ഇതിന്റെ സത്യാവസ്ഥ അറിഞ്ഞിട്ട് പോരായിരുന്നോ ഇന്നലെ റഹീമിന് ഉമ്മയെ കാണാൻ താല്പര്യം ഇല്ലെന്നൊക്കെ breaking കൊടുക്കാൻ.. ആ പാവത്തിനെ ഈ അവസ്ഥയിൽ ഉമ്മ കാണുന്നതിൽ അയാൾക്ക് ബുദ്ധിമുട്ട് ഉണ്ട്.. അത്രേ ഉള്ളു..
മകന് വരുമ്പോൾ ചിലപ്പോൾ ഉമ്മ ജീവിച്ച് ഇരിക്കില്ല . അത് കൊണ്ടാണ് ആ ഉമ്മ കാണാൻ പോയത് . എന്നിട്ടും ആ ഉമ്മ നെ കാണാൻ കൂട്ടാക്കിയില്ല കഷ്ടം എന്ത് മാന്ഡികാവസ്ഥ ആയാലും സ്വന്തം ഉമ്മാനെ കാണാൻ പറ്റില്ല എന്ന് എന്ന് പറയുന്നത് എന്ത് മാനസികാവസ്ഥ ആണ് ഭായ്. വീഡിയോ call ചെയ്യാൻ പറ്റുമെങ്കിൽ പിന്നെ എന്താ മുമ്പിൽ പോയി നിന്നിട്ടു കാണാൻ കൂട്ടാകാത്തത്
അല്ലാഹുവേ റഹീമിന്റെ ജയിൽ മോചനത്തിന് എന്ത് തടസ്സമാണോ ആരാണോ തടസ്സം അള്ളാഹു അതൊക്കെ നീക്കം ചെയ്തു ഇനിയൊരു തടസ്സവുമില്ലാതെ എത്രയും പെട്ടന്ന് റഹീമിനെ ജയിലിൽ നിന്നും മോചനം നൽകി നാട്ടിൽ എത്തിക്കണേ അല്ലാഹ്
ആ ഉമ്മ മോനേ കാണുമ്പോൾ കൂടുതൽ ഹൃദയം വേദകമായ കാഴ്ച അല്ലെ ഉണ്ടാകുക. ആ ഉമ്മ പൂർണ മായും തകർന്നു പോകും മകനെ ആ ഒരു അവസ്ഥ കാണുമ്പോൾ. പാവം എന്നിട്ട് ഇല്ലാത്തത് കെട്ടി പൊക്കി പറയാൻ ഓരോ ന്യൂസ് ഓരോ ചാനലും 😤😤അനുഭവിക്കുന്ന ആൾക്ക് അല്ലെ മനസ്സിൽ ആകു അല്ലാത്തവർക്ക് ഇത് ഒക്കെ ബ്രെക്കിങ് ന്യൂസ് മാത്രം അല്ലെ
ഉമ്മാനെ അവൻ്റെ ഈ കോലത്തിൽ കാണേണ്ടാന്നാവും ഞാനാണെങ്കിലും ഉമ്മാനെ കാണാൻ റെഡിയാവൂല ഗൾഫിലേക്ക് മടങ്ങുമ്പോൾ ഞാൻ ഉമ്മാനിം കുട്ടികളിം തിരിഞ്ഞ് നോക്കാതെ പോരും അത് സ്നേഹകുറവ് കൊണ്ടല്ല സഹിക്കാൻ പറ്റാത്തത് കൊണ്ടാണ്
ഉമ്മയെ ജയിലിൽ വെച്ചു ഈ അവസ്ഥയിൽ കാണണ്ട എന്നുള്ളത് തന്നെ ആണ് രഹിമിന്റെ മാനസികാവസ്ഥ നമ്മൾ മനസ്സിലാക്കണം പാവം ആ ഉമ്മയ്ക് എത്രയും പെട്ടെന്ന് മകനെ തിരിച്ചു കിട്ടട്ടെ 🤲😢
റഹീമിൻ്റെ നല്ല മനസ്സ് ആരും കാണാതെ പോവരുത് , ദയവ് ചെയ്ത് അവൻ്റെ മോചനത്തെ ബാധിക്കുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക 🙏🙏🙏 വേറെ എന്തെല്ലാം വിഷയങ്ങൾ നാട്ടിൽ തന്നെയുണ്ട് , തൽക്കാലം അതിൻ്റെയെല്ലാം പിറകെ നടക്കൂ , തൊഴിലില്ലാഴ്മ , കുടിവെള്ള പ്രശ്നം , റോഡിൻ്റെ അവസ്ഥ , ഹോസ്പ്പിറ്റലുകളിലെ അവസ്ഥ , ആരുമില്ലാതെ പ്രയാസപ്പെട്ട് ജീവിക്കുന്ന വൃദ്ധരായവരുടെ അവസ്ഥ , വീടില്ലാത്തവരുടെ അവസ്ഥ ....ഇതെല്ലാം നോക്കൂ
10 18 വർഷത്തിന് ശേഷം ഒന്നു പോയി എത്തിനോക്കി തന്റെ മകനെ കണ്ട് പ്രയാസപ്പെട്ട് തിരിച്ച് മടങ്ങുന്ന മാതാവിനെക്കാൾ നല്ലത് അയാളുടെ ശിക്ഷാവിധികൾ കഴിഞ്ഞു തിരിച്ചു നാട്ടിലെത്തി ഉമ്മയുടെ കൂടെ ഒരുപാട് കാലം ജീവിക്കുന്നത് അല്ലേ നല്ലത് അതിനായിരിക്കാം അവസ്ഥയിൽ കാണണ്ട എന്നു പറഞ്ഞിട്ടുള്ളത് അല്ലാതെ ആ വ്യക്തിയുടെ മാനസിക പ്രയാസം എന്തെന്ന് മനസ്സിലാക്കാതെ കുറെ കിടന്നു കുറച്ചു ചാടിയിട്ട് വലിയ കാര്യമൊന്നുമില്ല മിസ്റ്റർ ആദ്യം ആളുടെ പ്രയാസം എന്തെന്ന് മനസ്സിലാക്കണം അല്ലാതെ ആളുകളെ കാണിക്കാൻ വേണ്ടി….
അയാളുടെ അവസ്ഥ അങ്ങനെ ആയിട്ടുണ്ടാകും 19 വർഷം ആയിലെ വധശിക്ഷക്ക് വിധിച്ച ഒരു വ്യക്തി എന്നാ നിലക്ക് തകർന്നു പോയിട്ടുണ്ടാകും.. പിന്നെ ആ ഒരവസ്ഥയിൽ കണ്ടിട്ട് ഇനി അവനെ ജയിലിൽ പോയി കണ്ടിട്ട് തിരിച്ചു നാട്ടിലേക്ക് വീട്ടില്ലെങ്കിലോ എന്ന പേടിയും ഉണ്ടാകും.എത്രയും പെട്ടെന്ന് നാട്ടിൽ എത്തട്ടെ..
