ദിവസവും 1500 രൂപവരെ വരുമാനം; മെഷീന്‍ ഉപയോഗിച്ച് കൊപ്ര നിര്‍മാണം | Factory@ Home | Dhanam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 112

  • @YhYg-ub1hw
    @YhYg-ub1hw 6 หลายเดือนก่อน +8

    ദയവുചെയ്ത് ഈ പ്രസംഗം കേട്ട് ഒന്നിനും ഇറങ്ങരുത് പ്രാക്ടിക്കലും പ്രസംഗവും തമ്മിൽ രാവും പകലും വെത്യാസം ഉണ്ട് അനുഭവം ഗുരു

  • @jayaretnans4275
    @jayaretnans4275 ปีที่แล้ว +21

    കേരളത്തിൽ ഇപ്പോൾ ഏതു സംരംഭം തുടങ്ങിയാലും അവരെ കുത്തും പാളയെടുപ്പിക്കാൻ ഇവിടത്തെ നിയമങ്ങളും ഉദ്യോഗസ്ഥരുംപ്രാദേശിക ഭരണം സ്ഥാപനങ്ങളുംമാത്രം മതി.

  • @happytimewithlachu1075
    @happytimewithlachu1075 ปีที่แล้ว +1

    ഭയങ്കര ലാഗിംങ് അവതരം ... പ്രസംഗം ആരും കേൾക്കില്ലാ. പൊടിപ്പും തുങ്ങലും ഒഴുവാക്കുക

  • @nasark4067
    @nasark4067 ปีที่แล้ว +26

    ഈ കണക്കുകൾ എല്ലാം ഏതോ സ്വപ്ന ലോകത്തേതാണ്

  • @festivetour
    @festivetour ปีที่แล้ว +3

    now coconut shell no buyers , past 2 months

  • @abrahamvaidhyan786
    @abrahamvaidhyan786 8 หลายเดือนก่อน +1

    Coconut oil essence+Liquid Parafin wax+mineral oil ::: pure Coconut Oil...

  • @nishadsn06
    @nishadsn06 ปีที่แล้ว +28

    എന്റെ പൊന്നോ .. ആരും ഇതൊന്നും കേട്ട് എടുത്തു ചാടി ഒന്നും ചെയ്യരുത് .. നല്ല പോലെ ആലോചിച്ചു പലതും കണ്ടും കെട്ടും മാത്രം ചെയ്യുക..

  • @alexpd8868
    @alexpd8868 2 หลายเดือนก่อน

    നല്ല വിവരണം keep it up

  • @thomascj831
    @thomascj831 ปีที่แล้ว +19

    ഒരു മുടക്കും ഇല്ലാതെ കൂലിപ്പണിയ്ക്ക് ₹ :1000 കൂലി കിട്ടും.. പിന്നെ ലക്ഷങ്ങൾ മുടക്കി തേങ്ങാ വാങ്ങുന്നതു മുതൽ എണ്ണ വില്ക്കുന്നവരെയുള്ള , അധ്യാനവും , ജോലിയും റിസ്ക്ക്യും ... 😀😀😀

  • @githakp4396
    @githakp4396 ปีที่แล้ว +4

    ഇത് പോലെ കൊപ്ര ഉണ്ടാക്കി കൊടുക്കുമ്പോൾ ഒരു Kg കൊപ്ര ഉണക്കി കൊടുക്കാൻ എത്ര രൂപ വാങ്ങാം അത് കൂടി പറഞ്ഞു തരാമോ

  • @ryanfreddysworld6501
    @ryanfreddysworld6501 6 หลายเดือนก่อน

    Install solar thermal heater .No electric/oil /fuel cost
    .

  • @indrar9782
    @indrar9782 9 หลายเดือนก่อน

    Ee parayunnadu pole alla aarum chadi veezhalle anubhavamaane Guruúu😮

  • @babum4475
    @babum4475 2 ปีที่แล้ว +1

    ഈ വിഡിയോ പോസ്റ്റ് ചെയ്തത ഡേറ്റ് ഒന്ന് പറയാമോ

  • @antokj3579
    @antokj3579 ปีที่แล้ว

    നല്ല. ബുദ്ധി. മാർകറ്റിൽ. വി ല. എത്ര.

