House Plot Purchase Tips | സ്ഥലം മേടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Land Purchase Idea Kerala

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 41

  • @lawsays
    @lawsays ปีที่แล้ว +4

    സ്ഥലം വാങ്ങാൻ പോകുന്നവർ ശ്രദ്ധിക്കുക...... ഒരുപാട് പേരുടെ ദുരനുഭവം കേട്ടതിൻ്റെ പുറത്ത് നൽകുന്ന ഉപദേശമാണ്. വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ സംബന്ധിച്ച എല്ലാ രേഖകളുടെയും ഒരു പകർപ്പ് ഉടമസ്ഥനിൽ നിന്നും വാങ്ങി, സ്ഥലമിടപാടുകളുമായി പരിചയമുള്ള ഒരു വക്കീലിനെ കണ്ട് ആ രേഖകൾ പ്രകാരം ഭൂമി വാങ്ങിയാൽ അത് ഏതെങ്കിലും തരത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന് ചോദിച്ചറിയണം. ഇതിനെ legal scrutiny എന്നാണ് നിയമത്തിൽ പറയുക. ചെയ്യുന്ന ജോലിക്ക് വക്കീലിന് കൊടുക്കേണ്ടി വരുന്ന ചെറിയ ചിലവ് ഒഴിവാക്കാൻ വേണ്ടി മാത്രം, കൂട്ടുകാരുടെയും, broker ൻ്റെയും, വീട്ടുകാരുടെയും ഒക്കെ ഉപദേശത്തിൻ്റെ പുറത്ത് സ്ഥലം വാങ്ങിയാൽ ഒരു പക്ഷേ ഉണ്ടാകാൻ സാധ്യത ഉള്ള നഷ്ടം വളരെ വലുതായിരിക്കും. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊണ്ട് സ്ഥലം വാങ്ങിയിട്ടും, അത് അനുഭവിക്കാൻ സാധിക്കാതെ നെട്ടോട്ടം ഓടുന്ന ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്. ഈ കാര്യം ശ്രദ്ധിക്കണമോ വേണ്ടയോ എന്നത് നിങ്ങളുടെ മാത്രം തീരുമാനം ആണ്. നല്ല തീരുമാനം എടുക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ.
    ഷിബിൻ കെ.എഫ്.
    അഡ്വക്കേറ്റ്, കേരള ഹൈക്കോടതി
    Mob: +91 80758 80610

  • @fassal_solo
    @fassal_solo 3 ปีที่แล้ว +4

    പുതിയ വീട് വെക്കാനും വാങ്ങാനും ഉദ്ദേശിക്കുന്നവർക്ക് നല്ലൊരു അറിവ് ആണ്.. thanks brother ❤️

  • @ThomasSouthil
    @ThomasSouthil 10 หลายเดือนก่อน

    This is the message to our builders, if common bathroom and carporch also important for the house, common bathroom that is better for our visitors and carporch also good for all whether especially raining season, bathroom closet near the washbasin is better because we are first using bathroom closet not shower and if small bathroom add small bathroom closet, thank you ,all the best 😊

  • @babujacob2717
    @babujacob2717 5 หลายเดือนก่อน

    very good instruction. excellent. thank yu

  • @AnandaKrishnasami
    @AnandaKrishnasami 2 หลายเดือนก่อน

    പാറമട അടുത്തുണ്ടെങ്കിൽ ഉദേശിച്ചത്‌ വെടിവെച്ചുമ്പപൊട്ടിക്കുമ്പോൾ ഉള്ള ജർകിങ് ആണോ? അങ്ങോ വേറെന്തെങ്കിലും ആണോ. കരണം ഞാൻ വാങ്ങിയ സ്ഥലത്തു തൊട്ടു പുരാജിൽ ഉപയോഗ്യ ശൂന്യം ആയ പറക്കുളം ഉണ്ട്. ഉപയോഗം കഴിഞ്ഞത് കൊണ്ട് കുഴപ്പോവും ഇല്ലാത്തല്ലേ.