വാർത്ത ഉണ്ടാക്കാനായിട്ട് നടക്കുന്ന ചാനലുകാർ.. ഇതാണോ ഇപ്പോൾ വലിയ കാര്യം. ഒരു മനുഷ്യനും ജയിലിൽ വച്ചു മറ്റുള്ളവരെ താല്പര്യം ഉണ്ടാകില്ലല്ലോ ജയിൽ വേഷത്തിൽ. അതിനെ വളച്ചൊടിച്ചു ഒരു വാർത്ത ആക്കി
റഹീം നിരപരാതിയാണ് റിയാദിലുള്ള ആരൊ അവനെ തെറ്റിദ്ധരിപ്പിച്ചതാണ് . എന്നാലും നൊന്ദു പെറ്റ ഉമ്മയെ കാണണ്ട എന്ന് പറഞ്ഞത് കൊണ്ട് ആ ഉമ്മയുടെ കണ്ണുനീർ വീണ്ടും ഭൂമിയിൽ വീണു. പാവം
24 ചാനലിനും ജലീൽ കണ്ണമങ്കലത്തിനും എസ്ക്ലൂസീവ് വാർത്ത സൃഷ്ടിക്കാൻ നടത്തിയ നാടകം എന്തിനാണ് പാവം കുടുംബത്തെ ഇങ്ങനെ ദ്രോഹിക്കുന്നത് ഇനി ദിവസങ്ങൾ മാത്രം ഭാക്കിയുള്ളപ്പോൾ ഇതെല്ലാം ജയിൽ മോചനത്തെ ഭാദിക്കും എന്ന് മുന്നേ അറിയിച്ചതുമല്ലെ 24 ചെറ്റത്തരമാണ് റഹീമിനോടും ആ കുടുംബത്തോടും സമൂഹത്തോടും ചെയ്തത്
എന്താ ചങ്ങായി പൊട്ടത്തരം പറയുന്നത്? ഇവിടെ എന്താ ഉണ്ടായത്?? പ്രാര്‍ത്ഥനയും ആയി കാത്തിരുന്ന ഉമ്മാക്ക് വലിയ പ്രതീക്ഷ ആയി പിന്നീട് വധശിക്ഷ ഇളവു ചെയതു കിട്ടി, പണം അടചു ഉടൻ എത്തും എന്ന് പ്രതീക്ഷിച്ചു, പക്ഷെ വീണ്ടും പുതിയ തിയതികള്‍ ആയി മോചനം നീണ്ടു പോവുന്നു, ഒരു ഉറച്ച date ഇപ്പോളും ഇല്ല, അപ്പോള്‍ ഉമ്മ കാണാന്‍ ആഗ്രഹിച്ചു അങ്ങോട്ട് പോവുന്നു, എന്താ തെറ്റ്??? 24 ന് അതിനു എന്താ റോള്‍?? വധശിക്ഷ കാത്തു കഴിയുന്ന റഹീമിന് അല്ല ഇപ്പോൾ കാണാന്‍ പോവുന്നത്, മറിച്ച് ശിക്ഷ യില്‍ നിന്നും മോചിതനായ റഹീമിന്റെ ആണ് കാണാന്‍ പോയത്.
@hameedvelliyath2140 സുഹൃത്തെ റഹീം നേരത്തെ അറിയിച്ചതാണ് എനിക്ക് ജയിൽ നിന്ന് ഉമ്മയെ കാണണ്ട എന്ന് മാത്രവുമല്ല ഈ കേസുമായ് മുന്നോട്ട് പോകുന്ന നിയമ സഹായ സമിതിയും അറിയിച്ചിരുന്നു ഇനി ജയിൽ മോചനത്തിന് ദിവസങ്ങൾ മാത്രമെ ഭാക്കിയുള്ളു അതിനിടയിൽ ഉമ്മയുമായുള്ള കൂടിക്കാഴ്ച്ചകൾ ചിലപ്പോൾ കേസിനെ പ്രതികൂലമായ് ഭാദിക്കുമോ എന്ന ഭയവും റഹീമിനുണ്ട് ഈ സാഹചര്യം നാം മനസിലാക്കണം
@@Sajeersvlogs ഉമ്മ മകനെ ജയിലില്‍ സന്ദര്‍ശിക്കുന്നതു എങ്ങിനെ ജയിൽ മോചനം വൈകിക്കുന്നത് ?? അങ്ങനെ റഹീ ഭയപ്പെട്ടു എന്നൊക്കെ പുറത്തുള്ള ആളുകൾ പ്രചരിപ്പിക്കുന്നു... പുറത്ത് വരുന്ന date ഇത് വരെ ഉറപ്പ് ആയില്ല, ഇനിയും വൈകും എന്ന് ഉമ്മയും ബന്ധുക്കളും ചിന്തിച്ച ല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല
ഉമ്മയുടെ ആഗ്രഹം ശരിവെക്കുന്നു ആ വയറ്റിലാ ണല്ലോ റഹീം ജനിച്ചത് മക്കൾക്ക് സ്നേഹം ഇല്ലെങ്കിലും ഉമ്മാക്ക് ഉണ്ടാകും. റഹീം എടുത്തതീരുമാനവും ശരിയാകാം. തെറ്റും ശരിയും ഇപ്പോൾ നോക്കേണ്ട ഉമ്മാനെ കാണണം റഹീമേ
റഹ്മനും രഹിമുമായ റബ്ബേ ആ ഉമ്മാക്ക് ആ പൊന്നു മോനെ കാണാനുള്ള വിധി ഉണ്ടാവാണേ അല്ലാഹ് 😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 അവിടെ യെന്തോ ഒന്ന് സംഭവിച്ചിറ്റുണ്ട് ജവാദ് പറയുന്നധ് ഷെരിയാണെന്ന് തോന്നുന്നില്ല
ജയിലിൽ വച്ച് ഉമ്മാനെ കാണണ്ട എന്ന തീരുമാനം ആയിരിക്കാം. മനുഷ്യനല്ലേ പല മാനസിക സമ്മർദ്ദത്തിലൂടെയും ആയിരിക്കും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. എന്താണ് യാഥാർത്ഥ്യം. അറിയില്ലല്ലോ നാട്ടിൽ വന്ന് ഉമ്മയെ കാണുന്നതായിരിക്കും സന്തോഷം
ഉമ്മയോട് റഹിം പറഞ്ഞു. കാണാൻ വരണ്ട എന്ന്. പിന്നെ ഉമ്മാനെ. തെറ്റ് തരിപ്പിച്ച് കൊണ്ട് വന്നതാണ്. പിന്നെ എന്ത് കൊണ്ടാണ് ആ ഉമ്മാക്ക് ഉംറ ചെയ്യാൻ അവസരം കൊടക്കാതെ കൊണ്ട് പോയി ഏറ്റവും വലിയ തെറ്റ്.. റഹിം പറഞ്ഞത് അവന്റെ മനസാണ്. അത് റബ് ന്ന് അറിയാം... ജനങ്ങൾ തീരുമാനിക്കരുത്... സ്‌നേഹം നിലനിർത്തട്ടെ. (ആമീൻ )
ചിലപ്പോൾ ഈ അവസ്ഥയിൽ ഉമ്മയെ കാണുവാൻ താല്പര്യമുണ്ടായിരിക്കില്ല കാരണം അവിടെ ജയിലിൽ രണ്ടു കാലിലും ചങ്ങല ഇട്ട് കുനിഞ്ഞ് നിർത്തിക്കൊണ്ടായിരിക്കും അങ്ങനെയാണ് കൊലക്കുറ്റത്തിനുള്ള ശിക്ഷയിൽ ജയിലിൽ നിന്നും പുറത്തേക്ക് കൊണ്ടുവരാറ് അതായിരിക്കും ഉമ്മയെ ഇത് കാണിക്കണ്ടല്ലോ എന്ന് കരുതിയായിരിക്കും