  • @ashokannairt3949
    @ashokannairt3949 ปีที่แล้ว +2

    ഈ മിഷീൻ എവിടുന്ന് കിട്ടും

  • @GopakumarGopanCUSAT
    @GopakumarGopanCUSAT 2 ปีที่แล้ว +3

    അഭിനന്ദനങ്ങൾ സർ !
    എല്ലാ പിന്തുണകളും ഉണ്ടാവും.

  • @krishnabhat8045
    @krishnabhat8045 ปีที่แล้ว

    Cherattakkevideyanu market?

  • @abdulrashidp2872
    @abdulrashidp2872 2 ปีที่แล้ว +1

    Loan supportukal enganeyokeyaan kittuka ennathine patti oru video cheyyumo

  • @babum4475
    @babum4475 2 ปีที่แล้ว +28

    ചിരട്ട വിറ്റിട്ട് കറന്റ് ബില്ലടച് ബാക്കി 1000 രൂപ ബാലൻസ് കിട്ടും എന്നുളത് ഒരു സൊപ്നം മാത്രം ആണ്
    ആവറേജ് ചിരട്ടയുടെ വിലയും കറന്റ് ബില്ലുo ബാലൻസായി പോവും എന്നുള്ളതാണ് സത്യം

  • @muhammedmusthafa4693
    @muhammedmusthafa4693 ปีที่แล้ว +7

    കണക്കുകൾ തെറ്റാണ്.
    അനുഭവം സാക്ഷി.

  • @jmatthew4313
    @jmatthew4313 ปีที่แล้ว

    Will it be possible for you to do a presentation on arecanut / pakk / adacka/ processing unit, please??

  • @johnsongeorge6039
    @johnsongeorge6039 2 ปีที่แล้ว +6

    Machine കേരളത്തിൽ എവിടെ ഉള്ളത്, work എക്സ്പീരിയൻസ് ഉള്ള യൂണിറ്റ് ഡീറ്റൈൽ കിട്ടുമോ?

  • @shihabk2596
    @shihabk2596 2 หลายเดือนก่อน +1

    ഈ വണ്ടിയിൽ ആരും കയറല്ലേ

  • @royallake5045
    @royallake5045 ปีที่แล้ว +9

    ആരും പോകരുത് ... അനുഭവസ്ഥൻ 🙏

    • @VajeehudheenPv
      @VajeehudheenPv ปีที่แล้ว +1

      തീർച്ചയായും. ഒരു സുഹൃത്ത് കഴിഞ്ഞവർഷം ചെരിപ്പ് നിർമാണ യൂണിറ്റ് തുടങ്ങി. ഞാൻ അന്നേ ഇത് വിജയിക്കാൻ പ്രയാസമാണെന്ന് ബാങ്ക് മാനേജറോട് തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്

  • @sheelavarghese9126
    @sheelavarghese9126 ปีที่แล้ว

    Chiratta evideyanu vilkkan pattunnathu..

    • @sreekanthvk9432
      @sreekanthvk9432 6 หลายเดือนก่อน

      ബോയ്ലർ പ്ലാന്റ്

  • @emerald2250
    @emerald2250 ปีที่แล้ว +5

    ഈ കണക്ക് ഒക്കെ ശരി ആയാലും ഒന്നും നടക്കില്ല

  • @salmanfaris4253
    @salmanfaris4253 2 ปีที่แล้ว +1

    Machine price

  • @EldhoKuriakose-p8q
    @EldhoKuriakose-p8q 9 หลายเดือนก่อน

    ദയവായി ആളുകളെ പറ്റിക്കരുത്.

  • @paulpk5989
    @paulpk5989 7 หลายเดือนก่อน

    ജീവിതത്തിൽ ഏതെങ്കിലും തൊഴിൽ ചെയ്തീട്ടുണ്ടോ ?

