വ്ലോഗ് കണ്ട് വെളിച്ചെണ്ണ മില്ല് തുടങ്ങരുത് . Never start an Oil Mill by seeing a Vlog ...

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 558

  • @latheefknr3332
    @latheefknr3332 3 ปีที่แล้ว +258

    ജനങ്ങളോടുള്ള പ്രതിബന്ധത കണക്കിലെടുത്ത് സത്യസന്ധത നേരിട്ട് വിളിച്ചുപറഞ്ഞ ചേട്ടനിരിക്കട്ടെ ഇന്നത്തെ like

  • @mytv954
    @mytv954 3 ปีที่แล้ว +60

    ഇ ചേട്ടൻ ഇത്രയും വിശദമായിട്ട് കാര്യങ്ങൾ പറഞ്ഞു ഇനി ആരും ഇതിൽ പോയി ചാടരുത് താങ്ക്സ് ചേട്ടാ

  • @homea2z454
    @homea2z454 3 ปีที่แล้ว +26

    പാരച്ചൂട്ട് നീലകളർ ബോട്ടിൽ പറയുന്നത് ഭക്ഷ്യയോഗ്യമായ വെളിച്ചെണ്ണ എന്നാണ്, അതിൽ കുറച്ചു വായിൽ ഒഴിച്ച് കവിൾ കൊള്ളുക അര മിനിറ്റ് കഴിഞ്ഞ് തുപ്പി കളയുക ഒരു മിനിറ്റിനുള്ളിൽ വായിൽ ചൊറിച്ചിൽ പോലുള്ള ( വളെര ചെറിയ തോതിൽ )ഒരു ബാഡ് ഫീലിംഗ് നിങ്ങൾക്ക് അനുഭവപ്പെടും, ഇതേ പരീക്ഷണം കേര ഉപയോഗിച്ചും, നമ്മൾ സ്വന്തമായി മില്ലിൽ ആട്ടി വാങ്ങിയ വെളിച്ചെണ്ണയിലും ആവർത്തിച്ചു നോക്കുക വ്യത്യാസം നിങ്ങൾക്കു മനസ്സിലാവും.

  • @Cph-ez1lm
    @Cph-ez1lm 3 ปีที่แล้ว +82

    സത്യസന്തമായിട്ട് കാര്യങ്ങൾ പറഞ്ഞതിന് നന്ദി അറിയിക്കുന്നു..❤️❤️

    • @romanticmovies8894
      @romanticmovies8894 3 ปีที่แล้ว +2

      വില. എന്താ

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว

      @@romanticmovies8894 ഇതൊക്കെ കേട്ടിട്ടും പിന്നെയും നിനക്ക് കുരുവോ !🤣

  • @vinodrajappan9447
    @vinodrajappan9447 3 ปีที่แล้ว +22

    വളരെ നല്ല കാര്യം യേട്ടൻ പറഞ്ഞ കാര്യം 100% ശരിയാണ്

  • @മദ്രസ്സപ്പൊട്ടൻ
    @മദ്രസ്സപ്പൊട്ടൻ 3 ปีที่แล้ว +16

    നന്ദി സഹോദരാ ..... സത്യം വിളിച്ചുപറഞ്ഞതിനു ......

  • @akhilradhakrishnan2860
    @akhilradhakrishnan2860 3 ปีที่แล้ว +72

    അയമുട്ടി വെളിച്ചെണ്ണ, പിടിച്ചാക്കിട്ടാത്ത വെളിച്ചെണ്ണ🤗

    • @താരദാസ്
      @താരദാസ് 3 ปีที่แล้ว +1

      അയമുട്ടി വെളിച്ചെണ്ണ പൂട്ടിച്ചു😊

  • @jessucherian6400
    @jessucherian6400 3 ปีที่แล้ว +31

    ഇത്രയം നന്നായി ഇത് പറഞ്ഞ് തന്ന ഈ ചേട്ടന് ഒരു ബിഗ് സല്യൂട്ട്. മലയാളത്തിൻ്റെ തങ്കം' വളരെ നന്ദി.അനേകരെ തട്ടിപ്പിൽ നിന്ന് രക്ഷിച്ചതിന്

    • @jayaram0122
      @jayaram0122 11 หลายเดือนก่อน +1

      Hi

  • @abdullfasillpk5054
    @abdullfasillpk5054 3 ปีที่แล้ว +6

    വളരെ നല്ല വീഡിയോ , അറിവുള്ളവരും . അനുഭവമുള്ളവരും പറയുന്നത് കേൾക്കുക. അതി ലാഭം കരുതി ചാടി വീഴണ്ടാ എന്ന മുന്നറിയിപ്പ്.,