20വർഷം സൗദി ജയിലിൽ കിടന്നിരുന്ന രൂപം ജന്മം കൊടുത്ത umma🤍കാണേണ്ട എന്ന് റഹീം കരുതി kaanum❤️aaരൂപം നേരിട്ട് കണ്ടാൽ ഉമ്മയുടെ അവസ്ഥ വളരെ മോശമാവുമെന്ന് റഹീം കരുതിക്കാണും. ഈ ഒരവസ്ഥ ഒരു മക്കൾക്കും ഫാമിലിസിനും വരുത്തരുതേ നാഥാ 🤲
എടൊ എന്തിനാ ആ ഉമ്മാനെ ജയിലേക് കണ്ടോയത് നിങ്ങൽ തന്നെയാ ആ ഉമ്മയോട് ഇതെല്ലാം പറഞ്ഞുകൊടുത്തു റീച്ചുണ്ടാക്കുന്നത് ഒരിടുത്തീയും ഇല്ല അവർ സമാധാനത്തോടെ ഉറങ്ങിക്കോട്ടെ reheem മുന്നേ ഉമ്മ ജെയിലിൽ വേഷത്തിൽ കാണണ്ട എന്നു പറഞ്ഞില്ലേ പിന്നെന്താ അവരെ വെറുതെ വിടൂ ചെയ്യണ്ട കാര്യങ്ങൾ ചെയ്യുക അവരെ സഹായിക്കുക ഇനി അയാൾ ഈ ന്യൂസ് കണ്ട് അകൾക്കു അറ്റാക് വന്നു മരിച്ചു പോവും ഇങ്ങനെ ഒന്നും പറയല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
18 വർഷ മായിട്ട് ഇതുവരെ ആരും കാണാൻ പോയിട്ട് ഇല്ല 6 വർഷം മുൻപ് ഉമ്മ ഉംറക്ക് പോയി അന്ന് കാണാമായിരുന്നു അത് ഉണ്ടായില്ല ഇപ്പോൾ ഏതാനും ദിവസത്തിനുള്ളിൽ അവൻ നാട്ടിലേക്ക് (ഇൻശാഅള്ളാഹ്)വരും എന്ന് അറിയാം ഇവർ പോകുന്നതിന്റെ തലേന്ന് വരെ അങ്ങോട്ട് വരരുത് എന്ന് അവൻ അറിയിക്കേണ്ടവരെ എല്ലാം അറിയിച്ചിട്ടും ഉണ്ട് അത് കേൾക്കാതെ എല്ലാവരും കൂടി പോയതിൽ എവിടെയോ ഒരു മിക്സ് യൂസ് ഉണ്ട്
ആ ഉമ്മ വിചാരിച്ചു കാണും 17ദിവസം കഴിഞ്ഞാലും റഹീം വരില്ല എന്ന് നാളെ വരും ഇന്ന് വരും എന്ന് പറ്റിക്കുക യാണ് എന്ന് ആ ഉമ്മാക്ക് റഹീം ന്നെ കാണുക എന്നുള്ള ഒരൊറ്റ ലക്ഷ്യം ഉള്ളു അത് ഈ രഹീംമും മനസിലാക്കുന്നില്ല ആ ഉമ്മനെ വിചാരിച്ചു തന്നെ യാണ് ജനങ്ങൾ അത്രയും പണം കൊടുത്തത് അത് ആ എടുത്താലും ജനങ്ങൾ ക്കകുഴപ്പം ഇല്ല ആ ഉമ്മാനെ ഒന്ന് കാണാമായിരുന്നു ഏതു അവസ്ഥ യിലും മനുഷ്യൻ ന്റെ സ്ഥിതി അല്ലെ
അത് എന്തായാലും നന്നായി, കാരണം ഇത്രയും വർഷം മരണം കാത്തുനിന്ന റഹീമിന്റെ അവസ്ഥ അത്രയും മോശമായിട്ടുണ്ടാവും 😢അത് കൊണ്ട് ആ ഉമ്മ ആ കോലത്തിൽ കണ്ടാൽ എന്തെങ്കിലും സംഭവിക്കാൻ സാധ്യത ഉണ്ട് എന്ന് കരുതിയാവും. പിന്നെ ഇങ്ങനെ ഒരു തടസ്സം പറഞ്ഞത് കൊണ്ട് ആ ഉമ്മാന്റെ മനസ് കൊറച്ചു ബോൾഡ് ആയിക്കോളും. ഇന്ഷാ അള്ളാഹ്
ജവാദ് മരുമകൻ അല്ല പേരമകനാണ്👌🏻 ഇതിന്റെ ഇടയിൽ ഇവനാണ് എന്ന് ഇവന്റെ സംസാരം കേട്ടാൽ അറിയാം❤️ ജവാദ് ബാക്കിയുള. പൈസയുടെ പ്രശ്നം മാണ്❤️റഹിമിനെ നല്ല നിലയിൽ നാട്ടിൽ എത്താൻ ഇവൻ സമ്മദിക്കുല❤️ കാരണം ഉമ്മ പോകുന്നവിവരം ചാനൽ വഴി ലോകം മുഴുവനും അറിഞ്ഞിട്ടുണ്ട്❤️ ജവാദ് നസീർക്കും മറ്റു ആരെക്കെയോകുടിയുള്ള കളിയാണ് എന്നാണ് മനസ്സിൽ ആകുന്ന് ത ഇതോടു കൂടി റഹിമിനോട് ഉള്ള ഒരു മതിപ്പ് ഇല്ലാണ്ടായി എന്നു മാത്രം
😮 18 വർഷമായിട്ട് റഹീമിൻ്റെ മോജനത്തിന് വേണ്ടി തിരിഞ്ഞു നോക്കാത്ത ജവാദ് പറയുന്നതാണോ വിശ്വസിക്കുന്നത് ? മൂന്ന് വർഷം ദമാമിൽ ഉണ്ടായിട്ട് പോലും ഇവൻ അമ്മാവനെ പറ്റി എണ്ണിയേഷിച്ചിട്ടില്ല. പണം പിരിക്കാൻ തുടങ്ങിയ ശേഷം കുടുംബത്തിൽ നിന്നുള്ള ഒരാളെ ഉപയോഗപ്പെടുത്താൻ വേണ്ടി മാത്രമാണ് ഇതിൽ ഇവനെ ഇറക്കിയത്. എല്ലാത്തിൻ്റെയും പിന്നിൽ ഇവനാണ്. ഉമ്മാനോട് ചോതിച്ചാൽ സത്ത്യം അറിയാം. പല തവണ ഉമ്മ റഹീമിനെ കാണാൻ വേണ്ടി അവൻ്റെ അറിവോടെ ഒരുങ്ങിയിരുന്നു മുന്നേ . അന്നൊക്കെ ആരോ തടയുകയായിരുന്നു ഇപ്പോഴാണ് ആരാണ് എന്ന് മനസിലായത്. എന്തിന് ഉമ്മയെ കാണുന്നത് തടയണം ??? ഇവൻ തന്നെ പറയുന്നു കമ്മറ്റിയുടെ കൂടെ വന്നാൽ കാണാമായിരുന്നു എന്ന്. അതിൽ നിന്ന് മനസിലാക്കാം അവൻ സോയം പറഞ്ഞതല്ലെന്നു😮😮😮
ഉമ്മ ജെയിലിൽ നിന്ന് റഹീം കാണണ്ട അവന്റെ അവസ്ഥ എങ്ങനെ യാവും അത് അവർ കാണുമ്പോ ഉമ്മാക് സഹിക്കാൻ പറ്റില്ല എന്ന് റഹീമിന് മനസ്സിലായികാണും അതുകൊണ്ടാവും അല്ലാതെ ഉമ്മാനെ കാണാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടാവില്ല
റഹീം എന്നതിന്റെ അർത്ഥം നന്മയുള്ളവൻ എന്നാണെങ്കിൽ അവൻ എന്തിന് ആകുഞ്ഞിനെ കൊന്നു. ഇപ്പോൾ നാട്ടുകാരുടെ കാരുണ്യം കൊണ്ടു പുറത്തിറങ്ങാൻ നോക്കുന്നതേയുള്ളൂ ആ സമയത്തും ജയിലിൽ വെച്ച് സ്വന്തം ഉമ്മയെയും സഹോദരനെയും കുറ്റപ്പെടുത്തി നാട്ടുകാരയും പൊതുജനങ്ങളെയും കുറ്റപ്പെടുത്തുന്ന ഈ റഹീം ശരിക്കും ഒരു ക്രിമിനൽ തന്നെയാണ്.