  • @periyangalmoosa8616
    @periyangalmoosa8616 ปีที่แล้ว

    മായം ചേർക്കാതെ ഒരിക്കലും ഇത് muthalavillan

  • @m.4mvlogmujtaba380
    @m.4mvlogmujtaba380 ปีที่แล้ว +1

    കൊപ്ര wholesale ആയി ഇറക്കി കൊടുക്കുന്ന ആരെങ്കിലും undoo

  • @aswanikumarkaruparambil8676
    @aswanikumarkaruparambil8676 2 ปีที่แล้ว +1

    Dryer parts available in Kerala ?

  • @chokkidintepurakkalmohamed1315
    @chokkidintepurakkalmohamed1315 ปีที่แล้ว +1

    ഇതൊന്നും വിശ്വസിച്ചു പുലിവാൽ പിടിക്കല്ലെ

  • @ckhaneefa251
    @ckhaneefa251 ปีที่แล้ว +1

    എല്ലാവരും ഇത് തുടങ്ങിയാൽ കൊപ്രയുടെ വിലയിടിഞ്ഞ് എല്ലാവരുടെയും തലയിൽ പതിക്കും.

  • @rasakkt7482
    @rasakkt7482 ปีที่แล้ว

    വിളിക്കാൻ നബർതരുമോ

  • @ashokvg-3498
    @ashokvg-3498 ปีที่แล้ว +2

    ചേട്ടോ തേങ്ങയുടെ വിലയെ അബേഷിച്ചു നോക്കുമ്പോൾ കോപ്പരയുടെ വില കുറവാണ്

  • @mathewperumbil6592
    @mathewperumbil6592 4 หลายเดือนก่อน

    ഇതു പണം മുടക്കി ചെയ്തു
    നോക്കിയിട്ടാണോ വാചകമടിക്കുന്നത്!

  • @antonypa8469
    @antonypa8469 ปีที่แล้ว

    ചിരട്ട ഇവിടെ എടുക്കും

  • @nimishaganga4754
    @nimishaganga4754 ปีที่แล้ว +2

    വീടുകളിൽ നിന്നു1000 തേങ്ങ ഉണക്കുന്നിടത്തേക്ക് എത്തിക്കാൻ ,എന്തു മാത്രം ജോ ലി ,,അതിന്റേ ചിലവ്.. പിന്നേ അത് പൊതിച്ചു എടുക്കുന്ന ചിലവ് ,,,,ഇത് എല്ലാം കഴിഞ്ഞ് ഉള്ള കാര്യം മാത്രമാണല്ലോ വീഡിയോ ....

  • @rejivk5077
    @rejivk5077 ปีที่แล้ว

    Kerala is burning then what is the use of drier and pay electricity charges. Coconut can dry in the sunlight so this business idea is not worth in Kerala.

  • @ushanatarajan8122
    @ushanatarajan8122 ปีที่แล้ว +2

    തേങ്ങ പൊതിക്കാൻ ഉള്ള മെഷിനിന്റെ വില എത്രയാണ്? എവിടെയാണ് ഈ മെഷീൻ വാങ്ങാൻ പറ്റും എന്നത് കൂടി ഒന്നു പറഞ് തരുമോ please. ❤🙏❤

  • @sijanpp9282
    @sijanpp9282 ปีที่แล้ว

    എന്തോന്നാണ് പറഞ്ഞ് പറഞ്ഞ് 10 ലക്ഷം വേണ്ടിവരും😅😅

  • @raveendranathaneacharath3288
    @raveendranathaneacharath3288 ปีที่แล้ว +11

    കരണ്ട് ബിൽ അടച്ച് മുടിഞ്ഞ് പോകു൦. കേരളത്തിലെ വൈദ്യുതിതാരിഫു൦ ബില്ലിംഗ് രീതിയും നിങ്ങളേ കുത്തുപാളഎടുപ്പിക്കു൦

    • @prasadvarghese3023
      @prasadvarghese3023 ปีที่แล้ว +1

      സോളാർ വെച്ച്കൂടെ

  • @kpaboo516
    @kpaboo516 8 หลายเดือนก่อน

    മെഷീൻ ചില വാക്കാൻ വേണ്ടി യാണല്ലെ..

