ആധാരം എഴുതുമ്പോൾ എത്ര രൂപ ചിലവാകുമെന്നറിയാമോ ? James Joseph Adhikarathil 9447464502 u3a

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 40

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว +2

    Thanks for the useful information

  • @jayanmangattukunnel5875
    @jayanmangattukunnel5875 8 หลายเดือนก่อน +3

    ഭാഗാധാരം ചെയ്യുമ്പോൾ ബിൽഡിംഗ് വാല്യൂ വേഷൻ ചെയ്യണമോ?

  • @advjayaprakashsivaji1363
    @advjayaprakashsivaji1363 หลายเดือนก่อน

    very useful information sir..........thank you so much

  • @Ankita-rt6oh
    @Ankita-rt6oh ปีที่แล้ว +4

    71 cent vasthu nte Vilpathram ezhuthi register cheyyunnathinu 11,000 Rupa motham fee venamennaanu aadharam ezhukaaran parayunnath. Vilpathram ezhuthunnathinu vasthuvinte fair value nokkumo sir? Plz reply. Vilpathram ezhuthaan ithrem fee aakumo?

  • @mallikajayakumar2652
    @mallikajayakumar2652 หลายเดือนก่อน

    Vazhi azhutum yathrayakum

  • @latha436
    @latha436 ปีที่แล้ว +3

    സഹോദരന്റെ മകന്ഉം, സഹോദരിയുടെ മകനും ആധാരം ചെയ്യുമ്പോൾ എങ്ങിനെ വേണം.
    ഫീസ് യത്രയാകും.

  • @viswanathanviswanathanvava7139
    @viswanathanviswanathanvava7139 2 หลายเดือนก่อน

    വീടും സ്ഥലവും എഴുതി കൊടുത്തു എന്ന് പറയുന്നു അതിനേക്കാൾ കൂടുതൽ ബാധ്യത വരുത്തി വച്ചിട്ട് ആണെങ്കിലോ അതുകൊണ്ട് അത് പറയരുതായിരുന്നു അച്ഛനും അമ്മക്കും പണമില്ല എങ്കിലും അവരേയ് സമീക്ഷിക്കേണ്ടതാണ് എന്നാല് മക്കളുടെ പാരിമിതി മനസ്സിലാക്കി സഹകരിച്ച് കഴിയാനുള്ള. മനസു അച്ഛനമ്മമാർക്ക് ഉണ്ടാവണം

  • @elizabethpg7820
    @elizabethpg7820 4 หลายเดือนก่อน +1

    Good explanaton sir

  • @hasanahsanikaladi2319
    @hasanahsanikaladi2319 9 หลายเดือนก่อน +2

    സെറ്റിൽമെൻറ് ആധാരം ജന്മം തീരം ആക്കാൻ കഴിയുമോ?

  • @ponnusona8548
    @ponnusona8548 8 หลายเดือนก่อน +7

    ആധാരം വില കൂടുന്നതിന് നിങ്ങൾക്കെന്താ കൂടുതൽ പണി. വെറുതെ പിടിച്ചു പറിക്കാതെ മാന്യമായി ഒരു രണ്ടായിരം or 2500 ഒക്കെ വാങ്ങാം

    • @thankachancm4554
      @thankachancm4554 15 วันที่ผ่านมา

      അപ്പൊ പിന്നെ വില കൂടുന്നതിനനുസരിച്ചു സ്റ്റാമ്പ്‌ ഡ്യൂട്ടിയും ഫീസും സർക്കാർ കൂടുതൽ വാങ്ങുന്നത് എന്തിനാണാവോ? ഒരു പത്തോ നൂറോ സ്റ്റാമ്പുംഡ്യൂട്ടിയും എന്തെങ്കിലും ഫീസും അടച്ചാൽ പോരെ, വിലകൂടിയാൽ സർക്കാരിനെന്താണെന്നു ഒന്ന് ചോദിച്ചു മനസ്സിലാക്കു തള്ളേ? വെറുതേ മണ്ടത്തരം പറയാതെ.

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk 8 หลายเดือนก่อน +1

    Hi

  • @aryamohan4213
    @aryamohan4213 ปีที่แล้ว +1

    Gud നന്നായി മനസിലായി

  • @santhoshej6135
    @santhoshej6135 ปีที่แล้ว +3

    എല്ലാം പറഞ്ഞില്ലല്ലോ സാർ, രജിസ്ട്രാർക്കു കൊടുക്കുന്ന ഫീസ് ആണോ, രെജിസ്ട്രേഷൻ ഫീസ്, അതു എഴുത്തുകാർ പ്രത്യേകം വാങ്ങുന്നുണ്ടല്ലോ?

  • @thajuarafa8816
    @thajuarafa8816 7 หลายเดือนก่อน +1

    വസ്തു 3 സെൻ്റ് വീടില്ലാത്ത ആളിനു വീട്ടുവക്കാൻ ദാനം ചെയ്യുന്നതിൻ്റെ ഫീസ് എത്രയാണുസർ

  • @aadhidevm3834
    @aadhidevm3834 10 หลายเดือนก่อน +2

    ഒരു സ്ഥലം രജിസ്ടേഷൻ നടന്നു കഴിഞ്ഞാൽ ആധാരം എത്ര ദിവസം കൊണ്ട് കിട്ടും സർ

  • @tricksdotcom8096
    @tricksdotcom8096 6 หลายเดือนก่อน +1

    Igr sitil Kasaragod details update ayta sir😢

  • @mohammedkunju3800
    @mohammedkunju3800 ปีที่แล้ว +3

    ROR എടുക്കുവാൻ വേണ്ട documents എന്തല്ലാം,കുട്ടികൾക്ക് കൊടുത്ത തീർ ആധാരം തിരിച്ചു തരുമ്പോൾ എന്തെല്ലാം ചെയ്യണം ഫീസ് എത്ര വേണ്ടിവരും

    • @sujithagopi6829
      @sujithagopi6829 หลายเดือนก่อน

      ആധാരം കോപ്പി, ലാൻഡ് ടാക്സ് കോപ്പി, കുടികടം കോപ്പി,ROR ഫോം

  • @muthalibpk5944
    @muthalibpk5944 4 หลายเดือนก่อน +1

    തിരുത്തൽ വരുത്തുന്നത് എങ്ങനെ...