റഹീം എന്തൊ ഒരു ദൂരൂഹത മറവിൽ ഉണ്ട് എന്തിന്ന് ആരോട് മൊനേ റഹിമേ ഉമ്മ അല്ലായിരുന്നെ., വന്നത് കാണാൻ ഒരു വട്ടം അൽപ്പം കാണാമായിരുനു ഉമ്മ എന്ന 2 അക്ഷരം ഒരു പാട് പതവി ഉണ്ടായിരുന്നു പാവം ഉമ്മ
സന്തോഷത്തോടെ ഉംറ നിർവ്വഹിച്ച് മകനെയും കൊണ്ട് വരാൻ ഭാഗ്യം ലഭിക്കട്ടെ പ്രായമായ ഉമ്മയല്ലെ വല്ലാത്ത വിശമ തേന്നി
ഇതിന്റെ സത്യാവസ്ഥ അറിഞ്ഞിട്ട് പോരായിരുന്നോ ഇന്നലെ റഹീമിന് ഉമ്മയെ കാണാൻ താല്പര്യം ഇല്ലെന്നൊക്കെ breaking കൊടുക്കാൻ.. ആ പാവത്തിനെ ഈ അവസ്ഥയിൽ ഉമ്മ കാണുന്നതിൽ അയാൾക്ക് ബുദ്ധിമുട്ട് ഉണ്ട്.. അത്രേ ഉള്ളു..
അദെ... Views കൂട്ടാൻ എന്ധും ചെയ്യാൻ മടിയില്ലല്ലോ സോഷ്യൽ മെഡിയ വ്ലോഗർ മാരും
സത്യം
സത്യം
സത്യം
മകന് വരുമ്പോൾ ചിലപ്പോൾ ഉമ്മ ജീവിച്ച് ഇരിക്കില്ല . അത് കൊണ്ടാണ് ആ ഉമ്മ കാണാൻ പോയത് . എന്നിട്ടും ആ ഉമ്മ നെ കാണാൻ കൂട്ടാക്കിയില്ല കഷ്ടം എന്ത് മാന്ഡികാവസ്ഥ ആയാലും സ്വന്തം ഉമ്മാനെ കാണാൻ പറ്റില്ല എന്ന് എന്ന് പറയുന്നത് എന്ത് മാനസികാവസ്ഥ ആണ് ഭായ്. വീഡിയോ call ചെയ്യാൻ പറ്റുമെങ്കിൽ പിന്നെ എന്താ മുമ്പിൽ പോയി നിന്നിട്ടു കാണാൻ കൂട്ടാകാത്തത്
അല്ലാഹുവേ റഹീമിന്റെ ജയിൽ മോചനത്തിന് എന്ത് തടസ്സമാണോ ആരാണോ തടസ്സം അള്ളാഹു അതൊക്കെ നീക്കം ചെയ്തു ഇനിയൊരു തടസ്സവുമില്ലാതെ എത്രയും പെട്ടന്ന് റഹീമിനെ ജയിലിൽ നിന്നും മോചനം നൽകി നാട്ടിൽ എത്തിക്കണേ അല്ലാഹ്
ആമീൻ
Aameen
Ameen😢
ആ ഉമ്മ മോനേ കാണുമ്പോൾ കൂടുതൽ ഹൃദയം വേദകമായ കാഴ്ച അല്ലെ ഉണ്ടാകുക. ആ ഉമ്മ പൂർണ മായും തകർന്നു പോകും മകനെ ആ ഒരു അവസ്ഥ കാണുമ്പോൾ. പാവം എന്നിട്ട് ഇല്ലാത്തത് കെട്ടി പൊക്കി പറയാൻ ഓരോ ന്യൂസ് ഓരോ ചാനലും 😤😤അനുഭവിക്കുന്ന ആൾക്ക് അല്ലെ മനസ്സിൽ ആകു അല്ലാത്തവർക്ക് ഇത് ഒക്കെ ബ്രെക്കിങ് ന്യൂസ് മാത്രം അല്ലെ
റഹീം ന് നല്ലബുദ്ധിയും പക്വത യും സ്നേഹവുമുണ്ട് എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്
പാവം ആ ഉമ്മാക്കും മോനും ഒരു കുഴപ്പവും സംഭവിക്കാതെ നേരിൽ കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲
ആമീൻ
ആമീൻ
ആമീൻ 🤲🏻
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭🤲🏻
പടച്ചവനെ കരച്ചിൽ വരുന്നു കാക്കണേ റബ്ബേ 😭🤲🏻
🤲🏻🤲🏻🤲🏻
അയാൾ കുറെ അനുഭവിച്ചില്ലേ... അയാളെ കുറ്റപ്പെടുത്തരുത്..... എന്തോ കാര്യം ഉണ്ടാകും... ഉമ്മയും മോനും വേഗം ഒന്നിക്കട്ടെ...
ഉമ്മാനെ അവൻ്റെ ഈ കോലത്തിൽ കാണേണ്ടാന്നാവും
ഞാനാണെങ്കിലും ഉമ്മാനെ കാണാൻ റെഡിയാവൂല ഗൾഫിലേക്ക് മടങ്ങുമ്പോൾ ഞാൻ ഉമ്മാനിം കുട്ടികളിം തിരിഞ്ഞ് നോക്കാതെ പോരും അത് സ്നേഹകുറവ് കൊണ്ടല്ല സഹിക്കാൻ പറ്റാത്തത് കൊണ്ടാണ്
താങ്കൾ പറഞ്ഞത് പോലെ ഒത്തിരി തവണ മനോവേദനയോടെ തിരിഞ്ഞു നോക്കാതെ......😢
ഓർക്കാൻ വയ്യ😢
റഹിം തീർച്ചയായും ഉമ്മയെ കാണണ്ടതാണ്. ഇത്രയും പ്രായമായ ഉമ്മ ഇത്ര ദൂരം തേടി ചെന്നപ്പോൾ കാണാതിരുന്നത് മോശമായി പോയി. റഹിം പറയുന്നതിൽ ന്യായമില്ല.
@@Anjalikymsathyam njanum atha vicharichath athrayum dhooram poyit oru nok kaanathe pinne manushyanmare karyamalle ethra aayus undennu ariyilla 😌
@@Rinsh-678ൽ
18 വർഷം കാണാതെ പോയ സ്നേഹം ഇപ്പോൾ എങ്ങനെ വന്നു എന്നത് അരി ഭക്ഷണം കഴിക്കുന്നവർക്ക് മനസ്സിലാകും.മരുമകൻ സത്യം പറയുന്നു.