  • @JayaPrakash-my4ug
    @JayaPrakash-my4ug 4 หลายเดือนก่อน

    Ningal paranngathil vyakthatha pora krityamayaririyan neril kandu samsarikuvan kazhiyumo I am interested for this business please call back

  • @abdullapv855
    @abdullapv855 ปีที่แล้ว

    ആയിരം തേങ്ങ പൊതിക്കാൻ ആയിര൦ രൂപ കൂലികൊടുക്കന്ടേ?

    • @Jhontk-hg2xs
      @Jhontk-hg2xs 8 หลายเดือนก่อน

      What about no objection certificate from neighbours, if it is to be taken as small scale industry which the govt insist on.

  • @badushapt9852
    @badushapt9852 ปีที่แล้ว

    തേങ്ങ വാങ്ങാനോ

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk 6 หลายเดือนก่อน

    Hi

  • @ramachandranokkot8424
    @ramachandranokkot8424 ปีที่แล้ว +1

    Thank you sir🙏🙏🙏

  • @jinuknr999
    @jinuknr999 ปีที่แล้ว +3

    തെങ്ങ് കയറ്റക്കാരന്റെ കൂലി, അത് പൊതിക്കാനുള്ള കൂലി, എന്നിട്ട് അവസാനം കൊപ്രക്ക് എന്ത് കിട്ടും? അല്ലെങ്കിൽ വെളിച്ചെണ്ണയ്ക്ക് എന്ത് വിലകിട്ടും? 😂🏃

  • @afsalvlm
    @afsalvlm ปีที่แล้ว +1

    1000 ചിരട്ടക് 700 രൂപയെ കിട്ടു

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 ปีที่แล้ว +4

    തേങ്ങ കിട്ടുന്ന നാടുകളിൽ മാത്രം സാധിക്കും

    • @abdulfathahpm30
      @abdulfathahpm30 ปีที่แล้ว

      താൻ കേരളീയൻ അല്ലേ?

    • @thykoodamoilmill.churchroa9833
      @thykoodamoilmill.churchroa9833 ปีที่แล้ว +1

      @@abdulfathahpm30 മിടുക്കൻ... തൃശൂർ നിന്ന് തെക്കോട്ട് എവിടെ ആണ് തേങ്ങ ??

  • @Latheefvk-r8d
    @Latheefvk-r8d ปีที่แล้ว

    ലത്തീഫ് നേരെത്തെ ഒരു തേങ്ങകചവടക്കാറായിരുന്നു എനിക്കെ താല്പര്മുട്ട്

  • @sashidharannair5855
    @sashidharannair5855 ปีที่แล้ว +1

    ഇതുപോലൊരുസർക്കാറുള്ളനാട്ടിലെങ്ങനെപിടിച്ചുനിൽക്കും സിറ്റുകാരുടെസഖ്യത്തിൽനിന്നുരക്ഷപെടാണെന്തെങ്കിലുവഴിയുണ്ടോ

  • @parvezbanglore51
    @parvezbanglore51 2 ปีที่แล้ว +12

    മെഷീൻ്റെ വില പറയാതെ ദിവസം ഇത്ര ഉണ്ടാക്കാം എന്നൊക്കെ പറയുമ്പോൾ തന്നെ മനസ്സിലാകും മെഷീന് നല്ല വിലയുണ്ടാകും എന്ന് . മെഷീനിൻ്റെ വില പറഞ്ഞാലല്ലേ ഇൻവെസ്റ്റ് ചെയ്യുന്ന തുകക്ക് ആനുപാതികമായ തുക ദിവസവരുമാനം ഉണ്ടാക്കാൻ കഴിയുമോ എന്ന് അറിയുള്ളൂ ..
    ഇതിന് മുൻപ് വെളിച്ചണ്ണ നിർമ്മിച്ച് ലക്ഷങ്ങൾ സമ്പാദിക്കാം എന്ന വീഡിയോ കണ്ട് പണം കളഞ്ഞ ആയിരങ്ങൾ കൂലിപ്പണിക്ക് പോവുന്നുണ്ട് .
    മെഷീൻ വല്ലൻ്റെം തലയിൽ ഇട്ട് പണം ഉണ്ടാക്കാനുള്ള ഓരോരോ നമ്പറുകളേ...