  • @saidkodali1966
    @saidkodali1966 3 ปีที่แล้ว +27

    ബ്ലോഗർമാർക്ക് കമ്പനി കമ്മീഷൻ കൊടുക്കുന്നുണ്ട്, അത് കണ്ടു ലോൺ എടുത്തു ചാടിപുറപ്പെട്ടാൽ ഉള്ളതും കയ്യിൽ നിന്നും പോകും,.. വലിയ ആദായം, എന്നൊക്കെ പറഞ്ഞു കേട്ടിട്ട് ഞാനൊരു furniture കടയിൽ പോയ അനുഭവം എനിക്കറിയാം,. അവസാനം അതിലേറെ രണ്ടായിരം രൂപ കുറച്ചു ഞാൻ ഉദ്ദേശിച്ച ഘനത്തിൽ പബ്ലിസിറ്റി ഒന്നും ഇല്ലാത്ത ഒരു കടക്കാരൻ തന്നു, അത് ബ്ലോഗർമാരും സ്ഥാപനം ഉടമകളും തമ്മിലുള്ള ഒരു ഒത്തുകളിയാണ്..

    • @jansha100
      @jansha100 3 ปีที่แล้ว +2

      Advtaisment koodumbol quality kurayum..

    • @rks9607
      @rks9607 3 ปีที่แล้ว +4

      ഒരു ബ്ലോഗർ കോവിഡ് സമയത്തു ഒരു റിസോർട്ടിലേക്കു ഫോൺ ചെയ്യുന്നു. താൻ ആയിരക്കണക്കിന് ആളുകൾ പിന്തുടരുന്ന ബ്ലോഗർ ആണെന്നും തനിക്കു രണ്ടു ദിവസത്തെ സൗജന്യ താമസം അനുവദിച്ചാൽ റിസോർട്ടിനെ കുറിച്ചു എഴുതാമെന്നും കൂടുതൽ ബിസിനസ്‌ അങ്ങനെ വരുമെന്നും ധരിപ്പിക്കുന്നു. ബിസിനസ്‌ വളരെ കുറഞ്ഞ അവസ്ഥയിൽ ശരി എന്ന് ഉടമ സമ്മതിക്കുന്നു. താമസത്തിനു എത്തിച്ചേരുന്നത് പത്തോളം പേരാണ്. അനുവദിച്ചില്ലെങ്കിൽ എഴുതി നാറ്റിക്കും എന്ന് ഭീഷണി. വായിച്ചതാണ്. ഇതൊക്കെയാണ് ബ്ലോഗര്മാരുടെ ലീലാവിലാസങ്ങൾ

    • @darvitechvlog2944
      @darvitechvlog2944 3 ปีที่แล้ว +1

      Yes

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว

      @@rks9607 സത്യമോ? നാറികൾ !😢

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว

      നിലമ്പൂരാവും പോയത് !അല്യോ? 😊👍🤣

  • @nirmalbabu7799
    @nirmalbabu7799 3 ปีที่แล้ว +17

    Very informative, thank you, hope everyone understands the truth

  • @tomhardy9031
    @tomhardy9031 3 ปีที่แล้ว +6

    എന്റെ പൊന്ന് ചേട്ടാ ,
    നിങ്ങ വലിയൊരു ഉപകാരം ചെയ്തു.
    ഞാനിത് വാങ്ങാം ന്ന് വിചാരിക്യാരുന്നു.

  • @rameshraj5938
    @rameshraj5938 3 ปีที่แล้ว +10

    നിങ്ങളുടെ വെളിച്ചെണ്ണ വളരെ നല്ലതും ശുദ്ധവും ആണ്... ഞാൻ പല പ്രാവശ്യം വാങ്ങിയത് ആണ് 🌹🌹🌹👌👌👌

  • @Sanal-zj2dz
    @Sanal-zj2dz 3 ปีที่แล้ว +25

    ഇന്നലെ ആ മെഷീൻ nte വീഡിയോ യില് ഈ വീഡിയോ യിലേ ഫുൾ മാറ്റർ ഞാൻ കമൻ്റ് ആയി ഇട്ടിരുന്നു