സത്യം ആണ് അത് ഇങ്ങനെ കാണുമ്പോൾ തന്നെ ചിലപ്പോൾ ഉമ്മ നഷ്ടപ്പെടും ഉമ്മാക് സഹിക്കാൻ പറ്റില്ല
ഉമ്മയെ ജയിലിൽ വെച്ചു ഈ അവസ്ഥയിൽ കാണണ്ട എന്നുള്ളത് തന്നെ ആണ് രഹിമിന്റെ മാനസികാവസ്ഥ നമ്മൾ മനസ്സിലാക്കണം പാവം ആ ഉമ്മയ്ക് എത്രയും പെട്ടെന്ന് മകനെ തിരിച്ചു കിട്ടട്ടെ 🤲😢
ഇതിനൊക്കെ നമ്മളെ ബോച്ചേ മുന്നിൽ നിന്ന് ഇറങ്ങിയത് കൊണ്ടാണ് ഇവിടെ വരെ എത്തിയത് ilove ബോച്ചേ 🥰🥰
ആള് എഴുന്നേൽക്കാത്ത വീട്ടിൽ പോയി ലൈവ് ഇട അവരെ വിളിച്ച് ഉണർത്താത്തത് അവന്റെ കാരുണ്യമാണ് പോലും..ലേശം ഉളുപ്പ് 🤌
റഹീമിൻ്റെ നല്ല മനസ്സ് ആരും കാണാതെ പോവരുത് ,
ദയവ് ചെയ്ത് അവൻ്റെ മോചനത്തെ ബാധിക്കുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക 🙏🙏🙏
വേറെ എന്തെല്ലാം വിഷയങ്ങൾ നാട്ടിൽ തന്നെയുണ്ട് , തൽക്കാലം അതിൻ്റെയെല്ലാം പിറകെ നടക്കൂ ,
തൊഴിലില്ലാഴ്മ ,
കുടിവെള്ള പ്രശ്നം ,
റോഡിൻ്റെ അവസ്ഥ ,
ഹോസ്പ്പിറ്റലുകളിലെ അവസ്ഥ ,
ആരുമില്ലാതെ പ്രയാസപ്പെട്ട് ജീവിക്കുന്ന വൃദ്ധരായവരുടെ അവസ്ഥ ,
വീടില്ലാത്തവരുടെ അവസ്ഥ ....ഇതെല്ലാം നോക്കൂ
10 18 വർഷത്തിന് ശേഷം ഒന്നു പോയി എത്തിനോക്കി തന്റെ മകനെ കണ്ട് പ്രയാസപ്പെട്ട് തിരിച്ച് മടങ്ങുന്ന മാതാവിനെക്കാൾ നല്ലത് അയാളുടെ ശിക്ഷാവിധികൾ കഴിഞ്ഞു തിരിച്ചു നാട്ടിലെത്തി ഉമ്മയുടെ കൂടെ ഒരുപാട് കാലം ജീവിക്കുന്നത് അല്ലേ നല്ലത് അതിനായിരിക്കാം അവസ്ഥയിൽ കാണണ്ട എന്നു പറഞ്ഞിട്ടുള്ളത് അല്ലാതെ
ആ വ്യക്തിയുടെ മാനസിക പ്രയാസം എന്തെന്ന് മനസ്സിലാക്കാതെ കുറെ കിടന്നു കുറച്ചു ചാടിയിട്ട് വലിയ കാര്യമൊന്നുമില്ല മിസ്റ്റർ ആദ്യം ആളുടെ പ്രയാസം എന്തെന്ന് മനസ്സിലാക്കണം അല്ലാതെ ആളുകളെ കാണിക്കാൻ വേണ്ടി….
അയാളുടെ അവസ്ഥ അങ്ങനെ ആയിട്ടുണ്ടാകും 19 വർഷം ആയിലെ വധശിക്ഷക്ക് വിധിച്ച ഒരു വ്യക്തി എന്നാ നിലക്ക് തകർന്നു പോയിട്ടുണ്ടാകും.. പിന്നെ ആ ഒരവസ്ഥയിൽ കണ്ടിട്ട് ഇനി അവനെ ജയിലിൽ പോയി കണ്ടിട്ട് തിരിച്ചു നാട്ടിലേക്ക് വീട്ടില്ലെങ്കിലോ എന്ന പേടിയും ഉണ്ടാകും.എത്രയും പെട്ടെന്ന് നാട്ടിൽ എത്തട്ടെ..
എന്തു നല്ല മനുഷ്യൻ 🥰
ഇന്നലെ വീഡിയോ കോൾ കണ്ടപ്പോഴേ റഹീമിന് രക്ത സമ്മർദം ഉണ്ടായി
അവൻ കരുതിയിട്ടുണ്ടാവാം ഉമ്മയെ കണ്ടാൽ തൂക്കിലേറ്റുമെന്ന പേടിയാവാം
അവിടത്തെ നിയമമല്ലെ ലാസ്റ്റ് പ്രിയപ്പെട്ടവരെ കാണിക്കൽ
വാർത്ത ഉണ്ടാക്കാനായിട്ട് നടക്കുന്ന ചാനലുകാർ.. ഇതാണോ ഇപ്പോൾ വലിയ കാര്യം. ഒരു മനുഷ്യനും ജയിലിൽ വച്ചു മറ്റുള്ളവരെ താല്പര്യം ഉണ്ടാകില്ലല്ലോ ജയിൽ വേഷത്തിൽ. അതിനെ വളച്ചൊടിച്ചു ഒരു വാർത്ത ആക്കി
റഹീമിന്റെ മരുമകൻ പറഞ്ഞ ന്യായീകരണം ശരിയല്ല ഒരു ഉമ്മ മകനെ കാണുവാൻ വേണ്ടി അവിടെ വരെ എത്തിയിട്ടും ഉമ്മയെ കാണാതെ തിരിച്ചയച്ചത് ഒട്ടും ശരിയല്ല
ഇവൻ തന്നെയാണ് ഇതിൻറെ മുടക്കി കാരണം എന്നാണ് പല ന്യൂസുകൾ എന്ന് അറിയാൻ സാധിച്ചത്
റഹീം നിരപരാതിയാണ്
റിയാദിലുള്ള ആരൊ അവനെ തെറ്റിദ്ധരിപ്പിച്ചതാണ് . എന്നാലും നൊന്ദു പെറ്റ ഉമ്മയെ കാണണ്ട എന്ന് പറഞ്ഞത് കൊണ്ട് ആ ഉമ്മയുടെ കണ്ണുനീർ വീണ്ടും ഭൂമിയിൽ വീണു. പാവം
ഇങ്ങനെ എന്തിനാ വാശി ഒരു ഉമ്മയല്ലേ പാവം ആ ഉമ്മ
ആര് പറഞ്ഞിട്ടാണ് അവരെ സൗദിയിലെത്തിച്ചത്.
റഹീം വേണ്ടാന്ന് പറഞിരുന്നല്ലോ.
എന്തിന് അവരെ അവിടെ എത്തിച്ചൂ
Yes 👍🏻
24 ചാനലിനും ജലീൽ കണ്ണമങ്കലത്തിനും എസ്ക്ലൂസീവ് വാർത്ത സൃഷ്ടിക്കാൻ നടത്തിയ നാടകം എന്തിനാണ് പാവം കുടുംബത്തെ ഇങ്ങനെ ദ്രോഹിക്കുന്നത് ഇനി ദിവസങ്ങൾ മാത്രം ഭാക്കിയുള്ളപ്പോൾ ഇതെല്ലാം ജയിൽ മോചനത്തെ ഭാദിക്കും എന്ന് മുന്നേ അറിയിച്ചതുമല്ലെ 24 ചെറ്റത്തരമാണ് റഹീമിനോടും ആ കുടുംബത്തോടും സമൂഹത്തോടും ചെയ്തത്
എന്താ ചങ്ങായി പൊട്ടത്തരം പറയുന്നത്? ഇവിടെ എന്താ ഉണ്ടായത്?? പ്രാര്‍ത്ഥനയും ആയി കാത്തിരുന്ന ഉമ്മാക്ക് വലിയ പ്രതീക്ഷ ആയി പിന്നീട് വധശിക്ഷ ഇളവു ചെയതു കിട്ടി, പണം അടചു ഉടൻ എത്തും എന്ന് പ്രതീക്ഷിച്ചു, പക്ഷെ വീണ്ടും പുതിയ തിയതികള്‍ ആയി മോചനം നീണ്ടു പോവുന്നു, ഒരു ഉറച്ച date ഇപ്പോളും ഇല്ല, അപ്പോള്‍ ഉമ്മ കാണാന്‍ ആഗ്രഹിച്ചു അങ്ങോട്ട് പോവുന്നു, എന്താ തെറ്റ്??? 24 ന് അതിനു എന്താ റോള്‍?? വധശിക്ഷ കാത്തു കഴിയുന്ന റഹീമിന് അല്ല ഇപ്പോൾ കാണാന്‍ പോവുന്നത്, മറിച്ച് ശിക്ഷ യില്‍ നിന്നും മോചിതനായ റഹീമിന്റെ ആണ് കാണാന്‍ പോയത്.
