ഓടി 🏃‍♂️🏃‍♂️ചാടി വന്നേ 😌😌😌😌*

    • @leenap.v9117
      @leenap.v9117 ปีที่แล้ว +1

      🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🙋🏻‍♀️

    • @fati.fati..99..
      @fati.fati..99.. ปีที่แล้ว

      ഒന്ന്. പോടാ. ചാന്തേ 😅😅😅

    • @Rangannan0
      @Rangannan0 ปีที่แล้ว

      Ijj mathram😂

  • @abdulsamad981
    @abdulsamad981 ปีที่แล้ว +6

    പുരുഷു 😂😂😂👌👌👌👌👌

  • @deekxitha
    @deekxitha ปีที่แล้ว +8

    Lilliye inn nalla bangi indallo kaanan....❤️

  • @busharahakeem378
    @busharahakeem378 ปีที่แล้ว +6

    Ithu nammudey madhu alley😁😁😁

  • @Shibikp-qm7ye
    @Shibikp-qm7ye ปีที่แล้ว +7

    ഈ നൂലും കൂടി മുഖത്തിന്നു പോയാലുള്ള അവസ്ഥ 😄😄😄

  • @sumaadcruz2119
    @sumaadcruz2119 ปีที่แล้ว

    പുരുഷൻ എന്ന കഥാപാത്രം കൊള്ളാം. മുഖത്തെ ആ ദയനീയതsuper

  • @Demoonefor
    @Demoonefor ปีที่แล้ว +4

    ട്രേവിം ടെസ്റ്റിന് അച്ഛന്റെ ജനന സർട്ടിഫിക്കറ്റ് കൊണ്ടുവന്ന മധുവല്ലേ ഇത്😂😂😂😂😂

  • @renjithacjoyrenjithacjoy
    @renjithacjoyrenjithacjoy ปีที่แล้ว +11

    എല്ലാ ദിവസവും അളിയൻസ് വേണം ❤

  • @vimalarajan8842
    @vimalarajan8842 ปีที่แล้ว +1

    വേണ്ടായിരുന്നു....ക്‌ളീറ്റോയെ ചെറുതാക്കണ്ടായിരുന്നു 😞😞
    ഞങ്ങടെ നേതാവ് ക്‌ളീറ്റോ ആണേ...

    • @gireeshchira5799
      @gireeshchira5799 ปีที่แล้ว

      ക്ളീറ്റോയെ മാത്രമല്ല കാഴ്ചക്കാരെയും ചെറുതാക്കി

  • @marykuttyjohny8092
    @marykuttyjohny8092 ปีที่แล้ว +3

    പാവം ക്ളീറ്റോ അവസരത്തിനൊത്തു മറിയാൻ നല്ല വശമാണ് ഇടക്കുള്ള തങ്കത്തിന്റ ഒരു ഡയലോഗ് ഉണ്ടല്ലോ അതു പൊളിച്ചു

  • @Ishaani8
    @Ishaani8 ปีที่แล้ว

    അമ്പോ.... മധു അളിയൻസിൽ എത്തിയല്ലോ😂😂😂😅

  • @molyjames5620
    @molyjames5620 ปีที่แล้ว +4

    തങ്കം: ഈ നൂലും കൂടി മുഖത്തുന്ന് പോയാലുള്ള അവസ്ഥ😂😂😂

  • @mickeymouse4045
    @mickeymouse4045 ปีที่แล้ว +12

    പുരുഷു ചേട്ടാ പൊളിച്ചു😀

  • @siddiqsiddi5965
    @siddiqsiddi5965 ปีที่แล้ว +3

    Wel Come beck nataraja ♥️♥️♥️

  • @factwithambu1297
    @factwithambu1297 ปีที่แล้ว +1

    1. അങ്ങനൊരു കൂത്രം ഉണ്ട് 🤣🤣
    2. മാക്രിക്കും മസിൽ വന്നെന്ന് 🤣🤣
    Just ക്‌ളീറ്റോ things 🤣🤣🤣

  • @spj9737
    @spj9737 ปีที่แล้ว +4

    പേരെന്താ....? പുരുശൻ 😂😂

  • @georgemammen5493
    @georgemammen5493 ปีที่แล้ว +1

    from where this guy "Purushan" came into - fantastic

  • @nissamnnissamn5792
    @nissamnnissamn5792 ปีที่แล้ว +1

    ലോകത്ത് ആദ്യമായിട്ടാണ് ഒരുത്തനെ വൈരാഗ്യം കളഞ്ഞുപോയത്

  • @varghesechakkalakkal2284
    @varghesechakkalakkal2284 ปีที่แล้ว +2

    ഇന്നും നടരാജന് തോൽവി തന്നെ.....😭😭. നടരാജന്റെ വൈരാഗ്യം നഷ്ടപ്പെട്ടു പോയ്‌ 😃😃

  • @AnilKumar-xx5yo
    @AnilKumar-xx5yo ปีที่แล้ว

    Super എപ്പിസോഡ്👍

  • @subinjoseph124
    @subinjoseph124 ปีที่แล้ว +1

    അമ്മാവനെ ഇപ്പോൾ അധികം കാണാൻ ഇല്ലാലോ? അമ്മാവനും കൂടി ഉണ്ടേല്ലേ രസം ഒള്ളു..