  • @santhoshkumarr6647
    @santhoshkumarr6647 3 ปีที่แล้ว +6

    ഇതൊക്കെ കണ്ടു കുഴിയിൽ വീഴുന്ന വർ വളരെ . നന്ദി

  • @mukeshr990
    @mukeshr990 3 ปีที่แล้ว +6

    നല്ലത് പറഞ്ഞു കൊടുത്തതിനു നന്ദി

  • @shahinsha7722
    @shahinsha7722 3 ปีที่แล้ว +11

    I was thinking about doing a franchise with them. Thank you for this information

  • @bennymathai2743
    @bennymathai2743 3 ปีที่แล้ว +26

    നിങ്ങൾ പറഞ്ഞത് സത്യം ആണ് 45വർഷം ആയി മില്ല് ഞങ്ങളും നടത്തുന്നു. പിന്നെ പൊടികളും ആട്ടി കൊടുക്കലും ആയിരുന്നു

    • @simpletechno2036
      @simpletechno2036 3 ปีที่แล้ว +2

      20 yraaayi nammalum
      Ebadikkayude vdeo kandappo ente kannum thalli

    • @varunk4359
      @varunk4359 3 ปีที่แล้ว +1

      Ennit labham ille?

    • @bennymathai2743
      @bennymathai2743 3 ปีที่แล้ว +1

      @@varunk4359 ഉണ്ട് പഴയ പോലെ അല്ല ഒരുപാട് മില്ല് വന്നു പണി കുറഞ്ഞു

  • @ramakrishnanka7797
    @ramakrishnanka7797 3 ปีที่แล้ว +7

    Great .അപകടം പറ്റിയ അബദ്ധം)തുറന്നുപറയാൻ തയ്യാറായതിൽഅഭിനനനനം

  • @sujiyours
    @sujiyours 3 ปีที่แล้ว +2

    വീഡിയോ ചെയ്ത ചേട്ടന് നന്ദി.... കൊറേ മെഷീൻ ഇങ്ങനെ ഇറങ്ങുന്നുണ്ട്

  • @MrDONPJ
    @MrDONPJ 3 ปีที่แล้ว +20

    അതിൽ വീണ്ടും പ്രവർത്തനം കൂടി കാണിക്കാമായിരുന്നു എന്തായാലും നല്ലൊരു വിവരണം തന്നെയാണ്

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 ปีที่แล้ว +27

    വെളിച്ചെണ്ണ ഉണ്ടാക്കി ലാഭം ഉണ്ടാക്കുന്നത് കൊപ്ര ഉപയോഗിച്ചല്ല. അതിന് പെട്രോളിയം വേസ്റ്റ് ആയ മിനറൽ ഓയിൽ ഉപയോഗിക്കണം. ഒരു തുണ്ട് പോലും കൊപ്ര ചേർക്കാതെ വെളിച്ചെണ്ണ നിർമിക്കുന്ന parachut നമുക്ക് മാതൃകയാണ് സേട്ടൻമാരെ 😀👍

    • @thykoodamoilmill.churchroa9833
      @thykoodamoilmill.churchroa9833  3 ปีที่แล้ว +16

      ഇന്ത്യയിൽ എന്നല്ല ലോകത്തിൽ ഏറ്റവും കൂടുതൽ കൊപ്ര വാങ്ങുന്നത് പാരച്യൂട്ട് കമ്പനി ആണ് . Marico

    • @Mj_vlogs791
      @Mj_vlogs791 3 ปีที่แล้ว +2

      @@thykoodamoilmill.churchroa9833 അപോ parachute വെളിച്ചെണ്ണ നല്ലതാണോ??? ഒറിജിനൽ കോപ്ര ഉപയോഗിച്ച് ഉണ്ടകുനതനോ

    • @thykoodamoilmill.churchroa9833
      @thykoodamoilmill.churchroa9833  3 ปีที่แล้ว +4