@hameedvelliyath2140 സുഹൃത്തെ റഹീം നേരത്തെ അറിയിച്ചതാണ് എനിക്ക് ജയിൽ നിന്ന് ഉമ്മയെ കാണണ്ട എന്ന് മാത്രവുമല്ല ഈ കേസുമായ് മുന്നോട്ട് പോകുന്ന നിയമ സഹായ സമിതിയും അറിയിച്ചിരുന്നു ഇനി ജയിൽ മോചനത്തിന് ദിവസങ്ങൾ മാത്രമെ ഭാക്കിയുള്ളു അതിനിടയിൽ ഉമ്മയുമായുള്ള കൂടിക്കാഴ്ച്ചകൾ ചിലപ്പോൾ കേസിനെ പ്രതികൂലമായ് ഭാദിക്കുമോ എന്ന ഭയവും റഹീമിനുണ്ട് ഈ സാഹചര്യം നാം മനസിലാക്കണം
@@Sajeersvlogs ഉമ്മ മകനെ ജയിലില്‍ സന്ദര്‍ശിക്കുന്നതു എങ്ങിനെ ജയിൽ മോചനം വൈകിക്കുന്നത് ?? അങ്ങനെ റഹീ ഭയപ്പെട്ടു എന്നൊക്കെ പുറത്തുള്ള ആളുകൾ പ്രചരിപ്പിക്കുന്നു... പുറത്ത് വരുന്ന date ഇത് വരെ ഉറപ്പ് ആയില്ല, ഇനിയും വൈകും എന്ന് ഉമ്മയും ബന്ധുക്കളും ചിന്തിച്ച ല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല
ആമീൻ
അതാണ് സത്യം✅💚
ഉമ്മയുടെ ആഗ്രഹം ശരിവെക്കുന്നു ആ വയറ്റിലാ ണല്ലോ റഹീം ജനിച്ചത് മക്കൾക്ക് സ്നേഹം ഇല്ലെങ്കിലും ഉമ്മാക്ക് ഉണ്ടാകും. റഹീം എടുത്തതീരുമാനവും ശരിയാകാം. തെറ്റും ശരിയും ഇപ്പോൾ നോക്കേണ്ട ഉമ്മാനെ കാണണം റഹീമേ
ഇവൻതന്നെയാണ് ഇതിന്റെ പുറകിൽ
Sathyam🙌
Ath manassilavan adhikam Nal illya
റഹ്മനും രഹിമുമായ റബ്ബേ ആ ഉമ്മാക്ക് ആ പൊന്നു മോനെ കാണാനുള്ള വിധി ഉണ്ടാവാണേ അല്ലാഹ് 😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 അവിടെ യെന്തോ ഒന്ന് സംഭവിച്ചിറ്റുണ്ട് ജവാദ് പറയുന്നധ് ഷെരിയാണെന്ന് തോന്നുന്നില്ല
ജയിലിൽ വച്ച് ഉമ്മാനെ കാണണ്ട എന്ന തീരുമാനം ആയിരിക്കാം. മനുഷ്യനല്ലേ പല മാനസിക സമ്മർദ്ദത്തിലൂടെയും ആയിരിക്കും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. എന്താണ് യാഥാർത്ഥ്യം. അറിയില്ലല്ലോ നാട്ടിൽ വന്ന് ഉമ്മയെ കാണുന്നതായിരിക്കും സന്തോഷം
ഇവൻ പറഞത് സത്യം ആക്കും റഹിമിനെ കുറ്റപ്പെടുത്തരുത്
റഹിം ന് അറിയാം ഉമ്മ കണ്ടാൽ കേസ് ഇനിയും നീളും കാരണം സൗദി ഗവണ്മെന്റ് ഉമ്മയെ ആലോചിച്ചതെകിലും റീലീസ് ആക്കും എന്നു വിചാരിച്ചായിരികും.
അതേയ് റഹീം പറഞ്ഞത് ശെരി ആണ് 18 വർഷം കത്തു ഇരുന്നില്ലേ 7dhivasam കൂടി അല്ലേ ഉള്ളൂ ഇത്രയും നാളും കണ്ടില്ല അതാ
ഉമ്മയോട് റഹിം പറഞ്ഞു. കാണാൻ വരണ്ട എന്ന്. പിന്നെ ഉമ്മാനെ. തെറ്റ് തരിപ്പിച്ച് കൊണ്ട് വന്നതാണ്. പിന്നെ എന്ത് കൊണ്ടാണ് ആ ഉമ്മാക്ക് ഉംറ ചെയ്യാൻ അവസരം കൊടക്കാതെ കൊണ്ട് പോയി ഏറ്റവും വലിയ തെറ്റ്.. റഹിം പറഞ്ഞത് അവന്റെ മനസാണ്. അത് റബ് ന്ന് അറിയാം... ജനങ്ങൾ തീരുമാനിക്കരുത്... സ്‌നേഹം നിലനിർത്തട്ടെ. (ആമീൻ )
റെ ഹീം പറഞ്ഞത് ശരിയാ 18 വർഷമായിട്ടും തോന്നത്തത് ഇപ്പം......
ചിലപ്പോൾ ഈ അവസ്ഥയിൽ ഉമ്മയെ കാണുവാൻ താല്പര്യമുണ്ടായിരിക്കില്ല കാരണം അവിടെ ജയിലിൽ രണ്ടു കാലിലും ചങ്ങല ഇട്ട് കുനിഞ്ഞ് നിർത്തിക്കൊണ്ടായിരിക്കും അങ്ങനെയാണ് കൊലക്കുറ്റത്തിനുള്ള ശിക്ഷയിൽ ജയിലിൽ നിന്നും പുറത്തേക്ക് കൊണ്ടുവരാറ് അതായിരിക്കും ഉമ്മയെ ഇത് കാണിക്കണ്ടല്ലോ എന്ന് കരുതിയായിരിക്കും
20വർഷം സൗദി ജയിലിൽ കിടന്നിരുന്ന രൂപം ജന്മം കൊടുത്ത umma🤍കാണേണ്ട എന്ന് റഹീം കരുതി kaanum❤️aaരൂപം നേരിട്ട് കണ്ടാൽ ഉമ്മയുടെ അവസ്ഥ വളരെ മോശമാവുമെന്ന് റഹീം കരുതിക്കാണും. ഈ ഒരവസ്ഥ ഒരു മക്കൾക്കും ഫാമിലിസിനും വരുത്തരുതേ നാഥാ 🤲
വികൃതമായ നിങ്ങളുടെ മാധ്യമ പ്രവർത്തനം നിർത്തുക അല്പമെങ്കിലും ദയ കാണിക്കുക.
പാവം.... 😢😢
ഇതാണ് സത്യസന്ധമായ വാർത്ത.ആദ്യം പുറത്തു വിട്ടത് ശരിയല്ലെന്നു തോന്നിയിരുന്നു.
Sk ithra nalla manushyanoo❤❤❤
എടൊ എന്തിനാ ആ ഉമ്മാനെ ജയിലേക് കണ്ടോയത് നിങ്ങൽ തന്നെയാ ആ ഉമ്മയോട് ഇതെല്ലാം പറഞ്ഞുകൊടുത്തു റീച്ചുണ്ടാക്കുന്നത് ഒരിടുത്തീയും ഇല്ല അവർ സമാധാനത്തോടെ ഉറങ്ങിക്കോട്ടെ reheem മുന്നേ ഉമ്മ ജെയിലിൽ വേഷത്തിൽ കാണണ്ട എന്നു പറഞ്ഞില്ലേ പിന്നെന്താ അവരെ വെറുതെ വിടൂ ചെയ്യണ്ട കാര്യങ്ങൾ ചെയ്യുക അവരെ സഹായിക്കുക ഇനി അയാൾ ഈ ന്യൂസ് കണ്ട് അകൾക്കു അറ്റാക് വന്നു മരിച്ചു പോവും ഇങ്ങനെ ഒന്നും പറയല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
18 വർഷ മായിട്ട് ഇതുവരെ ആരും കാണാൻ പോയിട്ട് ഇല്ല 6 വർഷം മുൻപ് ഉമ്മ ഉംറക്ക് പോയി അന്ന് കാണാമായിരുന്നു അത് ഉണ്ടായില്ല ഇപ്പോൾ ഏതാനും ദിവസത്തിനുള്ളിൽ അവൻ നാട്ടിലേക്ക് (ഇൻശാഅള്ളാഹ്)വരും എന്ന് അറിയാം ഇവർ പോകുന്നതിന്റെ തലേന്ന് വരെ അങ്ങോട്ട് വരരുത് എന്ന് അവൻ അറിയിക്കേണ്ടവരെ എല്ലാം അറിയിച്ചിട്ടും ഉണ്ട് അത് കേൾക്കാതെ എല്ലാവരും കൂടി പോയതിൽ എവിടെയോ ഒരു മിക്സ് യൂസ് ഉണ്ട്
കാണാതിരുന്നത് നന്നായി. ഇവിടുത്തെ നിയമം അല്ല അവിടെ വാർത്ത ചാനലുകളാണ് പ്രശ്നം.