    • @rionvinodmathews9533
      @rionvinodmathews9533 2 ปีที่แล้ว +2

      You are wrong.. don't be fool... He explained everything clearly

    • @rafeeque38
      @rafeeque38 2 ปีที่แล้ว +2

      വില പറഞ്ഞുവല്ലോ 180000/

    • @rafeeque38
      @rafeeque38 2 ปีที่แล้ว +3

      08:27 കേട്ടു നോക്കൂ

    • @raveendranraveendran876
      @raveendranraveendran876 ปีที่แล้ว +3

      180000 രൂപ മുടക്കി ഞാൻ ഒരു നാനോ ഓയൽ മില്ല് തുടങ്ങി കുഴപ്പമില്ലാതെ പോകുന്നുണ്ട് ലാഭം കൂടുതൽ പ്രതീക്ഷിക്കരുത് എന്നു മാത്രം കോയമ്പത്തൂര് നിന്ന് മെഷീനും കോഴിക്കോട്ഓമശ്ശേരി നിന്ന് ഡ്രയറും വാങ്ങി

    • @sandeepsandhu461
      @sandeepsandhu461 ปีที่แล้ว

      @@raveendranraveendran876 athinte details tharamo

  • @Muhammadallipra
    @Muhammadallipra 2 หลายเดือนก่อน

    ചുരുക്കി പറയു

  • @usmantk4092
    @usmantk4092 ปีที่แล้ว

    ചിരട്ട വില 9 50

  • @sscckerala6981
    @sscckerala6981 ปีที่แล้ว +1

    Private സ്ഥാപനത്തിന് ചെയർമാൻ 🤣🤣 എന്തിനാ ...
    സർക്കാർ സ്ഥാപനം ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രം

  • @ajithkumarkumar5580
    @ajithkumarkumar5580 หลายเดือนก่อน

    പാവം വേറെ പണിയില്ലേ

  • @IbrahimKutty-b3i
    @IbrahimKutty-b3i 6 หลายเดือนก่อน +1

    ആദ്യം kseb പൂട്ടണം

  • @madhuravanibyvcpadmaprabha3952
    @madhuravanibyvcpadmaprabha3952 ปีที่แล้ว +1

    കാര്യം പറഞ്ഞില്ല. വെറുതെ സമയം കളഞ്ഞു വിലപ്പറഞ്ഞില്ല എവിടെ കിട്ടുന്നുപറഞ്ഞില്ല ഇങ്ങനെ തട്ടിപ്പുമായി ദയവായി വരരുത്

  • @usmantk4092
    @usmantk4092 ปีที่แล้ว

    ഇത് കേട്ട് തുടങ്ങികൂത്ത്പാള എടുതതാൽ?

  • @radhakrishnannambiar306
    @radhakrishnannambiar306 5 หลายเดือนก่อน

    താങ്കൾ ഇവിടത്തെ നാളികേരത്തിന് വിലയും നാളികേരത്തിന് ലഭ്യതയും കണക്കാക്കി ഇത് എങ്ങനെ ലാഭകരമാക്കാം എന്ന് പറഞ്ഞുതരൂ താങ്കൾ ഇങ്ങനെ ടെക്നിക്കൽ സൈഡ് പറഞ്ഞു പോകാതെ യാതൊരു പ്രയോജനവുമില്ല വലിയ കഷ്ടമാണ് ഇത് കേട്ടോ

  • @ravindranathanm5280
    @ravindranathanm5280 3 หลายเดือนก่อน

    Katha പറയണ്ട. കാര്യം ചുരുക്കി പറയു 🤪

  • @royallake5045
    @royallake5045 ปีที่แล้ว

    അവന്റെ കയ്യിൽ michion ഉണ്ട് അത് തലയിൽ തരും ...