      മിനറൽ ഓയിൽ ചേർത്തതും ഉണ്ട് . അത് അവർ വ്യക്തമാക്കുന്നുമുണ്ട്

    • @gamerabhi1962
      @gamerabhi1962 3 ปีที่แล้ว +1

      കൊപ്ര വിപണി നിയന്ത്രിക്കുന്നത് പോലും പാരച്യൂട്ട് കമ്പനിയായ മാരി ഗോ ആണ്

    • @krishnakripaenterprises3648
      @krishnakripaenterprises3648 3 ปีที่แล้ว

      Marico will only only first quality copras,

  • @gowrika3946
    @gowrika3946 3 ปีที่แล้ว +1

    വീട്ടാവശ്യത്തിനായി ഉപയോഗിക്കാനുള്ള ചെറിയ drayer ഏതാണ്

  • @vayaloramrestaurent8387
    @vayaloramrestaurent8387 ปีที่แล้ว +1

    കോതമംഗലത്ത് നിന്ന് വാങ്ങിയ ചക്കിന്റെ details and company number also

  • @arunkumarthanima2684
    @arunkumarthanima2684 3 ปีที่แล้ว +3

    Enganoru manasu kaanichathinu nanni

  • @muhammadbasheer2530
    @muhammadbasheer2530 3 ปีที่แล้ว +1

    ന്റെറബ്ബേ ഞാൻ പെട്ടുപോയേനെ thanks ചേട്ടന് 🙆‍♂️🙆‍♂️

  • @ahammedhaleemhaleem6771
    @ahammedhaleemhaleem6771 3 ปีที่แล้ว +1

    Appo ouru masathil kuduthal veelichenna kedagathe nilkunatheghaneya?

    • @thykoodamoilmill.churchroa9833
      @thykoodamoilmill.churchroa9833  3 ปีที่แล้ว +3

      നല്ല ഉണങ്ങിയ പൂപ്പൽ ഇല്ലാത്ത കൊപ്ര ആട്ടി അടച്ച് സൂക്ഷിക്കുക

  • @fredericmjmandumpal9417
    @fredericmjmandumpal9417 3 ปีที่แล้ว +4

    ചേട്ടാ ഒരു പാട് നന്ദി. ഞാൻ ഈ വീഡിയോ കണ്ടില്ലെങ്കിൽ പെട്ടു പോയേനേ

  • @sasitk7019
    @sasitk7019 ปีที่แล้ว

    നന്നായി കാര്യങ്ങൾ പറഞ്ഞു ഒരു പാട് മനുഷ്യർ രക്ഷപ്പെടും

  • @irfanking387
    @irfanking387 3 ปีที่แล้ว +44

    ഇങ്ങനെ ഉള്ള ഉഡായിപ്പുകളെ സമൂഹത്തിൽ തുറന്നു കാട്ടുന്നതിന് നന്ദി

  • @jessievasu2070
    @jessievasu2070 3 ปีที่แล้ว +3

    Thank you for your honesty and helping not to fall int this trap as I was seeing the said Video without knowing I clicked your Video !

  • @malikvdl2106
    @malikvdl2106 3 ปีที่แล้ว +46

    താങ്കൾ പറഞ്ഞത് സത്യം. അവരുടേത് തട്ടിപ്പ് ആണ്. ആ യു ട്യൂബ് ചാനൽ കാരൻ പണം നല്ലവണ്ണം വാങ്ങിയിട്ടുണ്ടാവും.

    • @riyastir
      @riyastir 3 ปีที่แล้ว +3

      Ebad Rahman ano?

    • @tomypc8122
      @tomypc8122 3 ปีที่แล้ว +1

      @@riyastir yes

  • @renjithrajesh2881
    @renjithrajesh2881 3 ปีที่แล้ว +25

    Ebadu Rahman 😁😂

    • @_grifin_
      @_grifin_ 3 ปีที่แล้ว +2

      Athee 😁

  • @bijumonkuniyil2101
    @bijumonkuniyil2101 3 ปีที่แล้ว +77

    തട്ടിപ്പ് team നെ വലിച്ചു പുറത്തേക്കിട്ട ചേട്ടനിരിക്കട്ട, oru പൊൻതൂവൽ 🍁

  • @vikramannair9518
    @vikramannair9518 2 ปีที่แล้ว +1

    Thank you🙏 for valuable information

  • @darvitechvlog2944
    @darvitechvlog2944 3 ปีที่แล้ว +12

    പാവങ്ങൾ വിശ്വസിച്ചു പോയി പെടും
    അങ്ങനെ തുടങ്ങണം എന്നുടെങ്കിൽ നമ്മുടെ ഗ്രാമങ്ങളിൽ പ്രദേശങ്ങളിൽ എല്ലായിടത്തും കാണുന്ന മെഷിൻ വെകുന്നതാണ് നല്ലത്

  • @kadavilnishak
    @kadavilnishak 3 ปีที่แล้ว +7

    കൊപ്ര കേടു വന്നു മെഷീൻ ഉപയോഗശൂന്യമായി...എന്തോ ഒരു പൊരുത്തക്കേട് തോന്നുന്നു, നഷ്ട്ടം സംഭവിച്ച തൈരിലെ ചേട്ടൻ ഒന്നും പറയുന്നില്ല ..മിണ്ടാട്ടം ഇല്ലേ???