Nale ennullath namuk theerumanikan pattumo?. Ummak Ayyus neetti nalkane Allah
ആ ഉമ്മ വിചാരിച്ചു കാണും 17ദിവസം കഴിഞ്ഞാലും റഹീം വരില്ല എന്ന് നാളെ വരും ഇന്ന് വരും എന്ന് പറ്റിക്കുക യാണ് എന്ന് ആ ഉമ്മാക്ക് റഹീം ന്നെ കാണുക എന്നുള്ള ഒരൊറ്റ ലക്ഷ്യം ഉള്ളു അത് ഈ രഹീംമും മനസിലാക്കുന്നില്ല ആ ഉമ്മനെ വിചാരിച്ചു തന്നെ യാണ് ജനങ്ങൾ അത്രയും പണം കൊടുത്തത് അത് ആ എടുത്താലും ജനങ്ങൾ ക്കകുഴപ്പം ഇല്ല ആ ഉമ്മാനെ ഒന്ന് കാണാമായിരുന്നു ഏതു അവസ്ഥ യിലും മനുഷ്യൻ ന്റെ സ്ഥിതി അല്ലെ
വാർത്ത ചാനലുകളുടെ അനാവശ്യമായ ഇടപെടലുകൾ ദോഷം ചെയ്യും. അവിടുത്തെ നിയമങ്ങൾ എവിടുത്തെത് പോലെയല്ല
Ultimately he was disturbed due to several years he was staying in jail, secondly he did not wants to sensationalize this news !
അത് എന്തായാലും നന്നായി, കാരണം ഇത്രയും വർഷം മരണം കാത്തുനിന്ന റഹീമിന്റെ അവസ്ഥ അത്രയും മോശമായിട്ടുണ്ടാവും 😢അത് കൊണ്ട് ആ ഉമ്മ ആ കോലത്തിൽ കണ്ടാൽ എന്തെങ്കിലും സംഭവിക്കാൻ സാധ്യത ഉണ്ട് എന്ന് കരുതിയാവും. പിന്നെ ഇങ്ങനെ ഒരു തടസ്സം പറഞ്ഞത് കൊണ്ട് ആ ഉമ്മാന്റെ മനസ് കൊറച്ചു ബോൾഡ് ആയിക്കോളും. ഇന്ഷാ അള്ളാഹ്
നിങ്ങൾതന്നെയാണ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചത്
ഉമ്മാനെ കൂട്ടിപ്പോയവരുടെ ഗൂഢ ലക്ഷ്യം കാണാതെ പോകരുത്.
ജവാദ് മരുമകൻ അല്ല പേരമകനാണ്👌🏻 ഇതിന്റെ ഇടയിൽ ഇവനാണ് എന്ന് ഇവന്റെ സംസാരം കേട്ടാൽ അറിയാം❤️ ജവാദ് ബാക്കിയുള. പൈസയുടെ പ്രശ്നം മാണ്❤️റഹിമിനെ നല്ല നിലയിൽ നാട്ടിൽ എത്താൻ ഇവൻ സമ്മദിക്കുല❤️ കാരണം ഉമ്മ പോകുന്നവിവരം ചാനൽ വഴി ലോകം മുഴുവനും അറിഞ്ഞിട്ടുണ്ട്❤️ ജവാദ് നസീർക്കും മറ്റു ആരെക്കെയോകുടിയുള്ള കളിയാണ് എന്നാണ് മനസ്സിൽ ആകുന്ന് ത ഇതോടു കൂടി റഹിമിനോട് ഉള്ള ഒരു മതിപ്പ് ഇല്ലാണ്ടായി എന്നു മാത്രം
റഹീം കാരുണ്യവാൻ കരുണാകരൻ
24 ചാനൽ സൗദി റിപ്പോർട്ടറും 2 സാമൂഹികപ്രവർത്തകരും ചേർന്ന് നടത്തിയ തിരക്കഥ പൊളിഞ്ഞു.
ആ ഉമ്മയെ വേദനിപ്പിച്ചാൽ വലിയ മോശമൊന്നു മുണ്ടാവില്ല അവരെ കള്ളന്മാരായി പറയിപ്പിച്ചവർക്കു പടച്ചോൻ വെറുതെ വിടില്ല
സ്വന്തം ഉമ്മ കാണാൻ വന്നിട്ട് ഒന്നു നേരിട്ട് കാണാമായിരുന്നു. ഒരു ന്യായീകരണം ശരിയല്ല
കാര്യങ്ങളെ ശരിയായി വിലയിരുത്തുക.
@hyderalipullisseri45കരുണ വറ്റാതിരിക്കട്ടെ. ആമീൻ 😢55
Aa umma prayam chennathalle.avar rahimine kanumbol kanan pattiya roopathil allenkil avark shokayi enthelum pattiyalo vijarichakum
യൂസുഫലി ഇടപെട്ടാൽ ചിലപ്പോൾ പെട്ടെന്ന് റെഡി ആകും
Nilapad . Raheemkka ❤
😮 18 വർഷമായിട്ട് റഹീമിൻ്റെ മോജനത്തിന് വേണ്ടി തിരിഞ്ഞു നോക്കാത്ത ജവാദ് പറയുന്നതാണോ വിശ്വസിക്കുന്നത് ?
മൂന്ന് വർഷം ദമാമിൽ ഉണ്ടായിട്ട് പോലും ഇവൻ അമ്മാവനെ പറ്റി എണ്ണിയേഷിച്ചിട്ടില്ല.
പണം പിരിക്കാൻ തുടങ്ങിയ ശേഷം കുടുംബത്തിൽ നിന്നുള്ള ഒരാളെ ഉപയോഗപ്പെടുത്താൻ വേണ്ടി മാത്രമാണ് ഇതിൽ ഇവനെ ഇറക്കിയത്.
എല്ലാത്തിൻ്റെയും പിന്നിൽ ഇവനാണ്. ഉമ്മാനോട് ചോതിച്ചാൽ സത്ത്യം അറിയാം.
പല തവണ ഉമ്മ റഹീമിനെ കാണാൻ വേണ്ടി അവൻ്റെ അറിവോടെ ഒരുങ്ങിയിരുന്നു മുന്നേ .
അന്നൊക്കെ ആരോ തടയുകയായിരുന്നു ഇപ്പോഴാണ് ആരാണ് എന്ന് മനസിലായത്.
എന്തിന് ഉമ്മയെ കാണുന്നത് തടയണം ???
ഇവൻ തന്നെ പറയുന്നു കമ്മറ്റിയുടെ കൂടെ വന്നാൽ കാണാമായിരുന്നു എന്ന്.