  • @janeeshk9173
    @janeeshk9173 ปีที่แล้ว +2

    ശരിക്കുമൂള്ള ഹീറോ പുണ്ട് വിളയാടിയ ദിനം സൂപ്പർ എപ്പിസോഡ്..... ഇത് പോലെ എപ്പോഴും വേണമെന്നില്ല... എങ്കിലും...ഇടയ്ക്ക് ഇടയ്ക്ക് ഇരിക്കട്ടെ...

  • @prasadp1887
    @prasadp1887 ปีที่แล้ว

    Mathuvinu my aliyansilek welcome ❤️❣️

  • @binopeter4961
    @binopeter4961 ปีที่แล้ว +6

    നടരാജൻ വന്നല്ലോ സൂപ്പർ 👍

  • @abdullatheef4664
    @abdullatheef4664 ปีที่แล้ว

    വളരെ നന്നായി, കുറെ ആയി നടരാജനെ miss ചെയ്യുന്നു

  • @achuananthucreation
    @achuananthucreation ปีที่แล้ว +2

    ക്ലീറ്റൊ സൂപ്പർ 🌹🌹🌹🌹

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 ปีที่แล้ว +5

    ക്ളീറ്റോ : എന്റെ വൈരാഗ്യം എവിടെ.. 😂😂😂😂

  • @sreelathachandrababu8528
    @sreelathachandrababu8528 ปีที่แล้ว +1

    Ronald illathe episode pattillla.

  • @jameelatc7712
    @jameelatc7712 ปีที่แล้ว +3

    ശനിയും ഞായറും വേണം.

  • @snehalathanair427
    @snehalathanair427 ปีที่แล้ว

    Yes I wait for monday to see Aliyans

  • @nandanschanal5981
    @nandanschanal5981 ปีที่แล้ว +1

    ഇത് കൊള്ളാമായിരുന്നു ഇങ്ങനെ ഉള്ള ക്ലിറ്റോ ആണ് വേണ്ടത് ആ ചമ്മി യുള്ള അഭിനയം സൂപ്പർ 👌👌👌

  • @itsmeak1981
    @itsmeak1981 ปีที่แล้ว +1

    Madhuvinte mukham kand vannatha😂😂😂

  • @sujatomly6003
    @sujatomly6003 ปีที่แล้ว +6

    കിണറ് തേകി വൃത്തിയാക്കി എന്ന് പറഞ്ഞ് ഒരു എപ്പിസോഡ് ചെയ്തിട്ട് ....
    കിണറ് പഴയപോലെ തന്നെ ആണല്ലോ

    • @SyamB-uj2pc
      @SyamB-uj2pc ปีที่แล้ว +1

      Nee kond case kodukkkk

    • @Beetcoii2
      @Beetcoii2 ปีที่แล้ว +2

      എടേയ് ഫാമിലി വ്ലോഗ് അല്ല 😂

  • @jeminijemini6934
    @jeminijemini6934 ปีที่แล้ว +1

    മധു 😂😂😂😂as പുരുഷു 😂😂😂

  • @priyankaachu4362
    @priyankaachu4362 ปีที่แล้ว +2

    മഞ്ചു ചേച്ചി.ഈ നൂലുംകൂടെ മുഖത്ത് നിന്നും പോയാൽ ഒള്ള അവസ്ഥ ഒണ്ടല്ലോ😂

  • @jameelatc7712
    @jameelatc7712 ปีที่แล้ว +2

    * എന്റെ തങ്കം എന്തൊരു അഭിനയം.😊

  • @shajahankoottil7973
    @shajahankoottil7973 ปีที่แล้ว +1

    അമ്മാവനും അമ്മയും ഇല്ലെങ്കി പിന്നെ എന്ത് aliyans

  • @ShabilE-o3g
    @ShabilE-o3g ปีที่แล้ว

    അപ്പുകുട്ടൻ സാറിനെ കാണാൻ ആഗ്രഹമുളവർ ഇവിടെ വരി 👍

  • @aneeshkailas4287
    @aneeshkailas4287 ปีที่แล้ว +2

    Innothode aliyans kanunnatyu nirthi

    • @gireeshchira5799
      @gireeshchira5799 ปีที่แล้ว +1

      ശെരിയാണ് ഇതിലും നല്ലത് മെഗാസീരിയൽ കാണുന്നതാവും ഇതൊരു കോമാളിത്തരംപോലെയായി

    • @supriyap5869
      @supriyap5869 ปีที่แล้ว +1

      @@gireeshchira5799 അതെ കുറെപൊട്ടൻമാർ വായക്ക് തോന്നീത് വിളിച്ചുപറഞ്ഞ് ഡയലോഗാക്കുന്നു