  • @MinhajMysha
    @MinhajMysha 3 ปีที่แล้ว +1

    Supper informative information.... nammudethum koodi onnu kandu nokku... pattikkal allatto... 199% Jenune...

  • @shafikundanishafikundani4145
    @shafikundanishafikundani4145 3 ปีที่แล้ว +1

    നമ്മുനാട്ടിൽ ഉണ്ട് പച്ച തേങ്ങ ആട്ടി കൊടുക്കുന്നുണ്ട്

  • @shajid2923
    @shajid2923 3 ปีที่แล้ว +6

    വളരെ ശെരിയാണ്. അനുഭവം ഉണ്ട്

    • @faisalmk1675
      @faisalmk1675 3 ปีที่แล้ว

      താങ്കൾ ഈ മെഷീൻ ഉപയോഗിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ അഭിപ്രായം പറയാമോ?

  • @gazsus1
    @gazsus1 3 ปีที่แล้ว +1

    Chettan parayunath Satyam ann, inniku Mill ind, coconut oil atra profit allaa, oru side varumanam matram ann, 2 3 lakhs rs dead akum, we are selling at 260 rs, with profit of 20 -40rs max

  • @kalakudyil
    @kalakudyil 4 หลายเดือนก่อน +1

    3:17 100% correct

  • @user-jomeess999
    @user-jomeess999 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദം ചേട്ടാ

  • @sivamohans8731
    @sivamohans8731 3 ปีที่แล้ว +1

    You are telling the truth and the truth only. Thanks.

  • @hana63150
    @hana63150 หลายเดือนก่อน

    Sathyamaann.ningal,parayunnath.enteyum,anupawamaann

  • @anilv1481
    @anilv1481 3 ปีที่แล้ว +7

    വളരെ ശരിയാണ് 👍

  • @jinan39
    @jinan39 3 ปีที่แล้ว +1

    സത്യം വിളിച്ചു പറഞ്ഞത് നന്നായി...

  • @vinsonvlog5124
    @vinsonvlog5124 3 ปีที่แล้ว +1

    Super. Thank you very much....paisa poyennee

  • @manojeprabhakaran306
    @manojeprabhakaran306 3 ปีที่แล้ว +3

    Corect point my family running mill last 3 generation now i stop expeller near my shop another malu fool fell in this new gen meachine trap @any one do any business pls contact experts opinion or jus stay and watch of that shop at least two days and think about there feeld experiance

    • @usermhmdlanet
      @usermhmdlanet 3 ปีที่แล้ว

      What a crooked neighbor are you? You could have educated your foolish neighbor about it since you are an experienced person. He wouldn't have fallen on this trap. Now he has lost a lot of money. You are happy and commenting here.

    • @sreejith319
      @sreejith319 3 ปีที่แล้ว

      Get lost

  • @sunilk3783
    @sunilk3783 3 ปีที่แล้ว +14

    Dear sir I started oilmill on 2010 loan amount 4 laksh it is not enough for working capital , after 5 ears l have lost 10 laksh rupees . I sold my 10 cent plot for compleat payment of loan in sbi aikarapadi, according to me nobody never Star copra oil buisness, it's adeadly buisness

    • @3rdvoidmen594
      @3rdvoidmen594 3 ปีที่แล้ว +2

      😭😭 feel sorry for you. Hope you can start a better buisness..👍

  • @muhammedali8543
    @muhammedali8543 3 ปีที่แล้ว +16

    എന്ത് പ്രോഡക്റ്റ് ഉണ്ടാക്കിയാലും ശെരി ഇത് ഉണ്ടാക്കി വെച്ചിട്ടു കാര്യം ഇല്ല ഇതൊക്കെ മാർക്കറ്റ് ചെയ്യാൻ അറിയണം കുറെ മെഷീൻ മേടിച്ചു ഉണ്ടാക്കിയത് ഒരു കാര്യവും ഇല്ല

  • @kumarts2424
    @kumarts2424 3 ปีที่แล้ว +3

    സത്യം.. ക്യാൻസർ ഉണ്ടാകുവാൻ കാരണമായ രാസപദാർത്ഥം അടങ്ങിയ ഒറ്റ രാസ കിടനാശിനിയും ഇന്ത്യയിൽ ഇല്ല...