അതിൽ നിന്ന് മനസിലാക്കാം അവൻ സോയം പറഞ്ഞതല്ലെന്നു😮😮😮
റഹീം ആകെ വിളിക്കുന്നത് ഇവനെ മാത്രമാണ്.. ബാക്കിയുള്ള ഏട്ടനും പൊട്ടനുമൊക്കെ കയ്യിൽ ക്യാഷ് കിട്ടിയ ശേഷം ഇറങ്ങി പുറപ്പെട്ടതാണ്..
എല്ലാരും koodi paranj kooduthal vashalakkanda Ha pavam enganegilum nattil varatte insha allah🙏🏻🙏🏻🙏🏻🙏🏻
Good 24👍
ഉമ്മ ജെയിലിൽ നിന്ന് റഹീം കാണണ്ട അവന്റെ അവസ്ഥ എങ്ങനെ യാവും അത് അവർ കാണുമ്പോ ഉമ്മാക് സഹിക്കാൻ പറ്റില്ല എന്ന് റഹീമിന് മനസ്സിലായികാണും അതുകൊണ്ടാവും അല്ലാതെ ഉമ്മാനെ കാണാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടാവില്ല
അല്ലാഹുഅക്ബർ, അല്ലാഹുഅക്ബർ, allahuakbar
റഹീം എന്നതിന്റെ അർത്ഥം നന്മയുള്ളവൻ എന്നാണെങ്കിൽ അവൻ എന്തിന് ആകുഞ്ഞിനെ കൊന്നു. ഇപ്പോൾ നാട്ടുകാരുടെ കാരുണ്യം കൊണ്ടു പുറത്തിറങ്ങാൻ നോക്കുന്നതേയുള്ളൂ ആ സമയത്തും ജയിലിൽ വെച്ച് സ്വന്തം ഉമ്മയെയും സഹോദരനെയും കുറ്റപ്പെടുത്തി നാട്ടുകാരയും പൊതുജനങ്ങളെയും കുറ്റപ്പെടുത്തുന്ന ഈ റഹീം ശരിക്കും ഒരു ക്രിമിനൽ തന്നെയാണ്.
റഹീം എന്നാൽ കാരുണ്യവാനായ ദൈവത്തിന്റെ നാമമാണ്.ഇദ്ദേഹം കാരുണ്യവാനായ ദൈവത്തിന്റ അടിമമാത്രം 😊❤
❤
കേർമിനൽ
ഉമ്മ 😭😭😭😥😥😥😰😰😰❤️❤️😍😍😍 🥰🥰🥰🤲🤲🤲
ജയിൽ വേഷത്തിൽ മോനെ കാണുമ്പോൾ ഉമ്മാക്ക് സങ്കടം വരും അതുകൊണ്ടായിരിക്കും അവൻ ഒഴിവായതു
അതതന്നെയാണ് സത്യാ
അവൻ പേരകുട്ടിയാണ്
Ivan sharikkum aara 😢 paavam umma raheeminte sahodariyude mon aanenkil inganeyokke parayumo enthokkeyo pukannju manakkunnju ivan shariyaano😢😢😢
Ummayum Maganum. Varum. 😢😢
ഉമ്മാനെ കൂട്ടിപ്പോയവരെ വേണം പറയാൻ.
Athanh sathyam. Avan jailel vechu ummane kanenda yennu vijarecheddavum.paavam
ജെയിലില്‍ വെച്ച് കാണേണ്ടദില്ല എന്ന് അവന്‍ ചിന്തിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല 😢 പക്ഷേ ഉമ്മ വന്ന സ്തിഥിക്ക് കാണാത്തദും മോശമാണ് 😢
മാത്രം
ഇങ്ങനെ ആയാൽ എങ്ങനെയാണ്
എത്ര കഷ്ട്ട പെട്ട് കൊണ്ടാണ് ആ ഉമ്മ അവിടെ എത്തിയത് എന്നിട്ട് കാണാൻ കഴിയില എന്ന് പറഞ്ഞാൽ
റഹീം എന്തൊ ഒരു ദൂരൂഹത മറവിൽ ഉണ്ട് എന്തിന്ന് ആരോട് മൊനേ റഹിമേ ഉമ്മ അല്ലായിരുന്നെ., വന്നത് കാണാൻ ഒരു വട്ടം അൽപ്പം കാണാമായിരുനു ഉമ്മ എന്ന 2 അക്ഷരം ഒരു പാട് പതവി ഉണ്ടായിരുന്നു പാവം ഉമ്മ
Raheeme....ummante parayam...avar avide Ethan sahicha thyagam ithrem ninak oru nimisham chinthichal...onnu aaa ummane mathram onnh kanamayirunu
Daivame
Aaru endhu paranjalum.....umma alle😢 vilikkunnath...orupad sanjarichittum😢...rahim snehathode ummayode parayamayirunnu ..ummaye nattil vannitt kanamennu parayamayirunnu
@@aneeskanamgode2970 ayaalude manassika avastha koodi onnu parikanikku, nammal veetil irunn comment idunna poole an.
റഹീമിനോട് ചോദിച്ചിട്ട് മതിയായിരുന്നു
ഇത്രയൊക്കെ ആയില്ലേ ഇനി ഒന്നു വെയിറ്റ് ചെയ്തൂടെ
റിയാദ് ജയിലിൽ ആണ് ജിദ്ദയിൽ അല്ല
അപ്പോ കൊണ്ട് പോയ ആള് ആരാണ്
Ellam ariyunnavan padachon ee karyathil javad perumugam 🔥
Karyangal ariyuvan bandhapeduka
Ningalkkellam exclusive,rahiminte manasikavastha manasilakku,
ജയിലിൽ നിന്ന് ഇറങ്ങുന്നത് വരെ ആ ഉമ്മ ജീവിക്കുമെന്ന് എന്താ ഉറപ്പ് അവൻ ചെയ്‌തദ് വളരെ മോശമായിപ്പോയി
4:13 ഈ ചാനൽ ആണ് അത്
Eanthayalum thirichu varatte vegham
Skn❤❤❤❤❤
ചിലപ്പോൾ ഏത് കോലത്തിലാണോ
എന്ന് അറിയില്ല
കണ്ടാൽ ആ സമയം മുതൽ
ഉറക് പിന്നെ വരൂല
അല്ലാതെ ഉമ്മാനോട് സ്നേഹം ഇല്ലാത്തത് കൊണ്ടല്ല
നിജസ്ഥിതി അറിയാതെ വാർത്തകൾ കൊടുക്കുമ്പോൾ സൂക്ഷിക്കുക
എങ്ങനെയെങ്കിലും കണ്ടാൽ പോരേ മനുഷ്യരല്ലേ ഇന്നല്ലെങ്കിൽ നാളെ കാണാൻ പറ്റും എന്ന് എന്താണ് ഒരു ഉറപ്പ് ഏതായാലും അവിടെ എത്തിയ സ്ഥിതിക്ക് ഒന്ന് കാണാമായിരുന്നു
എവിടെയോ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. അവനു ഉമ്മാനോട് ഒരു താല്പര്യവും ഇല്ല. ഉണ്ടെങ്കിൽ എന്ത് കോലത്തിൽ ആണെങ്കിലും കാണാൻ ആഗ്രഹിക്കും.
എന്തുതന്നെയായാലും ഉമ്മാൻറെ കാൽച്ചുവട്ടിലാണ് സ്വർഗ്ഗം ഉമ്മാനെ ഒരു നോക്ക് കാണൽ മകനെ നിർബന്ധമാണ്
അതെ ശരി തന്നെയാണ്
24 aanu ithinte pinnil
Jaleel kannamangalam
ഇതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ 24 ചാനലും, ജലീൽ കണ്ണമംഗലവും കളിക്കുകയാണ്..
എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടങ്കിലും ഉമ്മ വന്ന സ്ഥിതിക്ക് അവൻ കാണേണ്ടതായിരുന്നു. ദയവ് ചെയ്ത് പിറകിൽ നിന്ന് കളിക്കുന്നവർ ഈ കുടുംബത്തെ വെറുതെ വിടുക.