  • @AJMALHAKHIM
    @AJMALHAKHIM ปีที่แล้ว +1

    Nalla video

  • @girishkriishnaN
    @girishkriishnaN ปีที่แล้ว

    Good informations bro 👍🏻

  • @RajKamal-uj5ht
    @RajKamal-uj5ht ปีที่แล้ว

    Very informative video 👍

  • @noushadnoushad6176
    @noushadnoushad6176 2 ปีที่แล้ว

    ഗുഡ് ഇൻഫർമേഷൻ 🌹👍

  • @ziyaziyooos3540
    @ziyaziyooos3540 ปีที่แล้ว

    Sthalam cone anengil engane eduknm

  • @ManiMani-fc8bz
    @ManiMani-fc8bz ปีที่แล้ว

    😊😊😊bhumi..is rauttati..anne..mutti..say..so

  • @anandams3057
    @anandams3057 2 ปีที่แล้ว

    തെക്കുഭാഗം ഉയർന്നതും വടക്കുഭാഗം താഴ്ന്നതുമായ സ്ഥലം നോക്കണം

  • @shabareenath918
    @shabareenath918 3 ปีที่แล้ว +2

    Heading to a 1 lakh following channel

  • @aswathyr1432
    @aswathyr1432 3 ปีที่แล้ว +1

    Avatharanam super 💕💕💕

  • @akshay34617
    @akshay34617 3 ปีที่แล้ว

    Very useful information for me,looking to buy a plot in Cochin.

  • @sijo5050
    @sijo5050 2 ปีที่แล้ว

    You deserve more subscribers

  • @muhammadsadikka8257
    @muhammadsadikka8257 3 ปีที่แล้ว +1

    Very informative.... thank you sir

  • @vishnuanirudh2876
    @vishnuanirudh2876 3 ปีที่แล้ว +1

    കൊള്ളാം

  • @moneshkr7794
    @moneshkr7794 3 ปีที่แล้ว +1

    Good information 👏

  • @justonelife7197
    @justonelife7197 2 ปีที่แล้ว +1

    Excellent video

  • @anjana6383
    @anjana6383 2 ปีที่แล้ว +1

    sir 2.36 enthukondanu thattutatayi kidakunna landil construction cost kooduthal aakum enn parayunath

    • @shankar4330
      @shankar4330 ปีที่แล้ว +1

      Land filling and piling are more expensive

  • @ayaan-world
    @ayaan-world 3 ปีที่แล้ว

    thanks brother really good content

  • @alwinrichard9246
    @alwinrichard9246 3 ปีที่แล้ว

    Very well explained 👍

  • @dileep861
    @dileep861 3 ปีที่แล้ว

    Good information

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว

    good tips

  • @unknown-qh2gb
    @unknown-qh2gb 11 หลายเดือนก่อน

    ഇതെല്ലാം നോക്കി നടന്നാൽ നിങ്ങൾ ഈ ജന്മത്തിൽ സ്ഥലം വാങ്ങി ല്ല

  • @sreenikeshgroup6340
    @sreenikeshgroup6340 2 ปีที่แล้ว

    Good points

  • @charashmacharu970
    @charashmacharu970 2 ปีที่แล้ว

    നിലം നികത്തിയ land.. പുരയിടം ആക്കി തരം മാറ്റിയതിനു ലോൺ കിട്ടുമോ

  • @sethukrishna8350
    @sethukrishna8350 3 ปีที่แล้ว

    Very well explained... Keep it up..

  • @jayakrishnankrishnankuttyn4271
    @jayakrishnankrishnankuttyn4271 3 ปีที่แล้ว +4

    Sir, is it possible to build a house in a plot which have only 8.5 metres frontage and 45 metres length.
    After putting setback of 2.25 metres...is it possible to make a plan

    • @Property-uq9gl
      @Property-uq9gl  3 ปีที่แล้ว

      Yes it's possible... Youay plz contact me on 9207 000 360

  • @anieantony2529
    @anieantony2529 3 ปีที่แล้ว

    877

  • @volga8614
    @volga8614 8 หลายเดือนก่อน

    വാസ്തു 🤣

  • @soorajps2442
    @soorajps2442 2 ปีที่แล้ว

    Good explanation 👏