  • @3rdvoidmen594
    @3rdvoidmen594 3 ปีที่แล้ว +3

    Matte videonte Related ayi vannatha😂😂...Randu perem follow cheyyunnilla...enthayalum korachu Mill knowledge kittiyathil santhosham 😘

  • @sunilwildtrippin4687
    @sunilwildtrippin4687 2 ปีที่แล้ว +1

    Always better to do a thorough research, before making any investment. More important try and visit the factory.

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว

    കുറ്റിയാടി തേങ്ങ, കൊപ്ര 👌🏻👌🏻ആണ്

  • @vargeesfrancvargeesfranc8710
    @vargeesfrancvargeesfranc8710 3 ปีที่แล้ว +1

    Chetta idhu mathrammalla
    Pala vloger mmarum
    Aarkkum cheyyavunna BUSINESS ennu parajhoo Pala thettu dharanakalum unddakki koddirikayyanoo edhunu MARUPADI YYAYEEE
    ORU VIDEOS CHEYYANAM

  • @m.rashidt4346
    @m.rashidt4346 3 ปีที่แล้ว +1

    Is it true anel good sr very good work 👌👌👍

  • @shafijasi8625
    @shafijasi8625 2 ปีที่แล้ว +1

    ഈ മെഷീൻ ന്റെ കമ്പനി name ഒന്നുമില്ലേ

  • @rohanvarghese1829
    @rohanvarghese1829 3 ปีที่แล้ว +1

    Ennalum video aattunnathinte edayil stuck avunnathe kanichenkil korachoode nannayirunnu

  • @krishnakrishnakumar2587
    @krishnakrishnakumar2587 3 ปีที่แล้ว +1

    എന്റെ അയൽ നാട്ടിൽ ഉണ്ട് പച്ച തേങ്ങാ വെളിച്ചെണ്ണയാക്കി കൊടുക്കുന്ന വലിയ കമ്പനി.... !

  • @abdullaisemuhammed1573
    @abdullaisemuhammed1573 3 ปีที่แล้ว +1

    brother, Very very thanks

  • @sasindranmavullaparambath8635
    @sasindranmavullaparambath8635 2 ปีที่แล้ว +4

    സത്യം പറഞ്ഞാൽ ചേട്ടനെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഞാൻ തുടങ്ങാനുള്ള പുറപ്പാടിലായിരുന്നു ഏതായാലും നന്നായി

  • @StumpRiverStudio
    @StumpRiverStudio 3 ปีที่แล้ว +2

    കപ്പലണ്ടി ആട്ടുന്ന മെഷീനെ കുറിച്ച് അറിയാമോ ?
    എന്താണ് അഭിപ്രായം ?

  • @abdulgafoor3626
    @abdulgafoor3626 3 ปีที่แล้ว +5

    Ebadu rahaman എവിടെ...

    • @deepu7694
      @deepu7694 3 ปีที่แล้ว +3

      അടുത്ത ഉടായിപ്പ് തിരക്കി പോയി കാണും....

  • @smeenu2008
    @smeenu2008 3 ปีที่แล้ว +13

    ഈ ചേട്ടന്റെ വാക്കും കേട്ടിട്ട് ചക്കിൽ ആട്ടുന്ന മെഷീൻ vagikan പോകുന്നവരോട് ചിലപ്പോൾ ഇതും ഒരു മെഷീൻ കച്ചവടം ആയിരിക്കാം

    • @shajinirappil3017
      @shajinirappil3017 ปีที่แล้ว

      എക്സ് പില്ലറാണ് ചക്കിലും നല്ലത് എണ്ണയാട്ടാന്‍

    • @SSCCTCR
      @SSCCTCR ปีที่แล้ว

      ചക്കും വാങ്ങരുത് എന്നാണല്ലോ പറഞ്ഞത് 😅

  • @AjithKumar-gz7uk
    @AjithKumar-gz7uk 3 ปีที่แล้ว +2

    Good information.Thanks

  • @ajithkumarvellamparambil7504
    @ajithkumarvellamparambil7504 2 ปีที่แล้ว +1

    Super അവതരണം

  • @rasheedtb6143
    @rasheedtb6143 3 ปีที่แล้ว +3

    Ebadu നല്ല ക്യാഷ് വാങ്ങി ചെയ്ടത്താനെ

  • @nizamcherukulath619
    @nizamcherukulath619 3 ปีที่แล้ว +1

    We can provide copra throughout the year if you have demand.