  • @mlzpsyci670
    @mlzpsyci670 ปีที่แล้ว

    യുട്യൂബിൽ നിന്നും വരുമാനമുണ്ടാക്കനുള്ള ഏക എളുപ്പവഴി വെറുതെയിരുന്നു ഇതു പോലുള്ള വീഡിയോ ചെയ്തു നാട്ടുകാരെ പറ്റിക്കുക എന്നതാണ്. ഒരു നല്ല മൊബൈൽ കാമറ, ഒരു ലാപ്ടോപ്.. മതി... ഓടി നടന്ന് കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്നവരുമുണ്ട്.... എന്ന് ഒരു ഡ്രൈർ വാങ്ങി കാശ് പോയ ഹത്ഭാഗ്യൻ.

  • @jayastelin8329
    @jayastelin8329 5 หลายเดือนก่อน

    വാചകമടിയല്ലാതെ എന്ത് സംരഭകത്വപരിചയമാ ചേട്ടനുള്ളത്. ചുമ്മാ ഉടായിപ്പ്.

  • @josephkt9974
    @josephkt9974 ปีที่แล้ว

    ഒരു വെളവില്ലാത്ത ..........

  • @royallake5045
    @royallake5045 ปีที่แล้ว

    പക്കാ പറ്റിക്കൽ ....

  • @travelmadwithsajeev7755
    @travelmadwithsajeev7755 ปีที่แล้ว

    ഉവ്വുവ്വാ... ഇയാൾ പ്രൈവറ്റ് സ്ഥാപനമാണ്. സർക്കാർ ആണെന്ന് വരുത്തി പറ്റിപ്പ്

  • @sivaramankumaran7289
    @sivaramankumaran7289 ปีที่แล้ว

    Matterkku vada

  • @babus4614
    @babus4614 ปีที่แล้ว

    ഉടായിപ്പ്

  • @baby-dz7wf
    @baby-dz7wf 3 หลายเดือนก่อน

    2 കിലോ ചിരട്ടയ്ക്ക് 14 രൂപയ്ക്ക് കിട്ടും ഈ പറയുന്നതിന്റെ പകുതി കൂട്ടിയാൽ മതി

  • @Biblical-f9n
    @Biblical-f9n ปีที่แล้ว +6

    ഈ കണക്ക് സ്വപ്നത്തിൽ മാത്രം..... ചൊറിയുമ്പോളറിയും. ഇയാളും കമ്മ്യൂണിസ്റ്റ് കാരനായിരിക്കുമോ....ജനങ്ങളെ കബളിപ്പിക്കാൻ!

    • @shamsudeenillathuparambil3391
      @shamsudeenillathuparambil3391 ปีที่แล้ว

      അതെന്താ നിന്റെ അപ്പൻമാർ കമ്മ്യൂണിസ്റ്റ്‌ ആയിരുന്നോ.

  • @mansooralikkmansooralikk5584
    @mansooralikkmansooralikk5584 ปีที่แล้ว +1

    വലിയ കണക്ക് പ്രകാരം നോക്കിയാൽ ഒരു കിലോ. കൊപ്ര കിട്ടണം എങ്കില് ഏത്ര തേങ്ങ വേണ്ടി വരും. ഒന്നു പറഞ്ഞു തരാമോ താങ്കൾ.....

    • @adampoovam2262
      @adampoovam2262 ปีที่แล้ว

      3 കെ 200 ഗ്രം

    • @abdullatheef6775
      @abdullatheef6775 ปีที่แล้ว

      100 തേങ്ങ 14 Kg കൊപ്ര

    • @pksurandran5142
      @pksurandran5142 ปีที่แล้ว +2

      ഒരു kg കൊപ്ര ലഭിക്കാൻ നല്ല തേങ്ങയാണെങ്കിൽ (കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി - വടകര താലൂക്കുകളിലാണെങ്കിൽ ) 5തേങ്ങ കണക്കാക്കാം.
      നല്ല ഒരു തേങ്ങ കൊപ്ര ആക്കിയാൽ 200 ഗ്രാം കൊപ്ര ലഭിക്കാം. മറ്റിടങ്ങളിൽ
      സാധാരണ ഗതിയിൽ ശരാശരി 130- 160 ഗ്രാം കൊപ്ര പ്രതീക്ഷിക്കാം.

    • @mohamedhashirburhanmohamed3269
      @mohamedhashirburhanmohamed3269 ปีที่แล้ว

      14 kg koprak etra oil kittum dear?