  • @sajimon4503
    @sajimon4503 3 วันที่ผ่านมา

    Army ക്കാർക്ക്... ഫീസ് ഇളവുണ്ടോ

  • @IrjuirjasIrjas
    @IrjuirjasIrjas 3 หลายเดือนก่อน +1

    സാധരണ എത്ര ചെലവ് വരും

  • @mohammedashraf1544
    @mohammedashraf1544 10 หลายเดือนก่อน +1

    കുടുംബ സ്വത്ത്‌ ഭാഗം വെക്കുമ്പോൾ സ്ഥലത്തിൽ പകുതി പണി കഴിഞ്ഞ വീട് ഉണ്ട്.. വീടിനു നമ്പർ ഇട്ടിട്ടില്ല.. അപ്പോൾ അതും ആധാരത്തിൽ കാണിക്കണോ?

  • @jayanmangattukunnel5875
    @jayanmangattukunnel5875 ปีที่แล้ว +3

    ആധാരത്തിൽ വസ്തുവിന്റെ fair value കാണിക്കുകയും വസ്തുവിന് യഥാർഥത്തിൽ നൽകുന്ന വില അതിൽ കുറവും ആണെങ്കിൽ ആ വിവരം ആധാരത്തിൽ സൂചിപ്പിക്കേണ്ടതുണ്ടോ? അങ്ങിനെ ചെയ്യുന്നതു കൊണ്ട് IT ബാധ്യത യ്ക്ക് proof ആകുമോ? ദയവായി മറുപടി തരുമല്ലോ?

    • @mohammedhussain1872
      @mohammedhussain1872 9 หลายเดือนก่อน

      @jayan - ithinu marupadi labhicho

    • @jayanmangattukunnel5875
      @jayanmangattukunnel5875 8 หลายเดือนก่อน

      മറുപടി ഇതുവരെ നൽകിയില്ല🙏

  • @greatinsider2492
    @greatinsider2492 3 หลายเดือนก่อน

    5:06

  • @ahmedkadher7891
    @ahmedkadher7891 ปีที่แล้ว +1

    എന്താണ് വില്പത്രം?

  • @mutharag4312
    @mutharag4312 ปีที่แล้ว +2

    ഭാര്യയുടെ വസ്തു ഭർത്താവിന് കൊടുക്കുമ്പോൾ ഏത് രജിസ്ട്രേഷൻ ഫീസ് ആണ് അടയ്ക്കേണ്ടത്? 10% ആണോ 1.2% ആണോ

    • @jamesadhikaram-fd5yr
      @jamesadhikaram-fd5yr  ปีที่แล้ว

      1.2

    • @mutharag4312
      @mutharag4312 ปีที่แล้ว

      @@jamesadhikaram-fd5yr താങ്ക്സ്

    • @anukuttanmohan7535
      @anukuttanmohan7535 ปีที่แล้ว +1

      Sir എന്റെ അമ്മയുടെ സ്വന്തം മൂത്ത സഹോദരിയുടെ മകൻ (ചേട്ടൻ) എനിക്ക് ഇഷ്ടധാനമായി 20 സെന്റ് സ്‌ഥലവും അതിൽ ഒരു വീടും തരുന്നുണ്ട്
      അതിന്റെ ആധാര ചിലവ് 10%ആണോ അതോ 1 .2% ആണോ സർ
      ഞങ്ങളുടെ വീട്ടുപേര് തമ്മിൽ ചെറിയ വ്യതിയാസം ഉണ്ട്
      ദയവായി മറുപടി തരണേ Sir

    • @shanthirajagopal7079
      @shanthirajagopal7079 ปีที่แล้ว

      Vasthu sale chidit makkalk share chaid kodukkumbol ake 10sent ethra chelav varum

  • @Gpradak
    @Gpradak 9 หลายเดือนก่อน +1

    കണ്ണൂർ ടൗണിൽ അടുത്ത് വീട്ടിലെ ആൾ നമ്മുടെ സ്ഥലം ഞങൾ ഇല്ലാത്തപ്പോൾ ഞ്ങ്ങളൂടെ സ്ഥലത്തിൽ കൂടേ മതിൽ കെട്ടി, റിസർവെയിൽ അവർക്ക് അധിക സ്ഥലം ഉണ്ട് എന്നു ബോധ്യമവുകയും ചെയ്തു. ഇത് തിരിച്ച് കിട്ടാൻ എന്താണ് വഴി . Thasildar തിരിച്ച് എടുക്കാൻ നിയമo ഇല്ല എന്നു പറയുന്നു. അടുത്ത് വീട്ടുകാരുടെ ആധാരം കോപ്പി നമുക്ക് ലഭിക്കുവാൻ എന്താണ് വഴി

  • @haripalakkadmyfriends178
    @haripalakkadmyfriends178 25 วันที่ผ่านมา

    Sir nte number tharumo

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk 8 หลายเดือนก่อน +1

    Hi

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk 10 หลายเดือนก่อน +1

    Hi

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk 10 หลายเดือนก่อน +1

    Hi

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk 10 หลายเดือนก่อน +2

    Hi