  • @TheShameerna
    @TheShameerna 3 ปีที่แล้ว +3

    ചേട്ടാ.... വിട്ടാവിശ്യത്തിന് ഉപയോഗിക്കാൻ പറ്റിയ മെഷീൻ ഉണ്ടോ?

    • @thykoodamoilmill.churchroa9833
      @thykoodamoilmill.churchroa9833  3 ปีที่แล้ว +4

      വാങ്ങിയാൽ നഷ്ടം ആയിരിക്കും

    • @simpletechno2036
      @simpletechno2036 3 ปีที่แล้ว +1

      s
      e cmplnt machinte cheruthundu😩

    • @TheShameerna
      @TheShameerna 3 ปีที่แล้ว

      @@simpletechno2036 വിട്ടാവിശ്യത്തിന് പറ്റുമോ?

  • @maheshvl1
    @maheshvl1 3 ปีที่แล้ว +3

    Thanx for valuable information

  • @weebuchiha9967
    @weebuchiha9967 3 ปีที่แล้ว +1

    Thank your valuable information sir

  • @careerpointe-learning5853
    @careerpointe-learning5853 3 ปีที่แล้ว +1

    number kitumo a machine edutha alude?

  • @shajikasnostalgicsongs1189
    @shajikasnostalgicsongs1189 3 ปีที่แล้ว +1

    Thank you sir
    Very good and great information
    നന്നായിട്ടുണ്ട്

  • @vipingeorge7049
    @vipingeorge7049 3 ปีที่แล้ว +4

    Kothamangalam karude machine cold press ano appo?

    • @thykoodamoilmill.churchroa9833
      @thykoodamoilmill.churchroa9833  3 ปีที่แล้ว +2

      എല്ലാ മെഷീനും ചൂടാകും . ആദ്യത്തെ ആട്ടലിൽ ഏറ്റവും കുറവ് ചൂടാകുന്നത് Expeller തന്നെയാണ്

  • @Malanaad_Naturals
    @Malanaad_Naturals 3 ปีที่แล้ว +4

    കൊപ്ര പോലുള്ളവ ഉണക്കാൻ ഉള്ള ഡ്രൈർ അല്ലേൽ അട്ടി, എങ്ങിനെ ആണ് ഉണ്ടാക്കുന്നത് എന്നു പറഞ്ഞു തരാമോ...?

  • @mujeebrahmanrahman8446
    @mujeebrahmanrahman8446 3 ปีที่แล้ว +10

    New generation നു പിന്നാലെ പോവരുത്.
    Business നല്ലവണ്ണം പഠിക്കുക.അതിനു സമയം കണ്ടെത്തുക...

  • @vivatatrade6148
    @vivatatrade6148 3 ปีที่แล้ว +83

    മില്ലന്നല്ല, സോഷ്യൽ മീഡിയകണ്ട് ഒന്നും ചാടി കേറി തുടങ്ങല്ലെ

  • @premrajpk9322
    @premrajpk9322 2 ปีที่แล้ว +1

    Why do you buy a tea estate when you can afford to buy tea dust for a little above hundred rupees .even though tea dust is a routine house hold need .

  • @sudheerkavungil
    @sudheerkavungil 3 ปีที่แล้ว +2

    Very very thanks

  • @ashiquekareem316
    @ashiquekareem316 3 ปีที่แล้ว +8

    അഞ്ച് ലക്ഷം രൂപയാണ് ഫ്രാജെസി

  • @MohanKumar-cc3re
    @MohanKumar-cc3re 3 ปีที่แล้ว +3

    You right

  • @HaHa-ts4vr
    @HaHa-ts4vr 3 ปีที่แล้ว +11

    നിങ്ങൾ ഇതെല്ലാം തുറന്ന് പറഞ്ഞത് കൊണ്ട് ഒരുപാട് ആളുകൾ രക്ഷ പെട്ടു താങ്‌സ്... പിന്നെ ലക്ഷകണക്കിന് രൂപയുടെ തേങ്ങയും കേടായി പോയ്‌ എന്ന് പറഞ്ഞു അത് എങ്ങനെ നിങ്ങളുടെ കയ്യിൽ ചക്ക് ഉണ്ടല്ലോ പിന്നെ എങ്ങനെ കേട് വന്നു

    • @thykoodamoilmill.churchroa9833
      @thykoodamoilmill.churchroa9833  3 ปีที่แล้ว +5

      ചക്ക് ഇപ്പോൾ അല്ലേ വാങ്ങിയത് . ആ മെഷീനിൽ ആട്ടാൻ അന്നത്തെ വിലയായ 82 ന് 3 ലക്ഷം രൂപയുടെ കൊപ്ര വാങ്ങി ... ആട്ടിയാൽ തീരണ്ടേ ??

  • @sureshramachandran4359
    @sureshramachandran4359 3 ปีที่แล้ว +7

    സത്യസന്ധതയും, പരോപകാരവും നിറഞ്ഞു നിന്ന വിഡിയോ 👌👌👌

  • @noorudheenap386
    @noorudheenap386 2 ปีที่แล้ว +1

    സത്യം തുറന്നുപറഞ്ഞ് സഹോദരന് ഒരായിരം നന്ദി

  • @tomypc8122
    @tomypc8122 3 ปีที่แล้ว +2

    Thanks.

  • @lone_travelrr
    @lone_travelrr 3 ปีที่แล้ว +1

    Chetta..apo chakku ano atho cold pressed expeller ano nallathu...

    • @thykoodamoilmill.churchroa9833
      @thykoodamoilmill.churchroa9833  3 ปีที่แล้ว +1

      All coconut oils have the same properties . Only the process taste and smell differs

    • @lone_travelrr
      @lone_travelrr 3 ปีที่แล้ว +1

      @@thykoodamoilmill.churchroa9833 so better ethanu expeller or chakku

    • @thykoodamoilmill.churchroa9833
      @thykoodamoilmill.churchroa9833  3 ปีที่แล้ว +3

      My opinion is Expeller

    • @lone_travelrr
      @lone_travelrr 3 ปีที่แล้ว

      @@thykoodamoilmill.churchroa9833 expeller heat akille..so athinte aroma pokan chance elle..

    • @simpletechno2036
      @simpletechno2036 3 ปีที่แล้ว

      Expilleril ninnu kurachu kattiyulla oilaa
      so Expiller aaa nallathu

  • @manojleela8359
    @manojleela8359 3 ปีที่แล้ว +1

    Thanks chetta

  • @techmalayaly7562
    @techmalayaly7562 3 ปีที่แล้ว +1

    Nalla oru arivaan sir thanathii
    Great job

  • @e3gamer868
    @e3gamer868 3 ปีที่แล้ว +1

    Evadrahman evidaaaa

  • @TheKing-yd2st
    @TheKing-yd2st 3 ปีที่แล้ว +2

    Thank for your intime information

  • @prashanthu.k2564
    @prashanthu.k2564 ปีที่แล้ว

    very good message .

  • @chandranvkeralal400
    @chandranvkeralal400 2 ปีที่แล้ว

    Njanumorennam vangan udheshichathanu

  • @thomasponnan
    @thomasponnan 3 ปีที่แล้ว +5

    ഇത് ജ്യൂസ് അടിക്കാൻ നല്ലതാണ്..

  • @shyalajavr497
    @shyalajavr497 3 ปีที่แล้ว +2

    ഇത് എണ്ണ ആട്ടുകാർ തമ്മിൽ ഉള്ള മത്സരം ആണന്നു തോന്നുന്നു. ഏതു മെഷീൻ ആണന്നു നോക്കി പഠിച്ചിട്ട് ചെയ്യുന്നത് ആണ്നല്ലത്.

  • @nevadalasvegas6119
    @nevadalasvegas6119 ปีที่แล้ว

    Quality illatha machines ,dryer vilkunnavare arrest cheyanam

  • @ibrahimvk4019
    @ibrahimvk4019 2 ปีที่แล้ว

    Very good comments

  • @BEN-mm9ki
    @BEN-mm9ki 2 ปีที่แล้ว +1

    Thanks again

  • @muhammadjamsheer5286
    @muhammadjamsheer5286 ปีที่แล้ว

    ചേട്ടൻ എപ്പോൾ മുതലാ ഇങ്ങനെ പടയാൻ തുടങ്ങിയത് ഇത് വരെ ലാഭം എന്നാണല്ലോ പറഞ്ഞിരുന്നത്

  • @kunjachikunjachi6898
    @kunjachikunjachi6898 3 ปีที่แล้ว +1

    നല്ല വീഡിയോ...